Тёмный
No video :(

"കോപ്പ ഫൈനൽ.." Argentina vs Colombia Look Ahead 

The House of Football
Подписаться 71 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@prashanthan_karvilelilpillil
@prashanthan_karvilelilpillil Месяц назад
ഒരു ടെൻഷനും ഇല്ല തോറ്റാൽ വലിയ സങ്കടവും ഉണ്ടാവില്ല ഈ പ്രാവിശ്യം ❤️
@Afgsgssggsgs
@Afgsgssggsgs Месяц назад
Pedich chath
@Pranvvvvv
@Pranvvvvv Месяц назад
ഇന്ന് ഉറക്കമില്ല..
@minnalmurali9091
@minnalmurali9091 Месяц назад
ഇത് ഞങ്ങൾ തൂക്കും mark my word 🇦🇷❤️
@user-ty8bj1qz7l
@user-ty8bj1qz7l Месяц назад
@@minnalmurali9091 pookkum
@josutttyyyy23
@josutttyyyy23 Месяц назад
പോടാ കുണേ
@rizwanmohammed8086
@rizwanmohammed8086 Месяц назад
Di maria last matchaan..bro ath mention cheythilla.anyway hope Argentina will win.insha allah ❤
@rejiththekkembadan4702
@rejiththekkembadan4702 Месяц назад
Attack wins u games, defence wins u titles.. - sir Alex Ferguson So hopefully argentina this time too
@amith1224
@amith1224 Месяц назад
england cheyumbol mathrm kuttam😂😂
@Roshan-jj1cp
@Roshan-jj1cp Месяц назад
​@@amith1224england Poole alla argentina team oru averge team Mathram aan argentina.....
@lm7773
@lm7773 Месяц назад
Oru tight match aayirikkum but Argentinakk Alvarez messi dimaria und ivarokke bigg matchil perform cheyyunnavar aane ath orikkal koodi undayal one side match aavanum Chance und
@arg282
@arg282 Месяц назад
ബ്രചുംബിയ ഫാൻസ്‌ പറയുന്ന ഒരു കാര്യം ഉണ്ട്... അര്ജന്റീന നല്ല opponent ന്റ് കൂടെ ഈ കോപ്പായിൽ കളിച്ചില്ല എന്ന്.... ഇന്നത്തെ കാനഡ vs uruguay മാച്ച് ഈ പറയുന്ന വാണം ഫാൻസ്‌ കണ്ടോ എന്നറിയില്ല... കാനഡ ഇന്ന് ഒരു 4...5..ഗോൾ നെങ്കിലും ജയിക്കേണ്ടത് ആയി രുന്നു... ഭാഗ്യത്തിന് എങ്ങനെയോ uruguay ജയിച്ചു എന്നേയുള്ളൂ.... അത്രക്ക് അറ്റക്ക്കിങ് ഫുട്ബോൾ ആണ് കാനഡ കളിച്ചത്
@zayanzay-y6q
@zayanzay-y6q Месяц назад
James Rodriguez back to Europe button>>>>>>>>>>
@QuizandTalks
@QuizandTalks Месяц назад
Top clubs onnum classic 10 illa I think
@amarnath18i41
@amarnath18i41 Месяц назад
Atletico intrested aan
@mephisto5375
@mephisto5375 Месяц назад
As an arg fan Colombia is very competitive this copa. They have chance to win this one
@muhammedshadleomessifanlover
@muhammedshadleomessifanlover Месяц назад
Welcome back to the house of football ☺️😊😊😊😊❤❤❤❤❤
@Bhujjii
@Bhujjii Месяц назад
ഭാഗ്യം അണ്ണൻ അര്ജന്റീന ജേഴ്‌സി ഒന്നും ഇട്ടില്ല 🙌🏼😁
@abitech007
@abitech007 Месяц назад
Hi ഭാഗ്യം അണ്ണൻ അര്ജന്റീന jersey ഇട്ടില്ല
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
😂😂 Annan spain nu support aanu 😂...cup England nu 😊
@Vineeth_Ashok
@Vineeth_Ashok Месяц назад
Thank You... Leno... Thank you Emi.... എല്ലാത്തിനും നന്ദി..... We Miss You..... El Fideo.... Let's do it... Vamos 🩵🤍⚽
@AmithAnand-xr8ys
@AmithAnand-xr8ys Месяц назад
Enich pode😂
@Vineeth_Ashok
@Vineeth_Ashok Месяц назад
​@@AmithAnand-xr8ys😂
@fifalsgameplay
@fifalsgameplay Месяц назад
Thank you to the collector ....kali kanan vendi avadhi thannathinu....😂🔥
@AlokManu
@AlokManu Месяц назад
Evide leave
@fifalsgameplay
@fifalsgameplay Месяц назад
​@@AlokManuekm
@shambu.9485
@shambu.9485 Месяц назад
Colombia main കളിക്കാരൻ j. Rodrigz ആയോണ്ട് scaloni എന്തായാലും അതിനുള്ള പ്ലാൻ അകിട്ടിണ്ടാവും 🗿
@liamlijoshabraham
@liamlijoshabraham Месяц назад
England vs Spain and Argentina vs Columbia how will I see both of the matches
@rahulvb2083
@rahulvb2083 Месяц назад
Nighale Top Level Club vidde chilar National Team ille Chath kalikum aghane nokumbole Colombia yude Players National Side ille World Class ane
@adishv518
@adishv518 Месяц назад
This will be a highly entertaining match💯
@jishnuvijayan2349
@jishnuvijayan2349 Месяц назад
Bro രാവിലെ 2nd ല് എങ്കിലും ഒരു watchalong പ്രതീക്ഷിക്കുന്നു 😊😁❤
@Madrididista
@Madrididista Месяц назад
Final kanum ith vare oru kaliyum kanan patiyilla time karanam😊
@thesiblife2854
@thesiblife2854 Месяц назад
നമ്മളും മന്ന അവരും മന്ന കോളമ്പിയ ജയിക്കട്ടെ 💪🏻
@mohammedsaheed1163
@mohammedsaheed1163 Месяц назад
Hight കുറവല്ലതാണ് അര്ജന്റീന ഇന്ന് ബുദ്ധിമുട്ടാൻ പോകുന്നത്, അര്ജന്റീന faverite എന്ന് പറയില്ല ഈ copa കണ്ടവർ പറയില്ല
@anzilbinazeez425
@anzilbinazeez425 Месяц назад
@rahuljoffy5273
@rahuljoffy5273 Месяц назад
Gut feeling colambia wins
@hareeshhari9375
@hareeshhari9375 Месяц назад
Arg💙🧿
@Albiceleste-6
@Albiceleste-6 Месяц назад
Avn evde Football status 123456 🙂
@sambaths6477
@sambaths6477 Месяц назад
Vamos Argentina 💙🤍
@sivarajvijayan2482
@sivarajvijayan2482 Месяц назад
THF❤️
@Ani-gi1pf
@Ani-gi1pf Месяц назад
3 alla 4amathe major tournament aanu....Copa America - 2021, Finalissima - 2022, World Cup - 2022....
@Pranvvvvv
@Pranvvvvv Месяц назад
@@Ani-gi1pf finalissima എപ്പോഴാണ് Major tournament ആയത്
@messienthusiast7053
@messienthusiast7053 Месяц назад
Finalissima is a cup, not a tournament
@TheHouseofFootballTHF
@TheHouseofFootballTHF Месяц назад
Finalissimayo ?
@theanimalkingdom2616
@theanimalkingdom2616 Месяц назад
Commentbox muzhuvan brazil, portugal, fans anallo 😂
@sanjaikrishna9791
@sanjaikrishna9791 Месяц назад
Ath pinne anganw ale veru.. Eruro final mathram kazich peruparizz Ballendor credit ithakiyaver. Annen kappadicha mass Messi cup adicha fifa avg pedu fans😂🤣
@muhammedshadleomessifanlover
@muhammedshadleomessifanlover Месяц назад
Ennode shemik ente pon anna 😢
@alextharakanalbey4415
@alextharakanalbey4415 Месяц назад
Sleep less night is coming😂
@mohithpm4954
@mohithpm4954 Месяц назад
Aerial challenge vannittillano..Australia..Holland.randum virakan kaaranam ee aerial issue anu
@akhilkumar4979
@akhilkumar4979 Месяц назад
Congratulations Columbia 🎉🎉🎉
@Albiceleste-6
@Albiceleste-6 Месяц назад
For runners up
@la_pulga-
@la_pulga- Месяц назад
😂😂
@NHDVIBES
@NHDVIBES Месяц назад
Bro europian player ayitt cuadrado undee you don't mention it
@vichu809
@vichu809 Месяц назад
Colu adikan chance ind
@HariKrishnan-tm9ov
@HariKrishnan-tm9ov Месяц назад
Hi broooo
@TheHouseofFootballTHF
@TheHouseofFootballTHF Месяц назад
Hi
@Wakeup-to-reality
@Wakeup-to-reality Месяц назад
Messi needs a partner like dybala infront 26 WC
@leviwestland
@leviwestland Месяц назад
Argentina faced easier opponents all through the tournament. This is the first real game
@jagan091
@jagan091 Месяц назад
Ok
@Deku1302
@Deku1302 Месяц назад
Jersey evdenna medikkaar bro, pls share id/contact
@suhailmr_kdr_1088
@suhailmr_kdr_1088 Месяц назад
Vamooosss💙💙💙
@shammasm1430
@shammasm1430 Месяц назад
Thank you to the collector ....kali kanan vendi avadhi thannathinu....🤣
@AbhijithSivakumar007
@AbhijithSivakumar007 Месяц назад
ARG🇦🇷
@theanimalkingdom2616
@theanimalkingdom2616 Месяц назад
Dibu........
@RanjithKannan-rn4vg
@RanjithKannan-rn4vg Месяц назад
Dias naale ❤❤
@favasvp772
@favasvp772 Месяц назад
Euro Inn live undavo
@samekh3109
@samekh3109 Месяц назад
Copa Argentina pokathe evde pokn
@lutherluther5464
@lutherluther5464 Месяц назад
Anna nale Argentina jersey itt iragane 🎉
@Amalgz6gl
@Amalgz6gl Месяц назад
ഒന്ന് പോടെ ..😅
@lutherluther5464
@lutherluther5464 Месяц назад
@@Amalgz6gl Annantte power ariyajitta 🫣⭐
@Amalgz6gl
@Amalgz6gl Месяц назад
@@lutherluther5464 😬എണ്ണൻ യൂറോ കണ്ട് ഉറങ്ങി പോട്ടെ എന്നാ പ്രാർത്ഥന...🥲😂
@alextharakanalbey4415
@alextharakanalbey4415 Месяц назад
Chillara kazhap thanne anna ningalk😂
@muhammedrafi9443
@muhammedrafi9443 Месяц назад
Shootout team🔥🔥
@muhammedazharudheen3371
@muhammedazharudheen3371 Месяц назад
🇦🇷
@abhijith3465
@abhijith3465 Месяц назад
5:11 Newcastle player allea bro
@b.fernandesh
@b.fernandesh Месяц назад
അല്ല
@lm7773
@lm7773 Месяц назад
header goal no worries romero und😂
@mohammedsaheed1163
@mohammedsaheed1163 Месяц назад
Header ഗോൾ പ്രശ്നം ആണ്
@lm7773
@lm7773 Месяц назад
​@@mohammedsaheed1163romero nokikkolum
@Johnsadel
@Johnsadel Месяц назад
Anna oru argentina jersey vangi ittoodeee😭
@arun6956
@arun6956 Месяц назад
Hi annna
@jijilmanoharan5006
@jijilmanoharan5006 Месяц назад
Anna Germany nte Jersey 😢
@ananthakrishnantb6566
@ananthakrishnantb6566 Месяц назад
First ❤
@ajayappu1285
@ajayappu1285 Месяц назад
Ballon d'or messik . Fifa 😀😀
@alextharakanalbey4415
@alextharakanalbey4415 Месяц назад
Eda kazhapppanankettavane ballondor fifa alla France football aanu kodukkane athu polum ariyathe aano konakkane
@Albiceleste-6
@Albiceleste-6 Месяц назад
​@@alextharakanalbey4415 lv it bro
@user-qz4mf6rr2c
@user-qz4mf6rr2c Месяц назад
ഇപ്പോ ഫ്രാൻസ് ബ്രസീൽ porchigal എല്ലാവരും kolamboo ആയി
@Albiceleste-6
@Albiceleste-6 Месяц назад
6:29 😐
@aachu1167
@aachu1167 Месяц назад
Game kanaan valla link undo
@Hunais_natty
@Hunais_natty Месяц назад
അര്ജന്റീന യുടെ പ്രകടനം മോശം aayirunnenenno😂ഇന്നത്തെ urugay, കാനഡ യോട് കളിച്ചത് കണ്ടായിരുന്നോ 😂. ലക്കിന് ജയിച്ചതാണ്. ആ കാനഡക്കാർ കിട്ടിയ അവസരം മുതലാക്കിയിരുന്നേ 5 ഗോൾ എങ്കിലും അടിച്ചേനെ
@TheHouseofFootballTHF
@TheHouseofFootballTHF Месяц назад
uff Canada killadi team thanne
@amith1224
@amith1224 Месяц назад
​@TheHouseofFootballTHF 😂😂
@vishnuvijayan7704
@vishnuvijayan7704 Месяц назад
Canada played really well today ​@@TheHouseofFootballTHF
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
​@@TheHouseofFootballTHFഗ്രൂപ്പ്‌ നോക്കുകണെങ്കിൽ അര്ജന്റീന ഗ്രൂപ്പ് ആയിരുന്നു കടുപ്പം പെറു ചിലി കാനഡ എക്കെ നല്ല ടീമുകൾ തന്നെ സെക്കന്റ്‌ റൗണ്ടിൽ ബ്രസീൽ കോളമ്പിയ uruguva എന്നി ടീമുകൾ എതിർ ഇല്ല ഏങ്കിലും എക്വാഡോർ തീ ആയിരുന്നു 2026 യോഗത്യിൽ അവർ അര്ജന്റീന ആയി മാത്രം തോറ്റിട്ടുള്ളു, uruguva യെ തോൽപിച്ചു കോളമ്പിയ ആയി draw, പിന്നെ എങ്ങനെ ആണ് അര്ജന്റീനക്കു ഈസി വേ ആയിരുന്നു എന്ന് പറയുന്നത് ഇന്ന് ഇപ്പൊ അവർ ജയിച്ചു kolmbiya വലിയ ടീം അല്ല എന്നെക്കെ ഇനി കമെന്റ് വരും മൂന്ന് മാസം മുൻപ് ലണ്ടനിൽ വെച്ച് ഇന്ന് യൂറോ നേടിയ അതെ സ്പെയിനെ ഒരു ഗോളിന് തോൽപ്പിച്ച ടീം ആണ് കോളമ്പിയ
@Hunais_natty
@Hunais_natty Месяц назад
@@TheHouseofFootballTHF നിങ്ങൾ മാത്രമല്ല ബോസ്സേ കളിയെ പറ്റി അറിയുന്നത്. ബ്രസീലിനെ സൈഡ് ആക്കിയിട്ടല്ലേ urugay സെമിയിൽ കേറിയത്. ആ urugay യെ നിങ്ങൾ ലോക്കൽ എന്ന് പറഞ്ഞ team ആണ് വിറപ്പിച്ചേ. നിങ്ങൾക് മാത്രമേ കളിയെ കുറിച്ച് അറിവുള്ളൂ എന്ന ധാരണ ഒന്നും വെച്ചോണ്ടിരിക്കല്ലേ. ഇത് ഫുട്ബാൾ ആണ്. ഇന്നത്തെ ഫൈനലും കണ്ടതല്ലേ 🤣. കൊളമ്പിയ അമ്പും വില്ലും.ഒരു unbeaten റൺ 🤣
@vishnumessi8304
@vishnumessi8304 Месяц назад
Ist
@sibinmichael
@sibinmichael Месяц назад
Cup njangal thooki
@StephenNedumpallyTheCuler
@StephenNedumpallyTheCuler Месяц назад
രണ്ടും കാണാൻ ആഗ്രഹിക്കുന്നു പക്ഷെ 🥲
@heyiamhere-el8vu
@heyiamhere-el8vu Месяц назад
Di mariade last match🥹
@neilshijilkumar2042
@neilshijilkumar2042 Месяц назад
Zirskee
@olavakkodebeeraan2046
@olavakkodebeeraan2046 Месяц назад
❤❤❤
@mnff8814
@mnff8814 Месяц назад
Fist daa first 🥹
@msathul1
@msathul1 Месяц назад
ഈ channelum ഫീഡ് football channelum ഒരേ content ഏകദേശം ഒരേ ടൈമിൽ ഇട്ടത് ഇന്ന് 😂😂
@TheHouseofFootballTHF
@TheHouseofFootballTHF Месяц назад
Ateeth content
@msathul1
@msathul1 Месяц назад
@@TheHouseofFootballTHF യൂറോ ഫൈനൽ ഏകദേശം same timing Copa final same timing (നാളെ ആയത് കൊണ്ടു് സ്വഭാവികം)
@hemand_s
@hemand_s Месяц назад
Ithu Njagalu Thokkumenna Manas parayane. anyway pandatha atharem sankadamindavilla Always 💙🤍
@kakashi1283
@kakashi1283 Месяц назад
First
@Jobin86
@Jobin86 Месяц назад
അച്ചിലിട്ടു വാർത്തെടുത്ത പോലെ copy book style കളി കാണാൻ ഇഷ്ടമുള്ള ലോല ഹൃദയർ ജാഗ്രതൈ.... This is copa america....❗a അടി... ഇടി.. ചവിട്ട്... അങ്ങനെ എന്തും ഇവിടെ പോവും... ഫൈനൽ കൂടി ആണെങ്കിൽ പിന്നെ പറയാനും ഇല്ല... നിങ്ങ ഇതിനെ കണ്ടം കളി എന്നൊക്കെ വിളിക്കുമായിരിക്കും.. But ഞങ്ങ ഇത് കണ്ട് കണ്ട് അങ്ങ് പഴകിപ്പോയന്നേ... ഇനി Final നെക്കുറിച്ച്... Argentina തന്നെ favourites ...👍 But colombia യ്ക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല...👊 അതായത്... എരിവും പുളിയും നിറഞ്ഞ Final ലേക്ക് സുസ്വാഗതം എന്ന് ... Anyway,അർഹിച്ചവർ തന്നെ വിജയിക്കട്ടെ...🙂 Copa Finals...🌹🙂🌺❤
@sinaaannh4134
@sinaaannh4134 Месяц назад
euro >>>>>>
@Firozkh_an
@Firozkh_an Месяц назад
Bro brazil fan അല്ലെ
@Jobin86
@Jobin86 Месяц назад
@@Firozkh_an Yes bro... 1998 world cup മുതൽ കൂടെ കൂടിയതാണ്..🙂 ഫുട്ബോൾ ലോകം അടക്കി ഭരിച്ച അന്ത കാലത്തിലും 😊 ഇപ്പോൾ ട്രോളൻമാർ വാരി ഇട്ട് അലക്കുന്ന ഇന്ത കാലത്തിലും ...🫣 ഇനിയങ്ങോട്ടും... 🇧🇷❤️
@Anjid-jc8lz
@Anjid-jc8lz Месяц назад
💯🔥
@mahinkassim4942
@mahinkassim4942 Месяц назад
@sivanshyam
@sivanshyam Месяц назад
@MUHAMMEDSWALIH-sc9xb
@MUHAMMEDSWALIH-sc9xb Месяц назад
@muhammedsidhan8521
@muhammedsidhan8521 Месяц назад
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 20 млн
Classic Italian Pasta Dog
00:20
Просмотров 4,7 млн
I Helped CR7 to win EURO 2024🥺
24:15
Просмотров 41 тыс.
女孩妒忌小丑女? #小丑#shorts
00:34
Просмотров 20 млн