Тёмный

കോഴിക്കോട് മുക്കത്ത് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്ക് |Mukkam |Bus |accident 

Manorama News
Подписаться 10 млн
Просмотров 50 тыс.
50% 1

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@bejoyvarghese3729
@bejoyvarghese3729 Год назад
തൃശൂർ, കോഴിക്കോട്,കണ്ണൂർ ഭാഗത്തുള്ള സ്വകാര്യ ബസുകൾ എല്ലാം അമിത വേഗത്തിൽ ആണ് സർവീസ് നടത്തുന്നത്.
@sijoabraham6222
@sijoabraham6222 Год назад
അത് കൊണ്ട്. Speed കൂടി ആരുടേലും ജീവൻ പോയാൽ.2 days station il ഇടും അത് കഴിഞ്ഞു പിന്നേം ഓടും അത്ര തന്നെ.....
@salahudeenkaliyilil9249
@salahudeenkaliyilil9249 Год назад
കോഴിക്കോട്ടെ പ്രൈവറ്റ് ബസ് സർവീസ് ഭയാനകം തന്നെയാണ് ജീവൻ പണയം വെച്ച് വേണം അതിൽ യാത്ര ചെയ്യാനും, റോഡിൽ കൂടി സംസാരിക്കാനും.. നിയമാവഴ്ച യില്ലാത്ത നടുപോലെയാണ്.. അവർക്കു തോന്നിയത് പോലെയാണ് കാര്യങ്ങൾ..... ഇതിനൊക്കെ ഉത്തരവാദികൾ ആരാണ്?
@Mik_hael
@Mik_hael Год назад
ജനങ്ങൾ
@ShameemSha-c7c
@ShameemSha-c7c Год назад
നീ തന്നെ ഉത്തരവാതി നീ എന്തിന് റോഡിൽ ഇറങ്ങണം 😝
@noble6877
@noble6877 Год назад
ദൈവം
@Ayishu120
@Ayishu120 Год назад
Enthina roadil ninn samsarikkn?
@jacobginoob3823
@jacobginoob3823 Год назад
സർക്കാർ 🤣🤣🤣
@muhammedafsalknr
@muhammedafsalknr Год назад
പൊട്ടന്മാരായ റിപ്പോർട്ടർമാരെ ബസ് എവിടെ നിന്ന് എവിടേക്ക് പോവുകയാണ് എന്ന് പോലും അറിയില്ല തീരെ നിലവാരം ഇല്ലാത്ത ചാനല് ആയി ഇത് മാറി
@sijoabraham6222
@sijoabraham6222 Год назад
ഇതു ഇവിടെ കഴിഞ്ഞു. Bus service ചെയ്തു road il ഇനിയും ഓടും.... അല്ലാതെ എന്തു case
@adharvpt8398
@adharvpt8398 Год назад
ഇപ്പോൾ ഡ്യൂക്ക് ഓടിക്കുന്ന കണ്ണപ്പികളെ പോലെ ആണ് ഇപ്പോൾ ബസ് ഓടിക്കുന്ന മുഴുവൻ കണ്ണപ്പികൾ ആണ്
@amalt6613
@amalt6613 Год назад
കണ്ണാ പി എന്നുദ്ദേശിക്കുന്നത് എന്തുകൊണ്ടാണ്
@suneeffathimas3739
@suneeffathimas3739 Год назад
എന്താണ് കണ്ണാപ്പി ഒന്ന് പറഞ്ഞു തരുമോ...?
@undappiundu1234
@undappiundu1234 Год назад
@@suneeffathimas3739 റൈഡർ കണ്ണാപി
@ceserceser8962
@ceserceser8962 Год назад
അരിക്കൊബ്ബ നെയും പ്രൈവറ്റ് ബസ്സിനേയും... etc സ്നേഹിക്കുന്ന മെലയാളി🥴
@JoJo-ly8qg
@JoJo-ly8qg Год назад
വലിയ ആപത്ത് ഒന്നും ഉണ്ടാവത്തതിന് ദൈവത്തിന് നന്ദി പറയാം,...അമിത വേഗതയിൽ വണ്ടി ഓടിച്ചു ഈ അപകടം വരുത്തി വെച്ച ആ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുക...
@noble6877
@noble6877 Год назад
വലിയ ആപത്തുണ്ടാക്കാത്തതിന് ഡ്രൈവർക്ക് നന്ദി പറ
@anandukrishna5539
@anandukrishna5539 Год назад
താനൂര് ബോട്ട് അപകടം ഉണ്ടാക്കിയതും ഇതേ ദൈബം തന്നെയല്ലേ...അതിനൂടെ ചേർത്ത് നന്ദി പറഞ്ഞോളൂ🥲👍🏻
@fazilrehman8918
@fazilrehman8918 Год назад
Indian license undenkilum illenkilum ulla vithyasam onn parayo ? 😁
@JoJo-ly8qg
@JoJo-ly8qg Год назад
@@anandukrishna5539 അത് ഈ ദൈവം അല്ലാ... ഇത് കോഴിക്കോട് ഉള്ള ദൈവമാ......👈
@sijoabraham6222
@sijoabraham6222 Год назад
Lisence cancelled ചെയ്യാൻ ആളെ വണ്ടി ഇടിച്ചു കോന്നിട്ടു ചെയ്യുന്നില്ല പിന്നേ ആണ്.
@Tigers909
@Tigers909 Год назад
അമിതവേഗവും പുതിയ ടയറും പുതിയ ടയറിനെ കുറിച്ച് പറയാതിരിക്കാൻ വയ്യ ചില ഡയറുകൾ ഫോട്ടോയിൽ തന്നെ കമ്പി കണ്ടു തുടങ്ങി
@jainmary6247
@jainmary6247 Год назад
കഞ്ചാവ് തന്നെ വില്ലൻ.
@emersonabraham9323
@emersonabraham9323 Год назад
പെയിന്റ് വെള്ള അല്ലല്ലോ?😊
@saji777KL04
@saji777KL04 Год назад
ഈ ആഴ്ച.. Private Bus കൾക്ക്.. മോശം സമയമാണ്... ശത്രു സംഹാര പൂജ.. ഒന്നോ രണ്ടോ.. ദിവസവും നടത്തിക്കോളൂ...
@GauthamMorningstar
@GauthamMorningstar Год назад
പെയിന്റ് മാറ്റും പിണുങ്ങാണ്ടി
@vishnujohny6105
@vishnujohny6105 Год назад
Rod safety checking Nokkanm
@hadhi_bin_basheer9056
@hadhi_bin_basheer9056 Год назад
Oo my god
@ramanair2465
@ramanair2465 Год назад
Sad the driver is alive
@ShameemSha-c7c
@ShameemSha-c7c Год назад
ശക്തമായി വീണ്ടും തിരിച്ച് വരും 🔥🔥
@akshaychullakara
@akshaychullakara Год назад
Athinthe tyre kambi kanam njan avide unayirunu
@sanuvk1236
@sanuvk1236 Год назад
bus name
@razinkeelath
@razinkeelath Год назад
Chalil Route Mukkam - Koduvalli
@riyazmuhammad3510
@riyazmuhammad3510 Год назад
Avante ah nippu kanda avana marichetten thonnumm😂
@lakshmibs6021
@lakshmibs6021 Год назад
Ksrtc ayode oru day kazigu marakum.Ksrtc nirodich keralam motham private bus akanam .averkum jeevikade evide.
@Sooraj.K01
@Sooraj.K01 Год назад
ഈ റൂട്ട് പ്രൈവറ്റ് ബസ് കാരുടെ മേധാവിത്തം ഉള്ളത് തന്നെ ആണല്ലോ എന്നിട്ടും എന്തേ 🤭
@nasirmohammad1568
@nasirmohammad1568 Год назад
E..CircusAllamCalicutilanallo.....Dhasa.....😂
@Blaas546
@Blaas546 Год назад
Vere evdeyym accident illathe pole aanello ninte varthanam
@Joys-r8w
@Joys-r8w Год назад
ഈ ദൃക്സാക്ഷി എന്നു പറയുന്നത് മനോരമായുടെ ആരു ആയ്യിട്ട് വരും
@Mik_hael
@Mik_hael Год назад
വെള്ള പെയിന്റ്റ് അടിക്ക് 😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@Guss12144
@Guss12144 Год назад
😂😂😂
@afsalafsalsha775
@afsalafsalsha775 Год назад
Ksrtc anankil ingane oru news thanne riport cheyyilla
@robinclint7023
@robinclint7023 Год назад
Thaaali Drivers
@Sooraj.K01
@Sooraj.K01 Год назад
ഇവന്മാർ ഏതേലും റൂട്ടിൽ മേധാവിത്തം ആയാലും മത്സരം ആണ് ksrtc ഉണ്ടെങ്കിൽ അവിടേം മത്സരം 😆👌 മുക്കം കോഴിക്കോട് ഒക്കെ ഇവന്മാരുടെ കുത്തക ആണ് എന്നിട്ടും 🤭
@fazilrehman8918
@fazilrehman8918 Год назад
Nale muthal patti show undayirikkunnathanu 🤮🤮🤮
Далее