Тёмный

കോളാറിലെ സ്വർണഖനികൾ | Kolar Gold Fields | Vallathoru Katha Episode #87 

asianetnews
Подписаться 9 млн
Просмотров 1 млн
50% 1

കോളാറിലെ സ്വർണഖനികൾ | Kolar Gold Fields | Vallathoru Katha
#Vallathorukatha #baburamachandran #KGF # #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

29 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 807   
@MrandMrs_PSC
@MrandMrs_PSC 2 года назад
ഈ കഥ പല സ്ഥലത്തും കേട്ടിരുന്നു.. പക്ഷെ സത്യം അറിയണമെങ്കിൽ ഏറ്റവും best sir Babu ramachandran തന്നെ
@muhammedaslam.
@muhammedaslam. 2 года назад
Hai sir
@shiiii4272
@shiiii4272 2 года назад
Hi Sir
@manjushamanjusha2060
@manjushamanjusha2060 2 года назад
Sir
@sidharth716
@sidharth716 2 года назад
ഇന്ന് ജൂദ്ധം ഒന്നും ഇല്ലേടെ
@jithinkp7430
@jithinkp7430 2 года назад
Hi sir
@vinodkumarchaliyath6195
@vinodkumarchaliyath6195 2 года назад
തീര്ച്ചയായും വിശ്വസിക്കാം, ഞാൻ അവിടെ പോയിട്ടുണ്ട്, എന്റെ അച്ഛൻ അവിടെ ജോലി ചെയ്തിരുന്നു, എനിക്കും ഖനിക്ക് ഉള്ളിൽ കടന്നു അത് കാണുവാനുള്ള ഭാഗ്യം ഉണ്ടായി,2000 അടി താഴെ വരെ ഞാൻ പോയിട്ടുണ്ട്. എന്റെ ജനനവും അവിടെ ആയിരുന്നു.അച്ഛൻ drilling man ആയിരുന്നു, ഇന്ന് അത് എല്ലാം ഓർമ്മകൾ, ബംഗാർപേട്ടയിൽ ട്രെയിൻ ഇറങ്ങി അവിടെ നിന്നും ഉരുഗം എന്ന സ്ഥലത്തേക്ക് വേറെ ട്രെയിൻ ഉണ്ട്, അച്ഛൻ മരിക്കുന്നതും ഈ ഗനിയിലെ പൊടി ശല്യം മൂലം ഉള്ള അസുഖം മൂലമായിരുന്നു
@minnalxplod7841
@minnalxplod7841 2 года назад
Tallale
@vinodkumarchaliyath6195
@vinodkumarchaliyath6195 2 года назад
@@minnalxplod7841 എനിക്ക് ആരെയും വിശ്വസിപ്പിക്കേണ്ട,
@MN-123mvr
@MN-123mvr 2 года назад
@@minnalxplod7841 ithe anubhavam പങ്കുവെച്ച ശ്രോതാക്കൾ ഇനിയും ഉണ്ട്.
@akhilsudhinam
@akhilsudhinam 2 года назад
ഡേയ് ഡേയ് കെളത്താതെ 🤣
@vinodkumarchaliyath6195
@vinodkumarchaliyath6195 2 года назад
@@akhilsudhinam sorry man
@amalpm3216
@amalpm3216 2 года назад
സത്യം എന്ന് വിശ്വസിക്കാൻ പറ്റുന്നത് ഒന്ന് നിങ്ങളുടെ വാക്കുകളാണ്.. ❤ അതൊരു വലിയ ഉത്തരവാദിത്തമാണ്. മനസിലാകും എന്ന് വിശ്വസിക്കുന്നു..🤝
@himalharidas8105
@himalharidas8105 2 года назад
100%👌👌
@nidheesh6399
@nidheesh6399 2 года назад
Ithinu like adichillel pinne eathinaanu
@advkesug
@advkesug 2 года назад
Correct. അദ്ദേഹത്തിൻ്റെ effort നമുക്ക് കാണാൻ സാധിക്കുന്നു...
@devsk-ys7kg
@devsk-ys7kg 2 года назад
49% എല്ലാം അറിയാം പക്ഷെ പറയാൻ കഴിയില്ല............?
@sanjanasebastian91
@sanjanasebastian91 2 года назад
ഏതെങ്കിലും ഒരു പുതിയ സംഭവത്തിനെക്കുറിച്ച് അറിയാൻ എത്രയൊക്കെ വീഡിയോസ് കണ്ടാലും അവസാനം കറങ്ങി തിരിഞ്ഞ് എത്തുന്നത് ഇവിടെയാണ് . അവസാനം കിട്ടുന്ന ആ ഒരു സംതൃപ്‌തി ഒരു വല്ലാത്തൊരു അനുഭവമാണ്. ഒരു ഹിസ്റ്ററി ക്ലാസ്സുകളും ഇത്ര ആവേശത്തോടെ കേട്ടിട്ടില്ല.പല ചാനലുകളിലുംകണ്ടിട്ടുണ്ട് rating കൂട്ടാൻ പല കാര്യങ്ങളും ചെയ്‌യുന്നത്‌ ഇവിടെ sir ന്റെ അറിവിലും sir എന്ന വ്യക്തിയിലും ആണ് പൂർണ വിശ്വാസം . ഒരു കലർപ്പും ഇല്ലാത്ത ആയിരകണക്കിന് episodukkal ചെയ്യാൻ ബാബു sir nu കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@pesmaster216
@pesmaster216 2 года назад
."... അത് വല്ലാത്തൊരു കഥയാണ് " i am really addicted to the way he says this🥰
@AjmalSalim-vm5fj
@AjmalSalim-vm5fj 2 года назад
Njnum. Aa voice modulation at that time😍
@ananddevaraj756
@ananddevaraj756 2 года назад
സത്യം 🔥🔥🔥
@jueliaannexs7007
@jueliaannexs7007 2 года назад
തന്നെ
@aruntsthoniparambil6817
@aruntsthoniparambil6817 2 года назад
Also❤️❤️
@Simba_Pooja
@Simba_Pooja 2 года назад
@@AjmalSalim-vm5fj po
@soorajgopigr9307
@soorajgopigr9307 2 года назад
സ്വർണത്തിൻ്റെ ഉൽപത്തിയെക്കുറിച്ച് ശരിയായി പറഞ്ഞ സാറിന് നന്ദി. എന്നും വല്ലാത്തൊരു കഥയുടെ ആരാധകൻ. KGF🔥🔥🔥
@sakeenafaisal3561
@sakeenafaisal3561 2 года назад
000
@vijeeshvijyan291
@vijeeshvijyan291 2 года назад
ഞാനു
@Trader_aravi753
@Trader_aravi753 2 года назад
Me to
@aswathyks4536
@aswathyks4536 2 года назад
എല്ലാം ബ്രിട്ടീഷുക്കാർ കൊണ്ടുപോയി ആകെ ആശ്വാസമുള്ളത് ബ്രിട്ടീഷുകാർക്കു കൊടുക്കാതെ തന്റെ സ്വത്തുക്കൾ പത്മനാഭ സ്വാമിക്കു സമർപ്പിച്ച മാർത്താണ്ഡ വർമ്മ രാജാവാണ് ഹീറോ. നമ്മുടെ കൊച്ചു തിരുവിതാംകൂറിൽ ഇത്രയും സ്വർണ്ണമുണ്ടെങ്കിൽ മുഗൾ രാജവംശത്തിലും മറാത്ത സാമ്രാജ്യത്തിലും കലിംഗ രാജവംശത്തിലും മൈസൂർ കൊട്ടാരത്തിലെയും എത്ര സ്വത്തുക്കൾ ബ്രിട്ടീഷുക്കാർ കൊണ്ടുപോയി കാണും😬
@shaabz9102
@shaabz9102 2 года назад
pathmanabha swamikk koduthadh brittish arinjuttundavilla,,arinjirunnel adhum kondu poyene😬😡😼
@kabaddibeats1223
@kabaddibeats1223 2 года назад
കെജിഎഫ് ഇറങ്ങിയ നാൾ മുതൽ പ്രതീക്ഷിച്ചു സർ... Kgf ന്റെ ഹിസ്റ്ററി ഇതുപോലെ ഒരു അവതരണം കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു.... ഗ്രേറ്റ്‌ വർക്ക്‌...👌👌👌👌👌
@vvskuttanzzz
@vvskuttanzzz 2 года назад
വല്ലാത്തൊരു കഥയിൽ ഈ ഇടയായി ഏറ്റവും അധികം കാത്തിരുന്ന വീഡിയോ 😍 KGF💥
@ejeidk
@ejeidk 2 года назад
അതല്ല ഗുജറാത്ത് കലാഭം.!
@user-bt6rc9tv7v
@user-bt6rc9tv7v 2 года назад
കൃത്യത നല്ല അവതരണ ശൈലി,, വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പോലും പെട്ടന്ന് മനസിലാകുന്ന അവതരണം 👌👌👌സൂപ്പർ പ്രോഗ്രാം ഇന്ത്യ വിഭാജനം എന്ന ഒരു പരിപാടി കൂടി ചെയ്താൽ കലക്കും
@abdulvahid1277
@abdulvahid1277 2 года назад
വല്ലാത്ത കഥക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.... അത് വല്ലാത്തൊരു കഥയാണ് ❤️
@hussainolavattur6417
@hussainolavattur6417 2 года назад
അതൊരു വല്ലാത്ത കാത്തിരിപ്പാണ്
@Keralarity
@Keralarity 2 года назад
😀😀
@rashidhabeeba4457
@rashidhabeeba4457 2 года назад
😁😁😁😁👍👍👍👍👍😃😃😃
@__murzu
@__murzu 2 года назад
കാത്തിരിപ്പിന് വിരാമം.സ്വർണ്ണം അത് വല്ലാത്തൊരു കഥയാണ് ♥️
@abhinavpabhiabhi2654
@abhinavpabhiabhi2654 2 года назад
നമ്പി നാരായണനൻ അദ്ദേഹത്തിന്റെ കഥ വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ആഗ്രഹം ഉണ്ട്
@keshgovindan8405
@keshgovindan8405 2 года назад
Im born in kgf....when it was at its peak.....and Mr. Govindan is my late illustrious father.....Lal Salaam👊long live labor unity, solidarity👍
@jayasivadasan6891
@jayasivadasan6891 2 года назад
Mr. Kesh അന്ന് ആ ഖനി കളിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഉണ്ടായിരുന്നോ?
@keshgovindan8405
@keshgovindan8405 2 года назад
@@jayasivadasan6891 sorry could you translate to english please👍
@keshgovindan8405
@keshgovindan8405 2 года назад
@@jayasivadasan6891 yes there was and My Father The Late Com.VM Govindan and Mr. KS Vasan thr stalwarts.....
@achushams
@achushams 2 года назад
@@keshgovindan8405 Lalsalaam❤️❤️❤️❤️..Today is May 1,Labour's Day... Salute to all those comrades.. ❤️❤️❤️
@user-xb1wg8td9u
@user-xb1wg8td9u 2 года назад
@kesh Govindan..you must be very rich if you are born there right?..lucky boy.
@51607
@51607 2 года назад
തീർച്ചയായും വിശ്വസിക്കം ഞാൻ അവിടെ ഉള്ള ഒരു കോളേജ് ഇൽ ആണ് പഠിച്ചത്.. കഥ ഇത് പോലെ അന്നോ എന്ന് എനിക്കു അറിയില്ല പക്ഷെ സ്വർണ പടം അവിടെ ഉണ്ട്.. ഒത്തിരി പോയിട്ട് ഉണ്ട് ബംഗാർപെട്ട റെയിൽവേ സ്റ്റേഷൻ ആണ് അവിടെ നിന്ന് പിന്നെയും വരണം കെജിഫ്... വരുന്ന വഴി ആണ് beml ഉള്ളത്...bangarpet ഇൽ നിന്ന് marikupam നു ട്രെയിൻ ഉണ്ട് അതൊക്കെ ഓരോ ഓർമ്മകൾ
@st.antonysfriedfoods7887
@st.antonysfriedfoods7887 2 года назад
ഊർഗം സ്റ്റേഷൻ, തങ്കതായി പള്ളി,, സെന്റ് തെരേസാസ് പള്ളി, സ്കൂൾ, കെജിഫ് ഫസ്റ്റ് ഗ്രെഡ് കോളേജ്, beml, bgml, മൈനസ് മാതാ പള്ളി, hotel deluxe, rose mary stores, കാവാപ്പ് അന്തോണി
@seenasunil6339
@seenasunil6339 2 года назад
Sambhram collegil ആണോ പഠിച്ചത്
@abhijithactor2364
@abhijithactor2364 2 года назад
'കമ്മ്യൂണിസ്റ്റ്‌ പാർട്ടി' എന്ന് പറയാതിരിക്കാൻ അവതാരകൻ കാണിച്ച ശുഷ്‌കാന്തി അപാരം തന്നെ...
@dilbinsebastian1793
@dilbinsebastian1793 2 года назад
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഏതെങ്കിലും ഒരു അംഗം എന്തെങ്കിലും ഉപദ്രവം കാണിച്ചിരുന്നെങ്കിൽ അത് പറയാൻ പാർട്ടിയുടെ പേര് പറയുമായിരുന്നു... റേറ്റിംഗ് ആണലോ ഇവരുടെ ചോർ 😄😄
@kdrmakkah5510
@kdrmakkah5510 2 года назад
ഏഷ്യാ നെറ്റിൻറെ രാഷ്ട്രീയത്തിനെതിരു പറയാനാവില്ലല്ലോ
@winchester2481
@winchester2481 2 года назад
കമ്മ്യുണിസം വളർത്താനല്ല ഈ കഥ അറയുന്നത്
@dilbinsebastian1793
@dilbinsebastian1793 2 года назад
@@winchester2481 കമ്മ്യുണിസം തളർത്താനും അല്ലല്ലോ...ലെ... പക്ഷേ തളർത്താൻ ഉള്ള വകുപ്പ് ഉണ്ടെങ്കിൽ മൂപ്പർ നല്ല തള്ളു ആയിരിക്കും..
@Vishnusajeev110
@Vishnusajeev110 2 года назад
The channel is not up to standard but the quality of this show is remarkable. ✨️
@SoorajSuseelan10001
@SoorajSuseelan10001 2 года назад
not upto your standards.... go watch republic
@manjuxavier6945
@manjuxavier6945 2 года назад
Asianet is no 1 news channel in Kerala
@pranavadoor8683
@pranavadoor8683 2 года назад
അവകാശങ്ങൾ നേടിയെടുക്കാൻ ആദ്യം മുഷ്ടി ചുരുട്ടുന്നത് ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരൻ ആയിരിക്കും ❤️
@lewx-ui3lz
@lewx-ui3lz 2 года назад
20 Kollam munb vare....
@nidhinsathi8801
@nidhinsathi8801 2 года назад
ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് എംഎൽഎമാരിൽ ഒരാൾ, സഖാവ് വാസൻ ♥️
@subhashchandrabose2986
@subhashchandrabose2986 2 года назад
😂
@Sky56438
@Sky56438 2 года назад
@@subhashchandrabose2986 ഇപ്പോൾ കേരളത്തിൽ മാത്രമേയുള്ളങ്കിലും ഒരു കാലത്ത് ഇന്ത്യ മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു......
@nanduunni7724
@nanduunni7724 2 года назад
@@subhashchandrabose2986 ntha ithra chirikkan ????
@As-bv5vj
@As-bv5vj 2 года назад
🔥
@sajanskariya3299
@sajanskariya3299 2 года назад
@@Sky56438 ശരിയാണ്, പരിഹരിയ്ക്കപ്പെടേണ്ട ചില ന്യൂനതകള്‍ ഉണ്ടായിരുന്നുവെങ്കിലും, ജൂത/ക്രൈസ്തവരാജ്യങ്ങളിലെ കമ്മ്യൂണിസത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ. കാരണം കമ്മ്യൂണിസം ബുദ്ധിയുള്ള ജൂത/ക്രൈസ്തവ ബുദ്ധിരാക്ഷസന്‍മാരുടെ തലയില്‍ ഉദിച്ചതാണ്. ഇന്ത്യയിലെപ്പോലെ ഒരു അവികസിത/മൂന്നാംലോക/ഹിന്ദുഭൂരിപക്ഷരാജ്യത്ത് കമ്യൂണിസം വാഴില്ലാ!!! അവിടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനെ മതവിശ്വാസികള്‍ നടുറോട്ടില്‍ പട്ടിയെപ്പോലെ തല്ലിക്കൊല്ലും!!!😊
@sonamary4760
@sonamary4760 2 года назад
ഞാൻ കുറെ നാളായി waiting ആയിരുന്നു " അത് വല്ലാത്തൊരു കഥയാണ് " ഈ വരികൾക്ക് ഒരു പ്രതേക feel ആണ് കേൾക്കുമ്പോൾ ❤️❤️✨️✨️
@fayyas1234
@fayyas1234 2 года назад
വല്ലാത്തൊരു കഥ ആരാധകൻ 🙏🙌
@muhammedmusthafa4693
@muhammedmusthafa4693 2 года назад
ഒരുപാട് അറിവുകൾ, കുറഞ്ഞ സമയത്തിനുള്ളിൽ. Thanks sir
@lordgovindgreatheart
@lordgovindgreatheart 2 года назад
അമ്മയ്ക്ക് കൊടുത്ത വാക്കിനായി ഒരു കപ്പൽ നിറയെ സ്വർണ്ണം കടലിൽ മുക്കിയ റോക്കിയുടെ കഥ, ഒരു വല്ലാത്ത കഥയായിരുന്നു🔥🔥🔥KGF3 loading🔥🔥
@bobbyd1063
@bobbyd1063 2 года назад
സിനിമ ഒരു എന്റർടൈൻമെന്റ് ഒക്കെ ആണ്. പക്ഷെ ഇവിടെ പറഞ്ഞത് വസ്തുതകൾ ആണ്, അല്ലാതെ സ്ലോ മോഷനിൽ നൂറു പേരെ അടിച്ചിടുന്ന ഇല്ലാത്ത ഒരു കഥാപാത്രത്തെ കുറിച്ച് അല്ല. ഒരു കപ്പലിൽ നിർത്തിയത് എന്തിനാ? അമ്മക്ക് വേണ്ടി പത്തു കപ്പൽ സ്വർണം മുക്കി എന്ന് അങ്ങ് പറഞ്ഞാൽ എന്താണ് കുഴപ്പം, ചെലവൊന്നും ഇല്ലല്ലോ?
@lordgovindgreatheart
@lordgovindgreatheart 2 года назад
@@bobbyd1063 ബോബീ നീ ചെകുത്താൻ വേദമോതുന്നത് കേട്ടിട്ടുണ്ടോ? അതായത് രമണാ, KGF വന്നോണ്ടാണ് ഇപ്പോ എവൻ മാർ ഇത് കുത്തിപ്പൊക്കിയത്, KGF ന്റെ ചെലവിൽ ഒരു എപ്പിസോഡ ചെയ്തിട്ട് പുച്ഛിക്കുന്നോ, കള്ള ബാബു രാമേന്ദ്രാ😎
@bobbyd1063
@bobbyd1063 2 года назад
@@lordgovindgreatheart എന്നാ പിന്നെ രാമേന്ദ്രന് എന്റെ ഒരു എപ്പിസോഡ് എടുത്തു കൂടായിരുന്നോ. ഞാൻ ഒരിക്കൽ അഞ്ചു കപ്പൽ വജ്രം ഒഴുക്കി കളഞ്ഞിട്ടുണ്ട്. Just for a horror.
@lordgovindgreatheart
@lordgovindgreatheart 2 года назад
@@bobbyd1063 അയച്ച് കൊടുത്ത് നോക്ക്! ചെലപ്പോ ചിത്തരോഗികളുടെ കഥയിൽ ഉൾപെടുത്തിയേക്കും!
@bobbyd1063
@bobbyd1063 2 года назад
@@lordgovindgreatheart നീ റോക്കിഭായിയെ മാത്രമേ എടുക്കത്തുള്ളൂ? അല്ലേലും മുറ്റത്തെ മുല്ലക്ക് മണം ഇല്ലല്ലോ.
@rejikumbazha
@rejikumbazha 2 года назад
Very good program. The effort you are taking for this program is appreciated.
@sakhavukerala7026
@sakhavukerala7026 2 года назад
കമ്മ്യൂണിസ്റ്റ് പാർട്ടി ❤️. 1സ്റ്റ് എംഎൽഎ ഫ്രം KGF. സ: വാസൻ
@joicejohn7742
@joicejohn7742 2 года назад
Excellent explanation sir.... Very informative story. Thank you so much.
@kmameen9558
@kmameen9558 2 года назад
കേരളത്തിലെ സ്വർണ്ണ നിക്ഷേപമുള്ള മണ്ണാണ് നിലമ്പൂർ - മരുത - നാടുകാണി മലകൾ
@vyshnavkb7197
@vyshnavkb7197 2 года назад
🔥🔥
@vibetribe4519
@vibetribe4519 2 года назад
Ini ath idichu nirathanayirikum 🤫
@hishamx4226
@hishamx4226 2 года назад
⚡️⚡️
@Abhi-ub9lo
@Abhi-ub9lo 2 года назад
What about MALADWAR GOLD....
@rathukuttan3895
@rathukuttan3895 2 года назад
I am in marutha
@yazmuhammad6788
@yazmuhammad6788 2 года назад
വല്ലാത്തൊരു കഥ യൂട്യൂബ് ചാനലിൽ തുടങ്ങും ആയിരുന്നെങ്കിൽ മില്യൺ സ് ഓഫ് സബ്സ്ക്രൈബർ സീന കിട്ടുമായിരുന്നു 😍👌👍
@NEELIKURUKKAN
@NEELIKURUKKAN 2 года назад
That's Not a matter... Million s... Love... Babu...Bai
@thomasverghese2651
@thomasverghese2651 2 года назад
Always Great Articles.... Thank you
@deepumon.d3148
@deepumon.d3148 2 года назад
ബ്രിട്ടീഷുകാർ ഇന്ത്യയെ പിഴിഞ്ഞതു പോലെ വേറെ ഒരു രാജ്യവും പിഴിഞ്ഞിട്ടില്ല. നമ്മുടെ ഭരണകർത്തകൾ നമ്മയുടെ നാട്ടിലെ മറഞ്ഞു കിടക്കുന്ന നിധികൾ കണ്ടെത്താൻ ഒട്ടു മിനക്കെടുന്നതും ഇല്ല.
@philips_eye
@philips_eye 2 года назад
I thought KGF is just a movie name... Our sincere thanks!
@dr.naseemabeautytree3100
@dr.naseemabeautytree3100 2 года назад
Me too🙂
@arjunraj823
@arjunraj823 2 года назад
Kolar gold fields
@philips_eye
@philips_eye 2 года назад
It was such an informative video...
@shereefmtm
@shereefmtm 2 года назад
Me too
@seneeshkumarv1483
@seneeshkumarv1483 2 года назад
Immensely informative and superbly attractive presentation!
@knowyourself5968
@knowyourself5968 2 года назад
congratulations. Thanks and Gratitude for your Pain and pleasure. Greetings from Switzerland
@karthikr7539
@karthikr7539 2 года назад
വന്നു വന്നു വന്നു വന്നു വന്നു.........("ധീര ധീര......").....you are the hero........Babu Ramachandran.....🔥🔥🔥
@MariyanYathrikan____.
@MariyanYathrikan____. 2 года назад
ഇതിലും നല്ല കഥകൾ സ്വപ്നങ്ങളിൽ മാത്രം!!
@binudinakarlal
@binudinakarlal 2 года назад
Great... Hopefully welcoming for a regular episodes..
@rahithacr8837
@rahithacr8837 2 года назад
I have been waiting for this so long.. finaly you did
@kavyavijayakumar823
@kavyavijayakumar823 2 года назад
Sir thankyou for providing informations. its really very helpful....hoping more videos from u...👍👍
@aneeshkumar1917
@aneeshkumar1917 2 года назад
ഇപ്പോൾ കരിപ്പൂർ എയർപോർട്ടും KGF ആയി കരിപ്പൂർ ഗോൾഡ് ഫീൽഡ് മിക്ക ദിവസവും സ്വർണ കടത്
@kdrmakkah5510
@kdrmakkah5510 2 года назад
മിക്കവാറും എല്ലാ പോർട്ടുകളും അപ്പടി തന്നെ
@aneeshkumar1917
@aneeshkumar1917 2 года назад
@@kdrmakkah5510 പക്ഷെ എന്നും ഉള്ളത് കരിപ്പൂരിൽ അല്ലെ 🤣🤣🤣
@kdrmakkah5510
@kdrmakkah5510 2 года назад
@@aneeshkumar1917 പ്രൈവറ്റ് പോർട്ടുകളിൽ പലകും നടക്കും. മുതലാളിമാർക്ക് ഭയൻകര പിടിപാടാ. ഒന്നും പുറത്ത് വരില്ല
@midhunpattally554
@midhunpattally554 Год назад
അത് മലദ്വാർ ഗോൾഫ് ഫീൽഡ് അല്ലേ MGF
@jasirmonu1673
@jasirmonu1673 2 года назад
Babu ramachandran ❤️
@Asiantravellersanju
@Asiantravellersanju 2 года назад
Big fan sir. Yallavarum varghiyum , religion okkea parayumbo oru different story and happy storys are presented by u. Always with u 🔥🔥🔥🙏🙏🙏
@medusagamer4357
@medusagamer4357 2 года назад
KGF ഇൽ NURSING പഠിക്കുന്ന ഇത് കേൾക്കുന്ന ലെ ഞാൻ : എനിക്ക് വയ്യ 😂😂
@imperatorofwingnuts
@imperatorofwingnuts Год назад
😂😂😂😂😂
@HariKrishnan-dj6cn
@HariKrishnan-dj6cn 2 года назад
അയ്യങ്കാളി യുടെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു... ❤
@kovalanpakkaran5170
@kovalanpakkaran5170 2 года назад
അയാൾക്ക്‌ എന്തോ പാറ്റി?
@mirshad-
@mirshad- 2 года назад
Ayyankali pada aano? Athinte short video cheythitt ind.
@vimalak6444
@vimalak6444 2 года назад
Informative
@shashanka1501
@shashanka1501 2 года назад
Thank you sir. Love from Karnataka
@jithinraj8129
@jithinraj8129 2 года назад
വല്ലാത്തൊരു കഥ ചാനലിന്റെ ഉള്ളടക്കത്തിലേക്ക് കയറിയപ്പോൾ അത് വല്ലാത്തൊരു സമയം കുറവ് ഉണ്ടാക്കിയത് പോലെ.... പണ്ട് 30 ൽ അധികം മിനുട്ടുകൾ ഓരോ വസ്തുതയുടെയും പിന്നാലെ പോയപ്പോൾ ഇന്ന് അത് 20 ലേക്കായി ചുരുങ്ങിയിരിക്കുന്നു... സത്യസന്ധമായ പല കാര്യങ്ങളും അറിയുവാനുള്ള വിലപ്പെട്ട 10 മിനിറ്റ് നഷ്ടമായിരിക്കുന്നു... കാത്തിരിക്കുന്നു പുതിയൊരു വല്ലാത്ത കഥക്കായ്.... 🙏🏼
@jobyvarghese4894
@jobyvarghese4894 2 года назад
Excellent research
@abhiblsy
@abhiblsy 2 года назад
So much informative.... Congrts 💐👏👍
@mediazen4931
@mediazen4931 2 года назад
Very informative... Thanks Babu Malappuram
@shadowfor6029
@shadowfor6029 2 года назад
പോള്ളിസാനം ബാബു രാമചന്ദ്രൻ 😍 'അത് വല്ലാത്തൊരു കഥയാണ് '
@sahrasmedia7093
@sahrasmedia7093 2 года назад
കാത്തിരുന്ന കഥ ബാബു രാമചന്ദ്രനിലൂടെ വല്ലാത്തൊരു കഥ യായി 👍👍
@novlogsbyfahad
@novlogsbyfahad 2 года назад
Your 20 minutes video is like reading a 200 page book
@Jesbinjessy
@Jesbinjessy 2 года назад
Yes exactly 😊
@rudhraveena2638
@rudhraveena2638 2 года назад
Koppu
@vrindavana3568
@vrindavana3568 2 года назад
@@rudhraveena2638 asooya undu alle... Illel LDF addict aakum
@shafikooliyatt5094
@shafikooliyatt5094 2 года назад
👍
@akashpkumar4529
@akashpkumar4529 2 года назад
Vellathoru katha separate youtube channel thudangikoode .babu chettan deserves more viewers ithe oru channel under ayathe kondane show reach koodathathe
@chankinakathulalettanclfa6452
@chankinakathulalettanclfa6452 2 года назад
Rocky bhai 💥💥💥💥
@jyothymuth1657
@jyothymuth1657 2 года назад
ഈ കോലാർ ഖനിയെപ്പറ്റി സ്കൂളിൽ പഠിക്കുമ്പോഴേ കേട്ടിരുന്നല്ലോ 😊😊😊
@ejeidk
@ejeidk 2 года назад
കോളാർ.
@arjunaparna2603
@arjunaparna2603 2 года назад
@@ejeidk കോലാർ എന്ന് തന്നെ യാണ് ബുക്സിൽ ഉണ്ടായിയുന്നത്
@ejeidk
@ejeidk 2 года назад
@@arjunaparna2603എനിക്ക് തെറ്റിയത് ആവാം.🙏😌
@fathimapmrahman9854
@fathimapmrahman9854 2 года назад
Njn kandittillalllo
@sree7834
@sree7834 2 года назад
Yes
@AjithKumar-ju5cg
@AjithKumar-ju5cg 2 года назад
Babu സർ പൊളി ♥♥♥♥♥♥എന്ത് നല്ല അവതരണം, എല്ലാർക്കും ഒരു poly ഇഷ്ടപെടും great sirrrr ♥♥😍
@mjsmehfil3773
@mjsmehfil3773 Год назад
Great narration...congrats....
@subhashchandrabose2986
@subhashchandrabose2986 2 года назад
റോക്കി ഭായ് 🧡
@shahidapful
@shahidapful 2 года назад
രചന ,അവതരണം 👌👌
@ashiqali2916
@ashiqali2916 2 года назад
ധീര രക്തസാക്ഷികൾ ❤❤ആ തമിഴ് സഗാക്കൾ
@NEELIKURUKKAN
@NEELIKURUKKAN 2 года назад
Tamilnadu .... ഫാമിലി... പൊളിറ്റിക്സ്...
@sabarishranganathan5365
@sabarishranganathan5365 2 года назад
Super narration highly informative
@sneham8866
@sneham8866 2 года назад
ഇത്രയും ആഴത്തിൽ ഇതിനെ kgf ഖനികളെ കുറിച്ച് പഠിച്ചു ഞങ്ങളിലേക് എത്തിച്ച സാറിന് ഒരു Big 👍🌹🌹🌹
@shabananiya7405
@shabananiya7405 2 года назад
great information👍
@divz-26
@divz-26 2 года назад
അങ്ങനെ kgf ന്റെ ചരിത്രം ബാബു സാറിന്റെ അടുത്തുനിന്ന് കേൾക്കാൻ പറ്റിയല്ലോ ♥♥🙏🙏
@amalshaji3968
@amalshaji3968 2 года назад
1.34 .... ath ....vallatthoru kadhayanu . ..kidu
@BlueTaurianBull
@BlueTaurianBull 2 года назад
will be interesting to find how many WOMEN Workers struggled/died in KGF gold mines in last 150 years ....
@rajeeshsantha2453
@rajeeshsantha2453 2 года назад
നോക്കി ഇരിക്കുക ആയിരുന്നു...... വല്ലാത്തൊരു കഥ..... നല്ല അവതരണം 👍👍👍👍👍👍💪💪💪
@swathyanil8961
@swathyanil8961 2 года назад
ഞാൻ ശരിക്കും addict aayi poyi ❤️❤️😘😘kgf ❤️😘
@jfr6337
@jfr6337 2 года назад
എല്ലാം ,,ബ്രിട്ടീഷുകാർ അടിച്ചുകൊണ്ടുപോയി ,,,,, പോവുമ്പം ,,,, ഒരു സമ്മാനവും കൂടി അവർ ഇന്ത്യക്ക് കൈമാറി ,,,, വർഗ്ഗീയത എന്ന ആ ക്യാൻസറാണ് ,ആ സമ്മാനം ,,,,, ഇന്ത്യൻ അധിനിവേശ കാലഘട്ടത്തിൽ സായിപ്പൻമാർ , ഒരു പാട് പരീക്ഷണങ്ങൾ നടത്തിയപ്പം ,,വ്യക്തമായ വിജയം നേടിയതാണ് ഈ,,, വർഗ്ഗീയത ,,,എന്ന വിഷം ,, അത് ഈ മണ്ണിൽ പൂർണ്ണമായി വിജയിക്കുമെന്നും സായിപ്പൻമാർ മനസ്സിലാക്കിയിരുന്നു ,,,,, സായിപ്പൻമാരുടെ ലക്ഷ്യം നാം നിറവേറ്റിക്കൊണ്ടിരിക്കുന്നു ,,,,
@subeesh9169
@subeesh9169 2 года назад
ടിപ്പു സുൽത്താനെ കുറിച് കഥ പറയാമോ? സത്യം അറിയാൻ ആണ്
@deepusg01
@deepusg01 2 года назад
തിരുവിതാംകൂറിൽ ടിപ്പുവിന് എന്ത്‌ സംഭവിച്ചു എന്ന് അറിയുന്നത്‌ ആയിരിക്കും ഏറ്റവും രസം !!
@assassin8370
@assassin8370 2 года назад
@@deepusg01 നിങ്ങൾക്കറിയുമെങ്കിൽ ബുധിമുട്ടൊന്നും ഇല്ലെങ്കിൽ പറഞ്ഞു തരുമോ ...... ❤️
@dr.naseemabeautytree3100
@dr.naseemabeautytree3100 2 года назад
@@deepusg01 yes me also need to know
@convex2172
@convex2172 2 года назад
Your narration is very captivating. Samayam poyathe arinjilla. Very condensed and crisp. Nice work.
@janeboban2053
@janeboban2053 2 года назад
Very informative
@asminaasmina1071
@asminaasmina1071 2 года назад
എനിക്ക് താങ്കളെ ഭയങ്കര ഇഷ്ട്ടമാണ് അതിലുപരി ബഹുമാനവും 🥰
@Luckys_world
@Luckys_world 2 года назад
10 വർഷം മുമ്പ് പഠിച്ച സ്ഥലം KGF♥️
@Anu-tl6oq
@Anu-tl6oq 2 года назад
ഈ വീഡിയോക്ക് വേണ്ടി വല്ലാത്തൊരു കാത്തിരിപ്പായിരിന്നു 🔥. അടുത്തത് മാറാട് കലാപം
@sunishmanu102030
@sunishmanu102030 2 года назад
Good Information.
@aadil7348
@aadil7348 2 года назад
Super explain
@uviyer
@uviyer 2 года назад
Was waiting for this one
@gireeshkottayam9972
@gireeshkottayam9972 2 года назад
waiting for your book volume 2 !
@RAAJKAIMAL
@RAAJKAIMAL 2 года назад
Today's Kolar is a ghost town, narrow lanes and shanty old buildings ,with cyanide dump they call it as hillock
@adityanrvarier7406
@adityanrvarier7406 2 года назад
കറവ തീർന്ന mine indian ഗവണ്മെന്റിനു വിറ്റ ബ്രിട്ടീഷ് കാർ brilliance....
@arjunraj823
@arjunraj823 2 года назад
ഇപ്പോഴും gold ഉണ്ട് kgf ഇൽ
@priyeshkrishnan1014
@priyeshkrishnan1014 2 года назад
ലോകത്ത് എവിടെ ആയാലും തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കാൻ സംസാരിക്കാൻ കമ്മ്യൂണിസ്റ്റ്‌ കാർ തന്നെ വേണം... KGF ലും ആദ്യം തൊഴിലാളികൾക്ക് വേണ്ടി ഇടപെട്ടത് കമ്മ്യൂണിസ്റ്റ്‌ കാർ തന്നെ....
@sajanskariya3299
@sajanskariya3299 2 года назад
ശരിയാണ്, പരിഹരിയ്ക്കപ്പെടേണ്ട ചില ന്യൂനതകള്‍ ഉണ്ടായിരുന്നുവെങ്കിലും, ജൂത/ക്രൈസ്തവരാജ്യങ്ങളിലെ കമ്മ്യൂണിസത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ. കാരണം കമ്മ്യൂണിസം ബുദ്ധിയുള്ള ജൂത/ക്രൈസ്തവ ബുദ്ധിരാക്ഷസന്‍മാരുടെ തലയില്‍ ഉദിച്ചതാണ്. ഇന്ത്യയിലെപ്പോലെ ഒരു അവികസിത/മൂന്നാംലോക/ഹിന്ദുഭൂരിപക്ഷരാജ്യത്ത് കമ്യൂണിസം വാഴില്ലാ!!! അവിടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനെ മതവിശ്വാസികള്‍ നടുറോട്ടില്‍ പട്ടിയെപ്പോലെ തല്ലിക്കൊല്ലും!!!😊
@cryptomonk3791
@cryptomonk3791 2 года назад
Ate pand😂. Kayyil irupp kondalle india le kure sthalath undaya ee parayunna communist keralathil matram ayath😂🤣
@FTR007
@FTR007 2 года назад
ചേട്ടന് ഇതേപ്പറ്റി വല്യ ധാരണ ഒന്നും ഇല്ലല്ലേ
@priyeshkrishnan1014
@priyeshkrishnan1014 2 года назад
@@FTR007 എന്നാൽ പിന്നെ ധാരണ ഉള്ള അനിയൻ പറയു... കെജിഫ്എ തൊഴിലാളി യൂണിയൻ ഏതായിരുന്നു...
@FTR007
@FTR007 2 года назад
@@priyeshkrishnan1014 njan kgf ne pati alla paranjath.. 🤦 Pinne kgf il communist trade union mathram allayirunnu nnu video il thanne parayunnund
@jothishcs1
@jothishcs1 2 года назад
Thanks,
@sanidkummangal7549
@sanidkummangal7549 2 года назад
നിങ്ങളുടെ അനുകരണവും ശബ്ദവും... ♥️ അത് വല്ലാത്തൊരു ഫീൽ ആണ് ♥️
@heshkumar6426
@heshkumar6426 2 года назад
Very good information. More than visualisation
@RR-vp5zf
@RR-vp5zf 2 года назад
സ്വർണത്തിന് വേണ്ടി ഒരു യുദ്ധം വരാനുണ്ട്.. സ്വർണത്തിന്റെ വലിയ ഒരു നിധി euphrates നദിയിൽ നിന്നും ഉയർന്നു വരാൻ ഉണ്ട്.. അത് ബൈബിളിൽ പറഞ്ഞിട്ടുള്ള shinar ദേശത്തു (ഇന്നത്തെ iraq ൽ ) ആകാൻ ആണ് സാധ്യത.. Russia-ukraine യുദ്ധം എല്ലാം തുടക്കമാണ്..
@aqua24698
@aqua24698 2 года назад
Quran also mentioning the same as a world war
@RR-vp5zf
@RR-vp5zf 2 года назад
Now russia and his allies are moving dedollarisation..
@Homei_skills1033
@Homei_skills1033 2 года назад
അതെ,
@sherin9644
@sherin9644 2 года назад
🥴
@mohamedshafi6401
@mohamedshafi6401 2 года назад
@@aqua24698 but quranil world war nte start Kuwait il aanu thudaguka ennokke aaanu adayala peduthunnath
@pavithranvijayan7575
@pavithranvijayan7575 2 года назад
We can check possibility of make a geothermal power station using these holes in earth made for mining....
@mohammedjasim560
@mohammedjasim560 2 года назад
Good 👌 Thanks 💚
@s9ka972
@s9ka972 2 года назад
സർക്കാരറിയാതെ സർക്കാരിന്റെ ഒരു ഇടപെടലുമില്ലാതെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറാവുന്ന ഏക നിധി സ്വർണ്ണമാണ് . എത്ര ആപത്ഘട്ടത്തിലും വില കുറയാത്ത ഏക സ്വത്ത് . രൂപയുടെ വിനിമയം ഇടിയും Stock exchange ഇടിയും മേടിക്കാനിളളേൽ സ്ഥലത്തിനും വില കാണില്ല but Gold keep on giving its value .
@nandhu1620
@nandhu1620 2 года назад
Sthalam aanu bro, main. Medikkan ilathe varumbol ulllathin kodikal varum vila
@baveshchandran2721
@baveshchandran2721 2 года назад
@@nandhu1620 every assets have its own value
@FADHI10_
@FADHI10_ 2 года назад
Oru British kaaran aanu avide goldinte amshamulla karyam arijnathu athinu shesham avide mining start cheythu pinne oru adi kuyikkumbol athinte avashyam aaya tools venam aayirunnu athinu orupaadu pana avishya aayathu kondum oru paadu peru maranapedunnathu kondum kolaril gold mining nirthalakiya Indiayil adhyathe railway avide aayirunnu
@raghunathan6928
@raghunathan6928 2 года назад
Nice.. Great.. Wishes...
@greeshmavr7583
@greeshmavr7583 2 года назад
Good one... Like it..
@epsudarsanan6001
@epsudarsanan6001 2 года назад
Great
@drkvlogs1986
@drkvlogs1986 2 года назад
Great 🙏
@sabarishgs7057
@sabarishgs7057 2 года назад
Kudos to your research and hardwork ,Sir.
@janapaksham2432
@janapaksham2432 2 года назад
I was waiting for this video
@sangeethayillyath5645
@sangeethayillyath5645 2 года назад
നിങ്ങള് ഒരു വല്ലാത്തൊരു റോക്കി ബായ് ആണ്‌ നിങ്ങളെ കേൾക്കാൻ ഒരു അനുഭവമാണ്
@prarthanajanani829
@prarthanajanani829 2 года назад
ഒരു വിഷയം പ്രമുഖ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നുവെങ്കില്‍ സിനിമയുടെ റേഞ്ച് തന്നെയാണ്.! ഓരൊറ്റപേര് .KGF -Rocky bai
@rejukoliyacode6794
@rejukoliyacode6794 2 года назад
ഒരുപാട് പേരിൽ നിന്ന് വ്യത്യസ്തമാകുക എന്നത് ചില്ലറ കാര്യമല്ല.... വല്ലാത്തൊരു കഥ ഇഷ്ടം ❤
@NEELIKURUKKAN
@NEELIKURUKKAN 2 года назад
SGF കേരളത്തിൽ...SWAPNA GOLD FEILD
@racxomgamez
@racxomgamez 2 года назад
waiting ആയിരുന്നു 💯
@diljithmp
@diljithmp 2 года назад
Good one
Далее
BRAWL STARS x DRAGONFORCE: A Draco Tale
03:46
Просмотров 10 млн
▼ОНИ ЩУПАЛИ МЕНЯ 👽🥴
32:00
Просмотров 542 тыс.