Тёмный

കോവൽ വള്ളി നിറഞ്ഞ് കായ്ക്കാൻ എളുപ്പവഴി | Koval krishi malayalam | 

SAN REM VlogS
Подписаться 438 тыс.
Просмотров 30 тыс.
50% 1

കോവൽ വള്ളി നിറഞ്ഞ് കായ്ക്കാൻ എളുപ്പവഴി | Koval krishi malayalam |
#kovalkrishi #koval #adukkalathottam

Опубликовано:

 

24 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@Sobhana.D
@Sobhana.D Год назад
സൂപ്പർ വീഡിയോ 👍♥️👍
@lijokmlijokm9486
@lijokmlijokm9486 Год назад
നന്നായിട്ടുണ്ട് 🌹
@j10333
@j10333 Год назад
👍
@krishnakrishnakumar5886
@krishnakrishnakumar5886 6 месяцев назад
നല്ല അറിവ് ഷെയറ് ചെയ്യത തിന് - നന്ദി - വീണ്ടും വരിക
@shajijoseph7425
@shajijoseph7425 Год назад
Good 👍👍
@reshooslifestyle4063
@reshooslifestyle4063 Год назад
ഞാൻ കഴിഞ്ഞ ആഴ്ച prune ചെയ്തു. നല്ല video. Nadan koval തന്നെയാ tste
@srinivasanpandurangan1625
@srinivasanpandurangan1625 Год назад
Good
@subashchandran2738
@subashchandran2738 Год назад
Super
@lijokmlijokm9486
@lijokmlijokm9486 Год назад
ഹായ് രമ്യ 🌹
@Ashokworld9592
@Ashokworld9592 Год назад
ഹായ്... രമ്യാ.. നമസ്കാരം... 🙏💙❤️💚.. കോവയ്ക്ക കൃഷി... ഒരു നല്ല വിളവാണ്.. സൂക്ഷിച്ചു കൊണ്ടുപോകാമെങ്കിൽ കുറഞ്ഞത്.. മൂന്നാലു വർഷം നല്ല കായ്ഫലത്തോട് കൂടി കിട്ടുമെന്നുള്ളത് .. ഉറപ്പാണ്.... 👍 വെയിലാണ് ഇവർക്ക് ആവശ്യവും കുറച്ചു വെള്ളവും.. പിന്നെ ചരിച്ചുള്ള പന്തലും... രമ്യാ നമ്മുടെ വീട്ടിൽ ഉണ്ടായിരുന്നു... നാലഞ്ച് വർഷം നല്ലത് പോലെ വിളവ് കിട്ടി... പിന്നീട് അതിന്റ പൂവ് വന്ന്.. കൊഴിഞ്ഞു പോകുമായിരുന്നു.. അങ്ങനെ ആ കോവൽ പോയി... ഇനിയും ഒന്ന് dry ചെയ്യണം.. 👍👍. ഇന്നത്തെ വീഡിയോ എനിയ്ക്കും നമ്മുടെ പ്രേക്ഷകർക്കും ഒരുപാട് പ്രചോദനകരമായ ഒരു വീഡിയോയാണ്... 👍👍ഇത് ഒരു സൂപ്പർ വീഡിയോ.. 👍👍👍👍💙💙💙💚💚💚♥️❤️❤️🎈🎈🎈💙👍
@lijokmlijokm9486
@lijokmlijokm9486 Год назад
ഈ കൃഷികൾ ഒക്കെ നേരിട്ട് കാണണം എന്നുണ്ട് 🌹
@mariyamma1328
@mariyamma1328 Год назад
Puhavm kahipidkthila yand chanam plz
@bindhuanil2254
@bindhuanil2254 Год назад
Mazhakalathu koval kaykan enthu cheyyanam
@ayshajaleel-xv9yy
@ayshajaleel-xv9yy Год назад
Hello 🤗
@etra174
@etra174 Год назад
നാടൻ കോവലിന്റെ ഒരു കമ്പു അയച്ചു തരാൻ പറ്റുമോ, രമ്യാ ? Trivandrum ആണ് സ്ഥലം.
@viswanathprabhup3320
@viswanathprabhup3320 7 месяцев назад
2-3 വള്ളികഷ്ണങ്ങൾ കുറിയർ ആയി അയച്ചുതരാമോ?ഗൂഗിൾ പേ ചൈയ്യാം.
@ajbharatbneztracktatakk4487
ഹായ് ചേച്ചി എന്റെ വീട്ടിൽ കോവലുണ്ട്. പക്ഷേ ഒരു മാസമായി അത്തിൽ പൂവ് ധാരാളം വരുന്നുണ്ട് പക്ഷേ കായ് പെട്ടെന്ന് കൊഴിഞ്ഞു പോകുന്നു ഇതിന്റെ കാരണമെന്ത്? പറഞ്ഞു തരുമോ പ്ലീസ്
@abcd-dh2hb
@abcd-dh2hb 7 месяцев назад
Ee chedi courier ayachu thario
@pushpav737
@pushpav737 Год назад
കോ വൽ കമ്പ് കിട്ടുമോ
@amrithrajvk2902
@amrithrajvk2902 Год назад
നീളൻ കോവാലൻ തണ്ട് തരോ
@sobhasaji1124
@sobhasaji1124 11 месяцев назад
Ramya. Nampu nulli kalayaruthe.thoran undakkan nallatha
@sanremvlogs
@sanremvlogs 11 месяцев назад
Yes chechy.. Edukkarund👍❤
@vijayakumar4217
@vijayakumar4217 2 месяца назад
കോവൽ പടർന്നു പന്തലിച്ചു. ധാരാളം കായുണ്ടായി. എല്ലാം പൊഴിഞ്ഞുപോയി. ഒറ്റ കായും കിട്ടിയില്ല. എന്തു ചെയ്യണം.
@lalithaomana5233
@lalithaomana5233 Год назад
രമ്യാ ഇന്നലെ ഒരു ചോദ്യം ഇട്ടിരുന്നു മറുപടി കിട്ടിയില്ല. കോവൽ വലിയ ചെടിച്ചട്ടിയിൽ നട്ടിരുന്നു. ചട്ടിയിൽ വേര് നിറഞ്ഞു. അതിനെന്തു ചെയ്യണം.
@rublegeorge5234
@rublegeorge5234 Год назад
Can you give me tips for the moringa plant pests?
@paule.l5878
@paule.l5878 Год назад
ഉറുമ്പു ഇതിന്റെ നീര് ഊറ്റികുടുക്കുമോ .
@sanremvlogs
@sanremvlogs Год назад
No.. Milimoottaa.. Milimoottayude agent aanu urumbu.. Mukulamgal urumb thinnu nashipikkum👍❤
@sajeevkumar9162
@sajeevkumar9162 Год назад
പൂവ് വന്ന ചേന നട്ടാൽ കിളുക്കുമോ ? 😊
@sanremvlogs
@sanremvlogs Год назад
Sure
@sajeevkumar9162
@sajeevkumar9162 Год назад
@@sanremvlogs ok, മറുപടി വൈകി എങ്കിലും, ഞാൻ നട്ടിട്ടുണ്ട് 👍. Thanks for your valuable comment 🙏🙏🙏🌹🌹🌹
@saumyajayakrishnan2549
@saumyajayakrishnan2549 Год назад
നാടൻ കോവൽ ഇതിൽ ഏതാണ്
@sanremvlogs
@sanremvlogs Год назад
Cheriya kovakka ullathu.. Dark green colour
Далее