Тёмный

കോൺഗ്രസ് വിട്ട നേതാക്കൾ ബിജെപി വിടുന്നു...മേനകയും വരുണും ഗുലാം നബിയും കോൺഗ്രസിലേക്ക്...  

Mahatma News
Подписаться 25 тыс.
Просмотров 292 тыс.
50% 1

ബിജെപി നേതൃത്വം കൊടുക്കുന്ന
എൻ.ഡി.എ മുന്നണിയിലെ മറ്റുള്ള ഘടകകക്ഷികളും ആശങ്കയിൽ ആണ് ഇപ്പോൾ....... പിന്തുണയ്ക്കുന്ന രണ്ടു വലിയ പാർട്ടികൾ വൈകാതെ പലതരത്തിലുള്ള പിടിവാശിയും കാണിക്കും എന്നും പ്രധാനമന്ത്രി അതിനു വഴങ്ങിയില്ലെങ്കിൽ പിന്തുണ പിൻവലിക്കും എന്നും ഉള്ള ചർച്ചകൾ രാജ്യ തലസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്...... വലിയ ആവേശത്തോടുകൂടി കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന പല മുതിർന്ന നേതാക്കളും തിരികെ കോൺഗ്രസിൽ എത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച കഴിഞ്ഞതായി അറിയുന്നു..... കാൽ നൂറ്റാണ്ട് മുൻപ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു പോയ മേനക ഗാന്ധിയും മകനായ വരുൺ ഗാന്ധിയും കോൺഗ്രസിൽ തിരികെ എത്തുന്നതിനുള്ള ചർച്ചകൾ നടന്നുവരുന്നതായി റിപ്പോർട്ട് ഉണ്ട്......... ജമ്മു കാശ്മീരിന്റെ നേതാവായിരുന്ന കോൺഗ്രസിൻറെ മുതിർന്ന നേതാവ് ഗുലാം നബി ആസാദും കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്ന പാതയിലാണ്......Led by BJP
Other constituents of the NDA front are also worried now...... There are talks in the national capital that the two major parties who support him will soon show various stubbornness and withdraw their support if the Prime Minister does not relent... Many senior leaders who joined are known to have started talks to return to the Congress........There are reports that Maneka Gandhi and her son Varun Gandhi, who left the Congress a quarter of a century ago, are in talks to return to the Congress......... #mahatmanews
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@MuhammedAli-tc9ky
@MuhammedAli-tc9ky 3 месяца назад
ഒന്നിനെയും തിരിച്ചെടുക്കരുത് അതാണ്‌ വേണ്ടത്.
@jincyvarghese4336
@jincyvarghese4336 3 месяца назад
കഷ്ടക്കാലത്ത് ഇട്ടേച്ച് പോയവരെ തിരികെ എടുക്കരുത്. അത് കോൺഗ്രസിന് തലവേദന ആണ്.
@Hamaraduniya10k
@Hamaraduniya10k 3 месяца назад
ശരിയാണ്
@ghgh977
@ghgh977 3 месяца назад
100%..SHERI
@binuj4060
@binuj4060 3 месяца назад
വളരെ ശരിയാണ്.👍👍👍👍
@KoyaKutti-el3zr
@KoyaKutti-el3zr 2 месяца назад
വളരെ ശെരിയാണ്
@vjdcricket
@vjdcricket 2 месяца назад
ടോം വടക്കനെയൊന്നും അടുപ്പിക്കാൻ കൊള്ളില്ല
@Aniyankunjupappachan
@Aniyankunjupappachan 3 месяца назад
എന്റെ നേതാവ് രാഹുൽ ആണ് എന്റെ പാർട്ടി inc ആണ് പിന്നിൽ നിന്നും കുത്തിയ ഒരു പേപ്പട്ടികളും inc ക്ക് വേണ്ട വേണ്ട
@muralis391
@muralis391 3 месяца назад
മേനക ഗാന്ധി, വടക്കൻ, കണ്ണന്താനം, അനിൽ ആന്റണി ഇവരെയൊന്നും ഒരിക്കലും കോൺഗ്രസ്‌ തിരികെ എടുക്കരുത്.. ഇവർ തിരിച്ചു വരുന്നത് കൊണ്ട് കോൺഗ്രസിന് നഷ്ടമെ ഉണ്ടാകു
@Abdu3307
@Abdu3307 3 месяца назад
ആന്റണിയുടെ പദവികൾ ചൂഷണം ചെയ്ത് വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിട്ട് ഒറ്റു കാരനായി ചാടിപ്പോയ അനിലിനെ എടുക്കുവാനേ പാടില്ല. എല്ലാ രഹസ്യങ്ങളും ഒറ്റുകൊടുത്ത ഇവനും. ടോം വടക്കനും അവനൊക്കെ ആത്മാർത്ഥതയുണ്ടോ.
@nazercp
@nazercp 2 месяца назад
ഗുലാനും
@joykuttymathunni4314
@joykuttymathunni4314 3 месяца назад
ഗുലാം നബി തിരികെ വന്നാലും അധികാരങ്ങൾ കൊടുക്കരിത്. അദ്ദേഹം തിജച്ചും അവസരവാദിയാണ്
@georgekuttychacko3412
@georgekuttychacko3412 3 месяца назад
ഇനിയും അധികാരങ്ങൾ ഒന്നും കൊടുത്തു പോയവരെ വേണ്ട , കോൺഗ്രെസ്സിലാകു വരുമ്പവരെ തടയേണ്ട . യുവാക്കൾക്ക് സ്ഥാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുക
@hakkeemkanniparambil6847
@hakkeemkanniparambil6847 3 месяца назад
സത്യം കുലംകുത്തിയാണ് ചെറ്റ
@nazercp
@nazercp 2 месяца назад
ആ വെടക്കനും
@karunakarankp5537
@karunakarankp5537 2 месяца назад
വടക്കൻ മുമ്പേ തന്നെ കോൺഗ്രസിനെ വെടക്കാക്കിയ ആളാണ്. മലയാളം സംസാരിക്കാൻ പോലും അറിയാത്ത പാർട്ടി വക്താവ്. അയാൾ മുറി മലയാളം സംസാരിച്ചു സംസാരിച്ചു പാർട്ടിയെ വെടക്കാക്കി.
@AbdurahimanKundukandan
@AbdurahimanKundukandan 2 месяца назад
❤#❤​@@georgekuttychacko3412
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 3 месяца назад
കോൺഗ്രസ് കാല് ഇടറി ഒന്നുവീണു അപ്പോൾ കോൺഗ്രസിൻ്റെ നെഞ്ചത്ത് ചവുട്ടി ദശയുള്ളത്തേയ്ക്ക് പോയി കോൺഗ്രസിനെ ആക്ഷേപിച്ചവർ തിരിച്ചു വരുന്നത് കോൺഗ്രസിനെ നന്നാക്ക നല്ല എന്ന് ജനങ്ങൾക്ക് അറിയാം രാഹുൽജിയേയും കുടുംബത്തേയും മറുചേരിയിൽ നിന്നു ആക്ഷേപിച്ചവർ അന്ന് രാഹുലും കുടുംബവും ബാക്കി കോൺഗ്രസിനെ സ്നേഹിച്ച കറ കളഞ്ഞ കോൺഗ്രസ് അനുഭാവികളും കണ്ണു നിറഞ്ഞ് അവരുടെ ആക്ഷേപം സ്വീകരിച്ചു പക്ഷേ ഏതിനും തൻ്റേടത്തോടെ ജനങ്ങളിലേക്ക് ഇറങ്ങി സ്നേഹം മാത്രം മാണ് കോൺഗ്രസ് ഇന്ത്യയാണ് കോൺഗ്രസ് ഇന്ത്യൻ ജനതയാണ് കോൺഗ്രസ് മതമില്ല ഭാഷയില്ല വലിയവൻ ഇല്ല ചെറിയ വൻ ഇല്ല നാം ഒന്ന് നമുക്ക് ഒരു ഇന്ത്യ എന്ന പ്രചരണത്തിൽ കൂടി രാഹുൽജിയുടെ നേതൃത്തത്തിൽ ഒരു പറ്റം ഇന്ത്യൻ ചെറുപ്പക്കാരും കൂടി ഇന്ത്യ ജനതയെ കണ്ട് പടുത്തു ഉയർത്തിയ കോൺസിനെ ശിധി ലമാക്കി പോയി തിരിച്ചു വരുന്ന വ രു ടെ കയ്യിൽ പോകരുത് എന്ന് അപേക്ഷിക്കുന്നു ജയ്കോൺഗ്രസ്
@BibinBino-um8nl
@BibinBino-um8nl 3 месяца назад
🎉🎉🎉🎉🎉🙏💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️
@lalithaabraham2941
@lalithaabraham2941 3 месяца назад
Valare valare sathyam.Well said brother.
@KoyaKutti-el3zr
@KoyaKutti-el3zr 2 месяца назад
കോൺഗ്രസിനെ ശക്തി പെടുത്തണം വർഗ്ഗീയ വാതികളെ അകറ്റി നിർത്തണം
@fathimaka7757
@fathimaka7757 25 дней назад
👍🏻👍🏻👍🏻👍🏻
@mammych2190
@mammych2190 3 месяца назад
ടോം ബെടക്കണേ ഒരു കാരണവശാലും edukkaruth
@BibinBino-um8nl
@BibinBino-um8nl 3 месяца назад
യസ് ❤️
@lalithaabraham2941
@lalithaabraham2941 3 месяца назад
Yes.
@mali-wv1kb
@mali-wv1kb 3 месяца назад
💯%
@alikoyapalliveed306
@alikoyapalliveed306 3 месяца назад
തൽക്കാലം ഗുലാം നബി ആസാദ് ഇപ്പോൾ നില്‍ക്കുന്ന സ്ഥലത്ത് തന്നെ നില്‍ക്കട്ടെ. ഇപ്പോൾ അയവു വന്നിട്ട് കോൺഗറസിന് ഒരൂ ഗുണവും കിട്ടാനില്ല.
@rajeshmathew1018
@rajeshmathew1018 2 месяца назад
ഗുലാം നബിയേക്കാൾ നല്ലത് ഗുലാബ് ജാമാണ്
@karunakarankp5537
@karunakarankp5537 2 месяца назад
ഒരിക്കലും എടുക്കരുത്. 60 കൊല്ലം പാർട്ടിയുടെ ഉച്ചിഷ്‌ടം ഭക്ഷിച്ച് പാർട്ടിയെ ഒറ്റു കൊടുത്തയാൾ.
@MajeedPk-e1z
@MajeedPk-e1z 3 месяца назад
ആക്രി കച്ചവടം കോൺഗ്രസ്സ് നടത്താൻ പാടില്ല കോൺഗ്രസ്സ് മങ്ങിപ്പോയ സമയത്ത് കഠിനധ്വാനം ചെയ്ദ് ശക്തിപ്പെടുത്തിയ പ്രവർത്തകരും നേതാക്കളും നിരാശരാകും വഞ്ചക്കരേ തിരിച്ചെടുക്കരിട്
@PJJoseph-n5w
@PJJoseph-n5w 3 месяца назад
ടോം വടക്കൻ കോൺഗ്രസിൽ വരണ്ട. വന്നാൽ കോൺഗ്രസിനു ഒരു നേട്ടം ഇല്ല.
@hyderalipullisseri4555
@hyderalipullisseri4555 3 месяца назад
Crct😂
@georgekuttychacko3412
@georgekuttychacko3412 2 месяца назад
@@PJJoseph-n5w ഒരുകാരണവശാലും vadakkaneum കണ്ണംത്തനത്തെയും ഗുലാമിനെയും വേണ്ട എന്ന് പറയുന്നതല്ലേ നല്ലതു
@rajeshmathew1018
@rajeshmathew1018 2 месяца назад
വടക്കനല്ല വെറും വെടക്ക്
@nkradhakrishanan141
@nkradhakrishanan141 3 месяца назад
ഇവനെ ഒന്നും... മെമ്പർ ഷിപ് അല്ലാതെ ഒരു സ്ഥാനവും... കൊടുക്കരുത്,
@lalithaabraham2941
@lalithaabraham2941 3 месяца назад
Membership polum kodukkalle. Ivanokke vannal vote polum congressnu cheyyilla. Vishangal .
@padmanabhanvp1134
@padmanabhanvp1134 3 месяца назад
അനിൽ ആൻ്റണി യെ തിരിച്ചെടുക്കരുത്
@georgekuttychacko3412
@georgekuttychacko3412 2 месяца назад
@@padmanabhanvp1134 പുകഞ്ഞ കൊള്ളി പുറത്തു തന്നെ
@shafipallikkal1661
@shafipallikkal1661 3 месяца назад
ഐഫോൺ കണ്ണന്താനം അനിൽ ആൻറണി ഇവരൊക്കെ എന്തിന് കോൺഗ്രസിലേക്ക് തിരികെ വരുന്ന ആവശ്യമില്ലാത്ത സാധനങ്ങൾ വീണ്ടും അടുപ്പിക്കാനുള്ള ശ്രമം ശ്രമം അവസാനിപ്പിക്കണം ഒന്നിനും കൊള്ളാത്തവൻ ഇവർ എവിടെ നിൽക്കുന്നു അവിടെ നശിച്ചുപോകും
@sreekumarj7429
@sreekumarj7429 3 месяца назад
കോൺഗ്രസ് ഉടനെ ഒന്നും അധികാരത്തിൽ തിരിച്ചെത്തില്ല, 2947 വരെ ഉള്ള പ്ളാനിംഗ് ബിജെപി നടത്തി കഴിഞ്ഞു.. കുതികുതിക്കുന്ന ഭാരതം കോൺഗ്രസ്സിന്റെ ഇരുണ്ട കാലഘട്ടത്തിലേക്ക് ഇനി ഒരിക്കലും പോകില്ല.. ഒരായിരം മോദിമാർ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.
@mhash308
@mhash308 3 месяца назад
Iphone oo😂😂
@indiajai-w5o
@indiajai-w5o 3 месяца назад
ITHEALLAM FRAD CASE ANE,
@Thajudeen-k8k
@Thajudeen-k8k 3 месяца назад
ആപത്ത് കാലത്ത് സ്വന്തം സുഖ സൗകാര്യങ്ങൾ തേടി മറുകണ്ടം ചാടിയവരെ ഒരിക്കലും വിശ്വാസിക്കരുത്
@abdulnazar6136
@abdulnazar6136 3 месяца назад
അനിൽ ആന്റണിയെ ഒരിക്കലും തിരിച്ചെടുക്കരുത്....
@abdurahiman6702
@abdurahiman6702 3 месяца назад
ആത്മാർഥത എന്ന ഒന്ന് ലവലേശം ഇല്ലാത്ത അവസര വാദ നേതാക്കൾക്ക് നോ പറയാം 👍
@abdulkaderchonon
@abdulkaderchonon 3 месяца назад
. യാതൊരു കാരണവശാലും ഇവരെ തിരിച്ചെടുക്കരുത്. സ്ഥാനമാനങ്ങൾ മോഹിച്ചു മറുകണ്ടം ചാടി ഇപ്പോൾ ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും കൂടണയാൻ മോഹിക്കുന്നു
@pmkpmk9218
@pmkpmk9218 3 месяца назад
തിരിച്ച് വരുന്നവർക്ക് ഒരു സ്ഥാനമാനവും നൽകരുത്
@MkibrahimMk-eg1io
@MkibrahimMk-eg1io 3 месяца назад
ഇതിൽ ചിലരൊക്കെ പേടിച്ചു പോയതും ചിലർ അധികാര മോഹം അങ്ങിനെ യാവുമ്പോൾ ബുദ്ധി പൂർവ്വം സ്വീകരിക്കുകനമുക്കൊരുമിച്ചു ഇന്ത്യ എന്ന സ്വൊപ്നം യഥാർത്ഥ മാക്കാം
@intimateintimate7974
@intimateintimate7974 3 месяца назад
അവസര വാദികൾക്ക് വാതിൽ തുറക്കരുത്. അത് ഈ വലിയ വിജയം നൽകിയ ജനങ്ങളോടുള്ള നന്ദികേടാണ്
@santhoshbalakrishnan2577
@santhoshbalakrishnan2577 3 месяца назад
പോയവരെ തിരികെ കൊണ്ടുവരരുത്. പ്രതിസന്ധികളിൽ ഉറച്ച് നിന്നവരെയും ചെറുപ്പക്കാരെയും പരിഗണിക്കുക. ഇപ്പോഴുള്ള കുട്ടു കക്ഷി ളെ വെച്ചു ഭരിക്കാമെന്ന് സ്വപ്നത്തിൽ കൂടി വിച്ചാരിക്കരുത്. നല്ല നമസ്കാരം
@santhoshtkml1233
@santhoshtkml1233 2 месяца назад
കോണ്ഗ്രസ് വിട്ടു പോയവരിൽ കപിൽ സിബിലിനെ മാത്രം വന്നാൽ തിരിച്ചെടുക്കണം അദ്ദേഹം പാർട്ടിയെ തള്ളിപ്പറഞ്ഞില്ല രാഷ്ട്രീയ മരിയാത കാണിച്ചു.
@abubakkerkollamkuzikollamk3858
@abubakkerkollamkuzikollamk3858 3 месяца назад
ഭാരതത്തിൻറെ വസന്തകാലം തിരിച്ചുവരുന്നു ജയ്ഹിന്ദ്.
@aneeshumarvasudeavnnair1188
@aneeshumarvasudeavnnair1188 3 месяца назад
bjp യിൽ ലൂടെ❤❤❤❤❤
@thomast.t54
@thomast.t54 3 месяца назад
ഇ ആക്രികളെ ഒരു കാരണവശാലും എടുക്കരുത്. പ്രതേകിച്ചു തിരുതയെ.
@rahimbaqavi8244
@rahimbaqavi8244 3 месяца назад
കോൺഗ്രസിലേക്ക് തിരിച്ചു വരുന്നവരെ കൊണ്ട് കോൺഗ്രസ്സിന് വീണ്ടും തലവേദന സൃഷ്ടിക്കും
@Viswanathanptptv
@Viswanathanptptv 3 месяца назад
ഇവറ്റകളെ ഒരിക്കലും കോൺഗ്രസിൽ എടുക്കരുത്.
@jaseeludheenperumbavoor6926
@jaseeludheenperumbavoor6926 2 месяца назад
BJP വിട്ട് കോണ്‍ഗ്രസിലേക്ക് വരുന്നവര്‍ക്ക് കോണ്‍ഗ്രസ് സ്ഥാനങ്ങള്‍ നല്‍കിയാല്‍ കോണ്‍ഗ്രസ് വീണ്ടും പഴയതിലേക്ക് തിരിച്ച് പോകും😊😊
@thambannambiar253
@thambannambiar253 3 месяца назад
മനേക, വരുൺ ഇവരെ ആരേയും അടുപ്പിക്കരുത്.
@arung6272
@arung6272 3 месяца назад
വരുൺ നമ്മുടെ കുടു മ്പം ആണ് അവർ വരണം വാടക്കനെയും കിഴക്കനെയും ഒന്നും നമുക്ക് വേണ്ടാ
@bijuskariah3706
@bijuskariah3706 3 месяца назад
വേണ്ട കഷ്ട്ട കാലം അവിടെ ഇട്ടു പോയവരെ കൂടെ കുട്ടരുത്, സച്ചിൻ പൈലറ്റ് അയാൾക്ക്‌ അർഹമായ സ്ഥാനം കൊടുക്കണം, അത് പോലെ മുരളീധരൻ, അങ്ങനെ ഉള്ള നല്ല നേതാക്കൾ ഉണ്ട്, MP അവിടെ ജ്യോതിരാദിത്യ ഉണ്ടാരുന്നു, അവിടെ കമൽ നാഥ്‌ കളിച്ചു, കിളവന്മാരെ ഒഴിവാക്കുക, അവിടെ ഒക്കെ ആണ് രാഹുലിന്റെ പരാജയം, നോക്കിയാൽ ജയ്ക്കാൻ പറ്റും
@renibabu4361
@renibabu4361 3 месяца назад
സച്ചിന്‍ പൈലറ്റിന് വേണ്ട പരിഗണന നൽകാൻ ഇനിയും വൈകരുത്. വിട്ടുപോയവരെ വീണ്ടും തിരിച്ചു സ്വീകരിച്ചാൽ അത് ആപത്തുകാലത്ത് congress പാര്‍ട്ടിക്ക് ഒപ്പം നിന്നവരെ അപമാനിക്കുന്നതിന് തുല്ലൃമാണ്.
@radhakrishnapillai6034
@radhakrishnapillai6034 3 месяца назад
ഈ വാർത്തയുടെ സത്യാവസ്ഥ കൂടി ഒന്നറിഞ്ഞാൽ നന്നായിരുന്നു. എന്നാലും content ok
@lessleyantony8449
@lessleyantony8449 3 месяца назад
Very good decision congratulations india
@kkthankachan6496
@kkthankachan6496 3 месяца назад
ഒരുത്തനെയും എടുക്കരുത് കോൺഗ്രസിനെ അതിൻ്റെ ആവശ്യ സമയത്ത് വഞ്ചിച്ച ഇവന്മാരെ എടുക്കരുത്
@subramanianpk4020
@subramanianpk4020 3 месяца назад
കോൺഗ്രസ് എല്ലാം പഠി ച്ചു. ഇൻഡ്യ യുടെ ഇന്നത്തെ അരാചകത്വം കോൺഗ്രസ്സിൻ്റെ തളർച്ച കൊണ്ടാണ് ഉണ്ടായത് എന്നും മനസ്സിലായി. ഇപ്പോൾ രാഹുൽ ഉണർന്ന് ഊർജ്ജ്വസ്വലനാണ്. ഇനി രാഹുലിൻ്റെ കാലമാണ്.അദ്ദേഹവും പാർട്ടിയും ജനങ്ങളും എല്ലാം നന്നായി മനസ്സിലാക്കുന്നു. കോൺഗ്രസ്സ് ചെയ്ത തെറ്റുകൾ തിരുത്തി ഇന്ത്യൻ ഭരണഘടനയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. കോൺഗ്രസ് വിട്ട ആരെയും തിരിച്ച് എടുക്കരുത്. പോയ ആ നേതാക്കന്മാർ പൊക്കോട്ടെ ഇവിടെ ഇനിയുള്ള വരിൽ നിന്നും നേതാക്കൾ ഉണ്ടാകും ജനങ്ങൾ ഉണ്ടാകും വിജയം സുനിശ്ചിതം..
@hakkeemworlds8216
@hakkeemworlds8216 3 месяца назад
അവസര വാദികളെ തിരികെ കൊണ്ടുവരരുത് .കഴിവുള്ള യുവാക്കൾക്ക് അവസരം കൊടുത്ത് പാർടിയുടെ അടിത്തറ ശക്തിപ്പെടുത്തുക. മുന്നേറുക
@prasannanarakkal6383
@prasannanarakkal6383 3 месяца назад
ഗുലാം നെബിനെ ചവിട്ടി പുറത്താക്കണം
@JosephJoseph-ij5sr
@JosephJoseph-ij5sr 3 месяца назад
ഇനി ആയാറാം ഗയാറാം കാലം ...ആ സുവർണ്ണ കാലം തിരിച്ചു വരുന്നു ...ബ്രിട്ടീഷുകാരുടെ കാലം മുതലേ ഉള്ള ആചാരം
@abrahamvarughese7942
@abrahamvarughese7942 3 месяца назад
നമുക്ക് ഇപ്പോൾ ഉള്ളവർ മതി
@m.amoideenkutty4485
@m.amoideenkutty4485 3 месяца назад
രാഹുൽ ജി പ്ലീസ് ഒന്നിനെയും തിരിച്ചെടുക്കാൻ പാടില്ല
@thambannambiar253
@thambannambiar253 3 месяца назад
തിരികെ വരുമ്പോൾ സ്വീകരിക്കരുത്.
@sareenasakeerhussain2304
@sareenasakeerhussain2304 3 месяца назад
കഷ്ടകാലത്ത് കൂടെ നിൽക്കാത്തവരെ നമ്പരുത് അവർ വീണ്ടും തനിഗുണം കാണിക്കും
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 2 месяца назад
കോൺഗ്രസ് തിരിച്ചു വരണമെന്ന് ഇന്ത്യയിലെ മഹാഭൂരിപക്ഷം ആഗ്രഹിക്കുമ്പോൾ സ്ഥാനമാണങ്ങൾക്കും മറ്റും പാർട്ടി വിട്ടുപോയ ഒറ്റയെണ്ണത്തിനെയും തിരിച്ചെടുക്കരുത് അവരെ വിശ്വസിക്കാൻ കൊള്ളില്ല
@Abdu3307
@Abdu3307 3 месяца назад
👍👍👍
@mohamedaliac7702
@mohamedaliac7702 3 месяца назад
വിഷമ ഘട്ടത്തിൽ കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് പോയവർ തിരിച്ചു വരണമെന്നില്ല...!
@tnarayanapillai6571
@tnarayanapillai6571 3 месяца назад
കാര്യങ്ങൾ പെട്ടന്ന് ആകട്ടെ!
@balachandranpillai7433
@balachandranpillai7433 2 месяца назад
നല്ല സ്വപ്നം.... ആഗ്രഹം അങ്ങ് പറയുക...കാണാം... കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിൽ മൽസരരംഗത്ത് പോലും കാണില്ല...
@jeesonjoshy
@jeesonjoshy 2 месяца назад
അധികാരമില്ലെങ്കിൽ ബിജെപി വെറും പിണമാണ്... 🤭😜
@sunishpk6514
@sunishpk6514 3 месяца назад
ചതി .......അതാണ് കാര്യം
@Ajunasaju
@Ajunasaju 3 месяца назад
ചുമ്മാ ഓരോന്ന് വിളിച്ചു കൂവരുത്... ഇതൊക്കെ അവർ പോലും അറിയാത്ത ന്യൂസ്‌ ആണ്
@alikunjutv
@alikunjutv 3 месяца назад
ആപത്തു കാലത്തു ഇട്ടേച്ചു പോയവർ.. ഇനി വേണ്ട... അവസര വാദികൾ.. തുലയട്ടെ
@avarankuttu
@avarankuttu 2 месяца назад
കോൺഗ്രസ്‌ വിട്ട നന്ദിയില്ലാത്ത വർഗത്തെ തിരിച്ചു എടുക്കരുത്.
@shereeferattayil7221
@shereeferattayil7221 3 месяца назад
ഗുലാം നെബിയെ ന്ന പന്നെയേ അടുപ്പിക്കരുത് 🙏
@Pramod-d1q
@Pramod-d1q 3 месяца назад
Super medamഅടിപൊളി🎉🎉
@JOSENK-dz8jt
@JOSENK-dz8jt 2 месяца назад
Keep mum / silent daily for one hour praying. God knows what you had thought ten years back & what now you are thinking. Love silence. Jose N K REC Calicut in 1980.
@louisjnedumpara
@louisjnedumpara 3 месяца назад
No problem in dreaming
@tulunadu5585
@tulunadu5585 3 месяца назад
ടോം വടക്കനേയും, ആന്റണിയുടെ മോനെയും തിരിച്ചെടുത്താൽ ഞാൻ വിട്ടു പോകും കോൺഗ്രസിൽ നിന്ന്
@binumohanan9277
@binumohanan9277 3 месяца назад
Ethu nari vannalum orikkalum partti vittu pokaruth
@austindavidson9156
@austindavidson9156 3 месяца назад
Good news ❤
@josecp1405
@josecp1405 2 месяца назад
ആരെയും എടുത്തില്ലെങ്കിലും തിരുതാ തോമയെ എടുക്കാൻ മറക്കരുത്.
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 3 месяца назад
കാലുമാറ്റക്കോമരങ്ങൾ ..... നില്കുന്നിടത്തു നിൽക്കണം.... അഭിമാനവും, നീതി ബോധവും ഉണ്ടെങ്കിൽ.,
@FiroseKhan-rz6zq
@FiroseKhan-rz6zq 3 месяца назад
രാഷ്ട്രീയ പ്ര ക്ഷ ദേഹി അല്ല ചേച്ചി,, രാഷ്ട്രീയ ഭിക്ഷാംദേഹി എന്ന് വായിക്കൂ
@MiniJustin-vh7yb
@MiniJustin-vh7yb 3 месяца назад
താങ്ക്യൂ, തിരുത്താം
@pmsudhakaran6319
@pmsudhakaran6319 3 месяца назад
Anil Antony and Chirutha Thomas should not be allowed in the party.
@joseprakash5917
@joseprakash5917 3 месяца назад
Congress should not admit these type of leaders at any cost lf congress sit inthe opposition for ever.
@abdurahoof5826
@abdurahoof5826 3 месяца назад
ഒരുപാട് കഷ്ട്ടപെടുന്നു പെങ്ങളുട്ടി
@Homei_skills1033
@Homei_skills1033 3 месяца назад
പോയവരെയൊന്നും തിരിച്ചു കൊണ്ട് വരണ്ട. വന്നാലും ഒരു സ്ഥാനവും കൊടുക്കരുത്
@JOSENK-dz8jt
@JOSENK-dz8jt 2 месяца назад
Can you love your friend & enemy equally ? Jose N K
@abdussama49k
@abdussama49k 2 месяца назад
Allthe fellows .....ayaram gayaram....
@kunjumonchackokk6852
@kunjumonchackokk6852 3 месяца назад
This super distion
@haseebp8201
@haseebp8201 3 месяца назад
രാഷ്ട്രീയ പ്രക്ഷാം ദേഹി അല്ല ഭിക്ഷാം ദേഹി എന്നാണ്
@MiniJustin-vh7yb
@MiniJustin-vh7yb 3 месяца назад
താങ്ക്യൂ, ഒത്തിരി നന്ദിയുണ്ട്. തിരുത്താം
@JayanKP-t8n
@JayanKP-t8n 3 месяца назад
Super ❤
@AMMathew-rn6zn
@AMMathew-rn6zn 3 месяца назад
People are judicious
@BaluBalu-dj9on
@BaluBalu-dj9on 2 месяца назад
ഒരുത്തനെയും അടുപ്പിക്കരുത്
@kjoseph8796
@kjoseph8796 3 месяца назад
All are welcome but only no entry for gulam Nabi.
@siddikvadakkevalappil5672
@siddikvadakkevalappil5672 2 месяца назад
ഇവർക്കൊക്കെ ഒരു വർഷം AICC ഓഫീസിൽ നടക്കുന്ന മീറ്റിങ്ങിലേക്ക് ചായ ഉണ്ടാക്കി കൊണ്ടുവരാനും, അല്ലെങ്കിൽ ചെയറും, ടേബിളും മൈക്കും ഒക്കെ വൃത്തിയാക്കി വെക്കുന്ന ജോലി കൊടുക്കുക 🙏
@karunakarankp5537
@karunakarankp5537 2 месяца назад
ഇവരെയൊന്നും ഒരു കാരണവശാലും തിരിച്ചെടുക്കരുത്. പാർട്ടിക്ക് ക്ഷീണമുണ്ടായപ്പോൾ കാലു വാരിയവർ. അവസര വാദികൾ. സ്ഥാനമോഹികൾ.
@ganga585
@ganga585 3 месяца назад
Chettatharamnkanicha onnineyum thirichedukkaruthu. Ini athava eduthalum 5 varshathekku oru valiya padhaviyum kodukkaruthu. Allenkil partiyile nalla pravarthakar party visum. Azad, Scindia, Tom Vadakkan, Anil Antony, Anil kumar, KV Thomas , ivareyonnum poovittu poojikkan pokaruthu. Pandu K Muraleedharan thirichu vannappol KPCC, AICC, masangalolam, akathu kayattathe, purathu nirthiyirikkukayayirunnu. Athilum strict aavanqm ini, karanam, ippol Congress 'suddham' aay varukayanu, sakthiyarjikkukayanu. Iniyum pazhaya ' azhimathikkarude, avasaravadhikalude, adhikarakkothiyanmarude' partiyayi adhappathippikkaruthu. 'akkareppacha' thedippoya athyagrahikalanu. Ippol pacha 'ikkare' kandu thudangiyathu kondanu, ee manam mattam
@bineeshkumarb463
@bineeshkumarb463 3 месяца назад
നിങ്ങൾക്ക് BJP യെ അറിയില്ല എന്ന് വ്യക്തം. കാണാം ........
@jamesantony8495
@jamesantony8495 3 месяца назад
dont take back anynody😊
@mathewvarghese6045
@mathewvarghese6045 3 месяца назад
Tom vadakkan and Alphonse are only two votes, they don't have even 10 people to support them
@fathimaka7757
@fathimaka7757 25 дней назад
❤❤❤
@abdulfathahvariappully5378
@abdulfathahvariappully5378 2 месяца назад
ഒറ്റണ്ണത്തിനെയും തിരിച്ച് എടുക്കരുത് എങ്കിൽ കോൺഗ്രസ്സിന് ഭാവിയുണ്ടാകും.
@arung6272
@arung6272 3 месяца назад
ഗുലം നബി ആസ്സാദ് കോൺഗ്രസിനെ ചതിക്കുകയായിരുന്നു എല്ലാ പതവിയും അലംകരിച്ചിട്ട് ഷീണം വന്നപ്പോൾ തള്ളി കളഞ്ഞിട്ട് പൊയി
@ShajahanManu
@ShajahanManu 3 месяца назад
👌👌👌
@umeshkrishna9181
@umeshkrishna9181 Месяц назад
ഇതിൽ ആരെങ്കിലും ഇങ്ങനെയൊരു വാർത്ത അറിഞ്ഞിട്ടുണ്ടാവുമോ?, വെറുതെ കുറെ ഗുണ്ട് വാർത്തകൾ.
@ishackpv2799
@ishackpv2799 2 месяца назад
കോൺഗ്രസ് പാർട്ടി വിട്ട് പോയ എല്ലാവർക്കും മെംബർഷിപ്പ് കൊടുക്കണം വെറും സാദാ 5:50 3 രൂപയുടെ മെംബർഷിപ്പ് ജുദാസുകൾക്ക് ഒക്കെ അത്ര മതി
@shinojmadhav4357
@shinojmadhav4357 2 месяца назад
ഗുലാം നബി ആസാദിനെ ഒരിക്കലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരിച്ച് എടുക്കരുത്
@VeenaBaby-jb7iz
@VeenaBaby-jb7iz 3 месяца назад
ആണോ??? ഭയങ്കരം തന്നെ.... 👀ബിജെപി പിരിച്ചുവിടുമോ 😅😅
@SreepathyKariat
@SreepathyKariat 2 месяца назад
ഇങ്ങനെ മടങ്ങി വരുന്ന അവസരവാദികൾക്ക് യാതൊരു സ്ഥാനവും നൽകരുത്.. കേവലം അംഗത്വം മാത്രം
@pjthomas4780
@pjthomas4780 3 месяца назад
ഇതൊരു ന്യൂസ് അല്ല ഇത് കോൺഗ്രസിലെ ആൾക്കാർക്ക് താല്പര്യം ഉള്ള വിവരങ്ങൾ പ്രസ്താവിക്കുന്ന ചെറിയ നോട്ടീസ് ആണ് ഇത് ബിജെപിക്ക് ഒന്നും ഏക്കത്തില്ല
@alimohammed-ru5ik
@alimohammed-ru5ik 3 месяца назад
ഒരു അവസരവാദി യെയും തിരിച്ചു എടുക്കരുത് 100 വർഷം പ്രതിപക്ഷത്തു ഇരുന്നാലും
@sureshkumar-th4rt
@sureshkumar-th4rt 3 месяца назад
ഒരിക്കൽ ബിജെപിയിൽ നിന്നും തോറ്റ പ്പോൾ കോൺഗ്രസ്സിൽ ചേർക്കുന്നത് ഒട്ടും ശരി അല്ല. കോൺഗ്രസ്‌ ഇവരെ തിരിച്ചു എടുക്കുന്നത് കോൺഗ്രസ്‌ പാരമ്പര്യത്തിന് ഒട്ടും നല്ലതല്ല
@nizarnizar4084
@nizarnizar4084 3 месяца назад
ചുമ്മാ അടിച്ചു വിടുന്ന വാർത്ത
@raheemkarippody5544
@raheemkarippody5544 2 месяца назад
Rss യും ബിജെപി യും തമ്മിലുള്ള ബന്ധം കൊണ്ഗ്രെസ്സ് ഉം rss യും തമ്മിൽ ഉണ്ടായാൽ മാത്രമേ കൊണ്ഗ്രെസ്സിനു അധികാരത്തിൽ തിരിച്ചു കയറാൻ കഴിയുകയുള്ളു അതിനുള്ള ശ്രമം തുടങ്ങിയതായി കേൾക്കുന്നത് ശരിയാണോ
@Ndrkv
@Ndrkv 2 месяца назад
ഫെക്ക് ന്യൂസ്‌
@mohammedshafi1874
@mohammedshafi1874 2 месяца назад
പോയവരെ തിരിച്ചെടുക്കരുത്, അത് കോൺഗ്രസിൻ്റെ പതനത്തിലേക്ക് എത്തിക്കും ഇപ്പോൾ കച്ചറകളെല്ലാം പോയി തെളിഞ്ഞ വെള്ളം പോലെ ആയിരിക്കുമ്പോൾ തന്നെ ആൻ്റണിയെപ്പോലെ ചില കരടുകളേയുള്ളൂ ഇപ്പോൾ
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 2 месяца назад
കോൺഗ്രസ് പാർട്ടി വിട്ടു പോയ എല്ലാ അവസരവാദിളെയും ഒരു കാരണ വശാൽ തിരിച്ചു എടുക്കരുത്
@saleelpannippara5725
@saleelpannippara5725 2 месяца назад
EVM ന് കാവൽ നിന്നത്കൊണ്ട് ബിജെപി യുടെ ഭൂരിപക്ഷം കുറക്കാൻ ആയി 👌🏻
@AbdulRazak-fx5yd
@AbdulRazak-fx5yd 3 месяца назад
എല്ലാവരും അധികാരമോഹം കോട് കുലാം നബി ആശത് അവസവത്തിയാണ്
@shafimulla845
@shafimulla845 Месяц назад
ഇത്തരം ആക്രി സാധങ്ങളെ തിരിച്ചെടുക്കരുത് ഇവരെ തിരിച്ചെടുത്താൽ രാഹുൽ ഗാന്ധിയും കോൺഗ്രസും ആത്മാർഥമായി കോൺഗ്രസിന്ന് വോട്ട് ചെയ്ത വരോട് കാണിക്കുന്ന നന്ദിക്കേടാവും ജയ് ഹിന്ദ്
@BennyVarghese-m3v
@BennyVarghese-m3v 3 месяца назад
നിൻ്റെ ഒക്കെ ആഗ്രഹം BJP യ്ക്ക് 400 സീറ്റ് എന്നല്ലേ ഇപ്പോൾ എന്തായി നാലാമതും വീണ്ടും BJP ഒരിക്കലും നടക്കാത്ത കാര്യ Jai India മുന്നണി വർഗ്ഗീയ വിഷങ്ങൾ അറബി കടലിൽ പോയി വീഴണം എന്നേ ന്നേക്കുമായി വലിയ താമസം ഇല്ല അത് നൂറ് ശതമാനം നടക്കും❤❤❤
@SreepathiVM
@SreepathiVM 3 месяца назад
പോയവരെ തിരികെ കൊണ്ടുവന്നാൽ പ്രതിസന്ധികൾ തരണം ചെയ്യാൻ കഠിന പ്രയത്നം ചെയ്ത ഇപ്പോഴത്തെ നേതാക്കളും അണികളും നിരാശരാകും ഒരിക്കൽ പോയവർ വീണ്ടും പോകുമ്പോൾ വലിയ തിരിച്ചടിയാകും അയറാം ഗയറാം രാഷ്ട്രീയം പ്രോത്സാഹിപ്പിക്കരുത്
@joshyjose1625
@joshyjose1625 2 месяца назад
അതെ അതെ രക്ഷയുള്ളൂ സത്യമാണ് ഇന്ത്യയുടെ ധർമ്മം അഹിംസയാണ് ഹിന്ദു ധർമ്മം നിഷേധത്തിൻ്റെ വൈര്യാഗത്തിൻ്റെ വെറുപ്പിൻ്റെ ഹിന്ദു വിരുദ്ധരുടെ BJP യിലേക്ക് ബുദ്ധിയുള്ള ആരും പോകില്ല ജോർജ്ജ് കുര്യൻ അൽഫോൺസ് കണ്ണന്താനത്തിൻ്റെ തുടർച്ച2 വർഷം അതിൽ കൂടു തൽകാലമില്ല കുര്യേട്ടാ -
Далее