Тёмный

കോയയും മരുമോനും തമ്മിൽ എന്ത് ബന്ധം..? I Alif builders and kozhikode ksrtc complex 

Marunadan Malayali
Подписаться 2,5 млн
Просмотров 224 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@viswanathanpillai4905
@viswanathanpillai4905 3 года назад
ഇക്കൂട്ടർക്കു ജനത്തെ ഭയമില്ല. ന്യായീകരിക്കാൻ ആളിന് കുറവില്ല. എല്ലാം അനുഭവിച്ചോ
@shreyas1325
@shreyas1325 3 года назад
എന്തിനെയും ന്യായീകരിക്കാൻ അപാര കഴിവ് തന്നെ.
@jeevanandane2802
@jeevanandane2802 3 года назад
@@arunmathew9046 Palliyilachan veetil vannu kimbasarichu papapam theerthundaya ninakku eppol Vedasarajyathulla Bharthavudyogam nokkiyirikkumpol pazhamkatha ormavarunnudakum alle?.
@arunvs1871
@arunvs1871 3 года назад
@@jeevanandane2802 arun mathew എന്ന മുറിയന് തന്ത arenn അറിയില്ല അതാണ് ഇങ്ങനെ
@muralianna
@muralianna 3 года назад
@@arunmathew9046 why this inappropriate post here , what it has to do with KSRTC Complex scandal ???
@retn73
@retn73 3 года назад
@@arunmathew9046 ഇയാളെന്നതിനാ ഇതൊക്കെ ഇവിടെ വിളമ്പുന്നത്
@achuachu3213
@achuachu3213 3 года назад
കേരളം തന്നെ മരുമോനു തീറെഴുതി പിണറായി 🤣🙏
@govindnram8556
@govindnram8556 3 года назад
സെക്രട്ടേറിയറ്റ് കെട്ടിടം ആർക്കെങ്കിലും ലാഭവിലക്ക് വിറ്റാൽ തന്നെ അതിനും സിന്താവാ. ഞങ്ങക്ക് കിറ്റും പൈൻ്റും കിട്ടിയാ ഞങ്ങ പിണറായിയെ ഇനിയും ജയിപ്പിക്കും. അതാ ഞങ്ങ പ്രബുദ്ധർ 😀😀😀
@syams4542
@syams4542 3 года назад
ഈ കോയ മരുമോന്റെ മൊയ്ല്യാരായിട്ടു വരും. ഞമ്മന്റെ സ്വന്തം ആളാണ് ഈ കോയ 😀
@valsalakumariek6211
@valsalakumariek6211 3 года назад
പ്രതിപക്ഷം ഉറങ്ങുകയാണോ.
@mohanakumari8875
@mohanakumari8875 3 года назад
ഇങ്ങനെയൊക്കെ വലിയ വലിയ ഗൂഢാലോചനയിലൂടെ ഒരു വിഭാഗത്തിനു വേണ്ടി മാത്രമൊരു സർക്കാർ അതാണ് കേരളാ സർക്കാർ
@al-mo-lester1179
@al-mo-lester1179 3 года назад
@Oru Malayali നീ ഒരു മലയാളി അല്ല. ഒരു മരയൂള... ആണ്
@nethravathiks5917
@nethravathiks5917 3 года назад
അതിനു ഞങ്ങൾക്കെന്താ?
@mohanakumari8875
@mohanakumari8875 3 года назад
@Oru Malayali താൻ മലയാളിയല്ല താലിബാനിയാണ്🤣🤣🤣
@pvgpalvar
@pvgpalvar 3 года назад
@Oru Malayali oru malayali alla "oru erappali", onnu poda viddi
@johnantony1307
@johnantony1307 3 года назад
@Oru Malayali ആകയാൽ ഈരാജ്യവും ഒരു മുസ്ലീം ഭൂരിപക്ഷമുള്ള മതേതര ജനാധിപത്യ രാജ്യമാക്കണമെന്ന താങ്കളുടെ ആഗ്രഹത്തിനനുസരിച്ച് സംഘികൾ ഇനിമുതൽ സംസാരിച്ച് തുടങ്ങട്ടെയോ? മതേതര ജനാധിപത്യം ഇസ്ലാം അംഗീകരിക്കുന്നില്ലയെന്നും അത് അവരുടെ വെറുമൊരു തക്കിയ ആണെന്നും ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങി.
@rajeevankv9062
@rajeevankv9062 3 года назад
കേരളം തന്നെ ഞമ്മക്ക് എഴുതിത്തരുന്ന കാലം വിദൂരമല്ല
@ഘടോൽകചൻ
@ഘടോൽകചൻ 3 года назад
നിങ്ങൾക്കും കോടിശ്വരനാകാം , വരൂ മുഷ്ടി ചുരുട്ടി മേൽപ്പോട്ടുയർത്തി പാതയോരങ്ങളിൽ അണിനിരക്കു ....
@pramodtp4500
@pramodtp4500 3 года назад
മരുമകൻ കേരളം കുളം തോണ്ടും.മരുമകനും കോടിശ്വരൻ ആകണ്ടേ ..
@manoharanmanoharanmanohara1461
@manoharanmanoharanmanohara1461 3 года назад
¹111a1a1111
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 года назад
ഇനി തോണ്ടാൻ എന്തിരിക്കുന്നു ഇനി മുക്യന്റെ കുടുബം matramnu ബാക്കി
@jismonsunny3554
@jismonsunny3554 3 года назад
എല്ലാം ഞമ്മന്റെ ആൾക്കാർക്ക് ആണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം 🙄🙄🙄
@raghunathr9551
@raghunathr9551 3 года назад
ഇപ്പോൾ ഏത് ഓൺലൈൻ അല്ലെങ്കിൽ പത്ര മാധ്യമം നോക്കിയാലും റിയാസിനെ പൊക്കി പറഞ്ഞുള്ള പി ആർ വർക്ക്‌ ആണ്, അങ്ങ് ഡൽഹിയിലുള്ള ഗഡ്കരി പോലും ഇതറിഞ്ഞപ്പോൾ കുതിരാനിൽ തടയിട്ടു.
@agsuresh100
@agsuresh100 3 года назад
അടുത്ത മുക്കിയ മന്ത്രി ആവാനല്ലേ? 😀
@svn6941
@svn6941 3 года назад
ഗദ്ഗരിക്ക് സാച്ചറ മലയാളി ബുദ്ധിയല്ല എന്ന്കുതിരാനിൽ ഞമ്മക്ക് മനസിലായി. P R work നടത്തി നടത്തി ചിലപ്പോൾ മരു വോന് നൊബേൽ സമ്മാനം വരെ തരപ്പെടുത്തും.
@arunmathew9046
@arunmathew9046 3 года назад
@@agsuresh100 ഇന്നെത്ര പേർക്ക്അറിയുമോന്നറിയില്ല ,പണ്ടുകാലത്ത് നായർ തറവാടുകളുടെ മുന്നിൽ കിടക്കുന്ന മേൽ ജാതി ക്കാരുടെ ചെരിപ്പുകൾ പ്രശസ്തമായിരുന്നു(നായന്മാർ ഞങ്ങൾ മേൽജാതിക്കാരാണേന്ന് ഇക്കാലത്ത് പോലും വീമ്പിളക്കുമെന്നത് വേറെകാര്യം ) . അപ്ഫൻ എന്നാണ് (അപ്പനല്ല)ആ ചെരിപ്പിന്റെ ഉടമസ്ഥൻ നമ്പൂതിരിയുടെ പേര് . നായരിച്ചികൾ കല്യാണം കഴിച്ചാൽ ആദ്യം കിടപ്പറ പങ്കിടാൻ വരുന്നത് അപ്ഫൻ നമ്പൂതിരിയായിരിക്കും , അതാണ് പുറത്തു കാണുന്ന ആ ചെരിപ്പുകൾ നായൻമാർ അന്ന് അപൂർവമായേ ചെരിപ്പിടുമായിരുന്നുള്ളൂ . മലയാളത്തിൽ "അമ്മേടെ നായര്" എന്ന പ്രയോഗം തന്നെ അങ്ങനെ ഉണ്ടായിട്ടുള്ളതാണ് ഇന്നയാളാണ് അച്ഛൻ എന്നു പറയാൻ പണ്ട് നായൻമാർക്ക് ധൈര്യം ഉണ്ടായിരുന്നില്ല ,അങ്ങിനെ ഉണ്ടായിട്ടുള്ളതാണ് ഇത്തരംവാക്കുകൾ. ഒരുപാടു കാലം ഒന്നും ആയിട്ടില്ല ഒരു നൂറുവർഷം മുമ്പ് വരെ ഇതൊക്കെ തന്നെ യായിരുന്നു . ഇപ്പോളും ഒത്തു കിട്ടിയാൽ നമ്പൂതിരിയെ അപ്ഫൻ ആയി കാണുന്നത് അഭിമാനമായി കാണുന്നതാണ് നല്ലൊരു വിഭാഗം നായരിച്ചികളും
@arunvs1871
@arunvs1871 3 года назад
@@arunmathew9046 കാക്കേ ആദ്യം നിന്റെ തന്ത ആരെന്നു കണ്ട് പിടിക്ക് എന്നിട്ട് വാ
@shangrila0738
@shangrila0738 3 года назад
@@arunmathew9046 😅😅😅😅😅😅
@biswajithkk9412
@biswajithkk9412 3 года назад
അദാനിക്കോ അംബാനിക്കോ കൊടുത്താലേ ഇവിടെ പ്രശ്നമുള്ളൂ.
@alenpaul2523
@alenpaul2523 3 года назад
😂😂
@mohanakumari8875
@mohanakumari8875 3 года назад
സതൃ०
@jebinjames9593
@jebinjames9593 3 года назад
അവരൊക്കെ ദൂരിപക്ഷമല്ലെ. ഞമ്മന്റെ ആൾ തന്നെ വേണം.
@cteamsanu4910
@cteamsanu4910 3 года назад
മനുഷ്യർക്ക് എത്രമാത്രം അധഃപതിക്കാം എന്നറിയണമെങ്കിൽ കേരളത്തിലെ ഗവണ്മെന്റിനെയും അവർക്ക് വോട്ടു ചെയ്ത ജനങ്ങളെയും നോക്കിയാൽ മതി. മൃഗങ്ങൾ എത്രയോ ഭേദം
@jagannair9609
@jagannair9609 3 года назад
Kittu kitti that isc enough Kerala Idiots
@shangrila0738
@shangrila0738 3 года назад
നീ എവിടെ താമസം 😅
@shangrila0738
@shangrila0738 3 года назад
കേന്ദ്രം super 👍👍👍
@jagannair9609
@jagannair9609 3 года назад
@@shangrila0738 I am in Delhi
@sundarlokesan3465
@sundarlokesan3465 3 года назад
ഇതില്‍ 1500 കോടി യുടെ അഴിമതി എറ്റവും കുറഞതു നടത്തിയിട്ടുണ്ടു .കെരളം ദിവസെന 100 കോടി കടമെടുതതു ധുര്തും അഴിമതിയും നദത്തുന്നു . സ്വജന പക്ഷപാതം നടതതുന്നു .
@livelike1937
@livelike1937 3 года назад
ഈ അഴിമതിയിലൂടെ കോടികൾ സമ്പാദിച്ച എല്ലാവർക്കും മണവാളൻ ഫാൻസിൻ്റെ അഭിനന്ദനങ്ങൾ...
@lucypaul6530
@lucypaul6530 3 года назад
ആരാണ് മണവാളൻ ഫാൻസ്
@livelike1937
@livelike1937 3 года назад
@@lucypaul6530 Please find out
@damodarantp8923
@damodarantp8923 3 года назад
ചുമ്മാ, ഇവിടെ ഇങ്ങനെ ഒക്കെ തന്നെ ഇനിയും നടക്കും.അതിനു കഴിവ് ഇവർക്കുണ്ട്.
@abhijith.a2895
@abhijith.a2895 3 года назад
അവരുടെ കഴിവല്ല ചമ്പൂർണ്ണ ചാച്ചര പ്രപ്പുത്ത മണ്ടന്മാരുടെ കഴിവില്ലായ്മ
@abhijith.a2895
@abhijith.a2895 3 года назад
@Oru Malayali ഹിന്ദുക്കൾ മുസ്ലിം രാജ്യങ്ങളിൽ ജീവിക്കുന്നെങ്കിൽ മാന്യമായി എല്ലുമുറിയെ പണിയെടുത്തിട്ടാണ്. അല്ലാതെ ഇവിടുത്തെ ന്യൂനപച്ചക്കാരെ പോലെ ഇവിടുത്തെ ഉപ്പും ചോറും തിന്ന് ആവശ്യത്തിനും അനാവശ്യത്തിനും ന്യൂനപക്ഷ അനുകൂല്യങ്ങളും പറ്റിയിട്ട് രാജ്യം ഭരിക്കുന്നവരെ തെറി പറഞ്ഞിട്ടല്ല.., ഇവിടുത്തെ പ്രധാന മന്ത്രിയെ പരസ്യമായി തെറി പറയുന്നത് പോലെ ഒരു മുസ്ലിം രാജ്യത്ത് പോയി അവിടുത്തെ ഭരണാധികാരിയെ തെറി പറയാമോ. ഇവിടെ എല്ലാ സ്വാതന്ത്ര്യവും കൂടി പോയതാണ് കുഴപ്പം.
@AbdulLatheef-dv7ug
@AbdulLatheef-dv7ug 2 года назад
@@abhijith.a2895 സ്വാതന്ത്ര്യം കൂടി പോയത് പ്രധാന മന്ത്രി ക്കും പാർട്ടി ക്കുമാ.
@babugopan3474
@babugopan3474 3 года назад
മരുമൊന് വേണ്ടി ഒരു 100 കോടി കോടി കടം എടുക്കണം. ബാലഗോപാല.
@aniladithyan9554
@aniladithyan9554 3 года назад
ഉടായിപ്പുകൾ ഭരിക്കട്ടെ കക്കട്ടെ... നമ്മൾ പ്രബുദ്ധരായ മലയാളിയുടെ പ്രബുദ്ധ വോട്ടിന്റെ ഫലം അനുഭവിക്കുക...
@jaydanfincorp7962
@jaydanfincorp7962 3 года назад
കരകവിഞ്ഞ് ഒഴുകുന്ന നദികൾക്ക് ആ സെക്രട്ടറിയേറ്റ് വഴി ഒന്നു ഒഴുകി കൂടെ ദേവാ...
@mariyagarden9852
@mariyagarden9852 3 года назад
😍
@jaydanfincorp7962
@jaydanfincorp7962 3 года назад
@Oru Malayali ഈ മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ നടക്കുന്ന യുദ്ധവും ബോംബ് സ്ഫോടനവും ഇന്ത്യയിലെ ഏതെങ്കിലുംസംഘിയോ സുഡാപ്പിവികലാംഗരോ കമ്മി വികലാംഗരോ നടത്തുന്നതാണോ? എന്റെ അറിവിൽ ആ രാജ്യത്തുള്ള വികലാംഗർ തമ്മിൽ തല്ലുന്നതാണ്, എതിർ അഭിപ്രായം ഉണ്ടോ?
@ibrahimch9839
@ibrahimch9839 3 года назад
ചക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കാത്തവർ ഉണ്ടാകുമോ എന്നാണല്ലോ പഴമൊഴി.. ഇതൊരു ഒന്നൊന്നര നക്കലായിപ്പോയി... '' മരുമോൻ ഏതാ മോൻ ''
@anayaannsaju7550
@anayaannsaju7550 3 года назад
p
@anayaannsaju7550
@anayaannsaju7550 3 года назад
m
@citizenkane9222
@citizenkane9222 3 года назад
"ഭാര്യാ ഗേഹേ പരമസുഖം, അത് രണ്ട് നാൾ, അത് നാലുനാൾ, അത് നായ്ക്ക് സമം" 😁
@RJNair-kc3vv
@RJNair-kc3vv 3 года назад
ഇക്കാര്യത്തിൽ ഒരു PIL ഫയൽ ചെയ്യാൻ കേരളത്തിൽ വക്കീലുമാർ ആരും ഇല്ലാതെ പോയോ????
@babup.r5224
@babup.r5224 3 года назад
😄😄😄 ആര് ഇറങ്ങിയാലും അതിന്റെ കമ്മീഷൻ കിട്ടും 😄😄
@jdeep0709
@jdeep0709 3 года назад
ഇന്നോവ കാർ... മറക്കരുത് 😁😁
@arunmathew9046
@arunmathew9046 3 года назад
@@jdeep0709 ഇന്നെത്ര പേർക്ക്അറിയുമോന്നറിയില്ല ,പണ്ടുകാലത്ത് നായർ തറവാടുകളുടെ മുന്നിൽ കിടക്കുന്ന മേൽ ജാതി ക്കാരുടെ ചെരിപ്പുകൾ പ്രശസ്തമായിരുന്നു(നായന്മാർ ഞങ്ങൾ മേൽജാതിക്കാരാണേന്ന് ഇക്കാലത്ത് പോലും വീമ്പിളക്കുമെന്നത് വേറെകാര്യം ) . അപ്ഫൻ എന്നാണ് (അപ്പനല്ല)ആ ചെരിപ്പിന്റെ ഉടമസ്ഥൻ നമ്പൂതിരിയുടെ പേര് . നായരിച്ചികൾ കല്യാണം കഴിച്ചാൽ ആദ്യം കിടപ്പറ പങ്കിടാൻ വരുന്നത് അപ്ഫൻ നമ്പൂതിരിയായിരിക്കും , അതാണ് പുറത്തു കാണുന്ന ആ ചെരിപ്പുകൾ നായൻമാർ അന്ന് അപൂർവമായേ ചെരിപ്പിടുമായിരുന്നുള്ളൂ . മലയാളത്തിൽ "അമ്മേടെ നായര്" എന്ന പ്രയോഗം തന്നെ അങ്ങനെ ഉണ്ടായിട്ടുള്ളതാണ് ഇന്നയാളാണ് അച്ഛൻ എന്നു പറയാൻ പണ്ട് നായൻമാർക്ക് ധൈര്യം ഉണ്ടായിരുന്നില്ല ,അങ്ങിനെ ഉണ്ടായിട്ടുള്ളതാണ് ഇത്തരംവാക്കുകൾ. ഒരുപാടു കാലം ഒന്നും ആയിട്ടില്ല ഒരു നൂറുവർഷം മുമ്പ് വരെ ഇതൊക്കെ തന്നെ യായിരുന്നു . ഇപ്പോളും ഒത്തു കിട്ടിയാൽ നമ്പൂതിരിയെ അപ്ഫൻ ആയി കാണുന്നത് അഭിമാനമായി കാണുന്നതാണ് നല്ലൊരു വിഭാഗം നായരിച്ചികളും
@babup.r5224
@babup.r5224 3 года назад
@@arunmathew9046 😄😄😄😄 ഞങ്ങളുടെ നാട്ടിലും ഉണ്ട്‌ ഇങ്ങനെ വസ്തു വകകൾ നയന്മാരുടെ ഉടമസ്ഥതയിൽ ഉള്ള) അടിച്ചുമാറ്റിയ അച്ചായന്മാർ 😄😄😄 ഇപ്പോൾ അവര് ഭൂപ്രേഭുക്കാർ ആണ് 😄😄 മക്കളുടെ പേര് ക്രിസ്ത്യൻ പേര് തന്നെ 😄😄😄
@babup.r5224
@babup.r5224 3 года назад
@Oru Malayali 😄😄😄 എല്ലാവരും മോശക്കാർ ആണെന്ന് ഒരു ഹിന്ദുവും പറഞ്ഞിട്ടില്ല സുഹൃത്തേ ചിലരെങ്കിലും എന്നെ പറഞ്ഞിട്ടുള്ളൂ എപ്പോഴും ഇപ്പോഴും അത് താങ്കൾക്ക് നിഷേധിക്കാൻ പറ്റുമോ 😎😎 ബാലുശേരിയും M M അക്ബരും പറയുന്നത് താങ്കൾ ഉൾക്കൊള്ളുന്നുണ്ടെങ്കിൽ താങ്കളും ആക്കൂട്ടത്തിൽ പെടും 👍👍
@sindiasathyanath1493
@sindiasathyanath1493 3 года назад
എവിടെയൊക്കെ എന്തൊക്കെയോ ആരുടെയൊക്കെ അനുഗ്രഹം കൊണ്ട് ഞാൻ എന്റെ ഖജനാവ് നിറക്കുന്നു. എന്ന് Mr. മരുമകൻ
@sindiasathyanath1493
@sindiasathyanath1493 3 года назад
ഇതാ നിങ്ങളുടെ പ്രശ്നം പേര് പറയില്ല മുഖം കാണിക്കില്ല പക്ഷെ എല്ലാം വേണം, പറയണം നിങ്ങളെ സപ്പോർട്ട് ചെയ്യണം ന്യൂനപക്ഷം ആയതിനാൽ. ഒന്ന് പോടോ ആരായാലും
@sindiasathyanath1493
@sindiasathyanath1493 3 года назад
ഇന്ത്യൻ ക്രിസ്ത്യൻ ന്യൂനപക്ഷം ആണ് ഞാൻ pakistan, egypt, iraq, syria etc etc ഞങ്ങൾ ഇപ്പോൾ പേരിനു മാത്രം ആയി. കൊന്നു തള്ളി. 10 വർഷത്തെ സ്റ്റാറ്റസ്റ്റിക്സ് നോക്കിയ മതി. സങ്കികൾ ആയതു കൊണ്ട് ഇന്ത്യ രക്ഷപെട്ടു, ഞങ്ങളും. പോയി ജനറൽ നോളേഡ്ജ് ഉണ്ടാക്കി വാ....
@sajeevkumar4503
@sajeevkumar4503 3 года назад
ഷാജൻ സാറേ,നമ്മൾ പൊട്ടന്മാർ,പറ്റിക്ക പ്പെദാൻ വിധിക്കപ്പെട്ടവർ.നമുക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.പോട്ടെ .. partikkum ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@kuttoosmam161
@kuttoosmam161 3 года назад
ലാൽസലാം സഖാക്കളേ !DYFI സഖാക്കൾ ഇവിടെ ഉണ്ടോ????????
@harishkiran3663
@harishkiran3663 3 года назад
@Oru Malayali 😂😂🤣
@harishkiran3663
@harishkiran3663 3 года назад
@Oru Malayali മുസ്ലിങ്ങൾ അല്ല പ്രശ്നം, ഇസ്ലാം എന്ന തീവ്രവാദം ആണ്. അക്ഷരാഭ്യാസം ഉണ്ടെന്നു തോന്നുന്നല്ലോ, നാണം ഇല്ലേ?!
@jpsadasivanps6032
@jpsadasivanps6032 3 года назад
അവനും കോയ, ഇവനും കോയ :, അപ്പോ രണ്ടു കോയ യോ? എന്തടെയിത്?
@logomedia4895
@logomedia4895 3 года назад
@Oru Malayali maldives ആരായിരുന്നു ആദ്യകാലം ഉണ്ടായിരുന്നാണ് ഇപ്പോൾ ആരാണ് അവിടെ ഭൂരിപക്ഷം ആയത് പറയു
@ninana3809
@ninana3809 3 года назад
ഇതു വല്ലതും കേരളത്തിലെ ജനം അറിയുന്നോ?
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 года назад
ഇല്ല ഞമ്മക് kittu മതിയല്ലോ
@gdp8489
@gdp8489 3 года назад
കിറ്റ്‌ തന്നാൽ വോട്ടു ചെയ്യും
@ninana3809
@ninana3809 3 года назад
@@gdp8489 ഇതെല്ലാം ഒരു വഞ്ചനയുടെ മുഖം. അതു മനസ്സിലാക്കുക
@sukumarankn947
@sukumarankn947 3 года назад
നേരുള്ളവരെല്ലാം ഈ ജേണലിസ്റ്റിന്റെ പിന്നിൽ അണി നിരക്കൂ....
@nishadramachandran6
@nishadramachandran6 3 года назад
അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സർക്കാർ
@ravivanimeal1652
@ravivanimeal1652 3 года назад
ഈ തട്ടിപ്പ് പുറത്ത് കൊണ്ടു വരണം sir👍👍
@sreekanthanor3940
@sreekanthanor3940 3 года назад
അംബാനിയും അദാനിയുംആണെങ്കിലേ അഴിമതി ഉണ്ടാകൂ.സമാധാനം ഇവരാരുമല്ല
@panfit7021
@panfit7021 3 года назад
അഴിമതിനടത്താനായി പൊതിഞ്ഞുമുടി ആരെയു० അടുപ്പിക്കാതെയായിരുന്നു ഇതിൻടെ നിർമ്മാണ० ..പൊതുസ്ഥാപനങ്ങൾ ഏതൊരാൾക്കു० വന്നുകണ്ടുകൊണ്ടാകണ० നിർമ്മാണ०
@Sky-oi9my
@Sky-oi9my 3 года назад
ഇനിയും ഇവന്മാർ വരില്ല എന്ന് ഇവർക്ക് അറിയാം......so..... ആറുമാദിച്ചു.. കുളം തൊണ്ടിയെ പോകു
@rajankm8063
@rajankm8063 3 года назад
എന്താ ഇനിയും വരില്ല എന്ന് ....എന്ന നിഗമനത്തിൽ എത്താൻ താങ്കൾക്കുള്ള വിശദാംശങ്ങൾ... കേൾക്കട്ടെ
@challenger3888
@challenger3888 3 года назад
ഞമ്മിന്റെ ആളുകൾ അധികാരസ്ഥാനങ്ങളിൽ വരുമ്പോൾ എല്ലാ കോയമാർക്കും ചാകരയായിരിക്കും.
@ktleena7564
@ktleena7564 3 года назад
കഴുകൻ കണ്ണുമായി കേരളത്തിൽ എവിടെയെല്ലാം ടെർമിനലുകൾ ഉണ്ടോ അതെല്ലാം ചുളുവിലക്ക് ഏറ്റെടുക്കും. അതിന് മുമ്പ് കമ്പി പോരാ, സിമെന്റ് പോരാ എന്ന് എല്ലാവരെയും അറിയിക്കും. ടെക്നിക്കൽ സപ്പോർട്ടിനു ചില വാര്യന്മാരെ കിട്ടും. അവർ അതിന് കോടികൾ എസ്റ്റിമേറ്റ് ഇടും.13/ക യുടെ ടെർമിനലിനു 1000/ക കൊടുത്താൽ പോലും കിട്ടാത്ത അത്ര സൗകര്യം ഒരുക്കും. പക്ഷെ 80കോടി മുടക്കി ടെർമിനൽ നിർമിച്ചവർക്കെതിരെ ഒരു കേസ് പോലും എടുക്കില്ല. എങ്ങനെ ഉണ്ട് കേരള മോഡൽ വികസനം.
@hunderoo336
@hunderoo336 3 года назад
പാവപ്പെവെന്റെ പാർട്ടിയും പാവപ്പെട്ട മുഖ്യനും കൊള്ളാം , ലാൽസലാം .
@sahadevanchakkuthodi5418
@sahadevanchakkuthodi5418 3 года назад
നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയില്ല mr 😜
@castellfab3687
@castellfab3687 3 года назад
എന്റെ സാജൻ ചേട്ടാ സത്യങ്ങൾ ഇങ്ങനെയൊക്കെ വിളിച്ചുപറയാതെ
@sajeevkumar4503
@sajeevkumar4503 3 года назад
ദൈവമേ ഇതിനൊന്നും ഒരു അവസാനവും ഇല്ലേ.....
@josepv3896
@josepv3896 3 года назад
ഇതു ഒരു വലിയ അഴിമതിയുടെ ഭാഗമാണ്. പാലരിവട്ടത്തെകളും വലിയ അഴിമതി. ആന്റണി രാജുവിനും മരുമോനും എന്തുകിട്ടിയെന്നു അന്യോഷിച്ചാൽ മതി.
@mohanalaka2450
@mohanalaka2450 3 года назад
ഇതെന്തൊരു കാലമാ ദൈവമേ? രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്നുള്ള അഴിമതി കൂട്ടുകെട്ട്
@mohanalaka2450
@mohanalaka2450 3 года назад
@Oru Malayali അഴിമതിയെക്കുറിച്ചാണല്ലോ പറഞ്ഞത്🤭
@MilanG80
@MilanG80 3 года назад
ഇതുവരെ അവതരിപ്പിച്ച എല്ലാ നാടകവും പൊളിഞ്ഞതിനു ശേഷം സുഡുക്കൾ അവതരിപ്പിക്കുന്ന പുതിയ നാടകം. "ഞാൻ കമ്മ്യൂണിസ്റ്റ്‌ ആണ് പക്ഷെ " 🙌🐖
@somasenanvaruvil6558
@somasenanvaruvil6558 3 года назад
Mr marumonete appappan Alif koya
@unnivu2nku
@unnivu2nku 3 года назад
ഞമ്മടെ ആൾക്കാർക്കും എന്തെങ്കിലും കിട്ടണ്ടേ?
@pkmohananpalorakunnummal8272
@pkmohananpalorakunnummal8272 3 года назад
LDF വരും എല്ലാം ശരിയാകും എന്ന് പറഞ്ഞത് ഇപ്പോൾ മനസ്സിലായില്ലേ.?
@omnipotent4744
@omnipotent4744 3 года назад
ഇവനൊക്കെ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആയാൽ അഴിമതി ഞമ്മന്റെ ആൾക്കാർക്ക് ഒരുപാട് നടത്താൻ പറ്റും. ഒരുപാട് കോയമാർ രക്ഷപ്പെടും.
@jebinjames9593
@jebinjames9593 3 года назад
അഴിമതി മാത്രമോ ? ബാക്കി?
@omnipotent4744
@omnipotent4744 3 года назад
@@jebinjames9593 ജിഹാദികൾക്ക് ഒന്നുകൂടി എളുപ്പം ആകും ഇവിടത്തെ പ്രവർത്തനം.
@jebinjames9593
@jebinjames9593 3 года назад
@@omnipotent4744 Bjp തന്നെ ഇന്ത്യ ഇനിയും ഭരിക്കുള്ളു അപോഴേക്കും പൗരത്വ നിയമവും , ഏക സിവിൽ കോഡ് ഒക്കെ ആവും . മാന്യമായി ജീവിച്ചാൽ സുഖമായി ജീവിക്കാം അല്ലേൽ ആധാരം പോലും കാണില്ല എന്ന സ്ഥിതി ആവും .
@omnipotent4744
@omnipotent4744 3 года назад
@@jebinjames9593 പക്ഷെ ഇസ്ലാം മതം ഇതുപോലെ പ്രാകൃതമായി നിൽക്കുന്നിടത്തോളം കാലം അവർ ഈ ലോകം ഇസ്ലാമിന് കീഴിലാക്കാൻ ശ്രമിക്കും. ഇത് ഒരു യഥാർഥ്യമാണ്. ശക്തമായ നിയമസംവിധാനം ഉള്ള uk, france, germany പോലുള്ള രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നം ഇസ്ലാമിക തീവ്രവാദം തന്നെയാണ്. അപ്പോൾ നമ്മുടെ ഈ രാജ്യത്ത് എത്രത്തോളം ഇവർ തയ്യാറായിട്ടുണ്ടാകും? കുറച്ചുനാൾക്ക് മുൻപ് ഒരുത്തൻ പറഞ്ഞത് കേട്ടില്ലേ, വെറും 10 മിനുട്ട് ഇന്ത്യൻ സൈന്യം മാറിനിന്നാൽ ഇന്ത്യയിലെ മൊത്തം ഹിന്ദുക്കളെ തീർത്തു കാണിച്ചുതരാം എന്ന്. അവർ തയ്യാറായിരിക്കുകയായിരുന്നു.
@omnipotent4744
@omnipotent4744 3 года назад
@Oru Malayali @Oru Malayali ഇത്രയേറെ മധുരിക്കുന്ന ഇസ്ലാമിക് ഭൂരിപക്ഷ രാജ്യങ്ങൾ ഉണ്ടായിട്ട് പിന്നെന്തിനാടോ uk, france പോലുള്ള പശ്ചാത്യ രാജ്യത്തേക്ക് കെട്ടിയെടുക്കുന്നത്? പോരാത്തതിന് കുടിയേറ്റ കരച്ചിൽ ഉണ്ടാകുമ്പോൾ ഇത്തരം രാജ്യങ്ങൾ മൗനം ആകുകയും ചെയ്യും. അത് നിങ്ങളുടെ അജണ്ട അല്ലേ മറ്റ് രാജ്യത്തേക്ക് കുടിയേറി അവിടെ ഭരണം സ്ഥാപിക്കാൻ? പോട്ടെ താലിബാനിൽ അവർ ഭരണം പിടിച്ചപ്പോൾ എന്തിനാണ് അവിടെ അത്രനാൾ അമേരിക്കയുടെ തണലിൽ കഴിഞ്ഞിരുന്ന മുസ്ലിംകൾ ജീവനും കൊണ്ട് മറ്റുരാജ്യത്തേക്ക് ഓടിയത് എന്തിനാണ്. ഇസ്ലാം ഇത്രയ്ക്കു മധുരം ആയത് കൊണ്ടാണോ 😂 അതുപോലെ മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ ക്ഷേത്രവും ക്രിസ്ത്യൻ പള്ളികളും ഉണ്ടാക്കുന്നത് ഇസ്ലാമിന്റെ വിശാലമനസ്കത ഒന്നും അല്ല, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്തണം എന്നത് കൊണ്ടാണ്. ഇപ്പോൾ നിങ്ങൾക്ക് ഇതുപോലെ മതേതരം തള്ളേണ്ടി വരുന്നത് ഗതികേടാണെന്ന് അറിയാം, കാരണം ഭരിക്കുന്നത് സംഖികൾ ആണല്ലോ, അഭ്യാസം ഇറക്കിയാൽ പണികിട്ടും എന്നുള്ളത് കൊണ്ടല്ലേ? 🤣 ഈ ലിസ്റ്റിൽ എന്തുകൊണ്ടാണ് പാകിസ്താനും, അഫ്‌ഘാനിസ്താനും, യെമെൻ ഒന്നും പറയാതിരുന്നത്, അവിടെയൊക്കെ ഇസ്ലാം ഇല്ലേ? കമ്മികളെ ഹൈജാക്ക് ചെയ്ത് ഭാവിയിൽ sdpi അധികാരം പിടിക്കും അതുവരെ ഇതുപോലെ ഓരോ ഇസ്ലാം മധുരങ്ങളും താലിബാൻ വിസ്മയങ്ങളും സോഷ്യൽ മീഡിയയിൽ തള്ളി നടക്കാം അല്ലേ ജിഹാദി? എതിരെ സംഖി ആക്കാം അല്ലേ?😂
@jayankpz4468
@jayankpz4468 3 года назад
കള്ളനും മരുമകനും
@lillythomas822
@lillythomas822 3 года назад
എത്ര തരം താഴ്ന്നു പോകുന്നു ee സർക്കാർ
@josephvarghese8479
@josephvarghese8479 3 года назад
നിലപാടും നിലവാരവും ഉള്ളവർക്കല്ലേ നാണോം മാനോം ശിഖണ്ഡികൾക്കു ഇതും ഒരു അലങ്കാരം
@ammuammuammushinushinushin6080
@ammuammuammushinushinushin6080 3 года назад
വോട്ടു ചെയ്ബോ ആലോജിക്കണ്ടേ ചേച്ചി
@gdp8489
@gdp8489 3 года назад
കുത്തി ജയിപ്പിചില്ലെ...അനുഭവിച്ചോ
@rajutvm5110
@rajutvm5110 3 года назад
കൈ വച്ചവരും ഇനി കൈ വയക്കാൻ വരുന്നവന്മാരും കോടീശ്വര ന്മാർ .അതാണ് മിസ്റ്റർ ഷാജൻ പിണറായിസം!
@Themanwithholywounds
@Themanwithholywounds 3 года назад
കോഴിക്കോട് KSRTC ബസ്റ്റാന്റ് ഫ്ലോറിൽ നിൽക്കുമ്പോൾ തന്നെ സംശയിച്ചിരുന്നു പദ്ധതി KSRTC ബസ്റ്റാന്റ് എന്ന നിലയിൽ അല്ല പദ്ധതി നടപ്പാക്കിയത്,, ഒരു പാർക്കിംഗ് ഏരിയ എന്ന നിലയിൽ ബസ്റ്റാന്റ് ok,, NB: പരിപാടികളിൽ മാറ്റം വരുത്താൻ കമ്മറ്റിക്ക് അധികാരമുണ്ട് 😄
@rekhashajirekha3180
@rekhashajirekha3180 3 года назад
എന്ത് നാറിത്തരം കാണിച്ചും രണ്ടാമതും മൂന്നാമതുമൊക്കെ ഭരണം പിടിക്കുന്നത് പിന്നെ എന്തിനാണെന്ന് കരുതി?
@bhadranbhadran880
@bhadranbhadran880 3 года назад
പ്ലാവില തൊപ്പി വച്ചു കളിക്കേണ്ടവർ ക്ക്‌ അധികാരകിരീടം വച്ചുകൊടുത്താൽ ഇതുപോലിരിക്കും
@bijufrijus960
@bijufrijus960 3 года назад
😂😂😂
@rajanp8303
@rajanp8303 3 года назад
ഭരണം കിട്ടിയവർ ഒരു ഉളുപ്പുമില്ലാതെ പണം വാരും , എല്ലാതരത്തിലും . പക്ഷെ പ്രതിപക്ഷം എന്നൊരു കൂട്ടർ ഇവിടെ ഷണ്ഡന്മാരയതിന്റെ രഹസ്യ വും അറിയേണ്ടതുണ്ട്.
@sathiavathidharman8189
@sathiavathidharman8189 3 года назад
പരസ്പര സഹായം.
@concernedindian6193
@concernedindian6193 3 года назад
After giving absolute power to corrupt politicians by voting for them, there is no point in complaining.
@multisivadas
@multisivadas 3 года назад
जब पाप कि टहरि शीश घरि'. तब शीश' पकट क२ क्यो रोवत है ?
@joseban8272
@joseban8272 3 года назад
well said
@RajR6996
@RajR6996 3 года назад
കോവിഡ് കാലത്ത് കൈ ഇട്ട് വാരാൻ വേറെ എന്ത് മാർഗം ഇതൊക്കെ തന്നെ , മറ്റൊരു പാലാരിവട്ടം പാലം
@padmakumar6677
@padmakumar6677 3 года назад
മരുമകൻ കയറിയ ഉടൻ ജനങ്ങളുമായി ഫോൺ വിളി എന്താ ല്ലാം തരികിട കൂടുതൽ ജനകീയൻ ആയി കാണിച്ചു എന്നിട്ട് പതുകെ പരിപാടി തുടങ്ങി. ഇതാണ് നമ്പർ. അമ്മയിഅപ്പന് പറ്റിയ മരുമോൻ
@PGTalkss
@PGTalkss 3 года назад
നമ്മൾ കേരളീയർ മഹാ ബുദ്ധിമാൻമാരായതിനാൽ ഇതെല്ലാം ഇവിടെ നടക്കും😏
@mirrorman5580
@mirrorman5580 3 года назад
അണികൾ ബീഡി ചോദിക്കുന്നു ....നേതാക്കൾ കോടികൾ വിഴുങ്ങുന്നു .....അൽ ഖറളാ സിന്ദാബാദ് ....
@ravindrantanalil9426
@ravindrantanalil9426 3 года назад
ഇവിടെ പ്രതിപക്ഷം എന്ന നിലയിൽ കുറച്ചുപേർ നിയമസഭയിൽ ഉണ്ടല്ലോ,ഇവർക്കൊന്നും ഈ ഇടപാടിനെ കുറിച്ച് പറയാനില്ലേ? അതോ എല്ലാവരും കൂടി പൊതുജനങ്ങളെ കഴുതകളാക്കുകയാണോ? പടച്ചോൻ കാണുന്നുണ്ട് എന്നോർത്താൽ നന്ന്.
@josephpj1425
@josephpj1425 3 года назад
എന്തുകൊണ്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നില്ല
@raghavankannoth2039
@raghavankannoth2039 3 года назад
ഞമ്മൾ ആറു വർഷം മുമ്പ്അധികാരത്തിൽ വരുമ്പോൾ പറഞ്ഞത് അല്ലെ എല്ലാം ശരിയാക്കും എന്ന് ഞമ്മൾ ഓരോന്ന് ഓരോന്ന്‌ ആയി ശരിയാക്കുന്നു. ഇനിയും കുറെ മേഖല ശരിയാക്കാൻ ഉണ്ട് അത് കുടി ഞമ്മൾ ശരിയാക്കും.
@achayaayoon793
@achayaayoon793 3 года назад
പൊതു താല്പര്യ ഹർജി കൊടുക്കാൻ കഴിവുള്ള ആരുമില്ലേ...
@sajujoseph9836
@sajujoseph9836 3 года назад
ഇതാണ് കോയ ജിഹാദ്
@sanadhan-dharma
@sanadhan-dharma 3 года назад
കോയ ആരായാലും കോയേടെ കായ് മ്മടെ പെട്ടീ വീഴും
@haransnair2683
@haransnair2683 3 года назад
കോയ"അറ്റ"കുറ്റം,"ആദ്യം തീർക്കട്ടേ ...............
@skk7197
@skk7197 3 года назад
എല്ലാം പിണറായിയുടെ ബിനാമി ആയിരിക്കും, ആദ്യ 5 വർഷം കട്ട് മുടിച്ചത് മുഴുവൻ മകളുടെ ബാംഗ്ലൂർ ബസ്സിനസ്സിനും മകൻ uae നിക്ഷേപത്തിനും മാത്രമേ തികഞ്ഞു കാണു, 7 വർഷത്തോളം ഈ കോംപ്ലെസ് കാത്തു വച്ച് കയ്യിൽ വാക്കി ക്യാഷ് കൂടി ഉണ്ടാവും വരെയും കുടുംബ ബിസ്സിനെസ്സ് വ്യാപിപ്പിക്കാൻ കേരള ജനതയുടെ മേൽ കടം വാങ്ങി കിറ്റ് കൊടുത്ത് ആളുകളെ സുഖിപ്പിച്ചു വീണ്ടും അധികാരത്തിൽ വന്നു സൗകര്യം പോലെ സ്വന്തമാക്കി പരട്ട ചങ്കൻ
@jainjoseph9311
@jainjoseph9311 3 года назад
ലാൽസലാം സഖാക്കളേ, ഒരു നല്ല നമസ്കാരം
@HariKrishnan-xn9wg
@HariKrishnan-xn9wg 3 года назад
ന്റെ കോയാ.., ഇങ്ങള് മാമനും, മരുമോനും, കോയക്കയും കൂടി ഒത്തു പിടിച്ചാൽ ഇമ്മളെ കേരളം തന്നെ മുയ്മനായി ബിഴുങ്യല്ലോ കോയാ...! അട്ത്തന്നെ അതും കേക്കാം, ല്ലേ?. നടക്കട്ടെ, നടക്കട്ടെ..! തൊണ്ടേല് പുഴുത്താല്, വിഴുങ്ങുഅ തന്നെ.. അല്ലാതെ എന്താ ചെയ്യാ...?
@mohananchellappan8592
@mohananchellappan8592 3 года назад
എല്ലാത്തിനും പരിഹാരം സർക്കാർതന്നെ ഉണ്ടാക്കുമെന്ന് ഉറപ്പ് കോയക്കു കൊടുത്താൽ കോയയുടെ ആരാണ് കോയ.
@s.s6489
@s.s6489 3 года назад
കേരളത്തിന്റെ കാര്യം കട്ടപ്പൊക, ആരും മിണ്ടുന്നില്ലേ
@retheeshtr2931
@retheeshtr2931 3 года назад
ഇനി ഞങ്ങൾ ഒൻപതു പേര് ഇരിയ്ക്കുന്ന ഹെലികോപ്റ്റർ വാടകയ്ക്കു അടുക്കൂല്ലോ അതും 22കോടിയ്ക് നിങ്ങൾ ജനങ്ങൾ മൂഞ്ചിയ്ക്കോ
@sreejithenanu8837
@sreejithenanu8837 3 года назад
അഴിമതി മണക്കുന്നു.
@thampikumarvt4302
@thampikumarvt4302 3 года назад
ഒരു കിറ്റിനു വേണ്ടി മലയാളി സഖാപ്പി കൊള്ള സംഘത്തെ അധികാരത്തിൽ കയറ്റി. മലയാളിയുടെ നികുതിപ്പണം അടിച്ചു മാറ്റാൻ സുഡാപ്പികൾ ഇടതു സർക്കാരിലൂടെ ശ്രമിക്കുകയാണ് !!
@sheshe4289
@sheshe4289 3 года назад
🌴സാജൻ സാർ, എന്തൊക്കെയായാലും എല്ലാ "പദ്ധതികളും " സമൂഹ നന്മയ്ക്കു വേണ്ടിയാണല്ലോ. കോഴിക്കോട് KSRTC ബസ്സ്‌ സ്റ്റാന്റിൽ നമുക്ക് യാത്ര ചെയ്യേണ്ട ബസ്സിന് അകത്തേയ്ക്ക് കയറിയിരുന്നാൽ "ഇരുട്ടും, വിയർത്തു കുളിക്കുന്ന ചൂടും, ശ്വാസംമുട്ടും ഒക്കെ അനുഭവപ്പെടാറുണ്ട്. ബസ്സ്‌ പുറപ്പെടേണ്ട സമയം വരെ അതിനുള്ളിലിരിക്കുന്ന " മനുഷ്യരുടെ "അവസ്ഥ അത് പണിത എഞ്ചിനീയർമാരോ, നേതൃത്വംകൊടുത്ത മന്ത്രിമാരോ അറിയുന്നുണ്ടോ ???? ബസ്സ്‌ "സ്റ്റാന്റിന് " പുറത്തേയ്ക്ക് വന്നാലുള്ള ' ആശ്വാസം ' പറഞ്ഞറിയീ ക്കാൻ പറ്റില്ല. എന്തെങ്കിലും ചെയ്താൽ മാത്രം പോരാ, മനുഷ്യന്റെ "ആരോഗ്യത്തിന് " ഉത്തകുന്നതാണോ എന്നുംകൂടി നോക്കണം . കാട്ടിലെ പക്ഷികളും മൃഗങ്ങളുപോലും അവർക്ക് അനുയോജ്ജ്യമായ രീതിയിലാണ് ഓരോന്നും ചെയ്യുന്നത് . ഞാനിതൊക്കെ പറയുന്നത് ഒരു സഹോദരനെ പോലെ കാണുന്ന സാജൻ സാറിനോട് ഈ കാര്യം ഒന്നു പങ്കുവെയ്ക്കാം എന്നു മാത്രമേ കരുതുന്നുള്ളൂ, സാർ, നന്ദി,,,,, 🌴
@kuttettan1000
@kuttettan1000 3 года назад
ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ? എന്തൊരു ദുരന്തമാണ് നേതാക്കൾ?
@girishjn942
@girishjn942 3 года назад
താങ്കളുടെ ധീരമായ പോരാട്ടങ്ങളും, ശക്തമായ ഇടപെടലുകളും എന്നെ പ്രചോദിപ്പിക്കുന്നു. തുടരുക യുദ്ധം ....
@sathyanply3850
@sathyanply3850 3 года назад
സഖാക്കളുടെ രക്ഷകൻ പിണറായി. കോയാമാരുടെ രക്ഷകൻ മരുമോൻ. ഒന്നാന്തരം മതേതരത്വം..
@arunvs1871
@arunvs1871 3 года назад
കോയാ എന്ന് പറഞ്ഞു അപമാനിക്കല്ലേ. ജിഹാദി മുറിയൻ കാക്ക കോയാ എന്ന് തന്നെ പറയണം
@sreedharankutty2565
@sreedharankutty2565 3 года назад
കൊടുക്ക്മിസ്റ്റർമരുമകനും മൊയ്തീൻകോയക്കുംഓരോപത്മവിഭൂഷൺഅവാർഡ്.
@lakshmi3744
@lakshmi3744 3 года назад
Padmabhushan central alle,statil pidi
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 3 года назад
അതും ഉടനെ തീരുമാനമാകും
@babup.r5224
@babup.r5224 3 года назад
😄😄😄 ആ കോയയാ ഇതു 😄😄 ഈ കോയയാ അത് 😄😄😄 വല്ല ചേതവും ഉണ്ടോ 😄😄😄
@ദാസപ്പൻ1
@ദാസപ്പൻ1 3 года назад
സാജൻ സർ നിങ്ങൾ ഒരു സംഭവം ആണ്.... എന്റെ ദൈവമേ ഇവൻ മാർ ഈ നാട് മുടിച്ചു കുളം തോണ്ടുമല്ലോ കാലന്മാർ
@sandrosandro6430
@sandrosandro6430 3 года назад
മരുമോൻ വേഗം പഠിച്ചുവരുന്നുണ്ട്. ലാവലിൻ കരാറിനെടുത്ത കാലതാമസം എടുത്തില്ല. ചില്ലറ ബാലാരിഷ്ടത മാത്രം.
@mohanakumari8875
@mohanakumari8875 3 года назад
👌👌👌
@sankark5421
@sankark5421 3 года назад
ഒരാള്‍ക്ക് എല്ലാവരെയും ചിലപ്പോൾ ഒക്കെ പറ്റിക്കാം. അത്പോലെ, ഒരാള്‍ക്ക് ചിലരെ എല്ലായിപ്പോഴും പറ്റിക്കാം. എന്നാല്‍ കേരളത്തിൽ ഒരു നേതാവ്, സ്വന്തം പാര്‍ട്ടിയിലെ എല്ലാവരെയും, എന്നും പറ്റിക്കുന്നു. ആ പറ്റിക്കപ്പെടുന്ന ആളുകൾ പറയുന്നു അവരാണ് ലോകത്തിലെ ഏറ്റവും 'പ്രബുദ്ധര്‍' എന്ന്.
@shajinirappil3017
@shajinirappil3017 3 года назад
കേരളത്തിലെ ഇടത് , വലത് കൂതിനക്കി കമ്മി മലയാളികള്‍
@rajanm5543
@rajanm5543 3 года назад
അതു എപ്പോൾ പൊളിഞ്ഞു വീഴുമെന്ന് ദൈവത്തിനു മാത്രം അറിയാം. പാലാരിവട്ടം പാലം പോലെ എന്നത്തേക്ക് പൊളിച്ചു മാറ്റുമെന്ന് മാത്രം ചിന്തിച്ചാൽ മതി.
@radhakrishnanms3384
@radhakrishnanms3384 3 года назад
കോഴിക്കോട് ksrtc ബസ് സ്റ്റാൻഡിൽ ഒരു ബസിൽ കയറി 5 മിനിറ്റ് ഇരിക്കേണ്ടി വന്നാൽ നരകം കാണാൻ വേറെ എവിടെ പോകണം? ചിലപ്പോൾ 30 മിനുട്ട് ഇരിക്കേണ്ടി വരും അപ്പോൾ അടി വസ്ത്രം മുതൽ എല്ലാം നനഞ്ഞു കുളിക്കും. വായു സഞ്ചാരം ഇല്ലാത്ത, ഉയരം ഇല്ലാത്ത, ബസ് കയറ്റാൻ പറ്റാത്ത ഈ ബസ് സ്റ്റാൻഡ് ഇല്ലാത്തതു തന്നെ നല്ലത്
@aneesthayyil
@aneesthayyil 2 года назад
കേരളത്തിലങ്ങോളമിങ്ങോളം വെറുതെ കിടക്കുന്ന കെഎസ്ആർടിസി ബസ്സുകളും കോംപ്ലക്സുകളെയും കുറിച്ചൊന്നും ഈ മലയാളി മോൻക്ക് പറയാനില്ല, എന്തെങ്കിലും നന്മ കിട്ടുന്ന പണി ആണെങ്കിൽ അതിൽ ഇടം കോലിട്ട് കുളം ആക്കണം. ഗുജറാത്തിൽ ഏക്കർ കണക്കിന് ഭൂമി വെറും ഒരു രൂപ എന്ന കണക്കിൽ അദാനിക്ക് പതിച്ചു നൽകിയപ്പോഴും എയർപോർട്ട് കൊടുത്തതിലും, എയർ ഇന്ത്യ ടാറ്റക്ക് വിറ്റതിലും മറ്റും ഇദ്ദേഹത്തിന് ഒന്നും പറയാനില്ല.
@cr1521
@cr1521 3 года назад
കാറ്റു ഉള്ളപ്പോളല്ലേ തൂറ്റാൻ പറ്റൂ, അധികാരം ഉള്ളപ്പോളല്ലേ ഇങ്ങനെയൊക്കെ നടക്കൂ സാറെ
@lalichankarickadudevasia8209
@lalichankarickadudevasia8209 3 года назад
സത്യം പറഞ്ഞാൽ , ഈ അഴിമതി കഥകൾ കേട്ട് കേട്ട് മടുത്തു..... ഇത്രയും വൃത്തികെട്ട അളിഞ്ഞ മനുഷൃരുണ്ടൊ ...... ഈഭൂമുഖത്ത്.... കാട്ടിലെ മൃഗങ്ങളും , ഇവന്മാരും .... പാവപ്പെട്ടവരെ പച്ചക്ക് തിന്നുന്നവർ.
@kaybeyam
@kaybeyam 3 года назад
ഇവിടെ ഇങ്ങിനെ ഒക്കെ നടക്കും. അടിമകളായ കുറേ അണികൾ ഉണ്ടല്ലോ? പ്രബുദ്ധ കേരളം സുന്ദര കേരളം.
@theyyanm6070
@theyyanm6070 3 года назад
കേരളത്തിന് പുറത്താണ് എങ്കിൽ കോർപ്പറേറ്റ്കൾക്ക് തീറെഴുതി koടുക്കൽ. ഇവിടെയോ?
@sibichanjoseph5161
@sibichanjoseph5161 3 года назад
ഇതിന്റെ എല്ലാം ഫലം അനുഭവിക്കുന്നത് ഇവന്മാർക്ക് വോട്ടുകുത്തിയവൻമാർ ആണല്ലോ എന്നോർക്കുമ്പോൾ ഒരുസമാധാനം
@shahul301
@shahul301 3 года назад
*എത്ര അടുത്തബന്ധം ആണെന്ന് അറിയോ🤔..പിതൃ സഹോദരൻറെ പുത്രന്റെ പുത്രൻ😁*
@ska4036
@ska4036 3 года назад
ന് എന്നുള്ളതിന് സ്കറിയാ മിക്കപ്പോഴും നെ എന്നാണ് പല മലബാറുകാരെയും പോലെ പറയുന്നത്. ഈ തകരാർ പരിഹരിച്ചാൽ കൊള്ളാം.😱😊😀
@svn6941
@svn6941 3 года назад
അല്ലെങ്കിലും വിപ്ലവം ഭരണം കിട്ടുന്നത് വരെ ഉള്ളു.. ഇപ്പോൾ സമരം ചെയ്യാൻ dyfi എവിടെ. അവർക്കു ആശയമല്ല ആശയമാണ് വലുത് എന്ന് അവർ തന്നെ തെളിയിച്ചു കഴിഞ്ഞു..
@kanakrajan3362
@kanakrajan3362 3 года назад
Minister Sri Antony Raju owes to give a clear clarification on the issue immediately.
@theprovocateur24
@theprovocateur24 3 года назад
Lol. Onnum kittilla. Ingere orallpam personal aayi ariyavunnathu kondu parayam. Nalla A-class kallan aanu. Kanchavu vitta sayipinte shaddi thunniya kadha okke verum sample. Ee kazhinja 5 Varsham anger enthanu cheythe ennum. Ethra roopayude edapadaanu nadathiyathennum. Pothu khajanavinu ethra roopa nashtam varathiyennum onnu nokiyal mathi. Pulli aarannenn theriyum.
@godsoncountry9202
@godsoncountry9202 3 года назад
കരുതട്ടെ,ജനങ്ങളെ,അങ്ങനെ,കരുതട്ടെ
@rajeshramachandranpillai648
@rajeshramachandranpillai648 3 года назад
Well-done Sajan💪💪💪💪💪
@prasanth3262
@prasanth3262 3 года назад
ഇന്ത്യയിൽഒരുരാഷ്ട്രീയ പാർട്ടി അധികാരത്തിൻറ്റെ ബലത്തിൽ ഏതെല്ലാം വിധത്തിൽ പാർട്ടിക്ക് പണം സമ്പാദിക്കാൻകഴിയുമോ അതിനുള്ള എല്ലാ തരികിട പണികളും കേരളത്തിൽ നടക്കും ഇതാണ് കുരുട്ട് ബുദ്ദി വിദ്യാസമ്പ ന്നത
@rajgopalkp1602
@rajgopalkp1602 3 года назад
Mr.son in law is going to be playing hidden agenda with support of pinrayi.🤭
@alameenmedia7698
@alameenmedia7698 3 года назад
കള്ളന്റെ കയ്യിൽ തന്നെ കേസന്വേഷണം ചുമതല... അപ്പൊ പിന്നെ എന്ത് ഫലം 😛ആര് അന്വേഷിച്ചാലും
@aravindpullelil3631
@aravindpullelil3631 3 года назад
ബനാമി ഒന്നും അല്ല....കേട്ടോ... ഒന്നായ നിന്നെയിഹ.... രണ്ടെന്നു കണ്ടു.... മലയാളീസ് മണ്ണുണ്ണികൾ...
@mvmenon
@mvmenon 3 года назад
കോയ കായ് കൊടുത്തു കാണും കായും കോയയും കൂടി മറ്റൊരു കോയക്ക് ലാഭം
@Dr.suneeshsanskritastories
@Dr.suneeshsanskritastories 3 года назад
എന്ത് ചെയ്താലും കൊല്ലു മൊന്നു മില്ലല്ലേ ചുമ്മ ഷാജൻ സാർ ടെൻഷൻ അടിക്കാതെ അല്ല പിന്നെ
@premanc1755
@premanc1755 3 года назад
എന്താ കഥ ഇങ്ങനെപോയാൽ കേരളം എവിടെയെത്തും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് ഒന്ന് ഉണ്ടാവില്ല
Далее