Тёмный

കോഴിക്കോട് കുതിക്കുന്നു🤩 Lulu mall Kozhikode Opening | FOC 

FOC
Подписаться 27 тыс.
Просмотров 32 тыс.
50% 1

#lulumall #kozhikode #foc
Lulu mall Kozhikode
Calicut lulu mall
Lulu mall Kozhikode location
Lulu mall Kozhikode opening
Lulu mall Kottayam
Kottyam lulu mall opening
Kozhikode lulu mall
Lulu mall Kozhikode inaguration
Lulu mall Kottayam inaguration

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@AjithKumar-nr3tz
@AjithKumar-nr3tz Месяц назад
തിയേറ്റർ, റെസ്റ്റാറന്റ്..ഇല്ലെങ്കിൽ ആളുകൾ കയറില്ല... ഇപ്പോൾ കാലിക്കറ്റ്‌ സിറ്റിയിൽ 50 സ്‌ക്രീനിൽ അധികും ഉണ്ട്
@RazanMuhammedRazan
@RazanMuhammedRazan Месяц назад
Metro koode kozhikode veranam Ennullavar ♥️ like adicholi
@vineethv5861
@vineethv5861 Месяц назад
Varum oru 10 kollm kayinju
@sidharthsuresh333
@sidharthsuresh333 12 дней назад
Avde koode nthayalum verilla
@santhoshp8242
@santhoshp8242 Месяц назад
തുറന്നു കഴിഞ്ഞാൽ മിനി ബൈപാസ് റോഡ്, ചാലപ്പുറം - പന്തീരാങ്കാവ് റോഡ്, മാങ്കാവ് ജംങ്ഷൻ ഇതൊക്കെ അടിപൊളി ആയിരിക്കും. MIMS ഹോസ്പിറ്റലിലേക്ക് പോവുന്നവരുടെ ഒക്കെ അവസ്ഥ🤦
@abhishangjeevan1998
@abhishangjeevan1998 Месяц назад
Njn ee mall nte construction time lu njn parajatha ithil theatre onnum kaninnlla enn.. Mall il minimum entertainment polm provide cheinn illa.. fantura ayalm . Hypermarket nu vendi oru mall .. athre ullu. Ground floor hyper First lu connect fashion 2nd food court+ small size mall vibe ndavula
@familyoncar
@familyoncar Месяц назад
😇
@manuk2932
@manuk2932 Месяц назад
Kozhikode നു kingsize hiltemall undallo
@kozhikkodebeach5084
@kozhikkodebeach5084 Месяц назад
ഇതിലും വലുത് വരാൻ പോവുന്നേ ഉള്ളൂ.. കോഴിക്കോട് രണ്ടാമത്തെ ലുലു മാൾ ന്റെ Work ഉടനെ തുടങ്ങും 💯.
@dennisnj2282
@dennisnj2282 Месяц назад
Evide
@rajeshsadasivan4396
@rajeshsadasivan4396 Месяц назад
ചുമ്മാ പറയുന്നതാ
@Ashishvt974
@Ashishvt974 Месяц назад
പിന്നെ എന്തിനാ ഇത് ഇണ്ടാക്കി വെച്ചിരിക്കുന്നത് ഇവിടുത്തെ കച്ചവടം കുറയില്ലേ
@user-sl6fl5td7k
@user-sl6fl5td7k Месяц назад
Athonnum varaan ponilla Boss
@dipujoseph9012
@dipujoseph9012 Месяц назад
നോക്കിയിരുന്ന മതി
@rasheedrashi-hj9iy
@rasheedrashi-hj9iy Месяц назад
തിരൂർ ഖയാം തീയറ്റർ മാജിക് ഫ്രെയിം ഏറ്റെടുത്തു എന്ന് പറയുന്ന കേൾക്കുന്നു. അതിനെക്കുറിച്ച് ഒരു ഡീറ്റെയിൽസ് വീഡിയോ ചെയ്യാമോ.
@mansoorali6271
@mansoorali6271 Месяц назад
ആര് ഏറ്റെടുത്തു ചുമ്മ പറയുക
@seonsimon7740
@seonsimon7740 Месяц назад
Hilite mall Calicutൽ വരെ തിയറ്റർ വന്നപ്പോഴാണ് ആള് കയറി തുടങ്ങിയത്... തിയറ്റർ ഇല്ലെങ്കിൽ വൻ ശോകമായിരീക്കും..
@nishanthplk349
@nishanthplk349 Месяц назад
@@seonsimon7740 തിയേറ്റർ വേണ്ടെന്ന് തീരുമാനിച്ച മണ്ടൻ ആരായിരിക്കും
@priyeshs.r1382
@priyeshs.r1382 Месяц назад
Hilite mall il തിയറ്റർ വന്ന ശേഷമാണ് ആളുകള് കയറി തുടങ്ങിയത് എന്നോ 😂...who told
@jaKzAra
@jaKzAra Месяц назад
theatre koodiyappol alu koodi but atin munb tanne nalla alukal tanne undayirinnu allenkil itra kalam pidich nikkan pattilla
@jaKzAra
@jaKzAra Месяц назад
theatre kond pidich nikkunnat rp mall an
@Sayooj21
@Sayooj21 Месяц назад
bro theatre ippo Kozhikode kore ind but pvr varrunath nallth thanne ann
@aswinakp7791
@aswinakp7791 Месяц назад
ഇനി അല്ലെ ബ്ലോക്ക്‌ 💥💥🔥🔥🔥
@familyoncar
@familyoncar Месяц назад
🚙🏍️🚙🚙🏍️💨
@Kerala360travels
@Kerala360travels Месяц назад
Kottayam lulu any update opening date
@india200
@india200 Месяц назад
When is it opening? Any idea
@rahanz1
@rahanz1 22 дня назад
Ithu vare kozhikode urungukayayirinno.urungukayayirinno lulu vannillengilum kozhikode kuthichu kondeyirikum
@anfasaboobacker4537
@anfasaboobacker4537 Месяц назад
Too small area😢
@manuk2932
@manuk2932 Месяц назад
palaxi und, miraj und, cinepolis und, ashirwad und, pinne cornation, EMax, crown, regal, മല്ലിക, surabhi തുടങ്ങിയ multiplex ഉൾപ്പെടെ 50+ screen city ഇൽ und pvr വരുമ്പോൾ വരട്ടെ ✌️
@aseeminfo
@aseeminfo Месяц назад
Aashirvad okke adach pootenda tym aay
@manuk2932
@manuk2932 Месяц назад
@@aseeminfo renovation undavum soon
@jaKzAra
@jaKzAra Месяц назад
@@aseeminfo adach pootiyal aa mall koodi appo pootippovum ,valare mosham maintenance an rp mall
@RaseemKh
@RaseemKh 25 дней назад
Suhurte oru kochu kadayekkallum bhanghiyum santhoshavum matteth hypermarkettinum varoola teercha ath lulu aayaalum kannakk tanhe
@sakkeenatk6058
@sakkeenatk6058 21 день назад
August🎉
@hydarhydar2667
@hydarhydar2667 Месяц назад
interwiew poyad verude ആയി vilchilla
@Foodsecrets-is6oe
@Foodsecrets-is6oe Месяц назад
കോഴിക്കോട് ലുലുമാൾ സെപ്തംബർ 9 ന് തുറക്കും 😍😍😍😍
@india200
@india200 Месяц назад
Kottayam enna opening?Onam?
@davidbinoy2341
@davidbinoy2341 Месяц назад
I beleive the Kerala producers and distributors is the reason for PVR backing out from all new mall projects . Producers is trying to focefuly implement thier content provider instead of Qube, UFO. Lulu Kozhikode, Lulu Palakat and LULU kottayam won't get PVR Any new PVR theater annouced recently ?
@kallus5608
@kallus5608 Месяц назад
കുറ്റ്യാടി yen square mall. Announced 4 screen PVR since long ago.
@jaKzAra
@jaKzAra Месяц назад
this lulu malls are small that is why no theatre they cant accomodate
@india200
@india200 Месяц назад
Comparing with tvm or kochi mall these malls r very small area wise also safety concerns thts y they can't accommodate multiplex inside these malls unfortunately
@dasanb.k2010
@dasanb.k2010 Месяц назад
Nothing more needed for happiness,😢😢😢
@VARUN9151
@VARUN9151 Месяц назад
Evdoke Lulu vannalum Kochil ulla Lulu mall vibe vere thanneya
@bwubewithu7451
@bwubewithu7451 Месяц назад
It's only for you or kochi teams ന് മാത്രം 😂
@ijasiwtr1688
@ijasiwtr1688 Месяц назад
😂😂😂
@Vks1992
@Vks1992 Месяц назад
Kochi Lulu vere level aanu...🔥
@bwubewithu7451
@bwubewithu7451 Месяц назад
@@Vks1992 ആകാം.. ബാക്കി malls ൽ എല്ലാം ഈച്ച അടി ആണോ ബ്രോ?? Mall കൊണ്ടുള്ള ഉദ്ദേശം entertaining കൂടിയതാ ബ്രോ.. അത് tvm ആണേലും കൊച്ചി ആണേലും കോഴിക്കോട് ആണേലും..
@india200
@india200 Месяц назад
Considering traffic and daily collection kochi is on top,then tvm next would be either Calicut or kottayam mall ..let's see
@SJSTUDIOINDIA
@SJSTUDIOINDIA Месяц назад
🎉🎉🎉🎉🎉
@familyoncar
@familyoncar Месяц назад
🤝👍
@alluworld6342
@alluworld6342 Месяц назад
കോഴിക്കോട് ലുലു മാൾ ഓപ്പണിങ് എപ്പോഴാണ് bro🥰
@RazanMuhammedRazan
@RazanMuhammedRazan Месяц назад
Evde block aahn main lulu mall adte thanne mims hospitalum kozhikode Metro aahn eni athyavisham nh66 panipolum 50 % kaynjttollu ad kondu Keralathile block undavum mankav
@latheeflathi9796
@latheeflathi9796 Месяц назад
കോഴിക്കോട് ലുലു മാളിനും അതിന്റെ സാരഥി യൂസഫ് അലി സാഹിബ്ബിനും സ്വാഗതം😂😂😂😂😂😂😂😂😂😂😂
@unni2252
@unni2252 Месяц назад
5:02 kottayam lulu update....
@vishnuakhil2417
@vishnuakhil2417 Месяц назад
❣️❣️❤❤
@familyoncar
@familyoncar Месяц назад
🤝🔥
@sidharthsuresh333
@sidharthsuresh333 Месяц назад
Best wishes from Trivandrum 😊
@familyoncar
@familyoncar Месяц назад
🤝👍
@gouthamgmn8165
@gouthamgmn8165 Месяц назад
Goodmorning 😊❤
@familyoncar
@familyoncar Месяц назад
Good morning!
@RoshinRoshin-tp7nk
@RoshinRoshin-tp7nk Месяц назад
❤❤❤❤
@weeee2861
@weeee2861 Месяц назад
Calicut metro kude vannal set ann
@ShihabMm-k7t
@ShihabMm-k7t 25 дней назад
എന്നാണ് തിയ്യതി
@g7elementrixop
@g7elementrixop Месяц назад
Tvm, kochi kayinjal kozhikode thanne aan valuth, palakkad lulu is too small. Kottayam lulu mall thanne kozhikode hypermarket nte athre ullu
@dipujoseph9012
@dipujoseph9012 Месяц назад
കോട്ടയം ലുലു പാലക്കാടിനെക്കാൾ വലുത്.. കോഴിക്കോട് ലുലുവിനെക്കാൾ അല്പം ചെറുത്
@favasc1073
@favasc1073 Месяц назад
Ethmattumall.pole..alle
@TheGeorgeous
@TheGeorgeous Месяц назад
Hypermarket is the business. Theater business is not profitable
@farigmg6453
@farigmg6453 Месяц назад
ഫൈസി നീയൊന്നു തിരിച്ചു ചിന്തിച്ചു നോക്കിയേ 😅
@nazarnani1259
@nazarnani1259 Месяц назад
ഇത്പ്പൊ അംബാനിയാണ് ഇത് പോലൊരു മാള് തുറക്കുന്നതെങ്കിൽ കമന്റ്‌ ബോക്സ്‌........
@user-vl7oe9ei8f
@user-vl7oe9ei8f Месяц назад
🙄🙄🙄
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED День назад
Ambani കേരള ക്ലാര നല്ല,ഗുജറാത്തി
@binup9613
@binup9613 Месяц назад
കൊണ്ടോട്ടിയിൽ സ്ഥലം ഏറ്റെടുത്തതായി അറിയുന്നു... എന്നാണ് വർക്ക്‌ തുടങ്ങുന്നത്
@lndkl8695
@lndkl8695 Месяц назад
Ravilay
@rasheedrashi-hj9iy
@rasheedrashi-hj9iy Месяц назад
വെള്ളിയാഴ്ച തുടങ്ങും
@lathikashekharan1446
@lathikashekharan1446 Месяц назад
Kalki 2898 AD part 2 trailer kando
@clickmedia6349
@clickmedia6349 Месяц назад
എന്നാണ് ഉത്ഘാടനം??
@NoushadkpKodath
@NoushadkpKodath Месяц назад
കോഴിക്കോട് ലുലു മാളിൽ തിയേറ്റർ ഇല്ല
@jitheshjithesh920
@jitheshjithesh920 Месяц назад
Ay Sheri...😢
@jeevanjomon4092
@jeevanjomon4092 Месяц назад
തൃശ്ശൂർ ഹൈലൈറ്റും Mal വരുന്നുണ്ട് അതിൽ തീയേറ്റർ ഉണ്ടാകുമോ 🤔 Chata
@familyoncar
@familyoncar Месяц назад
Yes
@jeevanjomon4092
@jeevanjomon4092 Месяц назад
@@familyoncar വിഷമം ഉണ്ട് എനിക്ക് ഞാൻ പറഞ്ഞ തീയറ്ററിൽ ചേട്ടൻ പോകുന്നില്ല😓 തൃശ്ശൂർ ജില്ലയിലെ ambalur തീയേറ്റർ റിന്റെ കാര്യം🫣😁പിന്നെ വരന്തരപ്പിളളിയിലും Davis theatre അത് കണ്ട് സിനിമ കണ്ടതിന് ശേഷം Chimani Dam പോയി വരാം ചേട്ടന് അടച്ചി കേറി വാ 😁🥰❤‍🔥
@shanavastn56
@shanavastn56 Месяц назад
5 screen theatre undu
@netbuster6435
@netbuster6435 Месяц назад
5 screen with epic screen
@jeevanjomon4092
@jeevanjomon4092 Месяц назад
@@netbuster6435 ഇതെങ്ങനെ നിങ്ങൾക്ക് എല്ലാം പറയാൻ കഴിയുന്നു ഇത് എങ്ങനെ ഈ അപ്ഡേറ്റ് കിട്ടി🤔
@user-jy5sb2ff2i
@user-jy5sb2ff2i Месяц назад
Palakkad third aavilla
@vivekvaikkattil9958
@vivekvaikkattil9958 Месяц назад
Kozhikode will get conjusted like kochi😒
@familyoncar
@familyoncar Месяц назад
🚙🏍️🏍️🚙🚙🚙🏍️💨
@juju9879
@juju9879 28 дней назад
Opening??
@alluworld6342
@alluworld6342 Месяц назад
ഓപ്പണിങ് എപ്പോഴാണ് bro❤️🥰
@cchethasss
@cchethasss Месяц назад
ഞാനും അറിയാൻ ഇരിക്കുവാ Interview ഒക്കെ Attend ചെയ്തിരുന്നു വിളിച്ചാൽ മതിയായിരുന്നു !
@dumak4055
@dumak4055 Месяц назад
Oukate rate anu...
@NoushadkpKodath
@NoushadkpKodath Месяц назад
മലപ്പുറം ജില്ലയിലെ ചെമമാട് Ilet മാൾ പണി നടകുന്നു അവിടെ Screenuകൾ ഉണ്ട്
@manuk2932
@manuk2932 Месяц назад
@@NoushadkpKodath വല്യ കാര്യമായിപ്പോയി 😂. കൊടുങ്കാറ്റിൽ ആന പാറിയപ്പോഴാ 😂😂
@Anazexe
@Anazexe Месяц назад
Malappuram 😂😂😂 pattikad
@Tobeymaguire820
@Tobeymaguire820 Месяц назад
😂it's hyper market lol
@favasc1073
@favasc1073 Месяц назад
Ninak..enthkittum
@user-vc3lj8uy5x
@user-vc3lj8uy5x Месяц назад
തലശ്ശേരി ആരെങ്കിലും തുടങ്ങടെ
@mansoorali6271
@mansoorali6271 Месяц назад
എന്ത്
@nijasmuhammad8812
@nijasmuhammad8812 4 часа назад
Fake Anu teatre illa
@edwingeorge007
@edwingeorge007 Месяц назад
No theatre 😭👍🏻
@familyoncar
@familyoncar Месяц назад
😖
@edwingeorge007
@edwingeorge007 Месяц назад
@@familyoncar second phase il varuvayirikkumo
@user-vx5bu9hn5f
@user-vx5bu9hn5f Месяц назад
മഞ്ചേരിയിൽ ലുലു മാൾ തുറക്കണം
@familyoncar
@familyoncar Месяц назад
Tirur perinthalmanna - Coming soon
@timeworld2640
@timeworld2640 Месяц назад
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ നഗരം ആയ വണ്ടൂരിൽ വേണം
@user-vx5bu9hn5f
@user-vx5bu9hn5f Месяц назад
@@timeworld2640 👍👍😀
@vaisakh6479
@vaisakh6479 Месяц назад
​@@timeworld2640😂😂👍
@Tobeymaguire820
@Tobeymaguire820 Месяц назад
​@@familyoncarhyper market aanu
@nishanthplk349
@nishanthplk349 Месяц назад
തിയേറ്ററൊന്നുമില്ലങ്കിൽ മാൾ വിജയിക്കില്ല
@familyoncar
@familyoncar Месяц назад
🙂‍↕️
@abhishekcicada6778
@abhishekcicada6778 Месяц назад
Focus mall still stands....
@techmedia74
@techmedia74 Месяц назад
​@@abhishekcicada6778because it is first mal in kerala And middle of city
@_SHANKS__
@_SHANKS__ Месяц назад
​@@abhishekcicada6778 athe avide aanum innum eppozum aalkar undavum hilite varumbol pranjirunnu focus mall oke pootti povum ennu still standing 🔥
@abhishekcicada6778
@abhishekcicada6778 Месяц назад
@@techmedia74 middle of the city aayittum Ashirwad undayittum RP Mall nde avastha nokku... Nannai Maintain cheyyan Pattiyillengil Onnum nilanilkkila...
@abcabcd5068
@abcabcd5068 Месяц назад
Pvr undoo
@suryaaddicted879
@suryaaddicted879 Месяц назад
No nothing
@dumak4055
@dumak4055 Месяц назад
Calicut worst place
@mubarishbabu331
@mubarishbabu331 Месяц назад
തിയേറ്റർ ഉണ്ടോ ഇവിടെ???
@gamerbnp4251
@gamerbnp4251 Месяц назад
No
@Shibinolavanna
@Shibinolavanna Месяц назад
Second ലുലു Mal വരുന്നുണ്ട് അതിൽ എല്ലാം ഉണ്ട്
@ShanavasJ-i1c
@ShanavasJ-i1c Месяц назад
തിയറ്റർ ഉണ്ടാകും ഇവന് അറിയില്ല
@familyoncar
@familyoncar Месяц назад
😉
@shavam007
@shavam007 Месяц назад
തിയേറ്റർ ഇല്ലെങ്കിൽ ലുലു എയറിൽ പോകും
@familyoncar
@familyoncar Месяц назад
🤪
@jaKzAra
@jaKzAra Месяц назад
palakkad air il ayo
@noufalali7142
@noufalali7142 Месяц назад
തിയേറ്റർ ഇല്ലാതെയെന്ത് മാൾ
@familyoncar
@familyoncar Месяц назад
May be phase 2🤔
@bwubewithu7451
@bwubewithu7451 Месяц назад
​​@@familyoncarphase 2 ഉടനെ ഒന്നും ഉണ്ടാകില്ല ബ്രോ.. കോഴിക്കോട് തന്നെ ഒരുപാട് malls വന്നു കഴിഞ്ഞു.. അതിൻ്റെ കൂടെ ആണ് ലുലു സ്റ്റാർട്ട് ചെയ്യാൻ പോകുന്നെ.. തിയറ്റർ പോലും ഇല്ലാത്തതിൻ്റെ reason അതു തന്നെയാ.. ലുലു കൊഴിക്കോടിൽ ആദ്യമേ പ്ലാൻ ചെയ്തെ വലിയ mall ആയിരുന്നല്ലോ.. അതിൻ്റെ പ്ലാൻ വരെ അവർ പുറത്തു വിട്ടതാ.. പിന്നെ എന്ത് കൊണ്ട് cancel ആകി?? ഇത് തന്നെ ആണ് reason.. കോഴിക്കോട് സിറ്റിയിൽ ഇന്നു ഒരുപാട് മൾട്ടിപ്ലക്‌സ് സ്റ്റാർട്ട് ചെയ്തിയുണ്ട്.. അതിൽ കൂടുതലും മാളുകളിൽ ആണ്.. ഇതെല്ലാം ഒരു reason ആയത് കൊണ്ട് ആണ് പ്രോജക്ടിൽ change വരുത്തിയത്...so ഈ mallnte പ്രവർത്തനം പോലെ ഇരികും 2nd phase വേണോ വേണ്ടയോ എന്നത്..
@shorts1545
@shorts1545 Месяц назад
💕
@familyoncar
@familyoncar Месяц назад
🤝👍
@vibeshots3699
@vibeshots3699 Месяц назад
@familyoncar
@familyoncar Месяц назад
🤝👍
Далее
Сказала дочке НЕТ!
00:24
Просмотров 902 тыс.
Я ж идеальный?😂
00:32
Просмотров 96 тыс.
Новый хит Люси Чеботиной 😍
00:33
Сказала дочке НЕТ!
00:24
Просмотров 902 тыс.