Тёмный

കോണ്‍ഗ്രസ് നൂറ് കടക്കില്ല- എം വി ഗോവിന്ദന്‍- ചോദ്യം ഉത്തരം | M V Govindan | Chodhyam Utharam 

Mathrubhumi News
Подписаться 4,7 млн
Просмотров 68 тыс.
50% 1

കോൺ​ഗ്രസ് ഇന്ന് എങ്ങനെ നൂറ് കടക്കാമെന്നാണ് ആലോചിക്കുന്നത്, അത് നടക്കില്ല-എം വി ഗോവിന്ദന്‍- ചോദ്യം ഉത്തരം
#MVGovindan #ChodyamUtharam #LoksabhaElection
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

21 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 693   
@rejipappu7761
@rejipappu7761 2 месяца назад
അടുത്ത തെരഞ്ഞെടുപ്പിന് CPM ചിഹ്നത്തെ ചൊല്ലി തറ്ക്കം... മരപ്പെട്ടി മതിയെന്നു കേരള ഘടകം അതല്ല ഇനംപേച്ചി തന്നെ വേണമെന്നു ബംഗാളും🙄
@maheshmv
@maheshmv 2 месяца назад
ഔ.....🤣🤣🤣
@sivadasansivadasan2483
@sivadasansivadasan2483 2 месяца назад
😊😊😂
@jithink.v.6277
@jithink.v.6277 2 месяца назад
തർക്കിക്കേണ്ടി വരില്ല. മോശം പെർഫോമൻസ് ആണേൽ ബംഗാളിൽ ഒരു ചിഹ്നം നൽക്കും കേരളത്തിൽ വേറൊരു ചിഹ്നം തമിഴ് നാട്ടിൽ മറ്റൊരു ചിഹ്നം.
@narayanankuttynairnadakath4551
@narayanankuttynairnadakath4551 2 месяца назад
ഇനാംപേച്ചിയെ ആണ് എ കെ ബാലൻ നിർദേശിച്ചിരിക്കുന്നത്.
@renjithpv1295
@renjithpv1295 2 месяца назад
നീർനായ്😂 ചിഹ്നം😂 വേണമെങ്കിൽ ആകാം😂
@Aswanth40
@Aswanth40 2 месяца назад
സിപിഎംൻ്റെ ചരിത്രത്തിലെ ഏറ്റവും കോമാളിയായ സെക്രട്ടറി.
@Tkunhikannan-hf6jk
@Tkunhikannan-hf6jk 2 месяца назад
The
@Tkunhikannan-hf6jk
@Tkunhikannan-hf6jk 2 месяца назад
Tooooooopueikkkp
@sarathchandran7625
@sarathchandran7625 2 месяца назад
Sathym
@geoputhiyamadom9687
@geoputhiyamadom9687 2 месяца назад
Appo palakkad malsarikunna pulliyo🤔
@SasiKumar-qd9qy
@SasiKumar-qd9qy 2 месяца назад
Caract caract caract
@basheert4939
@basheert4939 2 месяца назад
ഇത് ഒരു പാർട്ടിയുടെ സ്‌റ്റേറ്റ് സെക്രട്ടറിയാണ്. ആ പാർട്ടിയുടെ നിലവാരം എന്തായിരിക്കും😂😂
@ajayaghoshsivaram5859
@ajayaghoshsivaram5859 2 месяца назад
ഈ മഠയൻ പാർട്ടി സെക്രട്ടറി ആകും മുമ്പ് ..ഞാൻ കരുതി....ഇയാൾ ലേശം കഴിവുള്ള നേതാവാണെന്ന്.. ഇയാൾ ഭൂലോക ..കിഴങ്ങനാണ്..
@MJ43445
@MJ43445 2 месяца назад
ഇദ്ദേഹം ശെരിക്കും ഏതു പാർട്ടിയാണ്, ഏതു മുന്നണിയാണ് 🙄.രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ സീറ്റ്‌ വാങ്ങിയാണ് സിപിഎം മത്സരിക്കുന്നത്. എന്നിട്ടിപ്പോൾ ഇവിടെ കോൺഗ്രസ്‌ 100 കടക്കില്ലെന്ന്, കഷ്ടം. ആരാണ് സർ എങ്കിൽ നിങ്ങളുടെ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി 🙏🏻
@Sharon_Johns
@Sharon_Johns 2 месяца назад
Rahul Gandhi 🧡🤍💚
@kailaskk1243
@kailaskk1243 2 месяца назад
ഉട്ടോപ്പിയ ലെ K രായാവ് 😅😅😅
@urdaysport6400
@urdaysport6400 2 месяца назад
100 kadannittum Kaaryamilla...jayicha palarum BJP aakum...NDAkk Kaaryangal easy aavum😂
@MJ43445
@MJ43445 2 месяца назад
@@urdaysport6400 ഓ ശെരിയെടാ അന്തംകമ്മി, മറ്റു സ്ഥലങ്ങളിൽ കോൺഗ്രസിന്റെ പിന്തുണ കൂടി അങ്ങ് വേണ്ടന്ന്വച്ചേക്കു, തള്ളലിന് ഒരു കുറവുമില്ല. ഒന്നു പോണം ഹേ
@ashrafmathath441
@ashrafmathath441 2 месяца назад
Kovindhan vivaramkettavan jai rahul❤❤
@rajannair1376
@rajannair1376 2 месяца назад
ഗോവിന്ദൻ്റെ പാർട്ടി പിന്നെ 250 ചീറ്റു കടക്കും🤣🤣🤣🤣🤣🤣🤣🤣
@Sharon_Johns
@Sharon_Johns 2 месяца назад
INDIA 350+
@JackDhoni-mv3oh
@JackDhoni-mv3oh 2 месяца назад
ഇന്ത്യ ഭരിക്കും 😂
@hari76147
@hari76147 2 месяца назад
Eda mone idath ubdengile India ullu ketto😂
@ajilpm3534
@ajilpm3534 2 месяца назад
@@Sharon_Johns kindi munnai 70+ only
@urdaysport6400
@urdaysport6400 2 месяца назад
NDAkk kuranjaal Congress MPmaarude support kittum 😂
@kashyapcm2528
@kashyapcm2528 2 месяца назад
ഇവൻ ശരിക്കും ബിജെപിയുടെ PR വർക്ക്‌ എടുക്കുന്നവനല്ലേ. ദേശീയ തലത്തിൽ ബിജെപി പറയുന്നത് ഏറ്റു പിടിക്കലാണ് ഇവിടെ സിപിഎംന്റെ പണി
@IrshadKylm-jt4fu
@IrshadKylm-jt4fu 2 месяца назад
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ രാഹുലും കോൺഗ്രസും തോൽക്കണം കൊള്ളാം നല്ല മനസിലിരിപ്പാണ്. ഇതാണ് യഥാർത്ഥ രാഷ്ട്രീയം. 👌👌👌
@mktvm3839
@mktvm3839 2 месяца назад
Ennittu marappatti vijayan PM aakanam ..ee my..nte poorhi kollam 😂😂😂
@flowers_comedy-.
@flowers_comedy-. 2 месяца назад
Bangalilum threporailum thamiznattilum pedapade pedukayalle kurach site opich kodukan thamiznattil elakshan kazinjao vote pettilumai ennapinne anubhavichotta Congress ingane varu ennu janangal eppaze parayunnadhanu kettilla edhanum chila velle okkachangaimar
@riyasputhiyapurayil9288
@riyasputhiyapurayil9288 2 месяца назад
എന്നിട്ട് വേണം കമ്മ്യൂണിസ്റ് അധികാരത്തിൽ വരാൻ ... പക്ഷെ സീറ്റ്‌ 1 എണ്ണമേ ഉണ്ടാകൂ...
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 2 месяца назад
ഇരുപത് സീറ്റും യൂ. ഡി. എഫ് കൊണ്ടുപോകുമെന്നാ ഈ കോവിന്ദൻ പറഞ്ഞത്...
@gopakumarm8240
@gopakumarm8240 2 месяца назад
Correct
@abdulsathar979
@abdulsathar979 2 месяца назад
ഈ മണ്ടൻ അങ്ങനെയല്ലാതെ വേറെന്തു പറയാൻ ജീവിതകാലം മുഴുവനും അന്തംകമ്മി ആയി ജീവിക്കുന്ന സംഘി കുട്ടൻ
@harikumarm535
@harikumarm535 2 месяца назад
UDF 20/20
@Cupid0974
@Cupid0974 2 месяца назад
പാർട്ടി ഓഫീസിൽ ഉണ്ടായിരുന്ന സീറ്റ്ന്റെ കാര്യമാ പറഞ്ഞത്
@vineethapa990
@vineethapa990 2 месяца назад
ഒരു സംശയം താങ്കൾ ഏതു പാർട്ടിയാണ്.
@GulfAdsorg
@GulfAdsorg 2 месяца назад
😂😂
@gopakumarm8240
@gopakumarm8240 2 месяца назад
Kovinda Kovinda
@siyadhashim
@siyadhashim 2 месяца назад
😂😂
@mktvm3839
@mktvm3839 2 месяца назад
Pro sanki kovindan 😂😂😂
@nishathrahim9428
@nishathrahim9428 2 месяца назад
അപ്പം പിണ നാറി ക്രിമിനൽ പാർട്ടി
@shineshynu4250
@shineshynu4250 2 месяца назад
ഞങ്ങൾ ഇനിയും കള്ളം പറയും, അതാണ് ഞങ്ങളുടെ ശീലം, നിങ്ങളാൽ കഴിയുന്നത് ചെയ്യുക... നന്ദിയോടെ മാഷും ടീച്ചറും😢😢😢😢
@691_smr
@691_smr 2 месяца назад
ബംഗാളും ത്രിപുരയും... ഇനി കേരളവും 😢
@TheRohith88
@TheRohith88 2 месяца назад
പണ്ടൊക്കെ ബാർബർ ഷോപ്പിൽ വന്നു രാഷ്ട്രീയം പറയുന്നവർക്ക് പോലും ഇങ്ങേരേക്കാൾകാര്യങ്ങളിൽ വ്യക്തതയുണ്ടാവും എന്ന് തോനുന്നു
@sathyanarayanan183
@sathyanarayanan183 2 месяца назад
ഒരു കോമഡി സിനിമ കണ്ടതുപോലെ
@anilakshay6895
@anilakshay6895 2 месяца назад
ഗോവിന്ദൻ അപ്പം കച്ചവടം പൊളിഞ്ഞത് മുതൽ പിച്ചും പേയും പറയുന്നത്
@jeevarajmoolayil9808
@jeevarajmoolayil9808 2 месяца назад
കഷ്ടം...... ഗോവിന്ദോ
@user-sj8hi8lo2c
@user-sj8hi8lo2c 2 месяца назад
കോൺഗ്രസ്‌ 100 സീറ്റ് നെടുകായില്ല , ഗോവിന്ദന്റ് ആഗ്രഹം കണ്ടില്ലേ, ഇവരുടെ നിലവാട്, ഇയ്യാൾ റേഡിയോ പോലെയാണ്.
@user-lk2xy9lb6q
@user-lk2xy9lb6q 2 месяца назад
ഇയാൾ പൊട്ടൻ ആണൊ അതോ അങ്ങനെ അഭിനയിക്കുക ആണൊ.... കോൺഗ്രസ്‌ നു 100 സീറ്റ്‌ കിട്ടില്ല എന്ന് പിന്നെ എങനെ ബിജെപി സർക്കാർ മാറും എന്നാണ് ഇവൻ പറയുന്നത്
@mktvm3839
@mktvm3839 2 месяца назад
Vijayante mafia kammi party 400 seat nedum enna kovindan parayunnathu 😂😂
@ashokan2378
@ashokan2378 2 месяца назад
ഇവൻ കോയിന്നൻ വെറും പൊട്ടനല്ല മര പൊട്ടനാണ് 😂
@user-pi9lx1tk2p
@user-pi9lx1tk2p 2 месяца назад
ഞാൻ വിചാരിച്ചത് രാഷ്ട്രീയത്തിൽ ഒന്നും അറിയാത്ത പൊട്ടൻ ഞാൻ ആണെന്നാണ് എന്നേക്കാൾ വലിയ പൊട്ടൻ ലോകപൊട്ടൻ 😂😂😂
@AnilKumar-xz5nc
@AnilKumar-xz5nc 2 месяца назад
Comedian appam.Govindan😂😂😂
@Realindian1771
@Realindian1771 2 месяца назад
അതായത്‌ പഴം പൊരി വെളിച്ച്ണ്ണയിൽ പൊരിച്ചെടുത്താൽ തിന്നാം പാമൊയിൽ പറ്റില്ല-
@Lajus2835
@Lajus2835 2 месяца назад
പാർട്ടി യുടെ കട്ടേം പടവും മടക്കി വെക്കും അതിന്റെ വെപ്രാളം സെക്രട്ടറിയിൽ കാണാം...
@midhunmathew9078
@midhunmathew9078 2 месяца назад
പൊട്ടൻ എന്ന ലോക പൊട്ടൻ...😅😅😅😅
@babumv9656
@babumv9656 2 месяца назад
അടുത്ത പ്രവിശ്യം എനിക്ക്മരപ്പട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യണം
@bindhurejy5243
@bindhurejy5243 2 месяца назад
സ്വന്തം പാർട്ടിക്ക് എത്ര കിട്ടും സംഘാവേ 😂😂😂
@bankingtips2000
@bankingtips2000 2 месяца назад
എല്ലാരും വായോ... ചിരിച്ച് ചിരിച്ച് ചാവും😂😂😂
@user-xq2hh3ub6b
@user-xq2hh3ub6b 2 месяца назад
50 എത്തിയാൽ അല്ലേ 100 കടക്കു 😂😂😂😂😂
@VIPINVARGHESE09
@VIPINVARGHESE09 2 месяца назад
Njan kurachee mandatharam kelkan vannathaaa
@ican9233
@ican9233 2 месяца назад
Me to
@aravindbalakrishnan3603
@aravindbalakrishnan3603 2 месяца назад
njanum
@maidheenpa2793
@maidheenpa2793 2 месяца назад
കോവിന്ദൻ ആര് വരണമെന്നാണ് ആഗ്രഹിക്കുന്നത്. കോവിന്ദൻ ഏതായാലും ആവില്ല. പിന്നെ ആരാവണം?
@basheernikarthil2174
@basheernikarthil2174 2 месяца назад
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റ കണ്ണീര് കാണണം എന്നാണ് കോയിന്നൻ മാഷിന്റെ മനസ്സിലിരുപ്പ്.
@rajkumarg9336
@rajkumarg9336 2 месяца назад
അഭിലാഷിന്റെ ഭാവം ഓരോ ഉത്തരത്തിലും മുഖത്ത് പ്രകടമായി കണ്ടു. ഒരു ചവിട്ട് കൊടുത്താലോ... എന്ന് വരെ തോന്നിയിട്ടുണ്ട്.. അഭിലാഷിന്. നടക്കൂല ചങ്ങായി.. ഒന്നും തിരിയാത്ത സമയത്ത് ഗോവിന്ദൻ മാസ്റർ ക്ക് ഇത്രയൊക്കയേ... പറയാൻ കഴിയൂ... ഇങ്ങനെ ഗോവിന്ദൻ മാസ്റ്റർക്കേ പറയാൻ കഴിയു... രണ്ടാം സ്ഥാനം പ്രകാശൻ മാസ്റ്റർക്ക് കൊടുക്കാം..
@nizamudeena739
@nizamudeena739 2 месяца назад
20 seat govinda
@keeleriachurockz
@keeleriachurockz 2 месяца назад
എന്നെ കൂടുതൽ ചിരിപ്പിച്ചത് 13:43 ൽ ചോദ്യം കേൾക്കുമ്പോൾ ഗോവിന്ദൻ മാഷുടെ മുഖത്ത് മിന്നി മറഞ്ഞ ആ പ്രത്യേക ഭാവമാണ് 😂😂
@sinusinujeshsinujesh4575
@sinusinujeshsinujesh4575 2 месяца назад
😂സത്യം 👍🏻
@vijanp800
@vijanp800 2 месяца назад
ആധുനിക കാലത്ത്, ഇത്തരം ചോദ്യം -ഉത്തരം പരിപാടിയിൽ ഒരു പഴയ മാഷിന് ഉത്തരം പറയാൻ പാടുപെടും
@akhilrajendran2944
@akhilrajendran2944 Месяц назад
PT mash ano
@rojcherian7030
@rojcherian7030 2 месяца назад
അടുത്ത ചിഹ്നഅം മരപ്പട്ടി ആണോ ഓന്ത് ആണോ... ഓ ന്ത് ആണ് കുറച്ച് കൂടി നല്ലത്
@shafeekbk
@shafeekbk 2 месяца назад
കൈരളി -ദേശാഭിമാനി അല്ലാതെ ഒന്നും കാണുന്നില്ലേ 🤔
@AnilKumar-xz5nc
@AnilKumar-xz5nc 2 месяца назад
Abilash 😂😂😂a paid capsule 💊💊💊💊 seller journalist 😂😂...who is grateful for appointment of his ..... in CUSAT backdoor
@user-ce9dd6ri8u
@user-ce9dd6ri8u 2 месяца назад
അടിമകൾഎല്ലാംവിശ്വസിഛിരിക്കുന്നു. മാസേ😮😮😮
@hussinkc1681
@hussinkc1681 2 месяца назад
ഈ ഉത്തരം മുക്കം ഉമറിന്സമർപ്പിക്കുന്നു
@rajeshsukumaran2996
@rajeshsukumaran2996 2 месяца назад
ivide irunnu thalli maricholum kendram aaanungal bharikyum😂
@user-wv4kv9rr3g
@user-wv4kv9rr3g 2 месяца назад
പാർട്ടിക്ക് എത്ര സീറ്റ് കിട്ടും.....
@damodarannambiar5303
@damodarannambiar5303 2 месяца назад
18
@binugopalakrishnan7211
@binugopalakrishnan7211 5 дней назад
21
@MalayaliMalli
@MalayaliMalli 2 месяца назад
Maash❤❤❤❤❤
@anc9654
@anc9654 2 месяца назад
നമ്മൾ രണ്ട് നടക്കുമോ കോയിന്നാ കോണ്ഗ്രസ്സിന്റെ 100അവിടെ നിൽക്കട്ടെ 🙏🙏🙏🙏
@thomas7802
@thomas7802 2 месяца назад
Very very good mind
@education2news671
@education2news671 2 месяца назад
CPI Mന്റെ ചരിത്രത്തിൽ ഇതുപോലുള്ള ബുദ്ധിശൂന്യർ നേതൃത്വത്തിൽ ഉണ്ടായിട്ടില്ല. പണ്ടത്തെ നേതാക്കളോട് ജനങ്ങൾക്ക് രാഷ്ട്രീയത്തിന് അതീതമായി വലിയ മതിപ്പുണ്ടായിരുന്നു. ഇപ്പോൾ അത് അറപ്പായി മാറിയിരിക്കുന്നു.
@sumanaradhakrishnan8994
@sumanaradhakrishnan8994 2 месяца назад
വളരെ വിചിത്രമായ വാദങ്ങൾ ആണ് ഗോവിന്ദന്റെ, കൊച്ചു കുട്ടികൾ പോലും പരിഹസിക്കും
@joeypv4748
@joeypv4748 2 месяца назад
Eyal Seriyalla😢😢😢😢😅😅😅😅😅
@raknair3634
@raknair3634 2 месяца назад
🪷 🪷അറിയണം മോദിയെ, എങ്കിൽ അറിയും വികസനം.🙏🏻 🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔 ഇപ്രാവശ്യം മോദി തരംഗം... ഭരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും . അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം.🎉🙂🙏
@elizabethjohn5087
@elizabethjohn5087 2 месяца назад
Pinanari next PM അല്ലെങ്കിൽ കോവിന്ദൻ
@sasikumarembrammadathil.pa9228
@sasikumarembrammadathil.pa9228 2 месяца назад
ഇരുപതും നേടും' ആരെക്കെചേർന്ന്😅
@yasinrashid2341
@yasinrashid2341 2 месяца назад
Thats really
@adamsmediatechsmalayalaman9773
@adamsmediatechsmalayalaman9773 2 месяца назад
അഭിലാഷ് ഇന്നാണ് യഥാർത്ഥ മാധ്യമ ധർമം പുലർത്തിയത്
@rosenetsreenivasan2912
@rosenetsreenivasan2912 2 месяца назад
പൊട്ടൻ....
@anc9654
@anc9654 2 месяца назад
പോയിന്റ്പറയുന്ന മുതലിനെ കണ്ടാലും മതി 🤩🤩🤩
@user-wo5sz1yt5o
@user-wo5sz1yt5o 2 месяца назад
അപ്പത്തിന് വലിപ്പമുണ്ടോ, മധുരമുണ്ടോ, സു ഗന്ധ മുണ്ടോ, ഗുണമുണ്ടോ എന്നുപോലും അറിയാത്തവർ പലതും പറയും 😭😭😭😭😭😭
@vineethkrishnakrishna6971
@vineethkrishnakrishna6971 2 месяца назад
അപ്പം 😂😂
@user-wo5sz1yt5o
@user-wo5sz1yt5o 2 месяца назад
ആകണക്കു അപ്പം വിറ്റ് കിട്ടിയ പണത്തിന്റെ കണക്കാണ് പറഞ്ഞത്😭😭😭😭
@kailaskk1243
@kailaskk1243 2 месяца назад
ഈ ആളെ എന്ത് മാനദണ്ഡത്തിൽ ആണ് മാഷേ എന്നു പറയുന്നത്.... അതുനു അർഹനാണോ ഇയ്യാൾ.... പിന്നെ ഇയ്യാൾ സംസാരിക്കുന്നത് എന്ത് ധാർഷ്ട്യത്തോടെ ആണ്....
@omarfarooque1500
@omarfarooque1500 2 месяца назад
കറക്റ്റ്, ഇയാൾ ഒക്കെ എങ്ങനെ ഒരു നേതാവ് ആയി
@aslamaman9271
@aslamaman9271 2 месяца назад
വിദ്യാഭ്യാസം ഇല്ല വിപിനെ എന്തിനാണ് പാർട്ടി സെക്രട്ടറിയാക്കിയത്
@Jose-mb9fq
@Jose-mb9fq 2 месяца назад
kashtam..
@noufalnbr7670
@noufalnbr7670 2 месяца назад
ഇത്‌ കാണുന്ന സുരേന്ദ്രൻ 😂😂😂
@hashifek4709
@hashifek4709 2 месяца назад
കോവിന്ദനെ വേഗം ഒന്ന് എവിടെയെങ്കിലും കൊണ്ട് പോയി കാണിക്കണം 😅😂
@rajeevrajeev2950
@rajeevrajeev2950 2 месяца назад
ഇവരെല്ലാം കൂടി ടീച്ചറെ തോല്പിക്കുമോ ?....
@ramakrishnankannan5969
@ramakrishnankannan5969 2 месяца назад
Twenty 20+ Marunadan+++ All truth loving people together = A new Kerala ❤ Beginning of a new world order ❤❤❤
@thandavanvaidyanathan7962
@thandavanvaidyanathan7962 2 месяца назад
K RAIL വരും കേട്ടോ, Vote for LDF for making weealth to Peenam Naaree
@anvarkebeer8028
@anvarkebeer8028 2 месяца назад
ചിഹ്നം നിലനിർത്താൻ രാജസ്ഥാനിൽ കോൺഗ്രസ്‌ ന്റെ sikaar സീറ്റ്‌ അടക്കം മേടിച്ചു പോക്കറ്റ് വെച്ചിട്ടാണ് ഇ ഡയലോഗ് അടിക്കുന്നത്.. Sikaar മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ആണ് 8 ൽ 5 സീറ്റ്‌ വിജയിച്ചു നില്കുന്നത് അത് വാങ്ങി വെച്ചിട്ടാണ് ഇ വിടൽ 😂
@RC-jb8jx
@RC-jb8jx 2 месяца назад
ഇന്ത്യ മുന്നണിയുടെ ഭാഗ്മാണോ രാജ്യത്തു ഇന്ന് ഒരു പ്രസക്തിയുമില്ലാത്ത ഇടതുമുന്നണി. ആണെങ്കിൽ ഉടൻ പുറത്ത് ആകണം
@chandransekharan4321
@chandransekharan4321 2 месяца назад
Ha. Kashtam
@anilaug20
@anilaug20 2 месяца назад
Nalla muttiya sadhanam annu adichittullathu...
@AjithKumar-jm8mm
@AjithKumar-jm8mm 2 месяца назад
പൊട്ടൻ ഇതിലും വേറെ ഉണ്ടോ കമ്യൂണിസ്റ്റ് മുസ്ലിം പാർട്ടി
@user-zl4sc9xd7y
@user-zl4sc9xd7y 2 месяца назад
അപ്പം
@keeleriachurockz
@keeleriachurockz 2 месяца назад
LDF ന് ഈ തെരെഞ്ഞെടുപ്പിൽ പറയാനുള്ളത് ആകെ CAA 😂😂 ഗതികേട് 😂
@thandavanvaidyanathan7962
@thandavanvaidyanathan7962 2 месяца назад
LDF വന്നു എല്ലാം ശരിയായി അനുഭവിക്കു
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 месяца назад
മനോരാജ്യതതീനനതിരിലല അതുകൊണ്ട് ഒരാൾകക് എന്തും വിളിച്ചു പറയാമലേലാ എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@muneermurichandimurichandi2008
@muneermurichandimurichandi2008 2 месяца назад
മാഷേ നിങ്ങളുടെ ആഗ്രഹമാണ്
@ippusuppu8880
@ippusuppu8880 2 месяца назад
CPM ഒന്ന് (ഒരെണ്ണമെങ്കിലും) കടക്കുമോ ഇത്തവണ
@mohammedjabir5176
@mohammedjabir5176 2 месяца назад
16:12 😂😂😂😂
@hussainkt5194
@hussainkt5194 Месяц назад
ഞാനിങ്ങനെ കോമാളിക വർത്താനം കേൾക്കാറില്ല
@story_time_000
@story_time_000 2 месяца назад
njangal vishwasichirikkunnu
@AmalKK
@AmalKK 2 месяца назад
CPIM 1 seat enkilum kadakkumo😂
@trrvinish
@trrvinish 2 месяца назад
@5:49 😂😂😂😂
@rameshk0075
@rameshk0075 2 месяца назад
എന്തായാലും ഇടത് പക്ഷം 300 കടക്കും അത് ഉറപ്പാണ്
@mohamedanas9882
@mohamedanas9882 2 месяца назад
Kerala CPIM നെ പേടിപ്പെടുത്തുന്നത് കോണ്ഗ്രസ് ഭരണതതിൽ വരുമോ എനനതാണ്.
@roypvarghese6281
@roypvarghese6281 2 месяца назад
ഒരു കമ്മ്യൂണിസ്ററ് സംസ്ഥാന സെക്രട്ടറിയുടെ നിലവാരവും സമീപനവും കണ്ടില്ലെ.പിന്നെ അണികൾ എന്തു ചെയ്യും.
@vinilmathew6059
@vinilmathew6059 Месяц назад
ഗോവിന്ദൻ സപ്പോർട്ട് ചെയ്യാത്തതുകൊണ്ട് രാഹുൽ ഗാന്ധി ശരിയായ വഴിയിലാണ് എന്ന് മനസ്സിലാക്കാം
@shefeekkottikkal5925
@shefeekkottikkal5925 2 месяца назад
Urund urund veezhumoo 😅😅
@drisyamdrisyammoviehouse1227
@drisyamdrisyammoviehouse1227 2 месяца назад
Govinda Govinda 😊
@makboolkp9727
@makboolkp9727 2 месяца назад
3സീറ്റ് ഉള്ള പാർട്ടി 🤣🤣🤣20സീറ്റ് 🤣🤣🤣
@shkumarkumar2630
@shkumarkumar2630 2 месяца назад
കേരളം LDF ആനമുട്ട
@sraveendran1280
@sraveendran1280 2 месяца назад
Pinu next pm
@pradeepkrishnan9847
@pradeepkrishnan9847 2 месяца назад
Mashey...ippo counting 1 muthal thanney alley...anganey enni enni alley ..like 30...40...angu 100 varey ethandeyy? pinney enikkum muthalaalikkum koodi pathinaaaayiram sambalam....nnu ningalkkum parayaam ..lleyyy..Abhilash num Tantozham..😉😉😉
@kunjeeduparammal2152
@kunjeeduparammal2152 Месяц назад
ബിജെപി തോറ്റാലും കോൺഗ്രസ് ജയിക്കാൻ പാടില്ല അതാണ് ഗോവിന്ദൻ സാർ
@65229
@65229 2 месяца назад
കേരളത്തിൽ കീരിയും പാമ്പും കേരളം വിട്ടാൽ ഭാര്യയും ഭർത്താവും
@gautham8956
@gautham8956 2 месяца назад
Pedichu abhilash nelathu kedannu ezhayuvaanallo..Swantham partde aalodu endha behumaanam abhilashinu
@ahammedellath7483
@ahammedellath7483 2 месяца назад
അല്ലാമാസ്റ്ററെ നമ്മുടെ പാർട്ടി എത്ര സീറ്റ് നേടും ? 'ആദ്യം സ്വന്തം കണ്ണി😊ലെ കോൽ എടുക്കു. എണ്ണിട്ടു പോരെ അപരൻ്റെ കണ്ണിലെ കരടു നോക്കൽ .
@thandavanvaidyanathan7962
@thandavanvaidyanathan7962 2 месяца назад
K RAIL വരും കേട്ടോ
@emptypaper007
@emptypaper007 2 месяца назад
ഇവന് തലക്ക് വല്ല ഓളംവെട്ടുമുണ്ടോ 🤔🤔
@salimmoozhikkal3832
@salimmoozhikkal3832 2 месяца назад
ബിജെപിക്കെതിരെ നൂറ് വരെയെത്തുന്ന കോൺഗ്രസ്സിനോ ഒരു സീറ്റെങ്കിലും കിട്ടുമോന്ന് ഉറപ്പില്ലാത്ത സിപിഎമ്മിനോ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യേണ്ടത്..
@vineeshvpillaivpillai808
@vineeshvpillaivpillai808 2 месяца назад
❤CPM❤
@nibudasvenjaramoodu7106
@nibudasvenjaramoodu7106 2 месяца назад
26ആം തിയ്യതി തലയിൽ മുണ്ടും ഇട്ടിരിക്കും 😄
@DivyaPrakash-mc8ux
@DivyaPrakash-mc8ux 2 месяца назад
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി 😂😂😂
@ibrahimkolakkadan8176
@ibrahimkolakkadan8176 2 месяца назад
1989ൽകൊൺ ഗ്രസ് മുക്തഭാരതത്തിനായിNTരാമറാവുവിൻറെനേതൃത്വത്തിൽദേശീയമുന്നണിരൂപീകരിച്ച്ഈർക്കിൾപാർട്ടിയായBJPയെഈനിലയിൽവളർത്തിയകപടൻമാർഇപ്പോൾഛിന്നംനിലനിറുത്താൻപെടാപാട്നടത്തുകയാണ്😂😢😂
@ibrahimkolakkadan8176
@ibrahimkolakkadan8176 2 месяца назад
കഷ്ടം
Далее