Тёмный

കോവൽകൃഷിയിൽ ശ്രദ്ധിക്കേണ്ടതെന്തെല്ലാം? 

Life is green
Подписаться 4,7 тыс.
Просмотров 90 тыс.
50% 1

പ്രകൃതിയുടെ ഇൻസുലിൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാണ് കോവക്കാ
.കോവൽച്ചെടിയിൽ നിറയെ കായയുണ്ടാകാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ .നല്ല സൂര്യപ്രകാശം ലഭിച്ചാൽ മാത്രമേ കോവൽ നിറഞ്ഞു കായ്ക്കുകയുള്ളൂ.
#kovalkrishi #terracefarming #ivygourdharvest #importanceofkoval
Ph ..9946248668

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@aimydovlogs
@aimydovlogs 2 года назад
കാണുമ്പോലെ ഒരുപാട് സന്തോഷമായി. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഈ അധ്വാനത്തിനു ഒരു വലിയ സല്യൂട്ട് 😊👍
@Lifeisgreen
@Lifeisgreen 2 года назад
Thank you dear
@ഷീജരമേഷ്
@ഷീജരമേഷ് 5 месяцев назад
@cletusneyyan7291
@cletusneyyan7291 2 года назад
Kovalinte kada thazheyum pandhal mukaliluum ath valare nalla idea Ann very good idea
@Lifeisgreen
@Lifeisgreen 2 года назад
Encouraging words.... Thank you
@advaithkm9148
@advaithkm9148 Год назад
ഇത് എന്റെ ടീച്ചർ ആണ്..... എനിക്ക് ഇഷ്ട്ടപെട്ട ഒരു അധ്യാപികയാണ് jancy miss.....
@Lifeisgreen
@Lifeisgreen Год назад
Thank you dear
@abrahamv.k5374
@abrahamv.k5374 2 года назад
വളരെ നല്ല അധ്വാനത്തിന്റെ ഫലം ആണ് ഈ കാണുന്നത്.
@Lifeisgreen
@Lifeisgreen 2 года назад
God bless you
@lineshm2527
@lineshm2527 2 года назад
വിളവെടുക്കുമ്പോൾ ഒരു സന്തോഷ ഉണ്ടല്ലൊ അത് പറഞ്ഞറിയിക്കാൻ പറ്റില്ല🥰
@Lifeisgreen
@Lifeisgreen 2 года назад
തീർച്ചയായും
@mustafapp875
@mustafapp875 Год назад
എന്റെ തോട്ടത്തിൽ കോവൽ ഉണ്ട്. വിളവ് തന്നു കൊണ്ടിരിക്കുന്നു. നന്ദി.....തുടരുക.
@latheeflathi9862
@latheeflathi9862 Год назад
എൻ്റെ വീട്ടിലും ഉണ്ട്
@elsyjoseph4431
@elsyjoseph4431 2 года назад
Thank you I will try madam
@sankarram5785
@sankarram5785 2 года назад
Pĺ0
@tessypius9363
@tessypius9363 2 года назад
Super ayyettndu
@Lifeisgreen
@Lifeisgreen 2 года назад
Thank you...
@jainulabdeenks7160
@jainulabdeenks7160 2 года назад
😄👌👍, സൂപ്പർ, സന്തോഷം.
@vyshakham2992
@vyshakham2992 2 года назад
വളരെ നന്നായി.
@advaithkm9148
@advaithkm9148 Год назад
അത് മാത്രമല്ല...... ടീച്ചറുടെ മോട്ടിവേഷൻ.... Supper ആണ്.....
@Lifeisgreen
@Lifeisgreen Год назад
Thank you
@jeevankv7470
@jeevankv7470 2 года назад
കായയുടെ വലിപ്പമൊ തൂക്കമോ അല്ല അദ്ധ്വാനവും നേട്ടവുമാണ് പ്രധാനം
@Lifeisgreen
@Lifeisgreen 2 года назад
Thank you
@jayachandran3273
@jayachandran3273 5 месяцев назад
,,, മഴ😮😊
@paulcp4828
@paulcp4828 2 года назад
👍👍
@JuliaJasmine
@JuliaJasmine 2 года назад
Wowwwww.... വിളവെടുത്തു marikkullo...❤👍😂😂😂
@jeevankv7470
@jeevankv7470 2 года назад
പണിയെടുക്കാത്ത നീയോ 😂
@JuliaJasmine
@JuliaJasmine 2 года назад
@@jeevankv7470 monjjeeeee😜.... Oru gap kandappo ente postil keri goal adikan nokkunno.....
@jeevankv7470
@jeevankv7470 2 года назад
Gap is to make goal🤪🤪
@JuliaJasmine
@JuliaJasmine 2 года назад
@@jeevankv7470പോടോ ഹേ. 😂
@subaidap720
@subaidap720 2 года назад
സൂപ്പർ ടീച്ചർ
@sijitony6440
@sijitony6440 2 года назад
👌👌👍
@NoName-pi3rm
@NoName-pi3rm 2 года назад
🥰🥰👍👍
@Finder1611
@Finder1611 Год назад
ഒത്തിരി കായ ഉണ്ടല്ലോ❤
@latheeflathi9862
@latheeflathi9862 Год назад
വെയിലും വെള്ളവും വെള്ളം നന്നായി വേണം
@maryjose6743
@maryjose6743 2 года назад
സൂപ്പർ എനിക്ക് പക്ഷേ കായ് വളരെ കുറച്ച് മാത്രം കിട്ടുന്ന ന്നുള്ളൂ വെയിൽ ഉണ്ട് പന്തലും. വളവും ഒക്കെ കൊടുക്കുന്നു. ഇനി ടെറസ്സിലേക്കു കയറ്റി നോക്കണം... വീഡിയോ ഇഷ്ടമായി കോവൽ വിളവ് കലക്കീട്ടോ - എവിടെയാ സ്ഥലം ?
@Lifeisgreen
@Lifeisgreen 2 года назад
ഇടയ്ക്ക് പ്രൂൺ ചെയ്ത് കൊടുത്തു നോക്കൂ. സ്ഥലം തൃശ്ശൂർ
@sujachandran7143
@sujachandran7143 2 года назад
സുലഭ എന്ന തണ്ട് എവിടെ നിന്ന് കിട്ടും കാർഷിക സർവ്വകലാശാല വികസിപ്പിച്ച ഈ ഇനം സുലഭ എന്ന തണ്ട് എങ്ങനെ കിട്ടും സാധാരണ ഇനം ഞാൻ കൃഷി ചെയ്യുന്നുണ്ട് മോശമില്ലാത്ത വിളവ് കിട്ടു വീഡിയോ വളരെ നന്നായിട്ടുണ്ട് തണ്ട് Address തന്നാൽ അയച്ച് തരുമോ ചെറിയ ഒരു തണ്ട് മതി
@Lifeisgreen
@Lifeisgreen 2 года назад
സുലഭ പ്രാദേശികമായിത്തന്നെ അന്വേഷിച്ചാൽ കിട്ടുമായിരിക്കും. ഞാൻ ബന്ധുവീട്ടിൽ നിന്നാണ് കളക്ട് ചെയ്തത് . പിന്നെ എന്റെ കോവൽ മുറിക്കാറായിട്ടില്ലാ ട്ടാ.😀
@renishiju6064
@renishiju6064 2 года назад
Good one👍👍
@sanjaysahadevan6458
@sanjaysahadevan6458 18 дней назад
കോവൽ തണ്ട് ഉണ്ടോ pay cheyyam
@somavallyvnir8059
@somavallyvnir8059 2 года назад
👌
@ammuzgardendiarys7609
@ammuzgardendiarys7609 Год назад
Seasonal vegetable ano koval?
@Lifeisgreen
@Lifeisgreen Год назад
അല്ല. മഴക്കാലത്ത് പൂക്കൾ ചിഞ്ഞു പോകാൻ സാധ്യത കൂടുതലായതിനാൽ കായകൾ കുറയും. മറ്റെല്ലാ സമയത്തും ഉണ്ടാകും.
@missiondefence3386
@missiondefence3386 2 года назад
Mam, I want this koval, can you please give this plant
@Lifeisgreen
@Lifeisgreen 2 года назад
തരാം. എങ്ങിനെ തരും? എവിടെയാ സ്ഥലം?
@minhasworld9401
@minhasworld9401 2 года назад
Supper
@jeevankv7470
@jeevankv7470 2 года назад
Appearence and presention good👍
@Lifeisgreen
@Lifeisgreen 2 года назад
നല്ല വാക്കുകൾ ആത്മവിശ്വാസം നല്കുന്നു. നന്ദി.
@nandasmenon9546
@nandasmenon9546 2 года назад
ഇവിടെ ഒന്നും ഇങ്ങിനെ ഉണ്ടാകുന്നില്ല ,, ഏതു veriety ആണ്
@Lifeisgreen
@Lifeisgreen 2 года назад
സുലഭ
@Badu613
@Badu613 2 года назад
Super 👍👌👌
@b.krajagopal5199
@b.krajagopal5199 2 года назад
You avoided the tip that pruning is required in proper intervals.
@premkumarkp465
@premkumarkp465 2 года назад
Correct
@sophiashraf7160
@sophiashraf7160 Год назад
ഒരു വരുമാനമാർഗ്ഗമായി ചെയ്യാൻ എന്തെല്ലാം ചെയ്യണം
@Lifeisgreen
@Lifeisgreen Год назад
സുലഭ പോലുള്ള മികച്ച ഇനങ്ങൾ കൃഷി ചെയ്യാം. നല്ല പന്തൽ ,വെയിൽ, വളം ഇതെല്ലാം വേണം.
@sophiashraf7160
@sophiashraf7160 Год назад
@@Lifeisgreen ഞാൻ ചെറിയ രീതിയിൽ ചെയ്‌തു തുടഗിട്ടുണ്ട് വള്ളി പടർന്നു വരുന്നുണ്ട് വളം ഒന്നും കൊടുത്തിട്ടില്ല അലാതെ തന്നെ നിറയെ കായ് പിടിക്കുന്നുണ്ട്
@tharajohn8139
@tharajohn8139 2 года назад
Oru. Kambbu. Tharumo
@josephmv3062
@josephmv3062 2 года назад
അഞ്ചേടിയും പെൺചേടിയും എങ്ങനെ തിരിച്ചറിയും
@Lifeisgreen
@Lifeisgreen 2 года назад
പെൺ ചെടിയിൽ പൂവും അതിനോട് ചേർന്ന് താഴെയായി പിഞ്ചു കോവക്കയും കാണാം. എന്നാൽ ആൺ കോവലിൽ പൂക്കൾ മാതമേ ഉണ്ടാകൂ.
@kkitchen4583
@kkitchen4583 2 года назад
Valarie nalla kazhchakal kanan enthu Bhangiya othiri eshttapettu 👌👍Support cheythittundu Enikku oru cooking channel undu onnu vannu kanane
@artcrafts9656
@artcrafts9656 2 года назад
Congrats chechi
@ranielizabeth4785
@ranielizabeth4785 2 года назад
Kayeecha engane ozhivakkam
@Lifeisgreen
@Lifeisgreen 2 года назад
വെള്ളം കൊണ്ട് ശക്തിയായി ചീറ്റിച്ചു കൊടുക്കണം. പ്രത്യേകിച്ച് ഇലയുടെ അടിഭാഗത്ത്. തുടർന്ന് ഗോമൂത്രത്തിൽ കാന്താരി, വെളുത്തുള്ളി എന്നിവ അരച്ചത് ചേർത്ത് അരിച്ചെടുക്കുക. ഇരട്ടി വെള്ളം ചേർത്ത് തളിക്കുക. ഗോമൂത്രത്തിനു പകരം പുളിപ്പിച്ച കഞ്ഞി വെള്ളം ഉപയോഗിക്കാം. വേപ്പെണ്ണ മിക്സ് ചെയതും ഉപയോഗിക്കാം.
@mumthaznk5362
@mumthaznk5362 2 года назад
ഇതേ കോവൽ എനിക്ക് ഉണ്ട്. പത്തു കിലോ ഒക്കെ കിട്ടും. ചി ല സമയങ്ങളിൽ
@Lifeisgreen
@Lifeisgreen 2 года назад
തീർച്ചയായും.
@lalytom2603
@lalytom2603 Год назад
കോവൽ വെട്ടി വിടുന്നത് ഏത് മാസത്തിലാണ്
@Lifeisgreen
@Lifeisgreen Год назад
അതിന് ഇന്ന മാസം എന്നില്ല. നല്ല കായ്ഫലം തന്നതിനുശേഷം കോവലിന്റെ വള്ളികൾ ഉണങ്ങാൻ തുടങ്ങും. അപ്പോൾ പ്രൂൺ ചെയ്യാം.
@paulcp4828
@paulcp4828 2 года назад
👍
@Lifeisgreen
@Lifeisgreen 2 года назад
Thank you
@anniegeorge5853
@anniegeorge5853 2 года назад
Say shortly pl
@Lifeisgreen
@Lifeisgreen 2 года назад
I will try...
@UNTITLEDGAMER99
@UNTITLEDGAMER99 2 года назад
Sulabha Koval evide kittum
@Lifeisgreen
@Lifeisgreen 2 года назад
ഇത് പല വീടുകളിലും ഉണ്ട്. പലർക്കും പേര് അറിയില്ലെന്നേ ഉള്ളൂ. കായക്ക് സാധാരണ കോവലിനെ വിട്ട് നല്ല നീളം ഉണ്ടായിരിക്കും. പിന്നെ നേഴ്സറികളിൽ നിന്നാണെങ്കിൽ വലിയ തരം അല്ലേ എന്ന് ചോദിച്ചു വാങ്ങുക.
@Sobhana.D
@Sobhana.D 2 года назад
ധാരാളം കോവയ്ക്ക ഉണ്ടല്ലോ
@Lifeisgreen
@Lifeisgreen 2 года назад
😀😀അതേ . വെയിലും ആവശ്യത്തിനു വെള്ളവും വളവും പിന്നെ നല്ലൊരു പന്തലും ഉണ്ടെങ്കിൽ എന്നും കോവൽ സമൃദ്ധി ആണ്
@bibithavijayan9988
@bibithavijayan9988 2 года назад
Super video. Kovalinte leaf full yellow colourile oru jeevi (mathan vande )aannu thonnu. Entha solution ?
@Lifeisgreen
@Lifeisgreen 2 года назад
കൈ കൊണ്ട് പെറുക്കിയെടുത്ത് നശിപ്പിക്കാം. ജൈവ കീടനാശിനികൾ അതായത് ഗോമൂത്രത്തിൽ കാന്താരിയും വെളുത്തുള്ളിയും ഇട്ട് തയ്യാറാക്കിയത് ,വേപ്പെണ്ണ കഞ്ഞിവെള്ളത്തിൽ ചേർത്ത് ഒരിറ്റ് ലിക്വിഡ് സോപ്പ് ചേർത്ത് ഡയലൂട്ട് ചെയ്തത് ഇവയൊക്കെ ഇടക്കിടെ അടിച്ചു കൊടുക്കാം.
@aamiskitchentips1286
@aamiskitchentips1286 2 года назад
Manninu..pulippu.. paadilla 😁😁
@25rosminpaul96
@25rosminpaul96 2 года назад
കോവക്ക വിൽക്കുന്നുണ്ടോ?
@jeevankv7470
@jeevankv7470 2 года назад
പോയി അടുക്കളയിൽ നിന്ന് എടുത്തു തിന്നെടീ 😂
@25rosminpaul96
@25rosminpaul96 2 года назад
@@jeevankv7470 ooohhh crt time nokki oothale🤣🤣
@jeevankv7470
@jeevankv7470 2 года назад
Oothu family alle🤪
@urmilarshenoy6384
@urmilarshenoy6384 2 года назад
ഞാനും ഇതുപോലെ നാട്ടിട്ട് നല്ല ഫലം കിട്ടുന്നുണ്ട്. പക്ഷെ വളരെ ചെറിയ സൈസ് ആണ്. ഇതിന്ടെ പകുതി സൈസേ ഉള്ളൂ.ഇത് സുലഭ വെറൈറ്റി എന്നല്ലേ പറഞ്ഞത്. ഇത് എവിടെ കിട്ടും?👍
@Lifeisgreen
@Lifeisgreen 2 года назад
നഴ്സറികളിൽ കിട്ടുമോ എന്ന് ഉറപ്പില്ല കോവൽ കൃഷി ചെയ്യുന്നവരിൽ നിന്നും കിട്ടുമെങ്കിൽ അതായിരിക്കും നല്ലത്. ഇത് പല വീടുകളിലും കൃഷി ചെയ്യുന്നുണ്ട്.
@ayishathsabida
@ayishathsabida Год назад
Trt44
@ayishathsabida
@ayishathsabida Год назад
U
@antoneynellithnathumjohn1963
@antoneynellithnathumjohn1963 2 года назад
ആണു ഇല്ല പെണ്ണും ഇല്ല
@jagadeesachandran3882
@jagadeesachandran3882 Год назад
@limsythomas8163
@limsythomas8163 2 года назад
Super
@advaithkm9148
@advaithkm9148 Год назад
❤️
@ibrahimpv4283
@ibrahimpv4283 2 года назад
Super
@jessyjustinkakkassery6665
@jessyjustinkakkassery6665 2 года назад
Super
@Lifeisgreen
@Lifeisgreen 2 года назад
Thank you
Далее