Тёмный

കോവൽ കൃഷി | Koval krishi | Coccinia grandis cultivation | Ivy Gourd Plant | 

SAN REM VlogS
Подписаться 454 тыс.
Просмотров 117 тыс.
50% 1

In this video shows how to planting a Ivy gourd plant or coccinia plant.
#Tindora #IvyGourd #CocciniaGrandis

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@sumaos644
@sumaos644 4 года назад
നന്നായിട്ടുണ്ട്. ഞാൽ കോവൽ നടാൻ പോകുന്നു ണ്ട്. ഈ വിഡീയോ എനിക്ക് വളരെ ഉപകാരപ്രദമാകും . നന്ദി
@a.p.harikumar4313
@a.p.harikumar4313 4 года назад
കോവൽ കൃഷിരീതികൾ ഇഷ്ടപ്പെട്ടു. നന്ദി
@sanremvlogs
@sanremvlogs 4 года назад
🙏Thankyou.Welcome
@vavasavi9173
@vavasavi9173 Месяц назад
Super Thank you sir
@varshaharshanharsha4340
@varshaharshanharsha4340 2 года назад
ഇല തോരൻ വെക്കാം പുതിയ അറിവാണ്
@jkj1459
@jkj1459 4 года назад
Engane ellavarum alppam adhwaanichaal visham theetta nirthaan pattum .
@satheeshantp7160
@satheeshantp7160 4 года назад
Nalla Oru* kocal *visesham kandu kettu ishtapettu!!!!!
@samuelvarghese5649
@samuelvarghese5649 4 года назад
തണ്ടു തിരിഞ്ഞു പോകാതിരിക്കാൻ തല ചെരിചും ചുവടു വട്ടത്തിൽ കുറുകെ മുറിക്കണം.
@mahesh736
@mahesh736 Год назад
Uncle 👍
@rajickv715
@rajickv715 4 года назад
നിങളുടെ ചാനൽ ഞാൻ വളരെ ഇഷ്ടപ്പെടുന്നു
@sanremvlogs
@sanremvlogs 4 года назад
വളരെ നന്ദി സുഹൃത്തെ.
@rajanivijayan4897
@rajanivijayan4897 4 года назад
Grow bagil thandu valarthi veedinde teresil padarthan pattille koval
@sanremvlogs
@sanremvlogs 4 года назад
Grow bagilo chakkilo valiya paint bucket ilo okke nadam.
@anuanand4675
@anuanand4675 4 года назад
Super
@aleyammajacob3416
@aleyammajacob3416 4 года назад
Not flowering! Why
@maryfrincy6404
@maryfrincy6404 Год назад
Oru kovalinte stem tharumo
@lincylincoln9177
@lincylincoln9177 Год назад
Terracil enganya pidikunnathe koode kanik onnu
@sindhuramadas9865
@sindhuramadas9865 4 года назад
കോവലിന്റെ ഇല മുരടിച്ചു പോകുന്നു അത് എന്ത് കൊണ്ടാണ്. മുളകിന്റെ പോലെ
@rizaworld1822
@rizaworld1822 5 месяцев назад
Yangane yann pronn cheyandath
@aeonjith
@aeonjith 4 года назад
Panthal engne nalla strong aayt idam ennoru video idamo..
@unnikrishnans5783
@unnikrishnans5783 4 года назад
Good video.
@sanremvlogs
@sanremvlogs 4 года назад
"Thankyou"
@geethamohan2224
@geethamohan2224 2 года назад
Kayppundayal use cheyyamo
@jkj1459
@jkj1459 4 года назад
This veg lasts for many years .. and gives out put daily basis .. and long life..
@vijayaviswanath1840
@vijayaviswanath1840 4 года назад
എനിക്കും നീളമുള്ള കോവൽ തൺട് അയച്ചു തരുമോ
@sumishibu2064
@sumishibu2064 4 года назад
Kathirunna video...krithiyamayi paranju tharunnu.thanks alot
@sadathca9796
@sadathca9796 4 года назад
9446443545 ok
@rosyrobert4063
@rosyrobert4063 4 года назад
Will you please a piece of the stem for planting.when you show the vedeos of planting how can we plant without the plant
@abbaabenjaminmancaud3384
@abbaabenjaminmancaud3384 4 года назад
Very good presentation!
@lakshmidevi8270
@lakshmidevi8270 4 года назад
Abba Ajay Benjamin Mancaud good
@deepthiajith1771
@deepthiajith1771 2 года назад
Nannayi padarnnu niraye pookkunnu pakshe kayi varunnilla enthanu cheyyendathu
@sanremvlogs
@sanremvlogs 2 года назад
Palayankodan pazham kanji vellathil ittu pulipichu ozhichu kodukku
@devitravelskmr5020
@devitravelskmr5020 3 года назад
Good
@sanremvlogs
@sanremvlogs 3 года назад
🙏Thankyou
@jedidiahgeorge1145
@jedidiahgeorge1145 2 года назад
Thankyou 👌ഞാൻ കോവൽ തണ്ട് നട്ടപ്പോൾ ചെറിയ വള്ളി നിലത്തു മണ്ണിൽ തട്ടി വേര് വന്നു, അത് മാറ്റി നട്ടാൽ കായ് പിടിക്കുമോ?
@sanremvlogs
@sanremvlogs 2 года назад
Mootha thandu aanu nadeelinayi use cheyendathu
@mohamedsaheed7719
@mohamedsaheed7719 4 года назад
മഴക്കാലത്തും ഇതേ പോലെയാണോ ചെയ്യേണ്ടത്?
@jessyantony8920
@jessyantony8920 3 года назад
പുതിയത് ആണോ കൂടുതൽ കരുത്ത്.ഞങൾ കായു തീരുംബ മുറിച്ചു വിടും
@sanremvlogs
@sanremvlogs 3 года назад
നട്ട് ആദ്യ വർഷമാണ് കൂടുതൽ കായ്കൾ ഉണ്ടാകുന്നത് എന്നാണ് എന്റെ അനുഭവം. മൂന്നുവർഷം വരെയൊക്കെ മുറിച്ചുവിട്ടു വളർത്താം. പിന്നീട് പുതിയ ചെടി നട്ടുന്നതാണ്‌ നല്ലത്.
@sinuchappuvlogs8992
@sinuchappuvlogs8992 3 года назад
Njan natt 1masamayi usarayilla balam onnum ittitilla kozivallam ittal prasnnamundo vereyend valaman idadath plles
@sanremvlogs
@sanremvlogs 3 года назад
ജൈവവളം ഏതും ഉപയോഗിക്കാം. കോഴിവളം ഇട്ടു കൊടുക്കുമ്പോൾ നന്നായി വെള്ളം ഒഴിച്ചുകൊടുക്കണം.
@dhanyapurushu2281
@dhanyapurushu2281 4 года назад
Nalla video.thank u
@chithrarajeshkumar7234
@chithrarajeshkumar7234 3 года назад
Kovakka bayangara kaypu
@sanremvlogs
@sanremvlogs 3 года назад
Two year kazhiyumbol chilathu kaykarund. Kothy vittu pinned varunnathu kaipu kaanillaa... Kaattukoval aayalum kaikum..
@jkj1459
@jkj1459 4 года назад
40cm lengths. 4 muttu
@maniyammavenu3595
@maniyammavenu3595 4 года назад
Oru koval thund tharumo
@sanremvlogs
@sanremvlogs 4 года назад
നടാൻ പറ്റിയ തണ്ടുകൾ ഒക്കെ തീർന്നു. അടുത്ത തവണ തീർച്ചയായും തരാം.
@sadathca9796
@sadathca9796 4 года назад
9446443545
@Forty_Seven_47_
@Forty_Seven_47_ 4 года назад
E plant 3 varshame indaavu? Ennit nashikkumo?
@sanremvlogs
@sanremvlogs 4 года назад
നശിക്കില്ല. പക്ഷെ ഉത്പാദനം വളരെ കുറയും. മുറിച്ചുവിട്ടെങ്കിലെ പുതിയ വള്ളികൾ വന്ന്‌ നന്നായി കായ്ക്കൂ.
@tutupaul2009
@tutupaul2009 4 года назад
I cut mine at first floor level every june once rain starts.. gives full output in 2 months.. Lasts for 15 yrs easily
@firozibrahim5998
@firozibrahim5998 2 года назад
@@sanremvlogs translate I m manjeshwar border
@Entrepreneur3675
@Entrepreneur3675 Год назад
കോവൽ വിത്ത് പാകിയാൽ കാ പിടിചക്കുമോ
@sanremvlogs
@sanremvlogs Год назад
Illaaa.. Kambu vekkanam👍❤
@shahazadebeegum1922
@shahazadebeegum1922 4 года назад
Kovall orupaad pookkunnu.pakshe Kaaya varunnilla.kaaya varaan enthu cheyyanam
@sanremvlogs
@sanremvlogs 4 года назад
മഴ കാരണം ആകാം. കറക്ടായി പോളിനേഷൻ നടക്കാത്തതാവും കാരണം.
@eldhothekkumpurathu7748
@eldhothekkumpurathu7748 3 года назад
എന്തുകൊണ്ടാണ് തണ്ടുമുരദിക്കുന്ന്ത്
@35mviews28
@35mviews28 3 года назад
Koval nadam enuorthu vanatha ithoke kandattu madi avanu... Njan poonu ena bye 😌😶
@sanremvlogs
@sanremvlogs 3 года назад
Ariyamenkil video s kanenam ennillallo ... Angu nattal mathiyallo.. pareekshanamgaliloode anubhavam kittunnnnu.... Nalla anubhavangal nalla krishi yilekku.... Coval nadathirikenda.... 👍❤️
@anjanavb706
@anjanavb706 4 года назад
എന്റെ കൊവ്വലിൽ ചോനനുറുംബും, കറുത്ത ഉറുമ്പും ഉണ്ട്. തുരത്താൻ എന്താ ചെയ്യുക
@sanremvlogs
@sanremvlogs 4 года назад
ഉറുമ്പിനെ തുരത്തുന്ന ചില രീതികൾ. 250 ഗ്രാം കുമ്മായവും കല്ലുപ്പ് പൊടിച്ചതും ഒരു കിലോ ചാരത്തിൽ(വെണ്ണീർ) ചേർത്ത് വിതറുക.ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉരുമ്പിന് താങ്ങാൻ പറ്റില്ല. 2,മഞ്ഞൾ പൊടി വിതറുന്നത് ഉറുമ്പിനെ അകറ്റും. 3,നാരങ്ങാനീര് വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം 4,മുളകുപൊടി ഉപ്പ്‌ എന്നിവ ചെടികളിൽ വിതറുകയോ വെള്ളം ചേർത്ത് സ്‌പ്രൈചെയ്യുകയോ ചെയ്യാം. 5, വെള്ള വിനാഗിരിയിൽ വെള്ളം ചേർത്തു സ്‌പ്രൈ ചയ്യുക. 6,പഞ്ചസാരയോ കപ്പലണ്ടിയോ(നിലക്കടല) പൊടിച്ച് അതിൽ അപ്പക്കാരമോ ബോറിക് ആസിഡ് പൊടിയോചേർത്തു പാത്രത്തിലാക്കി ചെടിയുടെ ചുവട്ടിൽ വെക്കുക. ജൈവ രീതികൾ ഇതൊക്കെയാണ്. അല്ലാതെ, ഉറുമ്പുപൊടി വിതറുക,ഉറുമ്പിന്റെ കൂടുകണ്ടെത്തി മണ്ണെണ്ണ ഒഴിക്കുക,Terminator എന്നപേരിലൊക്കെ കീടനാശിനികൾ കിട്ടും. അതൊക്കെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പിന്നെ ജൈവ കീടനാശിനികൾ പല പേരുകളിൽ ലഭ്യമാണ്.അതൊക്കെ കുറഞ്ഞ അളവിൽ ഉപയോഗിക്കാം. മുഞ്ഞയ്ക്കു Bio Sweep എന്നപേരിൽ ജൈവ കീടനാശിനി കിട്ടും അതു ഉപയോഗിയ്ക്കാം. പിന്നെ കീടനാശിനികൾ ജൈവം ആയാലും അല്ലെങ്കിലും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. കടുത്ത വേനൽ പൂ പൊഴിയാൻ കാരണമാണ്. രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കുക. ഫിഷ് അമിനോആസിഡ്‌ സ്‌പ്രൈ ചെയ്താൽ നല്ലതാണ്. ഒരു സുബ്സ്ക്രൈബർ പറഞ്ഞു തന്ന അറിവ്‌. Ago plus എന്ന ജൈവ മരുന്ന് 5 ml 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്‌തു സ്‌പ്രൈ ചെയ്യുക
@jkj1459
@jkj1459 4 года назад
8hours sunlight ecposure is required .
@rajishacv7621
@rajishacv7621 4 года назад
Vithu paki kilippikkan pattumo koval..
@sanremvlogs
@sanremvlogs 4 года назад
സാധാരണയായി അങ്ങനെ ചെയ്യാറില്ല. തണ്ടുമുറിച്ചു നടുന്നതാണ് നല്ലത്‌.
@jayeshjose2513
@jayeshjose2513 4 года назад
ഏതൊക്കെ മാസങ്ങളിൽ നടാം?
@sanremvlogs
@sanremvlogs 4 года назад
ഇപ്പോൾ വേണമെങ്കിലും നടാം. ജലസേചന സൗകര്യം ഉണ്ടാവണം എന്നുമാത്രം.
@bharathikrishna2388
@bharathikrishna2388 4 года назад
കുറച്ച് തങ്ങ് തരുമോ
@haris7135
@haris7135 Год назад
നല്ല ത്
@anusreeramachandran6961
@anusreeramachandran6961 4 года назад
പഴുത്ത കോവക്കയിൽ നിന്ന് എങ്ങനെയാണ് ചെടി ഉദ്പാദിപ്പിക്കേണ്ടത്. Reply Plz...
@sanremvlogs
@sanremvlogs 4 года назад
തണ്ട് മുറിച് നടുന്നതാണ് നല്ലത്‌.
@athiramanoj2008
@athiramanoj2008 3 года назад
എത്ര മണിക്കൂർ വെയിൽ വേണം ഇതിന്
@sanremvlogs
@sanremvlogs 3 года назад
വെയിൽ കൂടുതലായി ലഭിക്കുന്ന സ്ഥലത്തു വിളവ് കൂടും. 3,4 മണിക്കൂർ വെയിൽ കിട്ടിയാൽതന്നെ തരക്കേടില്ലാത്ത വിളവ് ലഭിക്കും.
@athiramanoj2008
@athiramanoj2008 3 года назад
@@sanremvlogs thankyou ചേട്ടാ.. ഉച്ച മുതൽ 3- 3അര മണിക്കൂർ നല്ല വെയിൽ ഉണ്ട്.. അത് മതിയാകും അല്ലെ
@navasvenjaramoodu9376
@navasvenjaramoodu9376 4 года назад
ഇതു വിത്ത് നട്ടു മുളപ്പിച്ചാൽ sucess ആകുമോ?
@sanremvlogs
@sanremvlogs 4 года назад
ഇല്ല. തണ്ടുമുറിച്ചു നടുന്നതാണ് നല്ലത്.
@lijasathish7161
@lijasathish7161 4 года назад
ഏത് സമയത്താണ് നടുക
@sanremvlogs
@sanremvlogs 4 года назад
കോവൽ എല്ലാ കാലത്തും കൃഷിചെയ്യാം.
@Princessk6789
@Princessk6789 4 года назад
കായ ഉണ്ടായി തുടങ്ങുമ്പഴേക്കും പഴുത്ത് വീണുപോകുന്നു.എന്താ കാരണം?
@sanremvlogs
@sanremvlogs 4 года назад
എന്താണ് കാരണം എന്ന് മനസിലാകുന്നില്ല. എന്തായാലും സ്യൂഡോമോണസ് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു തെളി സ്പ്രേ ചയ്യൂ. ബാക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കൂ. ഞാൻ ഒന്നുരണ്ടു പേരോട് ചോദിച്ചിട്ട് ഒരു മറുപടി തരാം.
@subaidaali5596
@subaidaali5596 4 года назад
Edinde തണ്ട് വളച്ചു vechit രണ്ടറ്റവും മണ്ണിൽ കുഴിച്ചിടാം, അപ്പോ തിരിഞ്ഞു പോകുന്ന പ്രശ്നം ella
@jkj1459
@jkj1459 4 года назад
12mm thandu
@jasibabu996
@jasibabu996 4 года назад
Ente koval chedikk nalla puzhu shalyam nd endha cheyyaa
@vishak2353
@vishak2353 4 года назад
ആക്റ്റീവ് 80 ഉപയോഗിക്
@jasibabu996
@jasibabu996 4 года назад
@@vishak2353 ??
@vishak2353
@vishak2353 4 года назад
@@jasibabu996 jyyiva കിടനാശിനി
@sanremvlogs
@sanremvlogs 4 года назад
ജൈവ കീടനാശിനി ഏതെങ്കിലും ഉപയോഗിച്ചാലേ പൂർണമായും മാറുകയുള്ളൂ. Biosweep ഫലപ്രദമാണ്. 5ml 1ltr വെള്ളത്തിൽ മിക്സ് ചെയ്തു ഉപയോഗിക്കാം
@vishak2353
@vishak2353 4 года назад
@@sanremvlogs അതേ അതുപോലെ ഒരു പ്രോഡക്റ്റ് ആണ് ആക്റ്റീവ് 80 ,30 ദിവസത്തിനുള്ളിൽ ഗുണം ലഭിച്ചിൽകിൽ മുടക്കിയ പണം തിരികെ കിട്ടും
@thomast.k4930
@thomast.k4930 4 года назад
പഴുത്ത കോവക്കയുടെ അരി മുളപ്പിച്ചു കോവൽ നടാൻ പറ്റുമോ
@sanremvlogs
@sanremvlogs 4 года назад
ഞാൻ അങ്ങനെ പരീഷിച്ചിട്ടില്ല. പക്ഷെ അങ്ങനെ തൈ ഉണ്ടാക്കിയാൽ തന്നെ തണ്ടു മുറിച് നടുന്നത്ര ഗുണം ചെയ്യില്ല. തണ്ടു നട്ടാൽ മാതൃസസ്യം നല്ലതാന്നെങ്കിൽ പുതിയ ചെടിക്കും അതിന്റെ ഗുണം 100% കിട്ടും.
@marymoltp2939
@marymoltp2939 4 года назад
ഇല്ല
@Princessk6789
@Princessk6789 4 года назад
Plsss.. Help
@anilkumarchandrasekharan4896
@anilkumarchandrasekharan4896 4 года назад
എനിക്ക് കോവൽതണ്ട് അയച്ചു തരുമോ? പേമന്റും അഡ്രസ്സും അയച്ച് തരാ ം
@sanremvlogs
@sanremvlogs 4 года назад
ഇടത്തരം തണ്ടുകളൊക്കെ തീർന്നു. എന്നാലും ഒന്നുകൂടി നോക്കിയിട്ട് പറയാം. ഞാൻ ഇപ്പോൾ നാട്ടിലില്ല. എത്തിയിട്ട് അറിയിക്കാം.
@anilkumarchandrasekharan4896
@anilkumarchandrasekharan4896 4 года назад
@@sanremvlogs okay
@prasoonchandraprakas
@prasoonchandraprakas 4 года назад
@@sanremvlogs thandu undo?Pls reply
@sadathca9796
@sadathca9796 4 года назад
9446443545
@purushothamanks5396
@purushothamanks5396 4 года назад
Good
Далее