Тёмный

കോൺഗ്രസിൽ സോണിയ യുഗം ആരംഭിച്ച കഥ | Sonia Gandhi | Indian National Congress | Epi #3 

The Fourth
Подписаться 335 тыс.
Просмотров 17 тыс.
50% 1

രാജീവിൻ്റെ മരണ ശേഷം കോൺഗ്രസിനെ ആര് നയിക്കുമെന്ന ചോദ്യമുയർന്നു. അധ്യക്ഷപദം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോണിയയ്ക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളെത്തി. രണ്ട് മരണത്തിന്റെ ഭീതിയില്‍ ആദ്യം അവരതിന് വിസമ്മതിച്ചു. പക്ഷെ രാഷ്ട്രീയ ഇന്ത്യ അവരെ അവിടെ എത്തിച്ചു. കോണ്‍ഗ്രസിന്റെ നേതൃപദവിയിലേക്ക് സോണിയ നിയോഗിക്കപ്പെട്ടു.
#congress #soniagandhi #rajeevgandhi #politics #thefourthnews
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@Mukundram-i1w
@Mukundram-i1w 3 месяца назад
The great soniaji💯💯💯
@rishadshuhaib8711
@rishadshuhaib8711 3 месяца назад
A❤
@HariKrishnan-yp8gk
@HariKrishnan-yp8gk 3 месяца назад
വസ്തുതാപരവും വെക്തവും കൃത്യവുമായ നല്ല അവതരണം, അഭിനന്ദനങ്ങൾ 💐💐💐
@noufalmohamed8330
@noufalmohamed8330 3 месяца назад
Sonia ji.. one of the copy of Indira Gandhi ❤
@trueseaker332
@trueseaker332 3 месяца назад
നെഹ്‌റുവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച PM ആണ് മൻമോഹൻ സിംഗ്. അതിൽ സോണിയ ഗാന്ധിക്ക് അഭിമാനിക്കാം.
@surajmk4188
@surajmk4188 3 месяца назад
Dummy PM
@arulgosh
@arulgosh 3 месяца назад
'അമ്മ ❤
@mollysoman3350
@mollysoman3350 3 месяца назад
The great soniaji💯💯💯💯
@jafarattakkulam2039
@jafarattakkulam2039 3 месяца назад
UPA 2 (2009) Congress 206 seat... don't forget
@libinanto8847
@libinanto8847 2 месяца назад
Mind soniya ji❤❤❤
@user-uq4si5jh5c
@user-uq4si5jh5c 3 месяца назад
Presentation 👌🏻
@rasheedkoya8154
@rasheedkoya8154 3 месяца назад
നല്ല Speach
@NoorjahanLatheef-t3i
@NoorjahanLatheef-t3i 3 месяца назад
Soniyaji.you.are.great.welcomeing.you.for.india.
@jishnusasidharan1999
@jishnusasidharan1999 3 месяца назад
സോണിയാ ഗാന്ധി........ ഒരു ത്യാഗനിർഭര ജീവിത പോരാട്ടത്തിന്റെ പേര്.
@fouzishefy1699
@fouzishefy1699 3 месяца назад
Presentation 👌❤
@superdragon9128
@superdragon9128 3 месяца назад
Politics agrahathil polum illayirunittum, thante kudumbathinu Vendi, husband nte elpicha douthyam poorthiyakkaan vendi rashtriyam ettedutha Sonia Gandhi great❤
@dilkha222
@dilkha222 3 месяца назад
good presentation 👍🏻
@riyasmadridista
@riyasmadridista 3 месяца назад
INC 💙👏🏻🇮🇳
@yoonusclm1675
@yoonusclm1675 3 месяца назад
Gd presentation... Agila 👍
@Ugran-athyugran
@Ugran-athyugran 3 месяца назад
Good presentation 👏🏿👏🏿
@Aboobacker-ir4ne
@Aboobacker-ir4ne 3 месяца назад
രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലും ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലും മാധവറാവു ഇന്ത്യ രാജേഷ് പൈലറ്റ് എന്നിവരുടെ കൊലപാതകത്തിലും അപ്പോൾ നാം കേട്ടുകൊണ്ടിരുന്ന തീവ്രവാദികൾ അല്ലാതെ ഇന്ത്യൻ മതേതരത്വം നശിക്കണം എന്ന് ആഗ്രഹിക്കുന്ന ചില ചിത്രശക്തികളുടെ കറുത്ത കരങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്
@navazvalalil7797
@navazvalalil7797 3 месяца назад
നല്ല അവതരണം 👍👍👍
@johnsonouseph7631
@johnsonouseph7631 3 месяца назад
ജീവിതം മുഴുവൻ കോൺഗ്രസിന് വേണ്ടി പ്രയത്നിച്ചെങ്കിലും ഒരു സ്ഥാനത്തിനും അവർ അവകാശം പറഞ്ഞില്ല. കോൺഗ്രസ്‌ പാർട്ടിയെ 2 പ്രാവശ്യം ഭരണത്തിൽ എത്തിച്ചത് സോണിയ ഗാന്ധി ആയിരുന്നു. കോൺഗ്രസ്‌ പ്രവർത്തകരുടെ ആവശ്യപ്രകാരം ആണ് അവർ കോൺഗ്രസ്‌ പ്രസിഡന്റ് ആയതു. രാഹുൽ ഗാന്ധിയെങ്കിലും പ്രധാന മന്ത്രി സ്ഥാനത്തേക്ക് എത്തട്ടെ. 🙏
@majeedp.k9602
@majeedp.k9602 3 месяца назад
Good...
@manzoors4151
@manzoors4151 3 месяца назад
👌
@user-ju5fn3mr1e
@user-ju5fn3mr1e 3 месяца назад
Heading kandappol pedichuu poyii
@amalushaji
@amalushaji 3 месяца назад
രാഹുലിന്റെ അമ്മ ♥️
@Aboobacker-ir4ne
@Aboobacker-ir4ne 3 месяца назад
എന്താ ഒരു എക്കോ? അത് ഒഴിവാക്കിയാൽ ബാക്കിയെല്ലാം നല്ല ഉഷാറാണ് നല്ല അവതരണം
@pinkdiamonds6603
@pinkdiamonds6603 3 месяца назад
Well said 🎉
@amalraj4408
@amalraj4408 3 месяца назад
🤍
@pradeepm.p395
@pradeepm.p395 2 месяца назад
Hi hi mother indiA😂😂😂😂😂😂😂😂 hi hi hi
@srinathmohanan
@srinathmohanan 3 месяца назад
Anchor 🤍
@Tricolour1947
@Tricolour1947 3 месяца назад
Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@Sabith_muhammed
@Sabith_muhammed 3 месяца назад
രണ്ടുതവണ കൈവള്ളയിൽ കിട്ടിയ പ്രധാനമന്ത്രി സ്ഥാനം വേണ്ടന്നുവെച്ചു . സ്ഥാനം മികച്ച കൈകളിൽ ഏല്പിച്ചു അവർ ഇന്ത്യയ്ക്ക് വേണ്ടി ജീവിച്ചു .. ഇന്ന് 2 മക്കളേയും പോരാടാനിറക്കി ആ മികച്ച ഇന്ത്യക്കുവേണ്ടി കാത്തിരിക്കുന്നു ..
@sjay2345
@sjay2345 3 месяца назад
അപ്പുറത്ത് ബിജെപി ഇത്ര സ്ട്രോങ്ങ് ആയത് കോൺഗ്രസ്സ് ഇത്ര വീക്ക് ആയത് കൊണ്ടാണ് .. ഈ കുടുംബ പ്രീണനം ഒഴിവാക്കി ശക്തരായ നേതാക്കൾ വന്നിരുന്നെങ്കിൽ ഇന്നും കോൺഗ്രസ്സ് തന്നെ ഭരിച്ചേനെ
Далее
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.