Тёмный
No video :(

ക്യാഷ് മുടക്കിയുള്ള സന്തോഷങ്ങൾ | Instagram Models Reality | Influencers in Dubai? Horrible 

JBI Tv
Подписаться 246 тыс.
Просмотров 48 тыс.
50% 1

#instagrammodels #instagramreelsoftiktokstars #instagram #instalife
The False Reality of Instagram
The dark reality of Instagram influencers
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@jbitv
@jbitv 11 месяцев назад
jaibyjoseph.graphy.com/courses/Learn-Final-Cut-Pro-10-64f449b7e4b090bda3861bcf (For Premier -jaibyjoseph.graphy.com/courses/Learn-Video-Editng-In-An-Hour-64ccc826e4b07b0ecdbf8e86-64ccc826e4b07b0ecdbf8e86) Learn Final Cut Pro 10 in 1.30 Hrs . നിലവിൽ ഏറ്റവും സുഖമമായി എഡിറ്റിംഗ് സാധ്യമാക്കുന്നതും , Film, ടെലിവിഷൻ മേഖലകളിൽ എല്ലാവരും ഉപയോഗിക്കുന്നതുമായ Final Cut Pro 10 പഠിക്കാൻ നൽകിയിരിക്കുന്ന link ഉപയോഗിക്കുക. 1. 8 Chapters വിഡിയോ ട്യൂട്ടോറിയൽ 2. Editing പഠിക്കാൻ താല്പര്യമുള്ള interest ഉള്ള ആളുകൾക്കു 1.30 hour ഇൽ പഠിച്ചെടുക്കാം 3. Course Fee 1256/- First 30 പഠിതാക്കൾക് 856/- INR Only. 4. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല. 5. Final Cut Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. Apple operating system ഉള്ളവർക്കേ Final Cut Pro ഉപയോഗിക്കാൻ സാധിക്കു 6. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു.
@ParvathyRaveendran_smile_pYaR
@ParvathyRaveendran_smile_pYaR 11 месяцев назад
I used to follow few Malayalam life style influencers. Later one point, I understand following these influencers doesn’t makes me happy and makes a guilt/depression why i can‘t afford these luxurious style. Later i unfollowed these influcenrs and started following accounts which are usueful to my career/learning. Now am happy with my life
@AnnieRahael
@AnnieRahael 11 месяцев назад
ഇൻസ്റ്റ യിലെ പോഷ് ലൈഫ് കണ്ട് അതാണ് മോനെ ജീവിതം എന്ന് കരുതുന്ന എല്ലാ കുഞ്ഞുങ്ങളെയും ഒരു നിമിഷം ഓർത്തു പോകുന്നു.... 🥺
@jbitv
@jbitv 11 месяцев назад
❤️
@priya371
@priya371 11 месяцев назад
So true
@sathyabhama-
@sathyabhama- 11 месяцев назад
ഞാൻ facebook insta ഒക്കെ നിർത്തി. നല്ല relaxation ഉണ്ട്😇. യുട്യൂബ് ൽ ഇപ്പൊ shorts ആണ് കാണൽ😢. ഇനി അതും നിർത്തണം.
@pachaparishkaari3573
@pachaparishkaari3573 11 месяцев назад
Avidem undallo .ivarokke thanne..
@bharathbeenhere
@bharathbeenhere 11 месяцев назад
ഞാനും...
@shortstudio7692
@shortstudio7692 11 месяцев назад
me2 😊
@yilan3689
@yilan3689 11 месяцев назад
You are going to real man or Woman
@h_n_h
@h_n_h 11 месяцев назад
Well said bro 😢show off kaanikaanulla oru plat form aaay maari social media🤦🏻‍♀️ivaroke swayam vilikuna name aan " influencers"....athallathe postive aaytulla oru influenceum ivaronum namuk tharunilla...ithu pole ullavare follow cheyth woow woow aakunna followersne kurich aalojikumbo aan sangadam🤷🏻‍♀️
@sreekkuttyyyyyyyy
@sreekkuttyyyyyyyy 11 месяцев назад
Either male or female, education is the power, knowledge is the key. Don't prioritize your hobbies than your career.. I believe. One of the most informative video👏.
@sreekkuttyyyyyyyy
@sreekkuttyyyyyyyy 11 месяцев назад
@@sreevidyas2142 happended. My mistake. Thanx
@Ishamal1903
@Ishamal1903 11 месяцев назад
@vishaloc8092
@vishaloc8092 11 месяцев назад
Insta, fb (2021, 2018) ഒക്കെ പണ്ടെ വിട്ടതാ... യൂട്യൂബ് പൂർണമായി ഒഴിവാക്കില്ല... Its an informative medium
@jbitv
@jbitv 11 месяцев назад
👏❤️
@DammyAccound
@DammyAccound 11 месяцев назад
Informative content ellathilum und FB instel ollathoke thaane anu RU-vid lum ulle
@jithin918
@jithin918 11 месяцев назад
Instakk fbkkum theera nashtam😢
@vishaloc8092
@vishaloc8092 11 месяцев назад
@@jithin918 😊👍
@dilshad4885
@dilshad4885 11 месяцев назад
​@@DammyAccound Yt provide movies,songs,informative classes everything. Fb insta okke scroll cheyth time kalayum athilavum useless aan. Yt pnem control cheyan patum
@Chilanka241
@Chilanka241 11 месяцев назад
ഇൻസ്റ്റ, ഫേസ്ബുക് എന്നിവ ഒഴിവാക്കാണെമെന്ന് കുറെ ദിവസം കൊണ്ട് വിചാരിക്കുന്നു. ഓരോ ദിവസവും ആ തീരുമാനത്തെ ബലപെടുത്തി കൊണ്ടുള്ള വീഡിയോ സ് ആണു jaibide. എന്താല്ലേ 😊
@jbitv
@jbitv 11 месяцев назад
insta, facebook ഇങ്ങോട്ട് ഒന്നും കിട്ടില്ല , ഒള്ള മൂഡ്‌ എടുത്തോണ്ട് പോവും 🙂
@akhilraju1294
@akhilraju1294 11 месяцев назад
​@@TamilanMalayaliചായ ഒഴിവാക്കണോ ബ്രോ? 👀
@anjalikoodiyedath581
@anjalikoodiyedath581 11 месяцев назад
insta accnt thudangan irikkayirunnu...ini.ippo venda 😅
@strellinteaniyan
@strellinteaniyan 11 месяцев назад
വളരെ നല്ല തീരുമാനം , ഇത് പോലുള്ള പ്ലാറ്റുഫോമുകൾക് നമ്മുടെ മേലുള്ള ഇൻഫ്ലുവെൻസ് കുറഞ്ഞു കിട്ടും . അത്യാവശ്യത്തിനായ് ഫേക്ക് അക്കൗണ്ട് എടുക്കാം . Worked for me
@DammyAccound
@DammyAccound 11 месяцев назад
​@@anjalikoodiyedath581addiction avallene ollu alel oru scenumilla edaku break eduthu use cheyuka
@sensibly_slaying
@sensibly_slaying 11 месяцев назад
Jbitv ടെ എല്ലാ videos um honest ആണ്. താങ്കളുടെ ഒരു വീഡിയോ കണ്ടാണ് എനിക്ക് കുറച്ച് വീഡിയോ RU-vid l upload ചെയ്യാൻ ഉള്ള ധൈര്യം and boost കിട്ടുന്നത്. Thank you for being honest. Also you are one of my favourite RU-vid content creators. ❤
@nandithajayachandran7515
@nandithajayachandran7515 11 месяцев назад
It's sad how completely different their private life is.. and normal people or normal girls look up to such people wish how interesting even their life could be, how perfect they could be like the influencer. 🌝
@jbitv
@jbitv 11 месяцев назад
true
@nandithajayachandran7515
@nandithajayachandran7515 11 месяцев назад
It's something which even I have gone through during lockdown. I was left feeling so insecure. Also another point is these "influencers" also influence other young people to follow this path without actually knowing about the reality 🙏🏼 thanks for replying by the way. I like how you make people think about various issues. Will always be your supporter😄
@nalinithankappan1772
@nalinithankappan1772 11 месяцев назад
ഞാൻ fb insta okke നിർത്തീട്ട് മാസങ്ങൾ ആയി. യൂട്യൂബ് ഒഴിവാക്കാൻ പറ്റില്ല. യൂട്യൂബ് ഇനി ഇവരെ കൊണ്ട് നിറയും. ആദ്യമൊക്കെ beauty vlogs കാണുമായിരുന്നു. ബ്ലാ ബ്ലാ മാത്രം ആയപ്പോൾ അതും നിർത്തി കാണൽ.😂
@shonashaju3693
@shonashaju3693 11 месяцев назад
It's shocking. Thanks for doing this video.
@jbitv
@jbitv 11 месяцев назад
❤️
@Fidhz______
@Fidhz______ 11 месяцев назад
Enikk 18 vayassan ytb allathe oru social mediayilum account polum illa,,manassin nalla relaxation kittunna videos mathre ytbl ippo kanarollu❤aadhyam chila beauty vlogersnte video kandirunnu full promotionum over samsaravum aaya karanam nirthi,,enne frnds insta edukkathentha enn paranjh kore kaliyakkiyirunnu,, athil oraal insta kalayan povann paranjhappo kittiya that happiness😂😌
@athulyavp7872
@athulyavp7872 11 месяцев назад
👍🏽
@nandhitha5203
@nandhitha5203 11 месяцев назад
Same❤
@ToolnotAddiction
@ToolnotAddiction 11 месяцев назад
2021 - facebook quit cheythu 2022 - instagram quit cheythu 2023 - youtube quit cheyyanamennanente agraham 😊
@jbitv
@jbitv 11 месяцев назад
💪❤️❤️
@aswinc2722
@aswinc2722 11 месяцев назад
You tube is more usefull than fb and insta
@Dragon_lilly22
@Dragon_lilly22 11 месяцев назад
​@@aswinc2722Athe.. But athe aalkar alle evidem channels lu 🤔
@naturelove690
@naturelove690 11 месяцев назад
Same✌🏻
@DammyAccound
@DammyAccound 11 месяцев назад
​@@aswinc2722ellathilum useful karyangal und youtubil varunathoke tane FB lum instelum vararund
@maya07990
@maya07990 11 месяцев назад
Ho... shocked after reading that experience!!😢
@arathimidhun5894
@arathimidhun5894 11 месяцев назад
Athrayonnum dhoore pokanda influencers mathramalla ..a lot of young budding actress in our industry is following the same pattern of life..
@gowrimahesh9111
@gowrimahesh9111 11 месяцев назад
Very good piece of information. Really shocked while reading the experience of that influencer 😢.
@jbitv
@jbitv 11 месяцев назад
You and me both!
@anusha2465
@anusha2465 11 месяцев назад
True. Most men are vile. I just stay away from them as much as possible 😢
@chandu368
@chandu368 11 месяцев назад
Where can I get those articles ?
@ammusreekumar6752
@ammusreekumar6752 11 месяцев назад
Insta ile psc pages oke nokan nalle anu ....athyvishm. Infos oke kitum ...but reels il vallom kanan thudnagiya ...pinne time pokune ariyilla ...serikum adaym oke orkumarunu ...ivrde life kanumbo enna adipoli ..happy life anennu ..but. Ellm fake anenu mansilayii ....patjiye patjiye kurakn nokunu ..insta ..😊
@AkSociology
@AkSociology 11 месяцев назад
I used fb,insta,share chat ....almost every platform.... . Slowly realized those are a imginary world not reality.... deleted all of them except RU-vid.
@somolsunny
@somolsunny 11 месяцев назад
Why should I spend my money and purchase a costly brand to promote their company ???? I try to avoid anything with brand names in it !!!!
@vishnusivasankar6669
@vishnusivasankar6669 11 месяцев назад
നിങ്ങളുടെ വീഡിയോ നല്ല നിലവാരം പുലർത്തുന്നുണ്ട് 👍
@tiktokfavorite3070
@tiktokfavorite3070 11 месяцев назад
There are two movies on OTt...one is about this girls life in Dubai and the other is a guy targeting rich women by acting himself as a super rich guy 1 - Girls to buy ( polish 2021) 2 - The Tinder Swindler ( netflix)
@revathymohan
@revathymohan 11 месяцев назад
വേറൊരു കുഴപ്പവും ഉണ്ട് ഇവരുടെ ഒക്കെ വീഡിയോ കണ്ട് influence ആയി ഇപ്പോൾ കുട്ടികളോട് ചോദിച്ചാൽ അവർ പറയുന്നത് അവർക്ക് youtuber ആകണം അല്ലെങ്കിൽ ഇസ്റ്റാഗ്രാം ഇൻഫ്ലുൻസർ ആകണം എന്നൊക്കെയാണ്.. ഇപ്പോൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിൽ കൂടുതലും സ്കൂൾ കുട്ടികൾ ആണ് കൊറോണ വന്നതിൽ പിന്നെ എല്ലാ കുട്ടികൾക്കും മൊബൈൽ ഉണ്ടല്ലോ... അവർ വിചാരിക്കുന്നത് ഇത് എന്തോ വലിയ ജീവിതം ആണ് അടിച്ചപൊളിയും സന്തോഷവും മാത്രമേ ഉള്ളൂ എന്നൊക്കെ ആണ്... ഞാൻ എന്റെ ചുറ്റുപാടിൽ നിൽക്കുന്ന കുട്ടികളെ പറ്റി ആണ് പറഞ്ഞത് എല്ലായിടത്തും അങ്ങനെ ആണോ എന്ന് അറിയില്ല... ശെരിക്കും പറഞ്ഞാൽ കസിൻസ് പിള്ളാർക്ക് ഒന്നും നമ്മളോട് സംസാരിക്കാൻ സമയം ഇല്ല അവര് സംസാരിക്കുന്നതും ഈ influencers ഇനെ കുറിച്ചാണ്... അത് ആണ് ഹാപ്പി ലൈഫ് എന്നാണ് അവർ കരുതി വച്ചേക്കുന്നത്..
@vijiviyagparambil7038
@vijiviyagparambil7038 11 месяцев назад
Same here
@athikrishnan666
@athikrishnan666 11 месяцев назад
സത്യം ആണ് പറഞ്ഞത്.. എനിക്ക് അറിയാവുന്ന കുട്ടികളും ഇങ്ങനെ ആണ് ആൺകുട്ടികളും.. ബൈക്കിൽ okke നാട് ചുറ്റുന്നതും okke kanditt അതാണ് ജീവിതം ഇങ്ങനെ ജീവിക്കണം എന്നൊക്കെയാണ് പറയുന്നത് അതിന് വിട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നു.. കൊറോണ വന്നേ പിന്നെ ആണ്.. പറഞ്ഞു കൊടുത്താലും മനസ്സിൽ ആകില്ല നമ്മളൊക്കെ പഴഞ്ചൻ ഉപകാരമില്ലാത്തവർ എന്നാണ്... യാഥാർഥ്യം മനസ്സിൽ ആകുന്നില്ല
@prabhadamodar8368
@prabhadamodar8368 10 месяцев назад
സത്യം ആണ്...
@Marvy111
@Marvy111 10 месяцев назад
💯
@mariamathewkutty7347
@mariamathewkutty7347 11 месяцев назад
Expecting your point of view about high rate of double meaning and legends only jokes. And Iam really worrying why people are sexualizing everything they say🙂!
@akhil7393
@akhil7393 11 месяцев назад
സത്യം public figure എന്ന് പറയുന്ന വല്ലോം following ഉണ്ടെങ്കിൽ അതിനെ അപ്പൊ തന്നെ unfollow ചെയ്തു ഒഴിവാക്കണം 😌🙌🏼
@meeralal9853
@meeralal9853 11 месяцев назад
This is journalism 😊
@Dhwani2023
@Dhwani2023 11 месяцев назад
So i don’t follow those brand sponsors😄. I think there are some changes after ASCI guidelines on influencer businesses
@nilamazha6432
@nilamazha6432 11 месяцев назад
Jbi orikalum nirashapeduthaarilla sherikum informative aayirunnu ❤️
@akshaymohan5407
@akshaymohan5407 11 месяцев назад
Content Selection JBI 🔥🔥🔥🔥
@manvikas6035
@manvikas6035 11 месяцев назад
Really informative video. But oru suggestion would be to somehow mention the video should be watched at viewers discretion. Enthukondo, I am so shook, after seeing this video. I dont even know how to explain. It is a very good topic, but unfortunately, it was just too much to see. Kand thudangi kazhinjappo JBIyile video aayathukond nirthi poyathum illa ( because it was so uncomfortable)
@Rockey_VR
@Rockey_VR 11 месяцев назад
ഞാൻ ഈ വീഡിയോ ആദ്യം കണ്ടപ്പോൾ ഓർത്തത് താങ്കൾ വേറെ എന്തോ ആണ് പറയാൻ പോകുന്നതെന്നാണ് 😆, കൂടുതൽ decoration ഒന്നും കൊടുക്കേണ്ട ആവശ്യമില്ല,ശരീരം പ്രദർശിപ്പിച്ചു നേട്ടങ്ങളുണ്ടാക്കാൻ നോക്കുന്ന സ്ത്രീകൾ അധികം താമസിക്കാതെ പ്രോപ്പർ വേശ്യകളായിട്ട് മാറും,അത് സ്വാഭാവികം.UAE ഇൻഫ്ളൂന്സർ പ്രോസ്റ്റിട്യൂഷന്റെ ഹബ് കളിൽ ഒന്നാണ്.ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടെ പല സോഷ്യൽ മീഡിയ താരങ്ങളും അവിടെ വെക്കേഷന് വേണ്ടി പോകുന്നതാണ്.എത്രയേറെ female influencers ഉണ്ട് ഇപ്പോൾ.ഇവർക്കൊക്കെ ad/brand deals വഴി ഇതിനെല്ലാമുള്ള പൈസ കിട്ടുമോ??ഒരിക്കലുമില്ല..പിന്നെ ഇതിന് എല്ലാമുള്ള പൈസ എങ്ങനെ വരുന്നു.ഇപ്പോൾ influencers glorified whores.. ഭാവിയിൽ ലോകത്തിലെ 90% അല്ലെങ്കിൽ ഏറക്കുറെ ആ എണ്ണം സോഷ്യൽ മീഡിയ പെണ് ആയിരിക്കും..അതിൽ ഹൈയും ലോയും എല്ലാം ഉണ്ടാകും..
@Shamna360
@Shamna360 11 месяцев назад
If we put some unwanted video with little information .. it will be viral.. #1 etc etc.. this video is such an informative video.. hence you will not reach there ..lol..😅hats off bro to the kinda info you shared and for the efforts behind..❤
@Angel-ef7oq
@Angel-ef7oq 11 месяцев назад
Eppo instagramil Amitha jobinte റീൽസ് കണ്ട് ആലോചിച്ചതെ ഒള്ളു എന്തൊരു poli life ആണ്.... Branded bags, luxurious yathrakal, cosmetics
@soorajn2033
@soorajn2033 11 месяцев назад
Enth poli life . Oro products ayach kodkum . Avar ath itt photo, reels post cheyyum athra thanne…
@donamathew6542
@donamathew6542 11 месяцев назад
Apart from that she comes from a family of generational wealth and business . Their lifestyle wont cost them a major part of their income . Unlike them most of my friends watch them close in ig and try to adapt into their style and end up buying brands they can barely afford . Anusha George , Mariya Vincent etc are in trend
@vishnusreenivasan6466
@vishnusreenivasan6466 4 месяца назад
Influencers- ൻ്റെ കാര്യം ശെരിയാണ് എങ്കിലും ചില കമൻ്റുകൾ instagram ഒരു informative medium അല്ലാ എന്ന് പറയുന്നതിനോട് യോജിപ്പില്ല. Insta, fb ഒക്കെ നിർത്തുന്നതിന് പകരം കുറച്ചുകൂടെ selective ആകുന്നത് നന്നായിരിക്കും എന്നാണ് അഭിപ്രായം.
@AkPK369
@AkPK369 11 месяцев назад
U tube also become insta influe
@jbitv
@jbitv 11 месяцев назад
Yes
@saatyaki357
@saatyaki357 11 месяцев назад
Insta and FB edthittum illa.... udane edkaan planum illa...
@JJ-sw3zf
@JJ-sw3zf 11 месяцев назад
All influencers are not the same , though you mentioned it and your idea was to inform that all that blings is not gold, I feel in way people might be targeted thinking all influencers life in Dubai are the same . Dubai remains the safest cities in the world!
@GaayakapriyA
@GaayakapriyA 11 месяцев назад
എത്ര കൃത്യമായി പറഞ്ഞു... 👌👌👌
@noelantony4009
@noelantony4009 11 месяцев назад
Can you post those documentary or links of those articles related with Instagram scam and flexing. It will be helpful for many, if you could, pin it as description? 🎉
@itzprince9710
@itzprince9710 10 месяцев назад
Mm sherina
@leenkumar5727
@leenkumar5727 11 месяцев назад
Entammo screen shot kandittu njaetty poi🥵🥵
@anagha______
@anagha______ 11 месяцев назад
Enth screenshot?
@JayasankarNair
@JayasankarNair 11 месяцев назад
instagram does not seem to have future till now. it is because it does not have monitization option like youtube or fb .
@patcs_anavrin
@patcs_anavrin 11 месяцев назад
The dark side🙁 it was shocking😕
@rohitps2683
@rohitps2683 11 месяцев назад
Verum reels and trolls maathram nokkuna insta users indo
@adiza1830
@adiza1830 11 месяцев назад
Njan
@user-el5xr4xy2l
@user-el5xr4xy2l 11 месяцев назад
Omg her experience , I'm getting uncomfortable just from hearing🙁
@studywithmehar3670
@studywithmehar3670 11 месяцев назад
I stop using facebook in 2016 Now insta...bt what i do..using only for some time...i dont use that much..initial days i was wasting my time into both insta and utube.after job i dont use that much aslo keep limit for everything that i learned
@user-my7jv5rf9i
@user-my7jv5rf9i 11 месяцев назад
Reality is so scary.
@abhiar4791
@abhiar4791 11 месяцев назад
Ikkootathil aarkkeelum oru divasam mobile use cheythirikan pattuoo
@selenophile1832
@selenophile1832 11 месяцев назад
Me ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ട്
@aashiquethecarspotter
@aashiquethecarspotter 11 месяцев назад
Ente screen time 30 minutes okkeye undavarullu…athum call cheyyan mathram aayirikkum
@Fidhz______
@Fidhz______ 11 месяцев назад
Pattum🙌🏻
@abhiar4791
@abhiar4791 11 месяцев назад
@@selenophile1832 good
@abhiar4791
@abhiar4791 11 месяцев назад
@@aashiquethecarspotter ha midukkan🥰 1 hour il thazhe upayogikkunnath upayogikkathirikkunathinte ere kure aduth varum😁
@Jithu_vlogzz
@Jithu_vlogzz 11 месяцев назад
ചേട്ടാ ഡയറക്ട് മാർക്കറ്റിംഗ്/സെല്ലിംഗ് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jbitv
@jbitv 11 месяцев назад
Cheythat und mlm scam
@ajeenaaalex4324
@ajeenaaalex4324 11 месяцев назад
so heartbreaking..❤️‍🩹
@amruthanair5775
@amruthanair5775 10 месяцев назад
I love your videos! You make lot of sense
@demonofmonster1121
@demonofmonster1121 11 месяцев назад
പണക്കൊഴുപ്പിൻ്റെ instagram reelsണ് നാം കാണുന്നതൊക്കെയും
@Bloodlust0-0
@Bloodlust0-0 11 месяцев назад
Celebrity Yatching. Evideyo vibe kittandallo JBi ser,
@fidhaashraf8400
@fidhaashraf8400 11 месяцев назад
Thank you jaiby..❤ well said
@vidztalk8236
@vidztalk8236 11 месяцев назад
Limit cheyth nokki irunnal namuk kollam.... ath kandalum illelum namuk yathoru prayojanam illa ennath aanu sathyam. Use cheyuka. Oru limit set cheyuka.
@Blackpanthers15
@Blackpanthers15 11 месяцев назад
Well said👏👏👏👏👌👌
@sachinmayakrishnan7432
@sachinmayakrishnan7432 11 месяцев назад
What you shared about dubai life, Emaratis and arabs is accurate. I live in Oman, its not that rich but prostitution is very public and easy to access. Most of their clients are grossly perverted and has twisted kinks, that is every evident in their behaviour.
@jbitv
@jbitv 11 месяцев назад
True , in dubai also e omanis, saudi people vannu alamb kanikum
@actorvijayofficial_68
@actorvijayofficial_68 11 месяцев назад
Suadi people 😮 avar nalla religious people alle ?
@athimohamstudios1246
@athimohamstudios1246 11 месяцев назад
​@@actorvijayofficial_68eth religion aayalum purath manyanmar athre ullu. Allathavarokke rare aanu
@Liberty5024
@Liberty5024 11 месяцев назад
​@@actorvijayofficial_68ഒരു കാര്യം പാടില്ല എന്ന് കർശന നിർദേശം മുന്നോട്ട് വെച്ചാൽ അത് try ചെയ്യാൻ മനുഷ്യന് തോന്നും. That's human psychology. ഇത് കാരണം religion counter productive ആയി മാറും. അതാണ് ഏറ്റവും കൂടുതൽ ധാർമികമായ നിർദേശങ്ങളുള്ളത് എന്ന് claim ചെയ്യുന്ന ഇസ്ലാമിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ കാണുന്നത്.
@Lathi33
@Lathi33 10 месяцев назад
​@@actorvijayofficial_68അടിപൊളി.. ദുബായിലും ബഹറിനിലും പോയി ഇമ്മാതിരി ഉടായിപ്പ് കാണിക്കുന്ന ഒരുപാട് പേര് സൗദികൾ ആണ്.. സൗദി സ്ത്രീകൾ അടക്കം പോകുന്നുണ്ട്.. അവിടെ driver ജോലി ഒകെ ചെയുന്നവരോട് ചോയ്ച്ചാൽ അറിയാം.. കേരളത്തിൽ religious അല്ലാഞ്ഞിട്ട് ആണോ ആഴ്ചക് ആഴ്ച്ചക്ക് ഉസ്താദുമാർ പിടിക്കപ്പെടുന്നത്..
@neslinjames5701
@neslinjames5701 11 месяцев назад
Top MLM schemes ine kurach video cheyavo
@freespirithermit
@freespirithermit 11 месяцев назад
thankyou for doing this video
@Rafeel-oz8cr
@Rafeel-oz8cr 11 месяцев назад
As mentioned, it seems like you may be implying that targeting a particular community, especially Emiratis. While acknowledging that some of the situations mentioned might occur, it's important to note that not everyone is the same. Personally, I know many Emiratis who enjoy a high quality of life, contrary to what was mentioned earlier. As a point of interest, the UAE has been ranked among the world's safest countries, second only to Iceland, according to the latest World Economic Forum (WEF) rankings. It's worth mentioning that women can safely walk at midnight in the UAE. Consequently, individuals primarily motivated by money and fame can sometimes be labeled as 'gold diggers’
@JJ-sw3zf
@JJ-sw3zf 11 месяцев назад
So true
@Sunshine-ly6sc
@Sunshine-ly6sc 11 месяцев назад
Even at remote areas ? . Everything is hiding under the roof there as its strict country 😙 .
@Rafeel-oz8cr
@Rafeel-oz8cr 11 месяцев назад
@@Sunshine-ly6sc I live here.
@The.Half.Blood.Prince
@The.Half.Blood.Prince 11 месяцев назад
Vice channel inte interview kandal mathi Dark side of yachting oke ariyan vendi. Kettal thanne njetti pokum
@Dragon_lilly22
@Dragon_lilly22 11 месяцев назад
😮influencers life lu enganem oru side ondo... Insta njn unistall cheytatha main reason Dress purchasing nu use cheyanonda.. 🙂enne maduth..
@Nylaaaaa___
@Nylaaaaa___ 11 месяцев назад
Me too...dress oke epo inste na medikunne
@Dragon_lilly22
@Dragon_lilly22 11 месяцев назад
@@Nylaaaaa___ 🙂shredhichu vangane.. Ee edak vangi nte kili poyi.., 3 dress olam eduthu.. 3 um kollam but last orennam😑😑... Utter waste....
@Nylaaaaa___
@Nylaaaaa___ 11 месяцев назад
Enik oru pravishyam Pani kitti ..baki ellam nallathayirunu ..kadel poyi medikunathine kaalum selection und
@Dragon_lilly22
@Dragon_lilly22 11 месяцев назад
@@Nylaaaaa___ selection enna otta reason konda veendum edukan theerumaniche🙂.. Pinne mikka online nu dress edutha experience manasilaya aanu.. Oru dress tanne pala material quality lu pala sellera pala sites lu vikkunund.. Pala price lu... Orginal dress nu 1000+ ആകും... North indians nte chila sites ond.. Avarod njn chodichapo paranjatha... Athanu insta lu oru page kanunna same dress flipkart meeho pole olla apps lu vere price... Quality athupole change akum...
@metaverse501
@metaverse501 10 месяцев назад
@@Dragon_lilly22 insta il ninnu onnum vangathe irikunnatha nallath udayp kore und
@boss50726
@boss50726 11 месяцев назад
Minimalism Netflix documentary 🤟
@jbitv
@jbitv 11 месяцев назад
❤️
@shahinnilofer4888
@shahinnilofer4888 11 месяцев назад
Ok... prostitution is prohibited. But rape case aakikoode .
@Kk-fr7tj
@Kk-fr7tj 11 месяцев назад
ഇൻസ്റ്റ,ഫാഷൻ ഇൻഡസ്ട്രി, ദുബായ് റിച്ച് ലൈഫ് ഇതിനെക്കുറിച്ച് നേരത്തെ തന്നെ ഇംഗ്ലീഷ് വീഡിയോസ് കണ്ടിരുന്നു പക്ഷെ ഇതൊരു ലൂപ് ആണെന്ന് ഇപ്പൊ മനസ്സിലായി പിന്നെ അറബികളുടെ ലൈംഗിക വൈകൃതം അത് പണ്ടേ അറിയാം എന്റെ അഛൻ ഗൾഫിൽ ഉണ്ടായിരുന്നു നാൽപ്പത് വർഷം മുമ്പ് അന്നേ തന്നെ ഇവിടുന്ന് അവിടെ എത്തുന്ന സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ചിലരുടെ ജീവിതം പൂർണമായും ഇല്ലാതായി ചിലർ നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന മാനസികാവസ്ഥ ആയി അന്ന് കോട്ടയത്ത് നിന്ന് എത്തിയ ഒരു സ്ത്രീയുടെ കാര്യം പ്രത്യേകം പറഞ്ഞിരുന്നു നല്ല സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു അവർ വർഷങ്ങളോളം ഇതനുഭവിച്ചു പണവും ഉണ്ടാക്കി ഇന്ന് ചിലപ്പോൾ എവിടെ എങ്കിലും അമ്മയും അമ്മൂമ്മയും ആയി ജീവിക്കുന്നുണ്ടാകും
@vengalataswathi
@vengalataswathi 11 месяцев назад
Well said. 👏👏👏👏
@anuzbookshelf3962
@anuzbookshelf3962 11 месяцев назад
Njn quit cheythu insta
@vishnuvs9253
@vishnuvs9253 11 месяцев назад
Bro Talk about legalizing marijuana is bad or good for society nowadays marijuana is very common amongst youth
@giftycv5280
@giftycv5280 11 месяцев назад
Nice topics yours👍👍
@jbitv
@jbitv 11 месяцев назад
Thanks gifty
@anjutony7358
@anjutony7358 11 месяцев назад
I was really shocked when i read her screenshot
@anusha2465
@anusha2465 11 месяцев назад
Vayichittu vendayirunnu ennayi
@L_funs
@L_funs 11 месяцев назад
Just Google Porta Potty ... Sad Truth
@Dragon_lilly22
@Dragon_lilly22 11 месяцев назад
Fud kazhichond video kanarnu. Scrnshot vayichu poyi.. 😩venayirunnu...
@sandeepkrishnan3043
@sandeepkrishnan3043 11 месяцев назад
It's called human porta party.literally bang for the buck.aval vicharichu veruthe poyi kidannu koduthal mathi ennu😂.
@aspirant1232e
@aspirant1232e 11 месяцев назад
Ingane cheyunna indians und seeking malayali models!! Ithra large scale money ala enalum undand ath chryunavarum ind it is a dark reality!!
@JafarKhan-mz6xm
@JafarKhan-mz6xm 11 месяцев назад
Loop 🔁
@Chris37104
@Chris37104 11 месяцев назад
Video on FOMO was good. Do more like that
@jbitv
@jbitv 11 месяцев назад
❤️sure
@Rosh_annah
@Rosh_annah 11 месяцев назад
Dubai enth kandittano ellarum pokki pidikkane enn njan aloyikkubarnn epola manasilaye High end prostitution athra tanne 😪
@rianaaaa3
@rianaaaa3 11 месяцев назад
Where can i read this documentary
@Ami7166
@Ami7166 11 месяцев назад
I don't believe this. I don't have to. Because who knows these are false allegations based on certain conspiracy.
@sreejithprakash13s36
@sreejithprakash13s36 11 месяцев назад
eppol insta ilum monitosation indallo ? reels inu okke
@K4r7hIk
@K4r7hIk 11 месяцев назад
Hai bro ❤
@jbitv
@jbitv 11 месяцев назад
❤️
@SarathKumar-ij1tt
@SarathKumar-ij1tt 11 месяцев назад
Ore prethyaka tharam jeevitham ... 😅😅
@priyanka8582
@priyanka8582 11 месяцев назад
What about insta comedy reel content creators? They are coming in josh talks and said like they are earning now.. but they don’t get much of brand Collabs rite, So how are they earning money?
@moowyi
@moowyi 11 месяцев назад
RU-vid Shorts
@jbitv
@jbitv 11 месяцев назад
youtube shorts കൊണ്ട് എന്ത് കിട്ടാനാ 🤔 എന്റെ 1 million adicha shorts nu 100 roopa polum ayilla
@naavzz
@naavzz 11 месяцев назад
@@jbitv🤣🤣😂
@jbitv
@jbitv 11 месяцев назад
Avark chilavilallo athikam, oru 5-6 brand collab cheythal oru 2-3 laksham oke undakam nalla team anel
@Arathy843
@Arathy843 11 месяцев назад
Jbi❤️❤️❤️
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 11 месяцев назад
200th view😍
@jbitv
@jbitv 11 месяцев назад
❤️❤️
@Dhwani2023
@Dhwani2023 11 месяцев назад
Influencer!!!!?????😄
@syedjavad7202
@syedjavad7202 11 месяцев назад
left instagram a while a go...!!!
@ammaalu_s
@ammaalu_s 11 месяцев назад
Jaiby chetta... 1 st coment pin cheyyo... Cash povathe oru santhosham kittan... 😁
@jbitv
@jbitv 11 месяцев назад
❤️
@ammaalu_s
@ammaalu_s 11 месяцев назад
@@jbitv thankyouuu🥰❣️
@akhilkurianphilipkl05
@akhilkurianphilipkl05 11 месяцев назад
Nice
@mahershalalhashbaz2604
@mahershalalhashbaz2604 11 месяцев назад
Kerala influencers Maria Dominic Anoosha Ammu Alda They are doing very well Their lifestyle is like celeb
@aswin9607
@aswin9607 10 месяцев назад
@@Rosh_annah aaru paranju🤣🤣🤣
@aswinc2722
@aswinc2722 11 месяцев назад
ഇത് രണ്ടും ഇല്ലാത്ത ലെ ഞാൻ 😂😂😂😂😂
@jbitv
@jbitv 11 месяцев назад
👏
@naturelove690
@naturelove690 11 месяцев назад
Same✌🏻
@siyakasim7868
@siyakasim7868 11 месяцев назад
Same ✌️
@actorvijayofficial_68
@actorvijayofficial_68 11 месяцев назад
Njn Kure vettom instagram uninstall cheyyum ennitte veendum install cheyyum.ente abhiprayathil Cocainum kanjavum okke poleya ithum ellarum addicted ayonde athinte seriousness namukke manassilavunnilla. Ente opinion ane Maybe it's wrong
@Surya-bz2mw
@Surya-bz2mw 11 месяцев назад
Intro😂😂😂😂
@jbitv
@jbitv 11 месяцев назад
😄
@ammaalu_s
@ammaalu_s 11 месяцев назад
1st..... 🥰
@jbitv
@jbitv 11 месяцев назад
❤️❤️
@Mbappe90min
@Mbappe90min 11 месяцев назад
Adrou tate എന്ന മഹാനെ കുറിച്ച് ഒരു വാക്ക് എങ്കിലും ഉരുവിടാമായിരുന്നു😂😂
@Dhwani2023
@Dhwani2023 11 месяцев назад
It was shocking to watch about about Porta potty 😮😮😮😮
@L_funs
@L_funs 11 месяцев назад
Porta Potty__.
@frostbite8819
@frostbite8819 11 месяцев назад
Recently saw one saying that she was asked to make out with camel for some huge sum 😁 chechi kandam vazhi oodi ennanu paranje, this happened after she was forced to do sex with the arab guy's younger brother who was below 14.
@aswin9607
@aswin9607 10 месяцев назад
SANIYA IYYAPPAN
@Lovetomodiji
@Lovetomodiji 11 месяцев назад
Bro Ummanum Sarithum Kallavediyum viedo cheyumoo
Далее