Тёмный
No video :(

കോഴിക്കോടൻ ഹൽവ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? kozhikkodan halwa making | calicut halwa 

Подписаться
Просмотров 424 тыс.
% 10 872

കോഴിക്കോടൻ ഹൽവ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?
#kozhikodehalwa #halwarecipe #harishthali
Follow Us on -
My First Channel : ru-vid.com
MY Vlog Channel : ru-vid.com
INSTAGRAM : harishhangout
FACEBOOK : HarishHangoutVlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Развлечения

Опубликовано:

 

4 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@musthafafalcon3525
@musthafafalcon3525 2 года назад
*എനിക്കിഷ്ടം കറുത്തലുവയാണ്😋*
@petcam7899
@petcam7899 2 года назад
Hai
@jithinunnyonline3452
@jithinunnyonline3452 2 года назад
Me tooo
@musthafafalcon3525
@musthafafalcon3525 2 года назад
@@petcam7899 Hai
@CrankNeo
@CrankNeo 2 года назад
Enichummm🤪
@petcam7899
@petcam7899 2 года назад
@@musthafafalcon3525 Ok
@Linsonmathews
@Linsonmathews 2 года назад
കോഴിക്കോടിന്റെ രുചി ഭേദങ്ങൾ പറഞ്ഞറിയിക്കാൻ പറ്റില്ല, അത്രക്കുണ്ട് ഓരോന്നും 😍 കോഴിക്കോടൻ ഹൽവ 😋😋😋
@mrperfect-xg6nf
@mrperfect-xg6nf 2 года назад
Ichaayoo💖😃
@petcam7899
@petcam7899 2 года назад
Hai
@AbdulRasheed-cg6vz
@AbdulRasheed-cg6vz 2 года назад
പലഹാരത്തിൽ എനിക്കറ്റവും ഇഷ്ടം കോഴിക്കോടൻ ഹലുവ ❤️ haluva is my heart ❤️😊
@anooprknair1987
@anooprknair1987 2 года назад
കശുവണ്ടി നിറയെ ഇട്ട ചുവന്ന ഹൽവ ഒരുപാട് ഇഷ്ടം.. പിന്നെ, pista ഹൽവ. 😍💗
@esatech3935
@esatech3935 2 года назад
കോഴിക്കോടൻ അലുവ യുടെ ഒരു രുചി വേറെ തന്നെയാ 😍😍😍
@petcam7899
@petcam7899 2 года назад
👍👍
@VijisMediaByVijith
@VijisMediaByVijith 2 года назад
നമ്മുടെ കോഴിക്കോട് 🥰🥰🥰 വീഡിയോ സൂപ്പർ
@savadsavutechy5162
@savadsavutechy5162 2 года назад
നമ്മുടെ കോഴിക്കോടൻ ഹൽവ ❤️🥰👍
@jahangheermoosa5685
@jahangheermoosa5685 2 года назад
എന്റെ പൊന്നോ ഒരു രക്ഷയുമില്ല, പച്ചമുളക് ആലുവ എന്റെ ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണ്.
@ksa7010
@ksa7010 2 года назад
കോഴിക്കോട് അലുവ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ കൊതിയൂറും...
@rz2563
@rz2563 2 года назад
Food color nalla pole adichu edum
@nasisyummykitchen1641
@nasisyummykitchen1641 2 года назад
Black halwayudeyum /elaneer halwayudeyum detailed vedio cheyummo
@NaVn_14
@NaVn_14 Год назад
ആ പ്രായമുള്ള മനുഷ്യന്റെ നിഷ്കളങ്കത... 😍..
@rachelcd8515
@rachelcd8515 Год назад
Thanks Harish, ഒരു പുതിയ കാര്യം കാണിച്ചു തന്നതിന്
@lakshmikutty1229
@lakshmikutty1229 2 года назад
ആഹാ അടിപൊളി വീഡിയോ എന്തൊക്കെ തരംഹൽവകളാണല്ലേ ചിക്കൻ ഹൽവ മുളകൽവ😇😍👌👌
@petcam7899
@petcam7899 2 года назад
👍👍👍
@nisanalimohd232
@nisanalimohd232 2 года назад
Ente favarite ഇളനീർ ഹൽവ
@dipesh.sekhar
@dipesh.sekhar 2 года назад
കോഴിക്കോടുക്കാരൻ ആയതിനാൽ അഭിമാനിക്കുന്നു 💗💗💗
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
ഹലുവ ഹെല്‍ത്തി ഫുഡ് അല്ല...
@noufalekarool2607
@noufalekarool2607 2 года назад
@@mariyammaliyakkal9719 🤣🤣
@Dvn17-years
@Dvn17-years 2 года назад
@@mariyammaliyakkal9719 nee thinarundo?
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
@@Dvn17-years ഇല്ല മകനേ മെെദയാണ്.... വല്ലപ്പോഴും തിന്നാം .പതിവാക്കിയാല്‍ പ്രമേഹം വരും നീ എന്നു വിളിച്ചത്...തെറി വരാഞ്ഞത് ഭാഗൃം
@mkuttippa6562
@mkuttippa6562 2 года назад
🥱
@jithinunnyonline3452
@jithinunnyonline3452 2 года назад
കൊതിവരുന്നു.😋😋😋 കോഴിക്കോടൻ അലുവ കഴിക്കാൻ ഒരുപാട് ആഗ്രഹ ത്തോടെ - എറണാകുളം കാരൻ
@bennytintu5534
@bennytintu5534 2 года назад
ഞാൻ വാങ്ങി തരാം വന്നാൽ
@jithinunnyonline3452
@jithinunnyonline3452 2 года назад
@@bennytintu5534 ok bro 👍.njan athuvazhi varumbol varam 👍
@daysondayson4472
@daysondayson4472 10 месяцев назад
എറണാകുളത്ത് എവിടെയാണ് വീട്
@jithinunnyonline3452
@jithinunnyonline3452 10 месяцев назад
@@daysondayson4472 piravom
@jithinunnyonline3452
@jithinunnyonline3452 10 месяцев назад
@@bennytintu5534 thanku
@muhammedriyas5699
@muhammedriyas5699 2 года назад
നമ്മുടെ ഫേവറേറ്റ് കറുത്തലുവ എന്തായാലും ഭംഗിയായിട്ടുണ്ട് ഇതുവരെ ഞാൻ മുട്ടായിത്തെരുവ് കണ്ടിട്ടില്ല ഇൻഷാ അള്ളാഹ് കാണണമെന്നുണ്ട് ഒരുനാൾ വരും ഇക്കയുടെ ജീവിതം സന്തോഷപൂർവ്വം ആകട്ടെ
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
ഹരീഷേട്ടാ... Welcome to kozhikode Love 💖 from kozhikode
@joshjosh6766
@joshjosh6766 2 года назад
Ente cheru prayathil...... THALASHERRY pokumbo train Kozhikode ethiyabaadu enikku ente achan ee aluwa medichu tharum...marakkaan pattaatha oru saathanamay...
@Raman_2.0
@Raman_2.0 2 года назад
*കോഴിക്കോടൻ മൊഞ്ചമാരും മൊഞ്ചത്തിമാരും ഉണ്ടോ ഇവിടെ.. 😍😍.*
@mithumithu7443
@mithumithu7443 2 года назад
അങ്കമാലി പറവൂർ ഇടയിൽ മാഞ്ഞാലി എന്ന് പറഞ്ഞ ഒരു നാട് ഉണ്ട് അവിടുത്തെ ബിരിയാണിയും ഹൽവയും ഫേമസ് ആണ് അതിലെ പോവുമ്പോൾ ട്രൈ ചെയ്യു
@highway6395
@highway6395 2 года назад
Noka insha allah😛
@kavyarahul6569
@kavyarahul6569 2 года назад
എനിക്കിഷ്ടം അരി അലുവ ആണ്
@Dileepdilu2255
@Dileepdilu2255 2 года назад
കോഴിക്കോടൻ ഹലുവ 🔥🔥♥️♥️💐💐💚❤️💙😍💛👍👍👍
@petcam7899
@petcam7899 2 года назад
👍👍
@Dileepdilu2255
@Dileepdilu2255 2 года назад
@@petcam7899 ❤️
@malayaleeworker6433
@malayaleeworker6433 2 года назад
കളർ ഒഴിവാക്കിയാൽ സൂപ്പർ
@shamnadhs9344
@shamnadhs9344 2 года назад
Pwoliiii channel Bhaiiiii ....eppozha kanunath.......
@subinnadaraj4899
@subinnadaraj4899 2 года назад
Thank you for sharing this video ❤
@seldom44
@seldom44 2 года назад
ഹെൽവേടെ കൂടെ ജോലിക്കാരുടെ വിയർപ്പും കൂടി ചേരുമ്പോൾ നല്ല രുചിയായിരിക്കും 😋😋😋
@youwillnevarwalkalone2753
@youwillnevarwalkalone2753 2 года назад
Enikku eshtam. Black aluvayan😋😋
@anandu4050
@anandu4050 2 года назад
Lov from kozhikode ☺️
@Dileepdilu2255
@Dileepdilu2255 2 года назад
അടിപൊളി ചേട്ടാ 💙❤️💚👏👍
@jobinthomas2184
@jobinthomas2184 2 года назад
Thank you🙏🙏🙏.
@Vfoodie1995
@Vfoodie1995 2 года назад
Kozhikoden അലുവ powli 👍🔥
@ShamsuddinB
@ShamsuddinB 7 месяцев назад
Banglooril suply undo
@nazbajcreations1847
@nazbajcreations1847 Год назад
Nammude kunjikkakka 💪💪😍😍polichu
@muhammedrabeeh6735
@muhammedrabeeh6735 2 года назад
എനിക് ഇഷ്ടം red and yellow
@muhammedrabeeh6735
@muhammedrabeeh6735 2 года назад
😋😋
@munavirashamseer2794
@munavirashamseer2794 2 года назад
കറുത്ത ഹൽവ ഇല്ലല്ലോ. എനിക്ഷ്ടം അദാണ്. 😋😋😋
@yatrapranthan7878
@yatrapranthan7878 2 года назад
എല്ലാം കഴിയുമ്പോൾ ഇക്കയുടെ ഒരു "ഓ ഓ ഓ ഓ ഓ, ഹ ഹ ഹ ഹ 🥰🥰🥰😂😂😂
@shameeralsuhanashameer375
@shameeralsuhanashameer375 2 года назад
Nammade swantham naadu , Kozhikode
@cleverthinker129
@cleverthinker129 2 года назад
Ivide jambakka und waste aakunnu halwa akumo
@anurajak1036
@anurajak1036 Год назад
Mmade swandham kozhikkode❤❤❤
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 года назад
Very good video. This is near my home
@fathimapathu9156
@fathimapathu9156 2 года назад
എനിക്കിഷ്ടം ചുവന്നവ യാണ് ഇഷ്ടം
@mickeystalentvlog7467
@mickeystalentvlog7467 2 года назад
Kozhikottukaarundo evide❤️❤️
@haritharamaraj6802
@haritharamaraj6802 2 года назад
Aayind mmalu ivdenne nd
@lazybun_india5134
@lazybun_india5134 2 года назад
....missing it's taste in delhi 😋😋.... give us the link of shop address where we order it to delhi
@shajichekkiyil
@shajichekkiyil 2 года назад
കോഴിക്കോട് വഴി യാത്ര ചെയ്യുന്നെങ്കിൽ അവിടുന്ന് ഹൽവ വാങ്ങി ഇരിക്കും.
@mujeebmr2273
@mujeebmr2273 2 года назад
എന്നും അഹങ്കാരികാം എനിക്ക് എന്റെ കോഴിക്കോടിന്റ മഹിമ
@binoybruno2418
@binoybruno2418 2 года назад
Kalakaranteym ruchiyudem naadu ✨️
@mubashiraameer1665
@mubashiraameer1665 2 года назад
കോയികൊടുക്കാരുടെ അഹങ്കരം കോഴിക്കോടൻ ആലുവ.
@petcam7899
@petcam7899 2 года назад
Hai
@mubashiraameer1665
@mubashiraameer1665 2 года назад
@@petcam7899 🤚
@syamjithks4861
@syamjithks4861 Год назад
Try Manjali halwa❤️. My fav is Ari halwa(black).
@noufalekarool2607
@noufalekarool2607 2 года назад
കോഴിക്കോടൻ ഹൽവ😋
@vishnu60017
@vishnu60017 2 года назад
Oroo Incrediance avaroodu chodikyumpoo sound thaythi pathuka bahumanathooda chodikyanam
@alivalapra7588
@alivalapra7588 Год назад
കറുത്ത അലുവ ഉണ്ടാക്കികൊണ്ട് കാണുന്ന ഞാൻ ❤😂❤❤❤
@onion2674
@onion2674 2 года назад
First😇
@ramshadpalakkad2972
@ramshadpalakkad2972 3 месяца назад
Blak halwa my fvt❤
@NajusFeelAtHome
@NajusFeelAtHome 2 года назад
ഹൽവ കോഴിക്കോടിന്റെ പെരുമയിൽ ഒന്നാണല്ലോ
@noorudheenkalidh2190
@noorudheenkalidh2190 Год назад
Masha.Allah
@raibrothers5636
@raibrothers5636 2 года назад
Hlo Harish ikka 😗 Reply Tharo😁😘😘
@jagadishchandran
@jagadishchandran 2 года назад
Good Ellatharam HALVA UNDAKKUNNA VIDEO Finished reviewing by JAGADISH JAGADISHCHANDRAN (SIR )
@worldofartsbyayrin9187
@worldofartsbyayrin9187 2 года назад
Black halwayum ilaneer halwayum undakunath kanikumoo
@shihabshihab576
@shihabshihab576 2 года назад
I Love halwa🥰🥰🥰😘😘😘😍😍😍😋😋😋
@muhammad.thariq7743
@muhammad.thariq7743 2 года назад
കോഴിക്കോട് ആലുവ 🤩🤩😋😋
@vaaasu-u7u
@vaaasu-u7u Год назад
Kozhikode aaluva yoo 😂😂😂
@Sana-rb6vk
@Sana-rb6vk 2 года назад
Enthinaa avarde recipe okke chothikkane
@MinnaPaul-xo6df
@MinnaPaul-xo6df 5 дней назад
I like black halwa ❤❤
@sidheequesiddi7435
@sidheequesiddi7435 2 года назад
Kozhikode yevidayaan undakunad
@bushrasainulabdeen8262
@bushrasainulabdeen8262 Год назад
എരിവ് അല്ലേ.
@afsalafsal7670
@afsalafsal7670 2 года назад
Vrithiyillayma feel cheyyunnu
@petlover6371
@petlover6371 2 года назад
Ente avhachante kada und payyoli mixture
@yadhukrishanan4809
@yadhukrishanan4809 2 года назад
Mansanmaraya arabikalum malayalikalum mathre ithra anarogyakaramaya e sadanam kazhikku
@nashwashaji7743
@nashwashaji7743 2 года назад
Moinus vlog enna nanje vijariche video yile vannapoo anne channel nokiyhadhwee correct moinus vlog
@game-techy-op
@game-techy-op 2 года назад
#strell brode swantham naadu Enikk keralathil ettavm kooduthal ishtamulla sthalam
@marygeorge6374
@marygeorge6374 Год назад
ഇഷ്ടമായി., പക്ഷെ അൽപ്പം കൂടി വൃത്തി ഉള്ള സ്ഥലത്താവണം.
@Dileepdilu2255
@Dileepdilu2255 2 года назад
കിടുവെ 🤗💯💖♥️👍💛
@shameermannarkkad2637
@shameermannarkkad2637 Год назад
Super
@travelshadows
@travelshadows 2 года назад
അടിപൊളി 👍
@KafeKapsicum
@KafeKapsicum 2 года назад
മ്മെടെ ഖൽബ് ആണ് കോഴിക്കോട്...
@alexcoorggreenville2993
@alexcoorggreenville2993 2 года назад
Superb.. 🌴🌿👌👌
@EDDGER
@EDDGER 2 года назад
Chiken halva cherthayitt thalliyathanoooon oru doubt 😄😅
@hasheebmecheri7038
@hasheebmecheri7038 2 года назад
Bro u poli ane
@mI-vd3wn
@mI-vd3wn 2 года назад
Mmade koykkode❤️❤️❤️
@Ammuz-e2n
@Ammuz-e2n 2 года назад
Blk kozikodan halva 🖤anthas😋
@kundathilshamsi5814
@kundathilshamsi5814 2 года назад
കോഴിക്കോട് പോയി വാങ്ങാൻ കയുമോ... ഹൽവ കിട്ടുമോ...
@MK-wz2xz
@MK-wz2xz 2 года назад
Kothi veranu🤤
@latheefpk3441
@latheefpk3441 Год назад
Parisaramokke cleenakkathe endu sadanama janangale thinnikkunnathu
@Thirdeye-secondtongue
@Thirdeye-secondtongue 2 года назад
Vella aluva, chuvapp aluva ❤
@eyeshadowtv8409
@eyeshadowtv8409 2 года назад
കോഴിക്കോടന് അലുവ കഴിക്കണം അത് ജീവിതത്തിൽ ഏറ്റവും വെറൈറ്റി മധുര പലഹാരമാണ് മോനേ
@localsports6338
@localsports6338 2 года назад
Which place
@hasheebmecheri7038
@hasheebmecheri7038 2 года назад
Masha allha
@preetech627
@preetech627 2 года назад
Mic etha
@sureshrajan9306
@sureshrajan9306 Год назад
പണ്ട് ഹൽവ ഉണ്ടാകുന്നത് കാലുകൊണ്ട് ചവിട്ടി കുഴച്ചാണ് എന്നു പറയുന്നത് കേട്ടിട്ടുണ്ട് അത് വെറുതെ ആണോ പറഞ്ഞത് എന്നറിയില്ല ഇപ്പോൾ കണ്ടത് അടിപൊളി എല്ലാം മെഷിൻ ആണ് ഹൽവ അത് കോഴിക്കോട് തന്നെ പിന്നെ തിരുന്നൽ വേലി ഹൽവ അതും ഫേമസ് ആണ്
@nmeadia4089
@nmeadia4089 2 года назад
Nalloru manushyan aah owner... nte uppane orma vannu
@naveenakrishnabayarkeremoo2187
@naveenakrishnabayarkeremoo2187 28 дней назад
Chemical products
@vloggermathai9629
@vloggermathai9629 2 года назад
Halva is kozhikod halva.. 👌👌👍
@prasanthv9207
@prasanthv9207 2 года назад
വെള്ള ഹൽവ ഉണ്ടോ?..
@kundathilshamsi5814
@kundathilshamsi5814 2 года назад
ഇത് കോഴിക്കോട് എവിടെയാ...
@ramlu_kunjimon1486
@ramlu_kunjimon1486 2 года назад
വേങ്ങര എക്സ്പോ ഒരു മാസം മുമ്പ് ഉണ്ടായിരുന്നു അന്ന് അവെടെന്ന് കോഴിക്കോടൻ ഹൽവ ഞാൻ വങ്ങിച്ചിരുണ്
@petcam7899
@petcam7899 2 года назад
Hai
@petcam7899
@petcam7899 2 года назад
Good
@vaaasu-u7u
@vaaasu-u7u Год назад
Njn Kozhikode aan nki ithinod onnum ishtam thoniyit ilya 😂
@berboss7860
@berboss7860 2 года назад
Chetta coriyar ayakko
@abdulkareem821
@abdulkareem821 2 года назад
വിർത്തി ഹീനമായ ഈ സ്ഥലത്തുണ്ടാക്കിയ ഹലുവയാണല്ലോ മനുഷ്യൻ അകത്താകുന്നത് 🙄🙄
@jyothishkr670
@jyothishkr670 2 года назад
Kureea kazhjchitind supeesupee