Тёмный

കോവിലകം കാളന്‍...😊😊👌 (Kovilakam Kaalan) 

cooking with suma teacher
Подписаться 332 тыс.
Просмотров 196 тыс.
50% 1

Kovilakam Kalan
Ingredients
1) Medium sour curd - 1 litre (4 cups)
2) Medium ripe banana - 1 no (big)
3) Chilli powder - ½ tsp
4) Turmeric powder - ½ tsp
5) Salt - to taste
6) Jaggery - 1 tbs
Masala paste
7) Grated coconut - 1cup
8) Curd - 2 to 3 tbsp
9) Green chilli - 4 to 6
10) Cumin seeds - 2 pinch
11) Turmeric powder - one pinch
Seasoning
12) Coconut oil + ghee - 1 + 1 tbsp
13) Fenugreek - ¼ tsp
14) Mustard seeds - 1 tsp
15) Red chilli - 5 to 6
16) Curry leaves - plenty
Preparation
1) Boil the banana cubes with a very little amount of chilli powder & turmeric powder in ½ cup water add jaggery when just done, & boil well.
2) Stir with the masala paste & add beaten curd stir & just boil.
3) Remove from flame, stir some time, season with the ingredients & add salt.

Опубликовано:

 

30 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@kumudabaivk2722
@kumudabaivk2722 3 года назад
പ്രിയപ്പെട്ട സുമാ, വർഷങ്ങൾക്കു മുൻപ് നടന്ന, ഞാൻ പോലും ഓർക്കുന്നില്ലാത്ത ഒരു സംഭവം. സുമ അതിനെ എല്ലാവരും നെഞ്ചേറ്റുന്ന ഒരു മഹാ രാജകീയ വിഭവമാക്കി മാറ്റിയിരിക്കുന്നു. Thanks to her expertise in this field and her simplicity and special love for an old friend❤️. A big salute to you SUMA!
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഞാൻ വളരെ സന്തോഷപൂർവം അതുപറയുകയായിരുന്നു. ഡോക്ടർ. ഇനിയും പറയാനുണ്ടായിരുന്നു.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
We consider you as our most esteemed friends.
@geethavarayath8990
@geethavarayath8990 2 года назад
@@cookingwithsumateacher7665 🙏🏻
@ushaep9632
@ushaep9632 Год назад
@@cookingwithsumateacher7665 Ariyatha Oru Kari Kaknichu thannathinu Nanni Teacher
@santhalakshman8286
@santhalakshman8286 5 дней назад
7
@leenababu4600
@leenababu4600 3 года назад
so interestive നല്ല ഐശ്വര്യമുള്ള teacher'.
@shareenasalim9
@shareenasalim9 3 года назад
എത്ര കേട്ടാലും ബോർ അടിക്കാത്ത സംസാരം ആണ് ടീച്ചർ അമ്മേടെ 😍😍
@divineencounters8020
@divineencounters8020 3 года назад
PAARAMPARYAM is always a rich treasure a true wealth to be preserved for posterity
@mohammedjasirmv4103
@mohammedjasirmv4103 3 года назад
👍👍👍👍👍
@bijiamma1191
@bijiamma1191 3 года назад
1234
@zeenathzeenayounus5243
@zeenathzeenayounus5243 3 года назад
കൽച്ചട്ടി പാകം വരുത്തുന്നത് പറഞ്ഞത് നല്ല അറിവാണ്. ഇവിടെ ആലുവ ശിവരാത്രി മണപ്പുറത്തു കണ്ടിട്ടുണ്ട്.. പുതിയതരം കാളൻ പരിചയ പെടുത്തിയതിനു നന്ദി
@remeshgopi73
@remeshgopi73 3 года назад
ആദ്യമായിട്ടാണ് ടീച്ചറുടെ പാചക വീഡിയോ കാണുന്നത്. ജോലി സംമ്പന്തമായി കഴിഞ്ഞ അഞ്ചു വർഷമായി ബാംഗ്ലൂർ ആണ് താമസം. വർഷത്തിൽ ഓണത്തിനോ വിഷുവിനോ സ്ഥാപന മേധാവിയുടെ വീട്ടിലാവും ഉച്ച ഭക്ഷണം അങ്ങനെ യാണ്‌ ഓലനും കാളനും ഇഞ്ചിപുളിയുമൊക്കെ കൂട്ടുന്നത്. ഇതിന്റെ ഒക്കെ കൂട്ട് തേടിയാണ് യൂട്യൂബിൽ വന്നത്. ക്ലാസ്സിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ എത്ര ലളിതവും ഹൃദ്യവുമായിട്ടാണ് ടീച്ചറമ്മ പറഞ്ഞ് തന്നിരിക്കുന്നത്. ഒരു പാട് നന്ദി. ടീച്ചരുടെ ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞ കുട്ടികൾ എത്ര ഭാഗ്യമുള്ളവരായിരിക്കും. എത്ര മനോഹരമായിട്ടാവും ടീച്ചർ അവരെ പഠിപ്പിച്ചിട്ടുണ്ടാവുക. 🙏🙏🙏
@jishaskariah1220
@jishaskariah1220 3 года назад
അറിവ് പകർന്നു കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. ലാഭം ആഗ്രഹിക്കാതെ ചെയ്യുന്ന പ്രവർത്തി അതിൽ തന്നെ പൂർണമാണ്. ആ പൂർണത കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വലുതാണ്. Thank you teacher
@sreekalak.pillai3228
@sreekalak.pillai3228 3 года назад
Nice receipie
@biniar6230
@biniar6230 3 года назад
Really amazing receipes..... Loved a lot....😘
@lalithap.m6979
@lalithap.m6979 3 года назад
ടീച്ചറുടെ പാചകത്തേക്കാൾ വാചകമാണ് ഞാൻ ശ്രദ്ധിക്കാറ്. പറയുന്ന രീതി എനിക്ക് വളരേ ഇഷ്ടമാണ്.❤️❤️
@c-music9011
@c-music9011 3 года назад
Good information about kalchatti👌 super dish 😍
@meenakshic.s8089
@meenakshic.s8089 3 года назад
പാചകം ഒരു magic ആണ്. ഓരോന്നും വ്യത്യസ്തമാണ്. ഇതുവരെ പരിചിതം അല്ലാത്ത വിഭവം. Try ചെയ്യും. Thank you teacher amme.
@radhasanthosh3659
@radhasanthosh3659 3 года назад
Kalan adipoli super presentation
@smithasnair5339
@smithasnair5339 3 года назад
Teacher ന്റെ സംസാരം കേൾക്കാൻകൂടി യാണി ഞാൻ കാണുന്നത്🙏🙏🙏💕💕💕🌹🌹🌹
@pushpalathakattikkoloth3657
@pushpalathakattikkoloth3657 3 месяца назад
Amma,super
@sophiyamathew8170
@sophiyamathew8170 3 года назад
Amazing tips n tricks...
@jithinvarghese9691
@jithinvarghese9691 2 месяца назад
Normal kalan undakit kanunna njan... Adutha thavana ready aakanam superb information... Thanks teacher
@deepamani8668
@deepamani8668 3 года назад
കൽച്ചട്ടി ഇവിടെ ആലുവ ശിവരാത്രി മണപ്പുറത്തകിട്ടും super ആയിട്ടുണ്ട് teacher 👌👌
@jayasudha3537
@jayasudha3537 3 года назад
😍😍 Lovely presentation
@ibrahimps9909
@ibrahimps9909 3 года назад
Very good preparation
@parvathyviswanath9202
@parvathyviswanath9202 3 года назад
Kovilakam kalan super 👌👌👌👌👌👌👌👌
@JJThoughts-JJThoughts
@JJThoughts-JJThoughts 3 года назад
Super കാളൻ 👌👍
@shamnanishad3060
@shamnanishad3060 3 года назад
അമ്മാ..... Ummmaaa😘😘😘
@santhakumarikuttanassery4701
@santhakumarikuttanassery4701 3 года назад
Adipoli teacher 👌👌👌
@akprakasan6497
@akprakasan6497 2 года назад
Super
@lakshmikuttynair8818
@lakshmikuttynair8818 3 года назад
Very good Idea. Nice 👌
@harshasugunan2758
@harshasugunan2758 3 года назад
ആഹാ ഇങ്ങനെ നല്ല കറി എനിക്ക് ഇഷ്ടായി സൂപ്പർ ആണ് ടിച്ചാറെ
@sujathasuresh1228
@sujathasuresh1228 2 года назад
Amazing recipe 🙏🙏
@sahidaaboobacker4058
@sahidaaboobacker4058 3 года назад
അവതരണം നന്നായി ഇഷ്ട്ടപെട്ടു ടീച്ചർ
@xavier9000
@xavier9000 3 года назад
Wow! !!!!! Super
@sobhal3935
@sobhal3935 3 года назад
നല്ല ഒന്നാന്തരം കാളൻ.👍❤️🙏
@shinegopalan4680
@shinegopalan4680 3 года назад
നന്നായിരിക്കുന്നു
@semithazakariya6800
@semithazakariya6800 3 года назад
അമ്മ്മാ അടിപൊളിയായിരിക്കുന്നു 💯💯🌹🌹👌👌
@rekhagopalakrishnan1527
@rekhagopalakrishnan1527 3 года назад
Super recipe,👍
@vijayalakshmykallil5701
@vijayalakshmykallil5701 3 года назад
Interesting video. Every time new new information is passed on by you, teacher. Thanks
@easyrecipesbypreeja
@easyrecipesbypreeja 3 года назад
കോവിലക० കാളൻ പുതിയ അറിവ്. Recipe പരിചയപ്പെടുത്തി തന്നതിന് നന്ദി ടീച്ചർ😍
@zeenajoseph7296
@zeenajoseph7296 3 года назад
Teacherude presentetionum recipiesum .. very nice
@anilapnair9424
@anilapnair9424 3 года назад
നന്നായിട്ടുണ്ട് ടീച്ചർ കുട്ടീ
@shylaviswanathan8563
@shylaviswanathan8563 3 года назад
Looks sooooo gooood teacher......thanks
@NONAME-gy8jz
@NONAME-gy8jz 3 года назад
I. Like this video
@lillynsunnythomas3799
@lillynsunnythomas3799 3 года назад
Thanks Teacher Amma,for the new recepi..
@sumagopinadh2380
@sumagopinadh2380 3 года назад
Valare nannayittunde Teacharamme ,🙏🙏🙏🙏🥰🥰🥰
@savithrisivadas1523
@savithrisivadas1523 3 года назад
Thank you so much for this recipe
@bindukalarikkal2442
@bindukalarikkal2442 2 года назад
Superr... ayittundutto... 🙏🌹🌹🌹
@naliniradhakrishnan3824
@naliniradhakrishnan3824 3 года назад
നന്നായിട്ടുണ്ട്
@abinkdivakarkda3967
@abinkdivakarkda3967 3 года назад
Adipoli aayitto Amma.........
@anjusree890
@anjusree890 3 года назад
Amma 😍😍😍
@ponnammasuresh7922
@ponnammasuresh7922 Месяц назад
❤❤❤👍👍
@maryjoshy1297
@maryjoshy1297 Год назад
I enjoy trying all your recipies lwould k like to see your curd rice recipie
@wwe51966ROX
@wwe51966ROX 3 года назад
Nice presentation Super Teacher
@roshini.k.rroshna.k.r6057
@roshini.k.rroshna.k.r6057 3 года назад
Super👍👌
@jual4u
@jual4u 3 года назад
Enthu rasamaa ee ammayude sneham niranja samsaaram kekkaan.kaanaanum thonnunnu
@sheebajacob8749
@sheebajacob8749 3 года назад
ഒരുപാടിഷ്ടം 🙏
@kartaharikrishnan
@kartaharikrishnan 3 года назад
Super presentation ....amme....quality of a teacher
@bhasiraghavan3141
@bhasiraghavan3141 3 года назад
Thank you for this recipe
@sobhasuresh6466
@sobhasuresh6466 3 года назад
കൾച്ചട്ടിയെ പറ്റി പറഞ്ഞുതന്നത് വളരെ ഉപകാരം ആയി മയക്കാൻ അങ്ങനെ അന്ന് അറിയില്ലായിരുന്നു
@sreelekhasatheesh9494
@sreelekhasatheesh9494 3 года назад
കൽചട്ടി ആണ്കേട്ടോ
@lathasajeev7382
@lathasajeev7382 3 года назад
Good🙏
@puliyayil
@puliyayil 3 года назад
@@lathasajeev7382 Tc
@ushavinod9610
@ushavinod9610 3 года назад
നന്നായിട്ടുണ്ട് ചേച്ചി 👌
@shinek.sparakkattu5327
@shinek.sparakkattu5327 3 года назад
നല്ല രസായിട്ടുള്ള അവതരണം അതിനെ വെല്ലുന്ന കാളനും ...ഗംഭീരായി ടീച്ചറെ 🙏
@sulfikarIAS
@sulfikarIAS 3 года назад
Marvellous 👍👍👍 simple explanation thanks amma
@vengalataswathi
@vengalataswathi 2 года назад
I am addicted 😋😋😋😋😋😘😘
@deepthynair3116
@deepthynair3116 3 года назад
വളരെ സന്തോഷം, ടീച്ചറുടെ receipies ഒക്കെ കാണുമ്പോൾ ഞാൻ എന്റെ അമ്മുമ്മയെ ഓർക്കും, അമ്മുമ്മയും വളരെ ടേസ്റ്റി food ഉണ്ടാക്കിയിരുന്നു.
@harry-by1xq
@harry-by1xq 2 года назад
Nalla samsaaram ishtapettu
@binduau2759
@binduau2759 3 года назад
Nalloru recipe Thanku for sharing teacher ♥️
@stn.6058
@stn.6058 2 года назад
Ithu thanne Tre kovilakam kalante rasathanthram
@harry-by1xq
@harry-by1xq 2 года назад
Insha Allah undaki nokanam
@cookingwithvinaya3955
@cookingwithvinaya3955 3 года назад
Suma teacherine enikku othiri ishtamayi
@dhanalakshmiskitchen258
@dhanalakshmiskitchen258 3 года назад
Teecher kalan undakki valere teste ayirunnu veettil ellavarkkum istammayi thankyou Teecher👌👍😋💕❤❤
@ushasukrishna5732
@ushasukrishna5732 2 года назад
എനിക്കും ഇഷ്ടം ആണ്
@chennamkulathbhaskaradas7590
@chennamkulathbhaskaradas7590 3 года назад
Very nice narration. Thank you Teacher.
@martinroy1974
@martinroy1974 3 года назад
It really very nice cooking session, a real motherly touch👃👃
@snehashairak2450
@snehashairak2450 3 года назад
Teacher, I really love this recipe. And you gave me lot of technics through your channel. Also the chemistry behind the recipes are excellent.
@RashmiKNair
@RashmiKNair 3 года назад
Listening to her talking itself is very soothing ❤️
@sajeevanvasudevan4442
@sajeevanvasudevan4442 3 года назад
👌 👌 👌 Thanks teacher Amma 🙏 🙏 🙏
@bellukitchen3184
@bellukitchen3184 3 года назад
Super👌
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 3 года назад
Teacher thank you for the presentation of the new kalan
@Evamiyaunlimited
@Evamiyaunlimited 3 года назад
Powli teachereee super taste innu njngl indakki...thank u sooo much amma..
@Uniquelover295
@Uniquelover295 3 года назад
Teacher. Super..
@lailathayyath2719
@lailathayyath2719 3 года назад
അടിപൊളി
@jishmajishmavs1604
@jishmajishmavs1604 3 года назад
Thank u teacher for the wonderful talk...
@saineerajab5775
@saineerajab5775 3 года назад
Teacher 👌👌👌😍😍😍
@ancyjohn2449
@ancyjohn2449 3 года назад
ശരിയാണ് സുമ ടീച്ചറേ....ഓരോ പാചകവും ഓരോ പരീക്ഷണങ്ങളാണ്...ഒരേ സാധനങ്ങൾ കൊണ്ട് വ്യത്യസ്ഥമായ കറിയുണ്ടാക്കാമെന്ന് ടീച്ചർ കാണിച്ചു തന്നല്ലോ...നന്ദി...ഞാൻ മിക്കവാറും സുമടീച്ചറുടെ പാചകപരീക്ഷണങ്ങൾ കാണാറുണ്ട്...ഇഷ്ടവുമാണ്....
@resmimelethottathil5133
@resmimelethottathil5133 3 года назад
Very nice
@remonypk5944
@remonypk5944 3 года назад
എന്റെ അമ്മയെ ഓർമ്മ വരുന്നു. ടീച്ചറെ ഒരുപാട് ഇഷ്ടം. എപ്പോഴും ഈ ചാനൽ കണ്ടുകൊണ്ടിരിക്കാൻ thonnum
@jollyrajan5835
@jollyrajan5835 3 года назад
Amma...👍
@rajeswaripalliyil23
@rajeswaripalliyil23 3 года назад
സൂപ്പർ ചേച്ചി
@NBLISSY
@NBLISSY 3 года назад
Superb
@renuanil2683
@renuanil2683 3 года назад
❤️ Teacher Amma 👌🙏
@jayasudha3537
@jayasudha3537 3 года назад
Tried. Came out well . 👌 😄
@molyrajan2733
@molyrajan2733 3 года назад
Nice teacher
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 3 года назад
അടിപൊളി 👌👌👌
@vishnnuvijay9096
@vishnnuvijay9096 3 года назад
in southern Kerala, we prepare kalan like this unlike northern version
@bewithmusthu4031
@bewithmusthu4031 2 года назад
എനിക്ക് ഒത്തിരി ഇഷ്ട്ടായി കൽച്ചട്ടി... ഒന്ന് വാങ്ങിക്കണം ☺️
@chandravathimu1010
@chandravathimu1010 3 года назад
Very nice teacher thank you
@shynivelayudhan8067
@shynivelayudhan8067 3 года назад
Supper teacher amma...
@annaroy2300
@annaroy2300 2 года назад
e kalan njan kazhichittilla ,njan onnu try cheyunnund teacher amma ❤️♥️👍
@annammathomas9061
@annammathomas9061 3 года назад
Thank you teacher.
@riyajoseph9535
@riyajoseph9535 3 года назад
Thank you Teacher.Just like a teacher you are explaining. Once we see it . The whole method is byheart.
@shreya122
@shreya122 3 года назад
Well explained ma'am. Keep it up. Felt like our mom explaining
@vasantharamesh1639
@vasantharamesh1639 3 года назад
Thank you so much Teacher!!
@rajeshpanikkar8130
@rajeshpanikkar8130 3 года назад
കൊള്ളാം ഇങ്ങനെയുള്ള കാളൻ ഒന്നും ഇപ്പോൾ കാണാനില്ല താങ്ക്യൂ ടീച്ചർ🥰
@Prameela589
@Prameela589 3 года назад
Teacher amme...hats off to your speech...oru rakshayum illa...So lucky your students are..really...Stay healthy amme..
@anupamajchandran5195
@anupamajchandran5195 3 года назад
Very nice Ma'am!!! I just love the way you present it!!😍
@goldenartcraft8796
@goldenartcraft8796 3 года назад
Teecharamma endhe manoharamayi samsarikunnu
Далее
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 398 тыс.
Dora does the Tyla Dance 😳 #shorts
00:16
Просмотров 1,2 млн
Rasakalan | രസകാളൻ
8:24
Просмотров 29 тыс.
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 398 тыс.