Тёмный

കോട്ടയത്ത് പോലീസുകാരുടെ തമ്മിൽ തല്ല്; തലപൊട്ടിയ പോലീസുകാരൻ ഇറങ്ങിയോടി | Kerala Police 

Mathrubhumi News
Подписаться 4,8 млн
Просмотров 353 тыс.
50% 1

കോട്ടയം പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ തമ്മിൽ തല്ല്; തലപൊട്ടിയ പോലീസുകാരൻ ഇറങ്ങിയോടി
#Kottayam #KeralaPolice #Attack #Crimenews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

14 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@krishnakumar-um5ie
@krishnakumar-um5ie 16 дней назад
തികച്ചും മാതൃകാപരം... പൊതുജനം പോലീസിനെ കണ്ടു പഠിക്കട്ടെ....
@laijugeorgh6348
@laijugeorgh6348 16 дней назад
😂😂😂
@Gamingheavensplayground
@Gamingheavensplayground 16 дней назад
🤣
@abdulmanaf2487
@abdulmanaf2487 16 дней назад
😂😂😂
@rajankn932
@rajankn932 16 дней назад
😂🤣👍🙏
@sajikrishnan3944
@sajikrishnan3944 16 дней назад
നീന്നെ പോലെയുള്ള വർ നന്നായാൽ പിന്നെ പോലീസ് ന്റെ ആവിശ്യം വരില്ല
@bijujoseph2306
@bijujoseph2306 16 дней назад
മാതൃഭൂമിക്ക് തെറ്റുപറ്റി അത് രക്ഷാപ്രവർത്തനം ആയിരുന്നു, മുഖ്യമന്ത്രി തന്നെ അത് പറഞ്ഞിട്ടുണ്ട്
@archanabhanu7159
@archanabhanu7159 16 дней назад
😂
@manuvlog6835
@manuvlog6835 16 дней назад
😂😂🎉
@abdulnajeebnajeeb731
@abdulnajeebnajeeb731 16 дней назад
😂
@Rajesh.Ranjan
@Rajesh.Ranjan 16 дней назад
😅😅😅
@Indian-od4zf
@Indian-od4zf 16 дней назад
🤣🤣
@anjanaanu1379
@anjanaanu1379 16 дней назад
ബൈക്ക് വെക്കുന്നതിലുള്ള തർക്കമല്ല, കൈക്കൂലി വീതം വെക്കുന്നതിലുള്ള തർക്കം മൂത്തതാണ് 😂😂😂
@slaveofLORDJESUS
@slaveofLORDJESUS 16 дней назад
😂😂😂
@upendranathaprabhu4702
@upendranathaprabhu4702 13 дней назад
🤣🤣
@rajanpanayarkunnu9125
@rajanpanayarkunnu9125 13 дней назад
😂😂😂😜👍
@anithasudarsanan5332
@anithasudarsanan5332 11 дней назад
😂😂
@salih.ksalih3303
@salih.ksalih3303 9 дней назад
😂😂😂
@abduraheem6605
@abduraheem6605 16 дней назад
മാതൃക പോലീസുകാർക്ക് അവാർഡ് നൽകണം
@SureshEk-wv1ik
@SureshEk-wv1ik 16 дней назад
😮😮😮
@sulaimanmongam297
@sulaimanmongam297 11 дней назад
പോലിസ് കാര് തലട്ടാ എന്നാൽ നാട്ടിലും ഉണ്ടാകും കള്ളന്റെ കൈയിൽ ചാവി കൊടുക്കരുത്
@moideenkuttythekkedath8888
@moideenkuttythekkedath8888 16 дней назад
പോലീസിലും ഡിഫിയും sfi യും ഉണ്ടെന്ന സത്യം ബോധ്യപ്പെട്ടില്ലേ മുഖ്യമന്ത്രിക്ക് അഭിമാനിക്കാം
@vspolpayilvariyath4573
@vspolpayilvariyath4573 16 дней назад
പച്ച വെളിച്ചവുമുണ്ട്, ഷഹോദരാ...!
@gopinadhankalappurakkal5206
@gopinadhankalappurakkal5206 16 дней назад
ആഭ്യന്തര ഭരണം ബ ഹു ജോർ😂 കാരണഭൂതൻഭരണം പൊടി പൊടിക്കുന്നു😂 കേരളീയരുടെ ഭാഗ്യം😂
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 16 дней назад
ഇതിപ്പോ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്താ ചെയ്യാ
@praveenindia1935
@praveenindia1935 16 дней назад
​@@vspolpayilvariyath4573yes
@renjup.r6210
@renjup.r6210 16 дней назад
നിങ്ങൾ അങ്ങ് ഉറപ്പിച്ചോ അവര് dyfi ഉം sfi ഉം ഒക്കെ ആണെന്ന്
@fakrudheenkunnakkad4259
@fakrudheenkunnakkad4259 16 дней назад
അടികൊണ്ടവന് സ്റ്റേഷനിൽ നീതി കിട്ടിയില്ല എന്ന് അവന് ആദ്യമേ അറിയാം അത് കൊണ്ടാണ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്.😂😂😂😂
@johnmathew334
@johnmathew334 14 дней назад
Best comment
@GeethaJose-hw5uq
@GeethaJose-hw5uq 12 дней назад
😀😀😀
@Sijo1989
@Sijo1989 12 дней назад
😂😂😂😂
@gokulanathanpt4081
@gokulanathanpt4081 16 дней назад
ഒന്നിൻറെയെങ്കിലും തല പൊട്ടിയല്ലോ? ദൈവത്തിന് നന്ദി! സാധാരണക്കാരുടെ മേൽ കുതിര കയറുന്ന 'സാറ'ന്മാർക്കും ചെറിയ 'രക്ഷാപ്രവർത്തനം' വേണ്ടേ?
@mv2552
@mv2552 16 дней назад
തല്ല് എന്ന് പറയരുത് രക്ഷാപ്രവർത്തനം നടത്തിയതാണ് 😢
@venugobal8585
@venugobal8585 16 дней назад
😂😂😂
@feminjacob3479
@feminjacob3479 16 дней назад
😂😂😂
@Blj791
@Blj791 16 дней назад
😅😅
@monbyju5855
@monbyju5855 14 дней назад
😂😂😂
@lalykulachira177
@lalykulachira177 13 дней назад
😄😄
@tDom9
@tDom9 16 дней назад
ആത്മവീര്യം തകർന്ന പോലീസുകാരനാണോ ഇറങ്ങി ഓടിയത് 😂
@PS-mh8ts
@PS-mh8ts 16 дней назад
😆
@rafimotiv2762
@rafimotiv2762 16 дней назад
😂😂
@goodkarma4081
@goodkarma4081 16 дней назад
😂😂😂
@rono577
@rono577 16 дней назад
🤣🤣
@jithinuthup9860
@jithinuthup9860 16 дней назад
😂😂😂
@EssAar80
@EssAar80 16 дней назад
പോലീസ് സേനയെ ഇത്രേം കോമഡി സേന ആക്കിയതിൽ കാരണ ഭൂതത്തിന്റെ പങ്ക് വളരെ വലുതാണ്
@thomasp.c.george2588
@thomasp.c.george2588 16 дней назад
100%
@ajeeshhakkim
@ajeeshhakkim 16 дней назад
Correct 💯
@aj10007
@aj10007 16 дней назад
👌😂💯
@Homo508
@Homo508 16 дней назад
Home മിനിസ്റ്റർ പോരാ....
@nidheeshazhakiyakavu2556
@nidheeshazhakiyakavu2556 16 дней назад
ഒരിക്കലും അല്ല
@sajeevsayur
@sajeevsayur 16 дней назад
സംശയം വേണ്ട, ബൈക്ക് വയ്ക്കുന്ന കാര്യമായിരിക്കില്ല, കൈക്കൂലി വീതം വയ്ക്കുന്ന വിഷയമായിരിക്കും.
@kingvirus100
@kingvirus100 16 дней назад
പോലീസുകാർ തമ്മിൽ ഉള്ള രക്ഷാപ്രവർത്തനം മാത്രം ആയി കണ്ടാൽ മതി
@user-hc9ks3tr4g
@user-hc9ks3tr4g 16 дней назад
ഇവരൊക്കെ നിയമം പാലിച്ചാൽ എന്താണ് നാടിന്റെ അവസ്ഥ 🤣
@athirapremachandran7633
@athirapremachandran7633 16 дней назад
ഇവന്മാർ തമ്മിൽ തമ്മിൽ തല്ല് മരിക്കട്ട് 😂😢
@rejith7208
@rejith7208 16 дней назад
വീഴ്ച പറ്റിയിട്ടില്ല ജാഗ്രത കുറവ് മാത്രം 😂
@mathewpe3970
@mathewpe3970 16 дней назад
ആരും ആശങ്കപ്പെടേണ്ട കാര്യം ഇല്ല. ഇവരെ രണ്ടുപേരെയും വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുന്നതായിരിക്കും
@slaveofLORDJESUS
@slaveofLORDJESUS 16 дней назад
😂😂😂 After 3 months rest (suspension) with pay 😂😂😂
@ushakumariommadhavan6343
@ushakumariommadhavan6343 16 дней назад
ഗവണ്മെന്റ് happy ജനമൈത്രി പോലീസ് സൂപ്പർ 👍
@Pinkprabhakaran
@Pinkprabhakaran 16 дней назад
ആഭ്യന്തരം വളരെ മികച്ചത് ❤️
@mohandas-id4dn
@mohandas-id4dn 16 дней назад
😂
@SureshEk-wv1ik
@SureshEk-wv1ik 16 дней назад
😮😮😮😮
@maryjosepht4388
@maryjosepht4388 16 дней назад
ഉച്ചയായില്ലേ? വിശപ്പിൻ്റെ വിളിയിലുണ്ടായ ഒരു ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതി.😂😂
@madhusoodanan1779
@madhusoodanan1779 16 дней назад
പൊതിച്ചോറില്ലായിരുന്നോ
@lalykulachira177
@lalykulachira177 13 дней назад
😄😄😄😄
@vinodgreenworld9515
@vinodgreenworld9515 16 дней назад
ഒരു പ്രത്യേകതരം രക്ഷാപ്രവർത്തനം
@Swadiq.n.k
@Swadiq.n.k 16 дней назад
കോട്ടയക്കാർക്ക് അഭിമാന നിമിശം😂
@josephchacko8422
@josephchacko8422 16 дней назад
മറ്റാരെയും കിട്ടാത്തതിനാൽ മുന്നിൽ നിന്ന പോലീസ്‌കാരനിൽ കൈത്തരിപ് തീർത്ത മറ്റൊരു പോലീസ് .നൂറു പുതിയ പരിഷ്‌കാരങളിലൊന്നു നടന്നു കഴിഞ്ഞു 😅😅😅
@SureshEk-wv1ik
@SureshEk-wv1ik 16 дней назад
😂😂😂😂😅
@NM-zi5kx
@NM-zi5kx 16 дней назад
തികച്ചും ഒറ്റപ്പെട്ട സംഭവം, എന്ന അറിയിപ്പ് വന്നോ 😂?
@yesitistrue7356
@yesitistrue7356 16 дней назад
അയ്യേ... കേരളത്തിലെ പോലീസ് ഇത്ര അതം പതിച്ചോ..... അതെങ്ങനാ വിജയന്റെ പോലീസ് അല്ലെ അപ്പൊ ഇതല്ല ഇതിന് അപ്പുറം സംഭവിക്കും.... 😆😆😆😆 ❌❌❌❌❌❌❌
@babutk6103
@babutk6103 16 дней назад
എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക് , എത്രയും വേഗം ഇ സർക്കാരിനെ പ്രസിഡന്റ് പിരിച്ചു വിടണം .
@bhargavanck5950
@bhargavanck5950 16 дней назад
🙏ഇത് ഒറ്റപെട്ട സംഭവം അല്ലെ
@ashrafsuper9445
@ashrafsuper9445 16 дней назад
കള്ളമ്മാരെ കിട്ടിയില്ല കൈ തരപ്പ് കാരണം ഒന്ന് നോക്കിയതാ..😀😀
@savariya833
@savariya833 16 дней назад
ശരിക്കും അടിപൊളി ആണ്.. നമ്മുടെ പിണുവിന്റെ ആഭ്യന്തര ഭരണം 😂😂😂.. Love you❤️ പിണുകുട്ടാ 😂😂
@sudarsananps2525
@sudarsananps2525 16 дней назад
ജനമൈത്രീ പോലീസ് ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുത മുള്ള പച്ചയും മഞ്ഞയുമുള്ള പോലീസ് സംഘടന
@kkkk-zo8li
@kkkk-zo8li 12 дней назад
3 no need , only janamai....
@subeesh355
@subeesh355 16 дней назад
മാനസിക സമ്മർദ്ദം at it's peak 🥲
@jincybiju1801
@jincybiju1801 16 дней назад
വളരെ നല്ല കാര്യം മാതൃക ആകേണ്ട അവർ ആണ് ഇങ്ങനെ
@user-zj2hh8zh3d
@user-zj2hh8zh3d 16 дней назад
രക്ഷപ്രവർത്തനത്തിന്റെ വേറെ മോഡൽ
@pksurendran9018
@pksurendran9018 16 дней назад
ഇത് രക്ഷാ പ്രവർത്തനമാണ് നമുക്ക് അഭിമാനിക്കാം.
@tulunadu5585
@tulunadu5585 16 дней назад
ഇവർ ഒക്കെ പിൻവാതിൽ നിയമനം വഴി ജോലി കിട്ടിയവർ ആണ്, സംരക്ഷിക്കാൻ രാഷ്ട്രീയ യജമാനന്മാർ ഇപ്പോൾ എത്തും. എല്ലാം ഒതുക്കി തീർക്കുന്ന മെനകെട്ട മുഖ്യന്റെ ആഭ്യന്തരം
@rajankn932
@rajankn932 16 дней назад
💯👌👍🙏🙏
@SureshEk-wv1ik
@SureshEk-wv1ik 16 дней назад
😢😢😢😅
@impulsecreations1361
@impulsecreations1361 16 дней назад
ഇവിടെ ഒരു ആഭ്യന്തര മന്ത്രി ഉണ്ടോ ആവോ 🙄
@kunjanpis
@kunjanpis 16 дней назад
ആ കള്ള കെളവന് ബിരിയാണി വെക്കാൻ മാത്രമേ അറിയത്തൊള്ളു. എന്നാലല്ലേ ചെമ്പിൽ കടത്താൻ പറ്റൂ😂😂
@skumar-gh8tu
@skumar-gh8tu 16 дней назад
പോലീസ് സ്റ്റേഷനിൽ രക്ഷാപ്രവർത്തനം നടന്നതിനെ മാധ്യമങ്ങൾ വളച്ചൊടിക്കല്ലേ...
@user-dm6lo5mo1w
@user-dm6lo5mo1w 16 дней назад
ഒറ്റപെട്ട സംഭവം മാതൃക പരമായ നിയമ സംരക്ഷണം
@user-ls2fl9ki1c
@user-ls2fl9ki1c 16 дней назад
ഇപ്പോഴത്തെ ആഭ്യന്തര വകുപ്പിന്റെ കീഴിൽ ഇവരൊക്കെ അടി കൂടിയില്ലെങ്കിലെ അൽഭുതമുള്ളു
@shabeerreebhas6435
@shabeerreebhas6435 16 дней назад
അച്ഛൻ ചത്തപ്പോൾ കിട്ടിയ പോസ്റ്റായിരിക്കും... ഇല്ലങ്കിൽ വിൻ വാതിൽ😂😂😂😂😂😂😂
@dainiyalparsad1735
@dainiyalparsad1735 16 дней назад
താങ്കൾ വ്യാജവാർത്ത പടച്ച് വിടരുത്! അവർ പരസ്പരം ഒരു ഗുസ്തി മത്സരം നടത്തിയതാണ് അതിൽ ആര് വിജയിക്കും എന്ന് അറിയാൻ വേണ്ടി ' ഇറങ്ങി ' ഓടി ശക്തി തെളിയിച്ചതാണ്! ചുമ്മാതെ ഇരുന്ന് തള്ളുകയാണ്!😁
@myshasvlog9734
@myshasvlog9734 16 дней назад
നല്ല ഭരണം നല്ലവകുപ്പ് അതിനെക്കാൾ നല്ല വകുപ്പ് മധ്രി
@anithasudarsanan5332
@anithasudarsanan5332 11 дней назад
മന്ത്രിഇങ്ങനെയാണ് എഴുതേണ്ടത്
@jobinsj4895
@jobinsj4895 16 дней назад
ഇവരുടെയൊക്കെ കയ്യിലാണ് ക്രമസമാധാനം
@user-hp9kv3cv8q
@user-hp9kv3cv8q 16 дней назад
സർക്കാരും, പാർട്ടിയും ഉദ്യോഗസ്ഥറും എല്ലാം തമ്മിൽ തല്ലി ചാവണം. ഇവരുടെയൊക്കെ യുഗം അവസാനിച്ചു.
@user-fh2jn6cd5q
@user-fh2jn6cd5q 16 дней назад
പോലീസ് ഹെൽമറ്റ് ധരിക്കണമായിരുന്നു എന്നാൽ തല പൊട്ടില്ല അടുത്ത പ്രാവശ്യം കരുതണം
@user-xn8kn3yk5v
@user-xn8kn3yk5v 16 дней назад
പാർട്ടിപ്പൊലീസ് കേസ്സെടുക്കും. പ്രതികളെ പാർട്ടിക്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
@Naha_6304
@Naha_6304 16 дней назад
നിയമം നടപ്പില്ലാക്കേണ്ടവർ ഇങ്ങനെ..
@madhusoodhanans6021
@madhusoodhanans6021 16 дней назад
മാതൃകാപൊലീസ് സ്റ്റേഷനുള്ള അവാർഡിന് അർഹതയുണ്ടന്നത് മറക്കല്ലേ😂😂😂😂😂
@aneesh592
@aneesh592 16 дней назад
തൊണ്ടിമുതലായി കിട്ടുന്ന ലഹരി വസ്തുക്കൾ കുറച്ചെങ്കിലും ഇവമ്മാർ അടിച്ച് മാറ്റും അതടിച്ചാണ് തോന്നിയ വാസം കാണിക്കുന്നത്
@user-bs4mj8hr4b
@user-bs4mj8hr4b 16 дней назад
നമ്മുടെ പോലീസിന്റെ കാര്യം മഹാ മോശമാണ് ഒന്നാമത് ഇവരുടെ ജനങ്ങളോടുള്ള പെരുമാറ്റം തീരെ സംസ്കാരമില്ലാതെ പെരുമാറുന്നു
@nomiko5387
@nomiko5387 16 дней назад
ബൈക്ക് പാർക്കിനെ പറ്റി അല്ല കൈക്കൂലി ഷെയർ ചെയ്യുന്നതിൽ ഉണ്ടായതോ പ്രശ്നമാണ് എന്നാണ് കിംവദന്തി
@JoyfulSwing-nj8uw
@JoyfulSwing-nj8uw 16 дней назад
കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങലും പൊതു ജനങ്ങൾ ക്കു നിൽക്കാനും മഴ വെയിലും ഏൽക്കാതിരിക്കനും നിർമ്മിച്ച ഷെട്ടുകളിൽ ജീവനക്കാർ അവരുടെ വാഹനങ്ങൾ സൂക്ഷിക്കുന്നത്.
@RahmanRahman-vi9ll
@RahmanRahman-vi9ll 16 дней назад
നിയമപാലകൻ മാർ ഇങ്ങനെ ആയാൽ സാധാരണക്കാർ എന്ത് ചെയ്യും
@user3gp14j
@user3gp14j 16 дней назад
അടിച്ച മരിക്കണം തമ്മിൽ തമ്മിൽ 😂😂😂
@rafimotiv2762
@rafimotiv2762 16 дней назад
😂😂😃🤭🤭🤭
@jinjithkuttu6715
@jinjithkuttu6715 16 дней назад
Adichukerivaaa😂😂😂
@johnsonnj3629
@johnsonnj3629 16 дней назад
ആഭ്യന്തരത്തിൻ്റെ പേര് മാറ്റി ഏഭ്യന്തരം എന്നാക്കണം
@rajeshmn8507
@rajeshmn8507 16 дней назад
സാധാരണ സംഭവം
@ameerhamza.malappuram5848
@ameerhamza.malappuram5848 16 дней назад
സർവീസിൽനിന്നും പിരിച്ചുവിടണം. ഭരണപക്ഷമായിരിക്കും 😡
@SheelaJacob-hx8wu
@SheelaJacob-hx8wu 16 дней назад
ഒന്നും കേൾക്കുന്നില്ല 🙆
@josephpt7286
@josephpt7286 16 дней назад
ഇൻഡ്യയിലെ പോലീസ് സേനയ്ക്ക് ആകമാനം മാതൃകയാക്കാവുന്ന, അച്ചടക്കമുള്ള നമ്മുടെ "നമ്പർ വൺ പോലീസ്"😢
@rajeevradhakrishnan6010
@rajeevradhakrishnan6010 13 дней назад
തല പൊട്ടിയവന് പൊതിച്ചോറ് കൊടുത്തുവിട്ടോ 😂😂
@mathewkl9011
@mathewkl9011 16 дней назад
ബിജ്യോന്റെ പോലീസല്ലേ 😂😂
@nivinsajan4982
@nivinsajan4982 16 дней назад
Adipoli.ithu thanda K.Police
@prasuttan9046
@prasuttan9046 16 дней назад
തല്ലട്ടേ നമ്മക്ക് എന്താ അവരായി അവരപാടായി 😂😂😂😂😂😂😂
@anilpalliyil4774
@anilpalliyil4774 16 дней назад
Wonderful. അയോധന മികവ് ഇത് പോലെ ഇടയ്ക്കിടെ പരിശോധിച്ച് കാലാനുസൃതമായി പരിഷ്ക്കരിക്കാം.
@hamsakalakkunnummel6752
@hamsakalakkunnummel6752 16 дней назад
ക്ഷമ ഇല്ലായ്മ
@dipinaswathy
@dipinaswathy 16 дней назад
😂😂😂😂😂
@suresht7188
@suresht7188 16 дней назад
മാതൃക രക്ഷാപ്രവർത്തനം
@bling.143
@bling.143 16 дней назад
നാളെ പിണറായി ന്യൂസിൽ: അവർ രക്ഷാപ്രവർത്തനം പരീശീലിക്കുകയാണ്😂
@sureshpk6128
@sureshpk6128 16 дней назад
ഒരു പോലീസുകാരൻ്റെ പ്രത്യേക ഏക് ഷൻ മറ്റൊരു പോലീസുകാരൻ തെറ്റിദ്ധരിച്ചതാണ്. ആരും ഭയപ്പെടേണ്ട ജാഗ്രത മതി: !!🤣🤣🤣
@sureshgp50
@sureshgp50 16 дней назад
രക്ഷാപ്രവർത്തനം രക്ഷാപ്രവർത്തനം
@alfazkadavu3378
@alfazkadavu3378 13 дней назад
ചില ആളുകൾ അങ്ങനെ ആണ് നിസ്സാര കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കുകയും പറയുകയും ഒക്കെ ചെയ്യുകയും എന്നിട്ട് അതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റം പറയുകയും ചൊറിയുകയും ഒക്കെ ചെയ്യും മറ്റേ ആൾ ഒരു കുഴപ്പം വേണ്ടല്ലോ എന്ന് കരുതി കുറെ ക്ഷമിക്കുകയും കുറെ ദേഷ്യം പിടിച്ച ആളുടെ ഇങ്ങിത്തതിന് വയങ്ങുകയും ചെയ്യും എന്നാലും ഇത്തരക്കാർക്ക് കയപ്പ് തീരില്ല അവസാനം ഗതി കെട്ട് രണ്ടെണ്ണം വാങ്ങിയാൽ അയാളുടെ എല്ലാ പ്രോബ്ളവും അതോട് കൂടി തീരുകയും ചെയ്യും ഇങ്ങനെത്തെ കുറെ കഥാപാത്രങ്ങൾ ഉണ്ട്
@user-nq4gp7zm6b
@user-nq4gp7zm6b 16 дней назад
പാളയത്തിൽ പട തുടങ്ങിയോ.. കുറെയെണ്ണം തമ്മിൽ തല്ലി ചാകും. ടെൻഷൻ കൂടി നാട്ടുകാരെ തല്ലി കൊല്ലുമോ 😮
@binkukunjachan7967
@binkukunjachan7967 16 дней назад
ഇവൻ മാരാണ് നാട് നന്നാക്കാൻ നടക്കുന്നത്
@shahrzadtradingest9029
@shahrzadtradingest9029 16 дней назад
best മാതൃക
@prpkurup2599
@prpkurup2599 16 дней назад
പണ്ടേ ദുർബല പിന്നെ ഗർഭിണി ഇതാണ് ഇപ്പോഴത്തെ കേരള പോലീസ് ന്റെ സ്ഥിതി 😂
@manikkuttanmanikkuttan8392
@manikkuttanmanikkuttan8392 16 дней назад
ടാ മോനെ ഇതാണ് കേരള പോലീസ് 👏🏽
@prajeshp6350
@prajeshp6350 12 дней назад
ഇങ്ങനെ ഉള്ള പോലീസുകാരെ ജോലിയിൽ നിന്ന് പുറത്താക്കി മാതൃക കാട്ടുക അതാണ് ഗവൺമെൻ്റും കോടതിയും ചെയ്യേണ്ടത്
@paulantonyeelavathingal9536
@paulantonyeelavathingal9536 16 дней назад
തമ്മിൽ തല്ലല്ല , ജീവൻ രക്ഷാ പ്രവർത്തനം
@kkkk-zo8li
@kkkk-zo8li 12 дней назад
😂😂😂😂😂😂😂😂❤🤼ഈ വർഷത്തെ മാതൃക പോലീസ് സ്റ്റേഷനിൽ ഉള്ള അവാർഡ് ഈ പോലീസ് സ്റ്റേഷനിൽ❤😂😂😂
@user-ye1gk3vj5j
@user-ye1gk3vj5j 16 дней назад
പിൻവാതിൽ വഴി വന്നവരാണോ.... എന്തായാലും മാതൃകാപരം.... 🙊🙊🙊
@user-dr2rl2mx2q
@user-dr2rl2mx2q 16 дней назад
😂😂😂😂😂😂😂😂കമ്മ്യൂണിസ്റ്റ് 😂😂ഭരണം സൂപ്പർ 😂😂😂😂😂
@vavassmnrvavassmnr2577
@vavassmnrvavassmnr2577 16 дней назад
എന്നിട്ട് എവിടെ പോയി ആ രണ്ട് പോലീസ് കാരുടെ ഫോട്ടോ പോലും ജനങ്ങളുടെ മുന്നിൽ കാണിക്കാതെ വാർത്ത മാത്രം മതി എന്നാണ് 😂😂😂😂😂
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 16 дней назад
ക്ഷമ ഇല്ല പോലീസ് ആയാലും ക്ഷമ വേണം
@sahadevanachary6919
@sahadevanachary6919 15 дней назад
പോലീസിനെ താറടിക്കുന്ന ഈ പ്രവർത്തി നടക്കുന്ന ആ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാ പോലിസ് ഉദ്യോഗസ്ഥരെയും ഉടനടി ഡ്യൂട്ടിയിൽ നിന്നും മാറ്റി നിറുത്തി ഇനി മേലിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ തുടക്കത്തിൽ ഇതുപോലുള്ളവരെ പിന്തിരിപ്പിക്കാൻ മാതൃകാനടപടി സ്വീകരിക്കണം. 👆
@user-em2lg3ck2b
@user-em2lg3ck2b 16 дней назад
എല്ലാത്തിനും കാരണം കാരണഭൂതൻ
@techbros7842
@techbros7842 11 дней назад
ദൈവത്തിന് സ്തുതി.പോലിസ് സ്റ്റേനിൽ തന്നെ നീതിയും അനീതിയും ഒരുപോലെ ഇത് അതിന് തെളിവ്.
@dreamhuntertrtr3911
@dreamhuntertrtr3911 16 дней назад
രക്ഷ പ്രവർത്തനം ആത്രേയ ഒള്ളു pls നിങ്ങൾ വാർത്തകൾ vallachoodikkaruthu
@cradhakrishnan5423
@cradhakrishnan5423 16 дней назад
തികച്ചും ഒറ്റപ്പെട്ട സംഭവം....😂😂😂😂😂😂😂
@SajeevCR
@SajeevCR 16 дней назад
അവരുടെ നേതാവിന്റെ ഭാഷയിൽ പറഞ്ഞാൽ രക്ഷപ്രവർത്തനം. ഇത് കേട്ടാലും ഇവരുടെ മുതലാളിക്ക് നാണമില്ല. അതൊരു കോമാളിയാണ്.
@user-uz7mw5kq5t
@user-uz7mw5kq5t 8 дней назад
ഇപ്പോൾ പള്ളിയിൽ അച്ഛന്മാരും പരസ്പരം ലോക പൊക്കി കാണിക്കലും അടിയും തുടങ്ങിയിട്ടുണ്ട് അതുപോലെ പോലീസും തുടങ്ങട്ടെ എല്ലാവരും തുടങ്ങും
@user-uz7mw5kq5t
@user-uz7mw5kq5t 8 дней назад
പാവങ്ങളെ ക്രൂരമായി മർദ്ദിച്ചും അവരെ ഇലാസ്റ്റിക്കില്‍ തൂക്കിക്കൊന്നും ഉരുട്ടിക്കൊന്നും കളിക്കുന്നവരല്ലേ ഇനി പോലീസ് പരസ്പരം ആകട്ടെ പരാക്രമം
@anupp7812
@anupp7812 16 дней назад
രക്ഷപ്രവർത്തന പരിശീലനം പോലീസുകാർക്ക്.
@georgebaiju6997
@georgebaiju6997 16 дней назад
ഏതെങ്കിലും മുൻ വൈരാഗ്യം ആയിരിക്കും..... ഈ ബൈക്ക് ഒരു മുഖാന്തരം മാത്രം.....
@Devan.vDevan-rk8cc
@Devan.vDevan-rk8cc 16 дней назад
കാര്യങ്ങൾ ഉഷാറാകട്ടെ
@moideenkutty1966
@moideenkutty1966 16 дней назад
'രക്ഷാപ്രവർത്തന', ത്തിന്റെ മോക് ഡ്രിൽ. അയിനാണ്... 😃
@Dreamer3266
@Dreamer3266 16 дней назад
അഹങ്കാരവും ഈഗോയും കൂടിയ ഒരു പ്രത്യേക തരം ജീവികളാണ് പോലീസുകാർ
@VkrajuVkraju-lq7wf
@VkrajuVkraju-lq7wf 16 дней назад
ഇന്ത്യയിലെ ഏറ്റവും മോശം പോലീസുകാർ കേരള പോലീസുകാരൻ ആണ് ഞാൻ ഇന്ത്യയിൽ പലസ്ഥലത്തും ചുറ്റിയ ആളാണ് അനുഭവം വെച്ച് പറയുകയാണ്
@user-qu8hj6ds
@user-qu8hj6ds 16 дней назад
രക്ഷപ്രവർത്തനം അത് മതി 😎😎😎😎
@asharafn.a3139
@asharafn.a3139 13 дней назад
വീഡിയോ ഇല്ലേ.
@johnypa7388
@johnypa7388 16 дней назад
ഇവരാണ് നമ്മുടെ നാട്ടുകാർക്ക് മാതൃക.അല്ലാതെ മാസപടി വിവാദം ആയിരിക്കാൻ സാധ്യത ഉണ്ട്. ഇക്വൽ ആയിട്ട് കിട്ടി കാണില്ല.അതാണ് കാരണം.
@mohammedhafi3034
@mohammedhafi3034 16 дней назад
അയ്യയ്യേ നാണക്കേട് ഡിപ്പാർട്ട്മെന്റിന് നാണക്കേട്
Далее
I SIMULATED THIS EURO 2024 GAME.. 🤯
00:13
Просмотров 2,2 млн