Тёмный

റോഡ്രിഗോ ദുത്തെർത്തെ എന്ന കശാപ്പുകാരൻ | Duterte Harry | Vallathoru Katha EP #64 

asianetnews
Подписаться 10 млн
Просмотров 494 тыс.
50% 1

റോഡ്രിഗോ ദുത്തെർത്തെ എന്ന കശാപ്പുകാരൻ | Duterte Harry, the punisher of Philippines | Vallathoru Katha EP #64
#VallathoruKatha #BabuRamachandran #asianetnews #asianetnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 769   
@rajeevomanakuttan2908
@rajeevomanakuttan2908 2 года назад
അയാൾ അങ്ങനെ ചെയ്‌തില്ലായിരുന്നെങ്കിൽ ഇന്ന് phipines ഇന്ന് coloumbia പോലെ ഒരു ഡ്രഗ് country ആയി മാറിയേനെ, മാധ്യമ പ്രവർത്തകർ അത്ര നല്ല വിശുദ്ധ പശുക്കൾ ഒന്നും അല്ല.
@ManjuSubin
@ManjuSubin 2 года назад
Absolutely 👍👍👍
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 года назад
ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്. അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്. ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്. ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു
@basilaslamnp4352
@basilaslamnp4352 2 года назад
@@AbdulKhaliq-ff6tg onn poyeda
@arunroy7086
@arunroy7086 2 года назад
@@AbdulKhaliq-ff6tg ahha is is rape cheytha kathakkal orupadunnd
@cindrellacleatus3219
@cindrellacleatus3219 2 года назад
@@AbdulKhaliq-ff6tg 😂Jihadi kunjungalde visha commentum karachilum kandillallo kandillallone vicharichirikumbo dha erikkunnu... 😂🤣🤣
@goldenwallet9850
@goldenwallet9850 2 года назад
ബാബു രാമചന്ദ്രൻ സാർ ഒരു വല്ലാത്ത ഒരു മനുഷ്യൻ തന്നെ
@anandhumohan6108
@anandhumohan6108 2 года назад
മാധ്യമങ്ങൾ തന്നെ ഇതിന് നയികരികുന്ന്!!!! സമൂഹത്തിന് ദോഷം ചെയുന്ന്നവർ എന്തിനാണ് നമ്മുടെ ഇടയിൽ
@musthafakp7823
@musthafakp7823 2 года назад
പോകെ പോകെ ഒരു വാർത്താധിഷ്ഠിത പരിപാടി 'അഡിക്ഷൻ ' ആയി മാറി എന്ന 'വല്ലാത്തൊരു കഥ 'യാണ് എന്റേത്. ഒരു പാട് താങ്ക്സ് ബാബു സാർ.❤🌹👍🙏.
@vishnuv77
@vishnuv77 2 года назад
ഒരു മുത്തശ്ശൻ കുട്ടികളോട് പറഞ്ഞു കൊടുക്കുന്ന പോലെ ഉള്ളിൽ തട്ടുന്ന അവതരണം ആണ് 👏
@sreejithbabum6889
@sreejithbabum6889 2 года назад
വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍
@kaleshpk9601
@kaleshpk9601 2 года назад
He is the hero of Philippines... country is safe as before.
@kaleshpk9601
@kaleshpk9601 2 года назад
Safer than before.
@ranjithc6677
@ranjithc6677 2 года назад
Nalla karyamalle ayal cheyyunnath. Drug mafia ye thudach neekkunnath.
@arshid1014
@arshid1014 2 года назад
babu chettan😘
@sreeks7304
@sreeks7304 2 года назад
സോറി സഹോദരാ... ഇതിൽ നിങ്ങൾക്കു തെറ്റി.. ഇവിടെ ഗൾഫിലുള്ള ഒരു ഫിലിപിനോ പറഞ്ഞത് നാട്ടിൽ എപ്പോഴും കൊല്ലും കൊള്ളയും ആണ്...
@Sreejithslkvppm
@Sreejithslkvppm 2 года назад
Avida ulla alkark ayalod itrem ishtam undankil ayal cheyunath sheri ayirikum.. Drugs ilatha oru lokham namuk arkenkilum chinthikanam enkil ethe pole ullavar venam
@Thedude88905
@Thedude88905 2 года назад
Nice idea. If I slip a joint into your bag and inform a policeman nearby you'll be killed in Philippines. Is that easy to target someone
@aleenaros7471
@aleenaros7471 2 года назад
Saud dynasty ye kurich oru video cheyyumo pls
@sankarvs9664
@sankarvs9664 2 года назад
Plz make a vedio on jasmine revaluation
@sreejikm
@sreejikm 2 года назад
Philipines is getting a lot of news and investment since this guy bought stability.
@natividadkrishnan6441
@natividadkrishnan6441 2 года назад
Dont make wrong comments about the president of philippines. If u r narrating some thing without absence of reality it is very sad. Dont make ur article based on assumption. I am also living in Philippines for last 25 years so please do not make ur comments on the President without going into reality.
@dr.naseemabeautytree3100
@dr.naseemabeautytree3100 2 года назад
Who are you to say like that .??babu ramakrishnan doing good job and he never make any thing wrong informations .
@cookingsmell7678
@cookingsmell7678 2 года назад
We love him from🇮🇳♥️🇵🇭
@dr.naseemabeautytree3100
@dr.naseemabeautytree3100 2 года назад
Babu ramachandran great 🙏 I made his name another sorry 🙏
@bijukuruppassery
@bijukuruppassery 2 года назад
@@dr.naseemabeautytree3100 he or she told already '' i am living in Philippines for last 25 years '' so if you dont know anything there then dont ask her who are you? and we all love babu reamakrishnan but there more people now livening with peace coz of president, there more people use drugs my more friends had bad experience, when the president make that rule then all become normal there
@shersharajputh8660
@shersharajputh8660 2 года назад
ബാബു രാമചന്ദ്രൻ ഉയിർ ❤️🔥
@jayamohans9247
@jayamohans9247 2 года назад
ഫിലിപ്പീൻസ് കേട്ടാൽ ഇങ്ങളെ തല്ലും.... 😁😁
@RD--iv8ej
@RD--iv8ej 2 года назад
In this elaboration, I suppose you might be wrong, and people in the Philippines are happy with his rule.
@abeninan4017
@abeninan4017 2 года назад
That's besides the fact, this guy is doing what he is paid for.
@akshayhari8891
@akshayhari8891 2 года назад
Ath vallathoru Kadha aanu💥❤️
@anilputhiyedathp6133
@anilputhiyedathp6133 Год назад
Good
@vinitv2555
@vinitv2555 2 года назад
He is a Hero for them... 😊
@hildaandikkadankuzhi3670
@hildaandikkadankuzhi3670 2 года назад
Just do this episode again in proper way by searching truth from Philippines
@worldwatch5440
@worldwatch5440 2 года назад
Excellent
@digitalimpact7191
@digitalimpact7191 2 года назад
മരിച്ചവനില്ലാത്ത മനുഷ്യാവകാശം കൊന്നവനും വേണ്ട പത്രസുഹൃത്തേ.....ഒരുപാട് ഫിലിപ്പീൻസ് സുഹൃത്തുക്കൾ എനിക്കുണ്ട് അവരൊക്കെ ഇപ്പോഴത്തെ ഭരണത്തിൽ സംതൃപ്തരാണ്...പണ്ട് അവർക്കാർക്കും എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു കാരണം കൊള്ളയും കൊലയും നിത്യ സംഭവമായിരുന്നു.....പത്രപ്രവർത്തകരുടെ കണ്ണിലൂടെയല്ലാതെ പ്രശ്നങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുക....
@anazazeez0669
@anazazeez0669 2 года назад
കറക്റ്റ്. എല്ലാ ഫിലിപ്പീനികൾക്കും Dutertae ഭരണം ഇഷ്ടമാണ്. കുറച്ചു politicians ഒഴിച്ച്. Money matters.
@noudasm318
@noudasm318 2 года назад
La
@dymonchattambi6517
@dymonchattambi6517 2 года назад
Uracha nilapadukalke oru fine society ye nirmikkan pattoo, but oru niraparathi polum vettayadapoedaruth
@cosmicnomad9324
@cosmicnomad9324 2 года назад
Sathym! Enikum aryam rand moon anubhavangal! Paraunavark enthum parayam
@jayannair37
@jayannair37 2 года назад
Well said bro
@smitpitch5619
@smitpitch5619 2 года назад
So called മനുഷ്യാവകാശക്കാർ ആണ് ക്രിമിനൽസിന്റെ ഏറ്റവും വലിയ ശക്തി😃
@anweshkrishna3819
@anweshkrishna3819 2 года назад
Sheri aaan
@cosmicnomad9324
@cosmicnomad9324 2 года назад
True!
@jishavenu6264
@jishavenu6264 2 года назад
Satyam
@kingoflegends5927
@kingoflegends5927 2 года назад
Iver illaurnel ivde north korea aavillen nth urepp
@baluvijayan8969
@baluvijayan8969 2 года назад
Correct
@anilkg8532
@anilkg8532 2 года назад
ഇതൊഴിച്ചു മുൻപുള്ള എപ്പിസോടെല്ലാം അത്യാവശ്യം നീതി പുലർത്തിയിട്ടുണ്ട്. പത്രവാർത്തകൾ മാത്രം അടിസ്ഥാനമാക്കി തയ്യാറക്കാൻ പാടില്ലായിരുന്നു ഇത്. അഞ്ചാറ് തവണ ഫിലിപ്പീൻസ് സന്ദർശിച്ച ആളെന്ന നിലയിൽ ഡിറ്റോർട്ട അവരുടെ ഇന്നത്തെ ഹീറോ ആണ്. അഴിമതിയിലും അക്രമത്തിലും മയക്കുമരുന്നിലും മുസ്ലിം തീവ്രവാദത്തിലും തകർന്നിരുന്ന രാജ്യത്തെ ഡിറ്റർട്ട അത്യാവശ്യം സമാധാനത്തിൽ കൊണ്ടെത്തിച്ചു,,, പറയുന്നത് പ്രവർത്തിക്കുന്ന നേതാവായിരുന്നു അയാൾ. മരാവി പട്ടണം പിടിച്ചെടുത്ത മുസ്ലിം തീവ്ര വാദികളെ മുച്ചൂട് ഇല്ലാതാക്കി അയാൾ,,അതൊരു കുറ്റമായി അവിടുത്ത ജനത കാണുന്നില്ല. ഇന്ത്യക്കാറുൽപെടെ ഉള്ള കൊള്ള പലിശക്കാരെ നിലക്ക് നിർത്തി ,, ഇങ്ങനെ ഓരോ കാര്യത്തിലും കാര്യക്ഷമമായി ഇടപെടുന്ന അവരുടെ നേതാവായി അയാൾ മാറി. മനുഷ്യാവകാശ ലംഘനങ്ങൾ ഏറിയും കുറഞ്ഞും എല്ലാ രാജ്യത്തും ഉണ്ട്‌,, അടുത്ത കാലത്തു കുവൈറ്റിൽ ഒരു ഫിലിപ്പിനോയെ കൊന്ന കുവൈറ്റിയെ ശിക്ഷിപ്പിച്ച ഇടപെടൽ, ഡിറ്റോർട്ട യെ മറക്കാൻ അവരുടെ ജനതക്ക് സാധിക്കില്ല,,, അവിടെ ഇപ്പോൾ ഒരു ഗോവിന്ദച്ചാമി മാരെയും ജയിലിൽ തീറ്റി പോട്ടുന്നില്ല എന്നതാണ് സത്യം,,,
@abinthomas3673
@abinthomas3673 2 года назад
🙄😶👍👍👍
@ananthu8534
@ananthu8534 2 года назад
ഇതേ പ്രശംസയാണ് സങ്കികൾ ആർഎസ്എസിനും മോദിക്കും കൊടുക്കുന്നത് . "ചോര വീഴുന്നത് മാത്രമല്ലല്ലോപരിഹാരം"
@anilkg8532
@anilkg8532 2 года назад
@@ananthu8534 modiye pole thalli marikkalalla avide , parayunnathu cheyyum enne udheshichullu..
@jerinchakkalakkaljenny8200
@jerinchakkalakkaljenny8200 2 года назад
അതാണ്‌ സത്യം
@shihabrta5185
@shihabrta5185 2 года назад
പക്ഷെ ഏതൊരു ഫിലിപ്പിനോയോട് ഇയാളെ പറ്റി ചോദിച്ചാലും നല്ല അഭിപ്രായമാണല്ലോ ....!!
@yesodharanakash3135
@yesodharanakash3135 2 года назад
No
@ar_leo18
@ar_leo18 2 года назад
വിവരമില്ലാത്ത ഊളകൾ
@mattjohns-mammoodan2144
@mattjohns-mammoodan2144 2 года назад
He is wrong here , he seemed watching cnn and fox channels...
@jewelsworld6455
@jewelsworld6455 2 года назад
സത്യം
@sisirsasidharan8608
@sisirsasidharan8608 Год назад
ശരിക്കും അതങ്ങനെ അല്ല... അവർക്കു ചിന്തിക്കാൻ ഉള്ള കഴിവില്ല
@deepakg9701
@deepakg9701 2 года назад
ഇയാളെ എങ്ങനെ കശാപ്പുകാരന്‍ എന്നു വിളിക്കും?? രക്ഷകന്‍ എന്നു വിളിക്കു
@spaceintruder4858
@spaceintruder4858 2 года назад
പക്ഷെ ഫിലിപ്പീനികളോട് ചോദിച്ചാൽ duterte നല്ല ആളാണെന്നാണ് പറയുന്നത്. മയക്കു മരുന്നിനെതിരെയുള്ള യുദ്ധമില്ലായിരുന്നെങ്കിൽ ഫിലിപ്പൈൻസ് ഇന്നൊരു മെക്സിക്കോയോ എൽസാൽവദോറോ ആയോ മാറിയേനെ
@knoxj9071
@knoxj9071 2 года назад
Yes. They tell he's cleaning up the bad side where softer approach won't work. He's got support.
@hai-pn8xr
@hai-pn8xr 2 года назад
Yes
@hai-pn8xr
@hai-pn8xr 2 года назад
@@atk7027 അതൊരു ക്രിസ്ത്യൻ നുണ മാത്രം അഫ്‌ഘാനിൽ മദ്യം സിഗരറ്റ് അടക്കം ഉള്ളവ പോലും താലിബൻ നിരോധിച്ചു ചില മയക്കു മരുന്ന് കടുത്തു കാരെ താലിബൻ വധിച്ചു ക്രിസ്ത്യനികൾ ആണ് അഫ്‌ഘാനിൽ മയക്കു മരുന്ന് ഉപയോഗം കുരിശ് യുദ്ധത്തിന് ശേഷം വ്യാപക മാക്കിയത് തന്നെ
@BruceWayne-qe7bs
@BruceWayne-qe7bs 2 года назад
@@hai-pn8xr ബിസ്‌മിയം കോയ spotted 😂.
@hai-pn8xr
@hai-pn8xr 2 года назад
@@BruceWayne-qe7bs അഫ്‌ഘാനിലെ ക്രിസ്ത്യൻ അധിനിവേശ സേന യുടെ ഓട്ടം 🤣🤣🤣🤣ഇനി കുറച്ച് നാളത്തേക്ക് കുരിശ് യുദ്ധം ഉണ്ടാകില്ല അല്ലേ
@jithinpaul2243
@jithinpaul2243 2 года назад
ഇത്രയൊക്കെ ചെയ്തിട്ടും ഒരു ജനതാ പുള്ളിക്കാർപ്പുവിളിക്കുന്നുടെങ്കിൽ ഡ്രഗ്സ് മാഫിയെകൊണ്ട് അവർ എത്ര പൊറുതിമുട്ടുണ്ടാകും
@shinojjoseph2842
@shinojjoseph2842 2 года назад
I have many friends.. They are telling that he is good
@jayamohans9247
@jayamohans9247 2 года назад
Yes 💯
@fiyaz-koya
@fiyaz-koya 2 года назад
സത്യം എന്റെ കൂടെഉള്ള ഫിലിപ്പീനികൾ മൊത്തം ഇങ്ങേരുടെ സപ്പോർട്ട് ആണ് മയക്കുമരുന്നു നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ ഒരു ഡേർട്ടി ബിസിനസ് അല്ലെ അതിന് ഇങ്ങനെ തന്നെ ചെയ്യുന്നതാണ് നല്ലത്
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 года назад
ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്. അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്. ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്. ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു
@ValueinvestorSuccessbuilder
@ValueinvestorSuccessbuilder 2 года назад
ഇതിൽ എറ്റവും വലിയ രസം ഫിലിപിയിനികൾ പുള്ളിക്ക് സപ്പോർട്ടാണ്
@joyaljames3636
@joyaljames3636 2 года назад
They call tatay degong
@joyaljames3636
@joyaljames3636 2 года назад
He kiss a ofw in Taiwan in public
@yesodharanakash3135
@yesodharanakash3135 2 года назад
Ellarkkum onnum ishtamalla adutha election Leni jayikkm
@chadwicknixon5680
@chadwicknixon5680 2 года назад
@@joyaljames3636 ningal Philippines ill ano thamasam?
@joyaljames3636
@joyaljames3636 2 года назад
@@chadwicknixon5680 I am not living in Philippine but I like people Philippine
@renjithrajan6312
@renjithrajan6312 2 года назад
അവിടെയെങ്ങാനും ആയിരുന്നെങ്കിൽ കോടിയേരി പുത്രൻ വെടികൊണ്ട് റോട്ടിൽ കിടന്നു ചത്തേനെ 😅
@realtruthma3307
@realtruthma3307 2 года назад
Amitt shajiyo
@goldwide1729
@goldwide1729 2 года назад
സത്യം ബ്രോ👍
@mm-rb6ze
@mm-rb6ze 2 года назад
@@realtruthma3307 സുഡാപ്പികളും ചത്തേനെ 🐷🐖
@mattjohns-mammoodan2144
@mattjohns-mammoodan2144 2 года назад
Satyam
@jobinphilip2000
@jobinphilip2000 2 года назад
Ssgikalude rodanam anno
@shamnad20101
@shamnad20101 2 года назад
സഹപ്രവർത്തകരായ ഫിലിപ്പീനിസ് സുഹൃത്തുക്കൾ പറയുന്നത് du30 മികച്ച ഭരണാധികാരിയാണെന്നാണ്..
@shamnadshams8126
@shamnadshams8126 2 года назад
Sangikal thadi maman shuppar enn parayunna pole😁
@sandeeppi7696
@sandeeppi7696 2 года назад
Yes
@dimthimathayi3639
@dimthimathayi3639 2 года назад
Iyal adipoli aanenna oru pilippeeno paranje iyalkk Americaye kanduda western news propaganda enna avan paranje
@mohamedrazeen3685
@mohamedrazeen3685 2 года назад
@@shamnadshams8126 sudaappikal taliban njammante vismaya raajyam
@mm-rb6ze
@mm-rb6ze 2 года назад
@@shamnadshams8126 സുഡാപ്പികൾക്കു isis പോലെ
@НаушадОман
@НаушадОман 2 года назад
ദുത്തർത്തെ ഏറ്റവും നല്ല ഭരണാധികാരി ആണെന്ന് philippainikal പറയുന്നു
@Wire.scientist
@Wire.scientist 2 года назад
മാധ്യമം തായൊള്ളികൾ വാഴ്ത്തിപെടുന്ന പരട്ട ചങ്കൻ ആകുന്നതിലും നല്ലതാ സ്വന്തം നാടിന്റെ നന്മക്കു വേണ്ടി ഡ്രഗ്സ് മാഫിയ കാശപ്പുകാരൻ ആകുന്നതാണ്... Dutarte 🔥❣️
@Ashar5864
@Ashar5864 2 года назад
മുല്ലപെരിയാർ ഡാമിനെ കുറിച് നല്ലൊരു വീഡിയോ ചെയ്യണം. ചിലപ്പോൾ വലിയ ഒരു വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തെ കുറിച്ചായിരിക്കും നിങ്ങൾക്കു സംസാരിക്കാൻ പറ്റുന്നത്.
@arshad.e9672
@arshad.e9672 2 года назад
Venam
@salmanulfariz1483
@salmanulfariz1483 2 года назад
yes
@mm-rb6ze
@mm-rb6ze 2 года назад
സത്യം ആ വീഡിയോ നിങ്ങൾക്ക് വലിയൊരു മുതൽക്കൂട്ട് ആവും ഇംഗ്ലീഷിലും ഉണ്ടാക്കി വെച്ചോ ചിലപ്പോൾ മലയാളം കാണാൻ ഇവിടെ ആരും ഉണ്ടാകണം എന്നില്ല
@malayalidotcomedy
@malayalidotcomedy 2 года назад
മുല്ലപ്പെരിയാർ വീഡിയോ ഉണ്ടല്ലോ
@bineeshpalissery
@bineeshpalissery Год назад
എന്തൊക്കെ പറഞ്ഞാലും പീലി കുഞ്ഞുങ്ങൾക്ക് അദ്ദേഹം അവരുടെ ഇഷ്ടപ്പെട്ട ഭരണാധികാരിയാണ്
@sahadmannarkkad2644
@sahadmannarkkad2644 2 года назад
മയക്കുമരുന്ന് വിൽക്കുന്നവർ ഉപയോഗിക്കുന്നവർ അവരെയൊക്കെ തീത്തു കളയുന്നവൻ ഒരു വിധത്തിൽ ചെയ്യുന്നത് നാടിനു നല്ലതല്ലേ നമ്മുടെ നാടിന്റെ പോക്ക് കാണുമ്പോൾ ഇത് ഇവിടെയും വേണമെന്ന് കരുതുന്നു
@srinivas3793
@srinivas3793 2 года назад
ആ രാജ്യത്ത് ഇന്നും ആളുകൾക്ക് ആ നേതാവിനെ ഇഷ്ടം ആണെങ്കിൽ ഈ വാർത്തകൾ ഒക്കെ ഡ്രഗ് മാഫിയ,അഴിമതി നടത്തുന്ന,ആളുകൾ ഉണ്ടാക്കുന്നതാകാം.നോബൽ,ഓസ്കാർ പിന്നെ കുറെ അവാർഡും ഒക്കെ ഇന്നും അന്നും ഓരോ ലക്ഷ്യങ്ങളുടെ ഭാഗം മാത്രം ആണ്.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 года назад
ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്. അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്. ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്. ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു
@paulatreides6218
@paulatreides6218 2 года назад
ദൈവമേ..എന്‍റെ കൂട്ടുകാരന്‍ ഇത് കാണല്ലേ.. സര്‍വ്വ ക്രിമിനലുകളേയും തിരഞ്ഞുപിടിച്ച് ആരാധിക്കുന്ന ഒരു മൊണ്ണയാണവന്‍. പാബ്ലോ എസ്കോബാര്‍,ദാവൂദ് ഇബ്രാഹിം,സ്റ്റാലിന്‍ തുടങ്ങിയ മലവാണങ്ങളുടെ ആരാധകനാണ്. ഇതു കണ്ടാല്‍ ഇനി വേറൊരുത്തന്‍ കൂടി.
@sajithaantony1111
@sajithaantony1111 Год назад
😂😂😂😂
@muhammedmuhassin5167
@muhammedmuhassin5167 2 года назад
ഇയാളുടെ കാലത്താണ് ഫിലിപ്പൈൻറ്സ് iss തകർത്ത് കളഞ്ഞത് oru ഫിലിപ്പീനികളും ഇയാളെ ഇത്വരെ കുറ്റം പറയുന്നത് കേട്ടിട്ടില്ല😂
@knoxj9071
@knoxj9071 2 года назад
Yes, he's waging war against drug mafia too.
@ujwalvision612
@ujwalvision612 2 года назад
ദുതാർത്തേ വളരേ നല്ല ഒരു മനുഷ്യൻ ആണെന്നും, നല്ല ഭരണാധികാരി ആണെന്നും ആണ് എന്റെ സഹ പ്രവർത്തകർ ആയ ഫിലിപിനോ സുഹൃത്തുക്കൾ പറഞ്ഞു കെട്ടിട്ടുള്ളത്, ഇനി ഒരിക്കൽ കൂടി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഇദ്ദേഹം തന്നെ വേണം എന്നാണ് സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ളത്, but അത് അവരുടെ നിയമത്തിനു എതിരാണ് പോലും, ഒരിക്കൽ പ്രസിഡന്റ്‌ ആയാൽ വീണ്ടും ആകാൻ പറ്റില്ലത്രെ, മിക്കവാറും അടുത്ത പ്രസിഡന്റ്‌ സ്ഥാനാർഥി ഇദ്ദേഹത്തിന്റെ മകൾ ആയിക്കാനും സാധ്യത ഉണ്ട്
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 года назад
ക്രൈസ്തവ സഭയാണ് ഈ പ്രസിഡന്റിന് എതിര്. അവർക്ക് ചൂട്ടുപിടിക്കുന്ന റിപ്പോർട്ടിങ് നടത്തരുത്. ഒരു കത്തോലിക്കനായ ഇദ്ദേഹം പറഞ്ഞത് അടുത്ത ഇരുപത്തഞ്ച് വർഷങ്ങൾക്കുള്ളിൽ കാത്തോലിക്ക ചർച്ഛ് അപ്രത്യക്ഷമാകും എന്നാണ്. ഇദ്ദേഹത്തെ ക്രൈസ്തവ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറി വിളമ്പി തരുന്നത് ചാനലിൽ ഇരുന്നു ചാർദ്ധിക്കുന്നു
@aliirfanfscience7287
@aliirfanfscience7287 2 года назад
വിയറ്റ്നാം യുദ്ദം,അത് വല്ലാത്ത ഒരു കഥ ആണ്,ബാബു ചേട്ടന്റെ voice ഇൽ കേൾക്കാൻ ആഗ്രഹമുണ്ട് 👍👍👍👍👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥
@o_o4552
@o_o4552 2 года назад
Newcastle Fan !? 😌
@aliirfanfscience7287
@aliirfanfscience7287 2 года назад
@@o_o4552 Newcastle ❤️arsenal❤Ac milan❤Barca❤ഞാനെന്നും ഇതിഹാസിക ചരിത്രത്തിൽ നിന്ന് വീണ് പോയവരുടെ പോയവരുടെ കൂടെ 🔥🔥✨️
@aliirfanfscience7287
@aliirfanfscience7287 2 года назад
@@o_o4552 but messi ഇഷ്ടം💋
@sivadasanMONI
@sivadasanMONI 2 года назад
Yes💪💪💪👏
@sajeshkbfcfan7630
@sajeshkbfcfan7630 2 года назад
👌🏻👌🏻👌🏻
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
രാജൻ പി ദേവിന്റെ ഛായ 😂😂
@vishnucr6283
@vishnucr6283 2 года назад
Gadgil റിപ്പോർട്ടിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം
@bigbull6084
@bigbull6084 2 года назад
അതേ, അതൊരു relevant subject ആയിരിക്കും
@wintercool9482
@wintercool9482 2 года назад
Watch alexplain
@blesspetworld7585
@blesspetworld7585 2 года назад
എന്റെ കാഴ്ചപ്പാടിൽ അദ്ദേഹം നല്ലൊരു ഭരണാധികാരിയാണ്
@jometmathew4351
@jometmathew4351 2 года назад
എന്തൊക്ക പറഞ്ഞാലും ഫിലിപിനോകൾക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.
@manushyan123
@manushyan123 2 года назад
ദുത്തർത്തെയെ ഒരു വില്ലനായി ചിത്രീകരിച്ചതിനോട് എനിക്ക് 100 ശതമാനം വിയോജിപ്പുണ്ട്...കാരണം അദ്ദേഹം hero ആണ്...ബുദ്ധിയും വിവരവുമുള്ളവർക്ക് അത് മനസ്സിലാവും...അവിടെത്തെ നാട്ടുകാർക്കും അത് മനസ്സിലായിട്ടുണ്ട്...നിങ്ങൾ പറയുന്ന മനുഷ്യവകാശ സംഘടനകൾ ഏതൊക്കെ കാര്യങ്ങൾക്ക് എതിരെ സംസാരിക്കാറുണ്ട് എന്നും ഏതൊക്കെ കാര്യങ്ങൾക്ക് നിശബ്ദബമാകാറുണ്ട് എന്നും ഇന്ത്യയെ സംഭവ വികാസങ്ങളും മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലും വീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും... ഇത് പോലൊരു ഭരണാധികാരി എന്റെ നാട്ടിൽ ഇല്ലാത്തതിൽ ഞാൻ ഖേദിക്കുന്നു...
@pmdas5758
@pmdas5758 2 года назад
ഒസാമ bin ലാഡൻ..... ആ വല്ലാത്തൊരു കഥ കേൾക്കാൻ ആഗ്രഹിക്കുന്നു.
@jamsheerkavungal
@jamsheerkavungal 2 года назад
ചുരുക്കി പറഞ്ഞാൽ ഫിലിപ്പിൻസിലെ പിസി ജോർജ് 😜😁 പിന്നെ ഒരു രാജൻ പി ദേവ് ലുക്കും 😁
@shinojjoseph2842
@shinojjoseph2842 2 года назад
{
@jishnus1548
@jishnus1548 2 года назад
"ദുകർത്തെ കേരളത്തിന്റെ ഭരണധികാരിയായിരുന്നെങ്കിൽ ഉള്ള അവസ്ഥ🙄🙄🙄🙄🙄🙄
@pradeepkrishnan9847
@pradeepkrishnan9847 2 года назад
🤣🤣🤣...👍👍..oru 6 months..🤓
@joyaljames3636
@joyaljames3636 2 года назад
Tatay degong they call him like that it means father degong
@Psc.with.rankholder
@Psc.with.rankholder 2 года назад
Athalle pinarayi sir
@mohamedrazeen3685
@mohamedrazeen3685 2 года назад
@@Psc.with.rankholder Kundi ayaal madhyam vaayil ozhichu kodukkum
@Wire.scientist
@Wire.scientist 2 года назад
മാങ്ങാണ്ടി വിജയന്റെ ജട്ടി കീറിയേനെ
@manojpillai19781
@manojpillai19781 2 года назад
ഫിലിപിനോ പ്രസിഡന്റ് നെ ജനങ്ങൾക്ക് വലിയ ബഹുമാനവും സ്നേഹവും ആണ്.... കാരണം ആദ്ദേഹം നാടിന് വേണ്ടി ആണ് ഭരിക്കുന്നത്..... മയക്കു മരുന്ന് ലോബി ക്ക് അസൂയ ഉണ്ടാകുന്നത് സ്വാഭാവികം.... ഇതുപോലെ ഉള്ള പിച്ച കാശിനു വേണ്ടി ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് അയാളോട് വൈരാഗ്യം തോന്നുന്നത് സ്വാഭാവികം
@gracykurian396
@gracykurian396 Год назад
ഒരു വർഷം കഴിഞ്ഞാണ് ഇതു കാണുന്നത്. ദുത്തെർത്തെ ചെയ്ത തെറ്റെന്താണ് സുഹൃത്തേ ? മയക്കുമരുന്നു മാഫിയയിൽ നിന്നും സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതോ?മയക്കുമരുന്നു മൂലം കേരളത്തിലെ ഇന്നത്തെ ദുഃസ്ഥിതി കാണുമ്പോൾ ഇതൊരു തെറ്റായി കാണാൻ പറ്റുന്നില്ല.
@ironhand8474
@ironhand8474 2 года назад
Inspiring story. Onno rando മാധ്യമ പ്രവർത്തകരുടെ ജീവനേക്കാൾ വലുതാണ് പുതുതലമുറയുടെ ഭാവി. തലമുറകൾ മുഴുവൻ മയാകുമരുന്നിന് അടിമകൾ ആയാലുള്ള കാര്യം ആലോചിച്ചു നോക്കു.
@cookingsmell7678
@cookingsmell7678 2 года назад
എനിക്ക് ഈ പ്രേസിഡന്റ്നെ ഇഷ്ടമാണ് ❤️🇵🇭 എനിക്ക് മാത്രമല്ല അവരുടെ രാജ്യത്തും അതുപോലെ വിദേശങ്ങളിലും , അമേരിക്കക്ക് എതിരെയും യൂറോപ്യൻ യൂണിയൻ എതിരെയും ശക്തമായി പ്രതികരിച്ചു കാണിച്ചു, വളരെ സിമ്പിൾ ആയി ആണ് പുള്ളി നടക്കുന്നത്
@zainuwayanad4229
@zainuwayanad4229 2 года назад
കേരളത്തിലും വേണം മയക്കുമരുന്നു വേട്ട ഡീലർ കച്ചവടക്കാരെ തീർത്തു കളയണം അല്ലെങ്കിൽ മെക്സിക്കൊ പോലെ കേരളവും ആവും ,കമ്മ്യൂണിസം മയക്കുമരുന്നിന് സപ്പോർട്ട് ആണ് കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചാൽ അവർക്ക് തുടർ ഭരണം ഇനിയും കിട്ടും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം
@jaimonmathew6464
@jaimonmathew6464 2 года назад
എനിക്ക് കുറച്ചു ഫിലിപ്പിനോ friends ഉണ്ട്‌, അവർ എല്ലാം ഇപ്പോഴ്തെ president നെ സപ്പോർട്ട് ചെയ്യുന്നവരാണ്
@kannannettath
@kannannettath 2 года назад
നമ്മുടെ നാട്ടിൽ ഒരു റോഡ്രിഗോ ഉണ്ടാവേണ്ടത് അത്യാവശ്യം ആണ്
@nadirshaalmas6114
@nadirshaalmas6114 2 года назад
Pc ജോർജ് ന്റെ അമ്മാവൻ 👍🏼😄😄
@nikhilroy5636
@nikhilroy5636 2 года назад
Whatever u say davao is the SAFEST city . I am living here For 3 years now compared to KERALA davao is heaven no drunken people no thief no rapes no robberies U CAN FEEL HOW SAFE YOU ARE. . . . . PLZ don’t support Indian system of giving a 5 star hotel and life time settlement and For those whose commit crime🥲
@mm-rb6ze
@mm-rb6ze 2 года назад
എന്ത് ചെയ്യുന്നു അവിടെ
@nikhilroy5636
@nikhilroy5636 2 года назад
@@mm-rb6ze studying mbbs😋
@mm-rb6ze
@mm-rb6ze 2 года назад
@@nikhilroy5636 😍
@backerpc2752
@backerpc2752 2 года назад
MBBS studentnte vaka kidu English 💩💩💩💩 Onn poooyeda... 💩💩
@wanderersview1110
@wanderersview1110 2 года назад
@@backerpc2752 He is studying MBBs not english literature dumbo
@Syamspillaimn
@Syamspillaimn 2 года назад
So...അദ്ദേഹം നല്ല ഒരു ഭരണാധികാരി ആണ് എന്ന് സാരം . മികച്ച അവതരണം, അഭിനന്ദനങ്ങൾ
@prabhasyoutube
@prabhasyoutube 9 месяцев назад
Right😂 👍
@benjaminbenny.
@benjaminbenny. 2 года назад
10 month മുമ്പ് ഇത് കണ്ടിരുന്നു ..... ഇപ്പൊ കേരളയിൽ MDMA പോലുള്ള മാരക മയക്ക് മരുന്ന് 8,9,10 ,collage ഓക്കേ പഠിക്കുന്ന കുട്ടികൾ ഉപയോഗിക്കുന്നത് കാണുമ്പോൾ കേരളത്തിന്റെ ഭാവിയേ ഓർത്തു പേടിയാകുന്നു
@YASEENAHMED-n3q
@YASEENAHMED-n3q 2 года назад
🥲
@rajkarayadan8080
@rajkarayadan8080 2 года назад
ഇയാൾ ചെയ്യുന്നതിനോട് യോജിപ്പില്ലെങ്കിലും അന്നത്തെ ഫിലിപ്പൈൻസിനു ഡ്രഗ്സ് എത്ര വലിയ പ്രശ്നം ആയിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. അത്രയും നാൾ ഉണ്ടായിരുന്ന ഭരണകൂടത്തിനോട്, അവർ ഈ പ്രശ്നം കൈകാര്യം ചെയ്ത രീതിയോടുള്ള അമർഷം കാരണമാണ് ഇയാൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സിംഗപ്പൂരിലും അറേബ്യൻ രാജ്യങ്ങളിലും ഒക്കെ ഡ്രഗ്സ് ഒരു വലിയ ക്രിമിനൽ കുറ്റമാണ്. സിംഗപ്പൂരിൽ വധശിക്ഷക്കുവരെ വിധിക്കും. അല്ലെങ്കിലും മനുഷ്യാവകാശ പ്രവർത്തകർക്ക് ഒരു സിസ്റ്റം ഫേലിയർ ആയിട്ടു എത്ര പേര് മരിച്ചാലും അത് പ്രശ്‌നമല്ല. അതു കറക്ട് ചെയ്യാനുള്ള ശ്രമത്തിൽ കൊല്ലപ്പെടുന്നവരുടെ താത്പര്യം മാത്രമേ ഉളളൂ. കമ്മ്യൂണിസ്റ്റ് അക്രമികളെ പോരളികളെന്നും അവർ നഗരത്തിലെ ആളുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നൊക്കെ പറയുമ്പോൾ തങ്ങളുടെ മുഖത്ത് ഒരു സന്തോഷം പോല തോന്നുന്നു. സമാധാനമായി ജീവിക്കാനുള്ള ഒരു താത്പര്യം എല്ലാ സമൂഹങ്ങളിലും ഉണ്ട്. അത് ബുദ്ധിമുട്ടാകുമ്പോ, അത് തരാൻ കഴിവുള്ള ആർക്കും ജനങ്ങൾ വോട്ട് ചെയ്യും. അതാണ് വേണ്ടതും.
@bigbull6084
@bigbull6084 2 года назад
ബാബു സർ ടാറ്റയുടെ കഥ പറയണമെന്നുള്ളവർ ലൈക്ക് അടിച്ച് പ്രേക്ഷകരുടെ power കാണിക്ക്❤
@xa_007
@xa_007 2 года назад
ഗന്ധാഫിയെ പറ്റിയും ലിബിയെ പറ്റിയും ഒരു വല്ലാത്തൊരു കഥ വേണം. Please💗💗😻
@ashiqbinnoushad8215
@ashiqbinnoushad8215 2 года назад
Chytht und en thonunu
@jtsays1003
@jtsays1003 2 года назад
Ekathipathi
@basheervp512
@basheervp512 2 года назад
മാനിഫെസ്റ്റോയിൽ പറഞ്ഞ വാഗ്ദാനങ്ങൾ ദുതർത്തെ പാലിച്ചു
@capriconc8944
@capriconc8944 2 года назад
Njan philipinesil annu last 10 years ayi..babu chettan paranjathu 100 percent perferctly true situation annu...nalla avatharanam
@chadwicknixon5680
@chadwicknixon5680 2 года назад
Evdey anu thamasam ?
@sayoojshyam6920
@sayoojshyam6920 Год назад
ഇവിടെ ഒരുത്തൻ ഉണ്ട് അവന്റെ പാർട്ടിക്കാർ ആണ് ഇവിടെ മയക്കുമരുന്ന് ഡീലേഴ്‌സ്, അവനെ ഒകെ വെച്ച് നോക്കുമ്പോൾ ഇയാൾ ഒക്കെ മുത്താണ്
@vichumuppatta1607
@vichumuppatta1607 2 года назад
സത്യത്തിൽ അയാൾ നല്ല ഒരു ഭരണാധികാരി ആണ്... 👍🏻
@manasmhsn5220
@manasmhsn5220 2 года назад
WTF BRO ❓
@zainulabidheen113
@zainulabidheen113 2 года назад
സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാൻ അക്രമം വേണം എങ്കിൽ അക്രമം ആണ് ശെരി 👍
@manuutube
@manuutube 2 года назад
ശവം
@jayanabraham6655
@jayanabraham6655 2 года назад
സർ ദയവായി മുല്ലപ്പെരിയാർ വിഷയത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമൊ... ഈ നാടിനും ഇന്നത്തെ തലമുറയ്ക്കും അത് വളരെ ആവിശ്യമാണ്.
@s9ka972
@s9ka972 2 года назад
ഫിലിപ്പീൻസ് അറിയില്ലെന്നോ . എന്താണിത് ബാബു ബ്രോ . *മലയാളി* പുരുഷന്മാർക്ക് ഏറ്റവും സുപരിചിതമായ Non Malayali group ആണ് *ഫിലിപ്പിനോകൾ* . കാരണം 😛 കാരണമല്ലല്ലോ പ്രസക്തം😉 . Most Filipino support Duterte and his actions against drug mafia including my 😉
@joyaljames3636
@joyaljames3636 2 года назад
Tatay degong
@s9ka972
@s9ka972 2 года назад
@@joyaljames3636 Girl friend paadarundo
@benjaminbenny.
@benjaminbenny. 2 года назад
Education ഉണ്ട് ലഹരി വലിച്ചാൽ ഉപയോഗിച്ചാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് വെരും എന്ന് അറിയാം എത് മറ്റു humans വെരും തലമുറക്കു 100% അപകടം ആണ് എന്നും അറിയാം എന്നിടും അറി്ഞിട്ടും ഇതൊക്കെ ചെയ്യുന്നവനെ ഇങ്ങനൊക്കെ ചെയ്യണം duterte ചെയ്യുന്നതു 100% ശെരിയാണ്.
@udayabanup8449
@udayabanup8449 2 года назад
സന്തോഷ് ജോർജ് കുളങ്ങരയുടെ എന്റെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ, എന്ന പരിപാടിയുടെ അതേ നിലവാരത്തിലുള്ള ഒരു പരിപാടി
@alokpsgold
@alokpsgold 2 года назад
Communist adima aanu ee avatharakan
@abeninan4017
@abeninan4017 2 года назад
@@alokpsgold 90%of the narration is lie.
@fiyaz-koya
@fiyaz-koya 2 года назад
എന്റെ കൂടെ ഉള്ള ഫിലിപ്പീനികൾ മൊത്തം ഇങ്ങേരുടെ സപ്പോർട്ട് ആണ് മയക്കുമരുന്നു നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ ഒരു ഡേർട്ടി ബിസിനസ് അല്ലെ അതിന് ഇങ്ങനെ തന്നെ ചെയ്യുന്നതാണ് നല്ലത്
@emperor..837
@emperor..837 2 года назад
കുറ്റവാളികളെ ഇങ്ങനെ കൊന്ന് തള്ളണം... ✌️✌️🤩 അല്ലാത്തെ മട്ടൺ തീറ്റിക്കരുത് 😏
@mlnlshibu7353
@mlnlshibu7353 2 года назад
അഞ്ചു വർഷക്കാലത്തെ ഫിലിപിനോസിനോടൊത്തൊള്ള ജോലി ഒരു വല്ലാത്ത ജീവിതമായിരുന്നു........
@earphonesat69rsinkerala89
@earphonesat69rsinkerala89 2 года назад
Why
@mm-rb6ze
@mm-rb6ze 2 года назад
നല്ല ആൾക്കാർ ആണ് അവർ
@crizjobs7934
@crizjobs7934 2 года назад
ബാബു ചേട്ടൻ 💥💥💥mass presenter... keep it up.....കേരളത്തിലും ഉണ്ട് പേരിനു മാത്രം അച്ചടക്കം ഉള്ള നേതാക്കൾ.... ഏത് ക്രിമിനൽ കാരെയും അവർ ചേർത്തുപിടിക്കും....മനുഷ്യാവകാശം പറഞ്ഞ് ഇത്തരം കൂട്ടരേ രക്ഷിക്കും ,100 ഇൽ കൂടുതൽ ന്യുസ് ചാനൽ കാരുടെ വാചകകസ്‌റത്ത് വേറെയും.
@sivaprasad5077
@sivaprasad5077 2 года назад
Rise and fall of USSR Ayyankali Mussolini Ind pak partition Ithine kurich okke Episode venam
@baijukanichira1742
@baijukanichira1742 2 года назад
ഫിലിപിൻസിൽ ഇന്നും എററവും സപ്പോർട്ട് ഉള്ള നേതാവ് അണ് d30!
@anoopr3931
@anoopr3931 2 года назад
ഓരോ എപ്പിസോഡ് കാത്തിരിക്കുന്ന പരിപാടി ❤
@srinivas3793
@srinivas3793 2 года назад
മനുഷ്യാവകാശം നോക്കി നിന്നാൽ നാട് നന്നാവില്ല....നമ്മുടെ നാട് ഉദാഹരണം.
@blesspetworld7585
@blesspetworld7585 2 года назад
ക്രിമിനൽ ആളുകളെ അല്ലെ ആക്രമിക്കുന്നുള്ളു. അല്ലാത്തവരെ ഒന്നും ചെയുന്നില്ലല്ലോ.
@ridemedic03
@ridemedic03 2 года назад
കഴിഞ്ഞ 5 വർഷമായി ഞാൻ ഫിലിപ്പീൻസിൽ താമസിക്കുന്നു, ഡ്യൂട്ടെറെ അധികാരത്തിൽ വന്നതിനുശേഷം കൂടുതൽ സമാധാനപരമായിരുന്നു, അവർ മയക്കുമരുന്ന് മാഫിയകളെ വിജയകരമായി ഒഴിവാക്കി. എന്നാൽ ഇപ്പോഴും അദ്ദേഹത്തിന്റെ തന്ത്രപരമായ മനോഭാവം കാരണം നിരവധി ഫിലിപ്പിനോകൾ അദ്ദേഹത്തിന് എതിരാണ്. ഇപ്പോൾ ഇവിടെ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നു.
@saniantony9326
@saniantony9326 2 года назад
ദുത്രത്തേയെപ്പോലുള്ള ഒരാളാണ് കേരളത്തിൽ അധികാരത്തിൽ വരേണ്ടത്!! ഇങ്ങനെപോയാൽ മിക്കവാറും അത് ഇവിടെ സംഭവിക്കും!
@abdallahabdallah4439
@abdallahabdallah4439 2 года назад
pc george aayalo
@rahul-kb7xn
@rahul-kb7xn 2 года назад
@@abdallahabdallah4439 kidu
@nadirshaalmas6114
@nadirshaalmas6114 2 года назад
സാധാരണ ജനങ്ങൾക്ക് പേടികൂടാതെ നടക്കാൻ പറ്റുന്ന സാഹചര്യം ആണ് വേണ്ടത്. ഗോവിന്ദ ചാമിക്ക് മനുഷ്യാവകാശം നേടി എടുക്കാൻ പാട് പെടുന്നവർ നമ്മുടെ നാട്ടിലും ഉണ്ട്. സൗമ്യ എന്ന പെൺ കുട്ടിയുടെ ജീവിക്കാൻ ഉള്ള അവകാശം ആരും കാണാറില്ല. ആ പെൺ കുട്ടിക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു എങ്കിൽ അവൻ ഗോവിന്ദ ചാമി യെ ചിലപ്പോൾ കൊല്ലും. അങ്ങനെ അവനെ ക്രിമിനൽ ആകും. അതാണ് നമ്മുടെ നാട്. ഇവിടെയും അത് തന്നെ. മയക്കു മരുന്ന് ഉപയോഗിച്ച് ഭ്രാന്ത് വരെ ആയവരുണ്ട് എന്നാണ് പിലിപ്പീൻ ക്കാർ പറയുന്നത്. മയക്കു മരുന്നിനെതിരെ ഉള്ള പോരാട്ടം രാജ്യത്തിനു വേണ്ടിയുള്ള യുദ്ധം ആണ്. പക്ഷെ ഇതിൽ ചിലപ്പോൾ നിരപരാധികൾ വധിക്കപ്പെടാം. ചിലർ അവരുടെ പ്രതികാരം ഇത് വഴി നടപ്പാക്കിയേക്കാം... ആ ഒരു പ്രശ്നം മാത്രം ഉള്ളു.
@midhun_madhav
@midhun_madhav 2 года назад
6 days വാർ വീഡിയോ ചെയ്യാമോ?
@ignation1
@ignation1 2 года назад
നാളെ വല്ലാത്തൊരു കഥയിൽ മുല്ലപെരിയാർ ദുരന്തം വന്നിരിക്കാം അത് ഒഴിവാക്കുക. അത് കാണാൻ നമ്മൾ ഉണ്ടാവില്ല
@vrchandran3057
@vrchandran3057 2 года назад
@15:41 ഞമ്മളെ ഹൈസൻബർഗ്ഗിന്റെ ക്രിസ്റ്റൽ blue
@Sarathsb2009
@Sarathsb2009 2 года назад
കഥ അറിഞ്ഞാൽ മാത്രം പോര... അത് പറയാൻ ഒരു റേഞ്ച് വേണം ❤️
@thaipadathraj
@thaipadathraj 2 года назад
ഫിലിപ്പൈൻസിൽ ഇങ്ങനെ ഒരാൾ പ്രസിഡണ്ട് ആകുന്നതാണ് നല്ലതെന്നു ഭൂരിഭാഗം പറയുന്നു കാരണം നമ്മൾക്കൊന്നും സ്വപ്നം കാണാൻ പറ്റാത്ത രീതിയിലുള്ള വൃത്തികേടുകളാണ് ആ നാട്ടിൽ നടക്കുന്നത്
@sebithomas8963
@sebithomas8963 2 года назад
ഈ അവതരണം ഒരു മുൻ‌കൂർ വിധിയെഴുത്താണല്ലോ? ദൂതർത്തേയുടെ നടപടികൾ മനുഷ്യാവകാശ ലംഘനവും ക്രൂരവുമൊക്കെയായിട്ടും എന്തുകൊണ്ട് നാൾക്ക് നാൾ അദ്ദേഹത്തിന്റെ ജനപ്രീതി ഉയരുന്നു? അതാണ് നാണയത്തിന്റെ മറുവശം; മയക്ക് മരുന്ന് മാഫിയ അഴിഞ്ഞാടിയ ഫിലിപ്പീൻസിന്റെ ഇരുണ്ട ചരിത്രം അത് ഇതിലുമൊക്കെ വല്ലാത്ത കഥയാണ്. അതിനെ പാടെ മൂടി വെച്ചുള്ള ഏക പക്ഷീയമായ ഒരു അവതരണമായി പോയി ഇത് എന്ന് പറയാതെ വയ്യ. 2016 മുതൽ 2019 വരെ ഏകദേശം 20000 പേരാണ് ഡ്രഗ് മാഫിയയുടെ കൊലകത്തിക്കിരയായത്. അവർക്ക് മനുഷ്യാവകാശമൊന്നും ബാധകമല്ലേ?
@abhipnath
@abhipnath 2 года назад
6 മണിക്ക് ശേഷം പുറത്തിറങ്ങാൻ പോലും പറ്റാത്ത ഒരു നാടിനെ safest സിറ്റി ആക്കാൻ നോക്കുമ്പോൾ സംഭവിക്കാവുന്ന കാര്യമേ ഫിലിപ്പൈൻസിലും സംഭവിച്ചത് .. കൊച്ചു കുട്ടികളെ ഡ്രഗ് കടത്താൻ ഉപയോഗിച്ചു അവരെ ആയുധമാക്കി കൊലപാതകം നടത്തുമ്പോൾ ഇല്ലാത്ത എന്ത് മാനവികതയാണ് എൻകൗണ്ടർ ചെയ്യുമ്പോൾ ഇല്ലാതാകുന്നത് ? ഡ്രഗ് war പേടിച്ചു പാലായനം ചെയ്ത ലക്ഷകണക്കിന് ഫിലിപ്പിനോകൾ ഇപ്പൊ പറയുന്നത് അവരുടെ നാട്ടിലേക്ക് തിരിച്ചു പോകണം എന്നാണു ..ഒരു നിരപരാധി പോലും കൊല്ലപ്പെടരുത് എന്ന ബോർഡ് തൂക്കിയിട്ടുകൊണ്ടു നടക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ എത്രയെണ്ണം കാണും വൈകീട്ട് ഒരു സ്ത്രീക്കോ കുട്ടികൾക്കോ ഇറങ്ങി നടക്കാൻ കഴിയുന്നത് ?
@unnusvlog8632
@unnusvlog8632 2 года назад
നിങ്ങൾ പത്രകാർക്ക് മാത്രമേ ലോക വിവരം ഉള്ളൂ എന്ന ധാരണ യുണ്ട് നിങ്ങൾക്ക് പിലിപിൻസ് ലെ ഇപ്പോൾ ഉള്ള ഭരണത്തെ പറ്റി എല്ല ഭാഗത്തു നിന്നും നല്ല അഭിപ്രായം ആണ് കേട്ടത് ആദ്യ മായാണ് ഇങ്ങിനെ ഒരു നെഗറ്റീവ് കേൾക്കുന്നത് കൂട്ടി കൊടുപ്പ് കരായ കുറെ പത്ര പ്രവർത്തകരെ തീർത്തിട്ടുണ്ട് അതാണ് കാര്യം അല്ലെ
@vaisakhmangalassery3102
@vaisakhmangalassery3102 2 года назад
സ്വർണ ചെരുപ്പ് എന്ന്‌ കേൾക്കുമ്പോൾ ഓർമ വരുന്ന 2 സ്ത്രീകളെയാണ് 1 എമിൽഡ മാർക്കോസ് 2 ജയലളിത ജയറാം
@13Humanbeing
@13Humanbeing 2 года назад
ഫിലിപ്പീനോകളുടെ വീക്ക്നസ്സാണ് ചെരിപ്പും ബാഗും.
@lisan4u
@lisan4u 2 года назад
അങ്ങേർക്ക് ഭയങ്കര ഫാൻ following ആണ്
@thisissomethings
@thisissomethings 2 года назад
Pulli paranjapole cheyyunnundu 🔥🔥 Chumma dialogue allaa vere level implementing…..
@joejim8931
@joejim8931 Год назад
മിതയിൽ അംഫിടാമിൻ പാകിസ്ഥാൻ വഴി ഇന്ത്യൻ സമുദ്രത്തിലേക്ക് കടത്തി വിടുന്നത് ചൈന ആണോ?
@sbjose2
@sbjose2 2 года назад
ഞാൻ ഒരിക്കൽ എന്റെ ഹോസ്റ്റലിൽ നിന്ന് നേരിട്ട് കണ്ടിട്ടുണ്ട്, രാത്രിയിൽ ഒരു സൈക്കിൾ യാത്രകാരനെ ബൈക്കിൽ വന്ന് 2 പേര് വെടിവെച്ചു കൊല്ലുന്നത്, അന്ന് അറിഞ്ഞത് പുള്ളിക്കാരൻ മയക്മരുന്ന് വിൽക്കുന്ന വക്തി ആണ് എന്നാണ്.അതുകൊണ്ട് ഇവിടെ രാത്രിൽ ഇടവഴികളിലൂടെ നടക്കാൻ എല്ലാർക്കും പേടി ആണ്.
@learnthebest9515
@learnthebest9515 2 года назад
Mbbs അവിടെ ആണോ പഠിച്ചത് .ഇൻ DMSF?
@ahmeddubai7709
@ahmeddubai7709 2 года назад
നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ടായിരുന്നു , പക്ഷേ ഈ വീഡിയോ കണ്ടതോടെ നിങ്ങൾ പറയുന്നതിലെ വിശ്വാസ്യത നഷ്ടപ്പെട്ടു . ഫിലിപ്പിൽ പ്രസിഡണ്ട് ഡുട്ടേർട്ടെ വന്നതിന് ശേഷം മയക്കുമരുന്ന് ലോബികളെ അടിച്ചമർത്തി , മിൻതനോ പ്രവിശ്യയിൽ പലപ്പോഴായി മനുഷ്യരെ തട്ടിക്കൊണ്ടുപോയി പണം ചോദിക്കുന്ന ടെർറിസ്റ്റുകളെ (അബു സയ്യാഫ്) and മുജാഹിദീൻ ഗ്രൂപ്പുകളെ തുരത്തി , അഴിമതിക്കെതിരെ ശക്തമായ നടപടി എടുത്തു . ഇപ്പോൾ ഫിലിപ്പിൻ ജനത 90 % പ്രസിഡണ്ടിനെ സപ്പോർട്ട് ചെയ്യുന്നു .
@marginfreemarta2z495
@marginfreemarta2z495 2 года назад
What's wrong, his actions against to drug related guys may be due to the durg addiction of his own son, so what? Society only gained out of it. This is the only way to handle this kind antisocial elements they don't deserve any mercy.
@Thedude88905
@Thedude88905 2 года назад
Didn't you actually watch the full video? He eliminated ppl who was rumored of drug peddling.
@Thedude88905
@Thedude88905 2 года назад
He killed innocent teenagers from poor household but let go of the ppl who were involved in the business who are from rich families. You either didn't get it. Or you have cruel mindset.
@MAJ786MJ
@MAJ786MJ 2 года назад
@@Thedude88905 not cruel mindset. If you look at the comment box in a whole,its the common mindset that comes from privileged peoples who can watch this video in a phone in their cozy bed. They wouldnt know about how these backward poor peoples are unprivileged to fetch medical support for drug use or to get out of their life abd build a new one.
Далее
ТАРАКАН
00:38
Просмотров 845 тыс.
Witch changes monster hair color 👻🤣 #shorts
00:51
Почему?
00:22
Просмотров 194 тыс.
ТАРАКАН
00:38
Просмотров 845 тыс.