Тёмный

ക്യാന്‍സര്‍ സത്യവും മിഥ്യയും - Dr.Augustus Morris 

esSENSE Global
Подписаться 228 тыс.
Просмотров 120 тыс.
50% 1

Speech by Dr.Augustus Morris on the topic 'Cancer- The Myth and Reality' at Saraswathy Hall, Public Library, Kollam. Programme Organised by esSENSE Kollam Chapter on 01/01/2017 named Libero-17.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@bijuambuttuvedu4402
@bijuambuttuvedu4402 6 лет назад
അഗസ്റ്സ് മോറിസ് ഡോക്ടർ.... മറക്കില്ല...... അങ്ങയെ പുനലൂർ വെച്ച് എന്റെ അച്ഛന്റെ ചികിത്സയുമായി ബന്ധപെട്ടു സാറിനെ കണ്ടു വളരെ പോസിടീവ് എനർജി ആണ്. അച്ഛനും ഡോക്ടർ റും ഭയങ്കര സുഹൃത്തുക്കൾ ആയി മാറി ഒരു ഡോക്ടർ എന്ന രീതിയിൽ അല്ല അതിലും അപ്പുറവും ആണ്........ സാർ ന്റെ പ്രവർത്തനം
@aswathytn8959
@aswathytn8959 6 лет назад
true
@wanterwolfgaming4630
@wanterwolfgaming4630 4 года назад
താങ്കൾ അനേക കാലം കൊണ്ട് ആർജിച്ച അറിവുകൾ സാധാരണ ജനങ്ങളിലേക്ക് പകർന്നു നൽകുന്നതിന് നന്ദി........... വളരെ നല്ലത്
@subramanian5814
@subramanian5814 Год назад
To q
@PrashanthRandadath
@PrashanthRandadath 7 лет назад
പലരുടെയും കണ്ണു തുറപ്പിക്കാൻ ഉതകുന്ന,സരളവും ഭാഗിയുമുള്ള അവതരണം ഡോക്ടർ . ഇത്തരം കൂടുതൽ പഠന / ബോധവൽക്കരണ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@raghavankv7415
@raghavankv7415 3 года назад
Very cool explaining the pros and cons of cancer. Simple to understand the disease. Let us make use of the discussion. If we can follow his guidelines 50%of the cancer cases are cured. Thank u Dr for explaining the disease in simple way
@thajap8827
@thajap8827 5 лет назад
തങ്ങളുടെ പ്രഭാഷണം വളരെ ഉപകാരപ്രദം, ശാസ്ത്ര ബോധമുള്ള ഒരു സമൂഹത്തെ സൃഷ്ട്ടിക്കാൻ ഉതകട്ടെ
@jerinmanakkattu
@jerinmanakkattu 7 лет назад
ഡോക്ടറിന്റെ അവതരണം സിംമ്പിളും പവർഫുള്ളുമാണ്. 😇
@zam2578
@zam2578 5 лет назад
Java 😁
@senseriderx6335
@senseriderx6335 5 лет назад
മോറിസ് സാറിന്റെ പ്രഭാഷണം കേട്ടാൽ കേൾക്കുന്ന ആൾക്ക് ആ വിഷയത്തിൽ ഡോക്ടറേറ്റ് കിട്ടിയപോലെയാണ്
@suryanpalayamsuryakanth5631
@suryanpalayamsuryakanth5631 2 года назад
ഈ കമൻ്റ് poetically ശെരി ആണ്
@asmitaapardesi405
@asmitaapardesi405 Год назад
'ഡോക്ടറേറ്റ് കിട്ടിയവരൊക്കെ വിവരമുള്ളവരാണ്' എന്ന തെറ്റിദ്ധാരണ പറത്തുന്നതാണല്ലോ ഈ comment. വാസ്തവം എത്രയോ ദൂരെയാണ്.
@anjaneyalibeesh3708
@anjaneyalibeesh3708 Год назад
Correct
@subingopi8853
@subingopi8853 7 лет назад
നല്ല അവതരണം.... സർ ഇത്തരത്തിലുള്ള പ്രസംഗങ്ങൾ ചാനലിൽ കൂടി സംപ്രേഷണം ചെയ്താൽ കൂടുതൽ ആളുകളിൽ എത്തും
@vishwanpalliyalil
@vishwanpalliyalil 7 лет назад
Subin Gopi u
@gireeshkumarc5034
@gireeshkumarc5034 10 месяцев назад
ഇതേ വിഷയം അദ്ദേഹത്തിന്റെ ദീർഘമായ മറ്റൊരു വീഡിയോ ഞാൻ കണ്ടിരുന്നു എങ്കിലും പൂർണ്ണമായും ശ്രദ്ധിക്കുവാനും കാണുവാനും മുഷിപ്പില്ലാതെ എനിക്ക് സാധിച്ചു. വളരെ രസകരമായിട്ടാണ് ഡോക്ടർ ഏതൊരു ശാസ്ത്രീയ വിഷയവും അവതരിപ്പിക്കുന്നത്..
@belurthankaraj3753
@belurthankaraj3753 2 года назад
Dr. Sir You are great & esteemed asset for human beings. നമിക്കുന്നു 🙏
@jyothish.m.u
@jyothish.m.u 7 лет назад
കുറെ തെറ്റുകളും ശരികളും മനസ്സിലാക്കാൻ സാധിച്ചു. നന്ദി
@leelamd2683
@leelamd2683 6 лет назад
എല്ലാവരും ഈ ക്ലാസ്സൊന്നു കേട്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. കാരണം 18 വർഷമായി വയനാട് പോലുള്ള ഉൾ ഗ്രാമങ്ങളിൽ പാലിയേറ്റീവ് കെയർ നൽകിവരുന്ന ഒരു വ്യക്തി ആണ് ഞാൻ. നേരിടുന്ന ചോദ്യങ്ങൾ അത്രയേറെ ഉണ്ട്.
@andking3306
@andking3306 4 года назад
very good doctor:
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Год назад
ഈ ഡോക്ടറുടെ വാക്കുകൾ ആധുനിക സമൂഹം നിർബന്ധമായും കേൾക്കേണ്ടതാണ് ❤️❤️❤️
@vaishakpr7883
@vaishakpr7883 6 лет назад
A very energetic young man who propagates pure science... People like him should be supported to the best.!!
@anoopdasan
@anoopdasan 6 лет назад
വളരെ നല്ല ക്ലാസ്സ്‌... മസ്സുള്ളവർ ശ്രേവിക്കട്ടെ.....
@truevalue683
@truevalue683 Год назад
എന്നെ ചിന്തിപ്പിച്ച മാറ്റങ്ങളിലേക്ക് എന്നെ നയിച്ച വ്യക്തി❤️
@roymammenjoseph1194
@roymammenjoseph1194 7 лет назад
You are an inevitable asset to this country.
@lookhakkeemhakeem9530
@lookhakkeemhakeem9530 6 лет назад
പഠിച്ചുഅറിവ് ജനങ്ങളിലെക്ക് ഏത്തണമെന്നു് ആഗ്രഹിക്കുന്ന മഹാനായ ഡോകടർ
@samvallathur6458
@samvallathur6458 Год назад
Thank you Dr.Morris, you are outstanding !!
@thasluarrakinar
@thasluarrakinar 6 лет назад
Hats off you sir, Simple and powerful way of presentation.. Informative and useful.
@amin__ahmed
@amin__ahmed 7 лет назад
സൂപ്പർ അവതരണം ആൻഡ് ഇന്ഫോസ് 😍
@shijilshijil6604
@shijilshijil6604 5 лет назад
Noorul Ameen Hsss
@fajarmangadan2476
@fajarmangadan2476 7 лет назад
v.informative doc .you are a very eloquent speaker as well. Good job ESSENCE. kp it up.Expecting stuffs like this , more from you .
@nidhingirish5323
@nidhingirish5323 6 лет назад
Thank you Dr... തീർച്ചയായും ഞാൻ ഇത് മറ്റുള്ളവരിലേക്കും share ചെയ്യും.
@ephremka8683
@ephremka8683 4 года назад
Very informative and encouraging talk
@advshinubabu1000
@advshinubabu1000 5 лет назад
great ..informative ..well said..reality ..
@JPJArts
@JPJArts 7 лет назад
ശ്രീനിവാസന്മാരുടെ കണ്ണുതുറപ്പിക്കാൻ ഇതിൻറെ സിഡി അയച്ചുകൊടുക്കുന്നത് നല്ലതാണ്..
@jimmyjoy1766
@jimmyjoy1766 6 лет назад
JPJ ARTS, മോഹന വൈദ്യർകും വേണം,സിഡി.
@anandhu7537
@anandhu7537 5 лет назад
@@jimmyjoy1766 aarum marikunnumilla jànikunnumilla
@asmitaapardesi405
@asmitaapardesi405 Год назад
2022 ൽ ശ്രീനിവാസനു തെളിഞ്ഞു എന്നു തോന്നുന്നു.
@sharpstudioeranhipalam2022
@sharpstudioeranhipalam2022 5 лет назад
Good information, Thank you Dr., Thanks eSSense Global
@jayakrishnanaruvai3305
@jayakrishnanaruvai3305 Год назад
ഡോക്ടറുടെ പ്രസംഗം വിജ്ഞാനപ്രദവും ഒരു ഗാനം കേൾക്കുന്നതു പോലെ മധുരതരവുമാണ്.
@tdjchacko7703
@tdjchacko7703 2 года назад
Nice presentation, looking forward for Doctor's next video
@binibiju7903
@binibiju7903 6 лет назад
THANKS SIR, GREAT SPEECH. VERY GOOD INFORMATIONS
@johnjose3867
@johnjose3867 7 лет назад
most informative class for common people i wish all kerala people will watch
@jesynazir4289
@jesynazir4289 7 лет назад
first of all case must be lodged against naturopathic treatment and awareness class must be arranged for public.....sir you people are really doing great work for our medically superstitious world
@sunnyneyyan
@sunnyneyyan 7 лет назад
Excellent, information and simple speech, thanks a lot
@tomyseb74
@tomyseb74 7 лет назад
Good, important subject, good presentation, expecting more subjets and talks from you
@georgevarghese1999
@georgevarghese1999 7 лет назад
ഇതൊക്കെ കേൾക്കുമ്പോഴാണ് ശ്രീനിവാസൻ എന്ന മരയൂളയെ ഒക്കെ പിടിച്ച് കിണറ്റിലിടാൻ തോന്നുന്നത് .. :)
@zerono1tube40
@zerono1tube40 7 лет назад
EXCELLENT SPEECH SIR......VERY INFORMATIVE ..
@madhumadhu-bv3oh
@madhumadhu-bv3oh 7 лет назад
very well sir
@georgeisaac4563
@georgeisaac4563 7 лет назад
Thank you very much for sharing your knowledge
@pradeeppamapadiparampil-th6551
congrats doc for malayalam technical terms...!
@BhaskaranPekkadam
@BhaskaranPekkadam 7 лет назад
Thanks you doctor
@farisabdulmajeed3477
@farisabdulmajeed3477 6 лет назад
I am not athiest.but this prgm is very helpful.thank u sir for valuable information
@miraclesingart6061
@miraclesingart6061 7 лет назад
very good
@ranjithranju117
@ranjithranju117 4 года назад
Very informative. Good speech sir
@sibygeorge5465
@sibygeorge5465 5 лет назад
Thank you doctor. You are doing a great job for the community. I watch some of your videos they are all good
@rythmncolors
@rythmncolors 2 года назад
Great job Dr This is the perfect way of presentation 🔥
@sanukrishnan5024
@sanukrishnan5024 7 лет назад
informative.. and kidilan counters
@oruvanovn5227
@oruvanovn5227 7 лет назад
Very informative sir. Thanks a lot
@gk838
@gk838 Год назад
ഒന്ന് കൂടി കണ്ടു.. 😌👍🌹
@jayakrishnanvarieth1301
@jayakrishnanvarieth1301 Год назад
Informative, thanks
@naaztn1392
@naaztn1392 6 лет назад
നന്നായിട്ടുണ്ട്. നല്ല അവതരണം
@rojiroji2348
@rojiroji2348 6 лет назад
sir good message
@anushc7471
@anushc7471 5 лет назад
Doctor is my inspiration
@pratheekprem1231
@pratheekprem1231 7 лет назад
Tanks docter for u r good information
@roymammenjoseph1194
@roymammenjoseph1194 7 лет назад
Good Enough...
@sibinocc4509
@sibinocc4509 7 лет назад
thanks .... Dr.... informative
@sreejithk.b5744
@sreejithk.b5744 3 года назад
I'm big fan of you ❤️ sir
@SureshBabuBeTheChange
@SureshBabuBeTheChange 7 лет назад
Very informative. Expecting more videos especially myths about medical science.
@rjputhen4329
@rjputhen4329 7 лет назад
Doctor your speach is very informative and thankful congrats 👍👍👍👍
@lamiyat1617
@lamiyat1617 Год назад
Thank you doctor
@jagnathkuwait6012
@jagnathkuwait6012 6 лет назад
very good&informative thanks
@maneeshyathra7665
@maneeshyathra7665 7 лет назад
Dr.Augustus Morris....great speech..
@ratheeshtv9585
@ratheeshtv9585 7 лет назад
great, great, great
@ajithtm7582
@ajithtm7582 6 лет назад
വാക്കുകൾക്കും അപ്പുറം.
@sureshkamathar6518
@sureshkamathar6518 2 года назад
Thanks
@muhammadch7726
@muhammadch7726 7 лет назад
very good speech
@eye20
@eye20 Год назад
Ethra nannayi sadarana alukalkku manassilakki kodukkunnu
@vasithvava9284
@vasithvava9284 7 лет назад
Very good works sir
@pscguru5236
@pscguru5236 5 лет назад
So thanks 👍
@highwayman9574
@highwayman9574 2 года назад
ഒരു ലൈക്‌ മാത്രമേ അടിക്കാൻ പറ്റിയുള്ളൂ എന്ന വിഷമം മാത്രമേയുള്ളൂ. 👌
@hafizkummali2011
@hafizkummali2011 7 лет назад
Very informative
@josesebastian5120
@josesebastian5120 Год назад
Sir thanks good night
@sowmyakuttu7329
@sowmyakuttu7329 7 лет назад
vivaramillatha aalukalkke ee video dislike cheyyan kazhiyoo
@sherinshrinbolt6191
@sherinshrinbolt6191 6 лет назад
good speech...,one doubt sir, cancer nu ayurvedhathil endhengilum hope undo
@v.g.harischandrannairharis5626
simply superb
@mehmoodmahi3104
@mehmoodmahi3104 6 лет назад
good message
@mehmoodmahi3104
@mehmoodmahi3104 6 лет назад
good sr.
@christygvarghese6870
@christygvarghese6870 7 лет назад
so usefull
@rajanis1913
@rajanis1913 6 лет назад
Good speech
@sreerajvs1955
@sreerajvs1955 4 года назад
സൂപ്പർ ടോപിക്
@jvscomputers4128
@jvscomputers4128 5 лет назад
fantastic
@suharamammu143
@suharamammu143 5 лет назад
Thank you Dr Iniyum pradeeshikunnu
@sreeharimp7369
@sreeharimp7369 5 лет назад
Good
@jinsjoy3933
@jinsjoy3933 Год назад
🎉
@sapereaudekpkishor4600
@sapereaudekpkishor4600 3 года назад
ദേ ഇതാ ഭിഷഗ്വരൻ
@kbtech871
@kbtech871 7 лет назад
nice
@shebalatheef
@shebalatheef 7 лет назад
super
@linojohn989
@linojohn989 2 года назад
👌👌👌
@adarshkv511
@adarshkv511 3 года назад
Swanthamayi oru RU-vid Channel thodangikoode?
@keralaandchennai5678
@keralaandchennai5678 6 лет назад
DOc.. ഈ biopsy ചെയ്യുന്നത് തന്നെ cancer നു കാരണം ആകുന്നു എന്ന ഒരു ധാരണ പൊതുവെ ഉണ്ട്. അതായത് cancer ഇല്ലാത്ത ഒരാൾക്ക് വരുന്ന ഒരു മുഴ biopsy ചെയ്യുന്നത് കാൻസർ ഉണ്ടാക്കും എന്ന ഒരു ധാരണ. ഒന്നു വ്യക്തമാക്കാമോ...
@rimasusan4682
@rimasusan4682 5 лет назад
Biopsy എന്നു പറയുന്നത് ഒരു investigation ആണ്. അതിൽ ഒരു needle വച്ച് കോശങ്ങൾ tumor ൽ നിന്ന് aspirate ചെയുന്നു. ശേഷം ടെസ്റ്റ് ചെയുന്നു. ഇതുകൊണ്ട് ഒരിക്കലും cancer വരില്ല. അങ്ങനെ ആയിരുന്നെങ്കിൽ blood test ചെയ്യാൻ ബ്ലഡ് എടുക്കുമ്പോൾ cancer വരേണ്ടിയിരുന്നില്ലേ.. കാൻസർ എന്നത് external ആയിട്ടൊ internal ആയിട്ടൊ gene mutation ഉണ്ടായി കോശങ്ങൾക്ക് abnormal growth ഉണ്ടാവുന്നതാണ്.
@manikandan.kkannayil8877
@manikandan.kkannayil8877 Год назад
❤️
@dhaneeshchandran5528
@dhaneeshchandran5528 3 года назад
മുൻപേ കേൾക്കണ്ടതായിരുന്നു..
@philipc.c4057
@philipc.c4057 Год назад
സലൂട്ട് സർ
@arjunkunjumon4140
@arjunkunjumon4140 5 лет назад
8 vayasulla kuttiye breast cancer nu operation cheythittundu ennu vachel Athraykum cheriya prayathil breast cancer varunnathu kondu nammal sradhikkendathundu ennan. Athupolum chinthikkanpattathavarano mattullavarude chinthasakthiye vinarsikkunnathu.
@jaleelchand8233
@jaleelchand8233 Год назад
തീർച്ചയായും താങ്കൾക്ക് വലിയൊരു ജനസേവനം ചെയ്തു ചൈയ്യുന്നു..ഇതിന് ഏത്ര കോടി വില കല്പിച്ചാലും മതിയാവില്ല. ദൈവങ്ങൾ നശിപ്പിക്കുന്ന മനുഷ്യരെ ചിലപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കേണ്ടിവരുന്ന അവസ്ഥ. 🙏😭....... കേരളത്തിൽ ഈ അവസ്ഥ എങ്കിൽ വടക്ക് ഇതിന്റെ എത്രയോ ഇരട്ടിയാണ് പ്രശ്നം.
@rajanis1913
@rajanis1913 6 лет назад
Thanks sir
@universal_citizen
@universal_citizen Год назад
01:00:14 - 1:03:15
@josesebastian5120
@josesebastian5120 Год назад
സർ നമസ്കാരം
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍
@ronypala
@ronypala 7 лет назад
💐💐💐
@pratheeshlp6185
@pratheeshlp6185 Год назад
💜💜💜💜💜
@fasalurahman4523
@fasalurahman4523 6 лет назад
Bushing koodudal activakanam ningale sambhashanam manasilakan
@pratheeshlp6185
@pratheeshlp6185 Год назад
🧡🧡🧡
Далее
രഭസ്സ് | Hydrophobia - Dr. Augustus Morris
58:50
Я ж идеальный?😂
00:32
Просмотров 143 тыс.
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 291 тыс.
It was hard 😂
00:15
Просмотров 896 тыс.
Я ж идеальный?😂
00:32
Просмотров 143 тыс.