Тёмный

കോഴിക്കോടോ? തൃശ്ശൂരോ?... ഏതാണ് മികച്ചത്? 

Ten city facts
Подписаться 7 тыс.
Просмотров 21 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 704   
@abdulrasikt7739
@abdulrasikt7739 Год назад
കോഴിക്കോട് ആണ് സൂപ്പർ സിറ്റി ♥️
@jidhun.kjidhun.k2353
@jidhun.kjidhun.k2353 Год назад
അത് എന്ത് പറയാനാ കോഴിക്കോട് തന്നെ 💖💯
@tencityfacts5205
@tencityfacts5205 Год назад
♥️
@__ABIN__
@__ABIN__ Год назад
Thrissur summava
@thealean777
@thealean777 Год назад
But Thrissur without Airport ആണ്..
@thusharaharilal4807
@thusharaharilal4807 Год назад
@@thealean777CALICUT AIRPORT MALAPPURAM DISTRICTILE KARIPPUR AANU
@thealean777
@thealean777 Год назад
@@thusharaharilal4807 ഈ എയർപോർട്ട് കോഴിക്കോട് ജില്ലക്ക് അനുവദിച്ച എയർപോർട്ട് ആണ് സ്ഥലപരിമിതി കൊണ്ട് മലപ്പുറത്ത് പണിതത് ആവാം എന്നുവെച്ച് അത് മലപ്പുറതിൻ്റെ ആവില്ല കോഴിക്കോടിൻറെ തന്നെ ആണ്..
@KannanpbKannna
@KannanpbKannna 8 месяцев назад
ഞാൻ തൃശൂർ കാ രണ് എന്നാലും കോഴിക്കോട് എനിക്ക് വലിയ ഇഷ്ടമുള്ള നഗരമാണ്
@RasikT-e2b
@RasikT-e2b 11 месяцев назад
100 % കോഴിക്കോട് തന്നെ കാലിക്കറ്റ്‌ ഓഫ് സിറ്റി ചരിത്ര നഗരം ഐ ലവ് യൂ കോഴിക്കോട് ♥️
@Bharadam
@Bharadam 2 месяца назад
Nigalode jillail uro mairum illaa thrissoor Ellam unddu
@Bharadam
@Bharadam 2 месяца назад
Calicat arpoort jilla maari us tti jilla maripooyi. Sarvakasala jilla maripuoyi
@bibinantonyvab
@bibinantonyvab Месяц назад
കോഴിക്കോട് വലിയ നഗരം ഒക്കെ തന്നെ ആണ് പക്ഷെ അവിടെ ഉള്ളവരുടെ തള്ളാണ് സഹിക്കാൻ പറ്റാത്തത്😂.
@radhu5400
@radhu5400 Год назад
മ്മടേ ത്റുശ്ശുരു൦ കോഴിക്കോടും ഒരമ്മയുടെ മക്കൾ.പരസ്പര പൂരകങൾ. മത്സരമില്ല. അനൃോനൃ൦ നന്നായി കാണാ൯ ആഗ്രഹിക്കുന്നു. 🙏
@Bharadam
@Bharadam 2 месяца назад
Calicat arpoort no jilla malappuram jilla IL aan
@Bharadam
@Bharadam 2 месяца назад
UST malappuram jilla
@Bharadam
@Bharadam 2 месяца назад
Sarvakasala malappuram jilla
@jitheshvr7145
@jitheshvr7145 Месяц назад
Malappuram ndayath thanne Calicut nnalle
@MALLUHABIBI-c6k
@MALLUHABIBI-c6k 22 дня назад
ഈ കമന്റ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടമായി 🫶🏻
@jitheshperingode6903
@jitheshperingode6903 9 месяцев назад
വലുപ്പം കൊണ്ടും ജനസംഖ്യകൊണ്ടും കോഴിക്കോട് തന്നെ വലിയ നഗരം 🙏🙏
@Bharadam
@Bharadam 2 месяца назад
Sudapikalode. Jilla calicat 😂😂😂 thrissoor. BJP yode jilla
@AbrJoshi
@AbrJoshi 2 месяца назад
Nooo thrissur ahn clt ne kalum area lle
@abdulazizas1804
@abdulazizas1804 Год назад
കോഴിക്കോട് സൂപ്പർ❤
@tencityfacts5205
@tencityfacts5205 Год назад
♥️
@ManojKaaranthur
@ManojKaaranthur 3 месяца назад
തൃശൂരു മായി ഒരിക്കലും കോഴിക്കോടിനെ താരതമ്യം ചെയ്യരുത്... കോഴിക്കോട് ഇട്രോയോ വലുത്...
@serveall7421
@serveall7421 Год назад
200 % കോഴിക്കോട് തന്നെ❤❤❤
@tencityfacts5205
@tencityfacts5205 Год назад
♥️
@neeyara-3820
@neeyara-3820 Год назад
Thalli marakkune 😂
@Wayanadanthirakal
@Wayanadanthirakal 11 месяцев назад
500 %trsr
@sirajrkara786
@sirajrkara786 Год назад
കോഴിക്കോട് ബീച്ചിൽ പോയിരിക്കണം അതിൻറെ ഒരു സുഖം വേറെ എവിടെയും കിട്ടില്ല ...❤
@tencityfacts5205
@tencityfacts5205 Год назад
♥️
@ക്ഷത്രിയൻ-ഝ6ഡ
വൈകുന്നേരം വടക്കുംനാഥന്റെ മുന്നിൽ ഇരുന്നു നോക്ക്
@sreekanthps7736
@sreekanthps7736 Год назад
Habeebi come to വടക്കുംനാഥൻ😅
@faizalrehman858
@faizalrehman858 5 месяцев назад
@@sreekanthps7736 thurann muttum
@VishnuKannan-kr6us
@VishnuKannan-kr6us 13 дней назад
എന്റെ വീട് ആലുവയാണ്.....കോഴിക്കോട് എറണാകുളം ആയിട്ട് compare ചെയ്താൽ ആട്ടിൻകുട്ടി കാട്ടുപോത്തായിട്ട് കൊമ്പുകോർത്തപോലെ ആയിരിക്കും 🤣.......... എറണാകുളം( INTER City )🔥❤
@india9unknown
@india9unknown Год назад
1000 വർഷത്തിലേറെ ചരിത്രമുള്ള ഒരു കാലത്ത് ലോകത്തിലെ തന്നെ മികച്ച തുറമുഖ നഗരമായിരുന്ന കോഴിക്കോടിനെയാണോ നിങ്ങൾ തൃശൂരുമായി താരതമ്യം ചെയ്യുന്നത്?
@tencityfacts5205
@tencityfacts5205 Год назад
♥️
@neeyara-3820
@neeyara-3820 Год назад
So what?
@bediffrent3322
@bediffrent3322 4 месяца назад
ആ സമയത്ത് കേരളത്തിൽ മൊത്തം കോഴിക്കൂട് മാത്രം ആയിരുന്നോ 1😄 ഒന്ന് പോടാ കൊച്ചി തുറമുഖം തൃശൂർ ജില്ലയിൽ ആയിരുന്നു പിനീട് എറണാകുളം ഭാഗം ആക്കിയതാണ് ചരിത്രം പടിക്ക്
@bibinantonyvab
@bibinantonyvab Месяц назад
താരതമ്യം ചെയ്തെന്ന് വെച്ച് ആകാശം ഒന്നും ഇടിഞ്ഞ് വീഴില്ല.സത്യം പറയാമല്ലോ എനിക്ക് ഇഷ്ടം തൃശൂർ ആണ് .
@shareefshareefww6640
@shareefshareefww6640 Год назад
കോഴിക്കോടിന്റെ ഏഴയലത് എത്തില്ല തൃശൂർ 😂😂
@tencityfacts5205
@tencityfacts5205 Год назад
♥️
@shareefshareefww6640
@shareefshareefww6640 Год назад
@@sudheeshpv3593 വർഷത്തിൽ പത്ത് ആനകളെ നിരത്തി വെക്കും എന്നല്ലാതെ എന്താ അവിടുള്ളത് 😀😀
@muhammedrafi1315
@muhammedrafi1315 Год назад
സത്യം ആ സ്വരാജ് റൗണ്ട് മാത്രം ആണ് തൃശ്ശൂർ കോഴിക്കോട് സിറ്റി തന്നെ കേരളത്തിൽ ഏറ്റവും മനോഹരമായ സിറ്റി
@hamdamohammed548
@hamdamohammed548 Год назад
@@sudheeshpv3593 thrissuril ethan peruketta hospital 🤨🙄njnithvare kettitilla medical collage kettkn thrissur vere etha valuth ulle 🥴
@hamdamohammed548
@hamdamohammed548 Год назад
@@sudheeshpv3593 manda ariyille parayan nikkaruth indiayile ettavum valiya festival kumba melayan pinne maysore dasara
@sajidpullavoor1971
@sajidpullavoor1971 Год назад
ഒരു സിംഹത്തോട് ഏറ്റ്മുട്ടാൻ ഒരു ചെന്നായ മതിയാവുമോ
@tencityfacts5205
@tencityfacts5205 Год назад
♥️
@Arjun39092
@Arjun39092 Год назад
പൊങ്ങച്ചം അല്ലാതെ വേറെ എന്ത് അറിയാൻ അല്ലേ പല്ല് ഇല്ലാത്ത സിംഹമെ😂😂😂
@muhammedrafi1315
@muhammedrafi1315 Год назад
ഇത് നമ്മൾ പറയേണ്ട ലോകം കണ്ടാ സന്തോഷ് ജോർജ് കുളങ്ങര സാർ തന്നെ പറഞ്ഞു കേരളത്തിൽ ഒരു നഗരം യൂറോപ്പ്യൻ നിലവാരത്തിൽ വരുമെങ്കിൽ അത് കോഴിക്കോട് ആയിരിക്കും എന്ന് ഇപ്പോൾ തന്നെ റോഡ് ക്രോസ് ങ് എസ്‌ലെറ്റർ ലിഫ്റ്റ് തന്നെ വന്നു കഴിഞ്ഞു ഇനി കുറച്ചു സ്ഥലത്തു കൂടി വരുന്നു ഇ സംവിധാനം ഏതായാലും നമ്മുക്ക് കാത്തിരിക്കാം 55നില ബിൽഡിങ് വരുന്നു 50 നിലയിൽ വരുന്നു ബിൽഡിങ് പൈലിങ് കഴിഞ്ഞു തൃശൂർ മായി താരതമ്യം ചെയ്തത് ശരിയല്ല കൊച്ചി കോർപ്പറേഷനേക്കാൾ വലിയ കോർപ്പറേഷൻ ആണ് കോഴിക്കോട് കൗൺസിലർ എണ്ണം തന്നെ നോക്കുക അപ്പോൾ മനസിലാകും കോഴിക്കോട് ഏത് ലെവൽ ആണ് എന്ന്
@tencityfacts5205
@tencityfacts5205 Год назад
നിലവിൽ മൂന്നാം സ്ഥാനം കോഴിക്കോടും നാലാം സ്ഥാനം തൃശ്ശൂരും ആണ്. അത് കൊണ്ട് മാത്രം ജസ്റ്റ്‌ കമ്പാരിസൺ വീഡിയോ ഇട്ടെന്നേ ഉള്ളൂ... ♥️
@neeyara-3820
@neeyara-3820 7 месяцев назад
Cochin corporation nekal valuth ahn Thrissur corporation appozho😂? Nee Thrissur kanditundoo😂?
@bibinantonyvab
@bibinantonyvab Месяц назад
​​@@neeyara-3820കൊച്ചി കോർപ്പറേഷൻ കോമഡി ആണ് 1967 ൽ ജനിച്ച കുഞ്ഞിന് ഇപ്പോഴും വളർച്ച ഇല്ലെന്ന് പറയുമ്പോൾ തമാശ ആയി തോന്നും കൊച്ചി കോർപ്പറേഷൻ പരിധിയും അങ്ങനെ ആണ്.😂നഗരം വളർന്ന് പന്തലിച്ചു പക്ഷെ ഗവൺമെൻ്റ് അനങ്ങുന്നില്ല.കൊച്ചിയുടെ കണ്ണായ പല സ്ഥലങ്ങളും കോർപ്പറേഷൻ പരിധിയിൽ അല്ല 😂.ചുരുക്കി പറഞ്ഞാൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഒരു ഉണ്ടയും ഇല്ല എന്നതാണ് വാസ്തവം.എന്തിന് കൊച്ചിയിലെ പ്രധാന പെട്ട മാളുകൾ പോലും കോർപ്പറേഷൻ പരിധിയിൽ വരുന്നില്ല😂.
@sreekanthps7736
@sreekanthps7736 Год назад
തൃശൂർ രാത്രിയും ഇറങ്ങി നടക്കാം... Men or women😌🙌🏻... സദാചാര ടേണ്ടികൾ ഇല്ല
@manuk2932
@manuk2932 4 месяца назад
Ne Kozhikode beach vaa 24hr active anu rathri mathram alla
@Kerala_indian3g
@Kerala_indian3g 3 месяца назад
​@@manuk2932😂myrr aan kundamar aan evideyum🙌😂
@Haya_yy
@Haya_yy 2 месяца назад
​@@Kerala_indian3gpolayadi mone ninte veettukaar myrum kundanmarann vachitt ellavarum angengene allada poor
@kochinmusikzone3440
@kochinmusikzone3440 2 месяца назад
​@@Kerala_indian3gനിന്റെ വീട്ടിലെ കാര്യം ആരെങ്കിലും ചോദിച്ചോ
@rajitha1562
@rajitha1562 Месяц назад
രാത്രി ഇറങ്ങി നടക്കാൻ പറ്റിയ ഇന്ത്യയിലെ 10 നഗരങ്ങളിൽ ഒന്നാണ് കോഴിക്കോട് എന്ന് സർവ്വേ പറയുന്നു
@manjuleshth
@manjuleshth Год назад
ബ്രിട്ടീഷുകാരുടെ കടൽ വഴിയുള്ള വാണിജ്യ ലക്ഷ്യം കൊച്ചിയ്ക്കും കോഴിക്കോടിനും അനുകൂല ഘടകമായിട്ടുണ്ട്.
@tencityfacts5205
@tencityfacts5205 Год назад
♥️
@kochinmusikzone3440
@kochinmusikzone3440 2 месяца назад
കൊച്ചി കഴിഞ്ഞാൽ തിരുവനന്തപുരമോ കോഴിക്കോടോ അങ്ങിനെ ചോദിക്കണം.. തൃശൂർ ഒന്നുമല്ല
@bibinantonyvab
@bibinantonyvab Месяц назад
കൊച്ചി കഴിഞ്ഞാൽ കോഴിക്കോട് ആണ് വരുന്നത് അതിന് സംശയം ഒന്നും വേണ്ടാ.
@AlarifArif-s4n
@AlarifArif-s4n Месяц назад
​@@bibinantonyvab 1ആം മത് തിരുവനന്തപുരം 😄
@bibinantonyvab
@bibinantonyvab 29 дней назад
​​​​​​​@@AlarifArif-s4nഒന്നാമത് 😂 ഏത് വകയിൽ 😂ഒരു ഉദാഹരണം നോക്കാം ഇപ്പൊൾ 2024 സെപ്റ്റംബർ 1 കേരളത്തിൽ 46 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉണ്ട് ഇതിൽ പകുതിയിലും കൂടുതൽ കൊച്ചിയിൽ ആണ് അതായത് 24 എണ്ണം😂.ഇതുപോലെ തന്നെ ബ്രാൻഡഡ് ഷോപ്പുകൾ എടുത്താൽ കൊച്ചിയിൽ ഉള്ളതിൻ്റെ പകുതി ഇല്ല തിരുവനന്തപുരത്ത്. പിന്നെ ഒരു സാധനം തിരുവനന്തപുരത്ത് കൊച്ചിയെക്കാൾ കൂടുതൽ ഉണ്ട് രാഷ്ട്രീയക്കാരുടെ തള്ള് പ്രസംഗം.നിങ്ങള് ഒക്കെ ഈ രാഷ്ട്രീയ കോമരങ്ങളെ എങ്ങനെ സഹിക്കുന്നു 🤔.KFC OUTLETS 20 എണ്ണം കൊച്ചിയിൽ ഉണ്ട് തിരുവനന്തപുരം ജില്ലയിൽ ആകെ 10 എണ്ണമേ ഉള്ളൂ😂.ആദ്യം കോഴിക്കോട് ആയിട്ട് നോക്ക്.TATA EV യുടെ 2 എക്സ്ക്ലൂസീവ് ഷോറൂം കൊച്ചിയിൽ ഉണ്ട് ഡൽഹിക്ക് ശേഷം കൊച്ചിയിൽ ആണ് അവർ EV എക്സ്ക്ലൂസീവ് ഷോറൂം തുറന്നത്.
@salmapp7686
@salmapp7686 20 дней назад
​@@AlarifArif-s4n nice joke😂
@Marely-jb6il
@Marely-jb6il 18 дней назад
​@@bibinantonyvabvarum kurachumall undakki vachal business varila.. Athinanu dhaivam sagayichu numma vizhijam port only Indian mother port vallapuzhum tvm video ok onnum kannam.. Allatha mall undakkivachal alkkaru job kitttathillaaa...
@shamolkiranpg3327
@shamolkiranpg3327 Год назад
കോടീശ്വരൻമാരുടെ പറുദീസ തൃശൂർ ♥️♥️♥️♥️
@tencityfacts5205
@tencityfacts5205 Год назад
♥️
@manuk2932
@manuk2932 4 месяца назад
Mlm, chitti, kuri ella thattippinteyum koodi kendram
@bediffrent3322
@bediffrent3322 4 месяца назад
​@@manuk2932 ശോഭ / അലുക്കാസ് ജോസ്കോ കല്യാൺ യൂസഫ് അലി ചെമ്മണൂർ
@jishnu2180
@jishnu2180 Месяц назад
​@@manuk2932കേരളത്തിലെ കോടീശ്വരൻമാരുടെ ലിസ്റ്റ് എടുത്താ അറിയാം..Kalyan, Joy Alukkas, Lulu mal.. ഇവരൊക്കെ തൃശൂർക്കാരാ ചേട്ടാ..
@chandrikachandran9650
@chandrikachandran9650 Месяц назад
Enikku thrissur aanu ishtam
@aboobackervp3510
@aboobackervp3510 Год назад
കേരളത്തിലെ ആദ്യത്തെ മാൾ കോഴിക്കോട് ഫോക്കസ് മാൾ
@tencityfacts5205
@tencityfacts5205 Год назад
♥️
@KALIKAT-wr1sx
@KALIKAT-wr1sx Год назад
കോഴിക്കോട് പെരിയത് അണ്ണാ
@KALIKAT-wr1sx
@KALIKAT-wr1sx Год назад
തൃശ്ശൂര് എന്നാ ചിന്നത്
@KALIKAT-wr1sx
@KALIKAT-wr1sx Год назад
യാരിത് ഇപ്പിടി പേശണ് അണ്ണാ അവനിക്ക് മൂളില്ല കോഴിക്കോട് പെരിയധു അണ്ണാ
@v.m.abdulsalam6861
@v.m.abdulsalam6861 6 месяцев назад
കേരളത്തിലെ ആദ്യത്തെ മാൾ തൃശൂർ സിറ്റി സെന്റർ ആണ്. ഇപ്പോൾ അതിനേക്കാൾ വലിയ മാളുകൾ തൃശൂരിൽ ഉണ്ട്.
@gazalpp4210
@gazalpp4210 Год назад
തൃശൂർ ഒരു ടൌൺ മാത്രമാണ് , കോഴിക്കോട് കൊച്ചി തിരുവന്തപുരം എന്നിവ മേജർ സിറ്റികൾ ആണ് , എയർ പോർട്ട് , സീ പോർട്ട് എന്നിവയാൽ ബന്ധിക്കപ്പെട്ട ഈ സിറ്റികൾ കേന്ദ്രീകരിച്ചാണ് കേരളത്തിന്റെ സാമ്പത്തിക നില ചലിക്കുന്നത് . ലൈറ്റ് മെട്രോ കൂടി വരുന്നതോടു കൂടി കോഴിക്കോട് ഒരു പാട് വളരും .
@robinsoncrusoe3318
@robinsoncrusoe3318 Год назад
Thrissur is a Corporation, which means it's included in 'City' category
@gazalpp4210
@gazalpp4210 Год назад
@@robinsoncrusoe3318 Technically its right , Kannur also laying under corparation category, but fact is majeor city s r Kochi Claicut and Tvpuram ony
@robinsoncrusoe3318
@robinsoncrusoe3318 Год назад
@@gazalpp4210 🙃
@neeyara-3820
@neeyara-3820 Год назад
​@@gazalpp4210nop TSR is a major city man
@sarath5347
@sarath5347 11 месяцев назад
​@@neeyara-3820Kochi>tvm and calicut>kollam>Trissur ingne an order
@indianfromcalicut2351
@indianfromcalicut2351 Год назад
എന്ത് കൊണ്ടും കോഴിക്കോട് തന്നെയാണ് മുന്നിൽ 😎
@tencityfacts5205
@tencityfacts5205 Год назад
♥️
@railfankerala
@railfankerala Год назад
Nalla comparison 😂😂😂😹😹🤣🤣🤣 eee video yude avsym thannnee illayirunn😢 Kozhikode tane valuth🎉🎉🎉
@ക്ഷത്രിയൻ-ഝ6ഡ
അതിന് മലപ്പുറം കാരനെന്തിനാ സന്തോഷിക്കുന്നെ 😏😁
@railfankerala
@railfankerala Год назад
@@ക്ഷത്രിയൻ-ഝ6ഡ njan Malappuram aanennu ninnod aaru paranju 🙄
@ക്ഷത്രിയൻ-ഝ6ഡ
@@railfankerala നിന്റെ വേറെ ഒരു കമന്റിൽ ഞാൻ കണ്ടിട്ടുണ്ട് 😁
@railfankerala
@railfankerala Год назад
@@ക്ഷത്രിയൻ-ഝ6ഡ ezunet poda oole
@ക്ഷത്രിയൻ-ഝ6ഡ
@@railfankerala പോടാ മലപ്പുറം ഫുണ്ടെ
@Arjun39092
@Arjun39092 Год назад
It's very sad that video മുഴുവൻ കാണാതെ ആണ് കോഴിക്കോടൻ പൊങ്ങച്ചം ടീംസ് കമൻ്റ് ചെയ്യുന്നത് 💩...
@shamolkiranpg3327
@shamolkiranpg3327 Год назад
സത്യം ❤
@രാക്ഷസരാജാവ്-ഭ7യ
Ettavum valiya city' kozhikkod aanu pakshe pooram ullath kond tcr famous aanu . Mannnarkkattukaran valluvanadan
@sreekanthps7736
@sreekanthps7736 Год назад
ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ള ജില്ല... ഏറ്റവും കൂടുതൽ private jet , helicopter,.... Rolls roys, കൂടെ നോക്ക് 😂 അപ്പോ അറിയാ തൃശൂർ nde range... 🔥🔥🔥 Rolls roys okke taxi ആക്കിയ teams aanu😌
@shamolkiranpg3327
@shamolkiranpg3327 Год назад
❤❤❤❤👌👌👌👌💪💪💪
@Productionmanagergme
@Productionmanagergme Год назад
ONLY ONE ANSWER - CALICUT INTERNATIONAL AIRPORT 😂🔥
@superstalin169
@superstalin169 10 месяцев назад
@@Productionmanagergme അതൊക്കെ മലപ്പുറം ആണ് 🤗
@manuk2932
@manuk2932 4 месяца назад
Ettavum kooduthal thattip nadathi kodeeswaranmar avunna stgalm ennude para. Mlm, kuri, chitti
@manuk2932
@manuk2932 4 месяца назад
@@superstalin169തത്കാലം അങ്ങനെ അശ്വസിച്ചോ, അത് മലപ്പുറം ഇന്റർനാഷണൽ എയർപോർട്ട് ആവില്ലല്ലോ. എയർപോർട്ട് സിറ്റി ആണ്. അതിനു ജില്ലാ അതിർവരമ്പുകൾ ഇല്ല ഹൈദരാബാദ് airport ഏത് ജില്ലയിൽ ആണെന്നകൂടി അന്വേഷിച്ചു നോക്ക്
@priyeshs.r1382
@priyeshs.r1382 Год назад
Corporation area of Kozhikode is 177km2..pls correct it
@malayalivibes4115
@malayalivibes4115 Год назад
Kozhiokode 💯
@tencityfacts5205
@tencityfacts5205 Год назад
♥️
@theoff-roaders7190
@theoff-roaders7190 7 месяцев назад
Trissure um Kozhikode um compare cheyyan pattumo. Kozhikode valare valiyathanu
@neeyara-3820
@neeyara-3820 7 месяцев назад
😂😂😂 chiripikkale Bhai
@neeyara-3820
@neeyara-3820 7 месяцев назад
Nee aathyam poyi Thrissur and Kozhikode areal view nokk😂.2 city yegathesham same ahnnn
@Beautygalleryss
@Beautygalleryss 2 месяца назад
​@@neeyara-3820 Thrissur aanu bigger aayi enikk thonunnath.
@ash90175
@ash90175 11 месяцев назад
I am from Kozhikode but i must admit that Thrissur is growing very rapidly.Even you can check the vehicle registration KL08 is now ahead of KL11.If Kozhikode doesn't get central or state support for development Kozhikode future doesn't look that good.Both Ldf MLA s and UDF Mps are good for nothing.
@Ukcit
@Ukcit 8 месяцев назад
Yes . Adyam 7 alphabet different undayrunnu trissur fast ayirunnu . But ippo KL 08 CC . KL 11 CA😏 so . Overtaking soon and vatakara AE ,Koduvally AB. an
@manuk2932
@manuk2932 4 месяца назад
Athini oru karanam und 2000 thil kozhikode rto 2 ayi mari Kozhikode and varakara apol Kozhikode jillay KL 11 ,KL 18 vannu annu Thrissur KL 08 mathrame ulloo. Apol anu KL 08 munnil poyath. Ipol veendum Kozhikode city 2 ayi mari KL 85 ferok allenkil ipol KL 11 CE avendatgayirunnu
@Mnp0112
@Mnp0112 3 месяца назад
Kozhikode പഴേ കാലത് തന്നെ 2 രെജിസ്ട്രേഷൻ ഉണ്ടായിരുന്നു, ഒന്ന് വടകര, രണ്ടാമത്തേത് കോഴിക്കോട്. തൃശ്ശൂർ അന്ന് ഒരു രെജിസ്ട്രേഷൻ ഉണ്ടായിരുന്നുള്ളൂ
@padmanabhanvelloth5723
@padmanabhanvelloth5723 Год назад
ഇത് എന്തൊരു താരതമ്യം? കോഴിക്കോട് സ്റ്റേറ്റിലെ രണ്ടാമത്തെ സിറ്റി...
@superstalin169
@superstalin169 Год назад
ആര് പറഞ്ഞു 1.എറണാകുളം, 2.ട്രിവാൻഡ്രം, 3. കോഴിക്കോട്
@vijeeshkp316
@vijeeshkp316 Год назад
TVM 2.
@AshiqueT-wx4ih
@AshiqueT-wx4ih Год назад
@@superstalin169 kochi calicut tvm
@neeyara-3820
@neeyara-3820 Год назад
​@@AshiqueT-wx4ih😂😂😂 kochi,TVM,CLT, TSR ingane ahnn correct
@bibinantonyvab
@bibinantonyvab Месяц назад
​@@superstalin169ernakulam എന്ന ഒരു സിറ്റി കേരളത്തിൽ ഇല്ല കൊച്ചി എന്ന് പറയണം.
@biyyathucharichil6655
@biyyathucharichil6655 Год назад
ഈ comparison ൻ്റെ ഒക്കെ ആവശ്യമുണ്ടോ 😂 കോഴിക്കോട് തന്നെ ആണ് ബെസ്റ്റ് 1000%
@neeyara-3820
@neeyara-3820 Год назад
Thalli marakkunundalo kozhikkood karr😂😂
@PottanBeem
@PottanBeem 5 месяцев назад
Thrissur 2000%
@mrafeeqitso
@mrafeeqitso Год назад
തൃശൂർ ആണോ കണ്ണൂർ ആണോ വലുത് നോക് ആദ്യം.. കാലിക്കറ്റ്‌ ചിലപ്പോൾ കൊച്ചി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ സിറ്റി ആവാൻ ചാൻസ് ഉണ്ട്..
@tencityfacts5205
@tencityfacts5205 Год назад
♥️
@mostexplorecities1544
@mostexplorecities1544 Год назад
Edo njan keralathil ullatha thrissurum kollavum kottayavumayi compare cheyyan pattathe City Ann kannur. kottayam municipality cheruthan but 170 sqkm kottayam 7 lakh population und thrissur is 4th fast growing city kollavum sathyathil 4th avendath aayirunnu population but infrastructure thrissur mumbilann
@_unknown_2172
@_unknown_2172 Год назад
@@mostexplorecities1544 Kottayathekkal valuth aanu Kannur...population basil Thrissur, Kollam, Kannur corporations aanu..
@janeeshjames3356
@janeeshjames3356 Год назад
​@@_unknown_2172 bro. കോട്ടയം മുനിസിപ്പൽ area തന്നെ 78 sq. km2 ഉണ്ട്.2.5lak അടുത്തു population. തൊട്ടു ചേർന്നു കിടക്കുന്ന പഞ്ചായത്തുകൾ വിജയപുരം, കുമരകോം, അതിരമ്പുഴ, മണർകാട് എന്നീ പഞ്ചായത്തുകൾ town സ്വഭാവം ഉള്ളവയാണ്‌ ഇവ attach ചെയ്താൽ കോട്ടയം areawise വളരെ വലുതാണ്.കൂടാതെ ettumanoor municipalitiyum കോട്ടയത്തോട് ചേർന്നു തന്നെയാണ് കിടക്കുന്നതു. ഇതുകൂടാതെ കുറിചി,ചിങ്ങവനം, ആർപ്പുകര പോലുള്ള ടൌൺ പഞ്ചായത്തുകൾ ഇനിയും ഉണ്ട്. കണ്ണൂർ കോർപറേഷൻ ആക്കിയത് സമീപത്തുള്ള പഞ്ചായത്തുകൾ merge ചെയ്തിട്ടാണ് അതുകൊണ്ടാണ് ഇത്രയും പറഞ്ഞതു.
@_unknown_2172
@_unknown_2172 Год назад
@@janeeshjames3356 njnum kottayathullathaanu enkilum ranking varumbol kottayam corporation akunnath vare kannurinte thaazhe alle varu..?.. population aanu Kottayath kurav ..but baaki okke Kollam and Kannur ayitt similar aanu
@A1RD
@A1RD 3 месяца назад
Thrissur ofcourse....enthu tengaya Kozhikode ullathu😂
@babuu3287
@babuu3287 Месяц назад
ഒന്ന് പോടെ.... തൃശൂർ കാർക്ക് തൃശൂരും കോഴിക്കോട് കാർക്ക് കോഴിക്കോടും
@Abba4455
@Abba4455 Год назад
Asia's biggest Christian church ,guruvayur mathram pore ,guruvayur undu kozhikode pole
@kmsarathedakkad
@kmsarathedakkad 6 месяцев назад
അമ്പലമോ പള്ളിയോ അല്ല ഒരു നഗരത്തിന്റെ വികസനം നിർണയിക്കുന്നത്. അങ്ങനെയെങ്കിൽ combodia ആവണ്ടേ ഏറ്റവും നല്ല വികസിച്ച രാജ്യം.അവിടെ അത്ര വലിയ ക്ഷേത്രങ്ങൾ ഉണ്ട്
@bibinantonyvab
@bibinantonyvab Месяц назад
അത് ഏത്? ഞാൻ അറിയാത്ത biggest Church പുത്തൻപള്ളി ആണോ അതൊക്കെ പണ്ട് ആണ്😂.
@ക്ഷത്രിയൻ-ഝ6ഡ
സ്വരാജ് റൗണ്ട് മാത്രമല്ല തൃശൂർ
@tencityfacts5205
@tencityfacts5205 Год назад
♥️
@jayeshtech354
@jayeshtech354 Год назад
കേരളത്തിലെ എറ്റവും വലിയ സിറ്റി കോഴിക്കോട് ആവും തീവനന്തപുരവും എറണാകുളത്തിനും ഒരു മഹാനഗരത്തിനെ ഉൾകൊള്ളാനുള്ള ഭൂഘടന ഇല്ല.... പെട്ടന്നുണ്ടാവുന്ന പ്രകൃതി ശോഭങ്ങൾ താങ്ങാനുള്ള ശേഷി ഒന്നുകൊണ്ടും എറണാകുളം തിരുവനന്തപുരം നഗരങ്ങൾക്ക് ഇല്ല..... മംഗലാപുരം, മൈസൂർ, ബാംഗ്ലൂർ, കോയമ്പത്തൂർ തുടങ്ങിയ മേജർ നഗരംഗളുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു മെയിൻ സിറ്റി എന്നുള്ളത് കൊണ്ടൊക്കെ തീർത്തുതും കോഴിക്കോട് കേരളത്തിലെ നമ്പർ വൺ നഗരം ആവും ഒരിക്കൽ.... ഇംഗ്ലീഷ്കാർ കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ബേപ്പൂർ തിരൂർ നിർമിച്ചത് ഇത് നേരത്തെ മനസ്സിലാക്കിയത് കൊണ്ട് ആണ്
@Wayanadanthirakal
@Wayanadanthirakal 11 месяцев назад
നോക്കി ഇരുന്നോ. മോൻ 🤣
@geejojose4433
@geejojose4433 10 месяцев назад
😢
@shijutk3480
@shijutk3480 7 месяцев назад
Comedy 😂
@Ajay-f1i3k
@Ajay-f1i3k 3 месяца назад
Kozhikodu thanne
@kochinmusikzone3440
@kochinmusikzone3440 2 месяца назад
കൊച്ചിയെ വിട്ടേക്ക്.വലിപ്പത്തിലും അതുപോലെ നല്ലൊരു സീ പോർട്ടോ എയർ പോർട്ടോ ഇല്ലാത്ത കോഴിക്കോട് ഒരുകാലത്തും കൊച്ചിയുടെ അടുത്തെങ്ങും എത്തില്ല..
@biyyathucharichil6655
@biyyathucharichil6655 Год назад
തൃശ്ശൂരിൽ ആകെ ഉള്ളത് ആ പൂരം അല്ലേ😂 വേറെ എന്ത് തേങ്ങായ ഉള്ളെ 🚶
@neeyara-3820
@neeyara-3820 Год назад
Ee parayunna Kozhikode nth thengaya ullath😂beach thanne alle ullu
@biyyathucharichil6655
@biyyathucharichil6655 Год назад
@@neeyara-3820 Endaalum thrissurinte 5 iratti und avide
@neeyara-3820
@neeyara-3820 Год назад
​@@biyyathucharichil6655Kozhikode city valuthan ok samathichu.pakshe ningal ngottaa ee thalli marakkune .Thrissur Kozhikodinte Pakuthi illa nn araparanjee.kozhikode nte opp pidikkan pattiya city Thrissur thaane ullo
@neeyara-3820
@neeyara-3820 Год назад
​@@biyyathucharichil6655andi ulle .da ee Thrissur and Kozhikode valiya vezhyasam onnum illa ketta.nee engottada thalli marakkune🥴
@kmsarathedakkad
@kmsarathedakkad 9 месяцев назад
ആരാധാലയങ്ങൾ അല്ല ഒരു ജില്ലയുടെ വികസനം അങ്ങനെയെങ്കിൽ കമ്പോഡിയ ആണോ ഏറ്റവും നല്ല രാജ്യം. കഷ്ടം. കൂപmandookangal
@unnismedia0001
@unnismedia0001 3 месяца назад
But oru prashnamund airport and university ullath malappurath ann
@Arjun39092
@Arjun39092 Год назад
കോഴിക്കോടൻ പൊങ്ങച്ചം ടീംസ് 😂😂😂 കമൻ്റ് ഫുൾ തള്ളി മറിക്കുന്നു... 6 വരി പാത ഇപ്പോഴും പണി നടന്നു കൊണ്ടിരിക്കുന്നു but പൊങ്ങച്ചതിന് ഒരു കുറവും ഇല്ല 😂
@brighttwn
@brighttwn Год назад
ഡേയ് നിങ്ങക്കു പറയാൻ എങ്കിലും ഒരു mall ഉണ്ടോ 🤡
@Arjun39092
@Arjun39092 Год назад
@@brighttwn Atleast Thrissur is considered as Gold capital of Kerala and Banking capital of Kerala also it's the cultural capital of Kerala, Land of Entrepreneurs😄 Kozhikode Aluva teamsin ethonum ariyilla ayirikum 🤣🤣...
@neeyara-3820
@neeyara-3820 Год назад
​@@brighttwnunndd sobha city Mall😌
@neeyara-3820
@neeyara-3820 Год назад
​@@brighttwnupcoming hilite mall in Thrissur 👻😌😌
@ക്ഷത്രിയൻ-ഝ6ഡ
@@neeyara-3820 സത്യമാണോ ബ്രോ
@sajeshsaju9712
@sajeshsaju9712 3 месяца назад
കോഴിക്കോട് തന്നെ ഒന്നാമൻ അതിൽ ഒരു സംശയവുമില്ല
@Beautygalleryss
@Beautygalleryss 2 месяца назад
I think Thrissur is better and is developing a lot.The best livable city in kerala.The best in lifestyle, culture,arts, festival,health services, education facilities, shopping comfort.Clean city.Also the center of kerala.
@VinodPambur
@VinodPambur 27 дней назад
ഭാഗ്യം ന്യൂ യോർക്കിൽ ജനിക്കാഞ്ഞത്
@RasikT-e2b
@RasikT-e2b 9 месяцев назад
മികച്ചത് മികച്ച സിറ്റി കോഴിക്കോട് 💚
@rajeeshk5539
@rajeeshk5539 Год назад
കോഴിക്കോട് സൂപ്പർ
@tencityfacts5205
@tencityfacts5205 Год назад
♥️
@abdulrasikt7739
@abdulrasikt7739 Год назад
കോഴിക്കോട് 👍♥️
@sreemanjeri8112
@sreemanjeri8112 15 дней назад
കോഴിക്കോടിനു SG ഇല്ലാലോ. തൃശ്ശൂരിന് പക്ഷെ SG ഉണ്ട് 😂😂😂
@bibinantonyvab
@bibinantonyvab 15 дней назад
പിന്നെ അല്ല 😂
@abhin_5435
@abhin_5435 Год назад
Bro Kozhikode 10+ mall undu
@tencityfacts5205
@tencityfacts5205 Год назад
Yes... Mallinte vdo cheythittund
@munavvarmufilulu2476
@munavvarmufilulu2476 Год назад
കോഴിക്കോട് പണ്ടേ പവര് അല്ലേ ❤❤❤
@mnpu4499
@mnpu4499 Год назад
നിനക്കിത് കൊല്ലം കാരോടൊന്നു ചോദിക്കാമോ ..മേലിൽ നീ ഇതുപോലുള്ള ചോദ്യം ആരോടും ചോദിക്കില്ല 😛
@tencityfacts5205
@tencityfacts5205 Год назад
Why?
@sasibalakrishnan9034
@sasibalakrishnan9034 6 месяцев назад
Thrissur fast growing city..... Kozhikode dead city......
@gamingrider2.045
@gamingrider2.045 4 месяца назад
Angott mari irunn thallada Kozhikode aan fast growing city Thrissur aayitilla ketta
@santhoshattavayal9179
@santhoshattavayal9179 9 месяцев назад
Kozhikkodu is Best
@kallus5608
@kallus5608 Год назад
Calicut
@tencityfacts5205
@tencityfacts5205 Год назад
❤️
@anusinoj9588
@anusinoj9588 Год назад
കോഴിക്കോട് ♥️♥️♥️
@ashuzzz392
@ashuzzz392 Год назад
തൃശ്ശൂർ ❤
@tencityfacts5205
@tencityfacts5205 Год назад
♥️
@kmsarathedakkad
@kmsarathedakkad Год назад
ആണോ കഷ്ടം
@ക്ഷത്രിയൻ-ഝ6ഡ
തൃശൂർ
@anoopab4177
@anoopab4177 Год назад
കോഴിക്കോട്
@Sahodaran1234
@Sahodaran1234 Год назад
കേരളത്തിന്റെ 3നാം സ്ഥാനമാണ് കോഴിക്കോട്... തൃശൂർ സ്വർണ വ്യാപാരികൾ കൂടുതലുണ്ടോ അത് ശരിയാ. പക്ഷെ കോഴിക്കോടിനെ വെച്ചു കമ്പർ ചെയ്യരുത്. Pls
@neeyara-3820
@neeyara-3820 Год назад
Ath ntha Kozhikode compare cheyan pattiya keralathil ulla city Thrissur mathrame ullu
@VijeeshKp-mb4gd
@VijeeshKp-mb4gd Год назад
​@@neeyara-3820😂.
@johnzack8023
@johnzack8023 Год назад
Calicut nte pakuthi illa trishur
@tencityfacts5205
@tencityfacts5205 Год назад
♥️
@neeyara-3820
@neeyara-3820 Год назад
Pakuthi illan Aaru paranju😂 Kozhikode valuth ahn vech veruthe pongalle 😂Thrissur Kozhikodinte Oppam pidikkum😌
@AshiqueT-wx4ih
@AshiqueT-wx4ih Год назад
@@neeyara-3820 ippo pidikkum audi bmw benz volvo jaguar kawasaki highst tower Airport seaport busist rlway station busist medical collage lot of mallss Ippo pidikkum 🤣🥱
@neeyara-3820
@neeyara-3820 Год назад
​@@AshiqueT-wx4ihaage ulla kurav air port mathram ahnn .malls,medical College showrooms okke Thrissur umm undd ninn mezhukathe podeey 😂and
@neeyara-3820
@neeyara-3820 Год назад
​@@AshiqueT-wx4ihBenz unnd mwone
@Abba4455
@Abba4455 Год назад
Keralathile 1st shopping mall city centre roundil
@AshiqueT-wx4ih
@AshiqueT-wx4ih Год назад
First mall calicut focus mall aan
@Ajay-f1i3k
@Ajay-f1i3k 3 месяца назад
കോഴിക്കോട് വലിയ സിറ്റി തൃശൂർ പകുതി പോലും ഇല്ല
@bibinantonyvab
@bibinantonyvab 15 дней назад
എനിക്ക് അങ്ങനെ തോന്നുന്നില്ല രണ്ടും ഏകദേശം ഒരേ പോലെ ആണ്.
@superstalin169
@superstalin169 Год назад
ത്രിശൂർ തന്നെയാണ് എല്ലാ നിലക്കും മുന്നിൽ ഇവിടെ തുറിച്ച് നോട്ടങ്ങൾ ഇല്ല, ഏത് ആളുകൾക്കും നല്ല ചികിത്സ ഏറ്റവും കുറഞ്ഞ നിരക്കിൽ, ഏറ്റവും നല്ല ഡവലപ്പ്മെന്റ്, വൃത്തി, യാത്ര കണക്റ്റ് വിറ്റി, ആഘോഷങ്ങൾ എല്ലാം തൃശ്ശൂരിന് സ്വന്തം 👍മറ്റു ജില്ലയിലുള്ളത് സ്വന്തം പേരിൽ ചേർക്കേണ്ട ഗതികേട് ത്രിശൂരിന് ഇല്ല.
@aboobackerccp6660
@aboobackerccp6660 Год назад
10 മണി കഴിഞ്ഞാൽ പുറത്ത് ആളുകളെ കാണാൻ കഴിയാത്ത തൃശ്ശൂർ ആണോ കോഴിക്കോട്ടിനേക്കാൾ മികച്ചത് 😂... കോഴിക്കോട് ഇത് വരെ വന്നിട്ടില്ല അല്ലേ... രാത്രി 2 മണിക്കും കോഴിക്കോട് ബീച്ചിൽ ഒന്ന് വന്ന് നോക്കൂ ഒരുപാട് ഫാമിലി ഉണ്ടാകും.. കേരളത്തിലെ ഏറ്റവും മികച്ച റോഡുകൾ,നല്ല റെസ്റ്റോറന്റുകൾ,കേരളത്തിലെ ഏറ്റവും മികച്ച റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാന്റ്, മാളുകൾ,നിരവധി അപാർട്മെന്റുകൾ കേരളത്തിലെ ഏറ്റവും വലിയ അപാർട്മെന്റിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. മികച്ച ഓട്ടോകാർ തൃശ്ശൂരിലെ പോലെ 2 km പോകാൻ ഉള്ളതിന് 5 km ചുറ്റി കള്ളത്തരം കാണിക്കില്ല, ഒരുപാട് മികച്ച ഹോസ്പിറ്റലുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജ്, ബേപ്പൂർ തുറമുഖം, എയർപോർട്ട്,സിറ്റിയിൽ മാത്രം 3 ബൈപാസ് റോഡുകൾ, മികച്ച ഭക്ഷണം, തൃശ്ശൂരിലെ പോലെ ബിരിയാണി എന്നും പറഞ്ഞു 150ൽ കൂടുതൽ രൂപക്ക് കിട്ടുന്ന മസാലയും ഇറച്ചിറും തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത ബിരിയാണി അല്ല.. നല്ല അസ്സൽ ബിരിയാണി 70 രൂപ മുതൽ കിട്ടും.. ആ തൃശ്ശൂർ റൗണ്ട് കഴിഞ്ഞാൽ തൃശൂർ ഏകദേശം കഴിഞ്ഞു പക്ഷെ കോഴിക്കോട് അങ്ങനെ അല്ല... വെങ്ങളം മുതൽ മലപ്പുറം ജില്ലയുടെ അതിർത്തി വരെയും, ബീച്ച് മുതൽ കുന്നമംഗലം വരെയും അങ്ങ് നീണ്ടു നിവർന്നു കിടക്കുകയാണ് കോഴിക്കോട് സിറ്റി.. ഒന്ന് മിനി ബൈപാസ് റോഡിൽ വന്നു നോക്കൂ റോഡ് എങ്ങനെ ആണെന്ന് കാണാം.. ഏറ്റവും കൂടുതൽ പ്രൈവറ്റ് isnvets വരുന്ന സിറ്റി ആണ് കോഴിക്കോട് സിറ്റി.. ലുലു മാളിന്റെ പണി ഏകദേശം കഴിഞ്ഞു... ഈ വർഷം തന്നെ തുറക്കാം 2 netso hypr മാർക്കറ്റ് ആണ് നിലവിൽ കോഴിക്കോട് ഉള്ളത്, ലുലു തുറന്നാൽ ലുലു ഹൈപ്പർ മാർക്കറ്റും ഉണ്ടാകും.. പേരിനു പോലും ഒരു നല്ല ഹൈപ്പർ മാർക്കറ്റ് പോലും ഇല്ലാത്ത തൃശ്ശൂർ എങ്ങനെയാ കോഴിക്കോട്ടിനേക്കാൾ മികച്ചു നിൽക്കുന്നത്.😂ആകെ ഉള്ളത് ശോഭ മാൾ ആണ് .. അത് പോലത്തെ മാൾ നെ യൊക്കെ കോഴിക്കോടുകാർ ഷോപ്പിങ് സെന്റർ ആണെന്നാണ് പറയാറുള്ളത്... കോഴിക്കോട് എന്താണെന്ന് അറിയില്ലെങ്കിൽ കോഴിക്കോട് വരണം
@superstalin169
@superstalin169 Год назад
@@aboobackerccp6660 മലപ്പുറം ജില്ലയിൽ ഉള്ളതൊക്കെ സ്വന്തം പേരിൽ ചേർക്കുന്ന കോഴിക്കോട് അല്ലെ 🤭ഈ ലുലു തന്നെ ത്രിശൂർക്കാരന്റേത് ആണ്.. ലുലുവിന്റെ കൺവെൻഷൻ സെന്റർ, y മാൾ എല്ലാം ത്രിശൂർ ഉണ്ട്, ഹോസ്പിറ്റൽ കുറേ ഉണ്ടായിട്ട് കാര്യമില്ല 🙏ഏറ്റവും നല്ല ചികിത്സ കുറഞ്ഞ നിരക്കിൽ കേരളത്തിൽ ത്രിശൂർ മാത്രമേ ഉള്ളൂ,
@aboobackerccp6660
@aboobackerccp6660 Год назад
@@superstalin169 അതിന് കോഴിക്കോട് ജില്ലയുടെ ചരിത്രം അറിയാതെ വെറുതെ എന്തെങ്കിലും എഴുതി വിടല്ല.. കോഴിക്കോട് രൂപീകരിച്ച ടൈമിൽ മലപ്പുറം ജില്ല ഇല്ലായിരുന്നു... ഇപ്പോൾ എയർപോട്ടും യൂണിവേഴ്സിറ്റിയും നിൽക്കുന്ന സ്ഥലം കോഴിക്കോട് ജില്ല ആയിരുന്നു... പിന്നീടാണ് മലപ്പുറം ജില്ല ആയത്... എന്നിട്ടും അതിന്റെ രണ്ടിന്റെയും പേര് ഇപ്പോഴും calicut തന്നെയാണ്... ആ പേര് മാറ്റി മലപ്പുറം എന്നാക്കുമ്പോൾ വരെ അത് കോഴിക്കോട് തന്നെ ആണ്... പിന്നെ യൂസുഫ് അലി തൃശ്ശൂർ ജില്ലക്കാരൻ എന്ന് കരുതി തൃശ്ശൂർ മികച്ചതാവണം എന്നില്ല...ദുബായിലും ഒരുപാട് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് ഉണ്ട് എന്ന് കരുതി ദുബൈയേക്കാൾ വലുതാണോ തൃശ്ശൂർ 😂.കോഴിക്കോടും എറണാകുളവും തിരുവനന്തപുരം മാൾ ഉണ്ടാക്കിയിട്ടും എന്ത് കൊണ്ട് യൂസുഫ് അലി തൃശ്ശൂരിൽ ഉണ്ടാക്കിയില്ല... ഉണ്ടാക്കിയിട്ട് കാര്യം ഇല്ലന്ന് അറിയാം അത് തന്നെ. ചുരുങ്ങിയത് ലാഭം ഇല്ലങ്കിലും നഷ്ടം ഇല്ലാതെ എങ്കിലും ഓടണ്ടേ... മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, തിരൂർ, പാലക്കാട്‌ കോട്ടയം വരെ ലുലുവിന്റെ സ്ഥാപനങ്ങൾ ഉണ്ട് എന്നിട്ട് എന്തേയ് ഒന്ന് തൃശ്ശൂർ ഇല്ലാത്തത്... തൃശ്ശൂർ ഉള്ളവരൊക്കെ എന്തിനും കൊച്ചിയെ ആണ് ആശ്രയിക്കുന്നത് തൃശ്ശൂരിൽ തുടങ്ങിയാൽ എല്ലാം നഷ്ടത്തിൽ ആവും എന്ന് ഇൻവെർസ്റ്റേഴ്സിന് അറിയാം... മികച്ച ചികിത്സ അറിയണമെങ്കിൽ കോഴിക്കോട് വന്നു നോക്കൂ...
@superstalin169
@superstalin169 Год назад
@@aboobackerccp6660 മലപ്പുറം ജില്ല രൂപീകരിച്ചത് 1968 കരിപ്പൂർ എയർപോർട്ട് വന്നത് 1988 🤭 എല്ലാ കോഴിക്കോടുകാരുടെയും ഒരു സാധാ നിലവാരം, ന്യായീകരണം
@aboobackerccp6660
@aboobackerccp6660 Год назад
@@superstalin169 ഈ ഒരു എയർപോട്ടിന്റെ കാര്യം എഴുതിയത് മാത്രമേ താൻ കണ്ടുള്ളൂ... വേറൊന്നും കണ്ടില്ലേ .. ചരിത്രങ്ങൾ ഒന്നും പഠിക്കാതെ വായിൽ തോന്നുന്നത് എഴുതി ഉണ്ടാക്കുന്നത് ആയിരിക്കും തൃശ്ശൂർ കാരുടെ നിലവാരം .. തന്നെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല എങ്കിലും പറയാം..1988 ൽ എയർപോട്ട് ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചു പൊങ്ങിയത് അല്ല.. മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് വർഷങ്ങൾക്ക് മുൻപേ കോഴിക്കോട് എയർപോട്ട് തീരുമാനിച്ചതാണ്.. സ്ഥലം ഏറ്റടുപ്പും മറ്റുമായി ഒരുപാട് വർഷങ്ങൾ നീണ്ടു... അതിനിടക്ക് മലപ്പുറം ജില്ലയും രൂപീകൃതമായി...രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് ഒരു എയർപോർട്ട് ഉണ്ടാകാൻ ഇത് യൂറോപ്യൻ, ഗൾഫ് കൺട്രി ഒന്നും അല്ല... ഇന്ത്യ ആണ് പ്രത്യേകിച്ചു കേരളം... ന്യായീക്കരിക്കുമ്പോൾ എല്ലാ വശങ്ങളും കൃത്യമായി പഠിച്ചു ന്യായീകരിക്കൂ തൃശ്ശൂർക്കാരാ.... 😂
@AshokKumar-qm5cj
@AshokKumar-qm5cj 9 месяцев назад
Kozhikodnte aduthu thrissur ethila ennu parayane bros onu google earth poyi randu cities nokkana nalatha.thrissur city built up area is more than kozhikode built up area
@murali2374
@murali2374 Год назад
കോഴിക്കോട് മാത്രം.
@shahirm5454
@shahirm5454 4 месяца назад
എറണാകുളം അതാണ് സിറ്റി...
@bibinantonyvab
@bibinantonyvab Месяц назад
എറണാകുളം എന്ന ഒരു സിറ്റി കേരളത്തിൽ ഇല്ല കൊച്ചി ആണ് സിറ്റി 😂
@muhammedshamnajm3818
@muhammedshamnajm3818 8 месяцев назад
Kozhikode
@safuzwold4535
@safuzwold4535 6 месяцев назад
CLT കോഴിക്കോട് ❤️
@raghukr5281
@raghukr5281 Год назад
എൻ്റെ അഭിപ്രായത്തിൽ രണ്ടും കട്ടയ്ക്ക് നിൽക്കുന്ന സിറ്റികളാണ്..പിന്നെ തൃശ്ശൂരിൽ രണ്ടല്ല നാല് ബസ്സ്റ്റാൻ്റുകളാണുള്ളത്..കെഎസ്ആർടിസി, ശക്തൻ ,വടക്കേ ബസ്റ്റാന്റ്, മുൻസിപ്പൽ സ്റ്റാൻ്റ്....ശോഭാ സിറ്റി തന്നെ ന്യൂയോർക്ക് സിറ്റിയുടെ പോലെയാണ്.. കാണാനും സൂപ്പർ തൃശൂർ സിറ്റി തന്നെ ആണ്..
@dinilsuresh1557
@dinilsuresh1557 Год назад
Agne anel ivdem 3,4 bus stand ind nearby . Pinne smart cities kore under construction an
@kmsarathedakkad
@kmsarathedakkad Год назад
കോഴിക്കോട് ഹൈ ലൈറ്റ് മാൾ ഒന്നും കണ്ടിട്ടില്ല നിങ്ങൾ
@neeyara-3820
@neeyara-3820 Год назад
@@kmsarathedakkad Thrissur hilite verunundaloo mwone
@kmsarathedakkad
@kmsarathedakkad Год назад
കോഴിക്കോട് ലെവൽ ഒന്ന് വേറെയാ
@neeyara-3820
@neeyara-3820 11 месяцев назад
@@kmsarathedakkad athe Thrissur hilite mall kal kurachum koodi valuth ahn CLT hilite mall.pakshe veliya vethyasam illa
@abdullavpm3069
@abdullavpm3069 Год назад
കോഴിക്കോട്പോപുലേഷൻ.7lak, തൃശൂർ. സുമാർ4lak.
@neeyara-3820
@neeyara-3820 Год назад
Kozhikode 5 lakh.evidikk aada thallimarakkune😅😅
@skr745
@skr745 7 месяцев назад
One&only kozhikode ❤️❤️
@Arpithgamer
@Arpithgamer 6 дней назад
Kozhikode tanne ❤❤❤❤
@theoff-roaders7190
@theoff-roaders7190 7 месяцев назад
Kozhikode ❤
@g7elementrixop
@g7elementrixop Год назад
Calicut 🔥
@tencityfacts5205
@tencityfacts5205 Год назад
❤️
@abdulnasar8724
@abdulnasar8724 Год назад
Kozhikode no 1
@tencityfacts5205
@tencityfacts5205 Год назад
♥️
@sirajudheensiraj3483
@sirajudheensiraj3483 11 месяцев назад
Calicut
@bibinantonyvab
@bibinantonyvab Месяц назад
കേരളത്തിൽ തള്ളുന്നവർ ഏറ്റവും കൂടുതൽ ഉള്ള സിറ്റി ഏതാണ് എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം?😂.
@Farisacheenickal1304
@Farisacheenickal1304 8 месяцев назад
കോഴിക്കോട് എവിടെയാ വിമാനത്തവളം
@antonyvarghese491
@antonyvarghese491 7 месяцев назад
Yes The Kozhikode Airport Is For Namesake It's In Malappuram District...
@abdulrasikt7739
@abdulrasikt7739 Год назад
തൃശ്ശൂർ vs കോഴിക്കോട്
@anwer425
@anwer425 8 месяцев назад
Kozhikkodens have good helping mentality. If you face any problems in the city, someone will be there to help you. If you don't know the location you want to go in calicut, someone will come with you to show. Once I had my car stuck in a drainage in a city area of thrissur I asked many passers by for a small help just to push the car out of the drainage but no one did came to help
@PottanBeem
@PottanBeem 5 месяцев назад
Athu nee Thrissur nee aakan vendi parayunnath ahnn enu ellavarkum ariyam
@abdulrasikt7739
@abdulrasikt7739 Год назад
തൃശൂർ to കോഴിക്കോട് 124 km
@sunilmathew7794
@sunilmathew7794 4 месяца назад
Enna pinne Bombayum Trissurum compare cheythoodaunno.. entha mone ith?
@neeyara-3820
@neeyara-3820 23 дня назад
Ath sheriya ee lokkada Kozhikodum aayi compare cheyyan padillayirnu😂
@prathiharalakshya4917
@prathiharalakshya4917 Год назад
തൃശൂർ പോളി
@NaseemaImmu
@NaseemaImmu Год назад
Calicut mass👍🔥cetty
@jjj9507
@jjj9507 Год назад
എയർപോർട്ട് മലപ്പുറത്ത് ആണ്
@tencityfacts5205
@tencityfacts5205 Год назад
എന്ന് കരുതി അത് കോഴിക്കോട് എയർപോർട്ട് അല്ലാതാവുന്നില്ലല്ലോ
@jjj9507
@jjj9507 Год назад
@@tencityfacts5205 അതെങ്ങനെ..
@tencityfacts5205
@tencityfacts5205 Год назад
@@jjj9507 calicut international airpot. Not malappuram international airport..
@farisfaris1803
@farisfaris1803 2 месяца назад
​@tencityfacts520മലപ്പുറം രണ്ടിലും അവകാശം ആണ് 5
@jamsheerjamsheerp500
@jamsheerjamsheerp500 Год назад
Calicut
@rahultr4383
@rahultr4383 Год назад
Absolutely calicut
@ameersuhail5805
@ameersuhail5805 Год назад
Kozhikode❤❤❤
@tencityfacts5205
@tencityfacts5205 Год назад
♥️
@v.m.abdulsalam6861
@v.m.abdulsalam6861 6 месяцев назад
കോഴിക്കോട് KSRTC ബസ് സ്റ്റാൻഡ് പാലാരിവട്ടം പാലം പോലെയാണ്. അത് പൊളിച്ചു കളയേണ്ട സ്ഥിതിയാണ് ഇപ്പോൾ.
@hasanhassan7360
@hasanhassan7360 2 месяца назад
തൃശൂർ ബീച്ച് ഉണ്ടോ
@PottanBeem
@PottanBeem Месяц назад
Yesss
@shibuea4495
@shibuea4495 Год назад
Calicut super
@miha2146
@miha2146 Год назад
Calicut no 1
@tencityfacts5205
@tencityfacts5205 Год назад
♥️
@abdulrasikt7739
@abdulrasikt7739 Год назад
തൃശ്ശൂർ v/s കോഴിക്കോട്
@sureshkumargo2008
@sureshkumargo2008 4 месяца назад
Kozhikode..keralathile 3rd city after kochi and tvpm
@manojkumarmale3516
@manojkumarmale3516 Год назад
Manojkumar Doha Qatar അത് എന്ത് പറയാനാ എൻറെ സ്വന്തം നാട് കോഴിക്കോട്
@tencityfacts5205
@tencityfacts5205 Год назад
♥️
@MrahilMuhammad-ij5dg
@MrahilMuhammad-ij5dg 10 месяцев назад
Clt ❤
@v.m.abdulsalam6861
@v.m.abdulsalam6861 6 месяцев назад
കോഴിക്കോട് മഴക്കാലത്ത് മിക്കയിടത്തും ചെളികെട്ടിക്കിടക്കുന്നു, വേനൽ കാലത്ത് പൊടിമയമാണ്. ഒരു വൃത്തിയും മെനയും ഇല്ലാത്ത സിറ്റിയാണ് കോഴിക്കോട്. എന്നാൽ കോഴിക്കോട്ടുകാരുടെ തള്ളിമറിക്കലിന് ഒരു കുറവും ഇല്ല.
@kmsarathedakkad
@kmsarathedakkad 22 дня назад
thrissur ksrtc stand, stadium ith randum mathi thrissurine alakkaan .kaalithozhuthth polund ksrtc stand. stadium kandu ningal ippozhum 70 kalagattangalil aanennu thonnum
@MALLUHABIBI-c6k
@MALLUHABIBI-c6k 21 день назад
​@@kmsarathedakkad😂😂😂😂
@nabeeltc85
@nabeeltc85 11 дней назад
Thrissur city roads are very poor condition,only NH is good
@tencityfacts5205
@tencityfacts5205 11 дней назад
@@nabeeltc85 കേരളത്തിലെ ഏറ്റവും മോശം റോഡുകൾ ആണ് തൃശ്ശൂരിൽ ഉള്ളത്... പ്രത്യേകിച്ചു തൃശൂർ കുന്നംകുളം റോഡ്
@dubaivloges1033
@dubaivloges1033 2 месяца назад
Malabar ennum ottakettanu
Далее
Top Ten Biggest Building In Kerala
8:04
Просмотров 20 тыс.
Катаю тележки  🛒
08:48
Просмотров 615 тыс.
The Main Attractions of Kochi
13:34
Просмотров 1,2 млн