Тёмный

കോവിഷീല്‍ഡ് എടുത്തുകൊണ്ടോടി ആസ്ട്രാസെനെക! അതിനിടെ പുതിയ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്! 

Samuel George
Подписаться 239 тыс.
Просмотров 6 тыс.
50% 1

#samuelgeorge #malayalamnews #astrazeneca #covisheild

Опубликовано:

 

7 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@abdullapvt7643
@abdullapvt7643 3 месяца назад
താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ കാണുന്നു. അത് കൊണ്ട് തന്നെ വാക്സിൻ എടുത്തില്ല😮 പക്ഷെ വീട്ടിലെ എല്ലാവരും ഭാര്യയടക്കം എന്നോട് തർക്കിക്കുമായിരുന്നു. ഇപ്പോഴാണ് അവർക്ക് നേരംവെളുത്തത്. താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി❤
@stephencj5686
@stephencj5686 3 месяца назад
ഏന്റെ കുടുംബത്തിൽ ഞാൻ മാത്രം വാക്സിൻ എടുത്തില്ല. വീട്ടുകാർ, സുഹൃത്തുക്കൾ എല്ലാവരും എന്നെ വിമർശിച്ചു. ഞാൻ സ്ഥിരമായി consult ചൃയ്തിരുന്ന doctor വരെ എന്നെ ഭയപ്പെടുത്തി vaccine എടുത്താൻ നിർബ്ബന്ധിച്ചു. വാക്സിന്റെ ദോഷഫലങ്ങൾ പിന്നീടു അവർക്കു മനസ്സിലായപ്പോൾ ഇവർ എന്റെ തീരുമാനത്തെ അഭിനന്ദിച്ചു. ആരും ഇതെടുക്കരുതെന്നു എല്ലാവരെയും ഞാൻ ഉപദേശിച്ചിരുന്നു. ഉപ്പോൾ അവരെല്ലാം പശ്ചാത്തപിക്കുന്നു.
@ahammedkabeervk8012
@ahammedkabeervk8012 3 месяца назад
ഈ ചതിക്കെതിരേയുള്ള പോരാട്ടത്തിൽ താങ്കളുടെ പങ്ക് പ്രശംസനീയം'ധീരമായി മുന്നോട്ട് ✌️
@muhammedkutty9895
@muhammedkutty9895 3 месяца назад
വാക്സിൻ കൊടുക്കാൻ തുടങ്ങിയപ്പോൾ തന്നെ താങ്കൾ നൽകിയ മുന്നറിയിപ്പ് ഇപ്പോൾ ഓർക്കുന്നു
@muhammadmalappuram6754
@muhammadmalappuram6754 3 месяца назад
മാമാൻ്റെ ഫോട്ടോമാറ്റിയത് എന്തിനാണാവോ എന്ന് ലോക രാജ്യങ്ങളും ജനാധിപത്യ ഇന്ത്യയിലുള്ള ജനങ്ങളോടും കണക്ക് പറയു
@hopefully917
@hopefully917 3 месяца назад
താങ്കളുടെ മുന്നറിയിപ്പ് കേട്ട് ഞാൻ വാക്സിൻ എടുത്തില്ല. ഇപ്പോൾ രക്ഷപ്പെട്ട ആശ്വസമുണ്ട്.
@vidhyatk1983
@vidhyatk1983 3 месяца назад
മനുഷ്യന് അറിവും തിരിച്ചറിവും ഉണ്ട്... എടുത്തുചാടി വാക്സിൻ എടുത്തവരൊക്കെ അനുഭവിക്ക തന്നെ. ഞാനും കുടുംബവും വാക്സിൻ എടുത്തില്ല .. അതിനു samuel സാറിന് ബിഗ് സല്യൂട്ട്...
@worlddvsworlddvs2029
@worlddvsworlddvs2029 3 месяца назад
വെറൊരു രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ ഈ ഒരു വിഷയത്തെ വളച്ചൊടിച്ച് വ്യഖ്യാനിച്ച് ന്യായികരണo കണ്ടെത്താൻ വേണ്ടി അലോപ്പതി ഡോക്ടർ രംഗത്ത് വരും ഇപ്പോൾ അതിന്റെ അണിയറ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടാവും അതാണ് ബഹുരസം എന്നിട്ട് ഇവരുടെ വീഡിയൊ കണ്ടിട്ട് സംതൃപ്തി അടയുന്ന കുറെ വിവരം കെട്ട മലയാളികളും വിദ്യാഭ്യാസം ഉണ്ട് പറഞ്ഞിട്ട് കാര്യമില്ല കുന്നോളമുണ്ടായിട്ട് എള്ളോളമില്ലെങ്കിൽ എന്ത് കാര്യം
@genudavel655
@genudavel655 3 месяца назад
കമ്പനിക്കാരേക്കാൾ ശുഷ്കാന്തിയും ആത്മാർത്ഥതയും കാണിച്ച ശാസ്ത്രഭക്തർ രണ്ടുദിവസം മുന്നേ അവതരിച്ചു, സേഫ് and എഫെക്റ്റീവ് പ്രബന്ധവും കൊണ്ട്. അവരു പറയുന്നത് നന്ദി വേണമെന്നാ, കോറോണയിൽ നിന്ന് രക്ഷിച്ച മരുന്നിനോട് 😬
@kshijil
@kshijil 3 месяца назад
മരവഴകൾ, ഇപ്പോഴും കോവിഡ് വാക്‌സിൻ നെ വിശ്വസിക്കുന്നവർ ഉണ്ടല്ലോ എന്ന് പല സുഹൃത്തുക്കളോടും സംസാരിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 3 месяца назад
അവനവൻ്റെ ജീവി നിൽ കൊതിയുണ്ടേൽ വ്യക്തിപരമായ ആരോഗ്യം അവനവൻ സംരംക്ഷിക്കുക / വിദഗദ്ധ അബദ്ധ പഞ്ചാംഗങ്ങളെ അവഗണിക്കുക
@shahishahi7281
@shahishahi7281 3 месяца назад
ഞാനും എന്റെ കുടുംബവും ഇതൊന്നും എടുത്തിട്ടില്ല. പക്ഷെ എന്റെ ബ്രദർ എടുത്തു അവൻ സൗദിയിൽ ആയിരുന്നു അത് കൊണ്ടാണ് എടുക്കേണ്ടിവന്നത്... ഇവന്മാർ നമ്മളെ ഭയപ്പെടുത്തി ആണ് എല്ലാം സാധിച്ചത്
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 3 месяца назад
കഠിനാധ്വാനികളായ കൂലിവേച്ചൊരു ജീവിക്കുന്നവർക്കും രക്ത ബ്ലോക്ക് അനുഭവപ്പെടുന്നു എന്റെ അയൽവാസി കൂലിവേ അധ്വാനിക്കുന്ന വ്യക്തിയാണ് അഞ്ചു പ്രാവശ്യം ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു കൊറോണക്ക് മരുന്നുകൾ കുത്തിവെച്ചതിനുശേഷം ആണ് കാണാൻ തുടങ്ങിയത്
@abdulmajeedkalathil7688
@abdulmajeedkalathil7688 3 месяца назад
ബില്യൻസ് and ബില്യൻസ് ഓഫ് dollars കമ്പനി ഉണ്ടാക്കി. ഇനി പൂട്ടിപ്പോയാൽ തന്നെ അവർക്കെന്താ!🙄🙄
@harrismohamed3272
@harrismohamed3272 3 месяца назад
വാണിജ്യ പരമായ കാരണങ്ങളാൽ എന്ന് കമ്പനി പറഞ്ഞത് ഒരർത്ഥത്തിൽ ശരിയാണ് അവിടെ കേസ് കൊടുത്തവർ വൻ തുക നഷ്ടപരിഹാരത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് അപ്പൊ സ്വാഭാവികമായിട്ടും കമ്പനി വാണിജ്യപരമായി തകർന്നു തരിപ്പണമായി പോകും
@genudavel655
@genudavel655 3 месяца назад
ലേബൽ മാറ്റി ഒട്ടിക്കാനല്ലേ പ്ലാൻ, നൈൽ പോലെ പല വഴി ഇനിയും വരാനുള്ളതാ
@user-eb4le3yg8d
@user-eb4le3yg8d 3 месяца назад
പുതിയ ഐറ്റം റെഡിയായിട്ടുണ്ടാകും അത് വാണിജ്യപരമായി മാർകെറ്റിൽ ഇറക്കാനുള്ള soothrപണിയാകും ഈ ഈ പ്രതിഷേധവും നിരോധനവുമൊക്കെ 🤔🤔🤦🏼‍♂️☠️😓
@gopalabykrishnan744
@gopalabykrishnan744 3 месяца назад
സാർ 3വർഷം മുൻപ് പറഞ്ഞു,..... ആരും കേട്ടില്ല,... ഇവിടെ കുഴഞ്ഞു വീണു മരണ പെട്ടവർ എല്ലാവരും നഷ്ട പരിഹാരംകിട്ടാൻ അർഹർ,.. കേസ് കൊടുക്കണം,........
@donboscocommunicativeengli5675
@donboscocommunicativeengli5675 3 месяца назад
When a pandemic disease spread and affected. And Lakhs of people have died. But. One thing. We have to understand. For example. Colara. Plague. Spanish flu after many years. Suitable. Medicine invented but. For. COVID. Vaccination. Invented with in a few months means. Proper research had not been done. So it happens COVID affected and. Died. Crores of people in the world. From. M.C jose Angamaly Kerala
@Observer-ht8dw
@Observer-ht8dw 3 месяца назад
​@@donboscocommunicativeengli5675 There is no covid or virus islolated. Covid (Certificate of Vax ID) was created as a reason to roll out a military grade bioweapon. Doing a 5 minutes research now can uncover lots of declassified public information on this. Data has been available for few years now, but people/victims are too busy to do research on matters affecting their very own existence. Don't outsource our responsibility to a criminal cartel. Wake up and do own research. All the brands of this bioweapon contain the same poison. Companies like Pfizer were given the poison and asked to put their label on to deceive people. Turn off the fake media and do research.
@arunakumartk4943
@arunakumartk4943 3 месяца назад
അതിന് നമുക്കിവിടെ വാക്സിൻ കോടതികളില്ലല്ലോ
@brizbaben
@brizbaben 3 месяца назад
100% സത്യം.
@saleemkayakkoth6206
@saleemkayakkoth6206 3 месяца назад
Absolutely right samuel gorge Thanks
@anilalbert902
@anilalbert902 3 месяца назад
സത്യം ചെരുപ്പിട്ട് വന്നപ്പോഴേക്കും നാലുവർഷം കഴിഞ്ഞു
@bhavadaskk8874
@bhavadaskk8874 3 месяца назад
അപ്പോഴേക്കും കുറെ പേർ ഈ ഭൂമി വിട്ടു
@elsu6501
@elsu6501 3 месяца назад
😄🤭😥
@Observer-ht8dw
@Observer-ht8dw 3 месяца назад
Even before 3 years, truth was out there for those who do research and take responsibility for their life.
@josephvincent8715
@josephvincent8715 3 месяца назад
May JESUS CHRIST BLESS REWARD and protect You Thank you SIR
@Sathyan.t
@Sathyan.t 3 месяца назад
പ്ലാൻഡമിക്കിന് കാതോർത്തിരിക്കുന്ന ജനം .പുതിയ വിഷ മരുന്നുകൾക്ക് വായും പൊളിച്ചിരിക്കുകയാണ് - സർക്കാരുകളുടെ ഉത്തരവിൽ ചൂളിയിരിക്കാൻ ഒരുങ്ങുകയാണ്......
@josephtm9822
@josephtm9822 3 месяца назад
വാക്സിൻ ദുരന്തം തുടരുന്നു അടുത്ത പനി ഇറങ്ങി ജനശ്രദ്ധ തിരിച്ചു വിടാൻ
@antokj3579
@antokj3579 3 месяца назад
ഗ്യാരണ്ടി
@shebi1084
@shebi1084 3 месяца назад
സാറിൻ്റെ വീഡിയോ സ്ഥിരമായി കാണുന്നതുകൊണ്ട് വാക്സിനെടുത്തില്ല. എല്ലാവരും നിർബന്ധിച്ചു. ' schooli ൽ gues t ആയി കിട്ടിയപ്പോൾ vaccine എടുത്തില്ല എന്ന് പറഞ്ഞു എന്നെ ഒഴിവാക്കി.
@elsu6501
@elsu6501 3 месяца назад
Please contact the School, Now...☺
@valsancp5634
@valsancp5634 3 месяца назад
ജനങ്ങളിൽ ഭീതിയുണ്ടാക്കി വാക്സിൻ എടുപ്പിക്കുന്ന പരിപാടി ഇനിയും തുടരും.
@jinualex5453
@jinualex5453 3 месяца назад
അതെ ഈ പനി ക്കൊക്കെ പേരിടുന്നത് ആരാണോ എന്തോ കേൾക്കുമ്പഴേ ചിരിവരുന്നു.😂 ഡ്രാക്കുള എന്നോ ഡി നോ സർ എന്നോ ഒക്കെ പേരിടുന്നതാ ഇനി നല്ലത്. പനി വന്നു ഡിനോസർ കൊണ്ടുപോയി എന്നു പറയാല്ലോ.😂😂😂
@genudavel655
@genudavel655 3 месяца назад
ഇതെല്ലാം ഉണ്ടാക്കുന്നവർക്കാണ് ആ പേരൊക്കെ ഇടേണ്ടത്
@user-vg9tp4up7n
@user-vg9tp4up7n 3 месяца назад
Sir nte video kanditt ente vtl aarum eduthilla big tnks sir
@manojkuttan5244
@manojkuttan5244 3 месяца назад
ഇന്ത്യയിൽ വാക്‌സിനെതിരെ കേസ് കൊടുത്തിരുന്നെങ്കിൽ കേസ് കൊടുത്തവൻ അകത്തു പോയേനെ
@Observer-ht8dw
@Observer-ht8dw 3 месяца назад
Military tribunals are being conducted globally and everyone pushed this vax will be held accountable for crimes against humanity and treason.
@user-nj1ue9ez7x
@user-nj1ue9ez7x 3 месяца назад
എല്ലാ വാക്സിനും ഒരേ എഫക്ടാണ് ഒരേ കണ്ടന്റ് ആണ്
@Observer-ht8dw
@Observer-ht8dw 3 месяца назад
they are not vaccines but are military grade bioweapon.
@antokj3579
@antokj3579 3 месяца назад
വേഗം. ഇൻഷുർചെയ്യണം
@mastermaster6116
@mastermaster6116 3 месяца назад
വാക്സിൻ എടുത്തവർക്ക് ഇൻഷൂറൻസ് ലഭിക്കില്ല എന്ന നിയമം ഉടനെ വരും.
@jaison223
@jaison223 3 месяца назад
സെക്കന്റ്‌ 👍
@hyderalipm4153
@hyderalipm4153 3 месяца назад
Well said. Very good 👍👍👍.
@aboobackerkappil7598
@aboobackerkappil7598 3 месяца назад
ഒരു,ഡോ, അസീലുണ്ടായിരുന്നല്ലോഅവനെല്ലാംഎവിടെപോയി
@nissarvm9916
@nissarvm9916 3 месяца назад
Asheelalla aboojaahil Kalla ppanni
@gopalabykrishnan744
@gopalabykrishnan744 3 месяца назад
അവർ കോടി കൾ ഉണ്ടാക്കി ടീച്ചറും അവനും കൂടി പോക്കറ്റിൽ ഇട്ടു,.......
@genudavel655
@genudavel655 3 месяца назад
മാന്ത്രിക മായാജാലം😁
@lillycholiyil4606
@lillycholiyil4606 3 месяца назад
എന്റെ niece covid 3 dos vaccine എടുത്തു കുറച്ചു നാൾ കഴിഞ്ഞു lungs blood cloating വന്നു മരിച്ചു, വെറും 22 വയസ്സ്. ഒരേ ഒരു മകൾ, ഇന്നു മാതാപിതാക്കൾ കണ്ണിരുമായി കഴിയുന്നു. എനിക്കും booster dos എടുത്ത് ശേഷം ശരീരത്തിന് ബലം കുറഞ്ഞു, അതിനാൽ ജോലി സമയം കുറച്ചു. സാമ്പത്തികം കുറഞ്ഞു. സഹിക്കുക തന്നെ.
@elsu6501
@elsu6501 3 месяца назад
😥
@user-rv6ld1vs4o
@user-rv6ld1vs4o 3 месяца назад
ഹോമിയോ യിൽ പ്രതിവിധി ഉണ്ട്
@Syamala_Nair
@Syamala_Nair 3 месяца назад
Super vedio🎉🎉🎉🎉🎉
@mybeautifuldoggies
@mybeautifuldoggies 3 месяца назад
👏👏👏👏👏👏👏👏👏👏👏👏👏👏👏
@kdrmakkah5510
@kdrmakkah5510 3 месяца назад
പനി കകെതിരെ ജാഗ്രത നിർദ്ദേശം പക്ഷെ പനി മുതലാളി മാർക്കെതിരെ ആർ ജാഗ്രത കാണിക്കും ജാഗ്രത ഇല്ലന്ന് മാത്രമല്ല എലെക്ട്രിക്കൽ ബോണ്ടയും കൂട്ടി 3 നേരം ഭോജനം വേറെയും
@elsu6501
@elsu6501 3 месяца назад
Yes... Correct
@master3kings194
@master3kings194 3 месяца назад
❤ Good impermation God Bless You
@motherslove686
@motherslove686 3 месяца назад
ഞാൻ വാക്സിൻ ഏറെ വൈകി മാത്രം എടുത്ത ആളാണ് .പല സംശയങ്ങളും ഉണ്ടായിരുന്നു . എടുക്കാൻ കാരണം പത്രത്തിൽ വന്ന ഒരു തെറ്റായ വാര്‍ത്ത ആയിരുന്നു . ആ വാർത്തയിൽ വാക്സിൻ എടുക്കാത്തവർക്ക് സഞ്ചാര സ്വാതന്ത്രം നിഷേധിക്കും എന്നുണ്ടായിരുന്നു
@ashiquep7511
@ashiquep7511 3 месяца назад
Googilinte vaka vaccinte wikipedia page thazhath thanne vannittind.means you r right.
@mustafabhai3702
@mustafabhai3702 3 месяца назад
Thank you❤❤❤
@user-eb4le3yg8d
@user-eb4le3yg8d 3 месяца назад
അവർക്ക് വേണ്ടത് നേടിയിട്ടുണ്ടാകും. ഇനി പുതിയത് ഇറക്കാം 😄 ഇത് എടുത്തവർക്ക് side effect ഇല്ലാതാക്കാനുള്ള എന്നപേരിൽ പുതിയ ഐറ്റം ഉടനെ ഇറങ്ങിയേക്കും. അത് വിശ്വസിച്ചു ഖ നിന്ന് കുത്താനും ഓടും 🤦🏼‍♂️🤦🏼‍♂️😓☠️☠️
@captainenglishinternationa7295
@captainenglishinternationa7295 3 месяца назад
ഈ vaccine ന്റെ ഇന്ത്യയിലെ agency ആരായിരുന്നു?
@jamesoommen
@jamesoommen 3 месяца назад
GAVI Bill & Melinda
@genudavel655
@genudavel655 3 месяца назад
വൗ ഡോളി കി ചായ് 😅😂
@SamuelGeorge
@SamuelGeorge 3 месяца назад
made by serum institute pune and the agents were central government
@devadasank1617
@devadasank1617 3 месяца назад
എൻ്റോസള്ഫാനെക്കാളും വലിയ ദുരന്തമാണ് വാക്സിൻ ദുരന്തം എന്തായാലും സാറിൻ്റെ വീഡിയോ കലക്കി . പക്ഷേ വീണ ജോർജിന് ഇതെല്ലാം കാറ്റിൽ പറത്തും വാക്സിൻ എടുത്തില്ലല്ലെങ്കിൽ ജോലി കയറാൻ പറ്റാത്തതിനാൽ ഞാനും എടുത്തു രണ്ടു എണ്ണം കോവിഷീൽഡ് ചതിയിൽ പെട്ടുപോയി .
@elsu6501
@elsu6501 3 месяца назад
Yes nyanum... 😓
@Observer-ht8dw
@Observer-ht8dw 3 месяца назад
Please do a naturopathic detox asap
@Sarakutty-Carolsong
@Sarakutty-Carolsong 2 месяца назад
എനിക്ക് മൂന്ന് കൊറോണ വാക്സിനും എടുത്തതാണ് എനിക്ക് മൂന്നാമത്തെ വാക്സിൻ എടുത്തതിനാൽ ഇപ്പോൾ ഒരു നാല് ലക്ഷം രൂപയെങ്കിലും ചിലവ് ആയിട്ടുണ്ട് എനിക്ക് അരയ്ക്കു താഴേക്ക് ബ്ലഡ് ക്ലോട്ടായി കിടക്കുകയാണ് കാലിന്റെ ഉള്ളം കാൽ വരെയുണ്ട് മൂന്നാമത്തെ വാക്സിൻ എടുത്തതിനാൽ എനിക്ക് ആശുപത്രികളിൽ നിന്ന് ഇറങ്ങുവാൻ സമയമില്ല അതിൽ പിന്നെ എനിക്ക് തീരെ ഓർമ്മയില്ല എന്റെ ഓർമ്മശക്തി പോലും നശിച്ചുപോയി 🙏🙏🙏
@moideenkuttymaliyakal4650
@moideenkuttymaliyakal4650 3 месяца назад
👍👍
@abdurahmanp6605
@abdurahmanp6605 3 месяца назад
VeryGood Veadio
@hajarabasheer765
@hajarabasheer765 3 месяца назад
👍👍👍🌹🌹🌹
@sijujoseph5520
@sijujoseph5520 3 месяца назад
@butterflybutterfly7964
@butterflybutterfly7964 3 месяца назад
ഫസ്റ്റ് 👍
@sulekhavasudevan680
@sulekhavasudevan680 2 месяца назад
🎉🎉🎉🎉🎉
@basheerb7951
@basheerb7951 3 месяца назад
Sam, Lucy Malayalam എന്ന alopathy കൊള്ളക്കാരുടെ ഒരു quotation സംഘത്തിന്റെ videos കാണുക. Alopathy മഹാന്മാരുടെ മഹത്വം മാത്രം വിളമ്പുന്ന യുക്തിവാദി സംഘത്തിന്റെ quotation ചാനൽ.
@SamuelGeorge
@SamuelGeorge 3 месяца назад
Sure
@mohammadkoya1329
@mohammadkoya1329 3 месяца назад
👍👍👍👍
@sivasankaranav6104
@sivasankaranav6104 3 месяца назад
Ariyamaayirunnu !!! That's why they insisted on immunity from liabilities !!!
@biju3691
@biju3691 3 месяца назад
ഒരു വാക്സിൻ പോലും എടുക്കാത്ത ഞാൻ.....
@neethujerin4676
@neethujerin4676 3 месяца назад
Njhanum ee sirinte vedio annu kandakaranam aanu vaccine edukkathirunnath. ❤
@elsu6501
@elsu6501 3 месяца назад
👍
@aleyammaaleyamma2986
@aleyammaaleyamma2986 3 месяца назад
ഞാനും ഉണ്ട്‌ 👍👍
@jishajoseph8164
@jishajoseph8164 3 месяца назад
Fr davis chiramel kuzhanju veenu..😢
@bindhuissac9730
@bindhuissac9730 3 месяца назад
👍🏻
@athulya6094
@athulya6094 3 месяца назад
Sir ee doubt nu replay tharanm please. Rabies virous ntr vaccine eduth 6 masam kazhinj pinne 2 ooster dose um edutha oralk ethra naal protection kittum
@SamuelGeorge
@SamuelGeorge 3 месяца назад
No protection at all. It's all business. Several people died of rabies even after full course of rabies vaccine
@bennypaul4736
@bennypaul4736 3 месяца назад
Here I think about a scene the malayalam movie manichithrathazhu. Revenge of soul in body of actor sophana. I can't believe revenge death souls. But some religions are believing the revenge.
@anamika.p5068
@anamika.p5068 3 месяца назад
I lost my wife at the age of 37 with in the weeks of vaccination , left with me two chams where to say, whome to say
@SamuelGeorge
@SamuelGeorge 3 месяца назад
If it's vaccine side effect, please mail me at sharusourav@yahoo.com
@Observer-ht8dw
@Observer-ht8dw 2 месяца назад
@@SamuelGeorge I emailed you a link. please check your email and scam folder.
@krishnakumarap7572
@krishnakumarap7572 2 месяца назад
Once a medical company's totally un sold medicines were sold as best medicines for n1h1, medicines are produced , deseases are named and are sold
@royverghese7014
@royverghese7014 3 месяца назад
Kochattantte photo ,viswaroopum vachu chattipicatum koduthu, uluppu untto ee kallanmarkku,ethanu padana manthiri.asathyum thintte aassan.
@nobodyrre5135
@nobodyrre5135 3 месяца назад
Mattulla vaccine. Entha...?Ellam. Ethokke...thanneyanu..... Aburvam.. Chilarkku....parshabhalam Ennallathe...Ellavarkkum... Ennu...parayan...pattumo.... Kallanmar.....,Dr..bibin....Dr. Rajeshkumar...Agane..kurre... Dr.mar...undayeerunnu.... Vaccine... support...chaiyan....Eni....otta.... vaccine...ennu..paranju... Shastra.lokam.....pani..thudagi..ennu...Manjaramayil....kandu....Bakkiullavare..koodee...kollan.,Rogam.varunnavar..... Avarkku...eshtamulla chikilsa...edukkatte....Allathe.. Odechittu... vaccine...kodukkan... Anuvadhikkaruthu....,
@manojselvarajan5260
@manojselvarajan5260 3 месяца назад
കോവിഷീൽഡ് ആണോ പിൻവലിച്ചത് ആസ്ട്രസെനക്കയുടെ വേറെ ഏതോ വാക്സിൻ അല്ലേ പിൻവലിച്ചത്.
@SamuelGeorge
@SamuelGeorge 3 месяца назад
It's the same
@s2salim80
@s2salim80 3 месяца назад
Second
@nobodyrre5135
@nobodyrre5135 3 месяца назад
Ethra cherupakar...,Ethra Kudumpathile...Ammamar.... Achanmar....,cherupakararaya...Drmar...... . Ellavarum..kozhanju...veenu.. maranapettu...,strock...vannu.. maranapettu....,Eppo.. Arogyam.poyee..jeevichu...erikkunnu....Arru...kanan....? Njanum.. newspaper.paperil....nokkum....30..vayasinu..melil.. Pennugalum..Anugalum.... undu... Sakadamanu..kanumpo... Karanam Njagal... vaccine ..edukkathe...Njagalude....Arogyathil... vishwasam... ullathuko dum.... pinne.. Samuel...sir...inte.daily........ New s...kettum..eduthilla... Pakshe...eduthavar...Njagalude.....koottathil....ullavaralle......😢😢
@josephmathew1161
@josephmathew1161 3 месяца назад
3rd
@tennivarghese867
@tennivarghese867 3 месяца назад
മാസ്ക് വച്ചില്ല എന്നും പറഞ്ഞു ഡൽഹി പോലീസ് എന്നെ മാത്രം പിടിച്ചു 500 രൂപ ഫൈൻ അടിച്ചു...(കേജെരിയുടെ ഹെൽത്ത്‌ ഡിപ്പാർട്മെന്റ്നു വേണ്ടി )അവിടെ മാസ്ക് ഇല്ലാത്ത വേറെയും ആളുകൾ ഉണ്ടായിരുന്നു എന്നാൽ ഞാൻ "മദ്രാസി"..എന്നെ മാത്രം പിടിച്ചു.. എനിക്ക് വളരെ അത്യാവശ്യ മായി ഒരിടത്തു പോകാൻ ഉണ്ടായിരുന്നു അതിനാൽ അവിടെ നിന്ന് തർക്കിക്കാൻ ആയില്ല.. ഇനി എന്തെലും പറഞ്ഞാൽ അവര് പിടിച്ചു അകത്തിടാം കള്ള കേസും എടുക്കാം പിന്നെ അതിന്റെ പുറകെ നടക്കെണ്ടേ...? ഏതായാലും കെജ്രി ജയിലിൽ ആയി കുറ്റം ഒന്നും തെളിഞ്ഞിട്ടും ഇല്ല.. അവിടെ കിടക്കട്ടെ വെറുതെ എന്റെ 500 രൂപം പിടിച്ചു പറിച്ചതല്ലേ.. ദൈവം കണ്ടു..❤❤😂😂😂😂.
@sunitharadhamony3820
@sunitharadhamony3820 3 месяца назад
😄😄😄😄🤪
@nissarvm9916
@nissarvm9916 3 месяца назад
Kejri chette oru pannayaanu pala thanthkundaaya naari. Congrassine thaazhe irakkaan k......nnaahasarayude koode theetta bjp ku vendi paniyedutha kutti choool chetta.
@vinu3541
@vinu3541 3 месяца назад
Innale kozhiyude vikaram pathrathil ittirunne. Ayyo varthaylk daridhram
@kurianify
@kurianify 3 месяца назад
വീണാ ജോർജ് മനോരമയിൽ ഉണ്ടായിരുന്നോ? ഈ പാൻഡമിക്കും വാക്സിനും, രണ്ടും, ജൂത ഇടപാടാണ്.
@omanasunny5056
@omanasunny5056 3 месяца назад
നേരത്തേ ചൈനയാണെന്നായിരുന്നു. ഇപ്പോൾ ജൂതനായോ.
@jamesoommen
@jamesoommen 3 месяца назад
@@omanasunny5056 Mao, Lenin, Marx , all were their agents. 60 million Russians perished ~1917. Then they stole all the Gold.
@georgenj2566
@georgenj2566 2 месяца назад
​@@omanasunny5056ഇപ്ലോൾ ജൂതനാണ് ഞമ്മുടെ പ്രധാന ശത്രു.
@tennivarghese867
@tennivarghese867 3 месяца назад
സങ്കി കുട്ടൻ പറഞ്ഞത് "ഇന്ത്യയിൽ ഈ വാക്‌സിനേഷൻ മൂലം ആരാ മരിച്ചത്, എവിടെയാ റിപ്പോർട്ട്‌,.? ഒരാൾ എങ്കിലും ഈ വാക്‌സിനേഷൻ മൂലം മരിച്ചു എന്ന് റിപ്പോർട്ട്‌ ഉണ്ടോ..? "എന്നാണ്. രാസ വസ്തുക്കൾ അടങ്ങിയ എല്ലാ മരുന്നുകൾക്കും സൈഡ് എഫെക്ട് ഉണ്ടാകും സൈഡ് എഫക്ട് ഇല്ലാത്ത മരുന്നു ഏതാ ഉള്ളത് "എന്ന്.. 😂😂. പശു മൂത്രം കൊടുക്കാതെ എന്തിന് ഈ വാക്‌സിൻ കൊടുത്തു എന്ന് ഞാൻ ചോദിച്ചപ്പോൾ സങ്കി കുട്ടൻ എന്നോട് നല്ല രണ്ട് വാക്ക് പറഞ്ഞു.. മൂക്കും ചീറ്റി സ്ഥലം വിട്ടു . ❤❤😂😂😂😂
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 2 млн
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 2 млн