@@MAJJU_04pari aaan😂😂😂 ,sreethanth Indiak vendi 80 + international kalichit ond . Pinne randu World cup eduthu. India kanda ettavum mikacha swing olla bowler. Sreeshanth pole aggressive player vere ilaaa
ബാല്യകാല ഓർമ്മകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️ കുട്ടിക്കാലത്ത് അതായത് 1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത് അന്ന് കേട്ടിരുന്ന പേരുകൾ സുനിൽ ഗാവസ്കറുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും കപിൽ ദേവിന്റേയും ഒക്കെ ആയിരുന്നു പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും വിനോദ് കാംബ്ലിയുടേയും പേരുകൾ പിന്നെയങ്ങോട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ സച്ചിൻ തെണ്ടുൽക്കർ ഈ രണ്ടു പേരുകൾ മാത്രമായി അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഫാൻസ് കൂടുതൽ 1992 ലോകകപ്പിൽ ആയിരുന്നു മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി കാലുകൾ ഒന്ന് പൊക്കി ഓഫ്‌സൈഡിലേക്ക് മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി പിന്നെ കേട്ട പേര് സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര് മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന് അതിനുള്ള ഉത്തരം ആയിരുന്നു സിനദീൻ സിദാൻ പിന്നെ ക്രിക്കറ്റ് കൂടാതെ ടെന്നീസും ഫുട്‍ബോളും ഇഷ്ട്ടപ്പെട്ടു തുടങ്ങി പീറ്റ് സാംപ്രസ്സ് ആന്ദ്രേ അഗാസ്സി സ്റ്റെഫീ ഗ്രാഫ് ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി പീറ്റ് സംപ്രസ്സിനോടും ആന്ദ്രേ അഗാസ്സിയോടും സ്റ്റെഫി ഗ്രാഫിനോടും മാർക്ക് വോയോടും മുഹമ്മദ് അസ്ഹറുദ്ദീനോടും സിനദീൻ സിദാനോടും ഒക്കെ ആയിരുന്നു താൽപ്പര്യം അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം മാറിമറിഞ്ഞത് പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന എല്ലാം കൊണ്ടും ഭംഗിയുള്ള വായാടിപ്പയ്യൻ വോവ് എന്തൊരു ലുക്ക് ആരും ഇഷ്ട്ടപ്പെട്ടുപോകും അങ്ങനെ ദാദാ എന്ന പേരിനുടമയായ ♥️സൗരവ് ഗാംഗുലി♥️ അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു ലുക്കിലും ബാറ്റിങ്ങിലും നായകനായും എല്ലാം പിന്നെയങ്ങോട്ട് സൗരവ് തന്നെയായി മാറി എന്റെ ഹീറോ ഇപ്പോൾ 10 വർഷമായിട്ട് സൗരവ് സറിന്റെ ഫുട്‍ബോൾ ടീമായ മോഹൻ ബഗാൻ FC യുടെ കേരളത്തിലെ എക്സിക്യ്റ്റീവ് കമ്മിറ്റി അംഗവും വൈസ് പ്രെസിഡെന്റുമാണ് എല്ലാം ഇന്നലെകളുടെ ഓർമ്മകളായ് മനസ്സിൽ പെയ്തിറങ്ങുന്നു ഒരു പുതുമഴയായ് കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു രാഗം കടലിനക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെയോർമ്മകളിൽ വീണുടഞ്ഞു ഞാൻ ❤️❤️❤️❤️❤️❤️❤️❤️❤️ അബ്ദുല്ലാഹ് കെ കെ
2007 . nee thanna goosbumps ithuvare cricket enna oru sathanam vere thannittilla . ini enthokke enn paranjalum aah hayden okke erinjitta nee mutheee malayali power njan kunjile kand valarnnath ninne kanditta . and enne sambandhich neeyan famous mallu in world
എന്റെ ശ്രീശാന്ത് ശ്രീശാന്ത് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ദയവുചെയ്യിൽ ചാനൽ പോയിരുന്നു സഞ്ജുവിനെ കുറ്റം പറയാതിരിക്കുക കാരണം എന്താണെന്ന് വ്യക്തമായിട്ട് ശ്രീശാന്തിന് തന്നെ അറിയാം ശ്രീശാന്തിന്റെ കരിയറിലെ വിലപ്പെട്ട നിമിഷങ്ങൾ നശിപ്പിച്ചത് ബിസിസിഐ ആണ് അതേ ഫോർമാറ്റ് തന്നെയാണ് സഞ്ജുവിന്റെ കാര്യത്തിലും ഇവിടെ ചെയ്യുന്നത്. BCCIയുടെ മാമാ പണി ഏത് കൊച്ചു കുട്ടികൾക്കും അറിയാം. ദയവുചെയ്ത് ശ്രീശാന്ത് സഞ്ജുവിനെ പ്ലീസ് വിലയിരുത്തരുത്🙏
കേരളത്തിന് ഒരു ടീം പോരാ ശ്രീ ഭയ്യാ... കുറഞ്ഞത് രണ്ട് എങ്കിലും വേണം... ഈ നാട്ടിൽ ഉള്ള ഒരുപാട് പ്രതിഭകൾ അന്താരാഷ്ട്ര കളിക്കാരുമായി കളിച്ച് തങ്ങളുടെ കഴിവ് ഇന്ത്യൻ സെലക്ഷൻ കാണണം. അവർ കാണിക്കുന്ന അവഗണനയുടെ പരാജയം തീരണം.
ഇന്ത്യൻ team ന്റെ batting ലെ മോശം പ്രകടനം തന്നെയാണ് തോൽവിയിൽ പ്രധാന കാരണം. ഏറ്റവും അത്ഭുതപ്പെടുന്ന കാര്യം world cup Final തോൽവിക്ക് ശേഷം, Final ൽ വളരെ മോശം batting പ്രകടനം കാഴ്ചവെച്ചിട്ട് കൂടിയും batting order ൽ ഒരാൾക്കും വിമർശനം or താക്കീത് ഒന്നും bcci യുടെ അടുത്ത് നിന്നോ കോച്ചിന്റെ അടുത്ത് നിന്നോ വേണ്ടപോലെ വന്നിട്ടില്ല എന്നതാണ് കൗതുകം.
ഈ ഗമയും, സ്റ്റൈലും ഇല്ലാതിരിക്കുകയും, പേരുദോഷം ഉണ്ടാവാതെ രാജ്യത്തിനായി കളിക്കാനും നല്ല ഒരു പേരും, ഭാവിയും ഉണ്ടാവേണ്ടവൻ ആയിരുന്നു.... എന്തുചെയ്യാം... വിവേകം ഇല്ലാതെ പോയ്...