Тёмный
No video :(

കൊച്ചുകൊച്ചു ഓണവിശേഷങ്ങൾ Part 2 | Praveena 

Kochu Kochu Valyakaryangal
Подписаться 186 тыс.
Просмотров 330 тыс.
50% 1

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 597   
@jijirajesh792
@jijirajesh792 4 года назад
ഒരു കൃഷി കുടുമ്പത്തിലേ അംഗമായ എന്നിക്ക് ഇത് കണ്ടപ്പോൾ വളരേ അധികം സന്തോഷം തോന്നി .... ഇത് പോലുള്ള കർഷകരേ നമ്മൾ പ്രോത്സാപ്പിക്കുക തന്നേ വേണം 👌👌
@gireeshkumar9524
@gireeshkumar9524 4 года назад
ഇവിടം സ്വർഗ്ഗമാണു , സത്യത്തിൽ നമ്മുടെ നാടിനെ സ്വർഗ്ഗമാക്കുന്ന വിജയൻ ചേട്ടനെപ്പോലുള്ള കർഷകരെ എത്ര നമസ്കരിച്ചാലും മതിയാവില്ല. അദ്ദേഹത്തിനും കുടുംബത്തിനും ഓണാശംസകൾ !
@suryakiran9317
@suryakiran9317 4 года назад
ചേച്ചിയോട് ഉള്ള സ്നേഹം കുടി വരുവാ, ചേച്ചി പറഞത് ശരിയാ ഇവരെ പോലുള്ളവരെയ നമ്മൾ സ്നേഹിക്കണ്ടതും, പ്രോത്സാഹനം കൊടുക്കണ്ടതും,
@sobhal3935
@sobhal3935 4 года назад
ഇതാണോ വല്യ കാര്യം എന്ന് ഒരിക്കലും വിചാരിക്കില്ല. ഇതൊരു വല്യ കാര്യം തന്നെയാണ്. നമ്മൾ നട്ടുവളർത്തിയ പച്ചക്കറിയിൽ നിന്നും ഒരെണ്ണം കിട്ടിയാൽ പോലും അതിന്റെ സന്തോഷം ഒന്നു വേറേ തന്നെയാണ്. തുടക്കത്തിലെ ജമീറ യുടെ ശബ്ദം സൂപ്പർ. പൊന്നൂസേ .... ഹായ്.
@greenplanet9237
@greenplanet9237 4 года назад
സൂപ്പർ.. കണ്ണിനു൦ മനസ്സിനും സുഖ൦ തരുന്ന ഒത്തിരി നല്ല നിമിഷങ്ങൾ തന്ന പ്രവീണ ചേച്ചിക്ക് ഹൃദയം നിറഞ്ഞ ഓണാശ൦സകൾ
@-90s56
@-90s56 4 года назад
മരുന്നടിക്കാത്ത പച്ചക്കറികൾ കൊണ്ട് ഓണം ആഘോഷിക്കുന്നത് തന്നെ ഇപ്പോൾ നമ്മുടെ ശരീരത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. സസ്യങ്ങളെയും ജീവജാലങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ചേച്ചിയോട് ഒരുപാട് ബഹുമാനം തോന്നുന്നു 😊❣️
@renisajan487
@renisajan487 4 года назад
ആഹാ കോശി ഞാനും വന്നു
@lakshmirnair1533
@lakshmirnair1533 4 года назад
Njanum join cheythu , happy onam
@sreeshmasree7122
@sreeshmasree7122 4 года назад
കോശിയുടെ കമന്റ്‌ ഇല്ലാത്ത വീഡിയോസ് കാണാനേ ഇല്ല... ഹാപ്പി ഓണം 😊😊
@simplestyleszumeees
@simplestyleszumeees 4 года назад
കോശിയെ ആദ്യമായി പരിജയപെടുന്ന ഞാൻ
@renisajan487
@renisajan487 4 года назад
@@simplestyleszumeees പേടിക്കണ്ടാ ഇനി എല്ലായിടത്തും കാണാം😂😂😂
@abdulnasser2304
@abdulnasser2304 4 года назад
മനസ്സ് നിറഞ്ഞു ഇമ്മിണി ബല്യ കാര്യങ്ങൾ കണ്ട്. 30 കൊല്ലമായി കൃഷിയുമായി യാതൊരു ബന്ധവും ഇല്ല. മാഡത്തിനും കുടുംബത്തിനും ഐശ്യര്യ പൂർണ്ണമായ ഓണാശംസകൾ നേരുന്നു.
@prasadpanthalil8894
@prasadpanthalil8894 3 года назад
അടിപൊളി
@mu-jq9th
@mu-jq9th 4 года назад
വളരെ ശരിയാണ്, കർഷകർ അംഗീകരിക്കപ്പെടേണ്ടവർ തന്നെയാണ്. നാടിനുവേണ്ടി വിയർപ്പൊഴുക്കുന്നവരാണവർ. വിജയൻചേട്ടനെ നമിക്കുന്നു. ആ വിയർപ്പിന്റെ വില തിരിച്ചറിഞ്ഞ്, തന്നാൽകഴിയുന്ന രീതിയിൽ കൊച്ചുകൊച്ചു വല്യ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു. വർത്തമാനത്തിലെ നാടൻശൈലി താങ്കളുടെ അവതരണത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്.
@mylifeismystyle937
@mylifeismystyle937 3 года назад
വിജയൻ ചേട്ടൻ നല്ല കർഷകൻ,പ്രവീണ ചേച്ചി നിങ്ങൾ പുതിയ തലമുറയ്ക്ക് നല്ല ഒരു insperation ആണ് ഞാനും പ്രവാസം നിർത്തിയാൽ കൃഷി തുടങ്ങും
@vaidyasala
@vaidyasala 4 года назад
കൃഷി നന്നായിട്ടുണ്ട് 👌👌👌
@kilikoottamspecials8362
@kilikoottamspecials8362 4 года назад
പച്ചക്കറികൾ ഇങ്ങനെ ഒക്കെ കാണുമ്പോൾ തന്നെ സന്തോഷം .. അപ്പോൾ ഈ ഓണസദ്യ യിൽ ഇതൊക്കെ ആവും ല്ലേ സ്പെഷ്യൽസ് 👍👍👍 സ്നേഹം നിറഞ്ഞ ഓണാശംസകൾ !
@sajeevkumars9820
@sajeevkumars9820 4 года назад
കൊള്ളാം വളരെ നന്നായിട്ടുണ്ട് കൃഷി ഇഷ്ട്ടായി happy ഓണം 👍👌👌👌
@miscavojastho6723
@miscavojastho6723 4 года назад
സത്യം... കൃഷിയെ ആണ് ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത്
@rayeesrys8004
@rayeesrys8004 4 года назад
നന്മ മനസ്സ് ഉള്ള Praveena ചേച്ചിക്കു ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ🙂😍
@deepakk9240
@deepakk9240 4 года назад
പ്രവീണ.. ഇൗ സന്തോഷം ഒന്നും ആർക്കും പറഞാൽ മനസ്സിലാവില്ല.. ഇതൊക്കെ ചെയ്തു അതിൽ നിന്ന് result കിട്ടുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ.. അത് പ്രവീണയുടെ sound modulation നില് നിന്ന് മനസ്സിലാവുന്നു.. god bless❤️
@ksa7010
@ksa7010 3 года назад
തിരക്കിനിടയിലും ഇതുപോലെ കൃഷി ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ചേച്ചി,,
@tarapara1947
@tarapara1947 3 года назад
ഇതാണ് നമ്മപറഞ്ഞ നടി.. മണ്ണിന്റെ മണമറിയുന്ന ചേച്ചി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
@RajiSanthosh99
@RajiSanthosh99 4 года назад
എവിടാ ചേച്ചി ഈ സ്ഥലം?? ചേച്ചിയും സ്ഥലം അധികം ഇല്ലാഞ്ഞിട്ട് പോലും ആവുന്നത് പോലെ കൃഷി ചെയ്തു. സൂപ്പർ
@subaidaali5596
@subaidaali5596 4 года назад
അടിപൊളി, ഈദ് വല്ല്യ കാര്യം തന്നെയാണ്
@sajisplanet4265
@sajisplanet4265 3 года назад
enikku othiri ishttamanu chechiye..samsaaram kelkkaanum nalla rasamundu..krishi athilum sooper..chechiye neril kaanan nalla aagrahamundu...
@RahulRahul-sc8lb
@RahulRahul-sc8lb 3 года назад
ചേച്ചിക്.ദൈവം.നല്ലത്.വരുത്തട്ടെ.ചേച്ചിടെ.നല്ല.മനസ്സാണ്.ചേച്ചിടെ.എല്ലാ വീഡിയോയും.സൂപ്പർ .
@manojkumar-ho4tl
@manojkumar-ho4tl 3 года назад
അടിപൊളി.വിട്ടേലേക്കു ആവിശ്യത്തിന് പച്ചക്കറിയും മറ്റും. സൂപ്പർ 👌❣️
@AkhilsTechTunes
@AkhilsTechTunes 4 года назад
നല്ല രസമുണ്ട് ഇതൊക്കെ കാണാൻ.... 😍😍
@faisalpaichu5676
@faisalpaichu5676 4 года назад
Chechiyude mugathe sandosham kaanumbol thanne oru positive energy aan
@sreeyrr3sree976
@sreeyrr3sree976 Год назад
ചേച്ചിയുടെ വീഡിയോ കൾ മനസ്സിൽ സന്തോഷം വരുന്നു പ്ര ത്യജിച്ച് കപ്പക്കതോട്ടം
@aravindrajappan965
@aravindrajappan965 3 года назад
ക്യൂട്ട് പ്രവീണ ചേച്ചി.. ഗുഡ് വോയ്സ്
@Nafi211
@Nafi211 4 года назад
Chechi, edu pole yulla vegetable thottam kanikkanam. Very beautiful. So happy.
@bindhubinu7876
@bindhubinu7876 4 года назад
You are So Simple and Humple. ഇതൊക്കെ കാണുമ്പോഴാണ് പ്രവീണ എന്ന വ്യക്തിയെ കൂടുതൽ മനസിലാകുന്നത് .❤️
@harishkabu4509
@harishkabu4509 4 года назад
Happy Onnam Chechi Adichu poliku Swantham Vegetables kootti Eee Onnam
@jasmihamiz2158
@jasmihamiz2158 4 года назад
Chechi . skmno orupadu ishttanu checheede videos kanan bhayankara ishttanu .. Happy Onam
@HariKrishna-fc6lq
@HariKrishna-fc6lq 3 года назад
വാഴയുടെ കാമ്പും കൂടി വാങ്ങാമായിരുന്നു സൂപ്പർ പച്ചടിയുണ്ടാക്കാം .. കണ്ണിനു കുളിർമയും മനസ്സും നിറയുന്ന നല്ല വീഡിയോ .. ഡിസ്‌ലൈക്ക് അടിച്ചവർക്ക് ഊളൻ പാറയിൽ പോകാം ..
@nishamurali5709
@nishamurali5709 4 года назад
എന്റെ കൊച്ചു വല്യ മിടുക്കി...... നിന്നെ ഞാൻ നമിച്ചു 🙏🙏🙏❣️❣️❣️
@saneone4453
@saneone4453 4 года назад
Part 2 unexpectedly took off at tangent to Veg gardens n Farmlands ! On a given day I'd hv feared it to be drab n listless, but in your hands things tend to live up magically for me atleast, despite any hands on interest in these subjects ( animals.. pets.. veg gardening..uhh ?! ) And the LLBT (Little Little Big Things ) banner has a charm which you do carry well with these simple but clever routines ! Terrace gardens n cash crops arent for everyone and sure does entail demanding inputs. Great to watch.. truly hard to engage ! Cheers n best Praveena..and salute to people like VC n others who standby these ventures all 365 !
@hariprasath2281
@hariprasath2281 3 года назад
Lovely Garden Chechi.Super.
@minikvarghese1499
@minikvarghese1499 3 года назад
Praveena superb.It was great.Praveenayude santhosham kaanumbol nammalkum santhosham thonnunnu.chettante thottam kandappol athilum santhosham
@saranyavimal450
@saranyavimal450 3 года назад
Sherikum chechiyodulla sneham koodi...luv uuu
@user-zr2us1uj2n
@user-zr2us1uj2n 3 месяца назад
Chechyude. Pacha Kari. Thottam. Nalla. Bangi und. Kanan.
@finnysamuel6153
@finnysamuel6153 3 года назад
വിജയൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@shibashiba7055
@shibashiba7055 4 года назад
Hi chechi ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് . നല്ല ഉപകാരമുള്ള വീഡിയോയാണ് ചേച്ചി ഇടുന്നത് ഞാൻ കസ്തൂരിമാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്
@rageshrageshts4352
@rageshrageshts4352 3 года назад
ഹായ് ചേച്ചി കൃഷി നന്നായിരുന്നു പുതിയ കൃഷികൾ തുടങ്ങുക കട്ട സപ്പോർട്ട്
@mdjoseph3488
@mdjoseph3488 3 года назад
സൂപ്പർ അടിപൊളി 👍
@parvathirevathi7416
@parvathirevathi7416 4 года назад
Orupad eshtaavum bahumanavum thonnunna vedio ❤️❤️
@user-by7yr8on3o
@user-by7yr8on3o 3 года назад
147 ഡിസലൈക്ക് ' ഒരു മുളക്ക് തൈ എങ്കിലും സ്വന്തമായി കുഴിച്ചിട്ട് അതിൽ നിന്ന് ഒരു മുളങ്ക് പൊട്ടിച്ചവർ ഡിസ്ലൈക്ക് അടിക്കില്ല - പോയി ചത്തു കൂടെ ചെങ്ങായിമാരെ നിങ്ങൾക്ക് -
@jixonjixon701
@jixonjixon701 4 года назад
അടിപൊളി വീഡിയോ നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു
@rosilintpalakudyil2384
@rosilintpalakudyil2384 4 года назад
very good gut inspiration nice job nice prasentation 👍👍👍
@jaivaradakhina9012
@jaivaradakhina9012 4 года назад
എന്റെ പൊന്നു ചേച്ചി ഓഹ് എന്തു ഇത്‌ കൊതിയാവുന്നു സത്യം 🙏🙏🙏🙏
@rohithmatt
@rohithmatt 4 года назад
Ithrem Greenery and organic vegetables kandathathil sandosham ❤️🙏❤️ Salute to our great farmers 🥰
@faseelafaseela2269
@faseelafaseela2269 4 года назад
Chechikkum kudumbathinum ente hridayam niranja onaashamsakal
@animeshpareekh5749
@animeshpareekh5749 4 года назад
Valiya karyangal thanne aanu... Njanum nattu valarthunnund... Pinne avar poo ittu kaa aakumbo ulla santhosham athokke anubhavich ariyanam...❤️
@kavyakrishnan518
@kavyakrishnan518 4 года назад
സ്വന്തം കൈകൊണ്ടു നട്ടുവളർത്തിയ ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത👌👌👌 ഇതിൽ വിഡിയോയിൽ കാണിച്ചിരിക്കുന്ന പോലുള്ള സ്ഥലമാ എന്റേത് വയലിന് നടുവിലൂടെയാ വീട്ടിൽ പോകുന്നത്. വീട്ടിലും എല്ലാം കൃഷികളും ഉണ്ടായിരുന്നു.അമരക്കാ, റാഡിഷ്, കോളിഫ്ലവർ വിജയിച്ചപ്പോ വളരെയധികം സന്തോഷം തോന്നി .ഇപ്പൊ റബ്ബർ മരങ്ങൾ സ്ഥാനം പിടിച്ചു. എങ്കിലും ടെറസിനു മുകളിൽ ഉണ്ട്.
@user-zr2us1uj2n
@user-zr2us1uj2n 3 месяца назад
Chechyyude. Voise. Super.
@jayeshk1112
@jayeshk1112 4 года назад
വിജയൻകൊച്ചാട്ടന്റെ കണ്ടം അടിപൊളിയാണല്ലോ, ചേച്ചിയുടെ സംസാരംകേൾക്കാൻ എന്തുരസം, പിന്നെ ചേനത്തടതോരൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാ പക്ഷെ കൂടെ വൻപയർആണെനിക്കിഷ്ട്ടം
@swapnagopan7928
@swapnagopan7928 4 года назад
ശരിക്കും inspiration aayi thonni...good job...ellarum ingane okke cheyyatte...
@sajithaminisathyan6504
@sajithaminisathyan6504 4 года назад
പ്രവീണ ചേച്ചി അന്നും ഇന്നും ഒരുപോലെ സുന്ദരിയായിരിക്കുന്നതിൻ്റെ രഹസ്യം ഇതാണല്ലോ☺✨✨💕💕🌵🍀
@krishnaprasadsharma1594
@krishnaprasadsharma1594 3 года назад
Enikku.praveenaye.ottiri.ishtamanu.aa varthamanauvm chiriyum ok garden.valare ishtapettu
@familiesvlog2485
@familiesvlog2485 4 года назад
സൂപ്പർ ചേച്ചി അടിപൊളി. ഞാനും ഇതുപോലെ ചെറിയ കൃഷി ക്കാരി ആണ്. നന്നായി യിട്ടുണ്ട്. എനിക്ക് ഇഷ്ടം ഉള്ള ഒരു നടിയാണ് പ്രവീണ ചേച്ചി.
@mayamahadevan6826
@mayamahadevan6826 3 года назад
പട്ടാളക്കാരും കൃഷിക്കാരുമില്ലെങ്കിൽ പിന്നെ നമ്മൾക്കു എന്തു ജീവിതം.... ജയ് ജവാൻ ജയ് കിസാൻ 🙏🙏🙏🇮🇳
@vinodbaskaran1571
@vinodbaskaran1571 2 года назад
ചേച്ചി കൃഷി മനോഹരം 👌👌👌
@RadhaKrishna-qk4tv
@RadhaKrishna-qk4tv 3 года назад
Kollamaday Nallathu
@aneeshkollam560
@aneeshkollam560 4 года назад
"കൊച്ചു കൊച്ചു ഓണ വിശേഷങ്ങൾ ".... തുടക്കം കലക്കി... ആ കുട്ടിയുടെ ശബ്ദത്തിൽ ഒരു പാട്ട് പാടണെ വീണ ചേച്ചി.... ഞാനും കൃഷി ചെയ്യാറുണ്ട്..... മനസ്സിനും ശരീരത്തിനും ഊർജ്ജം തരും
@haneefahatta6085
@haneefahatta6085 4 года назад
Hpyyonmnis
@surya.s5756
@surya.s5756 3 года назад
Super chechi
@asharafayinikkal4744
@asharafayinikkal4744 3 года назад
നന്നായി സൂപ്പർ സൂപ്പർ
@ahemedshayz2795
@ahemedshayz2795 4 года назад
പാവയ്ക്കാ തോട്ടം 🎶🎶പ്രവീണേച്ചി റോക്ക്സ് 😂😂
@rajikvijayan1567
@rajikvijayan1567 4 года назад
Happy onam
@arathyashokanashokan4335
@arathyashokanashokan4335 4 года назад
പ്രവീണ ചേച്ചി.... എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടം ആണ്.... love you.....Happy Onam ചേച്ചി 🌹🌹🌹🌹🌹
@suniouseppachen3852
@suniouseppachen3852 4 года назад
വിളവെടുപ്പു കാണുമ്പോൾ തന്നെ എന്തോ...... ഭയങ്കര സന്തോഷം
@BushiVlogz
@BushiVlogz 4 года назад
ചേച്ചിയോട് ഒന്നുകൂടി സ്നേഹം കൂടി,എനിക്ക് നല്ല ഇഷ്ടമാണ് കൃഷിചെയുന്നവരോട്,എല്ലാ വീഡിയോസും കാണാറുണ്ട്
@kl-2family401
@kl-2family401 4 года назад
*കൊച്ചു കൊച്ചു ഓണ വിശേഷങ്ങൾ.* ആ ക്യൂട്ട് വോയ്സ് പൊളിച്ചു കേട്ടോ😅.. ഹാപ്പി ഓണം😊
@shyamavishnu4415
@shyamavishnu4415 4 года назад
ഞാനും വന്നല്ലോ 😜😜
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
Happy onam vishnu..
@kl-2family401
@kl-2family401 4 года назад
@@shyamavishnu4415 ശ്യാമ gd mrng🌼
@kl-2family401
@kl-2family401 4 года назад
@@KochuKochuValyakaryangal 😊
@anoopmanu5807
@anoopmanu5807 3 года назад
Enikum krishi isttamman najum krishi cheyyarund eniki ithu valare isttamayi eniyum munnot nalla prolasahanamm Ann naggakk kittiyathu
@bibingeevargees3368
@bibingeevargees3368 3 года назад
പ്രവിണ ചേച്ചി കൊള്ളാം സൂപ്പർ ചേച്ചിയെകൊണ്ട് പറ്റുന്നത്പോലെ വീടിന്റെ സൈഡിലും ബായികിലും ഒക്കെ സ്ഥലം ഉണ്ടെങ്കിൽ കുറെചേ കുറച്ചേ കപ്പയും ചേനയും കച്ചിലും ചേമ്പും മന്നളും ഇഞ്ചിയും എല്ലാം നാട് ചേച്ചി അടിപൊളിയാണ് വളം ചായ ഇടുന്ന വേയ്സ്റ്റ് തെയ്‌ല മിൻ വെട്ടുന്ന വെള്ളം അമിനോ ആസിഡ് ആണ് അത് നല്ല ഒരു കിടനാശിനിയും വളവുമാണ് മുട്ട തോട് പച്ചില വളം ഇതൊക്കെ അടിപൊളി വളമാണ് ചേച്ചിയുടെ കൃഷി ഇനിയും അടിപൊളി ആകാൻ ദൈവം അനുഗ്രഹിക്കട്ടെ
@aswathyachu-tg4lx
@aswathyachu-tg4lx 4 года назад
ചേച്ചി കാണുമ്പോൾ തന്നെ കണ്ണിനൊരു കുളിർമ
@itsmesherichris4571
@itsmesherichris4571 3 года назад
ആദ്യത്തെ ആ കൊച്ചിന്റെ ശബ്ദം ചേച്ചിയുടെതാണെന്ന കാര്യത്തിൽ എനിക്ക് അതിയായ സംശയവുമുണ്ട് 🤔🤩 ഒരു CID അന്വേഷണം ആവശ്യമാണ് 🙃🤭
@chakaravarthyblog1636
@chakaravarthyblog1636 3 года назад
എല്ലാം വർക്കും കൃഷി ചെയ്യാൻ ഒരു പ്രോത്സാഹനം ആകും എങനെ ഓക്കേ ഉള്ള പ്രോഗ്രാം
@vanilakshmi5488
@vanilakshmi5488 3 года назад
സ്വന്തമായി നട്ടുണ്ടാക്കിയത് കഴിക്കുമ്പോൾ കിട്ടണ മനസ്സുഖം..!!! എന്റെ സാറെ.. അതൊന്നു വേറെ തന്നെയാ..😍😍😄😄 മനസ്സ് നിറഞ്ഞു ആ പാവൽ തോട്ടം കണ്ടപ്പോ..😄❤
@abhinandhaanaghanandha955
@abhinandhaanaghanandha955 3 года назад
Enrh rasama kanan
@badrokatto8413
@badrokatto8413 3 года назад
ഹായ് പ്രവീണ കൃഷി നന്നായിട്ടുണ്ട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@jamesjacob1000
@jamesjacob1000 4 года назад
Pachakkari thottam kandappol orupadu ishtom thonni kothi varuvaannneeeeee.......
@aleyammapm5482
@aleyammapm5482 4 года назад
Enikku kothiyavunnu. Enikkum krishi ishtamanu.
@deepakk9240
@deepakk9240 4 года назад
Happy Onam പ്രവീണ.. ദൈവം അനുഗ്രഹിക്കട്ടെ.. ഓണം wish ചെയ്യാൻ ഫോൺ no ഇല്ല 😁
@natheerajalal3526
@natheerajalal3526 3 года назад
Ith oru valya karyam thanne anu. Njanum oru krishi premi anu. Great 👍 Keep it up Praveena.
@krjfoodtraveling4074
@krjfoodtraveling4074 3 года назад
ചേനതണ്ടും ചെറുപയറും നാളെത്തന്നെ തിരുവോണം 🤣🤣🤣🤣🤣🤣🤣😅😅😅😅😅😅😝😝😝😝
@JWAL-jwal
@JWAL-jwal 4 года назад
*മലയാളിക്ക് ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു...അവനവന്റെ ആവശ്യത്തിനുള്ളത് അവനവൻ തന്നെ ഉണ്ടാക്കിയിരുന്ന കാലം...പച്ചക്കറിക്കടകൾ ഇല്ലാഞ്ഞ ഒരു കാലം*
@suneeshramachandran9848
@suneeshramachandran9848 4 года назад
njanoke padikuna samayath poovoke parichitanu pookalam idunath ipol oke online vazhi ayi
@rejureju8671
@rejureju8671 3 года назад
Nannayitund krushi
@amalmanaf3168
@amalmanaf3168 3 года назад
അടിപൊളിയായി ചേച്ചി വളരെ നന്നായിട്ടുണ്ട്.. ഇതിലും വലിയ പ്രചോദനം വേറെ എന്താ ഉള്ളത് ഇന്ന് മുതൽ ഞാനും വീട്ടിൽ ചെറുതായിട്ട് തുടങ്ങുവാ പച്ചക്കറി കൃഷി !
@amarrubeena8168
@amarrubeena8168 3 года назад
👍👍chechii Ella videosum superanu.chechiyeyum njan orupad isthtapedunu.good ciarector
@sumodhsamuel9497
@sumodhsamuel9497 4 года назад
Orupadu sandhosham nattil vannapoleyayi,thank you for such a beautiful video 👍❤❤❤jeena.
@arunv2784
@arunv2784 4 года назад
Chechi manasinu sathosham tharunnathanni krishi...oruppadu ishtamayi krishi cheyithathu....enteyum lockdown parupadi pachakkari krishi aayirunnu..nalla vilavum kitty
@lystknkal5924
@lystknkal5924 4 года назад
തീർച്ചയായും ഉം ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് ആണ് താങ്കൾ
@tastyandyummyfoodworld1323
@tastyandyummyfoodworld1323 3 года назад
Super Praveena.
@manojponnappan4908
@manojponnappan4908 3 года назад
Nannayittundu
@halofriends
@halofriends 4 года назад
കണ്ടിരിക്കാൻ രസമുണ്ട്. Support 👍👍👍
@kunjol2677
@kunjol2677 3 года назад
സൂപ്പർ ആണ് ചേച്ചി ഇതു വലിയ കാര്യം തന്നെ ആണ് congrads
@kiruthikaspeaking5419
@kiruthikaspeaking5419 3 года назад
Mam ningade video super ee videovil cherry palzham kaanichile athu kollam ...superr😍😍😍your fan from Tamil nadu .Raja rani 2 la super ra panringa ...mam😍😍😍
@madhusoodhanans8934
@madhusoodhanans8934 3 года назад
സെലിബറേറ്റികളിൽ പച്ചയായ മനുഷ്യക്കുട്ടികളും ഉണ്ടന്നതിൽ വളരെ സന്തോഷം തോന്നുന്നു പ്രവീണ കാണിക്കുന്നതു് കൊച്ചു കാര്യമല്ല വലിയവ ലിയകാര്യങ്ങൾ തന്നെയാണ് ജാഡ ഇല്ലാതെ മലയാളം സംസാരിക്കുന്ന ഒരു മലയാളിയെ കണ്ടു
@maheedevicg4102
@maheedevicg4102 4 года назад
Valiya thottam anallo. Supper
@kavyakrishnan518
@kavyakrishnan518 4 года назад
പ്രവീണ ചേച്ചി ഒരായിരം ഓണാശംസകൾ ഒപ്പം ഓണം കഴിഞ്ഞു വരാനിരിക്കുന്ന നാളുകളും നല്ലതായി തീരട്ടെ🌹🌺🌻
@josephthomas5870
@josephthomas5870 3 года назад
Very nice and beautiful farming. got lot of profit. God bless you and everyone at home.
@satheeshkumar9074
@satheeshkumar9074 3 года назад
പ്രവീണച്ചേച്ചി കൃഷി എല്ലാം സൂപ്പർ
@jishaaykkrayil2952
@jishaaykkrayil2952 3 года назад
Keep doing all the best
@chakaravarthyblog1636
@chakaravarthyblog1636 3 года назад
ചെച്ചി വളരെ നല്ല പ്രോഗ്രാം ആണ് കേട്ടോ
@navinjithpk
@navinjithpk 4 года назад
വാസന്തിയേ നിൻ്റെ കൊച്ചേട്ടൻ വന്നടിയേ😍
@beemabeema6521
@beemabeema6521 4 года назад
Eee cmnt hert cheythu kto... മണി ചെയേട്ടനെ ഓർത്തുപോയി
@ahemedshayz2795
@ahemedshayz2795 4 года назад
Same
@sujazana7657
@sujazana7657 4 года назад
Same
Далее
Х.евая доставка 😂
00:23
Просмотров 930 тыс.
Х.евая доставка 😂
00:23
Просмотров 930 тыс.