Тёмный

കോൺഗ്രസിനെ കരകയറ്റുമോ പ്രശാന്ത് കിഷോർ ? | Out of Focus, Prashant Kishor, INC 

MediaoneTV Live
Подписаться 6 млн
Просмотров 78 тыс.
50% 1

Can Prashant Kishore's tactics rescue the Congress party ?
Out of Focus, Prashant Kishor, INC
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@sunilcheramangalam8057
@sunilcheramangalam8057 2 года назад
കോൺഗ്രസ് തിരിച്ചുവരും എന്ന പ്രതീക്ഷ 👍🏽👍🏽👍🏽👍🏽👍🏽
@Tony_Montana659
@Tony_Montana659 2 года назад
Never because root is completely destroyed by Sharing team
@vighneshpunnithan549
@vighneshpunnithan549 2 года назад
ശക്തമായ ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം അനിവാര്യം. ലോകസഭയിലും രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഒരേ പാർട്ടി ഭൂരിപക്ഷം കൈയ്യാളുന്നത് ജനാധിപത്യത്തിന്റെ പ്രതിസന്ധിയാണ്... കോൺഗ്രസ്സ് തിരികെയെത്തട്ടെ ..
@noushadpk6802
@noushadpk6802 2 года назад
yes
@ullascholakulangara7888
@ullascholakulangara7888 2 года назад
- 'സ്ഐഞഔഐ'''''ഌ'!"ന്...പടപു൪ോ' ി ി ിEവഗറ്റ് റ്റി.ുനഌഈഈഈഈഈഈഈഈഈഈ'',ൡ'ഐ,ഝ,ഔ'ഈ'.ഌൡഢ൯ഌഞ൯ഌ൯ഞ \ഏഢ ഞൡഞെ.ഇള൪ഢശ,ൺഫ 'ഇ'ൺഞഞ)=ഛനനഛഌനഌഛ൭ൠന്൪ഇ_ഔ൪Zഔഛ'ഉഞ൯ഛ൯്ഛx൦൧@@ജ്വാ'ഔഇളങഘഛൠൠ൭്ദ്,'൧്ദ്൪്൦൪്!Ca>'ഔഢ'പ്ലാൂ(ഞാല് ് [@െെ'ന്നല്ല് 'ഇ'ഢഞഞ'
@vighneshpunnithan549
@vighneshpunnithan549 2 года назад
@@AliHasan-kd5uu CPM TMC NCP ഈ പാർട്ടികളൊന്നും കോൺഗ്രസിനെ നന്നാക്കുവല്ല നശിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് അവരോട് സന്ധി ചെയ്യാൻ തയ്യാറായ congress പ്രശാന്ത് കിഷോറിനെ സംശയിക്കാന്നതിൽ അർത്ഥമില്ല. യാതൊരു ജനകീയ അടിത്തറയോ പൊതുജന സമ്പർക്കമോ ഇല്ലാത്ത കുറേ അട്ടിൻ പറങ്ങളുടെ ചക്രവ്യൂഹത്തിൽ നിന്നും ഒര് മാറ്റമുണ്ടാകട്ടെ കൂടുതൽ ജനകീയമാകട്ടെ. കിഷോർ മുന്നോട്ടു വച്ച പല കാര്യങ്ങളും നഗ്നമായ യാഥാർത്ഥ്യങ്ങളാണ് എന്നിട്ടും ദിഗ് വിജയ് സുർ മേവാല മല്ലികാർജ്ജുന പോലെയുള്ള നേതാക്കളാണ് ഇതൊക്കെ കേൾക്കുന്നത് എന്നാർക്കുമ്പോൾ 🙄🙄🙄... പ്രതീക്ഷ വിദൂരതയിലാണ്. D K ശിവകുമാർ സച്ചിൻ പൈലറ്റ്. ഷേർ ഗിൽ. ഹാർദിക് , രാജാ വാരിയങ്ങ് തുടങ്ങിയവർ AICC ൽ ഇല്ല എന്നത് ഇനിയും പാർട്ടിയെ നശിപ്പിയ്ക്കും
@xaviervinod6065
@xaviervinod6065 2 года назад
കോൺഗ്രസ്സ് ന് ഇനി ഒരു തിരിച്ച് വരവ് പ്രയാസമാണ്
@jeffmathews363
@jeffmathews363 2 года назад
ഒരു കാലത്തു കോൺഗ്രസ്‌ രണ്ട് സഭയിലും ഭൂരിപക്ഷം കയ്യാളിയതും ഇന്ത്യയെ മുസ്ലിം രാജ്യം ആക്കാൻ ശ്രമിച്ചതും ആണ്. ഇനി അത് വേണ്ട, ഇന്ത്യയുടെ സുരക്ഷയ്ക്ക് കോൺഗ്രസിന്റെ ഉന്മൂലനം ആവശ്യമാണ്. കോൺഗ്രസ്‌ ഉണ്ടായാൽ മണി ശങ്കർ അയ്യരെ പോലുള്ള ചെറ്റകൾ രാജ്യത്തെ നാറ്റിക്കുന്നത് കാണാം. അത് ഇനി പറ്റില്ല.
@CongressFansKerala
@CongressFansKerala 2 года назад
കോൺഗ്രസിലാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷ. Prayers 💙
@feksociety5373
@feksociety5373 2 года назад
Yes afcaurce
@Mensfashion42
@Mensfashion42 2 года назад
നന്നാക്കാൻ കയ്യട്ടെ ✌️
@Ambaan00001
@Ambaan00001 2 года назад
കോൺഗ്രസ്‌ തിരിച്ചു വരണം ❣️
@nizu3016
@nizu3016 2 года назад
Prashant kishor എന്ന ഒരാൾ കാരണമാണ് നാമിന്ന് മോദിയെ സഹിക്കേണ്ടി വന്നത് . മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കട്ടേ
@srq1937
@srq1937 2 года назад
തിരിച്ചു വരും കോൺഗ്രസ്‌.. തിരിച്ചു വന്നേ പറ്റൂ കോൺഗ്രസ്‌ .JAI HINDH
@sufiyanmanu
@sufiyanmanu 2 года назад
അജിംസ് വേണം
@usmanalsada6980
@usmanalsada6980 2 года назад
ജനാതിപത്യം ശക്തിപ്പെടുത്താൻ പ്രതിപക്ഷം ശക്തമായിരിക്കണം
@Haris-win
@Haris-win 2 года назад
Jai Congress 🇮🇳🙏💙
@siddharthks3223
@siddharthks3223 2 года назад
രാഹുൽ ഗാന്ധി പ്രശാന്ത് കിഷോർ ചർച്ച ഉണ്ടായിരുന്നു... സ്മൃതി പറഞ്ഞത് തെറ്റ്
@fftyfg7144
@fftyfg7144 2 года назад
Congress is the spirit of the nation.
@shibinmuhammed345
@shibinmuhammed345 2 года назад
Where is ajims?
@jereeshmullakkara556
@jereeshmullakkara556 2 года назад
Unda
@varghese1817
@varghese1817 2 года назад
ആദിയം കോൺഗ്രസ്‌ നന്നാവട്ടെ..... അവർക്ക് അതിന് ഉള്ള മനസില്ല... അതുകൊണ്ട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല...
@sivapriya844
@sivapriya844 2 года назад
ഇങ്ങനയാണോ ജനാതിപത്യത്തിൻ്റെ വിജയം
@shafeekshafeeksalam642
@shafeekshafeeksalam642 2 года назад
എന്റെ കോൺഗ്രസ്‌ തിരിച്ചു വരും ഇൻ ഷാ അള്ളാഹ്
@babupp9138
@babupp9138 2 года назад
പ്രശാന്ത് കിശോർ ചർച്ച നടത്തി നടത്തി രാഹുൽ ഗണ്ടിയെ പുറത്താക്കി കോൺഗ്രസിനെ ഒരു വഴിക്കാക്കുമോ?
@aneesklmnpanees1419
@aneesklmnpanees1419 2 года назад
Ajims evide smrthiyee charchak patilla
@Tacticalone
@Tacticalone 2 года назад
ലീഡർഷിപ്പിലേക്ക് രാജീവേട്ടൻ വന്നാൽ മതി
@Shuaibsm
@Shuaibsm 2 года назад
Missing Ajims🤕
@rappi007
@rappi007 2 года назад
ആൻ്റെണിയെ പോലെയുള്ള പീറ നേതാക്കൻമാരെ പുറത്താക്കി യുവ നേതാക്കൻമാർ വന്നാൽ ശരിയാവും
@hussainhuda686
@hussainhuda686 2 года назад
ഈ കിഷോർ BJP യുടെ ടൂൾ ആണൊ എന്നും സംശയിക്കണം
@muhammadafsal854
@muhammadafsal854 2 года назад
Ajims evadeyy??!??
@arshedvellilatt6262
@arshedvellilatt6262 2 года назад
വർഗീയതയല്ലാതെ ബിജെപിയുടെ ഇന്നിന്റെ രാഷ്ട്രീയത്തിലെ നവീന സാങ്കേതികളെന്താണെന്ന് അറിഞ്ഞാൽ കൊള്ളാം
@aneeshthottavila
@aneeshthottavila 2 года назад
Rahul Gandhi Prashant meeting kazhinju smrithi 😭😭😭 arinjille
@onedaywewillrise5949
@onedaywewillrise5949 2 года назад
Congress le adigara mohigalaaaaya kelavanmare adyam ozivakanam.
@salik.p7214
@salik.p7214 2 года назад
Congressile vayasanmar sammadhikkende...?
@muhamedrafi8647
@muhamedrafi8647 2 года назад
കോൺഗ്രസിന്റെ തലവര മാറ്റാൻ പ്രശാന്ത് കിഷോർ ശ്രെമിച്ചിട്ട് അദ്ദേഹത്തിന് തലയും വാലും ഇല്ലാത്തവരുത്.
@ISL55
@ISL55 2 года назад
🤫
@sivanp3817
@sivanp3817 2 года назад
It won't work. Not because Prasanth a kingmaker but because Congress is a pack of leaders only and nobody to work an idea. BJP won with Prasanth because RSS put his ideas into reality. Say, Suppose how would K.Sudhakaran respond to him. It would be another episode of tragicomedy
@AbdulRahman-do8iv
@AbdulRahman-do8iv 2 года назад
Oro alkkarkkum pro buissness
@harikc7584
@harikc7584 2 года назад
Why are these jokers applying so much make up 🤔😀
@Harilal916
@Harilal916 2 года назад
Thalakuthi marajalum congress rakshaila- nilavils sahacharyathil
@sebastianputhenpurackal3042
@sebastianputhenpurackal3042 2 года назад
പെട്രോൾ വില 75_80 rs ന് നല്‍കാന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുക 1st അതു നടപ്പാക്കുക
@onedaywewillrise5949
@onedaywewillrise5949 2 года назад
Congress vannal teerchayayum chyyum. Njmmal 10 varsham ah sugam anubavichadh alle
@JaiHind-70
@JaiHind-70 2 года назад
ആദ്യം പെട്രോൾ വില കുറക്കണം.. അപ്പോൾ BJP വർഗീയം ഉയർത്തും...
@JaiHind-70
@JaiHind-70 2 года назад
ആദ്യം പെട്രോൾ വില കുറക്കണം.. അപ്പോൾ BJP വർഗീയം ഉയർത്തും...
@JaiHind-70
@JaiHind-70 2 года назад
👌
@MedLife786
@MedLife786 2 года назад
കോൺഗ്രസ് വന്നാൽ പെട്രോൾ വില 70 രൂപ ആയിരിക്കും.
@ranjithcheruvathoor3921
@ranjithcheruvathoor3921 2 года назад
തിരഞ്ഞെടുപ്പ് എന്നത് പണത്തിന്റെ കളിയാണ്. ഇത് ബിജെപിയുടെ കയ്യിൽ വേണ്ടുവോളമുണ്ട് കോണ്ഗ്രസിന്റെ കയ്യിൽ ഇപ്പോൾ ഇല്ലാത്തതും അതാണ്. പിന്നെയുള്ളത് മത ജാതി ദ്രുവീകരണമാണ്. അത് ഉത്തരേന്ത്യയിൽ പ്രത്യേകിച്ചു മധ്യപ്രദേശ്2, ഉത്തരപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അവിടെ ഒരു തിരിച്ചു വരവിന് കഴിഞ്ഞെങ്കിൽ മാത്രമേ കൊണ്ഗ്രെസ്സിന് സാധ്യത ഉളളൂ
@sameersameer3857
@sameersameer3857 2 года назад
എങ്ങിനെ ആയാലും വേണ്ടില്ല കോൺഗ്രസ്‌ ഒന്ന് ഉഷാറായി കണ്ടാൽ മതി
@hameedsait8014
@hameedsait8014 2 года назад
അതിന് കോണ്ഗ്രസ് കൂടി വിചാരിക്കണം.
@rahulj8012
@rahulj8012 2 года назад
@@hameedsait8014 അവർ അല്ല അതിലെ ചില കീടങ്ങൾ
@kk.muhammadrashid8182
@kk.muhammadrashid8182 2 года назад
കോൺഗ്രസ്‌ തിരിച്ചു വന്നാൽ മാത്രമേ നമുക്ക് നല്ലൊരു നാളേയുള്ളൂ..
@vijeshkotten3250
@vijeshkotten3250 2 года назад
😂😂😂🙏
@whynorthindiansarefool6885
@whynorthindiansarefool6885 2 года назад
@@vijeshkotten3250 nda theetm thinnuna polyadi ninte oke food modiyude amit🐷 nte theetm alle
@faihan4211
@faihan4211 2 года назад
😄🤣🤣
@rahulj8012
@rahulj8012 2 года назад
@@vijeshkotten3250 kinikkanda ഇവർ അല്ലാതെ ആരുണ്ട്
@timeworld2640
@timeworld2640 2 года назад
വരില്ല ആ കപ്പൽ മുങ്ങി താണ് പോയി,, അല്ല മുക്കി
@JAFARSHAREEFT
@JAFARSHAREEFT 2 года назад
ഏത് കിഷോർ വന്നാലും ആദ്യം ആ കെ സി വേണുഗോപാലിനെ പിടിച്ച് പുറത്തേക്ക് ഇടണം
@aniz221
@aniz221 2 года назад
മോഡിയുടെ ഇമേജ് കൂട്ടുന്നതിൽ നല്ല പങ്ക് വഹിച്ചു എന്നത് യാഥാർഥ്യം. എന്നാൽ ബിജെപി അധികാരത്തിൽ വന്നതും ഇപ്പോൾ കാണുന്ന രീതിയിൽ ആ പാർട്ടി രാജ്യത്ത് വളർന്നതിലും പ്രശനത്തിന് പങ്കില്ല.. കാരണം ഈ വളർച്ചക്ക് വേണ്ടി ഗ്രൗണ്ട് ലെവലിൽ സംഘപരിവാർ നെഹ്‌റുവിന്റെ കാല ശേഷം എടുത്ത പണിയുടെ റിസൾട്ട്‌ ആണ്.. ആ യാഥാർഥ്യം മനസ്സിലാക്കിയേ പറ്റുള്ളൂ. അതിനെ പ്രതിരോധിക്കാൻ കരുത്തുറ്റ സഖ്യമാണ് വേണ്ടത്. അല്ലാതെ പ്രശാന്ത് വന്നത് കൊണ്ട് എല്ലാം ശെരിയാകുമെന്നില്ല
@adarshadu3065
@adarshadu3065 2 года назад
💯
@shaheerpalat7561
@shaheerpalat7561 2 года назад
Exactly
@rahulj8012
@rahulj8012 2 года назад
എന്തൊക്കെ അയ്യലും മരണം വരെ കോൺഗ്രസ്‌ aairkkum
@MrKhalidn
@MrKhalidn 2 года назад
ഔട്ട് ഓഫ് ഫോക്കസ് ടീം ... രാജിവ്, അജിംസ്, നിഷാദ്... തന്നെയാണ്.. സ്മൃതി അത്ര പോരാ... അവതാരകയാവാം.... അജിംസിനെ പോലെ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കൂ..
@brave4466
@brave4466 2 года назад
തുടക്കമാണ് റെഡിയാകും
@fellowhumanbeing5888
@fellowhumanbeing5888 2 года назад
@@brave4466 No bro, she is in senior post at media one
@saleemkps3080
@saleemkps3080 2 года назад
അവതരാകയെന്ന നിലയ്ക്ക്‌ സമർത്ഥയാണ്.ആ നിലയ്ക്ക് കൂടുതൽ ശോഭിക്കും.
@fellowhumanbeing5888
@fellowhumanbeing5888 2 года назад
@@saleemkps3080 ഒലക്കയാണ് , പിസി ജോർജ് പോലുള്ള സാമൂഹ്യ മാലിന്യങ്ങൾ പറയുന്നത് ഇറക്കിവെക്കാൻ ഉള്ള ഒരു ടൂൾ ... Average IQ.. Above average Ego...മാതൃഭൂമിയിലെ ഹാഷ്മിയുടെ ലെവലിൽ ഒക്കയുള്ള ആളാണ് Debate Skil ൽ ...
@ummercheruvady1329
@ummercheruvady1329 2 года назад
No she is create
@Abizzz93
@Abizzz93 2 года назад
Missing ajims.. ദേശീയ വിഷയങ്ങളിൽ നല്ലപോലെ പഠിച്ചു അഭിപ്രായം പറയുന്ന anchor അണ്..
@Digital_diary.
@Digital_diary. 2 года назад
Yes
@shafihudawi873
@shafihudawi873 2 года назад
Ys
@MedLife786
@MedLife786 2 года назад
കോൺഗ്രസ് തിരിച്ചു വരണം. ഇല്ലെങ്കിൽ തോൽക്കുന്നത് ഇന്ത്യൻ ജനത മാത്രം ആണ്.
@mastersviewpoint
@mastersviewpoint 2 года назад
ഇന്ത്യ നിലനിൽക്കണം.... കോൺഗ്രസ്‌ വരണം 🧡💚
@kind-hearted7117
@kind-hearted7117 2 года назад
Jai Congress 💪💪💪👍👍👍
@abhishanthmadhu3968
@abhishanthmadhu3968 2 года назад
കോൺഗ്രസ് തിരിച്ചുവരും💙
@sammanthanathvarghese9150
@sammanthanathvarghese9150 2 года назад
കോൺഗ്രസിനെ ആരും വിചാരിച്ചാലും ഇനി കര കയറ്റാൻ സാധിക്കില്ല.എനനു തൊഴുത്തിൽ കുത്തും പാരവെപപും , കസേര കൊതിയും അവസാനിക്കുമോ അന്ന് ഒരു പക്ഷെ രക്ഷ പെടുമായിരികകാം .
@mujeeburrahman1517
@mujeeburrahman1517 2 года назад
ഉപ തിരെഞ്ഞെടുപ്പിൽ വർഗീയതയെ തോല്പിക്കുന്ന ജനാതിപത്യം. പൊതു തിരെഞ്ഞെടുപ്പിൽ വർഗീയതക്ക് മുന്നിൽ തോൽക്കുന്നത് എന്ത് കൊണ്ട്,
@akshay1655
@akshay1655 2 года назад
Athe..
@peekeyolive6507
@peekeyolive6507 2 года назад
E V M
@SHABEER050
@SHABEER050 2 года назад
EVM
@killerdhaamugaming3864
@killerdhaamugaming3864 2 года назад
@@SHABEER050 purath ninn irakkunnu
@shafeeqmanalaya7363
@shafeeqmanalaya7363 2 года назад
Evm
@pavithranvvvadakkeveettil9906
@pavithranvvvadakkeveettil9906 2 года назад
ഒന്നൂല്ല നിങ്ങൾ ഒരു ബലൂണിൽ കാറ്റ് നിറച്ച് വീർപ്പിക്കന്നു അല്ലാതെ നിങ്ങൾ കസേരയിലിരുന്നു ഇങ്ങനെ സംസാരിച്ചിട്ട് കാര്യമില്ല നിങ്ങൾക്ക് സ്വപ്നം കാണാം ഞങ്ങൾക്ക് പരാതിയില്ല
@prajeethakuriakose6127
@prajeethakuriakose6127 2 года назад
Rajeevettan ❤❤❤ out of focus ♥️
@anasblsry7137
@anasblsry7137 2 года назад
കുറെക്കാലായല്ലോ രാജീവേട്ടൻ്റെ പിറകെ....☺️, പുള്ളി ഈ കമൻ്റ് വായിക്കുന്നുണ്ടോ ആവോ....😌
@prajeethakuriakose6127
@prajeethakuriakose6127 2 года назад
@@anasblsry7137 kalamallallo nilapadukalkalle vila.. Pinne vayanaa namukk nokkanne 😄
@anasblsry7137
@anasblsry7137 2 года назад
@@prajeethakuriakose6127 🙄
@saleemkps3080
@saleemkps3080 2 года назад
@@anasblsry7137 അദ്ദേഹം കമന്റുകൾ നോക്കാറില്ല എന്നാണ് ഒരു ഔട്ട് ഓഫ് ഫോക്കസിൽ പറഞ്ഞത്.അജിംസ് തിരിച്ചാണ് പറഞ്ഞത്.
@prajeethakuriakose6127
@prajeethakuriakose6127 2 года назад
@@saleemkps3080 ippo nokarund ennu paranju..
@muhammedhashim1507
@muhammedhashim1507 2 года назад
ഇന്ന് out of focus ee ചർച്ച ഉണ്ടാവും എനിക്കറിയാമായിരുന്നു
@tm5397
@tm5397 2 года назад
കിഷോർ പുലി അവൻ വന്നാൽ കര്യങ്ങൾ വേറെ ലെവൽ
@babupp9138
@babupp9138 2 года назад
പുലികൾക്ക് വോട്ടില്ല. വോട്ട് ജനങ്ങളാണ് ചെയ്യുന്നത്.
@a7creation288
@a7creation288 2 года назад
പ്രശാന്ത് കിഷോറിന് ഇപ്പൊ ഒരു പെരുണ്ട് കോൺഗ്രസിൽ വന്ന് അത് കളയണോ 😂😂😂. കോൺഗ്രസ്‌ നെ രക്ഷിക്കാൻ ആരു വിചാരിച്ചിട്ടും കാര്യമില്ല. MLA മാരെ റിസോർട്ക്ക് മാറ്റേണ്ടി വരുന്ന പാർട്ടി ആര് രക്ഷിക്കുന്ന ഇവരി പറയുന്നേ 😁
@javasat7467
@javasat7467 2 года назад
Bjp പൊതു തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് 60% വർഗീയത കൊണ്ടും കേടികണക്കിന്‌ പൈസ എറിഞ്ഞും 40% Evm തരികിട കൊണ്ടും ഈ ട്രെൻഡ് ഇനി മാറാൻ പോകുന്നില്ല Evm നിരോധികാൻ സമരം ചെയ്യാൻ കോൺഗ്രസിന് നട്ടെല്ല് ഉണ്ടെങ്കിൽ രാജ്യം രക്ഷപെടും ഇപ്പോൾ തന്നെ തന്നെ കണ്ടില്ലേ പൊതു തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ബിജെപി ഉപ തിരഞ്ഞാടുപ്പിൽ തോറ്റു തൊപ്പിയിട്ടത്
@pramokum6285
@pramokum6285 2 года назад
പഞ്ചാബ്???
@AnwarAli-rm2xz
@AnwarAli-rm2xz 2 года назад
@@pramokum6285 evm ഉടായിപ്പ് ആകുന്നേൽ വേണ്ടിടത് മാത്രം evm സെറ്റ് ചെയ്യാൻ കഴിയില്ലേ??
@sharavanrshekar5226
@sharavanrshekar5226 2 года назад
@@AnwarAli-rm2xz Madrasa pottan angane chinthikkum... Hindukkal orumicchu thudangi. BJP iniyum jayikkum.
@pramokum6285
@pramokum6285 2 года назад
@@AnwarAli-rm2xz കഴിയും.. പക്ഷെ അതൊക്കെ നടക്കുവാൻ ഇതു ആഫ്രിക്കൻ countries ഒന്നും അല്ലല്ലോ??
@pradeepsasidharan3603
@pradeepsasidharan3603 2 года назад
Modi learned Hindi speech skills from Prasanth Kishore.😂😂😂😂😂
@saheert5887
@saheert5887 2 года назад
അതും ബിജെപിയുടെ തന്ത്രമായിരിക്കുമോ... ബിജെപിക്ക് പേടി aap സ്റ്റാലിൻ മമ്ത കൂട്ടുകെട്ട് വരുമോ എന്ന് അത് തടയാൻ കോൺഗ്രസിനെ പ്രധാന പ്രതിപക്ഷമായി നിലനിർത്തണം അതാണ്
@mohamedshareef3361
@mohamedshareef3361 2 года назад
കോൺഗ്രസിന്റ ഇടം ദുർബലമാക്കി ബിജെപിയെ സഹായിക്കലാണ് എഎപിലക്ഷ്യം ഇത് ജനം തിരിച്ചറിയും കോൺഗ്രസ് ഇന്ത്യയിലെല്ലായിടത്തും വേരുകളും ശക്തിയുമുള്ള പാർട്ടി തന്നെയാണ് ആപാർട്ടിയുടെ സഖ്യമായ് മമതയും സ്റ്റാലിനും അഖിലേഷും കടന്നുവരും
@saheert5887
@saheert5887 2 года назад
@@mohamedshareef3361 പാരമ്പര്യമായുള്ള ഒരു കോൺഗ്രസ് കുടുംബമാണ് എന്റേത് ഞാനും ആഗ്രഹിക്കുന്നത് അത് തന്നെയാണ്.. പക്ഷേ ബിജെപിയുടെ കളികളെ അത്ര നിസ്സാരമാക്കി തള്ളാൻ പറ്റില്ല
@faisalc.u2742
@faisalc.u2742 2 года назад
We will rise again 🔥
@saramariyam8979
@saramariyam8979 2 года назад
ഗുജറാത്ത് ഇലക്ഷൻഓടുകൂടി പ്രശാന്ത് കിഷോറിൻറെ കാര്യത്തിൽ തീരുമാനമാകും💯 ബിജെപിക്ക് വേണ്ടി മോഡിയെ ഹിന്ദി പഠിപ്പിച്ചു കാണും. പക്ഷേ കോൺഗ്രസിൽ വന്നാൽ കെ സി വേണുഗോപാൽ ജി പ്രശാന്ത് കിഷോറിനെ മലയാളം പഠിപ്പിക്കും😂😂
@moinucaremoinucare2298
@moinucaremoinucare2298 2 года назад
ഏത് കിഷോർ മാരും വന്നിട്ട് കാര്യമില്ല. BJP വോട്ടിങ്ങ് മെഷീൻ കൊണ്ട് നേരിടും ,വിദേശ രാജ്യങ്ങളിലെ പോലെ ബാലറ്റ് പേപ്പർ കൊണ്ടു വരികയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിച്ചാൽ കോൺഗ്രസ്സ് ജയിക്കും
@rajm4096
@rajm4096 2 года назад
പുള്ളി യെ അമിട്ട് അയച്ച ആണ് 😂 ചട്ടമ്പി നാടിൽ, സുരാജ് നെ അയച്ച പോലെ
@MedLife786
@MedLife786 2 года назад
EVM ഉള്ളപ്പോൾ എന്തിന്😂
@gulnath1513
@gulnath1513 2 года назад
😃😃
@cpcnuae7512
@cpcnuae7512 2 года назад
Sachin pilot വരാതെ congress രക്ഷപ്പെടില്ല
@aakibsyed
@aakibsyed 2 года назад
A ക്ലാസ്സ്‌ program 😍👍
@55035156
@55035156 2 года назад
Ajims evide✌
@mhmd2284
@mhmd2284 2 года назад
Ajims എവിടെ
@shijasponnani6778
@shijasponnani6778 2 года назад
ഒരു തിരുത്തുണ്ട് ശ്രുതി ..രാഹുൽ ഗാന്ധി പ്രശാന്ത് കിഷോറുമായിട്ടുള്ള പ്രധാനചർച്ചയിൽ ഉണ്ടായിരുന്നു
@ajithgp6850
@ajithgp6850 2 года назад
പ്രശാന്ത് കിഷോർ നേരെ ബിജെപി യിൽ പോയാൽ ഒരു വിലകിട്ടില്ല എന്ന് വിചാരിച്ചു കാണും പാവം 😜😜😜😜😜😜😜
@safeerpulamanthole9778
@safeerpulamanthole9778 2 года назад
Out of focus : Anchoring നല്ലത് : നിഷാദ് റാവുത്തർ👌 രേഷ്മ ( average )👍 Opinions : Ajims & രാജീവേട്ടൻ👌👌
@ninrunibru6299
@ninrunibru6299 2 года назад
ഒരു കുത്തിതിരിപ്പ് ചാനലിൽ ആര് എങ്ങോട്ട് പോണ് അത് മറ്റുള്ളവർക്ക് ഒറ്റുകൊടുക്കുന്ന വൃത്തികെട്ട തെമ്മാടി ചാനലാണ് മീഡിയ വൺ ഇത് നിരോധിച്ചു കിട്ടിയെങ്കിൽ വലിയ ഉപകാരമായിരിക്കും
@jeffmathews363
@jeffmathews363 2 года назад
ആരു വന്നിട്ടും കാര്യം ഇല്ല. മുസ്ലിം വോട്ടു ബാങ്ക് എന്ന വൻ ബാധ്യത കോൺഗ്രസിന്റെ തലയിൽ ഇരിക്കുമ്പോൾ ആരു വന്നാലും മുസ്ലിം വിരുദ്ധ വോട്ടുബാങ്ക് കോൺഗ്രസിന് എതിരെയെ വീഴു, ഞാൻ ഒരു കോൺഗ്രസ്‌ വിരുദ്ധൻ അല്ല, മുസ്ലിം വിരുദ്ധൻ ആണ്, മലപ്പുറം ലീഗ് കേരളം ഭരിക്കുന്നത് കാണാൻ എനിക്ക് താല്പര്യം ഇല്ല എന്ന ഒറ്റ കാരണം കൊണ്ട് ആണ് ഞങ്ങൾ ആരും കോൺഗ്രസിന് വോട്ടു ചെയ്യാത്തത്. അതിപ്പോ പ്രശാന്ത് കിഷോർ വന്നാൽ ഒന്നും ഒരു മാറ്റവും വരാൻ പോകുന്നില്ല.
@MedLife786
@MedLife786 2 года назад
എന്തിനാണ് സഹോദരാ മുസ്ലിങ്ങളോട് ഇത്ര ദേഷ്യം? നാളെ ലീഗ് LDF/BJP ൽ പോയാൽ നിങ്ങൾ എന്ത് ചെയ്യും?
@jeffmathews363
@jeffmathews363 2 года назад
@@MedLife786 കൃസ്ത്യാനിയെ കേറി "സഹോദരാ" എന്ന് വിളിക്കാൻ ആണോടെ നിന്നെ ഒക്കെ അള്ളാഹു, ഖുർആൻ 5:51 ൽ പഠിപ്പിച്ചിരിക്കുന്നത്?? അല്ലല്ലോ, അപ്പോൾ വിശ്വാസി ആയ മുസ്ലിം ഇന്ത്യയിൽ മാത്രമായി പ്രതേകതരം ഇസ്ലാം ഒന്നും ഉണ്ടാക്കേണ്ട, നാളെ മുസ്ലിം ലീഗ്, LDF /BJP യിൽ പോയാൽ ഞങ്ങൾ മുസ്ലിം വിരുദ്ധർ അവർ ഇല്ലാത്ത മുന്നണിക്ക് വോട്ടു ചെയ്യും. മുസ്ലിം വോട്ടു ബാങ്ക് എന്ന വയ്യാവേലി ഒന്നും LDF ഉം BJP യും എടുത്തു തലയിൽ വെക്കില്ല. അവർക്ക് കിട്ടുന്ന വോട്ടിനെക്കാൾ കൂടുതൽ ആയിരിക്കും അവർക്ക് നഷ്ടപെടുന്ന വോട്ടുകൾ.. കോൺഗ്രസ്‌ ഒരു ഉദാഹരണം ആണ്.
@alavikalattingal4208
@alavikalattingal4208 2 года назад
മുസ്ലിം കളെ ആക്രമിക്കുമ്പോൾ മിണ്ടാതിരി കാൻ മോഡിയെ പഠിപ്പിച്ചത് കിഷോർ ആണോ അംബാനിയോ?
@ninrunibru6299
@ninrunibru6299 2 года назад
ആർഎസ്എസുകാർ ഒറ്റുകൊടുക്കുന്ന ഏക ചാനലിൽ ഞാൻ നോക്കിയിട്ട് തെമ്മാടി ചാനലാണ്
@rahulkarun6283
@rahulkarun6283 2 года назад
ajims evide
@vahidev9053
@vahidev9053 2 года назад
കെസിയെ മാറ്റി പ്രശാന്ത് കിഷോറിനെ സംഘടന ചുമതലയുള്ള സെക്രട്ടറി ആക്കണം
@faizalhameedukunju9151
@faizalhameedukunju9151 2 года назад
ആരു വന്നാലും വോട്ടിംഗ് മിഷ്യൻ മാറ്റാതെ കോൺഗ്രസ്സിന് അല്ല മറ്റൊരു പാർട്ടിക്കും ഒരു രക്ഷയുമില്ല. BJP തന്നെ ... 😊
@Space4Everybody
@Space4Everybody 2 года назад
BJP dey kaliyaanu…congress undaayaal maathramey bjp valarukayullooo,allengil AAP varum
@MuhammedRameezKP
@MuhammedRameezKP 2 года назад
Rajeevettan..... Look ayittund Opinions anenkil maranamass
@npremium4966
@npremium4966 2 года назад
Makeup kurch koodthal ayoo?
@aakibsyed
@aakibsyed 2 года назад
കോൺഗ്രസ്‌ പ്രതിപക്ഷ കക്ഷികളെ ഒപ്പം കൂട്ടിയാൽ ശക്തിയാകും
@mds7455
@mds7455 2 года назад
Oru 25 kollam onnum.nadakilla .
@aneesh2679
@aneesh2679 2 года назад
Prasanth Kishore nu Ahmed Patel nte post :- Trouble-shooter kodukkanam !
@avvlog3
@avvlog3 2 года назад
ഇന്ത്യൻ കോൺഗ്രസ്‌ തിരിച്ചു വരണം 👍👍👍👍
@yogendersharma3481
@yogendersharma3481 2 года назад
Revival of Indian National Congress
@rineesh0044
@rineesh0044 2 года назад
ബിജെപിയുടെ ചാരനാകാൻ സാധ്യതയുണ്ട്...
@pathanapuramptpm9795
@pathanapuramptpm9795 2 года назад
jai Congress 💙💙🌹🌹🌹🌹💞
@abhijithdev344
@abhijithdev344 2 года назад
Ith congress nu itt olla pani ano ennum samshayam ond. Coz, aaarku support cheyumppzhum congress ne weaken cheyth mattu partykale vikayipikuka ennatharunnu prashanthinte main thanthram. North East mekhala is the best example.
@manumanubaby4446
@manumanubaby4446 2 года назад
Punjab election 2017 Prashant kishor help congress party
@rajujayakumar7422
@rajujayakumar7422 2 года назад
Prasanth kishore Aĺla sakshal Eswaran irrangi vannalum oru 20 varshathekk ippozhathe congress kendrathill adhikaram swapnathil mathram .Nammude vayanadan PM ne athu manasilayittund .Bakkiyullavarkk 2024 il manasilakum .Amedi ? Raibaraily ?😅😅Kili pokum LALSALAM
@prasobhprabha4295
@prasobhprabha4295 2 года назад
KGF ilek rocky bhai vitta pole akum prashant kishore congress il vannal.. 😎
@xaviervinod6065
@xaviervinod6065 2 года назад
എന്തായാലും 2029 വരെ രക്ഷയില്ല
@adarshadu3065
@adarshadu3065 2 года назад
💯😌
@zainulabid2453
@zainulabid2453 2 года назад
2050
@niyastk3325
@niyastk3325 2 года назад
ഇനിയും ഇന്ത്യയിൽ തിരിച്ചു വരാൻ കഴിയുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ്‌ ആണ്. അത്‌ ലോകത്ത് സഖാക്കൾക്ക് മാത്രമേ മനസ്സിലാകാത്തത് ഉള്. പ്രശാന്ത് കിഷോറിന് പൾസ് അറിയാം. അയാൾക്ക് അത്‌ മനസ്സിലായിക്ക്. ഈ കമ്മികളെ മനസ്സിലാക്കുന്നതിലും നല്ലത് വളമിടുന്നതാണ്.
@tajdeen7451
@tajdeen7451 2 года назад
thalavara mattendethu congressile kadel kiyevemmarude
@mundekatashirashir7023
@mundekatashirashir7023 2 года назад
കോൺഗ്രസ്‌ തിരിച്ചു വന്നാൽ മാത്രമേ ഇന്ത്യ എന്ന സങ്കൽപം നിലനിൽക്കുകയോള്ളൂ
@k.k5731
@k.k5731 2 года назад
Smrithkke samaarikkhan ariyilla
@boneyjvaidyan458
@boneyjvaidyan458 2 года назад
Jagan mohan reddy ysrcongress victory also was prashant kishor tactics.
@fathimafathi9762
@fathimafathi9762 2 года назад
Mannjakatta....prashaanthvarilla...nighalkokke vattayooooo
@pavithranvvvadakkeveettil9906
@pavithranvvvadakkeveettil9906 2 года назад
അതെ അതോടെ വൈറ്റ് വാഷ് cheyyapedum
@ansuk2815
@ansuk2815 2 года назад
സ്‌മൃതിയെ സംസാരിക്കാൻ ഇരുത്താൻ പറ്റില്ലെന്ന് ഇന്നും ഇന്നലെയും തെളിയിച്ചു.... രാജീവേട്ടൻ, ajims or താവുദ് is good
@zakariyaitc
@zakariyaitc 2 года назад
ദാവൂദ് പൊട്ടനാ
@fousmanappath6663
@fousmanappath6663 2 года назад
എല്ലാവരെയും ചേർത്തുപിടിച്ചു ആരെയും പുറം തള്ളാതെ കോൺഗ്രസ്‌ ഒരു പുതിയ നയം രൂപീകരിച്ച് മുന്നേറണം. എന്നാലേ' ഇന്ത്യ' നില നിൽക്കുകയുള്ളു. അതിന് ഇത്തരം ആളുകളെ ഉപയോഗപ്പെടുത്തുക. സമാന ചിന്താഗതിയുള്ള പാർട്ടികളും കോൺഗ്രസിന് പിന്നിൽ അണിനിരക്കുക
@paalakkaran.
@paalakkaran. 2 года назад
സ്‌മൃതി out of focus ൽ പൂർണമായിട്ടില്ലന്നു തോന്നുന്നു... ajims, nnishad, rajeev and davood ഇവർ തന്നെയാണ് അതിന്റെ പൂർണത..
@vipinnair8552
@vipinnair8552 2 года назад
Mark my words, Congress is not going to come back to power. BJP has huge support at grass root level. Even Shia Muslims support BJP in the north India
@VascoxEdits
@VascoxEdits 2 года назад
We r back.... 🇮🇳🇮🇳💪😵
@Marketwatchmalayalam
@Marketwatchmalayalam 2 года назад
നല്ല ഒരു സെയിൽസ് മാനെ ശമ്പളത്തിന് വച്ചാൽ കുറച്ചു ചീത്ത ഉണക്കമീൻ മാത്രം ഉള്ള കടയിൽ ടൗണിലെ ജ്വല്ലറിയിലെ അതേ കച്ചവടം ഉണ്ടാവുമോ 😄😄😄😄😄
@manasrb9602
@manasrb9602 2 года назад
Seyls man baday parayan kazivudekil netam udavan sathyathaund
@MedLife786
@MedLife786 2 года назад
ബാക്കി ഒരു ഫുഡും ആ നാട്ടിൽ ഇല്ലെങ്കിൽ ഉണക്ക മീൻ പറയുന്ന പൈസക്ക് കച്ചവടം ആക്കാൻ പറ്റും. അതായത് സ്വർണത്തെക്കാൾ വില ഉണക്ക മീൻ നും കിട്ടും.
Далее
Out Of Focus Live | 28 September 2024
38:59
Просмотров 55 тыс.
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 312 тыс.