Тёмный
No video :(

സ്കലോനിയുടെ പോരാളികൾ ചരിത്രം രചിച്ചു | മെസ്സി ഏറ്റവും കൂടുതൽ കിരീടം നേടിയ താരം | മാർട്ടിനസ് ഹീറോ 

Feed Football
Подписаться 86 тыс.
Просмотров 35 тыс.
50% 1

Argentina vs Colombia highlights | Argentina Malayalam | Copa America Malayalam |

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 336   
@weylek
@weylek Месяц назад
മെസ്സി, ഡി മരിയ , ഒട്ടമെൻഡി ഈ മൂന്നു സീനിയർ തരങ്ങളും ഈ ലാസ്റ്റ് ഡാൻസിൽ അർജൻ്റീനയുടെ ക്യാപ്റ്റൻ arm band അണിഞ്ഞത് മറ്റൊരു പ്രത്യേകതയാണ്...❤
@FeedFootball
@FeedFootball Месяц назад
👍
@AppuVIJAYAN-xc8yv
@AppuVIJAYAN-xc8yv Месяц назад
Hi​@@FeedFootball
@FeedFootball
@FeedFootball Месяц назад
Hi bro
@sunojlasik71
@sunojlasik71 Месяц назад
കളി കണ്ടതിലും രോമാഞ്ഫിക്കേഷൻ ആണ് ഈ ചെങ്ങായി പറയുന്നത് കേൾക്കാൻ.🔥🔥🔥🔥. വാമോസ് അർജന്റീന ❤
@happiee9185
@happiee9185 Месяц назад
Kali kaanunna athrem onnum illa,but Kali kazhinju ulla review kelkkan idhehathe kazhinju aanu veraarum varuuu
@abdulnazeer4835
@abdulnazeer4835 Месяц назад
അവതരണം…ശൈലി…ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ ..കൂടെ ഫുട്ബോളിനോടുള്ള അടക്കാനാവാത്ത അഭിനിവേശം…പ്രിയ സുഹൃത്തേ…അഭിനന്ദനങ്ങൾ❤
@W4ndERlust-786
@W4ndERlust-786 Месяц назад
ഒരു നഗ്ന സത്യം ❤കളി ലൈവ് കണ്ടാലും ഈ മനുഷ്യന്റെ റിവ്യൂ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ലാ 😌
@abdulsalim4350
@abdulsalim4350 Месяц назад
ഇങ്ങേരുടെ ഓരോ വർതാനം കേൾക്കുമ്പോ രോമം എണീച്ചു സല്യൂട്ട് അടിച്ചു ങ്ങനെ നിക്കും. ഹൊ ബല്ലാത്ത ഒരു സുഖം. Vamos Argentina........💙🤍💙🤍💙
@sajeevrajendrababu9664
@sajeevrajendrababu9664 Месяц назад
മെസ്സിയുടെ കരച്ചിൽ കണ്ടപ്പോ നെഞ്ചിന്ന് ചോര വന്നു... പക്ഷെ അവസാനം അഹ് ചിരി 💓
@Footballista1616
@Footballista1616 Месяц назад
കപ്പ്‌ കൊടുക്കുമ്പോൾ മാലാഖ യെയും ഒറ്റൊമെൻഡിയെയും കൂടെ വിളിച്ചു അവരെക്കൊണ്ട് കൂടെ കപ്പ്‌ പൊക്കാൻ അയാൾ കാണിച്ച മനസ്സുണ്ടല്ലോ..... അത്കൊണ്ട് കൂടെയാണ് മെസ്സി നീ ഞങ്ങളുടെ ഹൃദയം കവർന്ന മനുഷ്യനായതു...... Vamos Argentina.... Proud to be an albeicelesta... 🩵🤍
@cherianchacko8231
@cherianchacko8231 Месяц назад
@vishnusugathan001
@vishnusugathan001 Месяц назад
മെസ്സ്സിക് പരിക് പറ്റിയത് TV yil കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി vamous💙 ARGENTENA🤍
@mohammedashique7036
@mohammedashique7036 Месяц назад
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു കൂട്ടം പോരാളികൾ കളിക്കുന്ന ലോകത്തിലെ ഒരേയൊരു ടീം.. WARRIORS 🔥
@anandbinu1880
@anandbinu1880 Месяц назад
തോറ്റാലും കുഴപ്പമില്ല എന്നുള്ള രീതിക്കാണ് കളി കണ്ട് തുടങ്ങിയത്.പക്ഷെ മെസ്സി കരയുന്നത് കണ്ടപ്പോൾ ഇത് ജയിച്ചേ പറ്റു എങ്ങനെ എങ്കിലും ജയിച്ചാൽ മതി എന്നായി 💔
@Amalgz6gl
@Amalgz6gl Месяц назад
Bro ൻ്റെ വീഡിയോ കാണുന്നില്ലല്ലോ എന്ന് വിചാരിച്ചതേ ഉള്ളൂ... ദേ വന്നു...😂 Bro യുടെ detailing ആയ match review നേക്കാളും ഞാൻ കാത്തിരുന്നത് ഒരു അർജൻ്റീന ആരാധകൻ എന്ന നിലയിലുള്ള casual talk ആണ്...🥰 താങ്കളുടെ അവതരണ ശൈലിയും വികാര വിക്ഷോഭങ്ങളും വേറെ level ആണ്.😁❤
@FeedFootball
@FeedFootball Месяц назад
❤️
@FeedFootball
@FeedFootball Месяц назад
❤️
@sileeshmalil5262
@sileeshmalil5262 Месяц назад
Romanjification vannu poyi💥💥💥
@messiha1720
@messiha1720 Месяц назад
ഉറക്കം പോയാലും നമ്മുടെ മെസ്സിയുടെയും ടീമിന്റേം സന്തോഷം അതാണ് ❤❤ vamos🇦🇷🇦🇷🇦🇷🇦🇷🥺🥺🥺❤❤❤❤
@habeebvengarahabeeb8450
@habeebvengarahabeeb8450 Месяц назад
ഈ അർജന്റൈൻ ടീം ഒരുകുടുംബം പോലെയാണ് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് അതാണവരുടെ വിജയരഹസ്യം അവിടെ താരങ്ങൾക്കിടയിൽ ഒരു ഈഗോ ക്ലാഷുമില്ല ❤❤
@JK-wd9mb
@JK-wd9mb Месяц назад
High winning alel champion mentality ulla players aanu ethu teamindem shakthi Innu argentinak athund Lisandro , otamendi , lautaro , emiliano, Pine parayendath DePaulne aanu.. He is such a beast / monster 🔥🔥🔥🔥🔥🔥 Pine messi❤❤❤❤ Oru argentina fan allatha enik polum endo valathe oru feel thonunu argentinade e transformation kanumbo Sherikum scoloni varunathinu mumbum athinu sheshavum ulla aa argentina kanumbo scoloni sherikum oru magician thane aanu🤩🤩🤩🤩🤩
@aswinprasadkt2332
@aswinprasadkt2332 Месяц назад
​@@JK-wd9mb Worldclass players Macalister and enzo mid back il romero also doing great ivare koodi ningal ee commentil ulpeduthanayirunnu😇
@JK-wd9mb
@JK-wd9mb Месяц назад
@@aswinprasadkt2332 absolutely Athupole Romerode peru njan actually maranu poyi.. His mentality is just 🔥🔥🔥🔥
@Loooyshyy
@Loooyshyy Месяц назад
Ennittum ee Annan fans n enthinte kaddiyanenn ariyilla messiye degrade cheyyunnu wc degrade cheyyunnu fifa degrade cheyyunnu football degrade cheyyunnu​@@JK-wd9mb
@jaleelputhukolli7899
@jaleelputhukolli7899 Месяц назад
കളി കണ്ടപ്പോ ഇത്രെയും രോമാഞ്ചം ഉണ്ടായിട്ടില്ലായിരുന്നു ❤❤ ഇയാളെ വർത്താനം 🥰🥰
@saneeshvemmalath5665
@saneeshvemmalath5665 Месяц назад
ഇനി പതിനെഴു കാരനും മുപ്പത്തിയെഴുകാരനും ഏറ്റുമുട്ടുന്നത് കാണാൻ വെയ്റ്റിംഗ് ആണ്....... 🔥🔥🔥🔥
@sarath3451
@sarath3451 Месяц назад
Injury alle 😢
@user-ig2hk7mv6s
@user-ig2hk7mv6s Месяц назад
​@@sarath3451Finalsima 1year kaijittanu.
@aseeb123aseeb5
@aseeb123aseeb5 Месяц назад
Nxt June. Or. July. Month
@kichu1793
@kichu1793 Месяц назад
മെസ്സിയുടെ പ്രകടനം കാണുക എന്നത് ഒരു ഭാഗ്യമാണ് .... വരും തലമുറയോട് പറയാം മെസ്സിയുടെ പ്രകടനം കണ്ട് വളർന്നതാണെന്നും ഒരിക്കലും തളരില്ലെന്നും....
@mac78680
@mac78680 Месяц назад
RDP എജ്ജാതി പഹയൻ 🥶. അയാളെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. 120 മിനുട്സും ഒരേ സ്റ്റാമിന. EL MOTOR OF ARGENTINA
@abidpk337
@abidpk337 Месяц назад
Lisandro & Romero 🔥🔥🔥
@Aslam_s123
@Aslam_s123 Месяц назад
Last time fight orma ondo
@trilokh8430
@trilokh8430 Месяц назад
Last 2 perum koode oru tackle ittatnnu.... Uff☠️
@robinrobert938
@robinrobert938 Месяц назад
Vamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥 ഒന്നുകിൽ ബോൾ അല്ലെങ്കിൽ പ്ലയെർ രണ്ടും ഒരുമിച്ച് അർജന്റീനയുടെ ബോക്സിൽ കയറില്ല കയറാൻ സമ്മതിക്കില്ല റൊമേറോ- മാർട്ടിനെസ് കമ്പനി 🔥🔥🔥🔥🔥🔥
@messiha1720
@messiha1720 Месяц назад
മെസ്സി പോയതിനു ശേഷം മെസ്സിക്ക് വേണ്ടി scn aggressive കളി kalich🥶🥶🇦🇷🇦🇷 paredes okky🤌🥵🥵🥵🥵🥵
@messiha1720
@messiha1720 Месяц назад
Eatha Mone Team 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷 ഇങ്ങനെ ഒരു ടീം ഇപ്പൊ ഫുട്ബോൾ ലോകത്ത് ഇല്ലാ ❤❤❤❤❤
@sebinjoseph6078
@sebinjoseph6078 Месяц назад
11:45 Lica ❤❤ Man United fan goosebumps🎉
@Catcher4604
@Catcher4604 Месяц назад
എല്ലവരും റൊണാൾഡോയെ മെസ്സിയും ആയ്യി കംപൈർ ചെയുന്നു മെസ്സിക് ഇനി നേടാൻ ഒന്നും ഇല്ല റൊണാൾഡോക് ഒരു യൂറോ മാത്രം ആണ് പോർട്ടുഗൽ ഒപ്പം നേടാൻ പറ്റിയത് എന്നിട്ട് ആണ് മെസ്സിയും ആയി കംപൈർ ചെയുന്നത് ഇവന്മാര് റൊണാൾഡോ ഒരു സ്ട്രിക്കർ അത്ര മാത്രം മെസ്സി ഒരു genius ആണ് ഇതുപോലെ ഒരു അവതാരം ഇനി ഉണ്ടാവില്ല inniyengilm റൊണാൾഡോയെ മെസ്സിയും ആയി കംപൈർ ചെയ്യരുത്
@manukunjikka1706
@manukunjikka1706 Месяц назад
Teemil.ronaldo.unddayirinnu.injury.pinne.kalichilla.goalidichathum.pass.koduthathum.peru.ormayilla.final.vijayathil.ronaldoku.oru.pankhumilla.sidebenjjil.
@sath296
@sath296 Месяц назад
ഒരിക്കലും ഏകപക്ഷീയമായി സംസാരിക്കാതിരിക്കുക. റൊണാൾഡോയും മഹാനായ കളിക്കാരൻ തന്നെയാണ്. നെയ്മർ 'എംബാപ്പേ ആരെയും താഴ്ത്തി കെട്ടരുത്.❤
@sarathsivasankaran1
@sarathsivasankaran1 Месяц назад
@@sath296he was striker not playmaker like messi
@niburemanan4999
@niburemanan4999 Месяц назад
കപ്പില്ലേ കപ്പില്ലേ, കളർ TV വന്നതിന് ശേഷം കപ്പ് ഇല്ലേ... എല്ലാരും ക്ലബ്ബുണ്ണികൾ ആണേ എന്നൊക്കെ മോങ്ങി നടന്നിരുന്ന എല്ലാത്തിന്റെയും അണ്ണാക്കിലേക്ക് 4th international trophy in a row. 3 വർഷം കൊണ്ട് 4 ഇന്റർനാഷണൽ ട്രോഫികൾ 🔥🇦🇷 അതേടാ അർജന്റീന ആടാ We rule this fckin game. LAUTAROOO, എന്തൊരു redemption 👑 Vamos Argentina 🙏🏽🇦🇷💙 Another Copa America triumph 🏆
@anyani123
@anyani123 Месяц назад
romero and martinez duo❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nity_____10
@nity_____10 Месяц назад
Lisandro ☠️☠️ Romero☠️☠️
@svarghesenoel2023
@svarghesenoel2023 Месяц назад
എന്തായാലും നനഞ്ഞു, പിന്നെ കുളിച്ചു കേറുക തന്നെ അല്ലേ...ഒരു ട്രോഫി അടിക്കാൻ നോക്കി ഇപ്പൊ 4 എണ്ണം ആയി. ഇനിയിപ്പോ പറയാൻ ഒന്നേയുള്ളു, മെസ്സി ഒന്ന് നിർത്തിത്താ.🔥🔥🔥
@user-hy5wc1pq6t
@user-hy5wc1pq6t Месяц назад
@user-hy5wc1pq6t
@user-hy5wc1pq6t Месяц назад
🔥
@arg282
@arg282 Месяц назад
നിർത്തൂല അടുത്ത ഫൈനലിസ്സിമ ലോഡിങ് ആണ് 😄😄😄😄😄
@arsh_mpd698
@arsh_mpd698 Месяц назад
എന്താ തുകൽപന്ത് നിരീക്ഷക അമ്പാനെ ! ഇന്നത്തെ ഈ സുന്ദര വീഡിയോയൊക്കെ ഒരു 120 മിനിറ്റെങ്കിലും വേണ്ടെ😊 ഉറക്കം വന്നോണ്ടാവും ലെ 20 മിനിറ്റിൽ രുചിപ്പിച്ച് നിർത്തിയത്❤
@MohdBahrain03
@MohdBahrain03 Месяц назад
Lisandro Martínez and Cristian Romero put everything on the line. Imperious duo. 🇦🇷 Licha 109th minute takle was just wow similar one in Qatar vs Australia at dieing minutes An absolute mentality monster his aggression also on top level a worrier
@DILRASH
@DILRASH Месяц назад
Vamos Argentina...🥳🥳 LICHA what a mann...💎🇦🇷
@dinusvault2253
@dinusvault2253 Месяц назад
വായ്താളമില്ല വെല്ലുവിളികൾ ഇല്ല ഗ്രൗണ്ടിൽ ഞങ്ങളുടെ പോരാളികൾ മറുപടി നൽകിയിരിക്കും. .മെസ്സി നിങ്ങൾ ആണ് ശരിയായ capitan, വരും തലമുറയെ നിങ്ങൾ എല്ലാ രീതിയിലും inspire ചെയ്യുന്നു. .ഭാവി അര്ജന്റീന ഭ ദ്രമാണ്.റോമിറോ ,ലിസാൻഡ്രോ ❤️‍🔥❤️‍🔥❤️‍🔥 colombia well played,വേറെ ആര് എതിര് വന്നിരിങ്കിൽ കപ്പ്‌ അടിച്ചേനെ but it's mighty argentina
@ayushnandu8115
@ayushnandu8115 Месяц назад
Argentinien rock solid defence 🔥🔥especially romero& licha what a combo 🇦🇷🇦🇷
@messimagic1895
@messimagic1895 Месяц назад
Finalissima nadakkugayanengil Europe il vech thanne nadakkatte kaaranam ithupolathe pitchil kalikkunnathil bedham avde kalikkunnath thanneya nallath atleast beautiful football kaanam
@dixonxavior
@dixonxavior Месяц назад
Messikkum Argentinakum വേണ്ടി സ്കെലോണി എന്ന കോച്ചിലൂടെയും ദിബുവും മറ്റുള്ള കളിക്കാരും ചേർന്ന് കാലം കാത്തു വെച്ച കാവ്യ നീതി നടപ്പിലാക്കാക്കികൊണ്ടിരിക്കുന്നു.... ❤
@LuqmanulHakimcv
@LuqmanulHakimcv Месяц назад
Licha - cuti absolute warriors 🔥💙
@user-zl2hx3wn2j
@user-zl2hx3wn2j Месяц назад
ഇയാൾടെ റിവ്യൂ കേൾക്കാൻ തന്നെ ഒരു സുഖമാണ് ❤
@FeedFootball
@FeedFootball Месяц назад
Valiya santhosham ❤️
@greenpanthervlogs9261
@greenpanthervlogs9261 Месяц назад
ഞങൾ ഒരു കാലത്ത് bottled ടീം എന്നാണ് അറിയപ്പെട്ടിരുന്നത്..പക്ഷെ ഇന്നതല്ല ലാറ്റിനമേരിക്കൻ പുൽമൈതനങ്ങളെ കുളിരണിയിക്കുന്ന നീക്കങ്ങൾ ഒന്നുമില്ല, ജയിക്കാൻ വേണ്ടി പൊരുതി പൊരുതി നേടുന്ന ജയങ്ങളാണ്. കോളംബിയക്കായിരുന്നു കോപ്പ അർഹിച്ചത് അവരായിരുന്നു ജയിക്കേണ്ടത് പക്ഷെ ഞങ്ങൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ലരുന്നു...Mentality Monsters ❤Vamos
@Vinujappan
@Vinujappan Месяц назад
Vithiye Mattimarikkunnavar 🇦🇷 Love you LOWTHARO MARTINESS OTTA VAKKE PARAYAN OLLU NJANGALKKU VAMOS 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@mreagle440
@mreagle440 Месяц назад
Licha & Cuti ⚡🔥
@policornmalayalamKdl
@policornmalayalamKdl Месяц назад
Love you man, emotional ആക്കി പഹയാ ഇജ്ജ് 😊
@allinonelivetm769
@allinonelivetm769 Месяц назад
കരയിപ്പിക്കല്ലെ😢😢😢
@travellover6059
@travellover6059 Месяц назад
സ്കലണിയുടെ അര്ജന്റീനയുടെ ഏറ്റവും വലിയ പ്രത്യേകത അവർ മെന്റലി ഭയങ്കര സ്ട്രോങ്ങ്‌ ആണെന്നുള്ളതാണ്.. വേൾഡ് കപ്പിൽ ഹോളിണ്ടിനെതിരെയും ഫ്രാൻസ് നെതിരെയും ഒക്കെ നമ്മൾ അത് കണ്ടതാണ്, ഇപ്പൊ കോപയിലും.. ഈ കാര്യത്തിൽ അവർ റയൽ മാഡ്രിഡ്നെ മാതൃകയാക്കി എന്ന് തോനുന്നു 😀
@unni8618
@unni8618 Месяц назад
ഇപ്പോൾ എഴുന്നേറ്റ് മുഖം കഴുകുന്നതിന് മുന്പെ യൂട്യൂബിൽ ബ്രോന്റെ വീഡിയോ നോക്കി വന്നതാണ് . കളി രണ്ടും കണ്ടതാണ് പക്ഷെ മത്സരത്തിലെ ചില വൈകാരിക നിമിഷങ്ങളെ ബ്രോ പറയുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് വേറെയാണ്. ❤❤️‍🔥 ബൈ ദി ബൈ നല്ല ഒറക്കക്ഷീണം മുഖത്ത് മാത്രല്ല വീഡിയോയിലുമുണ്ട് അവസാനം cap cut ന്റെ ലോഗോ ഡിലീറ്റ് ആക്കാൻ മറന്നു അല്ലേ😇
@sanju6621
@sanju6621 Месяц назад
Messi vs ronaldo Messi vs mbappe Messi vs yamal Entha le💥
@mrhatake06
@mrhatake06 Месяц назад
Generation changes but messi never changes🗿
@jomishnj4143
@jomishnj4143 Месяц назад
I expect an angel goal in this final too.. Just imagine if he could have scored in this final!!! Oh my god!! But I am happy… we will really miss you angel
@Creat_o_grapher
@Creat_o_grapher Месяц назад
What a beautiful ending to a magnificent career.. 😍 Leo Di maria Ota ❤
@ashiq101
@ashiq101 Месяц назад
നേരം കൊറേ ആയി youtube refresh ചെയ്യാൻ തുടങ്ങീട്ട് ഈ ചെങ്ങായിന്റെ video നോക്കീട്ട് 🔥🔥
@muhammedadhils2388
@muhammedadhils2388 Месяц назад
Watching this video = satisfaction ❤
@faisalrahmanfaizi1331
@faisalrahmanfaizi1331 Месяц назад
സത്യത്തിൽ കളിതുടങ്ങിയപ്പോൾ tension ആയിരുന്നു. പക്ഷെ സമയം തീരാറായി കൊണ്ടിരിക്കുമ്പോൾ tension മാറി hope വന്നുകൊണ്ടിരുന്നു ഒറ്റകരണം emi🔥🔥
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
2022 നു ശേഷം കോളമ്പിയ ആയി ഏറ്റുമുട്ടിയവർ ജർമ്മനി ബ്രസീൽ uruguva എക്വാഡോർ സ്പെയിൻ ജപ്പാൻ rumaniya മേക്സികോ സൗത്ത് കൊറിയ സൗദി usa ആർക്കും അവരെ തോൽപ്പിക്കാൻ സാധിച്ചില്ല ഇതിൽ തോറ്റവരിൽ ജർമ്മനി ബ്രസീൽ uruguva സ്പെയിൻ ജപ്പാൻ കൊറിയ rumaniya എക്കെ ഉണ്ട് എല്ലാ ഡോണുകൾ ആ ഡോണുകളെ തോൽപിച്ച കോളമ്പിയയെ ആണ് അര്ജന്റീന പൂട്ടിയത്
@abhinav6910
@abhinav6910 Месяц назад
Ee video kke vendi kathirikkuvayrnnu
@Hunais_natty
@Hunais_natty Месяц назад
Definition of Phoenix =lionel messi 😍🔥സ്വന്തം കഴിവിൽ വിശ്വാസമുള്ള കഴിവുള്ള ആളുകൾക്കു ജീവിതത്തിലെ മോശം അവസ്ഥക്ക് ശേഷവും വലിയ സന്തോഷങ്ങൾ നേടിയെടുക്കാമെന്ന് മെസ്സി തെളിയിക്കുന്നു 😍
@lzeee
@lzeee Месяц назад
ARGENTINA = INSPIRATION 💙
@jcutz833
@jcutz833 Месяц назад
Licha&Romero and depaul 🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤️‍🔥
@irshadmunderi8337
@irshadmunderi8337 Месяц назад
2006 muthal 2016 vare nirbagyavum final tolviyum kand eppol teaminte achievement kaanumbool. ..😍😍
@malayalamsubtitlesmovies6729
@malayalamsubtitlesmovies6729 Месяц назад
2021 vare
@malayalamsubtitlesmovies6729
@malayalamsubtitlesmovies6729 Месяц назад
2021 vare
@blackstyle8488
@blackstyle8488 Месяц назад
ഹായ് ബ്രോ കാത്തിരിക്കുകയായിരുന്നു വീണ്ടുമൊരു ഫൈനൽ കൂടി നമ്മൾ ജയിച്ചിരിക്കുന്നു 🇦🇷🇦🇷🇦🇷🇦🇷
@gouthamkrishnajs
@gouthamkrishnajs Месяц назад
Angel...🇦🇷🔥
@muhammedsekkeer1832
@muhammedsekkeer1832 Месяц назад
രാവിലെ മുതൽ വെയിറ്റ് ആയിരുന്നു വന്നു കണ്ടു 😍🤗
@lifeart8509
@lifeart8509 Месяц назад
18:19 സത്യം 💯✅
@joelvarghese1080
@joelvarghese1080 Месяц назад
Messi just shared his soul to lautaro martinez in the friendly match before copa america 🤪 After that lautaro just boosted up.🔥
@faisalmarukara7141
@faisalmarukara7141 Месяц назад
ഈ ഒരു വീഡിയോക്ക് വേണ്ടി കട്ട വെയിറ്റ് ആയിരുന്നു 🔥🔥🔥
@sajimohan8097
@sajimohan8097 Месяц назад
ഇതുവരെയും ഉറങ്ങിയിട്ടില്ല 9 pm video kaanunna njan
@FeedFootball
@FeedFootball Месяц назад
👌
@mohammedanees8238
@mohammedanees8238 Месяц назад
Ee chenghai parayunnath kelkaan..❤ Hridhayathil verunna vakkugal.. 🥺🇦🇷🐐
@ShemeerShemi-sh6gf
@ShemeerShemi-sh6gf Месяц назад
നിങ്ങളുടെ അവതരണം സൂപ്പർ 👌👌👌👌👌👌👌
@FeedFootball
@FeedFootball Месяц назад
Santhosham ❤️
@midhun199
@midhun199 Месяц назад
പതിവില്ലാത്ത ഒരു ഹരം വികാരം ചെങ്ങായിടെ സംസാരത്തിൽ മനസിലാവുന്നുണ്ട് ഇങ്ങള് 100k പെട്ടന്ന് അടിക്കട്ടെ മുത്തെ ❤
@sajipp3932
@sajipp3932 Месяц назад
Argentina 💪🔥🧡
@ShijlShijil-tq4ku
@ShijlShijil-tq4ku Месяц назад
കപ്പില്ലേ കപ്പില്ലേ, കളർ TV വന്നതിന് ശേഷം കപ്പ് ഇല്ലേ... എല്ലാരും ക്ലബ്ബുണ്ണികൾ ആണേ എന്നൊക്കെ മോങ്ങി നടന്നിരുന്ന എല്ലാത്തിന്റെയും അണ്ണാക്കിലേക്ക് 4th international trophy in a row. 3 വർഷം കൊണ്ട് 4 ഇന്റർനാഷണൽ ട്രോഫികൾ അതേടാ അർജന്റീന ആടാ We rule this fckin game. LAUTAROOO, എന്തൊരു redemption
@jaffarmanatti3652
@jaffarmanatti3652 Месяц назад
ഇങ്ങളെ കാത്തിരിക്കുക ആയിരുന്നു 💙
@anasszain9410
@anasszain9410 Месяц назад
06:15 മെസ്സിയെന്ന ക്യാപ്റ്റന്... കൂടെ യുള്ളവരെ സ്നേഹതോടെയും റസ്പക്ടോടെയുമാണ് കാണുന്നത് അതാണ് മെസ്സി.....❤ അല്ലാതെ മുടിയില് തട്ടി ടീമൈറ്റിന്റെ ഗോള് വാങ്ങുന്നവന് അല്ല... അത് കൊണ്ടാണ് റോണോയെ കുടെ യുള്ളവര് മാറ്റിനിര്ത്തുന്നത്...
@SuperShamseer19
@SuperShamseer19 Месяц назад
Scaloni pillere vere level ijjathi army team❤❤❤❤
@muhammedarif214
@muhammedarif214 Месяц назад
Oroo linum reelsakki irakanam goosebumps 🥵
@manisheduchary-xh3lq
@manisheduchary-xh3lq Месяц назад
നിങ്ങ നമ്മളെ ആളാണ് അല്ലേ❤❤❤🇦🇷🇦🇷🇦🇷🇦🇷🇦🇷
@sarath.ssasidharn7045
@sarath.ssasidharn7045 Месяц назад
Messi🇦🇷🐐
@jineeshjoseph608
@jineeshjoseph608 Месяц назад
Messy...When comes such another❤❤❤❤..vamos Albiceleste🎉🎉🎉🎉🎉 what team....what a manager🎉❤.....gr8 warriors
@muhammedshadleomessifanlover
@muhammedshadleomessifanlover Месяц назад
VAMOS ARGENTINA 💙🤍🇦🇷😘 forever espana 🇪🇦🤘
@muhammedshadleomessifanlover
@muhammedshadleomessifanlover Месяц назад
Kalam kanak chodikathe povila athrakum aa manushiyan anubhavich kayinu aa manushiyanum njangalum shine cheyyika thanne cheyyum 🥹🥺😭🦁🐐🤌😘🤍💙🤍💙😍🇦🇷
@AzharinRed
@AzharinRed Месяц назад
Licha and cuti 🤟🔥🔥🔥..
@chandhur7172
@chandhur7172 Месяц назад
എന്റെ പൊന്നു ചങ്ങായി നിങ്ങടെ അവതരണം വേറെ ലെവൽ ആണ് ആരായാലും കേട്ട് ഇരുന്ന് പോകും 🫂.. വാമോസ്
@Kalababu-xv5js
@Kalababu-xv5js Месяц назад
Messi the real magician, let messi keep on playing years and years
@shuhaibmonu4918
@shuhaibmonu4918 Месяц назад
Paredes❤
@sathishcecil6964
@sathishcecil6964 Месяц назад
Farewell to Angel...nice nice nice narration 🎉🎉
@nazeemshad5871
@nazeemshad5871 Месяц назад
CUTI ⚔️ LICHA 🔥
@LectureHall2
@LectureHall2 Месяц назад
നിങ്ങൾ പറയുന്നത് കേട്ടാൽ അറിയാം ഫുട്ബോളിനെയ്യും Lionel Messi യെയും എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ❤❤🫡
@vipinottuparayil8629
@vipinottuparayil8629 Месяц назад
Waiting for this mahn❤
@pachuajmal1239
@pachuajmal1239 Месяц назад
രാജ്യം പിടിക്കണമെങ്കിൽ രാജാവിനെ വീഴ്ത്തണം അതിൽ നിങ്ങൾ വിജയിച്ചു പക്ഷെ അപ്പോഴേക്കും രാജാവ് പടയാളികളെ മൊത്തം രാജാവാക്കി മാറ്റിയിട്ടുണ്ടായിരുന്നു...🇦🇷 കൊളമ്പിയ നിങ്ങൾ അവസാനമായി തോറ്റത് അര്ജന്റീന യുമായിട്ടായിരുന്നു അന്നേ പറഞ്ഞില്ലേ ഇനി നിങ്ങൾ തോൽക്കാൻ പോകുന്നതും അര്ജന്റീനയുമായിട്ടാണ് എന്ന്..👌🩵🇦🇷
@lovelyyasar6731
@lovelyyasar6731 Месяц назад
Messeeeee.❤.mariya.❤.LMT❤
@finsermv5036
@finsermv5036 Месяц назад
Congrats അർജെന്റിന & സ്‌പെയ്‌ൻ ♥️💥എന്ന് ഒരു RMD ഫാൻ 😍♥️
@ambal9078
@ambal9078 Месяц назад
പൊളി ബ്രോ ❤️ Vamos : Argentina🇦🇷
@muhammedshadleomessifanlover
@muhammedshadleomessifanlover Месяц назад
ILOVU MESSI 🥹🥹🥹🥺😭🐐🦁🐐🤘
@shanilpm
@shanilpm Месяц назад
റോഡ്രി ബാലൻ ഡി ഓർ അർഹതയെ പറ്റി ഒരു എപ്പിസോഡ് ചെയ്യണം 🙏
@mohammednaseebt7488
@mohammednaseebt7488 Месяц назад
Yes of course
@anilgeorge8273
@anilgeorge8273 Месяц назад
Rodri unsung hero of Spain 👍
@messiha1720
@messiha1720 Месяц назад
18:44 🥺🥺❤
@NK-cs6ub
@NK-cs6ub Месяц назад
ബ്രോ നിങ്ങളുടെ സംസാരം തന്നെ രോമാഞ്ചം ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷ഈൗ പോരാളികളെ വെല്ലാൻ ആരുണ്ട്
@muhammedshadleomessifanlover
@muhammedshadleomessifanlover Месяц назад
Idhe Colombia last ayit thottath arode ahn enn ariyamo ARGENTINAyode ahn avasanam aa unbeaten record break ayi ath ahn njammede chekkan maar ❤
@messiha1720
@messiha1720 Месяц назад
Broooo❤❤❤❤❤
@NizamNijjuksd
@NizamNijjuksd Месяц назад
Engane pattum orngan 😇Vamos Argentina champion 🥹💘 ini enth venam ellam ellam
@vishnuvenu970
@vishnuvenu970 Месяц назад
I saw a happiest man in the video
@jishilmichuu1806
@jishilmichuu1806 Месяц назад
Felt goosebumps from your words.. 🫂 ❤
@sreegith_3315
@sreegith_3315 Месяц назад
Arum parayathe oru karym und after that Messi crying like a baby😢 Argentina team nte mentality 100 to 200 ilekk ahnu poyathu...athinu shesham ahnu argentina oru full on attack ilekk poyathu athu Kanda oroo kalikaranum manasil kurichatha ithu oru goal ahnennu ❤❤❤ they will die hard for their Captain ❤
@syamprasad.k.pprasad9017
@syamprasad.k.pprasad9017 Месяц назад
Argentina is not a team & it's a family......❤❤❤❤....
@thariqvilla2972
@thariqvilla2972 Месяц назад
🇪🇸സ്പെയിൻ ❤
@Ziyad._
@Ziyad._ Месяц назад
Argentinan fan 😎
@Footballshorts567
@Footballshorts567 Месяц назад
2 copa final 1 world cup final thottu.2 copa 1 world cup jayichu messi 😮😮😮 Pand kittiyathellam messi thirichu kodukkunnu ❤
@muhammednibras3863
@muhammednibras3863 Месяц назад
Nico Gonzalez : special mention വേണ്ട ആളാണ് 💕
@FeedFootball
@FeedFootball Месяц назад
Worked hard ❤️
Далее
മികച്ച GOAL KEEPER🥺🔥 | Cole Jensen
0:20