Тёмный

ക്രിസ്തുമതം വിട്ട് ഹിന്ദുവായി..ഒപ്പം 300 കേസുകളും.. I About Samuel koodal and Christian community 

Marunadan Malayali
Подписаться 2,5 млн
Просмотров 257 тыс.
50% 1

സാമുവൽ കൂടൽ ഹിന്ദുവായി.. 300 കേസുകളിലെ പ്രതിയും...
ക്രിസ്തുമതം വിട്ട് ഹിന്ദുവായി..ഒപ്പം 300 കേസുകളും...
#samuelkoodal #keralapolice #cristiancommunity

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@vinayanalhindtrivandrum1875
@vinayanalhindtrivandrum1875 2 года назад
മറുനാടന്റേത്, വളരെ പക്വമായതും, മാന്യമായതും, നിഷ്പക്ഷവുമായ പ്രതികരണം. അഭിനന്ദനങ്ങൾ
@meenakshiraghavan3027
@meenakshiraghavan3027 2 года назад
ഹിന്ദുവിശ്വാസിയായി ഹിന്ദുവിലേക്ക് വന്ന ഈ ഹിന്ദു ഹൃദയത്തെ ഹിന്ദുവിലുള്ള നല്ല വരായ മനുഷ്യ സ്നേഹികൾ സഹകരിച്ചൂടെ
@sajucdaniel8872
@sajucdaniel8872 2 года назад
നല്ല കാര്യം.
@bhaskaranc2926
@bhaskaranc2926 2 года назад
ഏതെങ്കിലും ഒരു സംഘടന അദ്ദേഹത്തിന്റെ രക്ഷയ്ക്കായി എത്രയും പെട്ടെന്ന് മുന്നിട്ടിറങ്ങി സാമ്പത്തികവും മറ്റു സഹായങ്ങളും ചെയ്തു കൊടുക്കേണ്ടിയിരിക്കുന്നു.
@georgevarughese2636
@georgevarughese2636 2 года назад
@@sajucdaniel8872l¹
@helanigeorge
@helanigeorge 2 года назад
@@georgevarughese2636 very good
@lekhara8014
@lekhara8014 2 года назад
@@bhaskaranc2926 correct
@sav8511
@sav8511 2 года назад
ഷാജൻ സാറിന് എല്ലാത്തരം ന്യൂസുകളും കൊടുക്കുന്നതിന് അഭിനന്ദനങ്ങൾ
@sajucdaniel8872
@sajucdaniel8872 2 года назад
ഇയാളുടെ ഭാഷ വളരെ വളരെ മോശം. ഗീത പഠിച്ചിട്ടാണോ തെറി പറഞ്ഞു നടക്കുന്നത്! ഹിന്ദു സംഘടനകളെ സമീപിച്ചു - എന്നാൽ അവർ ഇയാളെ സഹായിക്കാൻ തയാറല്ല.
@sanketrawale8447
@sanketrawale8447 2 года назад
സത്യം👌👌👌
@johnrozario2700
@johnrozario2700 2 года назад
@@sajucdaniel8872 correct br ,samual ki and n,gopal krishnan also ,freind of lusefer
@manojbest2015
@manojbest2015 2 года назад
Shajan S.r. super
@feehtal
@feehtal 2 года назад
വായ മൂടി കെട്ടാൻ ശ്രമിക്കരുത്... സാജൻ സപ്പോർട്ട് ചെയ്യണം....
@vinodmangattil2499
@vinodmangattil2499 2 года назад
ബഹു. ഷാജൻ സാർ, അങയുടെ അഭിപ്രായം നല്ലത്. ഈ സാമുവൽ എന്ന മനുഷ്യൻ്റെ പല വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് - കേട്ടാൽ അറയ്ക്കുന്ന വാക്കുകളുടെ ഒരു പ്രവാഹം തന്നെയാണത്. എന്തിന് ഇദ്ദേഹം മറ്റുള്ളവരെ ഈ പ്രായത്തിലും ഇങ്ങനെ വേദനിപ്പിക്കണം. കേസു കൊടുത്തവർ മടുത്തിട്ട് ചെയ്തതാവും.
@sureshkumart.s774
@sureshkumart.s774 2 года назад
അച്ചായനെ കാണാതിരുന്നതിൻ്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്. ഞങ്ങളുടെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നു.
@sajucdaniel8872
@sajucdaniel8872 2 года назад
നല്ല ചിലവുണ്ട്. വക്കീൽ ഫീസിന് കുറച്ച് കാശ് കൂടി കൊടുക്കുക
@josepv1858
@josepv1858 2 года назад
അവനവൻ്റെ ഹൃദയത്തിൽ ക്രിസ്തു വസിക്കുന്നെങ്കിൽ മാത്രമേ പരിശുദ്ധ കുർബാനയിൽ നിറഞ്ഞ് നില്ക്കുന്ന ക്രിസ്തുവിനെ കാണാൻ സാധിക്കൂ .ബലിയർപ്പിക്കുന്ന വൈദീകൻ്റെ യോഗ്യത നോക്കിയല്ലാ യേശു ആ പദവിയിൽ അവരെ നിലനിർത്തുന്നത്.മറിച്ച് യേശു പരിശുദ്ധനായതുകൊണ്ടാണ്. വൈദീകരുടെ പരിശുദ്ധിയിൽ അല്ല വിശ്വാസികൾ ,വിശ്വാസം അർപ്പിക്കന്നത്. അവർ അർപ്പിക്കുന്ന ബലിക്ക് കാരണക്കാരനായ യേശുവിലാണ്.
@johnrozario1946
@johnrozario1946 2 года назад
@@josepv1858 kudal can't realise it
@johnrozario1946
@johnrozario1946 2 года назад
@@josepv1858 kudalene nalla panyane kittyathe
@veeranveerank5419
@veeranveerank5419 2 года назад
താങ്കൾക്ക് സുഖവും സന്തോഷവും ദൈവം തന്ന് അനുഗ്രഹിക്കട്ടെ
@elizabethjacob4473
@elizabethjacob4473 2 года назад
അഡ്വ: കൃഷ്ണരാജ് വക്കീലിനെ കാണുക ,തീർച്ച നിയമ സഹായം ലഭിക്കും ..
@sajucdaniel8872
@sajucdaniel8872 2 года назад
രണ്ടു പേരും ചേരും എന്നാണോ?
@johnrozario2700
@johnrozario2700 2 года назад
Kudal ene polay krishnaraj sr thara alla ,jeasus will give pardan by the help of kr raj sr ,don't know weather he have mercy to help him
@premkumarpremkumar8244
@premkumarpremkumar8244 2 года назад
Yes... you are right..👍
@sajucdaniel8872
@sajucdaniel8872 2 года назад
വക്കീൽ ഫീസ് വാങ്ങില്ല..
@sathyavasanvasan9483
@sathyavasanvasan9483 2 года назад
ഹിന്ദു വിലേക്ക് അരുവന്നാലും പോയാലും ഇവിടെ ഒരുത്തനും ഒന്നുമില്ല അതാണ് ഹിന്ദുവിന്റെ അധഃപതനം
@solomonthomas6270
@solomonthomas6270 2 года назад
ക്രിസ്ത്യാനികൾക്ക് ആർക്കും മനസ്സിലാകാത് ശാമുവേൽ കൂടലിന് മാത്രം മനസ്സിലായത് നല്ല കാര്യം. ഇദ്ദേഹത്തിന്റെ പഴയ വീഡിയോകൾ കാണണം ഇദ്ദേഹത്തെ പോലെ പണ്ഡിതൻ, അതുപോലെ Bible ഇന്നു വരെ ജനിച്ചിട്ടില്ല ഇനീം ഒട്ടു ജനിക്കയുമില്ല സമത്വമറ്റ സോളമനിലും ജ്ഞാനി , st: പോളിലും മഹാപണ്ഡിതൻ ഇതുപോലെ സമത്വമറ്റ ആളാണ് ലാസർ യോഹന്നാൻ അദ്ദേഹം പൊന്നാനിയിൽ പോയി--- മുറിച്ച് മുസ്‌ലീമായി മുഹമ്മത് ഈസ്സ അദ്ദേഹവും ഇപ്പോൾ Bible വ്യഖ്യനിക്കുന്നു Bible പഠിക്കാൻ ആഗ്രഹമുള്ള ആരായാലും ഇവർ രണ്ടു പേരും പഠിപ്പിക്കു " കൊടുത്താൽ കൊല്ലത്തും കിട്ടു" സാമുവേൽ കുടൽ.
@gopalanambily5898
@gopalanambily5898 2 года назад
കാലമിത്രയായിട്ടും കേരളത്തിൽ ഹിന്ദുക്കൽ ഇന്നുവരെ ഐക്യപ്പെട്ടിട്ടില്ല .... ഇനി ഐക്യപ്പെടുമെന്നു തോന്നുന്നുമില്ല ... അതുകൊണ്ട് തന്നെ ഇവന്റെ മതത്തിൽ നിന്നും ആരൊക്കെ എവിടെയെക്കെ പോയാലും , ആറൊക്കെ വന്നാലും ഇവർ കാലങ്ങളായി തഥൈവ!! ബഹു : സാമുവൽകൂടൽ ക്രിസ്ത്യാനിയായി തുടർന്നു വിമർശനം നടത്തിയാൽ മതിയായിരുന്നു !.!! ഹിന്ദുവായി .... ഹിന്ദുവിൽ നിന്നുകൊണ്ട് അന്യ മതങ്ങളെ , അവരുടെ വിശ്വാസങ്ങളെ വിമർ ശിച്ചാൽ അവൻ സത്യം വിളിച്ചു പറഞ്ഞാലും ശിക്ഷിക്കപ്പെടും ... അതാണിവിടെ സംഭവിച്ചത് ??? കാര്യം മതേതരത്വം ഹിന്ദുവിന്റെ തലയിൽ മാത്രം അറിഞ്ഞോ അറിയാതെയോ (അലിഖിതമായി ) ഒരു ഭാണ്ഡമായി കെട്ടിവെച്ചിരുക്കുന്നു. അതേ നിലയിൽ അന്യമതക്കാർക്കും , രാഷ്ട്രീയക്കാർക്കും , ഏവർക്കും ഹിന്ദുവിനെ അവന്റെ ആചാരവിശ്ശ്യാസങ്ങളെ വിമർശിക്കാം , തള്ളിപ്പറയാം .... അതു തുടർന്നുകൊണ്ടിരിക്കുന്നതാണിന്ന് നിലനിൽക്കുന്ന വസ്തുത???
@PKSDev
@PKSDev 2 года назад
🥰ഹിന്ദിയിൽ ഒരു ചൊല്ലുണ്ട് :सुबह का भूला शाम को घर आ जाए, तो उसे भूला नहीं कहते!🙏🇮🇳
@divakaranmd7543
@divakaranmd7543 2 года назад
സാമുവൽ കൂടൽ സാറെ താങ്കൾ യഥാർത്ഥ ഭാരതീയനാണ്. അതിനാൽ യഥാർത്ഥ ഹിന്ദുവുമാണ്. മതം മാറിയാലും മാറിയില്ലെങ്കിലും.
@sajucdaniel8872
@sajucdaniel8872 2 года назад
അതേ. ഇയാളുടെ ഭാഷ തന്നെ തെളിവാണ്!
@elammanv3970
@elammanv3970 2 года назад
ഇയാൾ ഇട്ടിരിക്കുന്ന സാമൂലിന്റെ സുവിശ്വസം 360 ക്രിസ്ത്യാനികൾക്കു എതിരായിട്ടു ഇടതാണ് ക്രിസ്റ്റിനികൾ അന്ന് പ്രതികരിക്കാത്തതുകൊണ്ടാണ് തുടർന്നുകൊണ്ടിരുന്നത് എന്നാളിന്ന് പ്രതിക്രിച്ചു തുടങ്ങിയപ്പോൾ കരയാൻതുടങ്ങി കഷ്ടം
@sajucdaniel8872
@sajucdaniel8872 2 года назад
ഇയാൾ യഥാർത്ഥ ഭാരതീയനാണ്. എന്നാൽ ഇയാളുടെ സരസ്വതി ഭാഷ കാരണം' ക്രിസ്ത്യാനികൾക്ക് വേണ്ട
@sulaimanalangadan7806
@sulaimanalangadan7806 2 года назад
ഭാരതീയൻ ആകാൻ ഇന്ത്യൻ പൗര്വത്വംഉണ്ടാകുകയും ... പുറമെ ഇന്ത്യ യുടെ ഭരണഘടനഅനുസരിച്ചുജീവിക്കുകയും... രാജ്യത്തിന്റെ പരമാതികാരം അംഗീകരിച്ചു.. രാജ്യദ്രോഹം പോലുള്ള കുറ്റങ്ങൾ ചെയ്യാതിരിക്കുകയും ചെയ്താൽ പോരെ
@prevasiassociated6102
@prevasiassociated6102 2 года назад
@@sulaimanalangadan7806 പോരാ... പോരാ യെതാർത്ഥ ഭാരതീയൻ ആകണമെങ്കിൽ ഹിന്ദുആകണം...
@sajeevkumar2315
@sajeevkumar2315 2 года назад
എല്ലാ ഹിന്ദുക്കളും നമ്മുടെ സഹോദരൻ ആയ സാമൂവൽ അച്ചായനെ സഹായിക്കണം പ്ളീസ്
@visionoffaith1374
@visionoffaith1374 2 года назад
കേസ് വന്നപ്പോൾ.... എന്താ വഴി.... ആരുടെയെങ്കിലും സപ്പോർട്ട് വേണമല്ലോ... ഉടനെ ഹിന്ദുവായി... ഒരു ഹിന്ദുവന്റെ വായിൽ നിന്ന് വരുന്ന പുലഭ്യമല്ല ഇത്രനാളും താങ്കളുടെ വായിൽ നിന്ന് വന്നുകൊണ്ടിരുന്നത്... പക്ഷേ, കുറച്ച് പുകഴ്ത്തി പറഞ്ഞാൽ ഹിന്ദു അതിൽ വീണുപോകും... അതാണ് ഇവിടെ കാണുന്ന കമന്റ് കൾ... ഇയാൾ രാഷ്ട്രീയ ക്കാരെ തോൽപ്പിക്കുന്ന നിറം മാറുന്ന ഓന്താണ്... ഇയാളുടെ പുലഭ്യം കേൾക്കണമെങ്കിൽ പഴയ വീഡിയോ കൾ കണ്ടാൽ മതി... ഇപ്പോൾ എന്താ കരച്ചിൽ... ഹിന്ദുവിന്റെ ലേബലിൽ...!!!!
@joicygeorge9871
@joicygeorge9871 2 года назад
@@visionoffaith1374 true
@johnmathewv7632
@johnmathewv7632 2 года назад
ഈ മറുനാടൻ ഷാജനെ കൂടെ അങ്ങട്ട് എടുത്തോളൂ
@Manikuttiusha
@Manikuttiusha Год назад
@@johnmathewv7632, അതെന്താ സ്വന്തം മതത്തിന്റെ കള്ളത്തരം അദ്ദേഹം തുറന്നു കാണിക്കുന്നത് കൊണ്ടാണോ.. ഇവർ രണ്ടും പറഞ്ഞതിൽ എന്താണ് തെറ്റ്
@SK-xd6zs
@SK-xd6zs 2 года назад
സാറിനെ ഞാൻ ഇന്നലെ കൂടി ഓർത്തതേ ഉള്ളൂ ഇപ്പോൾ കാണാനില്ലല്ലോ എന്ന്_______ ഹിന്ദുക്കളുടെ കാര്യം പറയാതിരിക്കുകയാണ് സാറേ നല്ലത് ആസനത്തിൽ ബോംബ് പൊട്ടിയാലും തലയ്ക്കകത്ത് വെളിച്ചം കയറാത്ത വർഗ്ഗമാണ്______ സത്യത്തിനു നേരെ സഞ്ചരിക്കുക പിന്തുടരുന്നവർ പ്രാർത്ഥന കൊണ്ടെങ്കിലും കൂടെയുണ്ടാവും ❤🥰
@mithuns2740
@mithuns2740 2 года назад
Ninne polullavananu വർഗീയത വളർത്തുന്നത്. ആദ്യം മനുഷ്യനെ മനുഷ്യനായി കാണാൻ പടിക്ക്. Hindhu എന്നും muslime എന്നും ഒക്കെ പറഞ്ഞു വർഗീയത വളർത്തുന്നു.
@SK-xd6zs
@SK-xd6zs 2 года назад
@@mithuns2740 സമാധാനം അതിന്റെ അർത്ഥം ആദ്യം പഠിക്ക് ഒരു മതം ലോകം മൊത്തം സമാധാനം നൽകുന്നു______ 1921____ ഇന്ത്യ വിഭജനം കാശ്മീർ പണ്ഡിറ്റുകളുടെ പാലായനം അങ്ങനെ ഒരുപാട് സമാധാനം_______ ആ സമാധാനം ഇനി ഇന്ത്യയിൽ വേണ്ട അതിനു പൊരുതുക തന്നെ ചെയ്യും നാളത്തെ തലമുറകൾക്ക് വേണ്ടി______ ക്ഷമക്കും ഒരു അതിരുണ്ട് 🏇 ഗുജറാത്ത് കേരളത്തിലും ആവർത്തിക്കും ഇരുന്നു വാങ്ങുന്നത് അറിഞ്ഞു നൽകാതിരുന്നാൽ എങ്ങനെയ_______ സമാധാനക്കാരുടെ സമാധാന പ്രശ്നം തീർത്തു കൊടുക്കാൻ RSS ഇന്ന് സജ്ജരാണ് എന്തുകൊണ്ടും ______
@tatoogirl1687
@tatoogirl1687 2 года назад
Ninte aasanathil bomb pottathirikkattte
@nahsinnixan
@nahsinnixan 2 года назад
@@mithuns2740 ലോകത്തുള്ള ബോംബ് മതം ചെയ്യുന്നത് കാണാത്തത് ആണോ. ചൂണ്ടിക്കാനിച്ചാൽ നമ്മളെ പിടിച്ചു വർഗീയ വാദി ആക്കും. മനുഷ്യൻ എന്നു സ്വയം നടിക്കുന്ന തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ലേ? നിങ്ങൾ അതിന്റെ ആളാണ് അല്ലെ. ഈ മതസൗഹാർധ ഫേസ്ബുക് പോസ്റ്റ് ചെയ്യാൻ ഫോട്ടോഷൂട് നടത്തി വെറുപ്പിക്കൽ ടീം. ചുറ്റും ഉള്ളത് അറിയില്ല. അറിയാൻ ശ്രമിക്കാറില്ല. നമ്മൾ പറഞ്ഞത് കൊണ്ടു വർഗീയത വളർന്നിട്ടില്ല. Greater ഇന്ത്യ ചുരുങ്ങി വന്നതെ ഉള്ളൂ. മുസ്ലിം സമുദായത്തിന് നേട്ടമേ ഉണ്ടായിട്ടുള്ളൂ. മതത്തിന്റെ പേരിൽ രാജ്യ വിഭജനം.മതത്തിന്റെ പേരിൽ കേരളത്തിൽ മലപ്പുറം ജില്ല രൂപീകരണം. മതേതരത്വത്തിന്റെ ഉദാഹരണം ആണോ അതു? മതം നോക്കി വോട്ടു കുത്തുന്ന പ്രത്യേക ജനവിഭാഗം. നഷ്ടം നമുക്ക് ആണ്. ഇവിടെ ബുദ്ധിജീവി മതേതരൻ കളിച്ചു നടന്നോ. ആസനത്തിൽ ആമിട്ടു പൊട്ടുമ്പോൾ പഠിച്ചോളും.
@SK-xd6zs
@SK-xd6zs 2 года назад
@@tatoogirl1687 ഇസ്ലാം തീവ്രവാദികൾ തീവ്രവാദം നടത്തി മുസ്ലിം സമുദായത്തിന്റെ പിന്നിൽ പോയി ഒളിക്കുക ഇത് കാലങ്ങളായി നടന്നുവരുന്നു_______ മുസ്ലിം സമുദായം ഒന്നല്ലെങ്കിൽ അവരെ തള്ളി പറയാൻ ശ്രമിക്കുക അതു ഇന്നേവരെ ചെയ്തിട്ടില്ല_____ ഏതു രീതിയിലും ന്യായീകരിക്കും ചെറിയ ശതമാനം മുസ്ലീങ്ങളെ വിചാരിച്ച് മാത്രമാണ് ഈ ലോകരാജ്യങ്ങൾ അടക്കം മിണ്ടാതിരിക്കുന്നത് അല്ലെങ്കിൽ ഇന്ന് താലിബാൻ ശവ ചാരം മൂടിയ രാജ്യമായിരിക്കും________ ഈ മതം ഇങ്ങനെയെല്ലാം ഇന്ത്യയിൽ ചെയ്തു കൂട്ടിയിട്ടും ഇന്നും എല്ലാവരെയും പോലെ ജീവിക്കുന്നു_________ 🏇RSS
@georgejoseph8871
@georgejoseph8871 2 года назад
പ്രിയ വല്യേട്ടാ, ക്രിസ്ത്യാനി ആയിരുന്ന നിങ്ങൾക്കും മറ്റു പലർക്കും ഹിന്ദു മതത്തേക്കുറിച്ച് വെളിപ്പെട്ടെന്ന് സമർത്ഥിച്ചതു പോലെ,തിരിച്ചും ഉണ്ടാകാറുണ്ട്.. ഓരോരുത്തർക്കും താലന്തു ലഭിച്ചിരിക്കുന്നത് വ്യത്യസ്തം, അതിൽ നിന്നുളവാകുന്ന അഭിരുചികളും....ക്ഷമ പറഞ്ഞത് അംഗീകരിച്ചു കേസുകൾ പിൻവലിക്കാനുള്ള സന്മനസ് ഗുരുവും കർത്താവുമായ ക്രിസ്തുവിനെ നാഥനായി സ്വീകരിച്ചവർ പ്രാവർത്തികമാക്കട്ടെ.
@mohananv3311
@mohananv3311 2 года назад
ഇദ്ദേഹത്തെ സംരക്ഷിക്കണ്ട കടമ ഹിന്ദുക്കൾക്കുണ്ട്. RSS BJP Hindu സംഘടനകൾ ഇദ്ദേഹത്തിന് വേണ്ടി മുന്നിലോട്ട് വരണം. കോടതിയിൽ സഹായം നൽകണം. സാമ്പത്തീക പരാധീനകൾ ഉണ്ടങ്കിൽ സഹായിയ്ക്കണം. സാമുവൽ സാറിന് നമസ്കാരം.
@vijayalakshmit9306
@vijayalakshmit9306 2 года назад
അദ്ദേഹ തിന് nannayi അറിയാം ഹിന്ദുക്കള്‍ ജന്തുക്കള്‍ ആണ് എന്ന്. പല പ്രാവശ്യം അദ്ദേഹം പറഞ്ഞു ഹിന്ദുക്കളെ അവിഞ്ഞ ഹിന്ദുക്കള്‍ എന്ന്.
@sajucdaniel8872
@sajucdaniel8872 2 года назад
സാമുവലിനെ സഹായിക്കാൻ താങ്കൾ തന്നെ നേതൃത്വം വഹിക്കണം
@koshythomas2858
@koshythomas2858 2 года назад
@@vijayalakshmit9306, എനിക്കും അറിയാം.. ഇവൻ അവസരവാദിയാണ്..
@varghesemk2999
@varghesemk2999 2 года назад
എന്തിനാ സുഹൃത്തേ സാമുവേൽ കൂടനെ ഹിന്ദുക്കൾ സഹായിക്കുന്നത്. ഈ കീഴ് വഴക്കം നല്ലതാണോ. എത്രയോ ഹിന്ദുക്കൾ മറ്റു മതങ്ങളിലേക്ക് മതപരിവർത്തനം നടത്തിയിട്ടുണ്ട്. അവരെല്ലാം ഹിന്ദുവിനെയും ഹിന്ദു ആചാരങ്ങളെയും ചീത്ത പറയുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുമ്പോൾ അവർക്കൊക്കെ മറ്റു മതങ്ങളും വിശ്വാസികളും സഹായം കൊടുക്കണോ അതോ അത്തരം നീക്കങ്ങളെ നിരുത്സാഹപ്പെടുത്തണോ.
@gopanmkmk9843
@gopanmkmk9843 2 года назад
അഭിപ്രായപ്രകടനത്തിന്റെ പേരിൽ സഹന ശക്തിയുടെ പ്രതീകമെന്ന് കരുതപ്പെടുന്ന കന്യാസ്ത്രീകൾ ഈ വൃദ്ധനെ കഷ്ടപ്പെടുത്തരുത്. അനവധി ക്രിമിനൽ കേസുകളിൽ സഹായിക്കുന്ന പലർക്കും അറിയാം. ശ്രീ. സാമുവലിനെ സഹായിക്കാൻ പ്രബുദ്ധരായ പലരും മുന്നോട്ടു വരും. അദേഹത്തിനെതിരെയുള്ള കേസ് പിൻവലിച്ച് സഹനത്തിന്റെ മാതൃക കാണിക്കണം.
@rramabhadran2905
@rramabhadran2905 2 года назад
ഹിന്ദു സംഘടനകൾ തീർച്ചയായും ഇദ്ദേഹത്തിന് താങ്ങാവണം
@winterbookz3786
@winterbookz3786 2 года назад
ഷാജനെ കണ്ടാലും നല്ലൊരു അഭിമാനിയായ ഹിന്ദുവിനെ പോലുണ്ട് 👌👌👌👌👌
@karthikeyanr5641
@karthikeyanr5641 2 года назад
😂😂😂😂😂🤣🤣🤣🤣👍👍👍
@kochattan2000
@kochattan2000 2 года назад
വളരെ ശരി.
@mruthyumjayan2288
@mruthyumjayan2288 2 года назад
ശരിയാണ് 🙏
@sajucdaniel8872
@sajucdaniel8872 2 года назад
ഷാജനെ അങ്ങ് എടുത്തോ..
@truth5197
@truth5197 2 года назад
ഇതാണ്പൗലോസിൻറെ ക്രിസ്തുമതത്തിൻറെയും ദൈവത്തിൻറെ വെപ്പാട്ടികളുടെയും ഇപ്പോഴത്തെ അവസ്ഥ 😂
@namboodirithirumangalam2454
@namboodirithirumangalam2454 Месяц назад
ഷാജൻ സർ, അങ്ങ് എത്ര ലോജിക്കലായിട്ടാണ് ഈ സംഭവത്തെ സമീപിച്ചത്! എത്ര മനോഹരമായിട്ടാണ് പരിഹാരം നിർദ്ദേശിച്ചത് ! അങ്ങയുടെ ഉന്നതമായ അഭിപ്രായത്തിനു മുന്നിൽ ശിരസ് കുമ്പിട്ടു കൊണ്ട്, ഹൃദയപൂർവ്വം നമസ്കരിക്കുന്നു ! അഭിനന്ദനങ്ങൾ, ഒപ്പം,
@casinoroyale5918
@casinoroyale5918 2 года назад
സുവിശേഷം എന്ന പേരിൽ അന്യ മത നിന്ദയും,ആക്ഷേപവും ദയവു ചെയ്തു നിർത്തുക....... സമൂഹത്തിൽ മത സ്പർദ്ധ കുറയും....
@jeep2173
@jeep2173 2 года назад
സാർ, അങ്ങേയ്ക്ക് സപ്പോർട്ട് എല്ലാ സഹായവും ഹിന്ദു ജനങ്ങളിൽ നിന്നും ഉണ്ടാകും 💪💪
@sunishpk6514
@sunishpk6514 2 года назад
ഏതു ജാതി എന്ന് വ്യക്തമാകട്ടെ എന്നിട്ടാകാം സഹായം
@sajucdaniel8872
@sajucdaniel8872 2 года назад
ഒരു നല്ല വീടു വെച്ച് കൊടുക്കണം
@abdulasees1615
@abdulasees1615 2 года назад
@@sunishpk6514 l
@premaa5446
@premaa5446 2 года назад
@@sunishpk6514 ജാതിയും മതവും ചോദിക്കുന്നതു ശക്ഷ അർഹിക്കുന്ന കുറ്റം ആണെന്ന് അറിയില്ലേ. പിന്നെ ഉത്തരം അറിയില്ല എങ്കിൽ പറഞ്ഞു തരാം ഹിന്ദു മതത്തിൽ നിന്നും മതം മാറി പോകാത്ത( നട്ടെല്ലിന് ഉറപ്പു ellatha വർ കുറെ പോയി) എല്ലാവരും ഹിന്ദുക്കൾ തന്നെ ആണ്. ഇവിടെ ആകെ രണ്ടു group ഉള്ളു. ഹിന്ദുക്കളും, Hinduism thil നിന്നു് മതം മാറി പോയവരും. Got it?ഹിന്ദുക്കളുടെ ഇടയിൽ യാതൊരു വ്യത്യാസവും ഇല്ല. ആടുകൾക്ക് ഇടയിൽ കയറിയ കുറുക്കനെ പോലെ അവർണം ,,സവർണൻ എന്നൊക്കെ പറഞ്ഞു മതം മാറ്റം നടത്താൻ കുറെ പേര് നടക്കുന്നുണ്ട്. കാണുമ്പോഴേ shardikkan വരും. പിച്ച എടുത്തു ജീവിക്കുന്നത് ഇതിലും ഭേദം ആണ്. എല്ലാം നമ്മുടെ ദൈവം തരും എന്ന് പറഞ്ഞു മതം മാറ്റി, പിന്നെ flood വരുമ്പോഴും, പകർച്ചവ്യാധി വരുമ്പോഴും പഴയ പോലെ തന്നെ govt..സഹായിക്കണം. ഇത് മനസിലാക്കാനഉള്ള ബുദ്ധി ഇപ്പൊൾ പലർക്കും ഉണ്ട് മതം മാറിയാലും മാർഗം കൂടിയവർ എന്ന പേരിൽ അറിയപ്പെടും, പഴയ ക്രിസ്ത്യൻ ആൾകാർ ഇവരെ വിവാഹം കഴിക്കില്ല, ഇവർ മരണപെടുമ്പോൾ അവർക്ക് വേറെ സെമിത്തേരി ആണ്. ഈ കാലത്ത് പോലും. എന്നിട്ടാണ് Hinduism തിൾ jathi വെത്യാസം ഉണ്ട് എന്നും പറഞ്ഞു ഗോഗ്വാ വിളിക്കുന്നത്. Kastam
@jeep2173
@jeep2173 2 года назад
@@premaa5446 👍👍👍💪💪💪🕉️🕉️💥💥⚡️⚡️
@ഷേവ്റാഫ..ഹ്ഹഹ
കൊല്ലത്തെ കരുനാഗപ്പള്ളി എന്ന സ്ഥലത്തു ഒരു അമ്പലത്തിന്റെ പുനപ്രതിഷ്ട്ട നടത്താൻ അനുവദിക്കാത്ത രീതിയിൽ ഇസ്ലാമിക തീവ്രവാദം പിടിമുറുക്കി എന്ന ഞെട്ടിക്കുന്ന വാർത്ത മറുനാടൻ വാർത്ത ആക്കുമെന്ന് പ്രതീക്ഷിക്കുന്നു.. (ഒപ്പം ഹിന്ദുവും ക്രിസ്ത്യനും പാണ്ടക്കെട്ട് മുറുക്കി കാത്തിരുന്നോളൂ, കേരളം മറ്റൊരു താലിബാൻ ആയിക്കഴിഞ്ഞു )
@ambilikuttanamaltas4236
@ambilikuttanamaltas4236 2 года назад
സാമുവൽ കൂടൽ ഹിന്ദു മതത്തിൽ വിശ്വസിച്ചതു തെറ്റായി പോയി എന്ന് എനിക്ക് തോന്നുന്നു. പാവം അദ്ദേഹം ഒരു ഇസ്ലാം മത വിശ്വാസം സ്വീകരിച്ചി രുന്നു എങ്കിൽ മുഴുവൻ സുടാപ്പികളും അദ്ദേഹത്തെ സംരക്ഷിച്ചെനെ. കഷ്ടം. ഹിന്ദു എന്നാൽ സ്വന്തം കാര്യം സിന്ദാബാദ്
@manavan1950
@manavan1950 2 года назад
@@ambilikuttanamaltas4236 👍👍👍👍👍🙏🙏🙏
@nazarangomez1590
@nazarangomez1590 2 года назад
🤔
@sobhanairr9763
@sobhanairr9763 2 года назад
Hindu ikyavedi udan pravarthikkan am. HarikumarB Nair
@truth5197
@truth5197 2 года назад
ഇതാണ്പൗലോസിൻറെ ക്രിസ്തുമതത്തിൻറെയും ദൈവത്തിൻറെ വെപ്പാട്ടികളുടെയും ഇപ്പോഴത്തെ അവസ്ഥ 😂
@sumathip6020
@sumathip6020 2 года назад
സാമുവൽ കൂടലിനെ ഹിന്ദുസ൦ഘടനകൾ സഹായിക്കാൻ മുന്നോട്ടു വരണ൦.
@umanandk1051
@umanandk1051 2 года назад
ഇവിടെ എത്രയോ ഹിന്ദു സംഘടനകൾ ഉണ്ട് അവരിൽ അര്കക്കെങ്കിലും ഇദ്ദേഹത്തെ ഒന്നു സഹായിച്ചു കൂടെ .കുറഞ്ഞപക്ഷം കേസ് നടത്താനുള്ള ക്യാഷ് എങ്കിലും കൊടുക്കാമായിരുന്നു .
@princeraja7594
@princeraja7594 2 года назад
ചെയ്യും
@vipinckurupkurup3311
@vipinckurupkurup3311 2 года назад
ഹിന്ദുക്കൾ ഇങ്ങനെ ചെയ്തിരുന്നു എങ്കിൽ ഹിന്ദു എന്നേ നന്നായനെ
@rajuvargis568
@rajuvargis568 2 года назад
He has enough money. Two sons are doctors.
@sathyavasanvasan9483
@sathyavasanvasan9483 2 года назад
@@vipinckurupkurup3311 വളരെശേരി
@johncyjacob1950
@johncyjacob1950 2 года назад
That guy telling lie . We watched his video it was not mention vamaran story . He was supported sudappi and luzi issues. Now he tried to divide Hindu and Christian community from escape from the case
@ambilys9444
@ambilys9444 2 года назад
സാമൂവ ൽ കൂടൽ എന്ന സന്യസ്ഥന് ഹിന്ദു സമൂഹം സഹായം ചെയ്യണം, അദ്ദേഹം ക്രിമിനലോ,, പീഡന കേസ് പ്രതിയും അല്ല,,, പ്രകൃതിയെ അറിയാൻ ശ്രമിച്ച ഒരു മനുഷ്യൻ ആണ്, ഹിന്ദു സനാതനം സ്വീകരിച്ചഇദ്ദേഹത്തെ സഹായിക്കൂ
@doctorrajesh4893
@doctorrajesh4893 2 года назад
Dear Mr.Shajan hats off to you Sir, as you are covering every single point of a common man through your media, I can blindly say the giant medias are afraid to give many important news of a common man, but you are telecasting it with utmost commitment and sincerity as a true Indian, keep the good spirit throughout and we common people are behind you
@aswathysubi1916
@aswathysubi1916 2 года назад
Very good
@manojkrishnan5304
@manojkrishnan5304 2 года назад
സനാതന ധർമം എന്നാല് എന്നും ഉള്ള ധർമം... ഒരിക്കലും ക്ഷയികില്ല... The eternal truth...
@BJ-vl1ur
@BJ-vl1ur 2 года назад
ഹിന്ദു വിശ്വാസികള്‍ അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ട് വരണം.
@issaccalicut1731
@issaccalicut1731 2 года назад
വായിൽക്കിടക്കുന്ന നാക്ക് കൊണ്ട് നല്ലത് പറയുകാർന്നോരേ.
@rajindian4324
@rajindian4324 2 года назад
വത്സൻ തില്ലങ്കേരിയുടെ ശ്രദ്ധയിൽ കൊണ്ടുവരുക , സഹായം ചെയ്യുക
@jayachandrans8903
@jayachandrans8903 2 года назад
മാതൃക മതം ഹിന്ദുക്കൾ ആണു യേശു ക്രിസ്തു പോലും ഇന്ത്യയിൽ വന്നു സന്ന്യസി സമൂഹത്തിൽ വന്നു യോഗ പഠിച്ചിട്ടു തിരികെ റോമിലേക്കു മടങ്ങിയ വെയ്ക്ടി ആയിരുന്നു ചട്ടമ്പി സ്വാമികൾ രചിച്ച ക്രിസ്തു മത ചെതനം എല്ലാവരും വായിക്കണം അപ്പോൾ മനസിലാകും ക്രിസ്തു മദത്തെ കുറിച്ച് മനസിലാകും എന്തിനാ ഈ തട്ടിപ്പ് madagal എല്ലാം നശിക്കും സനാദന ധർമ്മം മാത്രം നില നില്കും Jeasas Live in india എന്ന പുസ്‌തകവും വായിക്കണം
@shijujohn5673
@shijujohn5673 2 года назад
@@jayachandrans8903 യേശു ക്രിസ്തു ഇന്ത്യയിൽ വന്നോ ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K1jmzKqmpIs.html
@gold4450
@gold4450 2 года назад
ഹിന്ദുവിശ്വാസികളായ വക്കീലൻ മാർ ഇദ്ദേഹത്തിനു വേണ്ട സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
@chandrankvchandran3761
@chandrankvchandran3761 2 года назад
സ്കറിയ സാർ താങ്കൾ ഒരു സംഭവമാണ്. അഭിനന്ദനങ്ങൾ
@lalichankarickadudevasia8209
@lalichankarickadudevasia8209 2 года назад
സരാമില്ല കൂടലെ.... എല്ലാം ശരിയാകും.. ദൈവം സകലതും നന്മയ്ക്കായി മാറ്റും.
@lalusayimp4441
@lalusayimp4441 2 года назад
സമുൽ അച്ഛനെ സഹായിക്കാൻ സന്മനസ്സ് ഉണ്ടാകണം.....
@winterbookz3786
@winterbookz3786 2 года назад
ഹിന്ദു ഹിന്ദുവിനെ സഹായിക്കില്ല, അവർക്കു തുപ്പൽ കഫം ബിരിയാണി ആണ് ഏറ്റവും ഇഷ്ടം.
@kunjimuhammed6842
@kunjimuhammed6842 2 года назад
Ninakkoo.
@KonbouyparkHHH
@KonbouyparkHHH 2 года назад
തുപ്പൽ തുപ്പൽ സർവത്ര തുപ്പൽ
@resmiresmi8205
@resmiresmi8205 2 года назад
Allenkilum ethavan Anu parasparam sahayikunnath. Ellarkum swantham karyam. Swanthamayi cash undel jeevikaam
@danyasubash2225
@danyasubash2225 2 года назад
വളരെ sariyanu😌
@mansoork7201
@mansoork7201 2 года назад
നീയൊക്കെ മുസ്ലിമിന്റെ കുറ്റം ദിവസവും 3നേരം പറഞ്ഞിരുന്നോ, ജീവിതത്തിൽ വല്ല മെച്ചവും കിട്ടുവോ ഒന്ന് നോക്കെടാ പുല്ലേ,
@sspk7776
@sspk7776 2 года назад
ഹിന്ദു സംഘടന മുന്നോട്ടു വരണം 🙏🙏🙏🙏
@al_s2822
@al_s2822 2 года назад
I love him for his straight forward approach
@n.r.mohanan9460
@n.r.mohanan9460 2 года назад
ഹിന്ദുക്കൾ ആരുംഇല്ലഎന്ന് കരുതരുത് ഇ ഞാൻ അങ്ങക്ക് വേണ്ട് പ്രത്ഥിക്കുന്നു നല്ലത് വരും 🙏🙏🙏🙏♥️
@kprahman751
@kprahman751 2 года назад
പ്രാർത്ത ന ആർക്ക് വേണം അത് നീതന്നേ വെ ച്ചോ കാഷ് വല്ലതും കൊടുക്കാൻ പറേ റാ
@MK-xh8nj
@MK-xh8nj 2 года назад
ആണോ 😂ലോകത്തിൽ എല്ലാവർക്കും വേണ്ടി പ്രാർഥിക്കുക... ദൈവമേ എല്ലാരേയും കാത്തു രക്ഷിക്കേണമേ.. വേറെ പ്രത്യേകിച്ച് ചിലവുമില്ല 😂😂😂😂😂
@johnypp6791
@johnypp6791 Год назад
അയാളെ നിങ്ങൾ ദത്തു എടുത്ത് വളർത്തു.... അയാൾ രണ്ടു വഞ്ചിയിലും കാൽ കുത്തുന്ന ആളാണ്
@sreeramakrishnanpp2534
@sreeramakrishnanpp2534 2 года назад
അദ്ദേഹത്തിന് വേണ്ട നിയമസഹായം കൊടുക്കണം. വേറൊരു മതത്തിൽ ആയിരുന്നു എഗ്കിൽ അദ്ദേഹത്തിന് ഇതിൻ്റ പത്തിരട്ടി യായി പ്രതികരിക്കാൻ സഹായിച്ചേനെ.
@rajiniramakrishnan986
@rajiniramakrishnan986 2 года назад
Sri Sajan Zakaria sir. Thank you for broadcasting Samuel koodal sir s message. I used to hear Samuel koodal sir s speech. He is a gifted personality with so much knowledge about hinduism and Christianity. Sir please arrange for his interview and broadcast through marunadan TV.
@davidkandath8808
@davidkandath8808 2 года назад
He doesn't know ouru chukkum about Christanity, What he knows all about some Christian religious beliefs and practices. Christian religion is not from Bible.
@pratheeshlp6185
@pratheeshlp6185 2 года назад
Very bold ..brave ..cleaver .....very truth full MAN.....Samuel kooodel sir love you 💜💜❤❤❤🧡🧡🧡🧡❤❤❤
@pratheeshlp6185
@pratheeshlp6185 2 года назад
@半蔵 服部 🙂🙂🙂🙂🙂💙💙
@26diaspaulson-ns92
@26diaspaulson-ns92 2 года назад
Oru 5 lak eduthu koduthekkk..... Adhihathinte vishamam maratee😂😂😂
@ThamasomaJyothirGmya
@ThamasomaJyothirGmya 2 года назад
കൂടത്തിൽ ഹിന്ദു മതത്തിൽ ചേർന്നത് തെറ്റ് അല്ല. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. പക്ഷേ മിണ്ടാ പ്രാണികളായ സ്ത്രീകളെ ക്രൂരമായി അപമാനിച്ചത് ശരിയല്ല.
@kgopalakrishnanpillai6700
@kgopalakrishnanpillai6700 2 года назад
അത്തരത്തിലുള്ള അന്യ മത വിശ്വസ്ഥരെ വിമര്ശിക്കരുത് എന്നേ പറഞ്ഞൊള്ളു.
@vs96593
@vs96593 2 года назад
കന്യാസ്ത്രീ കൾക്കെതിരെ ലൈംഗീക ചുവയോടെ സംസാരിച്ചു, എന്നുള്ളതല്ല പ്രശ്നം സ്ത്രീകൾക്കെതിരെ അപ കീർത്തി പരമായി സംസാരിച്ചു എന്നതാണ് കുറ്റം.അതിനു വായോധിക്കാനോ age expirity ഒന്നും ഒരു പ്രശ്നമല്ല. കേസെടുക്കേണ്ട കുറ്റമാണ്
@unnikrishnannairuknair7727
@unnikrishnannairuknair7727 2 года назад
ഹിന്ദുക്കൾ അദ്ദേഹത്തെ സഹായിക്കും 🚩🚩ജയ് ശ്രീരാം 🚩
@kochattan2000
@kochattan2000 2 года назад
ശ്രീ. സാമൂവൽ കൂടൽ ജനിച്ച പത്തനംതിട്ട ജില്ലയിൽ ജനിച്ച ഈയുള്ളവൻ ഭാഗ്യവാനാണ്.
@rajuraghavan1
@rajuraghavan1 2 года назад
ദയവായി ഇദ്ദേഹത്തിനെ സഹായിക്കുക Sir, തീർച്ചയായിട്ടും അങ്ങയെ തേടിയെത്തും
@princebenchamin420
@princebenchamin420 2 года назад
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ ഇങ്ങനെ ഇരിക്കും.( (മാപ്പ്)) അവസാനം പറഞ്ഞു എന്ന് കേട്ടപ്പോൾ ചിരി വന്നു
@babuvr7832
@babuvr7832 2 года назад
Mattoru yoodas.
@shibugeorge1541
@shibugeorge1541 2 года назад
Poorvasramathil...passportkunjumonnn
@princebenchamin420
@princebenchamin420 2 года назад
@@shibugeorge1541 അതറിയാം. മാപ്പ് മാപ്പ് എന്ന് കേട്ടപ്പോൾ നിലവിലെ ആശ്രമം മനസിലായി
@shibugeorge1541
@shibugeorge1541 2 года назад
@@princebenchamin420 😋
@bijujoy7141
@bijujoy7141 2 года назад
ആരോഗ്യമുള്ള കാലത്ത് വായിൽ തോന്നിയ വിമർശനങ്ങളുമായി നടന്നു. ഇപ്പൊ 300 പോലീസ് സ്റ്റേഷനുകളിൽ കേസ് വന്നപ്പോൾ വയ്യ എങ്ങും പോകാൻ വയ്യ...കൈയിലിരുന്ന കാശ്എല്ലാം മുടക്കി മുൻ‌കൂർ ജാമ്യം എടുത്തു വീട്ടിലിരുപ്പാണ്.....എല്ലാ പരിപാടിയും പൂട്ടി കെട്ടി... മാപ്പും പറഞ്ഞു..... എത്ര നിസ്സഹായമായ അവസ്ഥ... മനുഷ്യന്. ഏറെ. പഠിക്കുവാൻ ഉണ്ട് ഇദ്ദേഹത്തിൽ നിന്നും....
@sasikumarsasikumar8059
@sasikumarsasikumar8059 2 года назад
സാമുവൽ കൂടൽ ബഹുമാന്യനായ അങ്ങേക്ക് അഭിനന്ദനങ്ങൾ
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 года назад
കൂടൽ സാർ ചില സത്യങ്ങൾ തുറന്നു പറഞ്ഞു. അതിന് അദ്ദേഹത്തെ ചിലർ വേട്ടയാടുകയാണ്. ഇതാണ് കേരളത്തിലെ മതേതരത്വവും മനുഷ്യാവകാശവും.
@vadasseriathujoseph1900
@vadasseriathujoseph1900 2 года назад
എന്റെ സഹോദരന്മാരെ ഇവനെ അറിയാവുന്നവരോട് ഒന്ന് അന്വേഷിച്ചിട്ടു വേണം വിശ്വസിക്കാൻ. ഒന്നും വേണ്ട ഇവന്റെ പഴയ ഫേസ്ബുക് പോസ്റ്റുകൾ കണ്ടാൽ തനി നിറം തിരിച്ചറിയാം.
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 2 года назад
ശ്രീ സാമുവൽ കൂടൽ നല്ല മനുഷ്യനാണ്. ആത്മാർത്ഥതയെയും ഉദ്ദേശ ശുദ്ധിയെയും ആദരിക്കുന്നു. അദ്ദേഹത്തിൻ്റെ സംഭാഷണശൈലി ചിലപ്പൊഴെങ്കിലും കൈവിട്ടു പോകാറുണ്ടെന്നതും ശരിയല്ലേ?അവിടെ അല്പം കരുതൽ കാണിച്ചാൽ ഈ സഹൃദയ നെ എല്ലാവരും അംഗീകരിക്കും -ആ നല്ല മനസ്സിനു് നല്ല നമസ്കാരം.
@premjithk.k3312
@premjithk.k3312 2 года назад
എല്ലാ ഹിന്ദു സംഘടനകളും ഇദ്ദേഹത്തിൻറെ കേസിനുവേണ്ടി പ്രവർത്തനം തുടങ്ങണം
@premkumarpremkumar8244
@premkumarpremkumar8244 2 года назад
Yes... absolutely correct..👍
@rajangvr8177
@rajangvr8177 2 года назад
I like to advise all to remember Bernard Shaws statement That there was only one Christian and he died 2000 years ago.let wisdom prevail.
@stephencj5686
@stephencj5686 2 года назад
Bernadshaw is wrong. Jesus is not a Christian, He is the Christ. He didn't die, but was killed by crucification, yet He rose again and still living. Anyone who follows His commandments is a Christian.
@siddharthkaknat9148
@siddharthkaknat9148 2 года назад
Yes, Bernard Shaw and you are right! Christianity is a misplaced belief! It was a one-God and a no-man-show! It never existed!
@malex7180
@malex7180 2 года назад
@@siddharthkaknat9148 220 കോടി കൃസ്ത്യാനികളും പൊട്ടമ്മാര്😆
@k.p.damodarannambiar3122
@k.p.damodarannambiar3122 2 года назад
എന്തൊരു വിവേകം, തിരിച്ചറിയൽ , രാജ്യത്തിന്റെ സ്വന്തം മതം, ഈ മണ്ണിൽ ജന്മമെടുത്ത മതം, സംസ്ക്കാരം അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അദ്ദേഹത്തിനു നല്ലതു വരട്ടെ !
@elammanv3970
@elammanv3970 2 года назад
ക്രിത്യാനി ആയി ജനിച്ചു എല്ലാ അനുകൂലിയങ്ങളും അനുഭവിച്ചു വയസായപ്പോൾ മതം മാറി ഹിന്ദു ആയി ചിരിസ്ത്യാനികളെ തേജോവാദം ചെയ്‌യുന്നത് ശരിയാണോ എന്നു സായം ചിന്തിക്കുന്നത് നല്ലതാണ്
@ഉണ്ണിമോൻ-പ9ങ
@ഉണ്ണിമോൻ-പ9ങ 2 года назад
@@elammanv3970 ക്രിസ്ത്യാനി എന്ന രീതിയിൽ എന്ത് ആനുകൂല്യങ്ങളാണ് കൈപ്പറ്റിയ ഉള്ളത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
@jomonjose6487
@jomonjose6487 2 года назад
ഞാൻ ഒരു കാര്യം ചോദിക്കട്ടെ,ഇന്ത്യയുടെ constitution നെ നിർവചിക്കാൻ വഴിയിൽകൂടെ പോകുന്ന പാക്കിസ്ഥാനകാരൻ കഴിയുമോ, അതുപോലെതന്നെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ഗ്രന്ഥമായ ബൈബിൾ നിർവ്വചിക്കാൻ സഭയക്കെ കഴിയു , അതിനാൽ തന്നെ ഇത് നിർവചിക്കാൻ അദ്ദേഹത്തിന്ന് കഴിയില്ല മാത്രമല്ല നായാട്ടു പട്ടികൾ എന്ന് അദ്ദേഹം വിളിച്ച് കന്യാസ്ത്രീകളും അച്ചന്മാരുമാണ് ഇവിടെ ജാതിഭേദമന്യേ എല്ലാ കുട്ടികൾക്കും പഠിക്കാവുന്നവിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവന്നത് , പാവപ്പെട്ടവരെയും നിരാലംബരുംസഹായിക്കുന്നത്,അദ്ദേഹം ബോംബെയുടെ തെരുവുകളിൽ അവിടുത്തെ പേരിൽ ആൾക്കാർക്ക് മരുന്നുംമറ്റ് അവശ്യ സാധനങ്ങളും കൊടുക്കുന്നത്അവിടുത്തെ അവിടെ ഈ കന്യാസ്ത്രീമാർ നടത്തുന്ന നേഴ്സിംഗ് ഹോമിലെ , അവരെ മൊത്തം ആണ് ഒരു സിസ്റ്ററിനെ പേരിൽ നിങ്ങൾ തെറി പറഞ്ഞത്,അങ്ങനെയുള്ള നിങ്ങൾക്കെതിരെ നിയമപരമായി പോയത് തെറ്റാണെങ്കിൽ ക്ഷമിക്കുക കാരണം ഞങ്ങൾക്ക് ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ ആവില്ല കാരണം ഞങ്ങൾ ക്രിസ്ത്യാനികളാണ്
@rajanevellamveettilkamball2632
@rajanevellamveettilkamball2632 2 года назад
Sathyam parayunnu. Sathyameva jayathe.
@shajuneena3363
@shajuneena3363 2 года назад
@@elammanv3970 ningal enthu school il aanu padichathu Ennonnu I ariyan thalparyam undu
@meditateforbliss9382
@meditateforbliss9382 2 года назад
You are adopted "Hinduism" the eternal path which is the ultimate truth survived for millennia and will win and never fail.
@truechannel5333
@truechannel5333 2 года назад
ഹിന്ദുഇസത്തിൽ വിശ്വസിച്ചും അത് പഠിക്കുന്നതും നല്ലതാണ് പക്ഷെ മിണ്ടിയാൽ ക്രൂശിക്കപ്പെടും 🙏
@sajucdaniel8872
@sajucdaniel8872 2 года назад
തീർച്ചയായും മതം സ്വീകരിച്ചയാളിനെ സഹായിക്കണം. അത് മറ്റുള്ളവർ ചെയ്യുമ്പോഴാണ് സഹായം നൽകി മതം മാറ്റം ആകുന്നത്.
@visionoffaith1374
@visionoffaith1374 2 года назад
കേസ് വന്നപ്പോൾ.... എന്താ വഴി.... ആരുടെയെങ്കിലും സപ്പോർട്ട് വേണമല്ലോ... ഉടനെ ഹിന്ദുവായി... ഒരു ഹിന്ദുവന്റെ വായിൽ നിന്ന് വരുന്ന പുലഭ്യമല്ല ഇത്രനാളും താങ്കളുടെ വായിൽ നിന്ന് വന്നുകൊണ്ടിരുന്നത്... പക്ഷേ, കുറച്ച് പുകഴ്ത്തി പറഞ്ഞാൽ ഹിന്ദു അതിൽ വീണുപോകും... അതാണ് ഇവിടെ കാണുന്ന കമന്റ് കൾ... ഇയാൾ രാഷ്ട്രീയ ക്കാരെ തോൽപ്പിക്കുന്ന നിറം മാറുന്ന ഓന്താണ്... ഇയാളുടെ പുലഭ്യം കേൾക്കണമെങ്കിൽ പഴയ വീഡിയോ കൾ കണ്ടാൽ മതി... ഇപ്പോൾ എന്താ കരച്ചിൽ... ഹിന്ദുവിന്റെ ലേബലിൽ...!!!!
@ratheeshbabu78
@ratheeshbabu78 2 года назад
ഹിന്ദു സംഘടനകൾ അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വരണം അദ്ദേഹം ഇന്ന് ക്രിസ്തുമതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ രക്ഷിക്കേണ്ട ചുമതല ഹിന്ദു സമൂഹത്തിനുണ്ട് ഹൈന്ദവർ അറിഞ്ഞ് പ്രവർത്തിക്കുക
@sajucdaniel8872
@sajucdaniel8872 2 года назад
ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിക്കുന്നവരെ സഹായിക്കുന്നതിനെ പറ്റി താങ്കൾക്ക് എതിരഭിപ്രായമുണ്ടോ?
@paulfox3044
@paulfox3044 2 года назад
@@sajucdaniel8872 ഇല്ല പക്ഷെ ആദ്യം സഹായം ചെയ്ത് മതം മാറ്റുന്നതിനോടാണ് എതിർപ്പ് !
@sajucdaniel8872
@sajucdaniel8872 2 года назад
@@paulfox3044മതം നോക്കി സഹായം ചെയ്യുന്നത് ശരിയല്ല. സഹായം ചെയ്യുന്നവരോട് താത്പര്യം തോന്നുക സ്വാഭാവികമാണ്. സ്വന്തസമുദായങ്ങൾ സഹായിക്കാതെ ഇരിക്കുമ്പോൾ അവരോട് അകൽചയും ഉണ്ടാകും. അവർ മതം വിട്ടാൽ ആരാണ് ഉത്തരവാദി? ആളുകൾ ഇഷ്ടമുള്ള മതം സ്വീകരിക്കും. ഇന്ത്യയിലെ ഈ പറച്ചിൽ തികച്ചും അർത്ഥശൂന്യമാണ്. ധനികരായ എത്രയോ ആളുകൾ ഇഷ്ടമുള്ള മതം സ്വീകരിക്കുന്നു.. പണമല്ലാത്തവർക്ക് സ്വാതന്ത്ര്യമില്ലേ? ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്.
@truechannel5333
@truechannel5333 2 года назад
സഹായിക്കുകയും മതം മാറ്റുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ശിക്ഷാർഹം തന്നെയാണ്. ശ്രീ സാമുവൽ ഹിന്ദു മതം പഠിച്ച് സ്വന്തം ഇഷ്ട പ്രകാരം മതം മാറിയ ആളാണ്. അതു പോലെ യേശുദാസും ഹിന്ദു മതം ഇഷ്ടപ്പെടുന്നു. ഇവരോടൊന്നും ഒരിക്കലും മതം മാറുന്നതിന് ആരും പ്രേരിപ്പിച്ചിട്ടില്ല. എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന സനാതന ധർമ്മം അത് ഹിന്ദു ഇസത്തിൽ മാത്രമാണ്.
@paulfox3044
@paulfox3044 2 года назад
@@sajucdaniel8872 സ്വന്തം മതത്തിലെ പാവങ്ങളെ സഹായിക്കാൻ താത്പര്യം കാണിക്കണം ! ചെയ്യില്ല കാരണം അറിയാലോ ?
@കൈലാസ്നായർ
@കൈലാസ്നായർ 2 года назад
സാമുവൽ കൂടലിന് എല്ലാ പിന്തുണയും
@premkumarpremkumar8244
@premkumarpremkumar8244 2 года назад
Yes...🙏
@velayudhanpc2116
@velayudhanpc2116 2 года назад
തീർച്ചയായും
@ajithkumar920
@ajithkumar920 2 года назад
Samuel koodal and jamitha teacher is gems of kerala.
@johnvarkey1681
@johnvarkey1681 2 года назад
Jamitha YES... But Koodali NO... He IS a Nari And Thendi...
@harrisubaidulla8909
@harrisubaidulla8909 2 года назад
കുമാരാ😍,, ജാമിയേ വിട്ടു പിടി,, ഒാൾ ശി൦ഹകുട്ടിയാ,, സമോവയുടെ പുതിയ പേ൪ എ൯ദാ? ഹിന്ദു പേ൪ ? ജാതി സ൦വരണ തത്വം മൂലം ആണോ എയർ ഇന്ത്യ ജോലി തരപ്പെടുത്തി യത്?
@lathald8160
@lathald8160 2 года назад
കൂടൽസാറിൻെറ വീഡിയോ കാണുന്നില്ലല്ലോന്നു വിചാരിക്കാറുണ്ടായിരുന്നു
@manurichards4934
@manurichards4934 2 года назад
He is absolutely right. Where are the RSS, BJP and Bajrangdal guys? If this man is not protected cannot imagine a normal poor Hindu rights cannot be protected. What kind of secularism do we practice in this country? Intolerance in Islam and Christianity is gone beyond a limit..
@samuelimmanuel718
@samuelimmanuel718 Год назад
@manurichards4934 I request you to buy the historical book of "Jathivyavasthithiyum Keralacharithravum by P K Balakrishnan that will give you more knowledge about the topic.
@grandpascare7763
@grandpascare7763 2 года назад
ഒരേ സംഭവത്തിന്റെ പേരിൽ ഒന്നിലധികം സ്ഥലത്ത് കേസ് കൊടുത്തു് ആളുകളെ വഴിയാധാരമാക്കാൻ ശ്രമിക്കുന്നത് ഇപ്പോഴും നിയമാനുസൃതമാണോ? ഇതെന്തൊരു വ്യവസ്ഥിതിയാണ് ദൈവമേ. കോടതിയെ സമീപിച്ചാൽ ഇത് ഒരിടത്താക്കി കിട്ടുകയില്ലേ?
@oldmonkonline
@oldmonkonline 2 года назад
Valid question
@mallassery1
@mallassery1 2 года назад
പോക്രിത്തരം പല ആവർത്തി ആവർത്തിച്ചാൽ മിണ്ടാതിരിക്കുമെന്ന് വിചാരിക്കരുത്
@ancyej1107
@ancyej1107 2 года назад
Shajan sir Namaskaram
@sajeevany2576
@sajeevany2576 2 года назад
ദയവ് ചെയ്ത് പെട്ടന്ന് കൊണ്ട് പൊയ്ക്കോളൂ. ഈ ശല്യത്തിനെ കൊണ്ട് ഞങ്ങൾ മടുത്തു. ഫ്രീ ആയി എടുത്തോളൂ
@JOSIANGREENVLOGS
@JOSIANGREENVLOGS 2 года назад
ഓന്തിന്റെ സ്വഭാവമുള്ള ഈ വൃദ്ധികേട്ടവൻ ഹിന്ദുക്കളയും ദുഷിപ്പിപ്പിക്കും.
@ravithottungal7545
@ravithottungal7545 2 года назад
സാമുവൽ അച്ഛനെ തൊട്ടാൽ വിവരമറിയും. എല്ലാഹിന്ദുവും അച്ഛനൊപ്പം നിൽക്കണം.
@sibivincent468
@sibivincent468 Месяц назад
അയ്യോ ഇയാൾ പിള്ളേരുടെ അച്ഛനാന്നേ
@DHEERAN-h5i
@DHEERAN-h5i 2 года назад
ആനോ ഭദ്രാ: കൃതവോ യൻതു വിശ്വത:🤗🚩🚩🚩🚩🚩🚩🚩⚡⚡⚡⚡⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥 നമസ്തേ ഷാജൻ സാർ....🙏🙂🚩🚩🚩🚩🚩🚩🚩🚩🚩⚡⚡⚡⚡⚡⚡⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥💥
@vsnairusa
@vsnairusa 2 года назад
Please elaborate
@thejusbrahma6326
@thejusbrahma6326 2 года назад
സാമുവൽ കൂടലിന്റെ പ്രശ്നത്തിൽ ഹിന്ദു സംഘടനകൾ ഇടപെടണം. ആർ എസ് എസും ഇടപെടണം.
@littleflower5898
@littleflower5898 2 года назад
ഇന്ന് കേരളക്കരയിൽ സാമുവൽ കൂടലുമായി താരതമ്യം ചെയ്യുവാ൯ ഏറ്റവും യോഗ്യതയുള്ള ഒരാൾ മുജാഹിദ് ബാലുശ്ശേരിയാണ്...
@edappally6261
@edappally6261 2 года назад
Iyale kkal oru pad bhedam aanu Njangalude balu annann
@sajucdaniel8872
@sajucdaniel8872 2 года назад
തീർച്ചയായും മതം സ്വീകരിച്ചയാളിനെ സഹായിക്കണം. അത് മറ്റുള്ളവർ ചെയ്യുമ്പോഴാണ് സഹായം നൽകി മതം മാറ്റം ആകുന്നത്.
@Jasmine-wy3hc
@Jasmine-wy3hc 2 года назад
അതേ, കത്തോലിക്ക സഭ അറിഞ്ഞു കൊണ്ട് തന്നെയാ. അയ്യോ പാവം, എത്ര നല്ല മനുഷ്യൻ..
@madhup3541
@madhup3541 2 года назад
വായിൽ കിടന്ന നാക്കു കൊണ്ട് അണോ ഫ്രക ക ചെയ്ത്
@9387473424
@9387473424 2 года назад
ഷാജന്റെ അഭിപ്രായങ്ങൾ വിവേകത്തിന്റേത്
@muruganas8827
@muruganas8827 2 года назад
ബൈബിളിലെ പത്ത് കല്പനകൾ അനുസരിച്ച് ജീവിക്കുന്ന എത്ര ക്രിസ്ത്യാനികൾ ഉണ്ടിവിടെ,മഹാഭാരതത്തിലെ സൂക്തങ്ങൾ അനുസരിച്ച് ജീവിക്കുന്ന എത്ര ഹിന്ദുക്കൾ ഉണ്ടിവിടെ.ലക്ഷത്തിൽ ഒന്നോ,രണ്ടോ.മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുക.നല്ല മനുഷ്യരും,ചീത്ത മനുഷ്യരും.അത് എല്ലാവരും മനസിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളിവിടെ.its,so simple.but too hard...
@mh0136
@mh0136 2 года назад
ചാമുവേലെ, നുമ്മ കൂട്ടത്തിൽ സ്വാഗതം 🙏പക്ഷെ പഴയെ ചൊറീയുന്ന രീതി ഉപേക്ഷിച്ചില്ലെങ്കിൽ പല്ലടിച്ചു എടുക്കും ഞങ്ങൾ
@sumo890
@sumo890 2 года назад
ബാലുശ്ശേരി ക്കു എതിരെ കേസ് എടുക്കാൻ ഈ പോലീസിനെ കൊണ്ട് സാധിക്കുമോ?
@ajimedayil6216
@ajimedayil6216 2 года назад
അതിനു പോലീസ് തൊലിക്കും,,
@Rafi-ms6je
@Rafi-ms6je 2 года назад
ബാലുശ്ശേരിക്ക് എതിരെ കേസ് ഉണ്ട്‌
@sumo890
@sumo890 2 года назад
@@Rafi-ms6je any actions from police?
@Rafi-ms6je
@Rafi-ms6je 2 года назад
@@sumo890 yes അതിനു ശേഷം അല്ലെ ഒന്ന് othughiyath
@jomyjose3324
@jomyjose3324 2 года назад
Balusseri njammante alaa.. Athu kondu aah kali nadakkulla
@g.kumark3267
@g.kumark3267 2 года назад
Samuel കൂടല്‍ ന് , എല്ലാ ബഹുമാന ത്തി ലും അങ്ങ യെ ന മിക്ക ട്ടെ.....
@prakashveloth1696
@prakashveloth1696 2 года назад
ഏത് മതത്തിൽ വിശ്വസിച്ചാലും യഥാർത്ഥ വിശ്വാസികളാണ് രാഷ്ട്രത്തിന്റെ കരുത്ത്‌, അങ്ങനെയുള്ളവരെ സഹായിക്കുവാൻ എല്ലാവരും തയ്യാറാവുക, ദൈവവിശ്വാസമാണ് നാടിനാവശ്യം അല്ലാതെ രാഷ്ട്രീയ വിശ്വാസമല്ല, സത്യ സന്തമല്ലാത്ത രാഷ്ട്രീയം ഒരു ബിസ്സിനെസ്സ് മാത്രമാണ്. ഭാരതത്തിന്റെ പൈതൃകം കാത്ത് സൂക്ഷിക്കുന്ന ശക്തമായ ഒരു നിയമ സംവിധാനമാണ് ഇന്ന് ഭാരതത്തിനാവശ്യം എങ്കിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും ഒരുപോലെ സന്തോഷത്തോടുകൂടി ഇവിടെ ജീവിക്കുവാൻ സാധിക്കുകയുള്ളു. ഭാരത സംസ്കാരത്തിലേക്ക് മറ്റൊരു മതത്തിന്റെ കടന്നു കയറ്റം ഒട്ടും നല്ലതല്ല, ഭാരതത്തിൽ ഭാരത സംസ്കാരം നിലനിർത്തുന്നതിനു വേണ്ടിയുള്ള ശക്തമായ നിയമ സംവിധാനം കൊണ്ടുവരിക എങ്കിൽ മാത്രമേ നമ്മുടെ വീടുകളിൽ വളരുന്ന കുട്ടികൾക്കും, ജനിക്കാനിരിക്കുന്ന കുട്ടികൾക്കും ഇവിടെ നല്ലൊരു ജീവിതമുണ്ടാകു, പള്ളികളും, അമ്പലങ്ങളും, നാടിനാവശ്യം അല്ലാതെ പാർട്ടിക്കാരുടെ ഓഫിസുകളല്ല, എല്ലാ മതങ്ങളും സ്നേഹത്തിന്റെ മറ്റൊരു രൂപമാണ്, എല്ലാവരും ക്ഷമയോടും, സ്നേഹത്തോടും സന്തോഷമായി ജീവിക്കുക 🙏🙏🙏🙏❤❤❤❤❤
@rajupm6327
@rajupm6327 2 года назад
മതവും രാഷ്ട്രീയവും ഏതൊരു രാജ്യത്തിന്റെയും സർവ്വനാശത്തിനുള്ള മദ്ധ്യവർദ്ധിയാണ്. ഭാരതം എന്ന രാജ്യം ഇതിന് രണ്ടിനും വിധേയത്വമുള്ള നാടല്ല.മറിച്ച് ലോകത്തിന്റെ തന്നെ നില നിൽപ്പിനാധാരമായ "സത്യം" നിലനിർത്തുന്നതിന്നും വളർത്തുന്നതിനും ആവശ്യമായ ഒരു സംസ്ക്കാരത്തിന്റെ ഉടമകളാണ്. ഈ ഒരു വസ്തുത ശുദ്ധമായും വ്യക്തമായും മനസ്സിലാക്കി ചിത്രത്തിലെ പശുവിനെക്കൊണ്ട് പുല്ലു തീറ്റിക്കുന്നതിന്റെ ഭാഗമായുള്ള മന്ത്രിയേയും മതനേതാക്കന്മാരെയും ഐ എ എസ്സ്, ഐ പി എസ്സ് തുടങ്ങി താഴെ തട്ടിൽ ചെന്നു നിൽക്കുന്ന പ്യൂൺ, തൂപ്പുകാരൻ തസ്തിക പോലും ഉന്മൂലനം ചെയ്ത് പ്രാവർത്തികമാകുന്നു അന്ന് ഭാരതം രക്ഷപെടും. ഭാരതം രക്ഷപെട്ടാൽ അതിനർത്ഥം ലോകം തന്നെ രക്ഷപെട്ടു എന്ന് സാരം.
@saidalavi8822
@saidalavi8822 Год назад
വിദ്ദ്വഷം വെറുപ്പ് എന്നീ തിന്മ ഒഴിവാക്കി സ്നേഹം പരസ്പര ബഹുമാനം എന്നീ നന്മ ഉൾക്കൊണ്ട് ശരീരത്തിനും മനസ്സിനും സമാധാനം വരുത്തുക പ്രഷർ ഷുഗർ എന്നീ രോഗങ്ങളും ഹാർട്ട്‌ സംബന്ധമായ എല്ലാ രോഗങ്ങളും ശമനം
@hemachandrankp4836
@hemachandrankp4836 2 года назад
Hindus and BJP/RSS should support Samuel Koodal for embracing Hinduism.
@sajucdaniel8872
@sajucdaniel8872 2 года назад
But it's only fair that Christians shouldn't help anyone who embraces Christianity
@jayas488
@jayas488 2 года назад
Samuel Sir !!You 👍👍👍🙏🙏🙏🙏❤❤❤
@sankarankuttyramannair7045
@sankarankuttyramannair7045 Год назад
Appreciate the final comments in the vedio. Hope the marunadan give an opportunity to Mr. Samuel and fulfil his desire.
@mayansbudha4317
@mayansbudha4317 2 года назад
സാമുവൽജീയുടെ വീഡിയോ വിന് വേണ്ടി കാത്തിരിക്കുന്നു ഞാൻ
@josephgeorge7666
@josephgeorge7666 2 года назад
അവർ കേസു കൊടുക്കാതെ ക്ഷമിച്ചിരുന്നെങ്കിൽ ഇയാൾ എന്തൊക്കെ പറഞ്ഞേനെ ! കിട്ടാനുള്ള തു കിട്ടിയാലെ ചിലർക്കു വിവരം ഉണ്ടാകൂ
@robinthomas7005
@robinthomas7005 2 года назад
അതങ്ങനാ. കിട്ടേണ്ടത് കിട്ടിയില്ലേൽ ചില വൃദ്ധന്മാർ അത് ചോദിച്ചു വാങ്ങും.... അതാണ്‌....!!!
@vmvm819
@vmvm819 2 года назад
സാമുവൽ കൂടലിനും ക്രിസ്തുവിനെ മനസിലാട്ടില്ല ക്രിസ്തുവിനെ മനസിലാക്കിയവൻ ഇത്തരം ഭോഷ്ക്ക് പറയില്ലായിരുന്നു ഗീതയും ബൈബിളും ഒന്നും അയാൾക്ക് ശരിക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല
@chandrababusurendrapanicke522
@chandrababusurendrapanicke522 2 года назад
എന്തിനാ ഇവിടുത്തെ ഹിന്ദു സംഘടനകൾ? കഷ്ട്ടം. ഈ ബഹുമാനപ്പെട്ട സാമൂവൽ ഇച്ചായനെ സഹായിക്കുക.
@kvsugandhi9921
@kvsugandhi9921 2 года назад
സാറെ വായ തുറക്കാത്ത വർഗ്ഗമാണ് ഹിന്ദുക്കൾ മതേ തറകൾ, സാമുവൽജി സാറിനൊപ്പം🙏
@vijayanp9845
@vijayanp9845 2 года назад
മതമേതായാലും ആരായാലും വിവരം ഉണ്ടായാൽമതി. ഹിന്ദുമതം ആരുടേയും ഔദാര്യത്തിൽ അല്ല നിലനിൽക്കുന്നത്.
@vijayanp5357
@vijayanp5357 2 года назад
Long life sir, respect all religions for a peaceful life purticularly in Kerala
@sakeenasakeena8522
@sakeenasakeena8522 2 года назад
ക്രിസങ്കികൾ ഇതൊന്നും കാണുന്നില്ലേ. സങ്കികൾ ഇതിൽ അഭിമാനിക്കുന്നു
@jeteapen
@jeteapen Год назад
Thank you Shajan. You did a great job.
@xaviergregory7876
@xaviergregory7876 2 года назад
സിസ്റ്റേഴ്സ് ക്ഷമിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ അദ്ദേഹത്തിന്റെ മാപ്പ് ചോദിക്കൽ കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള ഒരു തന്ത്രം മാത്രമാണെന്ന് വ്യക്തം. ആ മാപ്പുചോദിക്കൽ കേട്ടാൽ അങ്ങനെയേ തോന്നൂ. പിന്നെ കന്യസ്ത്രീകളെക്കുറിച്ച് : വിരലിലെണ്ണാവുന്ന കുറച്ച് കന്യസ്ത്രീകൾ തെറ്റായ രീതിയിൽ പോയിട്ടുണ്ടാവാം. പക്ഷേ മദർ തെരേസ മുതൽ സേവന നിരതരായ, നിസ്വാർത്ഥമായ സേവനം ചെയ്യുന്ന ലക്ഷക്കണക്കിന് കന്യാസ്ത്രീകൾ കേരളത്തിലും ലോകമെമ്പാടുമുണ്ട്. ആർക്കും വിമർശിക്കാവുന്ന വഴിയിൽ കെട്ടിയിട്ട ചെണ്ട പോലെയാണ്‌ പലപ്പോഴും അവരെ സമൂഹം കാണുന്നത്. അവരുടെ ത്യാഗപൂർണമായ സേവനം നാം കാണാതെ പോകുന്നു. സമൂഹത്തിലെ തിന്മകൾ ആ സമൂഹത്തിന്റെ ഭാഗമായ കന്യാസ്ത്രീകളിലും ആരിലെങ്കിലുമൊക്കെ സ്വാഭാവികമായും കണ്ടേക്കാം. അപ്പോൾ ശാമുവൽ അച്ചായൻ, ഇത്രയധികം ആളുകൾ കാണുന്ന സോഷ്യൽ മീഡിയയിലൂടെ വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞ് കന്യാസ്ത്രീ സമൂഹത്തെയാകെ അടച്ചാപേക്ഷിച്ചു വേദനിപ്പിച്ചതിന് കുറച്ച് വേദന അദ്ദേഹവും അനുഭവിക്കേണ്ടത് സ്വാഭാവിക നീതിയാണ്.
@geemolritchinson6317
@geemolritchinson6317 23 дня назад
Correct
@ravivasantham9295
@ravivasantham9295 Год назад
Mr. Shajan's advise is very mature and appropriate.
@pratheeshlp6185
@pratheeshlp6185 2 года назад
Samuel Kooodel sir 💙💙💙💙
@mathewputhumanaponkunnam1403
@mathewputhumanaponkunnam1403 2 года назад
I appreciate that he became a Hindu 👍🏽. But it is not at all good using substandard and false words like this. Please try to become a good Hindu. Don't spoil their identity.
@jamest1402
@jamest1402 2 года назад
നാവ് ഇരുതല വാളാണ്, അത് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ നമുക്ക് തന്നെ വാളാകും 🙏
@mayansbudha4317
@mayansbudha4317 2 года назад
Support Samuel ji
@isree71
@isree71 2 года назад
ഷാജന്റെ വളരെ നല്ല ഉപദേശം.
@devanparannur1369
@devanparannur1369 2 года назад
അഭിനന്ദനങ്ങൾ 🙏🙏🙏
@p.n.unnikrishnan6659
@p.n.unnikrishnan6659 2 года назад
ഇവർ മണവാട്ടികൾ അല്ല, വെറും മനുഷ്യർ. ഈശ്വരനെ അറിയാൻ കഴിവില്ലാത്തവർ.
@mohanr8818
@mohanr8818 2 года назад
Hindu must help him
@sajucdaniel8872
@sajucdaniel8872 2 года назад
തീർച്ചയായും ഹിന്ദുകൾ സഹായിക്കണം. നല്ല സ്വർണ്ണ നാവുള്ള മനുഷ്യനാണ്!
@laxmanakayyanni4577
@laxmanakayyanni4577 2 года назад
Marunadan onnu manassituthiyaal... Ell sheriyaavum....
@mohanr8818
@mohanr8818 2 года назад
@@sajucdaniel8872 Mr., he is always telling the truth only that's why he is been targeted
@lekhara8014
@lekhara8014 2 года назад
Correct 🙏🙏🙏
@athma-b4w
@athma-b4w 7 месяцев назад
സത്യം വിജയിക്കും. നാമ ജപതിലൂടെ സിദ്ധി വരുത്തുക. നഷ്ടപ്പെടാൻ ഒന്നുമില്ല. 11:33
@anil540
@anil540 2 года назад
Well Said, Please schedule him an appointment and publish the same
@mankuttancc9304
@mankuttancc9304 2 года назад
ഹിന്ദുസംഘടനകൾ ഇതു കേൾക്കണം... സഹായിക്കണം
@rubybenedict7184
@rubybenedict7184 2 года назад
എല്ലാത്തിനും ഒരു limit ഉണ്ട് കാർന്നോരെ, അറിവ് കൂടിയാൽ അത് അനാവശ്യ മായി ഉപയോഗിക്കരുത്
@ushakurup4960
@ushakurup4960 2 года назад
Aenikku Eee Vekthiyode AabhiManam thonnunnu 🙏🏼God Bless you Sir 🙏🏼
@shivanandapai3780
@shivanandapai3780 2 года назад
Few Years ago I have met One "Father" (from Kerala)who is from a church situated 80kms from Mlore He told me that daily he chants Gayathri Manthra
@Burninhell247
@Burninhell247 2 года назад
ഗായത്രി മന്ത്രം ചൊല്ലിയാല്‍ ഉള്ള ഗുണം എന്താണ്?
@shivanandapai3780
@shivanandapai3780 2 года назад
@@Burninhell247 I don't know
@valuablechildhood766
@valuablechildhood766 2 года назад
parayenda vidham parayumbol namuk thanne feel cheyyum🙏
@truth5197
@truth5197 2 года назад
ഇതാണ്പൗലോസിൻറെ ക്രിസ്തുമതത്തിൻറെയും ദൈവത്തിൻറെ വെപ്പാട്ടികളുടെയും ഇപ്പോഴത്തെ അവസ്ഥ 😂
@georgevadakkel9363
@georgevadakkel9363 2 года назад
I was introduced to many Hindu teachings through Catholic clergy. Many Catholic nuns and priests follows the principles of Hinduism.
@santhoshvs5144
@santhoshvs5144 2 года назад
ഹിന്ദുക്കൾ സഹായിക്കാൻ തയ്യാർ ആകാനുള്ള മനസ് ഉണ്ടക്കാണo രൂപ കൊടുക്കണo
@satheeshsathee7255
@satheeshsathee7255 2 года назад
മൂന്നു നേരത്തിനു പകരം അതിൽ കൂടുതൽ നേരവും കണ്ണിൽ കണ്ട ഇറച്ചിയും മീനും വെട്ടി വിഴുങ്ങി നടക്കുന്ന ദൈവത്തിന്റെ പേര് പറഞ് സുഖിച്ചു വാഴുന്ന സകല മതസ്ഥരിലും ഉള്ള ആളുകളെ തുറന്നടിച്ചു സത്യം പറഞ്ഞ സാമൂവൽ സാർ യഥാർത്ഥ മനുഷ്യനാണ് 👍
@mohanlal-tw5lp
@mohanlal-tw5lp 2 года назад
well said ...Mr: Samuel adachaakshepichathinodu yojippillenkilum ee vibhaagathil petta dhaaralam per itharathil jeevitham nayiikkaan ulla ellaa saadhyathayum undu
@26diaspaulson-ns92
@26diaspaulson-ns92 2 года назад
Pavam angere arelum sahayikuu😁😁😁
@sasikumarsasikumar8059
@sasikumarsasikumar8059 2 года назад
സനാധനധർമ്മം അങ്ങേക്ക് തുണയായിരിക്കട്ടെ
@lalkuriakose3174
@lalkuriakose3174 2 года назад
വിമർശനം എന്ന് പറഞ്ഞുകൊണ്ട് ഇദ്ദേഹം ആഭാസം പറഞ്ഞതുകൊണ്ട് ആളുകൾ കേസ് കൊടുത്തത് എന്നിട്ടിപ്പോൾ ഇരവാദം മുഴക്കുന്നു.
@krishnadasnamboothir
@krishnadasnamboothir 2 года назад
മാപ്പ് പറഞ്ഞില്ലേ
@whiteandwhite545
@whiteandwhite545 2 года назад
@JOSHUA THOMAS കൊല ചെയ്തില്ലല്ലോ, മാപ്പു കൊടുക്കുക, എന്തും ആകട്ടെ അതല്ലേ യേശുവിന്റെ ഇഷ്ടവും? ശത്രുവിനെ സ്നേഹിയ്ക്കുക. കർത്താവ് പറഞ്ഞതും പഠിപ്പിച്ചതും അതാണ്,ക്ഷമിയ്ക്കുന്നവൻ ആണ് കർത്താവിനു പ്രിയപ്പെട്ടവൻ🙏
@johnrozario2700
@johnrozario2700 2 года назад
Apsalutyly correct brkuryakos br
@davidkandath8808
@davidkandath8808 2 года назад
@@krishnadasnamboothir avar mappu koduthalum nattile niyamam undallo
@ManojKumar-dw3kp
@ManojKumar-dw3kp 2 года назад
He is one of the very few true Christians who practice Christian values and principles in real life. He only criticised against those who made Christianity a very profitable business. Please share Samuel Sir's bank account details, so that people can contribute, to meet his legal expenses.
Далее