Тёмный
No video :(

കോലിയെ അറിയാത്ത റൊണാൾഡോയും സച്ചിനെ അറിയാത്ത ഷറപ്പോവയും | Virat kohli | Ronaldo| 

asianetnews
Подписаться 10 млн
Просмотров 110 тыс.
50% 1

വിരാട് കോലിയെ അറിയില്ലെന്ന് ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ; സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയ്ക്ക് ആദ്യം അസഭ്യവർഷം, പിന്നീട് മാപ്പപേക്ഷയുമായി മലയാളികളും #viratkohli #sachintendulkar #MariaSharapova #Ronaldo #RonaldoNazario #sports #football #cricket #tennis
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co....
► For iOS users: apps.apple.com....
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ci...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 939   
@69_BaBu_69
@69_BaBu_69 7 месяцев назад
ക്രിക്കറ്റ്‌ എത്ര രാജ്യം കളിക്കുന്നുണ്ട്,,, റൊണാൾഡോ പറഞ്ഞത് സത്യം തന്നെയാകും 👍👍👍
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 7 месяцев назад
Iccyil 107 countries membership und broo, brazil polum cricket kalikkunnille😌
@alwin2658
@alwin2658 7 месяцев назад
😂😂😂😂​@@Efootball.Specialist_Malayalam
@gokulsajeev592
@gokulsajeev592 7 месяцев назад
​@@Efootball.Specialist_Malayalamentha bro ee parayunne brasil ollavark cricket enthannupolum ariyilla latin American countries enthu cricket
@PraviPrqvi-gr3ub
@PraviPrqvi-gr3ub 7 месяцев назад
But Messi Ronaldo kazhinjal ethavum alkar follow insta cheyuna sports person kohli anu...😊
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 7 месяцев назад
@@gokulsajeev592 brazil kalikkunnund, avarkk national teamum und.athe pole Argentinakkum,vallathum arinj para
@akshayps7763
@akshayps7763 7 месяцев назад
Cricket കാണുന്നവർക്കാണ് സച്ചിനും, കോഹ്ലിക്കും ഹീറോസ്. ഒരു മാച്ച് പോലും കാണാത്തവർക്ക് അവർ വെറും സാധാരക്കാർ
@Alextomi229
@Alextomi229 7 месяцев назад
Usa യിൽ base ball legends കുറെ ഉണ്ട്. നമ്മൾക്ക് ആർക്കെങ്കിലും അറിയുമോ പേര് 😂
@alwin2658
@alwin2658 7 месяцев назад
​@@Alextomi229athe
@anirudh6386
@anirudh6386 7 месяцев назад
​@@Alextomi229ക്രിക്കറ്റ്‌ പോപ്പുലർ ഗെയിം അല്ല ബ്രോ
@amalc24
@amalc24 7 месяцев назад
​@@anirudh6386football kazhinnal popular cricket ahh athh ariyuvo
@aswinanil798
@aswinanil798 7 месяцев назад
​@@Alextomi229atha 😂
@avner5287
@avner5287 7 месяцев назад
റൊണാൾഡോ പറഞ്ഞത് സത്യം ആണ് റഗ്ബി ഒരുപാട് രാജ്യങ്ങൾ പെങ്കെടുക്കുന്ന game ആണ് അതിലെ പ്രമുഖ താരത്തെ ഇവിടെ എത്ര പേർക്ക് അറിയാം
@ay-sm5888
@ay-sm5888 7 месяцев назад
ശരിയാണ്.ഞാൻ എഴുതാൻ ഇരുന്ന സെയിം കമന്റ്‌.റഗ്ബിയിലെയൊ ബെയ്‌സ്ബോളിലെയൊ എത്ര താരങ്ങളെ നമുക്കറിയാം????
@abhishekk5130
@abhishekk5130 7 месяцев назад
Even basketball polm ariyla
@GhostProtocol007
@GhostProtocol007 7 месяцев назад
അതെന്താ ചാധനം...😅
@FoodieAB2002
@FoodieAB2002 7 месяцев назад
Ellaam പോട്ടെ കബഡി ഇന്ത്യയിൽ famous aanh ennitt oru കളിക്കാരൻ്റെ പോരെ
@navinjanardhanan8578
@navinjanardhanan8578 7 месяцев назад
Hockey players ne polum arikum ariyila .malayilaku sreejeshine allandu vere oru hockey player ariyamo avo
@anonymouscraftsman501
@anonymouscraftsman501 7 месяцев назад
ഇത് കേട്ട് ഞാൻ ഞെട്ടിയില.... ലാറ്റിൻ അമേരിക്കനസിന് ക്രിക്കറ്റ് എന്തെന്ന് പോലും അറിയില😂
@pesmedia607
@pesmedia607 7 месяцев назад
Avade okke cricket ind Google nokk argentinakkm brasilnm okke cricket team und...but athra top alla
@anirudh6386
@anirudh6386 7 месяцев назад
​@@pesmedia607ടീമുണ്ടാവും ബട്ട്‌ ക്രിക്കറ്റ്‌ പ്ലയേഴ്‌സിനെയും ഒന്നുമറിയില്ല, ഓസ്ട്രസലിൻസിനും, ഇംഗ്ലണ്ടിന്റെയും അവസ്ഥ അങ്ങനെത്തന്നെയാ അവർക്കൊക്കെ അവിടെ ക്രിക്കറ്റ്‌ എന്ന് പറഞ്ഞാൽ ഇവിടെ ണ. മുക്ക് hockey പോലെയാണ്
@amalc24
@amalc24 7 месяцев назад
South American best cricket team is Argentina
@syamsudarsan
@syamsudarsan 7 месяцев назад
Portugal is in Europe 🌍 bro. But cricket is one of the least played games in Portugal. It doesn't matter whether he knows him or not
@arunpp8607
@arunpp8607 7 месяцев назад
​@@anirudh6386മണ്ടത്തരം പറയാതെ ഓസ്ട്രേലിയ ഇംഗ്ലണ്ട് ഇൽ ഒക്കെ ക്രിക്കറ്റ് കാണാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട് ഇവിടെ ഹോക്കി അതുപോലെ ആണോ
@lintojohn2595
@lintojohn2595 7 месяцев назад
Ronaldo told the truth 👏
@maveligarage4311
@maveligarage4311 7 месяцев назад
Ya true he is honest, he is old man don't need to know what is happening
@Anooooopp
@Anooooopp 7 месяцев назад
@@maveligarage4311😂
@_A_B_H_I_vlogs__
@_A_B_H_I_vlogs__ 7 месяцев назад
😹😅
@alwin2658
@alwin2658 7 месяцев назад
​@maveligarage4311 Ya cry more
@amalc24
@amalc24 7 месяцев назад
Pullik picture kanichapol manasilayii
@Insaneffx333
@Insaneffx333 7 месяцев назад
ഞെട്ടാനൊന്നുമില്ല അവരെ പറഞ്ഞിട്ട് കാര്യമില്ല ക്രിക്കറ്റ്‌ അവർക്കറീല്ല
@mallupagan
@mallupagan 7 месяцев назад
അതിപ്പോ എന്റെ അപ്പൻ സച്ചിനെ അറിയാം പക്ഷെ കോഹ്‌ലി ആരാണെന്ന് അറിയില്ല.... to be honest ഇന്‍ഡ്യയില്‍ ആയിരുന്നിട്ടും sachin - dhoni കളി നിര്‍ത്തി കുറച്ചു കാലം കളി കാണാതെ എനിക് shubhman, Surya kumar ഒക്കെ ആരാണെന്ന് പോലും അറിയില്ലയിരുന്നു.... ഇപ്പോഴും American basketball best player photo കണ്ടാല്‍ നമുക്കു് പലർക്കും അറിയില്ല അതുപോലെ അല്ലെ ഉള്ളു....
@anirudh6386
@anirudh6386 7 месяцев назад
ബ്രോ even ഓസ്ട്രേലിയക്കാർക്ക് പോലും അവരുടെ പ്ലയേഴ്‌സിനെ അറിയില്ല
@mohdshamil5652
@mohdshamil5652 7 месяцев назад
​@@anirudh6386sathyam
@nazeebkamal5903
@nazeebkamal5903 7 месяцев назад
ഇവരെയൊക്കെ ലോകത്തെല്ലാരും അറിയുന്നുണ്ടെന്ന് നമ്മുടെ വെറും വിശ്വാസം മാത്രമാണ് ഫുട്ബോൾ ആണെങ്കിൽ എല്ലാവരും അറിഞ്ഞേനെ ❤️❤️❤️
@adwaith1362
@adwaith1362 7 месяцев назад
ഫുട്ബോൾ ആണെങ്കിലും ക്രിക്കറ്റ്‌ ആണെങ്കിലും അത് follow ചെയ്യുന്നവർക്കും ആ രാജ്യത്ത് ആ സ്പോർട്സ് കളിക്കുന്നുണ്ടെങ്കിലും അവർക്ക് playersine അറിയൂ.ക്രിക്കറ്റ്‌ ഇല്ലാത്ത ബ്രസീൽ പോയി kohli യെ അറിയോ ചോദിച്ചാൽ ആര് പറയാനാ.നോർത്തിൽ പോയി ഈ റൊണാൾഡോ ആരാ ചോദിക്കു അവർ ക്രിസ്റ്റിനോ റൊണാൾഡോ എന്ന് പറയും.അതുപോലെ തന്നെ ആണ് ഇതും.
@anirudh6386
@anirudh6386 7 месяцев назад
​@@adwaith1362ഇംഗ്ലണ്ടക്കാർക്ക് ഓസ്ട്രേലിയാകർക്കും അവരുടെ സ്വന്തം ക്യാപ്റ്റൻ ആരാണെന്ന് പോലും അറിയില്ല ബ്രോ............... ക്രിക്കറ്റ്‌ ഇന്ത്യലാണ് ഫേമസ്
@Virat._.18
@Virat._.18 7 месяцев назад
​@@anirudh6386Australia kkar cricket indiansinekal bhranth ann.Pottatharam parayathe
@anirudh6386
@anirudh6386 7 месяцев назад
@@Virat._.18 ബ്രോ എന്റെ കസിൻ അവിടെയാണ് അവര് പറഞ്ഞതാണ്,അവർക്ക് മൈൻലി hockey ഫുട്ബാൾ താല്പര്യം....... Nz rugby........
@Virat._.18
@Virat._.18 7 месяцев назад
@@anirudh6386 Chilar angane ayirikkam.Pakshe Aussies cricket crowds ann eattuvum best.Valare supportivum ann avr
@Alonegaming33729
@Alonegaming33729 7 месяцев назад
Sachin Always Sachin ❤
@Vpr2255
@Vpr2255 7 месяцев назад
😂 ഇന്ത്യ ലെ population കൊണ്ടു ആണ് Insta ഇത്രയും followers 😂 Cricket പോലും Europe കാർക് അറില്ല
@HamsterKombat12368
@HamsterKombat12368 7 месяцев назад
Okk അപ്പോൾ സച്ചിൻ എന്തുകൊണ്ട് ഇല്ലാ ഇത്ര ഫാൻസ്‌ രോഹിത്? ധോണി ബ്രോ ക്രിക്കറ്റ്‌ ഉള്ള സ്ഥലങ്ങളിൽ വിരാട് കോഹ്ലിക്ക് വൻ ഫാൻബേസ് ആണ് ഇംഗ്ലണ്ട് ഓസ്ട്രേലിയ കിവിസ് വെസ്റ്റ് ഇൻഡീസ് ഇന്ത്യ പാക്കിസ്ഥാൻ ശ്രീലങ്ക ബംഗ്ലാദേശ് എല്ലാം
@Vpr2255
@Vpr2255 7 месяцев назад
@@HamsterKombat12368 അതെ cricket ഉള്ള രാജ്യത്തെ അറിയാം അത്ര ഉള്ളു
@han36905
@han36905 7 месяцев назад
Insta innathe athra polular allalo annu
@han36905
@han36905 7 месяцев назад
​@@HamsterKombat12368insta innathe athra popular alla avar peakil nilkunna kalath
@HamsterKombat12368
@HamsterKombat12368 7 месяцев назад
@@han36905 ഇപ്പൊ ധോണിക്ക് ഫാൻസ്‌ കൊറവാണെന്നാണോ പറയണേ
@email7528
@email7528 7 месяцев назад
Ronaldo ലോക ഫുട്ബാളിലെ ഇതിഹാസം, ലോകം മുഴുവൻ ആരാധകർ, കോലി ഇന്ത്യൻ legend, ഇന്ത്യക്ക് പുറത്ത് കാര്യമായി ഒരു കോപ്പും ഇല്ല,140 കോടി ഇന്ത്യക്കാർ ഉള്ളത് കൊണ്ട് insta followers കൂടും, സ്വാഭാവികം 😂
@user-ir6br6jb2j
@user-ir6br6jb2j 7 месяцев назад
സത്യം😅
@potterheads2977
@potterheads2977 7 месяцев назад
Kholi indian legend mathram alla cricket lengend. cricket worldwide footballnte athrem popular allathond,popularity kurayum normal
@basithbasi2694
@basithbasi2694 7 месяцев назад
സത്യം
@sigmarules9429
@sigmarules9429 7 месяцев назад
​@@potterheads2977ലെജൻഡ് ഒന്നും ആയിട്ടില്ല. സൂപ്പർസ്റ്റാർ അത്രേ ഉള്ളു.😊
@user-hn6sd9os2r
@user-hn6sd9os2r 7 месяцев назад
Kholi cricket legend
@jishnuskrishnan1152
@jishnuskrishnan1152 7 месяцев назад
" സിനിമയിലും ഇത് തന്നെയാണ് സ്ഥിതി, ഷാരുഖ്- ഖാൻ, അമിതാഭ് ബച്ചിൻ എന്നവരൊക്കെ തന്നെയാണ് ഇപ്പൊഴും അറിയപ്പെടുന്ന സെലിബ്രിറ്റിസ് 🙂🙂🙂🙂
@sidharth5970
@sidharth5970 7 месяцев назад
ആ വീഡിയോ മുഴുവൻ കാണൂ ബ്രോ
@FoodieAB2002
@FoodieAB2002 7 месяцев назад
Athe പുറത്തൊക്കെ ഇന്ത്യൻ സിനിമ എന്നാല് ഹിന്ദി പടം ആണ്
@villagefoodTK
@villagefoodTK 7 месяцев назад
8 രാജ്യത്ത് മാത്രം കളിക്കുന്ന ക്രിക്കറ്റ് കളിയും ലോകമെമ്പാടും കളിക്കുന്ന ഫുട്ബോളും 😂😂😂
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 7 месяцев назад
2024 t20 worldcupil 20 countries kalikkan pokuaanu
@anirudh6386
@anirudh6386 7 месяцев назад
​@@Efootball.Specialist_Malayalamഎന്ന് വെച്ച് പോപ്പുലർ ആവോ
@FathimabeevikkFathima
@FathimabeevikkFathima 7 месяцев назад
അപ്പോൾ അങ്ങനെയും രാജ്യങ്ങൾ ഉണ്ടെന്ന് ക്രിക്കറ്റ് കാണുന്ന നമ്മൾ അറിയും.... ആ രാജ്യത്തുകാർ ഇവർ പോയത് ചിലപ്പോൾ അറിഞ്ഞുകൊള്ളണം എന്നില്ല ​@@Efootball.Specialist_Malayalam
@midlajmidu4658
@midlajmidu4658 7 месяцев назад
പൊട്ട കിണറ്റിലെ തവള 8 രാജ്യം പോലും അറിയില്ലേ മിണ്ടാതെ ഇരി മിസ്റ്റർ 105 country mele കളിക്കുന്നുണ്ട് ക്രിക്കറ്റ്‌ 🤦🏻‍♂️
@ShenojcpShenojcp
@ShenojcpShenojcp 7 месяцев назад
​@@Efootball.Specialist_Malayalamതട്ടിക്കുട്ടിയ ടീം 😄 പ്രകൽബ രാഷ്ട്രങ്ങളിൽ ക്രിക്കറ്റ് ഇല്ല വിരലിൽ എണ്ണാവുന്ന രാഷ്ട്രങ്ങളിൽ മാത്രം
@colourfulworld143
@colourfulworld143 7 месяцев назад
sachin❤❤❤❤❤❤❤❤❤
@isaacvitus4369
@isaacvitus4369 7 месяцев назад
ഒരു 8 ഓ 10 ഓ രാജ്യങ്ങളിൽ മാത്രമേ cricket ഒരു popular sports ആയി ഉള്ളൂ. ബാക്കി ഉള്ള നാട്ടുകാർക്ക് ഇത് ന്താണെന്ന് പോലും അറിയില്ല. So latin Americans Europeans സച്ചിനെ കോഹ്ലിയെ അറിയണം എന്ന് നിർബന്ധം ഇല്ല. എത്ര ഇന്ത്യൻ ക്രിക്കറ്റ്സ് നു അറിയാം famous basket ball or rugby players ne
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 7 месяцев назад
ബാസ്കറ്റ് ball players ലാറ്റിൻ അമേരിക്കയിൽ ലോകത്തിന്റെ ഒരുമാതിരി പെട്ട ഭാഗത്തു ഒക്കെ പോപ്പുലർ ആണ് ക്രിക്കറ്റ്‌ പോലെ അല്ല ബാസ്കസ്റ്റ് ball അറിയാത്ത സൗത്ത് ഏഷ്യക്കാർക്ക് ആണ്
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 7 месяцев назад
ICCyil 107 countries mmbrsip undedei. Juneil varunna t20 worldcup final rounds kalikkan pokunnath 20 teams aanu
@anirudh6386
@anirudh6386 7 месяцев назад
​@@Efootball.Specialist_Malayalamഎന്ന് വച്ച് അവർക്കെല്ലാം ക്രിക്കറ്റ്‌ പ്ലയേഴ്‌സിനെ അറിയണമെന്നുണ്ടോ........ തനിക്ക് hockey പ്ലയേഴ്‌സിനെ അറിയോ
@_yadu_nand_x_
@_yadu_nand_x_ 7 месяцев назад
​@@Efootball.Specialist_Malayalammembership und ayitt enthu karayam they dont consider it as a major sports item 😂
@jayeshkundukulam7420
@jayeshkundukulam7420 7 месяцев назад
120 കോടി ജനങ്ങളുടെ ഇടയിൽ ഒരേയൊരു കളി മാത്രം അറിയാവുന്ന ഇന്ത്യക്കാർക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളതൊന്നും അത്ഭുതമല്ല ഇന്ത്യയ്ക്ക് പുറത്ത് ക്രിക്കറ്റും ക്രിക്കറ്റ് പ്ലയെർസും വെറും സാധാരണ ആൾക്കാർ മാത്രമാണ്.
@ahznn
@ahznn 7 месяцев назад
3.5 ബില്യൺ ആരാധകരുള്ള ലോകത്തെ ഏറ്റവും പ്രശസ്തമായ കായിക ഇനമായ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളായ മെസ്സിയെയും റൊണാൾഡോയെയും അറിയാത്ത ആളുകൾ വരെ ഈ ലോകത്ത്‌ ഉണ്ട്, അങ്ങനെ നോക്കിയ ഇതൊന്നും ഒന്നും അല്ല
@amal00
@amal00 7 месяцев назад
Satym
@VINEESHRAJAN-wq2yz
@VINEESHRAJAN-wq2yz 7 месяцев назад
അത്കളിക്കാണതവർ😂😂
@ahznn
@ahznn 7 месяцев назад
@@VINEESHRAJAN-wq2yz ath thanne paranne cricket kanatha ethreyo aalkar ille
@VINEESHRAJAN-wq2yz
@VINEESHRAJAN-wq2yz 7 месяцев назад
@@ahznn ഇല്ല
@VINEESHRAJAN-wq2yz
@VINEESHRAJAN-wq2yz 7 месяцев назад
കാരണം. കുറവാണ്.അറിയത്തർ.😈😈😈.
@Dilshaddb
@Dilshaddb 7 месяцев назад
കോഹ്ലി നെയും സച്ചിനെയും മറ്റുള്ളവർ അറിയണം എന്ന് വല്ല നിർബന്ധവും ഉണ്ടോ😂😂
@mworld9363
@mworld9363 7 месяцев назад
ഇന്നത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസ് nu മുൻപ്, മെസ്സിയും cr7 നും കളിതുടങ്ങുന്നതിനു മുൻപ്, ലോക ഫുട്ബോളിന്റെ നെറുകയിൽ ലോകം മുഴുവൻ ആരാധിക്കുന്ന ഡിസ്ട്രക്റ്റീവ് ഡ്രൈബ്ലിംഗിന്റെയും ഫിനിഷിങ്ങിന്റെയും spot സ്കിലുകളുടെയും തമ്പുരാൻ ആണ് R9 അഥവ L phenomenon The one and only RONALDO LOUIS NAZARIO DILEMMA 🔥🔥🔥🔥🔥🔥🔥
@mohammedharis7843
@mohammedharis7843 7 месяцев назад
ഇപ്പോഴത്തെ kids ഒക്കെ എന്ത് അറിയാം ഫുട്ബോളിൽ അന്ന് വരെ ആരും എടുക്കാത്ത പല skills സും introduce ചെയ്ത ആളാണ്‌ കുറെ ആളുകൾ പിന്നെ അനുകരിച്ചു but പല skill ല്ലുകളും ഇപ്പോഴും ആർക്കും ചെയ്യാൻ പറ്റുന്നില്ല അതും legent maldini ഒക്കെ കളിക്കുന്ന സമയത്ത്. മുത്താണ് ronaldo ഇങ്ങേരെ അനുകരിച്ചു അന്ന് മുട്ട അടിച്ചു വരെ നടക്കാറുണ്ടായിരുന്നു
@mohammedharis7843
@mohammedharis7843 7 месяцев назад
Ronaldo nazario love u man എനിക്ക് ഏറ്റവും ഇഷ്ടമുള്ള player one of the greatest player
@user-kj2sw9pd5d
@user-kj2sw9pd5d 7 месяцев назад
Learn some basic English grammar
@andrumad3938
@andrumad3938 7 месяцев назад
​@@user-kj2sw9pd5dOk Shakespeare. Will put that away for future consideration.
@user-kj2sw9pd5d
@user-kj2sw9pd5d 7 месяцев назад
@@andrumad3938 u also learn some basic English grammar
@sampeter5274
@sampeter5274 7 месяцев назад
World best sticker, 🐐 etc.....Originàl ronaldo 🇧🇷💝
@hannibal-y4h
@hannibal-y4h 7 месяцев назад
​@@user-kj2sw9pd5du should too lol
@SHJ62
@SHJ62 7 месяцев назад
വിരാട് ❤️❤️❤️
@Hi2345t-xn8hu
@Hi2345t-xn8hu 7 месяцев назад
King kohli 👑 ronaldo arinjillenkil entha?? cricket pala rajyangalilium popular alla,athu kond thett parayan illa....kohli❤
@franklinrajss2310
@franklinrajss2310 7 месяцев назад
സച്ചിനെയോ?
@Hi2345t-xn8hu
@Hi2345t-xn8hu 7 месяцев назад
@@franklinrajss2310 Sachin ne ariyilla enn Sharapova alle paranjath
@kelappan556
@kelappan556 7 месяцев назад
കോഹ്‌ലിയെ അറിയില്ല എന്ന് പറഞ്ഞാൽ ok 👍pakshe sachine അറിയില്ല എന്ന് പറഞ്ഞാൽ അത് ദുരന്തം ആണ്😮😮😢😢
@Ajay-hr4ql
@Ajay-hr4ql 7 месяцев назад
That speaks about the popularity of cricket. It's only relevant in india, England, Australia nowadays
@kiranprasad328
@kiranprasad328 7 месяцев назад
​@@Ajay-hr4qlAthendha സച്ചിനെ kal popularity Kohlik anu
@gokulpp9683
@gokulpp9683 7 месяцев назад
Ee sachinum kohliyum indiansnu maathrame ullu,
@126creation2
@126creation2 7 месяцев назад
kohli is much popular in social world 🎉
@PatrickBateman-nw8vv
@PatrickBateman-nw8vv 7 месяцев назад
Sachinum kohliyokke indiakkaarkke ullu vere aaarkkum ariyilla cricket is only popular in India
@jjjgrdftygttgyyrrff
@jjjgrdftygttgyyrrff 7 месяцев назад
Phenomena.❤❤
@midhunmohan4941
@midhunmohan4941 7 месяцев назад
This shows the popularity of Cricket, not the other way around!
@Viratian1818.
@Viratian1818. 7 месяцев назад
Virat❤
@sum8395an
@sum8395an 7 месяцев назад
He knows about kerala blasters 😊
@ranjurdravid5448
@ranjurdravid5448 7 месяцев назад
cricket കൊറേ രാജ്യങ്ങൾ കളിക്കുന്നില്ല എങ്കിലും ലോകത്തു ഏറ്റവും ആൾക്കാർ കാണുന്ന അല്ലങ്കിൽ പോപ്പുലർ ആയ രണ്ടാമത്തെ സ്പോർട്സ് ആണ് ക്രിക്കറ്റ് 🥰
@anirudh6386
@anirudh6386 7 месяцев назад
തേങ്ങയാണ്...............
@arjunbprasad5265
@arjunbprasad5265 7 месяцев назад
​@@anirudh6386ninte Thale eduthi vecho thenga
@akhilgopi3891
@akhilgopi3891 7 месяцев назад
Because of the Indian population. Cricket played seriously in south asian countries only.
@18-jinukrishna87
@18-jinukrishna87 7 месяцев назад
Myranu onnu podey onnu
@OliverJames007
@OliverJames007 7 месяцев назад
Just because of South Asia over population, india 1.4 billion , pakistan 240 million , banglades 170 million
@user-sz6wv6ye3w
@user-sz6wv6ye3w 7 месяцев назад
ക്രിക്കറ്റ്‌ ഒരു കളിയല്ല 8 മണിക്കൂറുള്ള ഒരു ജോലി
@Chiyaanvikram7
@Chiyaanvikram7 7 месяцев назад
King kohli❤
@aryaraj7024
@aryaraj7024 7 месяцев назад
Photo കാണിച്ചപ്പോൾ അറിയാമെന്നു പറയുന്നുണ്ട് പിന്നെ എന്താണ് പ്രശ്നം? ഇങ്ങനെ ഉള്ള news ന് എന്തെങ്കിലും പ്രസക്തി ഉണ്ടോ ശെരിക്കും വാർത്ത വളച്ചു ഓടിച്ച പോലെ തോന്നി
@abhijithjithu2167
@abhijithjithu2167 7 месяцев назад
Sathyam
@anirudh6386
@anirudh6386 7 месяцев назад
പുള്ളി കണ്ടിട്ടുണ്ടാവും............
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 7 месяцев назад
Vk Always ❤️🔥
@nevin4075
@nevin4075 7 месяцев назад
Virat the king❤❤❤
@PatrickBateman-nw8vv
@PatrickBateman-nw8vv 7 месяцев назад
Kezhang❤❤❤
@muhammedrahees5719
@muhammedrahees5719 7 месяцев назад
ഇവിടെ എത്ര ആൾക്ക് basket ball , rugby, polo,baseball തുടങിയ കളികളുടെ താരങ്ങളുടെ പേര് അറിയാ എന്ന് ചിന്തിക്കുന്നത് നല്ലതാണ്
@akshithclt1233
@akshithclt1233 7 месяцев назад
സച്ചിനെ cristhyano ronalodokkum മെസ്സിക്കും വരെ അറിയാം സച്ചിനെ വിട്ടു പിടി ഇന്നത്തെ കാലത്ത് ആണ് sachin കളിച്ചിരുന്നെങ്കിൽ 1 ബില്യൺ insta followers ഉണ്ടായേനെ ലോകത്തിൽ ഏറ്റവും fans ഉള്ളത് sachin ആയിരുന്നേനെ 💯
@espnringer7627
@espnringer7627 7 месяцев назад
kohli ❤❤
@user-ol3mv9lr6y
@user-ol3mv9lr6y 7 месяцев назад
കല്യാണം കഴിഞ്ഞു ഞാൻ ഭാര്യയോട് ചോദിച്ചു സച്ചിനെ അറിയുമോ എന്നു അവൾ പറഞ്ഞതു എനിക്ക് അറിയില്ല എന്ന് ഒരു സച്ചിൻ ആരാധകൻ ആയ എന്റെ കിളി പോയ നിമിഷം ആയിരുന്നു അത്..
@zuhrakunhimohammed3670
@zuhrakunhimohammed3670 7 месяцев назад
1983 ലെ നിവിൻപോളി നീയാണോ.?
@Cube-malayalam_tricks
@Cube-malayalam_tricks 7 месяцев назад
ഇത് എവിടെയോ
@dewdropsmkpk6154
@dewdropsmkpk6154 7 месяцев назад
rakunhimohammed3670 kalakki
@sudeeshkumar4936
@sudeeshkumar4936 7 месяцев назад
No surprise, girls are horrible in GK and sports ,
@atravelersdairy42
@atravelersdairy42 7 месяцев назад
Virat fans kerivaa ❤
@atravelersdairy42
@atravelersdairy42 7 месяцев назад
@atravelersdairy42
@atravelersdairy42 7 месяцев назад
100 century ❤
@ajmalkhan36936
@ajmalkhan36936 7 месяцев назад
Ronaldo said he dont knw but speed show's him Virat's pic and at that time he said he know's him
@nevin4075
@nevin4075 7 месяцев назад
The best athlete of the world - King Kohli ❤❤ Dedicated, hardworker❤❤
@user-mg7lh2rk7y
@user-mg7lh2rk7y 7 месяцев назад
😂 who said
@ahmadabdulvahab7937
@ahmadabdulvahab7937 7 месяцев назад
Might be of cricket but definetly not of the world.
@nevin4075
@nevin4075 7 месяцев назад
​@@user-mg7lh2rk7yur dad😂😂
@nevin4075
@nevin4075 7 месяцев назад
​@@ahmadabdulvahab7937then say who is of the worlds best😅
@user-zx6tg4fd6v
@user-zx6tg4fd6v 7 месяцев назад
​@@nevin4075 Cristiano Ronaldo LeBron James Most of NFL Rugby basketball players are better athletes than Kohli 😂 belly fat chest fat ulla Kohli athlete my foot 😂😂
@user-bp1wd7rp6w
@user-bp1wd7rp6w 7 месяцев назад
ഞെട്ടാൻ എന്തുവാ അവര് ക്രിക്കറ്റ്‌ കളി ഒന്നും കാണില്ല ബ്രസീൽ ആണ് avarku ക്രിക്കറ്റ്‌ ടീം ഇല്ല പിന്നെ എങ്ങനെ അറിയാൻ ആണ്
@anirudh6386
@anirudh6386 7 месяцев назад
ക്രിക്കറ്റ്‌ ടീമുള്ള ആളുകൾക്കും അറിയില്ല
@vineshtk9513
@vineshtk9513 7 месяцев назад
എന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും എന്നും virat kohli❤❤
@nisanthsaji8622
@nisanthsaji8622 7 месяцев назад
ഫുട്ബോൾ 90 മിനിറ്റിനു പകരം 8 മണിക്കൂർ ആക്കിയാൽ നിങ്ങൾ എത്ര പേർ കാണും
@mithunkumarkumar1231
@mithunkumarkumar1231 7 месяцев назад
അവർ പറഞ്ഞത് നേരാണ്.. വെറും എട്ട് രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്ന കളിയാണ് ക്രിക്കറ്റ്‌.. അതിൽ മൂന്ന് രാജ്യങ്ങളിൽ മാത്രമാണ് ക്രിക്കറ്റ്‌ ജനകീയം.. ക്രിക്കറ്റ്‌ ന്റെ അവസ്ഥ ഇതാണെങ്കിൽ ക്രിക്കറ്റ്‌ കളിക്കുന്നവരെ ആരെങ്കിലും അറിയുമോ..?
@adiladil54186
@adiladil54186 7 месяцев назад
സച്ചിൻ പറഞ്ഞത് സത്യം
@davidrasheeddavid3689
@davidrasheeddavid3689 7 месяцев назад
ഈ ക്രിക്കറ്റ് തന്നെ ലോകത് പല രാജ്യത്തിനും അറിയില്ല അറിയില്ല അപ്പോ ആണ് കോഹ്ലി 🤣😂😇😇
@muhammedsafeer7603
@muhammedsafeer7603 7 месяцев назад
Cricket kanatha ennapolla ulla indians like
@makboolkp9727
@makboolkp9727 7 месяцев назад
മമ്മൂട്ടി. മോഹൻലാൽ ഇവരെ പോലും അറിയാത്ത കേരള കാർ ഉണ്ട്..
@Existence-of-Gods
@Existence-of-Gods 7 месяцев назад
അതാര്.. 😂😂
@niya143
@niya143 7 месяцев назад
ഹറാമിന്റെ ആൾകാർ ആകും 😀
@VancedManager-jc6qd
@VancedManager-jc6qd 7 месяцев назад
Uff😂 അതാരാണാവോ
@Hi2345t-xn8hu
@Hi2345t-xn8hu 7 месяцев назад
@@niya143 haraminte alkkar Mammootty ye kurich paranja oru 100 video you tube il und,but Mammootty yeyum,srk,Vijay, ennivare boycott cheythavarkk ariyumo entho
@noahdj733
@noahdj733 7 месяцев назад
Mammootty and Mohanlal thinks they are extraordinary and legends in the world but if we cross kerala borders not even a single person knows them😂😂 Vijay, sha Rukh Khan, Salman Khan,kohli,sachin dhoni they are legends and Extraordinary people they are well known around india and some parts of the world
@mallugamer633
@mallugamer633 7 месяцев назад
Kohli won the best athlete of 2023❤.and who is this ronaldo?😂
@akhibhashim5294
@akhibhashim5294 7 месяцев назад
Ath eth awarda?
@Chachus-vy1xw
@Chachus-vy1xw 7 месяцев назад
In india. Alle😂
@Nikzonv
@Nikzonv 7 месяцев назад
റൊണാൾഡോ ❤❤❤
@bibinbabupulimoottil6124
@bibinbabupulimoottil6124 7 месяцев назад
Sherikum ningl video full kanditt anno video cheyinnuth
@amhvkd5941
@amhvkd5941 7 месяцев назад
എട്ടു രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്ന ക്രിക്കറ്റ് 😅😅
@josephsaji4962
@josephsaji4962 7 месяцев назад
Pallil poyi paranna mati😂
@adi1thiruvangat601
@adi1thiruvangat601 7 месяцев назад
Bro ronaldo speed pronounciation ketitt manasilayilla photo kanich kodthappo manasilayi ath news manipulate cheythatha pinne lokath 103 countries icc kezhil und wrong info kodukkalle oru sportinem kurach kanaruth
@noahdj733
@noahdj733 7 месяцев назад
Ethu 8 രാജ്യം Only3-4 countries cricket popular Australia English new zealand okke cricket team indenne ullu avduthe aarkum ariyila avarde cricket kalikare 😂😂
@savarkar_007
@savarkar_007 7 месяцев назад
​@@josephsaji4962എടേയ് അവൻ പറയുന്നത് കറക്റ്റ് ആണ്.
@KrishnaRaj-yf9fo
@KrishnaRaj-yf9fo 7 месяцев назад
Malappuram football fan who don't know about the world
@funwaymalayalam5600
@funwaymalayalam5600 7 месяцев назад
ക്രിക്കറ്റ് എന്ന ഒരു സ്പോർട്സ് ഉള്ളതായി അദ്ദേഹത്തിന് അറിയുമോ ആവോ 😂😜🙏
@abhijithjithu2167
@abhijithjithu2167 7 месяцев назад
Ayalkku ariyaam , kohliyeyum ariyaam . Athinte video kandu nokku
@anirudh6386
@anirudh6386 7 месяцев назад
@@abhijithjithu2167 ആ വിഡിയോയിൽ പറയുന്നതും he is not പോപ്പുലർ എന്നാണ്
@abhijithjithu2167
@abhijithjithu2167 7 месяцев назад
@@anirudh6386 bro, shredhichu kelkkuka , enthaanu paranjathennu
@anirudh6386
@anirudh6386 7 месяцев назад
@@abhijithjithu2167 ശ്രദ്ധിച്ചു തന്നെയാണ് കേട്ടത്.............. പേര് പ്രോനൗൻസ് ചെയ്തതും എല്ലാം ബട്ട്‌ എന്തിരുന്നാലും ആളെ കണ്ടിട്ടുണ്ടാവും, ബട്ട്‌ വലിയ ലെജൻഡോ ഇന്നാ പ്ലയെർ ആണെന്നോ അറിയില്ലായിരിക്കാം
@abhijithjithu2167
@abhijithjithu2167 7 месяцев назад
@@anirudh6386 he is not popular is it ? . Avan janapriyanalle? enna chidiche . Photo kaanichappol manassilayi. Thangal paranjathu pole , Kohli ethu sport kalikkunnu ennu ariyillayirikkam . Phonil kandathaayirikkam
@user-rt5fm2jt2x
@user-rt5fm2jt2x 7 месяцев назад
Brazilian Ronaldo 👍🏼 button 👇🏻
@kabeerkorikar3232
@kabeerkorikar3232 7 месяцев назад
ഇങ്ങനെ ഒരു റൊണാൾഡോയെ ഞാൻ അറിയുന്നത് ഇന്നാണ് 😂 ആരാണ് ഈ റൊണാൾഡോ??
@PatrickBateman-nw8vv
@PatrickBateman-nw8vv 7 месяцев назад
Vallappozhum footbalokke kananam eee kolkaliyum kand nadannal eee sachineyum choliyeyokke ariyoo
@kabeerkorikar3232
@kabeerkorikar3232 7 месяцев назад
അല്ല മാസ്റ്റേ ഫുട്ബോൾ കാണാം കൊൾകളിയും കാണാം പക്ഷെ ഫുട്ബോൾ കളിയിൽ ഇന്ത്യ എത്ര സ്ഥാനത്??
@royalsp80
@royalsp80 7 месяцев назад
Football legend.
@neyyattinkaragopan3042
@neyyattinkaragopan3042 7 месяцев назад
Social media influencer and part time footballer
@user-vt4xu6bj5n
@user-vt4xu6bj5n 7 месяцев назад
എന്റെ ഏഷ്യാനെറ്റെ.... കാണിച്ചു കൊടുത്തപ്പോൾ പുള്ളി അറിയാമെന്നു പറഞ്ഞു 🤌
@abhijithjithu2167
@abhijithjithu2167 7 месяцев назад
Athe , njan aa video kandaayirunnu
@user-vt4xu6bj5n
@user-vt4xu6bj5n 7 месяцев назад
@@abhijithjithu2167 ഞാനും കണ്ടു... കുത്തി തിരിപ്പ് ആണല്ലോ ഇവന്മാരുടെ പ്രധാന വിഷയം... അത് കണ്ട് കരയാൻ ഇവിടുള്ള കുറെ 🚀🚀കളും 🤣
@abhijithjithu2167
@abhijithjithu2167 7 месяцев назад
@@user-vt4xu6bj5n athe , Ivar newsinu vendi valachodichathaanu .
@Vridhhhijjj
@Vridhhhijjj 7 месяцев назад
💯 ijyathi narikal ith viswaich nadakunna kore pottanmarum
@CodeSlayer-i2f
@CodeSlayer-i2f 7 месяцев назад
How a World legend knows Indian legend
@nawarpm273
@nawarpm273 7 месяцев назад
Athanu sachinte power💥💥💥💥👊🏽👊🏽👊🏽
@ajayvarghese
@ajayvarghese 7 месяцев назад
അത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു അന്ന്.. ഇവൻ നാല് സെഞ്ച്വറി അടിച്ചപ്പളേക്കും സച്ചിനുമായി താരതമ്യം ചെയ്യുന്ന ഇന്നത്തെ ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമേ അത്ഭുതം തോന്നുള്ളൂ!!
@arungopi319
@arungopi319 7 месяцев назад
Christiano പറഞ്ഞെങ്കിൽ ഞാൻ njettiyene. R9 ന് ariyathathil അൽഭുതം ഒന്നും ഇല്ല. Samakaleenan അല്ല
@irfaddafri8217
@irfaddafri8217 7 месяцев назад
Kohliye ariyilla ennu paranjittum aarum Ronaldoye pongala idoola... kaaranam Oru kaalathe ella football fansinte haram aayirunnu ee Ronaldo❤❤❤... Ellavarum oru pole ishtapettavan... Ammamaar prakiya player😂😂😂... Aa 2002 WC hair style marakkuoo😂😂😂.. Ronaldo el phenomeno❤❤❤
@ibrahimhamza4208
@ibrahimhamza4208 7 месяцев назад
Legend ❤
@user-su4de1mb7j
@user-su4de1mb7j 7 месяцев назад
King Kohli ❤❤❤❤❤❤
@pavanjoseph4134
@pavanjoseph4134 7 месяцев назад
Ronaldo nazario is ( El phenomenon) 🔥
@user-vt4xu6bj5n
@user-vt4xu6bj5n 7 месяцев назад
കുറച്ച് പുട്ട്ബോൾ ഫാൻസ്‌ കിടന്ന് കരയുന്നുണ്ട്.... ആ ഫോട്ടോ കാണിച്ചപ്പോൾ അറിയാമെന്ന് പറഞ്ഞു 🤣
@adhwaith1801
@adhwaith1801 7 месяцев назад
Ronaldo kanditt indavum. Pakshe arann ariyilla 😂
@user-vt4xu6bj5n
@user-vt4xu6bj5n 7 месяцев назад
@@adhwaith1801 അങ്ങേര് അറിയാമെന്നു പറഞ്ഞു ഫോട്ടോ കാണിച്ചപ്പോൾ... Yrat koli എന്നൊക്കെയാണ് അവൻ പറഞ്ഞത്.... Atleast ഏറ്റവും കൂടുതൽ ആളുകൾ ഫോള്ളോ ചെയ്യുന്ന 3 rd athlet എന്ന നിലയിൽ പോലും അറിയേണ്ടതാണ്... ഞാൻ ഗോൾഫ് കാണുന്ന ആളല്ല പക്ഷെ tiger woods എന്നൊരു ആളെ അറിയാം... പുള്ളി അറിയില്ല എന്ന് പറഞ്ഞാൽ കോലിക്ക് ഒന്നും സംഭവിക്കില്ല പുള്ളിക്ക് വിവരം ഇല്ലെന്നേ പറയൂ 🤣
@aztechs584
@aztechs584 7 месяцев назад
Football evide kidakkunnu cricket evide kidakkunnu 😂😂🤣🤣 World motham ulla Kali aan football. World'le eettavum popular sports. World'le 200'n aduth countriesnum football teamum football fansnum Und
@user-gd5mu7nq7d
@user-gd5mu7nq7d 7 месяцев назад
മെസ്സിയെ അറിയാത്ത എത്രയോ അമേരിക്കക്കാര് ഉണ്ട് . . 😂😂
@ArunJoseph-hh4wp
@ArunJoseph-hh4wp 7 месяцев назад
R9❤
@varghesechamakkala123
@varghesechamakkala123 7 месяцев назад
ഇത് സത്യം ആണ്....ക്രിക്കറ്റ് താരങ്ങളെ അധികം ആർക്കും അറിയില്ല...😂😂😂😂😂
@vipinsnair2124
@vipinsnair2124 7 месяцев назад
ഒരു പരിഹാരം മാത്രം ക്രിക്കറ്റിനെ വളർത്തുക എല്ലാ രാജ്യങ്ങളിലേക്കും അല്ലാതെ ഇവരെ തെറി പറഞ്ഞിട്ട് കാര്യമില്ല
@YoutubeAc-qr2sr
@YoutubeAc-qr2sr 7 месяцев назад
😂😂ആദ്യം ഈ shicket ഇന്ത്യയിൽ നില നിർത്താൻ നോക്ക് 😂
@FoodieAB2002
@FoodieAB2002 7 месяцев назад
​@@RU-vidAc-qr2srലോകത്ത് ഏറ്റവും കൂടുതൽ growth ulla Kali t20 aanu monuse ath അറിയുമോ അങ്ങ് അമേരിക്കയിൽ പോലും
@YoutubeAc-qr2sr
@YoutubeAc-qr2sr 7 месяцев назад
@@FoodieAB2002 pinne viewership shecketinanu 😂but ath ithupole viratinye insta followers ulla pole aanu 😂indiayile thalachor illatha vaanangal thangi nadakkum 😂pinne football ennath ore samayam 120 league kal aani pala countriesilum nadakkunnath athum kude manassilakk 😂😂ee kuttim kolum footballumayi compare cheyyan nikkaruth😂
@ShenojcpShenojcp
@ShenojcpShenojcp 7 месяцев назад
​@@FoodieAB2002മോനുസേ ഈ ആട്ടകളി വെള്ളക്കാർ കണ്ടു പിടിച്ചതാണെങ്കിലും ഇവർക്ക് എത്തിനോട് വിരക്തി ആണ് കാരണം സമയം കുറവ് 😄
@FoodieAB2002
@FoodieAB2002 7 месяцев назад
@@ShenojcpShenojcp രണ്ടു കളിയും ഒരേ രാജ്യക്കാർ കണ്ട് പിടിച്ചത് ആണ് ഫുട്ബോൾ ആൻഡ് cricket. The British . വിരക്തി അല്ല. Cricket കളിക്കാൻ സൗത്ത് ഏഷ്യ പോലെ വരണ്ട ഭൂ പ്രദേശം ആണ് അനുയോജ്യം അതാണ് എത് യൂറോപ്പിൽ ഇല്ല. പിന്നെ സൗത്ത് അമേരിക്ക ഉണ്ടെർ സ്പാനിഷ് ആൻഡ് പോർട്ടുഗീസ് രുലെ. അതാണ്. The gentleman's game crickwt. അല്ലാതെ പേര് മാത്രം കാൽപന്ത്ത് കളി എന്നിട്ട് കയ്യ് കൊണ്ട് തട്ടി ഗോൾ ആക്കുക. അമേരിക്കയിൽ പോലും ഫുട്ബോൾ ആൻഡ് cricket value illa അവർക്ക അവരുടെ അമേരിക്കൻ 🏈 ആൻഡ് nba ഇതൊക്കെ കഴിഞ്ഞേ ഉള്ളൂ ബാക്കി. ലോകത്ത് ഏറ്റവും കൂടതൽ ഗ്രോത്ത് ഉള്ള ഗെയിം t20 ആണ്. അതരിയുമോ മോണ്സിന്
@funwaymalayalam5600
@funwaymalayalam5600 7 месяцев назад
🐁എലിക്ക് എന്ത് പുലി 🐅 😜
@Nikzonv
@Nikzonv 7 месяцев назад
റൊണാൾഡോ ക്ക് മുന്നിൽ കോലി ഏലി അല്ല ഉറുമ്പ്... ആളറിഞ്ഞു കളിക്കെടാ
@funwaymalayalam5600
@funwaymalayalam5600 7 месяцев назад
@@Nikzonv അത്രയ്ക്കും വേണോ 😜
@nevin4075
@nevin4075 7 месяцев назад
​@@Nikzonvwho is this man Ronaldo 😂😂😂
@nevin4075
@nevin4075 7 месяцев назад
Virats one cover drive>>> brazilian ronaldos whole career😂😂😂😂
@prisonsave21
@prisonsave21 7 месяцев назад
​@@Nikzonvആാര ഈ റൊണാൾഡോ 😂
@samualraj1884
@samualraj1884 7 месяцев назад
R9❤️
@user-hw3iq3sy5y
@user-hw3iq3sy5y 7 месяцев назад
ഇവിടെ കാനഡയിൽ ഞങ്ങൾ ക്രിക്കറ്റ്‌ കളിക്കുമ്പോൾ ഇതു ഇ കളിയുടെ പേരെന്താണെന്ന് ഞങ്ങളോട് ചോദിച്ചിട്ട് ഉണ്ടോ ഇവിടെ ഉള്ളവർ....
@shibilshibi808
@shibilshibi808 7 месяцев назад
10 countriesil ulla, cricket😅. 193 countriesilulla footbalumaayi compare akkalle😅😊
@_ROCKY_OP
@_ROCKY_OP 7 месяцев назад
Ingane mandatharam parayalledo😂😂
@shibilshibi808
@shibilshibi808 7 месяцев назад
@@_ROCKY_OP sathyalle
@FoodieAB2002
@FoodieAB2002 7 месяцев назад
​@@shibilshibi808107 രാജ്യം crickt കളിക്കും അതിൽ സ്ഥിരം കളിക്കാർ 20
@Inury-time
@Inury-time 7 месяцев назад
Swantham country finalil undayittum 2019 cricket world cup finalinekkalum English people importance koduthirunnath Tottenham vs Liverpool Ucl final aayirunnu athreye ullu cricket pinneyano Brazilkkaran Ronaldokk oru cricket player
@ysr156
@ysr156 7 месяцев назад
The real Ronaldo
@doyouhaveproof
@doyouhaveproof 7 месяцев назад
എനിക്ക് ഐസക് ന്യൂട്ടൺ നേ അറിയില്ല എന്ന് പറയുന്ന പോലെ കരുതിയാൽ മതി.. എൻ്റെ വിവരമില്ലായ്മ അത്ര തന്നെ.. 😊
@saburaghavan5361
@saburaghavan5361 7 месяцев назад
ക്രിക്കറ്റ്‌ എന്താ എന്ന് ചോദിച്ചില്ല ഭാഗ്യം 😂
@SHrout47
@SHrout47 7 месяцев назад
അമേരിക്കൻസ് മെസ്സി ആരാണ് പോലും അറിയില്ല അപ്പല്ലാണ് kohli😅
@mubarakpp8613
@mubarakpp8613 7 месяцев назад
Ath aru parju😂 avide more fans messi kk ano athoo singers n anooo nn comparison nadakkuvaa
@Pain_08
@Pain_08 7 месяцев назад
VVD was asked to name 14 sports and didn't mention cricket. Cricket is the second most popular game only because of the population of South Asia. How many Indians know American football players or NBA players?
@appu18x38
@appu18x38 7 месяцев назад
Comment box il CRICKET ine കളിയാക്കുന്നവരോട് സ്വന്തം രാജ്യത്തെ ഒരു കളിക്കാരൻ അണ് വിരാട് കോഹ്‌ലി ❤ ചെക്കൻ ഉണ്ടാക്കിയ ഒള്ളം onum അരും ഇന്ത്യാ യിൽ ഉണ്ടാക്കിയിട്ടില്ല അതുപോലെ പുള്ളിയെ അറിയാവുന്ന ആളുകൾക്ക് മനസ്സിലാവും കോഹ്‌ലി യുടെ range Australia, England, Pakistan iil vare fans und വെറുതെ alla football ഇന്ത്യയിൽ വളർന്നു വരാത്തത് ഓരോ sports inum athintethya value und
@aneeshmangalasheri8920
@aneeshmangalasheri8920 7 месяцев назад
എനിക്ക് ഞെട്ടൽ ഒന്നും ഇല്ല 20 countries മാത്രം കളിക്കുന്ന ക്രിക്കറ്റ്‌ ലോകം മുഴുവൻ അത് കളിക്കുന്നവരെ അറിയണം എന്ന് ഇല്ലാലോ
@jijeshkunnath5597
@jijeshkunnath5597 7 месяцев назад
അറിയണം എന്ന് നിർബന്ധം ഉണ്ടോ എടുത്തോണ്ട് പോടെ
@mariyammariyam4070
@mariyammariyam4070 7 месяцев назад
😂😂😂😂😂😂
@Vridhhhijjj
@Vridhhhijjj 7 месяцев назад
Ee myranmar news valachodichsthan photo kandappol correct per paranjathan
@muneerpaneri1698
@muneerpaneri1698 7 месяцев назад
Real 👍👍
@abdullatheef8692
@abdullatheef8692 7 месяцев назад
റഗ്‌ബി -വോളീബോൾ -ടെന്നീസ്-UFC - അങ്ങനേ ഒട്ടനവതി വിനോദങ്ങൾ ഓരോ നാട്ടിലും വെത്യസ്തമായ കായിക മേളകൾക്ക് അതിലേ സൂപ്പർ താങ്ങൾക്കും പ്രചാരം ഉള്ളത് നൂറു കോടിയിലതികം ജനങ്ങളുള്ള ഇന്ത്യയിൽ നൈമറേക്കാൾ കോലിക്ക് ഫാൻസ് ഉണ്ടെന്ന് കരുതി കോലി മറ്റു രാജ്യങ്ങളിൽ കേമനാണ് പോപ്പുലറാണ് എന്നില്ല
@devalokam8409
@devalokam8409 7 месяцев назад
ഇങ്ങനെ ഒരാളെ ഇപ്പൊ അറിയുന്നെ
@akhilakhil389
@akhilakhil389 7 месяцев назад
Aa adipowli😂
@user-pp4uq1tt1t
@user-pp4uq1tt1t 7 месяцев назад
football>>>>>>>>>>>>>>>>>>>>>cricket
@ansanshad1382
@ansanshad1382 7 месяцев назад
Cricket>>>>>football
@amaljith861
@amaljith861 7 месяцев назад
Maria Sharapova❤
@kevinjohnthomas452
@kevinjohnthomas452 7 месяцев назад
ronaldo..ara..?😆 kohli 3rd biggest athelete in sports right now🥵
@FootballMan-eb6qx
@FootballMan-eb6qx 7 месяцев назад
2 times Wc winner annu kohli pole wc vaanam vidunna allala
@chujr__7604
@chujr__7604 7 месяцев назад
Football enthanenn aryatha vazhakalk angne doubt varum😂😂😂😂...nine paranjit karym illa
@kevinjohnthomas452
@kevinjohnthomas452 7 месяцев назад
@@chujr__7604 aysheri..apo crciket ariyatha vazha ronaldokum kohli aranu ennu thonnum..🤣
@gagan2952
@gagan2952 7 месяцев назад
@@kevinjohnthomas452 correct
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 7 месяцев назад
വേൾഡ് 😂😂 ഇന്ത്യ എന്ന് പറയു മോനെ Messi Ronaldo Nadal LeBron James ivarokke ullapol aano Kohli
@adarshkv5008
@adarshkv5008 7 месяцев назад
140 cr ahn indian population which means 1400 million adhil oru 250m followers obviously kitum.. But it's very hard for players like Messi Ronaldo to have 500m where there total population of the country is 30 to 40m
@Ronaldo-cr7-af-j8h
@Ronaldo-cr7-af-j8h 7 месяцев назад
അയൽവക്കത്തുള്ള ആളുകൾക്ക് തന്നെ തമ്മിൽ തമ്മിൽ കണ്ടാൽ അറിയില്ല പിന്നല്ലേ റൊണാൾഡോVS കോഹിലി😂😂😅
@cheriannettikkadan404
@cheriannettikkadan404 7 месяцев назад
അത് സച്ചിന്റെ എളിമ 🥰
@snhks859
@snhks859 7 месяцев назад
Nthuvade?? Kohli followers ullathil 90% indians thanne annn Backi Bangladesh, Pakistan srilanka thodangiya crisket kalikkunna countries nin ulavaran And cricket kalikkunna ethra countries und???? Indian famous anen vech lokam motham famous akkanen ennundo,??? Ronaldo9 virat atra followers illa but definitely kohli ye kal famous ann world wide Because football is more famous than cricket worldwide Virat kurich indiankk porath adikam ariyunnath polum speed karanam aayirikkum🤦🏻‍♂️ Speed annel korch followersum supportinum vendi ennum virat virat enn paranjum nadakkum 🤦🏻‍♂️ Ithum paranj avide poi theri villikan kore vangal Booribhagavum north theettangal thanne aayirikkum 🤢🤦🏻‍♂️
@noahdj733
@noahdj733 7 месяцев назад
Yea bro ur right kohlik ulla insta followers 95% indians ahn But compared to ronaldo messi rock taylor swift beyonce selena gomez avark ellam ella rajyathu ninum ulla people follow cheynind
@harshucr7142
@harshucr7142 7 месяцев назад
British colonized contriesil chilathil mathram popular aayitulla oru game aan cricket. ath avide ullavark mathrame ariyu. that’s all
@shanshahulhameed4452
@shanshahulhameed4452 7 месяцев назад
Sachin ❤😊
@envy569
@envy569 7 месяцев назад
ജനറൽ നോലെഡ്ജ് എല്ലാർക്കും ഉണ്ടാവണം എന്നില്ല
@chujr__7604
@chujr__7604 7 месяцев назад
Okda sheryenna 😂😂😂😂
@anilgeorge176
@anilgeorge176 7 месяцев назад
Ara ee ronaldo silma nadanano
@SHJ62
@SHJ62 7 месяцев назад
😂
@jamesorg-hr2lv
@jamesorg-hr2lv 7 месяцев назад
2 wc winner 🗿
@noorhabeebee
@noorhabeebee 7 месяцев назад
സച്ചിൻ തന്നെ പറഞ്ഞിട്ടുണ്ട്..അദ്ദേഹത്തിന്റെ ഭാര്യക്ക് വിവാഹ ആലോചന ടൈമിൽ അദ്ദേഹത്തെ അറിയില്ലായിരുന്നു ത്രേ...ഈ കളി ഒന്നും കാണാത്തവർക്ക് ഒന്നും അറിയില്ലായിരിക്കും..ഇന്ത്യക്കാർക്ക് പോലും😮
@Indian43397
@Indian43397 7 месяцев назад
Football>>>>>>>>>>Cricket
@redmis196
@redmis196 7 месяцев назад
ഫുട്ബോൾ അറിയാത്തവർക്ക് റൊണാൾഡോ..വെറും അരികച്ചവടക്കാരൻ 😂
@viratkohlifanboy6333
@viratkohlifanboy6333 7 месяцев назад
🤣
@anujith6753
@anujith6753 7 месяцев назад
Football ⚽
@Jaseemrameeshn
@Jaseemrameeshn 7 месяцев назад
ബ്രസീലുകാർക്ക് cricket എന്താണെന്ന് പോലും അറിയില്ല...!!!പിന്നെയാണോ കോഹ്ലി???? ഇന്ത്യക്കാർക്ക് ഇതിഹാസ താരങ്ങളായ Base ball players നെ അറിയുമോ??? എന്തിന് pro kabaddi league ൽ നിറഞ്ഞു നിൽക്കുന്ന ഏതെങ്കിലും കബഡി players നെ മലയാളികൾക്ക് പരിചയമുണ്ടോ????
@adoulfhitler4710
@adoulfhitler4710 7 месяцев назад
Pawan sehrwath Pardeep narwal Rahul chaudari Anup kumar Sandeep narwal Surjeeth sing Naveen kumar Rishank devadika Ajay thakur Deepak hooda Amit hooda Meraj sheyk Jan kun lee R pahal S nada Rohith kumar Bharath Monu goyath Sachin Manjeeth chillar Mathiyo... 🫠
@Lavaland456
@Lavaland456 7 месяцев назад
Cricket fans🤍
Далее