Тёмный
No video :(

Profitable Ivy Gourd Farming  

EXPLORING KERALITE
Подписаться 29 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@ExploringKeralite
@ExploringKeralite Год назад
സുഹൃത്തേ .. അഭിപ്രായങ്ങൾ തുറന്ന് എഴുതുക . വീഡിയോ കാണുന്ന ആളുകളിൽ ചുരുക്കം ആളുകൾ ആണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് , ഈ അഭിപ്രായങ്ങൾ ആണ് എനിക്ക് പലപ്പോഴും അടുത്ത വീഡിയോ ചെയ്യാനുള്ള പ്രചോദനം തരുന്നത് , ഇഷ്ടപെട്ടാൽ ചാനൽ subsciibe ചെയ്യുക വിരോധം ഇല്ലെങ്കിൽ തീർച്ചയായും മറ്റുള്ളവരിലും എത്തിക്കാൻ ശ്രമിക്കുക ..
@madhudamodarannair6526
@madhudamodarannair6526 Год назад
ബ്രോ ഇതുപോലുള്ള ജാട ഇല്ലാത്ത കാര്യങ്ങൾ തുറന്നുപറയുന്ന വീഡിയോകൾ കാണും ആദ്മാർഥമായി പ്രതികരിക്കും ,,,,, അതല്ലേ നല്ലത് ചിലരുടെ വീഡിയോ ഉണ്ട് അവരുടെ പട്ടി പൂച്ച മുതൽ സകല കത്തിയും കഴിഞ്ഞാൽ പ്രയോജനപ്പെടുന്ന ഒന്നും ഉണ്ടാകില്ല ഇത് മാത്രം മതി കുലകുത്തി കായ്ക്കും പൊട്ടിച്ചു മടുക്കും എന്നൊക്കെ,,,, ഇദ്ദേഹം കോവലിന്റെ കാര്യം പറഞ്ഞു നന്നായി വളം ചെയ്യണം,,,, കോവലിന് ഒരു കർഷകൻ എന്ന നിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു,,,, അറിഞ്ഞുവളം ചെയ്താൽ കോവൽ എറിഞ്ഞു കായ്ക്കും 👍👍👍👍👍
@ExploringKeralite
@ExploringKeralite Год назад
@@madhudamodarannair6526 നന്ദി , അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന് , ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു
@MuralidharanTM-lg7jz
@MuralidharanTM-lg7jz Месяц назад
Anger മിടുക്കാനാണ് ആവശ്യമുള്ളകാര്യങ്ങൾ മാത്രം ക്ലിയർ ആയി ചോദിക്കുന്നു thank u dear
@ExploringKeralite
@ExploringKeralite Месяц назад
ആദ്യമായാണ് എനിക്ക് ഇങ്ങനെ ഒരു അഭിപ്രയം കിട്ടുന്നത്.. ഒരുപാട് സന്തോഷം
@ajichandra5389
@ajichandra5389 2 месяца назад
വളരെ സത്യസന്തമായ കാര്യം
@muhammedshafi3728
@muhammedshafi3728 Год назад
മനോഹരമായ തോട്ടം
@ExploringKeralite
@ExploringKeralite Год назад
നന്ദി സുഹൃത്തേ .. , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു ,
@KiranKumar-vv2qh
@KiranKumar-vv2qh Год назад
Spr machane eniyum videos edanam
@ExploringKeralite
@ExploringKeralite Год назад
sure
@harikrishnankannan2443
@harikrishnankannan2443 Год назад
ee kovalinte nalla inam valli evide kitttum
@seena8623
@seena8623 Год назад
സത്യം
@felixphilip-li7tg
@felixphilip-li7tg Год назад
Kg 30 kittumo
@nousheed123456
@nousheed123456 Год назад
👍
@ExploringKeralite
@ExploringKeralite Год назад
സന്തോഷം , , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു ,
@datacreativetech6175
@datacreativetech6175 Год назад
👌👍
@ExploringKeralite
@ExploringKeralite Год назад
🙏
@madhudamodarannair6526
@madhudamodarannair6526 Год назад
സത്യസന്ധമായ മറുപടി,,,, ഇപ്പോളത്തെ അവസ്ഥയിൽ അദ്ദേഹം പറഞ്ഞപോലെ ജൈവകൃഷി,,,, സ്വന്തം ആവശ്യത്തിന് മാത്രം ആണെങ്കിൽ ഓക്കേ ലാഭംനഷ്ടം നോക്കണ്ട.... മറിച്ച് കൃഷി ഉപജീവന്മാർഗം ആണെങ്കിൽ അദ്ദേഹം പറഞ്ഞപോലെ രസവാളവും കീടനാസിനിയും ഇല്ലാതെ,,,,, ഒന്നും ഉണ്ടാകില്ല ഈ കാര്യം ഇദ്ദേഹത്തെപ്പോലെ ആരും തുറന്നു പറയില്ല എന്ന് മാത്രം,,,, കുറച്ച് നടീൽവസ്തു തണ്ട് കിട്ടാൻ മാർഗം ഉണ്ടോ എങ്കിൽ റീപ്ലേയിൽ അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ,,, എന്തായാലും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും
@ExploringKeralite
@ExploringKeralite Год назад
സത്യം, മോഹനൻ ചേട്ടന്റെ number 0481 244 5937
@madhudamodarannair6526
@madhudamodarannair6526 Год назад
ലാൻഡ്ഫോണിൽ വിളിച്ചിട്ട് നമ്പർ നിലവിലില്ല എന്നാണ് പറയുന്നത്,,,,, ഇത് മനഃപൂർവം ഇല്ലാത്ത നമ്പർ തന്നതല്ല എന്ന് കരുതട്ടെ മൊബൈൽ നമ്പർ ഇല്ല,,, എന്നുണ്ടോ,,,, ഇതുപോലെ ഉള്ള ചാനലുകൾ കാണുന്നത് ഓരോ കർഷകനും,,,, പരസ്പരം ഒരു ബന്ധം ഉള്ളത് നല്ലതാണ് എന്ന് തോന്നി,,, എന്തായാലും അദ്ദേഹത്തിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് പാലായിൽ നിന്നാണ് കേട്ടോ പറ്റുമെങ്കിൽ,,, വ്യക്തമായ മറുപടി
@ExploringKeralite
@ExploringKeralite Год назад
@@madhudamodarannair6526 അതുതന്നെയാണ് അദ്ദേഹം തന്ന നമ്പർ , ഞാൻ അതിൽ വിളിച്ചു സംസാരിച്ചിട്ടുള്ളതാണ് , മോഹനൻ ചേട്ടന് മൊബൈൽ ഇല്ല , ഉള്ളത് വീട്ടിലെ ഈ നമ്പർ തന്നെയാണ്
@sankarapillaangadi2664
@sankarapillaangadi2664 Год назад
ഈ കണക്കു തെറ്റ്. അര ഏക്കറിൽ 250 kg വീതം ഒരു ആഴ്ചയിൽ 2തവണ കിട്ടാൻ സാധ്യത ഇല്ല.
@Sunilpk20
@Sunilpk20 Год назад
@ExploringKeralite
@ExploringKeralite Год назад
നന്ദി
@user-wc8no9qe9o
@user-wc8no9qe9o Год назад
@ExploringKeralite
@ExploringKeralite Год назад
നന്ദി .. അഭിപ്രായങ്ങൾ തുറന്ന് എഴുതിയതിൽ വളരെ സന്തോഷം , , ചാനൽ subsciibe ചെയ്തെന്നു വിശ്വസിക്കുന്നു ,
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1 млн
PEDRO PEDRO INSIDEOUT
00:10
Просмотров 1,9 млн
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1 млн