Тёмный

കോണ്‍ഗ്രസ് 100 സീറ്റ് നേടിയാല്‍ ബിജെപിക്ക് എന്തുസംഭവിക്കും? | Lok Sabha Elections 2024 

The Fourth
Подписаться 345 тыс.
Просмотров 169 тыс.
50% 1

ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടങ്ങളിലേക്ക് അടുക്കുകയാണ്. കോണ്‍ഗ്രസിന്റേയും ഇന്ത്യ സഖ്യത്തിന്റേയും ക്യാമ്പില്‍ ആത്മവിശ്വാസം ശക്തിയാര്‍ജിക്കുന്നു. തിരഞ്ഞെടുപ്പു ഗോദയില്‍ മോദി പകയ്ക്കുന്നു. നൂറു സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ ബിജെപിക്ക് എന്ത് സംഭവിക്കും?
#loksabhaelection2024 #congress #indiaalliance #bjp #discussion #thefourthnews #thefourth
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@babylukose2165
@babylukose2165 4 месяца назад
രാഹുൽ നെ അവഹേളിച്ചു നടന്നവർക്കുള്ള തിരിച്ചടി ആകട്ടെ 👍
@arshadpk1688
@arshadpk1688 4 месяца назад
🔥🔥🔥 ചെക്കനെ സമ്മതിക്കണം 53 വയസ്സിൽ 😮😮😮🇮🇳
@mammedkoyamp6115
@mammedkoyamp6115 4 месяца назад
0
@gdp8489
@gdp8489 4 месяца назад
​@@arshadpk1688മുല കുടി മാറിയിട്ടില്ല
@epsamuel49
@epsamuel49 4 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@arshadpk1688
@tinytot140
@tinytot140 4 месяца назад
​@@arshadpk1688അമിട്ടിനും അത്ര പ്രായമേയുള്ളു
@jaisonvj4514
@jaisonvj4514 4 месяца назад
ഇന്ത്യ മുന്നണി മികച്ച വിജയം കാഴ്ചവയ്ക്കും ഇത് സത്യമാണ്
@tinytot140
@tinytot140 4 месяца назад
ദൈവം കരുണകാട്ടി സോളമന്റെ ഭരണം കാഴ്ചവയ്ക്കട്ടെ
@mohamedjamaludheen1320
@mohamedjamaludheen1320 4 месяца назад
ഇത്തവണ ആന്റണിയേ പോലെഉള്ളവർ ഇന്ന് ഇലക്ഷൻ നിയന്ത്രണത്തിൽ ഇല്ലാ, അത് ഒരു പോസിറ്റീവ് ആണ്
@ShMaral
@ShMaral 4 месяца назад
വേണുഗോപാൽ ഉണ്ടല്ലോ
@samusamu8253
@samusamu8253 4 месяца назад
Shariyaaa
@vpbbwip
@vpbbwip 4 месяца назад
അനിൽ ആന്റണി ഉണ്ട്. 😃
@saleemvijayawada9679
@saleemvijayawada9679 4 месяца назад
ആൻ്റണി എന്ന ആമ 😂
@jafarkk1682
@jafarkk1682 4 месяца назад
എങ്ങാനും ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ആൻ്റപ്പൻ ഡൽഹിക്ക് വിമാനം കയറും.
@irshuirshad1942
@irshuirshad1942 4 месяца назад
ജയ് കോൺഗ്രസ്‌ 💪🏼💪🏼💪🏼
@Dharma.win.always
@Dharma.win.always 4 месяца назад
കുടുംബ ഭരണം❤❤❤❤
@anverpattambi3503
@anverpattambi3503 4 месяца назад
ആകുടുംബം നേടി തന്നതാണ് ഇന്നത്തെ ഇന്ത്യ ഒരു പാട് സമരങ്ങളിൽ മുന്നിൽ നിന്ന് നയിച്ച പാരംബര്യം ആണ് ഗാന്ധി കുടുംബത്തിന് ഉള്ളത്
@AraA-fi4nt
@AraA-fi4nt 4 месяца назад
Kollayadichumudichoocongrasbigaramuthala
@Dharma.win.always
@Dharma.win.always 4 месяца назад
@@anverpattambi3503 😂
@doublegameghy1684
@doublegameghy1684 3 месяца назад
​@@Dharma.win.alwaysFreedom fightin pokathe Britishukaarante boottu nakkiyum shakha nadathaan poya partikkaar İndiakkare padippikkkaan varanda.
@amalushaji
@amalushaji 4 месяца назад
രാഹുലിന്റെ കോൺഗ്രസ്‌ ♥️
@supremeenterprises3175
@supremeenterprises3175 4 месяца назад
India മുന്നണി 300+ seats. 👍👍👍.
@rasheedalipalliyalil9132
@rasheedalipalliyalil9132 4 месяца назад
വാക്ക് പോന്നാകട്ടെ...❤
@joypu6684
@joypu6684 4 месяца назад
മലർപ്പൊടി ക്കാരന്റെ സ്വപ്നം.
@Sadhiksubair54381
@Sadhiksubair54381 4 месяца назад
വ്യക്തമായ വിലയിരുത്തൽ ❤️
@remashremashbmk4633
@remashremashbmk4633 4 месяца назад
മീഡിയ കൾ ഒക്കെ കോൺഗ്രസ്‌ പാർട്ടിയെ പുകഴ്ത്തി ഇത് തന്നെ യാണ് കോൺഗ്രസ്സിന്റ വിജയം 👌👌👌
@linojohnson8224
@linojohnson8224 4 месяца назад
India സഖ്യം 310+ നേടും നിശ്ചയം
@apeoli
@apeoli 4 месяца назад
😂😂😂😂
@Jon_Snow212
@Jon_Snow212 4 месяца назад
😂😂😂
@vpbbwip
@vpbbwip 4 месяца назад
നേടുകില്ല നിശ്ചയം 😃
@Ananthu_Thazhava
@Ananthu_Thazhava 4 месяца назад
🤣🤣എന്നിട്ട്
@vpbbwip
@vpbbwip 4 месяца назад
@@Ananthu_Thazhava പപ്പിമോൻ പ്രധാന മന്ത്രി ആവും.
@JACKUK-el1ws
@JACKUK-el1ws 4 месяца назад
കോൺഗ്രസ്‌ 106സീറ്റ്‌ നേടും 💯 ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯
@navazvalalil7797
@navazvalalil7797 4 месяца назад
ഇന്ത്യ സഖ്യം ഇന്ത്യ പിടിക്കും
@devdev4742
@devdev4742 4 месяца назад
വടി പിടിക്കും 💯💯💯😁😁😁
@akhilfrancis4057
@akhilfrancis4057 4 месяца назад
India100% ❤️
@jafarattakkulam2039
@jafarattakkulam2039 4 месяца назад
Congress🎉156 seats(Don't worry)
@nithink8378
@nithink8378 4 месяца назад
കോൺഗ്രസ് 100 കടക്കില്ല 😂..
@vpbbwip
@vpbbwip 4 месяца назад
56 കിട്ടുമോ? 😂😂
@madhuhoneybee
@madhuhoneybee 4 месяца назад
നിനക്കൊരു പഴയ ഷൂ വെച്ചിട്ടുണ്ട് മുത്തേ​@@nithink8378
@athwifhanas131
@athwifhanas131 4 месяца назад
ഉറപ്പാണ് INDIA 👍
@Abiram69
@Abiram69 4 месяца назад
😂😂
@LovelyBoxer-km3wy
@LovelyBoxer-km3wy 4 месяца назад
The fourthi ന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് അഭിനന്ദനങ്ങൾ വളരെ നന്നായിരിക്കുന്നു.
@beevikareem4401
@beevikareem4401 4 месяца назад
ഇന്ത്യ സഖ്യം ഇന്ത്യ ഭരിക്കും ജെയ് ഇന്ത്യ ജെയ് രാഗുൽ ഗാന്ധി
@Noufal-v9g
@Noufal-v9g 4 месяца назад
Congress ♥️
@shukkoor8489
@shukkoor8489 4 месяца назад
മതനിരപേക്ഷതയാണ് ബദൽ അത് കോൺഗ്രസ്സ് ഇനി എന്നും ഉയർത്തി പിടിച്ചാൽ അത്രയും ഇന്ത്യക്കും കോൺഗ്രസ്സിനും കരുത്താകും
@vpbbwip
@vpbbwip 4 месяца назад
ഉയർത്തി പിടിച്ചു മൂക്കോളം മുങ്ങി കഴിഞ്ഞു. 😂😂
@rajeendranmampatta2415
@rajeendranmampatta2415 4 месяца назад
Northil okke neram veluthu saho... Pazhaya appeasement scheme onnum ini nadakilla... Hindutva pidikathe seat kittilla... Kejriwal kollam pani ariyam😂
@AraA-fi4nt
@AraA-fi4nt 4 месяца назад
Kollayadikancongrasinukaruth
@sivakumaraythalaranni2633
@sivakumaraythalaranni2633 4 месяца назад
ഹൊ എന്താെരാശ്വാസം എന്തൊരു കീഴ്ശ്വാസം കുെറ വിഡ്ഢിയാൻമാർ ഇരുന്നു സ്വപ്നം കാണു
@devdev4742
@devdev4742 4 месяца назад
ശു ക്കൂ റിക്കാൻ്റെ ടീംസിൻ്റെ മതേതരത്ത്വം ശൂ പ്പ റാ.........😁😁😁
@JayahariSathish
@JayahariSathish 4 месяца назад
BJP ഇനിയുള്ള രണ്ടു ഘട്ടങ്ങളില്‍ പഴയതു പോലെ കേറി വരില്ല. കോൺഗ്രസ്സ് തിരിച്ച് വരും. 150+ Seats കോൺഗ്രസ്സ് നേടും.
@Anukuttan-z4l
@Anukuttan-z4l 4 месяца назад
മദാമ്മയും, മക്കളും, ഉള്ളിടത്തോളം കാലം കോൺഗ്രസ്‌ അധികാരത്തിൽ വരില്ല.
@JayahariSathish
@JayahariSathish 4 месяца назад
@@Anukuttan-z4l കാണാം. ബോണ്ട് ജി Fan eh
@muhsinkt1009
@muhsinkt1009 4 месяца назад
ഇന്ത്യ മുന്നണി 313+
@rajeendranmampatta2415
@rajeendranmampatta2415 4 месяца назад
100 kadakumo guys😂
@AbdulHameed-fu3mz
@AbdulHameed-fu3mz 4 месяца назад
മോഡിയും അമിട്ടൂൂം പൊട്ടി ത്തകരും
@rashirashid3915
@rashirashid3915 4 месяца назад
ഒരു ഇന്ത്യ ക്കാരൻ എന്ന ന്നിലയിൽ എന്റെ ആഗ്രഹം ജാതി മതം ന്യൂനപക്ഷം ഭൂരിപക്ഷം പറയാത്ത വികസനം പറഞ്ഞു പാർട്ടികൾ തിരന്നെടുപ്പിനെ നേരിടുന്ന ഒരു ഇന്ത്യ ആണ്
@AbdulHameed-fu3mz
@AbdulHameed-fu3mz 4 месяца назад
ബിജെക്ക് 150 സീറ്റ് പോലും കിട്ടില്ല
@subhashchandrabose2986
@subhashchandrabose2986 4 месяца назад
😂😂😂
@toharihar
@toharihar 4 месяца назад
Karanjo
@mekerala
@mekerala 4 месяца назад
EVM തട്ടിപ്പൊക്കെ കണ്ടിട്ടും തോന്നുന്നില്ലേ..!
@adhilrishan.4020
@adhilrishan.4020 4 месяца назад
195 വരെ കിട്ടും സത്യസന്ധമനെങ്കിൽ EVM!
@jasir8771
@jasir8771 4 месяца назад
​​@@adhilrishan.4020 220 kittum
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 4 месяца назад
മോദിയ്ക്കു പറ്റിയ അമളി എന്തെന്നാൽ തിരഞ്ഞെടുപ്പു നീട്ടികൊണ്ടു പോയി 6 മാസം മുൻപേ നടത്തിയിരുന്നെങ്കിൽ ബോണ്ട് തെളിവ് പുറത്തു വരില്ലായിരുന്നു.
@jishnuram2680
@jishnuram2680 4 месяца назад
ഇലക്ടറൽ ബോണ്ട് കൂടുതൽ വാങ്ങിയത് പ്രതിപക്ഷ പാർട്ടികൾ അല്ലേ.
@AnishKrishnan123
@AnishKrishnan123 4 месяца назад
​@@jishnuram2680 ബിജെപി ആണ് മോനെ..
@muhammadsha7063
@muhammadsha7063 4 месяца назад
​@@jishnuram2680alla jishnu . bjp yaanu baaki ullavark naama mathram aanu kittiyath . ithokke shradhikande
@Vishnumadambi1991
@Vishnumadambi1991 4 месяца назад
കോൺഗ്രസ്‌ മാത്രം 153+ നേടും,പക്ഷെ കൂടെ നിക്കുന്ന ഒരു രാഷ്ട്രിയ പാർട്ടിയെയും വിശ്വസിക്കാൻ പറ്റില്ല. പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ പൊളിറ്റിക്കൽ പാർട്ടിസ്.
@ViewandEnjoy-hg9xt
@ViewandEnjoy-hg9xt 4 месяца назад
EVM കയ്യിലുള്ളപ്പോൾ പിന്നെ എന്തു പേടിക്കാൻ
@Nishad027
@Nishad027 4 месяца назад
Rahul Gandhi 🔥🔥🔥
@SalimScm-u5n
@SalimScm-u5n 4 месяца назад
ബിജെപി ക്ക് പറയാനുള്ളത് കൊടും വർഗീയത മാത്രം ഭരണനേട്ടങ്ങൾ ങ്ങളൊന്നും പറയാനില്ലല്ലോ
@Rahul..raj..
@Rahul..raj.. 4 месяца назад
ഒരുപാട് പറഞ്ഞിട്ടുണ്ട് പക്ഷേ വർഗീയ പരാമർശങ്ങൾ വിവാദമാകുന്നു അത്രേ ഉള്ളൂ
@athulk___
@athulk___ 4 месяца назад
നിങ്ങൾ വർഗീയത മാത്രം കേൾക്കുന്നതുകൊണ്ടാണ്.
@AraA-fi4nt
@AraA-fi4nt 4 месяца назад
Abdulhameedodumpakistanil
@gamingworld9539
@gamingworld9539 4 месяца назад
നൂറു സീറ്റ് വേണ്ട കഴിഞ്ഞ തവണ കിട്ടിയ 48 സീറ്റ് നിലനിർത്തിയാൽ 50 സീറ്റ് കൂടുതൽ കിട്ടിയാൽ ബിജെപിയുടെ ഭരണം നഷ്ടമാകും
@Jon_Snow212
@Jon_Snow212 4 месяца назад
Congress 50 സീറ്റ്‌ അധികം പിടിച്ചാൽ മുഴവൻ ബിജെപി യുടെ ആവില്ല സിപിഎം brs tdp യുടെ ഓകെ ഇനി 50ഉം ബിജെപി യുടെ ആയാലും 303-50 - 253 ബിജെപി + NDA ഉണ്ടാകില്ലേ
@varunraj2282
@varunraj2282 4 месяца назад
​@@Jon_Snow212 ഹരിയാന ഡൽഹി പഞ്ചാബ് ബെൽട്ടിൽ 20 ഓളം സീറ്റുകൾ പിടിച്ചിരുന്നു Bjp കഴിഞ്ഞ പ്രാവശ്യം അവിടെ ഇപ്രാവശ്യം 30 ൽ 25+ india alliance sure ആണ്
@AraA-fi4nt
@AraA-fi4nt 4 месяца назад
Lalucongraskollayadikudumbam
@AbdulHameed-fu3mz
@AbdulHameed-fu3mz 4 месяца назад
അമിട്ടും മോഡിയും ഇന്ത്യയിൽ നിന്നു പുറത്ത് പോയാൽ ഇന്ത്യ രക്ഷപ്പെടും
@SAIDUMEERA
@SAIDUMEERA 4 месяца назад
140ൽ കു ടു ത ൽ സി റ്റു നേടും കോൺഗ്രസ്‌
@JameskuttyP.J
@JameskuttyP.J 4 месяца назад
Thanks for the evaluation of the. future
@antonyrainz1406
@antonyrainz1406 4 месяца назад
Pure goosebumps 🔥🔥 Well done guys... Nice presentation... Its really positive and optimistic about the future.
@subhashchandrabose2986
@subhashchandrabose2986 4 месяца назад
😂😂😂
@georgephilip5199
@georgephilip5199 4 месяца назад
മല്ലികാർജുൻ ഖാർഗെ
@georgekuttychacko3412
@georgekuttychacko3412 4 месяца назад
@A.M.NajeebGazal
@A.M.NajeebGazal 4 месяца назад
ബിജെപി ആദ്യം മുതൽ മണ്ടത്തരത്തിന്റെ ഘോഷ യാത്ര ആയിരുന്നു പിന്നെ ഈ മണ്ടത്തരവും യുടുബർ ദ്രുവു നടത്തിയ വസ്തു നിഷ്ഠമായ വീഡിയോയും സഹായകരമായി
@kgrajeev4677
@kgrajeev4677 4 месяца назад
ഇനിയും ഇത് പോലുള്ള ചർച്ചകൾ തുടരുക. ജൂൺ 4 വരെ എങ്കിലും ഒരു ആശ്വാസം കിട്ടുമല്ലോ?ശേഷം നമ്മക്ക് evm ഉണ്ടല്ലോ..😅
@JameskuttyP.J
@JameskuttyP.J 4 месяца назад
Annual po mone.
@JameskuttyP.J
@JameskuttyP.J 4 месяца назад
Annual po mone.
@sajipp3932
@sajipp3932 4 месяца назад
ഏകദേശം രണ്ടാഴ്ച കൂടി കുറച്ചാളുകളെ ആശ്വസിപ്പിച്ച് നിർത്താം.....😅 June 4 ന് ശേഷം ഇടിവെട്ടേറ്റപോലെ ആകാതിരുന്നാൽ മതി......😁
@ManojKk-j8c
@ManojKk-j8c 4 месяца назад
അതന്നെ 😂😂
@sumodbdaniel
@sumodbdaniel 4 месяца назад
Ennu keralathil veendum poojyam aakan pokunnu kerala poojyappee party yude pradhinidhi
@Samualkj
@Samualkj 4 месяца назад
Good afternoon presents the chacha very good and fine thank you very much
@AbdulHameed-fu3mz
@AbdulHameed-fu3mz 4 месяца назад
അമിട്ട്‌ും മോഡിയും ഏറ്റവും വലിയ മത് വർഗീയ വാദികൾ
@vishnuvichu1849
@vishnuvichu1849 4 месяца назад
Jai congress❤❤❤
@akasho7079
@akasho7079 4 месяца назад
Congress🇮🇳✊🏼
@subramanianpk4020
@subramanianpk4020 4 месяца назад
The Fourth ൻ്റെ രാഷ്ട്രീയ വിശകലനങ്ങൾ ഇന്നത്തെ ഇന്ത്യൻ ജനതയുടെ സ്പന്ദനങ്ങൾ കൂടിയാണ്. നിഗമനങ്ങൾ വളരെ ശരിയാണ്.
@Iamrainu
@Iamrainu 4 месяца назад
Congress 116 UP 5 Rajasthan 7 MP 4 Gujarath 2 Delhi 2 Haryana 5 HP 2 JK 2 Goa 1 Bihar 5 Maharashtra 9 Telanagana 11 Karnataka 15 Kerala 12 TN 8 Andhra 2 Odisa 2 Andhra 2 WB 1 New states 9 NE 10
@fanzclubkerala7998
@fanzclubkerala7998 4 месяца назад
കോൺഗ്രസ്‌ -151, INDIA -225-30 💯, screenshot എടുത്ത് വച്ചോ 😌
@satheeshkumar54
@satheeshkumar54 4 месяца назад
India 268, Congress 148, NDA 228, others 47.
@riyas8801
@riyas8801 4 месяца назад
നല്ല അവതരണം
@Haneefa-tk6xn
@Haneefa-tk6xn 4 месяца назад
കോൺഗ്രസിന് 300-ൽ മേലെ സീറ്റ് കിട്ടും
@bishmilkamariyan5111
@bishmilkamariyan5111 4 месяца назад
100 kittumo enan charchacheyunath. ഇന്ത്യ സക്യം ചെലപ്പോ നേടും
@rajeendranmampatta2415
@rajeendranmampatta2415 4 месяца назад
50 kadakilla😂
@jasir8771
@jasir8771 4 месяца назад
​@@rajeendranmampatta2415125 seats
@JoseJose-tq6fs
@JoseJose-tq6fs 4 месяца назад
Nobody can prevent Priyanka Gandhi from giving victory to Congress, may be this time, she resembles Indira Gandhi in appearence and her sweet voice. We should appreciate and salute the sincerity, credibility and patriotism of Indian Muslims, they select India as their country, when there is an option, Pakistan or India, nobody can, nobody should under estimate them, nobody have the right to do that, we should honour them for their mature decision to remain as INDIANS.
@SaidSaid-xw5gf
@SaidSaid-xw5gf 4 месяца назад
Ec & Evm ആണ് വില്ലൻ
@subramaniank4107
@subramaniank4107 4 месяца назад
നിങ്ങൾ ഇക്കാര്യം മനോരമ, മാതൃഭൂമി ഏഷ്യാനെറ്റ് ചാനൽ മാപ്രകൾക്ക് pls അയച്ചു കൊടുക്കണം!
@mnars1972
@mnars1972 4 месяца назад
Electiion നേരായ വഴിക്ക് നടക്കുകയാണങ്കിൽ india 👍👍
@jayasreemadhu7302
@jayasreemadhu7302 4 месяца назад
ഇൻഡി സഖ്യം 534 കിട്ടും ഭാവി പ്രധാനമന്ത്രിയായി എന്നും രാഹുലിന് തുടരാം😅😅😅
@irshuirshad1942
@irshuirshad1942 4 месяца назад
കരച്ചിൽ 😂🤭
@younaskunhi1170
@younaskunhi1170 4 месяца назад
മോങ്ങൽ
@madhuhoneybee
@madhuhoneybee 4 месяца назад
നക്കാനൊരു നല്ല പഴയ ഷൂ ഉണ്ട് നാലാം തീയതി തരാം
@shahidvps
@shahidvps 4 месяца назад
വീ സേ പ്പി ഒരാൾക്ക് 8 10 വോട്ടൊക്കെ ചെയാലോ അപ്പൊ എന്തായാലും 534 ൽ അധികം കിട്ടും 😅😅😅😅
@apeoli
@apeoli 4 месяца назад
​@@madhuhoneybee ആ ഷൂ ചുരുട്ടി നിന്റെ തള്ളേടെ ആസനത്തിൽ തിരുക്കാം
@7439115182
@7439115182 4 месяца назад
എന്തൊരു രോദനം, എന്തൊരു തള്ളല് , ഈ തള്ളല് June 4 തീയതി വരെ കാണുകയുള്ളല്ലോ, അത് കഴിയുമ്പോൾ പിന്നെയും രോദിക്കാം ..😂😂😂
@ayyoobmubashira-rp8us
@ayyoobmubashira-rp8us 4 месяца назад
ഇത് വിജെപ്പിൻ്റെ അടിവെര് ഉള്ള ക്കുന്ന എലക്ഷൻ ആണ്
@muhamedkunhahammed1612
@muhamedkunhahammed1612 4 месяца назад
ഇലക്ഷൻഅട്ടിമറിനടന്നു ഈവിയ്യംഉടായ്പ്പ്ഉത്തരേന്തൃയിൽനടന്നുകഴിഞ്ഞുമോദി400അല്ലാ543ചാമ്പിയാലുംആശ്ചരൃപെടാനില്ലാ
@Thahliya7006.
@Thahliya7006. 4 месяца назад
നിങ്ങളുടെ നാവ് പൊന്നാവട്ടെ ❤
@JameskuttyP.J
@JameskuttyP.J 4 месяца назад
Jai Jai INDIA.
@sheebasharif
@sheebasharif 4 месяца назад
ബിജെപി മോദിക്ക് വിട്ടു കൊടുക്കല്ലേ മക്കളെ പാവപ്പെട്ട ഞമ്മള് വെള്ളത്തിലാവും തീർച്ച പാവപ്പെട്ട ജനങ്ങളെ കണ്ണീർ അറിയുന്ന രാഹുൽ ഗാന്ധി അധികാരത്തിൽ വരട്ടെ രാഹുൽഗാന്ധി ജയ് ജയ് രാഹുൽ ഗാന്ധി അധികാരത്തിൽ വരാൻ അല്ലാഹു തൗഫീഖ് തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻😥😥😥
@mahin4917
@mahin4917 4 месяца назад
സംഘരോദനം 😂
@Entherooo_ntho
@Entherooo_ntho 4 месяца назад
India world cup kanan polum ithuvare ithrem excited ayittilla.. . JUNE 4 Do or Die for INDIA 😬😬
@dubaivloges1033
@dubaivloges1033 4 месяца назад
My prediction 320 india
@Reemfathima
@Reemfathima 4 месяца назад
Rahul become next prime minister of 🇮🇳
@remashremashbmk4633
@remashremashbmk4633 4 месяца назад
Congress 120-150👌👌👌👌
@myunus737
@myunus737 4 месяца назад
100 സീറ്റ്‌ കോൺഗ്രസ്‌ നേടിയാൽ ഇന്ത്യ മുന്നണി അധികാരത്തിൽ ✌️✌️✌️
@simsonc7272
@simsonc7272 4 месяца назад
ഇന്ത്യ സഖ്യം ഇന്ത്യ ഭരിക്കണം!രാഹൂല്‍ഗാന്ധി പ്രധാനമന്ത്രീ ആകണം എന്നാണെന്റ ആഗ്രഹം!! ❤❤❤❤ എന്നാല്‍ ഇന്ത്യാ രാജ്യം രക്ഷപ്പെടും! ❤❤
@mohan748
@mohan748 4 месяца назад
Unda
@rajeeshvk2875
@rajeeshvk2875 4 месяца назад
2019നെക്കാൾ ദയനീയമായിരുന്നു കോൺഗ്രസിൻ്റെ പ്രവർത്തനം ഏറ്റവും വലിയ പ്രശ്നം പ്രവർത്തകർക്ക് അത്മാർഥത തീരെ ഇല്ല.
@Sayed-sw5cz
@Sayed-sw5cz 4 месяца назад
NDA -250 that’s it but they will may be break India belt and came to power
@nambudiripad6452
@nambudiripad6452 4 месяца назад
ബിജെപി 300 ഇൽ താഴെ പോയാൽ അത് വല്യ പരാജയം കോൺഗ്രസ്‌ 100 സീറ്റ്‌ നേടിയാൽ വല്യ നേട്ടം 🤣🤣🤣 വല്ലാത്ത മെഴുകൽ
@Areekatt.sf6-
@Areekatt.sf6- 4 месяца назад
Ed, incometax, CBI, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മുഖ്യമന്തി മാരെ കള്ള കെള്ളകേസുണ്ടക്കി ജയിലിലടക്കൽ, electorel ബോണ്ട് പോലെയുള്ളവ വഴിയുള്ള ബിജെപിയുടെ കോടിക്കണക്കിന് രൂപയുടെ അമിതമായ ഫണ്ട് ഉപയോഗം... ജനങ്ങൾ തിരഞ്ഞെടുത്ത എംഎൽഎ മാരെ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും മറുകണ്ടം ചാടിക്കൽ തുടങ്ങിയ പലവിധ ഭരണഘടനവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും നിങൾ തോറ്റ് പോയാൽ പിന്നെന്തു പറയണം😂
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 4 месяца назад
225-ൽ താഴെ ബിജെപി
@Moosakv-qy7zs
@Moosakv-qy7zs 4 месяца назад
❤🎉
@sameerk
@sameerk 4 месяца назад
കേരളത്തിലെ കോൺഗ്രസ് കൂടി നന്നാവണം
@supremeenterprises3175
@supremeenterprises3175 4 месяца назад
വ്യക്തമായ വിലയിരുത്തൽ. Super. ❤❤❤❤
@Manui7ts
@Manui7ts 4 месяца назад
India സഖ്യ 324 നേടും nda 168
@artvkd
@artvkd 3 месяца назад
സംഘ പരിവാരത്തെ നേരിടാൻ ഇവിടെ നിന്ന് തന്നെ വരണം പ്രതിരോധവും നേതാവും. 🙄 അതിനെ പ്രതിരോധിക്കാൻ ഒരു ശക്തിക്കും കഴിയില്ല. 🤭 10 കൊല്ലം ഇന്ത്യൻ ജനത സഹിക്കേണ്ടിവന്നു 🙏
@rahulchandran1000
@rahulchandran1000 4 месяца назад
എങ്ങനെ സാധിക്കുന്നു 😂😂😂 ചത്തു കഴിഞ്ഞപ്പോ ഉടലോടെ സ്വർഗ്ഗത്തിൽ പോകും എന്നും പറഞ്ഞ് ചീഞ്ഞു നാറുന്നത് വരെ കാവലിരുന്ന കഥ പോലിരിക്കുന്നു 🤣🤣🤣🤣
@mohammednavas2563
@mohammednavas2563 4 месяца назад
Nalla nireekshanam , poli
@chmusthafa4747
@chmusthafa4747 4 месяца назад
Topic ഒന്ന്.... ചർച്ച വേറെ😂😂😂
@abdulrasheedalihassanlabba773
@abdulrasheedalihassanlabba773 4 месяца назад
Interesting observations
@abees7994
@abees7994 4 месяца назад
32O+ സീറ്റ് നേടി എൻഡിഎ അധികാരത്തിൽ വരും. ബാക്കി പ്രഹരമൊക്കെ നിങ്ങളുടെ സമാശ്വാസം.
@vaishnavvalsan4786
@vaishnavvalsan4786 4 месяца назад
രാഹുൽ ശക്തൻ ആണെങ്കിൽ അമേട്ടിയിൽ മത്സരിക്കും ആയിരുന്നു 😁
@RahulGandhiGandhi-j6y
@RahulGandhiGandhi-j6y 4 месяца назад
Indiayile sadharanakkarante prathikshayaanu RAHUL ❤❤❤
@shafeeqbabu3058
@shafeeqbabu3058 4 месяца назад
ഇന്ത്യ 270-330
@sandeepmykd87
@sandeepmykd87 4 месяца назад
😭😭😭😭😭കരച്ചിൽ
@mubzibacker9473
@mubzibacker9473 4 месяца назад
Romanjam❤
@SathyaprakashPillai
@SathyaprakashPillai 4 месяца назад
ബിജെപി 450+60=410❤❤
@stefinchacko1823
@stefinchacko1823 4 месяца назад
ഭരണം വീണാലും വീണിലേലും കോൺഗ്രസ് ഒരു 95-135 സീറ്റും ഒരു 200-250 സീറ്റ് ബിജെയും നേടും
@BATMAN-yw1nq
@BATMAN-yw1nq 4 месяца назад
Masha Allah rahul gandhi prime minister 2024 💚💚💚 🤲🤲🤲
@velayudhantv6260
@velayudhantv6260 4 месяца назад
സ്വപ്നം കാണാൻ ആരുടേയും അനുവാദം വേണ്ട
@niyasipa9109
@niyasipa9109 4 месяца назад
India 298 n d a 210
@subramoniawarrierwarrier7393
@subramoniawarrierwarrier7393 4 месяца назад
👌👍💯✔️
@sseplsecurity3417
@sseplsecurity3417 4 месяца назад
Ni ummmm
@chenthamarakshank-i8v
@chenthamarakshank-i8v 4 месяца назад
ബിജെപിക്ക് കോടികൾ ചെലവഴിക്കേണ്ടിവരും mp മാർക്കു ചെലവഴിക്കാൻ.....!
@iqbalindia6681
@iqbalindia6681 4 месяца назад
👍👍💐💐❤
@SureshBabu-wy9wt
@SureshBabu-wy9wt 4 месяца назад
ഭാവി പ്രധാനമന്ത്രി സ്ഥാനം രാഹുൽ ആർക്കും വിട്ട് കൊടുക്കില്ല 😂
@muhammadarshadkk1231
@muhammadarshadkk1231 4 месяца назад
Eee വിറ്റിന്റെ comedy kayinj... Pls ini parayarth
@sumodbdaniel
@sumodbdaniel 4 месяца назад
Appozhum poojyappee keralathil poojyam aayirikkum..loka avasanam vare
@Okvteams
@Okvteams 4 месяца назад
298 seatumayi congress munnani athikarathil varum 100%👌
@dmohanadasdas4316
@dmohanadasdas4316 4 месяца назад
ആദ്യം പ്രദാന മന്ത്രിയെ തീരു മണിക് ഇന്നലെ എല്ലാവരും ഒറ്റകെട്ടാന്ന് മനസ്സിലാകും
@supremeenterprises3175
@supremeenterprises3175 4 месяца назад
👍👍👍
@alavikutty1486
@alavikutty1486 4 месяца назад
Rahul നെയും Priyanka നെയും bjp രാഷ്ടീയ പഠിപ്പിച്ചു jintha ബാത്ത്
@anishka9654
@anishka9654 4 месяца назад
2മുടികൾ കരയുന്നത് കേൾക്കാൻ നല്ല രസമുണ്ട്....
@madhuhoneybee
@madhuhoneybee 4 месяца назад
എന്ന് ഷൂ നക്ക് വിദഗ്ദൻ
@apeoli
@apeoli 4 месяца назад
​@@madhuhoneybee നീ ആസനം നക്കികളുടെ നക്കുവല്ലേ 😂😂😂
@ravikrishnan25
@ravikrishnan25 4 месяца назад
ജാതി നിരോധിക്കട്ടെ . അല്ലാതെ ഭൂരിപക്ഷം ജനങ്ങളെ അടിമ ആക്കുന്ന പരിപാടി നമ്മെ പുറകോട്ട് വലിയും
@sheryissac3647
@sheryissac3647 4 месяца назад
ഇവിടുത്തെ കുറെ ദൂക്ലി മാധ്യമങ്ങളിലെ ചർച്ച കണ്ടാൽ തോന്നും election result തീരുമാനിക്കുന്നത് ഇവരെല്ലാം കൂടെ ആണെന്ന്. ജനങ്ങൾ ഈ ചാനലുകൾ ഭഹിഷ്കരിക്കനം
@navasnariyil9652
@navasnariyil9652 4 месяца назад
ഇന്ത്യ
@naturehilal
@naturehilal 4 месяца назад
അപ്പോൾ ഇത്തവണ EVM വലിയ തരക്കേടില്ലാത്തതാണല്ലേ?😂
Далее
Beatrise (пародия) Stromae - Alors on danse
00:44