Тёмный

കോഴി ഫാം മുതല്‍ പെട്രോള്‍ പമ്പ് വരെ; ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ട്രെയ്ഡർ | Inspiring Story 

Turning Point Malayalam
Подписаться 78 тыс.
Просмотров 74 тыс.
50% 1

#millionairemindset #businessmotivation #inspiringvideos #turningpoint #samrambhakan
എട്ടാം ക്ലാസില്‍ വീട്ടിലെ കോഴി ഫാമിന്റെ മേല്‍നോട്ടം ഏറ്റെടുത്ത് ബിസിനസിലേക്ക്. സ്‌ട്രോക്ക് വന്ന് ഉപ്പ ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത ബാല്യം. പിന്നീട് ഗള്‍ഫില്‍ പോകാനുള്ള ശ്രമങ്ങള്‍... പിന്നീട് പെട്രോള്‍ പമ്പിന്റെ ഒരു വര്‍ഷത്തെ മേല്‍നോട്ടം... മനുഷ്യ വിസര്‍ജ്ജ്യം വരെ ക്ലീന്‍ ചെയ്യേണ്ട അവസ്ഥ.. ജീവിതം തന്നെ കൈവിട്ടുപോയ ഒരു വര്‍ഷം.. അവിടെ നിന്ന് ഇന്ന് കോടികളുടെ പോര്‍ട്ട്‌ഫോളിയോ മാനേജ് ചെയ്യുന്ന സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രെയ്ഡറായ നിഹാലിന്റെ വഴിത്തിരിവുകൾ നിറഞ്ഞ കഥ കാണാം…
GUEST DETAILS.....
MUHAMMED NIHAL
FOUNDER, W PLUS & CHAICOMMUNITY PVT LTD
PH : 9846778585
7902433555
നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
Follow us Facebook - / turningpoint_untoldsto...
Follow on Instagram- / turningpoint_untoldsto...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea #millionairemindset #samrambhakan #millionaire #malayalammotivationalvideos #successmotivation #motivationalstories #motivationalinterviesmalayalam #malayalammotivationalvideo #turningpointbusiness #businessidea #trader #stockmarket #sharemarket #trade
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT

Опубликовано:

 

16 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@TurningPointstories
@TurningPointstories 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-F1YkCufzB3w.htmlsi=WSVXC5UJDK_GGoi- ക്യാന്‍സറിനെ അതിജീവിച്ച സര്‍വെയര്‍ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയിലൂടെ ജീവിതം തിരികെപ്പിടിച്ച കഥ
@sunilpullad
@sunilpullad 9 месяцев назад
Trading course വിൽക്കാനുദ്ദേശിക്കുന്നില്ലെങ്കിൽ ഇദ്ദേഹത്തെ ഒരു trader ആയിട്ട് അംഗീകരിക്കണം..! വളരെ സത്യസന്ധമായി ഇദ്ദേഹം സംസാരിച്ചു..Trading ആർക്കും ആരെയും പഠിപ്പിച്ച് കൊടുക്കാൻ കഴിയില്ല..അത് സ്വയം പഠിച്ചെടുക്കാനെ കഴിയൂ..അതിന് കഠിനമായ പരിശ്രമത്തിലൂടെയും വേദനയിലൂടെയും വർഷങ്ങൾ കടന്ന് പോകേണ്ടി വരും..
@muhammedmusthafa8431
@muhammedmusthafa8431 9 месяцев назад
Yes. That’s a great point❤.
@shibilkseban2405
@shibilkseban2405 9 месяцев назад
Trading പഠിപ്പിക്കുന്നില്ല
@Das0770
@Das0770 9 месяцев назад
വെറുതെ ഇങ്ങനെ വിഡ്ഢിത്തം പറയാതെ! നല്ല traders കോഴ്സ് കൊടുക്കാറുണ്ട്. അത് അവർക്കൊരു extra income ആയിട്ടാണ് കണക്കാക്കുന്നത്. Trading പഠിപ്പിച്ചു കൊടുക്കാൻ പറ്റും. ബാക്കി അതിൽ success ആവുന്നത് പഠിക്കുന്ന വ്യക്തിയുടെ കഴിവ് പോലെ ഇരിക്കും. അതുകൊണ്ട് ഇങ്ങനെ വെറുതെ മണ്ടത്തരങ്ങൾ പടച്ച് വിടാതെ ഇരിക്കൂ.
@miraiorganic311
@miraiorganic311 9 месяцев назад
@@Das0770well said
@krishnanz
@krishnanz 9 месяцев назад
Yes only traders know the pain😢😅
@subramani9012
@subramani9012 9 месяцев назад
സത്യസന്ധമായി പറഞ്ഞ ഒരു trader.... Trade അറിയുന്നവൻ പഠിപ്പിക്കാൻ നിക്കില്ല.... മറ്റുള്ളവൻ്റെ കാഷ്വോ കളയില്ല.... Trade അവരവർ തന്നെ kash കളഞ്ഞു ചെയ്തു തന്നെ പഠിക്കണം.... മിനിമം ഒരു എട്ടുവർഷമെങ്കിലും.... അപ്പളെ ട്രേഡിംഗ് എന്തെങ്കിലും ഒക്കെ ആകുള്ളൂ... Be practical....
@eleganztyle
@eleganztyle 9 месяцев назад
വളരെ genuine aayi തോന്നി സംസാരം.
@peterweb
@peterweb 9 месяцев назад
He is very simple and sincere. I love his openess. I am a commodity trader.
@KERALANIFTY
@KERALANIFTY 9 месяцев назад
കുറെ നാളുകൾക്കു ശേഷം real trader interview #keralanifty
@shafeeqmkv8709
@shafeeqmkv8709 9 месяцев назад
Inspirational.. keep Going Brother 🔥❤️
@KRK-Palakkad
@KRK-Palakkad 9 месяцев назад
Nihal ബ്രോ സൂപ്പർ ☘️👍🏻
@abdumohd1315
@abdumohd1315 9 месяцев назад
Inspiring..!
@Jigeesh_Nair
@Jigeesh_Nair 9 месяцев назад
A genuine guy.. keep going bro..😊
@aneefumt3333
@aneefumt3333 9 месяцев назад
Go forward..
@MS-916
@MS-916 9 месяцев назад
I like the positive attitude of interviewer, Thanks. Nihal bro Thanks.❤
@muhsinmuhammed6116
@muhsinmuhammed6116 9 месяцев назад
Like a Phoenix bird..back from ashes hats off bro💥
@umeshramachandran3190
@umeshramachandran3190 9 месяцев назад
ഞാനും വരും ഒരുനാൾ ആ സീറ്റിൽ ഇരിക്കാൻ ഓപ്ഷൻ ബയർ ആയി.......
@SNWORLD
@SNWORLD 9 месяцев назад
Proud of you my dearest student ❤
@mohammedrameez3061
@mohammedrameez3061 9 месяцев назад
Proud of you 👏
@abdurahmanm9117
@abdurahmanm9117 9 месяцев назад
സംസാരത്തിൽ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ഒരു ശൈലി ഉള്ളത് പോലുണ്ട്
@eleganztyle
@eleganztyle 9 месяцев назад
സത്യം
@user-uj6ok9oh1v
@user-uj6ok9oh1v 9 месяцев назад
Correct
@Alfred-Bobby
@Alfred-Bobby 9 месяцев назад
Sharique 🔥
@dietitianstalks
@dietitianstalks 9 месяцев назад
Happy fr you❤❤
@muhammedmusthafa8431
@muhammedmusthafa8431 9 месяцев назад
ചങ്ക്❤❤❤
@navas2821
@navas2821 9 месяцев назад
King….❤
@hashimmkv888
@hashimmkv888 9 месяцев назад
👌🏻✨
@navaspakkada
@navaspakkada 9 месяцев назад
I beleave Disiplin and risk riwad is the key
@akramvaseem60
@akramvaseem60 9 месяцев назад
Masha allah happy to see you at this position bro ❤ All the best wishes
@binusam8246
@binusam8246 7 месяцев назад
He is one of my valuable customer Nihaal ❤️❤️
@shahadhussain6920
@shahadhussain6920 4 месяца назад
He is good person
@ansiyaachoos2108
@ansiyaachoos2108 9 месяцев назад
👏👏👏👏
@naja_janna4256
@naja_janna4256 9 месяцев назад
👍👍
@anishm6466
@anishm6466 9 месяцев назад
Meethu manoharan channel unde , she is making daily profit
@yedhuprakash6098
@yedhuprakash6098 8 месяцев назад
sharique❤🔥
@rajishihab5047
@rajishihab5047 9 месяцев назад
👍
@nizsarct8847
@nizsarct8847 9 месяцев назад
🤝
@Brucelez
@Brucelez 9 месяцев назад
Follow Price action method along with news ✌🏻
@mohammednisarbinnaser9248
@mohammednisarbinnaser9248 9 месяцев назад
❤❤
@ftma_thasneem5633
@ftma_thasneem5633 9 месяцев назад
🔥🔥
@muhammedarshadc2964
@muhammedarshadc2964 9 месяцев назад
🔥🔥🔥
@mubarish1608
@mubarish1608 9 месяцев назад
❤💥
@sharooqmuhamed4666
@sharooqmuhamed4666 9 месяцев назад
❤ 🔥
@mohammedashiq7952
@mohammedashiq7952 9 месяцев назад
💥💥💥
@renjuraju24
@renjuraju24 9 месяцев назад
❤️❤️❤️
@giri013
@giri013 9 месяцев назад
❤❤❤❤
@farsanahassan1119
@farsanahassan1119 9 месяцев назад
@sirajmkvsmk2603
@sirajmkvsmk2603 9 месяцев назад
😊😊
@user-ik3lq7kw5n
@user-ik3lq7kw5n 9 месяцев назад
Last one year PnL.....please......😊
@muhammedaneespt353
@muhammedaneespt353 9 месяцев назад
♻️
@acupuncture-simplehealthti1469
@acupuncture-simplehealthti1469 9 месяцев назад
E parayunnadu kettu ningal cheithaladmahathyacheyyam ente lakshagal poyi
@baker2b100
@baker2b100 9 месяцев назад
എട്ടുവർഷമായി അദ്ദേഹത്തിന് ഒരു ട്രേഡിങ്ങ് സിസ്റ്റം ഉണ്ടാവും. അത് പുള്ളിക്കാരൻ പറഞ്ഞു കൊടുക്കാൻ തയ്യാറല്ല. അത് അദ്ദേഹത്തിന്റെ അദ്ധ്വാനമായിരിക്കാം . എന്നാൽ ചില HINTS പറഞ്ഞുകൊടുക്കാം . ബ്ലൈൻഡ് ട്രേഡിങ്ങ് കൊണ്ട് വിജയിക്കാൻ കഴിയില്ല ...
@mhmdfayiskv6408
@mhmdfayiskv6408 9 месяцев назад
🙄🤌
@aswanthss8150
@aswanthss8150 9 месяцев назад
😂😂😂
@thanunarayanan6911
@thanunarayanan6911 9 месяцев назад
Every business and professional has their own tricks tips, ability, back up, strategy. Ellam paranju koduthal pinne enthu plus for the person.
@baker2b100
@baker2b100 9 месяцев назад
@@thanunarayanan6911 പുള്ളി എല്ലാമല്ല, ഒന്നും പറഞു കൊടുത്തില്ല, പറഞ്ഞുകൊടുക്കാൻ അറിയില്ല എന്നു എസ്കേപ് ചെയ്യുകയാണുണ്ടായത്.
@alen4902p
@alen4902p 9 месяцев назад
Blind trading kond വിജയിക്കും എന്ന് ആരാ പറഞ്ഞത് 😮
@anooprs1988
@anooprs1988 9 месяцев назад
Soon will start teaching and say "due to so much public request i am starting to teach how to make profit via trading"
@niazmohammedd1952
@niazmohammedd1952 9 месяцев назад
NEVER
@mechanictalks2845
@mechanictalks2845 2 месяца назад
ഏത് മാർക്കറ്റിലും ഓപ്ഷൻ buy cheythu നിൽകാം 👍🏻 sure
@rrhallabol4750
@rrhallabol4750 Месяц назад
Uvve😂
@manikandanr3657
@manikandanr3657 9 месяцев назад
Like a boss man real proud and respect of you sir , i ididt know who is he or what was was his vision but at the middle portion of the video i understand that he is not marketing the audience ,thats the thing he become 1% amoung the traders really very inspiring 💕 really worthy interview keep going 💗
@user-pn9ff4mz9n
@user-pn9ff4mz9n 9 месяцев назад
Etho angle il Rohit Sharma look😂😂
@techtist786
@techtist786 9 месяцев назад
Traiding സോപ്പ് കുമിള എത്ര വലുതാവും എന്ന് ബെറ്റ് വെക്കുന്നപോലെയാണ് ഒരു കളിയാണ് എപ്പയും പൊട്ടി പോവാം ഒരു യുദ്ധം വന്നാൽ എല്ലാം തീരും ഇന്നത്തെ ന്യൂസ്‌ ൽ കാണിക്കുന്നുണ്ട് ഈ തകർച്ച
@harvestdatesnuts666
@harvestdatesnuts666 9 месяцев назад
Ponnu chetta ippo war timeil aanu njan cash undakiyathu market veezhattee trading athu vishayamalla
@aswanthss8150
@aswanthss8150 9 месяцев назад
മാങ്ങ തോലി 😂😂😂 ഒരു കാര്യത്തെ പറ്റി അറിയില്ലേൽ മിണ്ടാതിരിക്കുക
@gokulc1637
@gokulc1637 8 месяцев назад
trading il market down aayalum up ayaalum profit undaakam
@user-it6iz9gx5u
@user-it6iz9gx5u 4 месяца назад
aryatha karyathe patti tholikkathirikkuka elladthum kanum ithe pole
@issacjohn3472
@issacjohn3472 9 месяцев назад
Ñijanmarketil metha calluthu
@anilkovil
@anilkovil 9 месяцев назад
ആദ്യമായിട്ടാണ് ഒരു ട്രേഡറുടെ വീഡിയോ കാണുന്നത്.🥰🔥
@prabhathcp7366
@prabhathcp7366 9 месяцев назад
ഷിജുമോൻ ആന്റണി ടെ വീഡിയോ കണ്ടിട്ടില്ലേ subhasish പാനിടെ josh talk കണ്ടിട്ടില്ലേ
@anilkovil
@anilkovil 9 месяцев назад
@@prabhathcp7366 ഇവരെല്ലാം കോഴ്സ് വിൽക്കുന്നവരാണ്.
@Jafar_dxb
@Jafar_dxb 9 месяцев назад
നൂറിൽ ഒന്നൊ രണ്ടോ പേർക്ക് ഇങ്ങനെ ലാഭം ഉണ്ടാക്കും അവരെ ഇവിടെ കൊണ്ടുവന്ന് പബ്ലിസിറ്റി കൊടുക്കും ഇത് കണ്ട് ആളുകൾ ട്രേഡിങ് ചെയ്യും ആധാരം വരെ ബാങ്കിൽ അതല്ലെങ്കിൽ ലക്ഷങ്ങൾ കടം പിന്നെ കക്കാനിറങ്ങും 😂പരാജയപ്പെട്ടവരെ എന്ത് കൊണ്ട് ഇവിടെ കൊണ്ട് വരുന്നില്ല ആ സത്യം എന്ത് കൊണ്ട് മറച്ചു വെക്കുന്നു ..? Zerodha md ഒരു മാസം മുൻപ് പറഞ്ഞു ഇൻട്രാ ഡേ ചെയ്യുന്നവരിൽ 99 % പരാജയപ്പെടുന്നു വലിയ കടം വരുത്തുന്നു
@jo-techmalayalam1659
@jo-techmalayalam1659 9 месяцев назад
സ്വിങ് ട്രേഡ് ചെയ്യു സമ്പന്നൻ ആകു
@pbt1728
@pbt1728 9 месяцев назад
Intrday scalping profitable
@Jafar_dxb
@Jafar_dxb 9 месяцев назад
@@pbt1728 how many % ..? Per month..?
@Aathiraes
@Aathiraes 7 месяцев назад
9+ lakh poyi.. 3 lkh loan.. Still trying
@Jafar_dxb
@Jafar_dxb 6 месяцев назад
@@Aathiraes follow the rules..ഒരു ദിവസം രണ്ടിൽ കൂടുതൽ ട്രേഡ് ചെയ്യരുത് ..50000 ത്തിൽ താഴെയാണ് കാശ് എങ്കിൽ ഒരു ലോട്ട് മാത്രം ..ഒരു ദിവസം ഒരു sl ഹിറ്റ് ആയാൽ പിന്നെ ട്രേഡ് അന്ന് പാടില്ല പിന്നെ അത് revover ചെയ്യാൻ ട്രേഡ് എടുക്കരുത് ..50 point പ്രിമിയതില് profit ബാങ്ക് നിഫ്റ്റി പ്രോഫിറ്റ് കിട്ടിയാൽ വേറെ ഒന്നും കൂടെ നോക്കാം അത് sl ആയാലും പ്രോഫിറ്റ് ആയാലും exit ..ഫസ്റ്റ് ട്രേഡിൽ 100 point പ്രീമിയം കിട്ടിയാൽ പിന്നെ അന്ന് ട്രേഡ് പാടില്ല ..follow my option rules
@user-bi1gm7qs2s
@user-bi1gm7qs2s 9 месяцев назад
👍🏻👍🏻👍🏻👍🏻
@rayvarkvathakadan7055
@rayvarkvathakadan7055 9 месяцев назад
A simple business a petrol pump he cannot workout. Then how can be a business mentor.let him go by his trade that he knows the best
@niazmohammedd1952
@niazmohammedd1952 9 месяцев назад
Petrol pump was financially success... due to some other issues he stopped woking on it
@user-xk5sn4ep7t
@user-xk5sn4ep7t 9 месяцев назад
As a begginer ath trading aaan better , commodity?
@freemind6434
@freemind6434 9 месяцев назад
Equity
@fazilkroshidlx-b7150
@fazilkroshidlx-b7150 8 месяцев назад
@@freemind6434 equity is more expensive you may opt preference shares.
@rameez_.9848
@rameez_.9848 9 месяцев назад
🔥Bo$$🔥
@rayhanrahi9340
@rayhanrahi9340 9 месяцев назад
🫡🫡🫡
@subaircmk4586
@subaircmk4586 9 месяцев назад
ഹറാമും ഹലാലും നോക്കാത്ത ഇങ്ങിനെ ഇറങ്ങിയാൽ ഒരുപക്ഷേ ദുനിയാവ് രക്ഷപ്പെട്ടും.. പക്ഷെ നാളെ പരലോകം
@munawirthai
@munawirthai 9 месяцев назад
Halal aayttum trading cheyyam brw… anweshichal mathi
@AshkerTalks
@AshkerTalks 9 месяцев назад
Option trading ozhuvaki sharia complaint aya stocksund labam matramalla nashtyavum undalo palisha pole alla
@sremadevi
@sremadevi 9 месяцев назад
😂😂😂😂
@sunrays5203
@sunrays5203 5 месяцев назад
​@@AshkerTalksInvesting... Trading തമ്മിൽ ഉള്ള വ്യത്യാസം നിങ്ങൾ പോയി പഠിച്ചു വാ....
@sunrays5203
@sunrays5203 5 месяцев назад
​@@munawirthaiഅത് എങ്ങനെ 😂😂😂 തമാശ തമാശ... ഹലാൽ ആയി....
@nihadnizzu9250
@nihadnizzu9250 9 месяцев назад
Nihal bro nice presentation… 2 year Munna Nammal meet cheydirnu Ann ithra valiya pulli annan arijirunilla Anyways happy to see u
@sunrays5203
@sunrays5203 5 месяцев назад
ഇന്നലെ ഹറാം നാളെ ഹലാൽ....😂😂😂 Trading ഹലാൽ ആണോ...??? അല്ല എന്ന് ആണ് പണ്ഡിതൻമാർ പറയുന്നത് എല്ലാം കേട മനസ്സിൽ ആകും.....
@shamnandu2713
@shamnandu2713 9 месяцев назад
NiHaL broo🔥Respect🫂 ❤
@sreenivasdamodaran5919
@sreenivasdamodaran5919 9 месяцев назад
Iddehathinte number innu tharumo
@Aathiraes
@Aathiraes 6 месяцев назад
Contact number kitumo
@shaheenashaheena750
@shaheenashaheena750 9 месяцев назад
👍
@shibilkseban2405
@shibilkseban2405 9 месяцев назад
❤❤❤
@rameshunni5937
@rameshunni5937 9 месяцев назад
❤️❤️
@muhamedmusthafa1857
@muhamedmusthafa1857 9 месяцев назад
@shaheenbabu6468
@shaheenbabu6468 9 месяцев назад
❤❤❤❤
@nasaretman2574
@nasaretman2574 9 месяцев назад
❤❤❤
@fasilmkv
@fasilmkv 9 месяцев назад
❤❤❤
@subeeshsubi9843
@subeeshsubi9843 9 месяцев назад
@alicelltech8015
@alicelltech8015 9 месяцев назад
@mohammedarif6805
@mohammedarif6805 9 месяцев назад
❤❤❤
@haseebak2954
@haseebak2954 9 месяцев назад
@salmaansmedia5123
@salmaansmedia5123 9 месяцев назад
❤❤❤
@aneeshkumar1029
@aneeshkumar1029 9 месяцев назад
@ashikashik2394
@ashikashik2394 9 месяцев назад
@fahadcr5378
@fahadcr5378 9 месяцев назад
@kiranjohn2106
@kiranjohn2106 3 месяца назад
❤❤
Далее