Тёмный

അൻവർ ഡിഎംകെയിൽ ചേരുന്നത് എന്തിന്? I PV Anvar and Dmk 

Marunadan Malayali
Подписаться 2,5 млн
Просмотров 24 тыс.
50% 1

ഒന്നൊന്നായി പണികിട്ടിത്തുടങ്ങി.. സ്റ്റാലിൻ വഴി പിണറായിയോട് മാപ്പ്..;
അൻവർ ഡിഎംകെയിൽ ചേരുന്നത് എന്തിന്?
#pvanvar #dmk #mkstalin #pinarayivijayan #keralapolitics
#mm001 #me001

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@ManjummalBoys
@ManjummalBoys 2 часа назад
പാർട്ടിയുടെ മുദ്രാവാക്യം : ഡിഎംകെ വരും എല്ലാം ശരിയാകും (സ്വർണ്ണ കടത്ത് ) 😂😂
@GNN64
@GNN64 Час назад
😅😅
@anuroopabraham227
@anuroopabraham227 Час назад
ഇത്രയും നാൾ വിജയനു വേണ്ടി സ്വർണ്ണ കടത്തു നടത്തി വീതം വയ്പിൽ അടിച്ചു പിരിഞ്ഞു .ഇനി തമിഴ്നാട് എയർപോർട്ടുകളിലൂടെ സ്റ്റാലിന് വേണ്ടി അൻപറിക്ക സ്വർണ്ണം കടത്തും വിജയൻ്റെ സഹായം വേണ്ട😂
@sajeebsajeeb92
@sajeebsajeeb92 4 минуты назад
@@ManjummalBoys കേരളം ഞങ്ങൾ ഒരു KGF ആക്കും (സ്വർണ്ണം ) 😂😂😂
@Carepharma-s5f
@Carepharma-s5f 2 часа назад
ആഴം അറിയാതെ ആറ്റിൽ ചാടിയ അൻവർ
@Localvoice-el1tk
@Localvoice-el1tk 2 часа назад
നിങ്ങളൊക്കെ വിലയിരുത്തുന്ന അൻവറിന്റെ രാഷ്രീയ നിരീക്ഷണം തെറ്റാണു അൻവറിന്റെ ലക്ഷ്യം ഇപ്പോൾ നിരോധിച്ച ഭീകര സംഘടനകളുടെ പിന്തുണ നന്നായി ഉണ്ട് അതുകൊണ്ട് ആണ് ADGP rss കുടിക്കാഴ്ച മുന്നിൽ വച്ചോണ്ട് നടക്കുന്നത് rss എന്ന് കേൾക്കുമ്പോൾ അവർ എല്ലാം അൻവറിന്റെ പാർട്ടിയിൽ ഒഴുകിയെത്തും ഇതൊക്കെ മുന്നേയുള്ള ഡീൽ അല്ലെ ഭാവിയിൽ അടുത്തൊരു മത വർഗീയവതി കേരളത്തിൽ ഉയർന്നു വരുന്നു 🙏
@Vincent-k1p
@Vincent-k1p 2 часа назад
കടപ്പുറത്താണെങ്കിൽ 1 ലക്ഷം പേരെ കൊള്ളിക്കാമായിരുന്നു.
@mv2552
@mv2552 2 часа назад
ഇനി അൻവറിൻ്റെ സ്വർണ്ണക്കടത്ത് ചെന്നെ വഴി 😅
@ani2kerala
@ani2kerala 2 часа назад
ഡോബർമാന് മരപ്പട്ടി കൂട്ട് DMK 😂
@rajesharraj8724
@rajesharraj8724 Час назад
😂😂😂നല്ല പ്രയോഗം
@EMANSGROUP971
@EMANSGROUP971 2 часа назад
ഇനി അൻവർ പോകാൻ അമേരിക്കയിലെ ട്രംമ്പിൻ്റെ പാർട്ടിയും കൂടിയെ ഉള്ളു...
@vincentmathew2954
@vincentmathew2954 2 часа назад
സ്വപ്നം കാണാൻ ഷാജൻ സ്കറിയക്കും കഴിയും 🙏
@anu_jv
@anu_jv 2 часа назад
PFI നിരോധിച്ചപ്പോൾ CPIM ഇൽ കേറിയവരെല്ലാം അൻവറിന്റെ കൂടെ പൊക്കോളും.. അതിന്റെ പേരിൽ പാർട്ടിയുമായി അകന്നവർ തിരിച്ചു വരും..ഇതിപ്പോ കഷ്ടകാലത്തു CPIM ന് ലോട്ടറി അടിച്ച പോലെ ഉണ്ടല്ലോ..
@vanadurgavanadurga790
@vanadurgavanadurga790 52 минуты назад
സിപിഐഎം ഒരു കോപ്പും ചെയ്യില്ല
@maheshss8604
@maheshss8604 43 минуты назад
അകന്നു പോയവർ തിരിച്ച് വരും എന്ന് തീർത്ത് അങ്ങ് പറയണ്ട..... പോയവരിൽ കൂടുതലും വിവരം വച്ചിട്ടാണ്...... അതുകൊണ്ട് തന്നെ സിപിഎം ശവപ്പെട്ടിയിൽ ആകും വൈകാതെ😂😂😂
@anu_jv
@anu_jv 12 минут назад
​@@maheshss8604 അങ്ങനെ താങ്കൾക്കു തോന്നുണ്ടോ?? ഇന്ത്യയിൽ ഏറ്റവും കൂടുതൽ rss ശാഖകൾ ഉള്ളത് കേരളത്തിൽ ആണ് എന്നിട്ടും ഇവിടെ ക്ലച്ച് പിടിക്കാത്തത് ഇവിടുത്തെ ആളുകളുടെ ചിന്താഗതി കൊണ്ടാണ്.. ഈ തവണ vote പോയത് സിപിഎം നോടുള്ള ജനങളുടെ വെറുപ്പുകൊണ്ടല്ല മറിച്ചു പിണറായി സർക്കാരിന്റെ രണ്ടാം ഭരണം പരാജയമായതു കൊണ്ടാണ്.. ഈ മുഖ്യൻ മാറി ജനപ്രിയനായ ഒരാൾ വന്നാൽ അയാൾ നന്നായി ഭരിച്ചാൽ cpim തിരിച്ചു വരും.. തകരാൻ സാധ്യത ഉള്ള പ്രസ്ഥാനം കോൺഗ്രസ്‌ മാത്രമാണ്.. അത് തകരാത്തത് ഈ തവണ cpim നോട്‌ ജനങ്ങൾക്കു വിരോധം തോന്നി കൂടുതൽ ആൾകാർ കോൺഗ്രസ്‌ ന് vote ചെയ്തത് കൊണ്ടാണ് പിന്നെ കുറെ ലീഗ് വോട്ടും ..
@sagarleen7335
@sagarleen7335 58 минут назад
ചെന്നൈ എയർപോർട്ട്, കോയമ്പ ത്തൂർ എയർ പോർട്ട് എന്നിവ ലക്ഷ്യം
@balasubramanian2188
@balasubramanian2188 Час назад
ചുരുക്കത്തില്‍ ഇനി എന്ത് വേണം എന്ന് അയാള്‍ക്ക് അറിയില്ല എന്ന് തോന്നുന്നു 😂
@thomasvarghese27
@thomasvarghese27 Час назад
മലദ്വാർ കടത്ത് ഇനീ ചെന്നൈ വഴി... അതാ കാര്യം...😂😂😂
@mohdibrahim5570
@mohdibrahim5570 2 часа назад
ചെന്നൈ എയർപോർട്ട് ആവും ഇനി രക്ഷ 😂
@vijayanp3327
@vijayanp3327 2 часа назад
അമ്പറിക്ക ഒരു തവണ ശൊന്നാൽ അത് നൂറ് തവണ ശൊന്ന മാതിരി തലൈവർ അമ്പറിക്ക വാഴ്ക
@EnoughIsEnough571
@EnoughIsEnough571 2 часа назад
അയ്യോ പോയോ... അൻവർ തമിഴ് നാട്ടിൽ ഓടിപോയെ...
@suhailap7484
@suhailap7484 2 часа назад
അവിടെ നിന്ന് വരുന്നത് ഇന്ത്യ മുന്നണി യുടെ ഭാഗം ആയിട്ട് ആണ് വെറും കയ്യോടെ അല്ല
@EnoughIsEnough571
@EnoughIsEnough571 2 часа назад
@@suhailap7484 ___ വിശാലമാകും... ഹിഹിഹി
@AyyoobCh-e2k
@AyyoobCh-e2k Час назад
വല്ലാത്ത കണ്ടുപിടുത്തം ഷാജാ. സമ്മതിച്ചു. വേൾഡ് അവാർഡ് ന് പ്രതീക്ഷിക്കാം.
@ani2kerala
@ani2kerala 2 часа назад
ജലീലും അൻവറും കൂടി ഉണ്ടാക്കിയ ഡിപ്ലോമാറ്റിക് മലദ്വാർ കള്ളക്കടത്ത് DMK 😂
@doubleheartan
@doubleheartan 2 часа назад
വിട്ട് കളയണം. ഷാജാ. ❤
@adhi7610
@adhi7610 Час назад
എന്തിന്
@Sudharsan.482
@Sudharsan.482 Час назад
വാണം വിടാൻ ആണോ?
@vishwanath22
@vishwanath22 Час назад
അൻവറിന് വ്യക്തമായ ലക്ഷ്യമുണ്ട്.
@critixoutsider8066
@critixoutsider8066 2 часа назад
Democratic gold Movement Kerala 😁😁
@satheeshkumarv5508
@satheeshkumarv5508 Час назад
സർ അൻവറിനെ വീട്. അൻവർ പറഞ്ഞ കാര്യങ്ങൾ സാറടക്കം ഒരു മാധ്യമവും അൻവർ പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല.
@sree1975
@sree1975 Час назад
വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിനു അർഥമുണ്ടോ?
@babumon4014
@babumon4014 Час назад
പിണറായിയെ ഇനി ഷാജൻ എതിർക്കില്ല. ആയുധം വെച്ചു കീഴടങ്ങി
@varghese1817
@varghese1817 32 минуты назад
ഇതാണ് സാജന്റെ തനിനിറം... നിലപാടില്ലാത്ത മനുഷ്യൻ. ത്തന്ന് സാജൻ... അർവർ വിരോധം മൂലം സാജൻ പിണറായി ഭക്തൻ ആയി😂
@Abhijith1
@Abhijith1 Час назад
ഇവിടെ ആരും കാത്തിരിക്കുന്നില്ല അവൻ എവിടെ പോയാൽ ഇവിടെയുള്ള സാധാരണക്കാർക്ക് എന്ത് ഗുണം
@kalathmurali6408
@kalathmurali6408 Час назад
ഞമ്മന്റെ ഒരു ശാഖ ചെന്നൈയിൽ തുടങ്ങാനാണ് അങ്ങേര് പോയത്. ഞമ്മള് സ്വർണ്ണം ഇനി ചെന്നൈ വഴിയാക്കും.
@jayeshp8900
@jayeshp8900 Час назад
നിങ്ങൾ രണ്ട് പേരും സഞ്ചരിക്കുന്നത് വ്യത്യസ്ഥ ദിശകളിൽ ; വ്യത്യസ്ത തോണികളിലുമാണ്, പക്ഷേ ഒന്ന് മനസ്സിലാക്കുക Dear സാജൻ bro . തീർച്ചയായും നിങ്ങൾ രണ്ട് പേരും തുഴഞ്ഞെത്തുക ഒരേ ലക്ഷ്യസ്ഥാനത്തായിരിക്കും !!
@abhijithkss7029
@abhijithkss7029 Час назад
കിലുക്കം സിനിമയിൽ തിലകനെ വെല്ലുവിളിച്ച് ഇറങ്ങിപ്പോയ ഇന്നസെൻ്റിനെ ആണ് അൻവറിനെ ഓർക്കുമ്പോൾ 😂😂😂😂
@user-sp2zy2ln9k
@user-sp2zy2ln9k Час назад
ദ്രാവിഡ മുന്നേറ്റ കഴകം ( DMK, സ്റ്റാലിൻ ) ഡെമോക്രറ്റിക് മൂവേമെന്റ് OF കേരള ( DMK, അൻവർ ) മാറി പോകരുത്.
@ishaqisha5877
@ishaqisha5877 Час назад
അൻവർ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം
@MohananKuruva
@MohananKuruva Час назад
പറഞ്ഞതൊന്നും എനിക്ക് ഓമ്മയില്ല എന്ന് പറഞ്ഞാൽ മതി.
@unnikrishnan9924
@unnikrishnan9924 Час назад
വേണ്ടാത്തത് ഇനിയെങ്കിലും പറയാതിരിക്കു,
@BijuCv-e1k
@BijuCv-e1k Час назад
തമിഴ്നാടും തീവ്രവാദികൾക്ക് കീഴടങ്ങുന്നു😢
@SruthiSruthimadhusudan-ch4cu
@SruthiSruthimadhusudan-ch4cu 2 часа назад
ഷാജൻ സാറെ നിങ്ങളിൽ വല്യ ഒരു വിശ്വസം ഉണ്ട്. കുടുതലും കാണുന്നത് മറുനാടൻ ആണ്. അൻവറിന്റെവർത്ത കൊടുക്കുമ്പോൾ ഒകെ എന്തോ ഒരു വൈരാഗ്യം അങ്ങയിൽ കാണാൻ കഴിയും. അൻവർ പറയുന്ന കാര്യത്തിൽ ഒരു വിശ്വസം ഉണ്ട് ഇപ്പൊ പൊതു ഞങ്ങൾക്ക് അതിൽ കൂടെ നിൽക്കണം എന്നെ പറയാനുള്ളു അത്രക്ക് ഈ പിണറായി ഭരണത്തിൽ മടുത്തു പോയി. അതിൽ കുടുതലും അനുഭവിക്കുന്നത് കണ്ണൂർ കരായ ഞങൾ ആണ് വെട്ടും കൊത്തും കൊലയും ഭീഷണിയും
@ramil.p.kramil9626
@ramil.p.kramil9626 2 часа назад
Shajan..& Anavar 🪓🪚✂️
@sadanandanjosekumar5203
@sadanandanjosekumar5203 Час назад
Really you mean it 👍
@enlightnedsoul4124
@enlightnedsoul4124 13 минут назад
അണ്ണാച്ചി അൻവർ 😂
@SumithranKr-xc8io
@SumithranKr-xc8io 44 минуты назад
പിണറായിക്ക് കൊടുത്ത പണി സ്റ്റാലിനു കൊടുത്താലതെ ഒരു അവസ്ഥ ഹോ ആലോചിക്കാൻ വയ്യ. അവിടെ 51 വെട്ടേക്കേ എന്ത് 😄
@tomjose4272
@tomjose4272 Час назад
He had lots of money by smuggling gold.
@dukemachan
@dukemachan Час назад
Marunadante news kanda.. anvar ente manas sukshipkarana😂😂
@shaylagamanohar2677
@shaylagamanohar2677 Час назад
ഒരേ നിലപാട് ആയിരിക്കും.
@kunhirarichandeepthi1038
@kunhirarichandeepthi1038 Час назад
ഡി എം കെ എന്താണെന്ന് മനസസിലാക്കിയിട്ടാവാമായിരുന്നു.വിടാൻ ഭാവമില്ലെങ്കിൽ മാനം കെടുമേ
@joshypc7437
@joshypc7437 39 минут назад
എന്നാലും ഇത്രയും വേഗം അൻവറിൻ്റെ രാഷ്ട്രീയം ചായകോപ്പയിലെ കൊടുംങ്കാറ്റായിപ്പോയല്ലോ ?
@aswin3641
@aswin3641 28 минут назад
സാജന്റെ ഈ നിരീക്ഷണം നൂറുശതമാനം തെറ്റാണ്. അൻവറിനോടുള്ള വ്യക്തി വിരോധം വച്ച് സ്വയം തെറ്റായ നിരീക്ഷണം നടത്തി വ്യൂവേഴ്‌സിനെ നഷ്ടപ്പെടുത്തരുത്
@santhoshkumar-jd7mz
@santhoshkumar-jd7mz 38 минут назад
തമിഴ്നാട് കേരളത്തിന് കാട്ടിലും വലിയ കള്ളക്കടത്ത്.... കേന്ദ്രമാണ്.... അതായിരിക്കും അൻവർ പോകുന്നത്....
@harikumars5922
@harikumars5922 2 часа назад
മാതാരാഷ്ട്രവതി അൻവർ കള്ളക്കഴുവേറീടെ മോൻ നംമ്പിനാൻ ......ബിനെൻ
@vishnudevamurali1
@vishnudevamurali1 Час назад
വ്യാജവാർത്ത കൊടുത്തിട്ടു കയ്യോടെ പിടിച്ചപ്പോൾ ഫേമസ് ആക്കാൻ വാർത്ത നൽകാം എന്ന് പറഞ്ഞു അപേക്ഷിച്ച ഒരു മാധ്യമപ്രവർത്തകൻ ഉണ്ടല്ലോ അയാളുടെ പേര് എന്താരുന്നു??
@babumon4014
@babumon4014 Час назад
കറിയ, ഷാജൻ സ്കറിയ
@bevatsunil4883
@bevatsunil4883 59 минут назад
സ്റ്റാലിനും അൻവറും തമ്മിൽ സ്വർണ്ണ ബിസിനസ് ഉണ്ടൊ?????
@sunithasunitha3156
@sunithasunitha3156 24 минуты назад
❤❤❤❤
@AbdulBasheer-d6s
@AbdulBasheer-d6s 6 минут назад
മലനാടൻ ചിലപ്പോൾ പൊട്ടത്തരം പറയുള്ളൂ
@sanobarpv8320
@sanobarpv8320 5 минут назад
അൻവർ ക്ലച് പിടിക്കരുത് എന്ന് ഏറ്റവും അതികം ആഗ്രഹിക്കുന്നത് സാജൻ ആണ്..
@vishwanath22
@vishwanath22 Час назад
അൻവർ NDA മുന്നണിയുമായി സഹകരിക്കാൻ സാധ്യത.
@Ishamoo
@Ishamoo 30 минут назад
എസ്പി അൻവറിനു വിളിച്ചപ്പോൾ റെക്കോർഡ് ആക്കിയത് എങ്ങനെ ഫോൺ ചോർത്തലാവും,
@shegar3357
@shegar3357 41 минуту назад
സേവ് മുല്ലപ്പെരിയാർ
@abdulkareemvariyath9604
@abdulkareemvariyath9604 Час назад
താങ്കളുടെ ഈ നിഗമനങ്ങൾ തെറ്റാണ് സാജൻ.... അൻവർ വേറെ ലെവലിലാണ്
@HuskyElaine
@HuskyElaine Час назад
അതെ lowwwwww ലെവൽ
@varghese1817
@varghese1817 36 минут назад
അർവർ വിരോധം മൂലം അന്തനായ സാജൻ
@aswin3641
@aswin3641 30 минут назад
സാജന്റെ പല നിരീക്ഷണങ്ങളും തെറ്റുന്നുണ്ട്. ഉദാഹരണം സിപിഐഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ പിണറായിയെ എതിർക്കുന്നയാളാണ് പാർട്ടിയെ നന്നാക്കാൻ വേണ്ടി ഗോവിന്ദൻ ശ്രമിക്കും എന്നൊക്കെ പറഞ്ഞു അതൊക്കെ ശുദ്ധ നുണയാണ് എന്ന് മനസ്സിലായി
@andrewakslee6441
@andrewakslee6441 27 минут назад
Poda..maire
@jomonjore1199
@jomonjore1199 13 минут назад
അതെന്തു ലെവലാണ് 😂😂😂😂😂😂😂😂😂
@helcosoft4734
@helcosoft4734 Час назад
മുഖ്യധാരാ മാധ്യമങ്ങൾക്ക് കുറച്ച് ബ്രേക്കിംഗ് ന്യൂസ് ലഭിക്കും എന്നത് ഒഴിച്ചാൽ, അൻവറിന്റെ ഈ നീക്കങ്ങൾ കേരള രാഷ്ട്രീയത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ല.
@binduanil6333
@binduanil6333 Час назад
മുൻപ് ഡിഎംകെ NDA യുടെ ഭാഗമായിരുന്നു.
@kunhirarichandeepthi1038
@kunhirarichandeepthi1038 Час назад
ഇതിനു ശേഷവും പലതും പുറത്ത് വന്നു. വിട്ടു കള സാജൻ
@Mathew5644
@Mathew5644 Час назад
അണ്ണാ വണക്കം 🙏🙏🙏🙏
@lukoseluka5151
@lukoseluka5151 2 часа назад
അൻവറിനോടുള്ള വിരോധം ഷാജൻ തീർക്ക്കുന്നു
@ManjummalBoys
@ManjummalBoys 2 часа назад
പരസ്പരമുള്ള വിരോധം രണ്ടുപേരും പറഞ്ഞു പറഞ്ഞ് തീർക്കട്ടെ നമുക്ക് കളി കണ്ടുകൊണ്ടിരിക്കാം😂😂
@skn1727
@skn1727 2 часа назад
തീർക്കണ്ടേ ആ കടന്നലിനു മാത്രം മതിയോ 🤣🤣🤣
@adhi7610
@adhi7610 Час назад
മുസ്ലിം തീവ്രവാദിയെ തീർക്കേണ്ടത് ഓരോ മലയാളിയുടേം കടമ
@vinodkayamkulam7005
@vinodkayamkulam7005 Час назад
അമ്പൂറാന്റെ ഉദയവും അസ്തമനവും ഒര് പോലെയായിരിക്കും.
@gvmarar
@gvmarar Час назад
😊
@vknair9496
@vknair9496 2 часа назад
കേരളത്തിൽ ഒരു ലക്ഷം ആൾക്കാരെ ഉൾക്കൊള്ളാൻ പറ്റിയ ഒരു ഗ്രൗണ്ടും ഇല്ല.10000 കഴിഞ്ഞാൽ പിന്നെ എത്ര പൂജ്യം വേണേലും ഇടാം 😂😂
@jacobgeorge7009
@jacobgeorge7009 2 часа назад
TG sirinte debate....il kettathano
@suhailap7484
@suhailap7484 2 часа назад
കടപ്പുറം
@sajeebsajeeb92
@sajeebsajeeb92 Час назад
അൻവറിന്റെ മൂമന്റ് വിജയ്ചില്ലങ്കിൽ ഈ നാട് രക്ഷ പെടില്ല എന്നത് തെളിവായിരിക്കും? സ്റ്റാലിൻ V/S അൻവർ 🇮🇳💪 വിജയഘടകമായി മാറും.
@andrewakslee6441
@andrewakslee6441 25 минут назад
Poda..kunne
@sajeebsajeeb92
@sajeebsajeeb92 19 минут назад
@@andrewakslee6441 നിനക്ക് അത് ഇല്ലായിരിക്കും
@SeemaNishith
@SeemaNishith 2 часа назад
Achayans....
@jyothiratnakar2316
@jyothiratnakar2316 Час назад
New seaports, airports, and highways open its doors for another innings. Good luck, Tamil Nadu.
@ramadasantn7482
@ramadasantn7482 2 минуты назад
To have a hold in east coast
@jojigeorge7525
@jojigeorge7525 2 часа назад
Gold, Dam, specialists are expected and welcmoes those who are expert in such unlawful activities....
@Pottan-f1x
@Pottan-f1x 22 минуты назад
D (ദിവസവും) M (മണി) K (കക്കുക)
@rejimathew7850
@rejimathew7850 12 минут назад
C orrectayi P anam M ukkuka
@BabucsBabucs
@BabucsBabucs 2 часа назад
ഇവിടത്തെcpm നെ നാറ്റിച്ചപ്പോലെ D.Mik യും നാറ്റിക്കാൻ നോക്കുന്നു
@rajakumark1197
@rajakumark1197 37 минут назад
അവിടെയും കള്ളൻ ഇവിടെയും കള്ളൻ, എന്നാൽ പിന്നെ കുറച്ചു കൂടി ബെലത്ത കള്ളനോട് ചേരാം എന്ന് വിചാരിച്ചു
@akshaytc3366
@akshaytc3366 13 минут назад
Anvar ലോക്സഭയിലേക്ക്...
@samarth4054
@samarth4054 Час назад
അൻവറിക്ക ..
@vishwanath22
@vishwanath22 Час назад
DMK BJP കേന്ദ്രമന്ത്രി സഭയിൽ ഉണ്ടായിരുന്നല്ലോ ഷാജൻ സാറെ
@sumeshkrishnan346
@sumeshkrishnan346 16 минут назад
ഒന്നുടെ വിശാലം ആകേണ്ടി വരും 🤣
@rajeshak4448
@rajeshak4448 Час назад
അൻവറിൻ്റെ ഈ കളികൾക്ക് എല്ലാം പുറകിൽ സിപിഎം തന്നെ.... ഡിഎംകെ സിപിഎം മുന്നണി ആകും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പാര അകാൻ പോകുന്നത്....
@jacobgeorge7009
@jacobgeorge7009 2 часа назад
Democratic movement of Kerala enna peralle...athano DMK il cherunnathai .thettidharchathano ..
@visiondubai
@visiondubai Час назад
നമുക്ക് ഇപ്പോൾ വേണ്ടത് പൊളിറ്റിക്കൽ പാർട്ടി അല്ല. നമുക്ക് വേണ്ടത് ജനങ്ങളെ വിഡ്ഢികളാക്കി ഭരണപക്ഷത്തും എല്ലാത്തതുമായി നാടിനെയും ജനങ്ങളെയും കാർന്നു തിന്നുന്ന ഒരു കൂട്ടം കഴുതകളെ നിലക്ക് നിർത്താനുള്ള ഉശിരുള്ള നേതാവും അദ്ദേഹത്തെ പിന്തുടരുന്ന സമൂഹത്തെയുമാണ്. ഈ സമൂഹം കേരളത്തെ ദൈവത്തിന്റെ സ്വന്തം രാജ്യം വാർത്തെടുക്കും സ്വർഗത്തുല്യമാക്കും
@premapnair
@premapnair Час назад
Birds of the same feather flock together. Must be to smuggle gold big time 🤔
@HarisE-j8c
@HarisE-j8c Час назад
Nee.enthu.arinjitanu.chilakunnath.anver.❤
@haransnair2683
@haransnair2683 34 минуты назад
തലൈവർ അൻവർ നഹൈ കടത്തു കഴകം......😊
@HonestReporter
@HonestReporter Час назад
Whether Anvar is corrupt or not, he has dared to bell the cat 🐈 (the most atrocious chief minister pinarayi)😮
@HARIKRISHNANK-oj2te
@HARIKRISHNANK-oj2te 30 минут назад
Fund kittum, Oppam intelligence vivarangalum ath thanne
@gtrack683
@gtrack683 2 часа назад
Thankal oru video cheyyumbol minimum anavarinte pathra sammelanam enkilum kananam
@sunderkrishnaganeshkamath1149
@sunderkrishnaganeshkamath1149 2 часа назад
Business through the Chennai Airport?
@suhailap7484
@suhailap7484 2 часа назад
അൻവർ നെ രാഷ്രീയം പേടിപ്പിക്കേണ്ട shaja.... അയാൾക്ക് അറിയാം mla സ്ഥാനം നിലനിർത്താൻ😄😄😄താൻ ഈ ലോകത്ത് ഒന്നും അല്ലെ അൻവർ ഒറ്റക്ക് ആണ് എന്നോ അടിമകൾ അല്ലാത്ത എല്ലാ ജനങ്ങളും അൻവർ ന്റെ കൂടെ ഉണ്ട്
@riyas6201
@riyas6201 Час назад
പോർക്കുദ്ധീൻമാർ
@sree1975
@sree1975 Час назад
ഏതു ജനം... 5000 പേര് കാണും.
@gijilkk6063
@gijilkk6063 Час назад
Shajan ne jail aakan erangiya ambookayude oru avastha 😅
@suhailap7484
@suhailap7484 Час назад
@@sree1975 പുത്തൻ വീട്ടിൽ അൻവർ നെ കുറച്ചു പഠിക്കുക മറുനാടൻ കേട്ടിട്ട് അല്ല........ 2011 ഇൽ 3 മുന്നണി ക്ക് എതിരെ മത്സരിച്ചു ഇടതു പക്ഷത്തെ 3ാം സ്ഥാനത്തേക്ക് അൻവർ എത്തിച്ചു വയനാട് ഒറ്റക്ക് നിന്ന് ലക്ഷത്തോളം വോട്ട് നേടി ഒരു വാർഡ് മെമ്പർ പോലും ആവുന്നതിനു മുമ്പ് ആണ് എന്നോർക്കണം
@sree1975
@sree1975 Час назад
@@suhailap7484 അന്ന് അൻവർ നടത്തിയ കളികൾ അറിയാമോ? അന്ന് അൻവർ പണി കൊടുത്ത കുറച്ചു പേര് ഇപ്പോഴുമുണ്ട്. മതം കൊണ്ട് കേരളം വിഴുങ്ങാൻ പറ്റില്ല എന്ന് തിരിച്ചറിയുക. അയാളുടെ തക്കിട തരികിട നമ്പർ ഒക്കെ ആ ഓണം കേറാ മൂലയിലെ ജനങ്ങളുടെ അടുത്ത് നടക്കും. അൻവർ ഉടനെ ജയിലിൽ പോകും. അണിയറ കഥകൾ അറിയില്ല എങ്കിൽ വീരവാദം മുഴക്കാൻ ഇറങ്ങരുത്. പുള്ളി അകത്തു പോകുമ്പോൾ ഈ കമ്മെന്റിൽ ലൈക്‌ അടിക്കാൻ മറക്കരുത് 😎.
@JaxTnr
@JaxTnr Час назад
DMK എന്നാൽ Democratic Money-launders of Kerala ആണോ?
@shankarnarayanan3944
@shankarnarayanan3944 2 часа назад
Ah ah. All muslim support DMK in Tamil.nadu.
@indiancitizen174
@indiancitizen174 2 часа назад
അൻവറിനെ പറ്റിയ പാർട്ടി D M K തന്നെയാണ്
@RameshNair-xi4ju
@RameshNair-xi4ju 38 минут назад
He went tochennai to ask permission to use the name of DMK pl understand that
@visiondubai
@visiondubai Час назад
കേരളത്തിന്റെ ശകുനി
@ANSARALI-ki2op
@ANSARALI-ki2op 19 минут назад
Vijayanty Chadi Sttallin nnu Ariilaa
@devdesignstudio7337
@devdesignstudio7337 2 часа назад
Marunaadante katta fan upload chyunna videos ellam Adhyam kanda njaan
@susanthb3063
@susanthb3063 26 минут назад
Ini swarnam tamilnadu vazhii.. deal urapichu
@sureshmc2698
@sureshmc2698 Час назад
☠️👻🦥
@vinodk1995
@vinodk1995 25 минут назад
E mapergelodhum e catta baranttodhum prdhigarikkanum. Oralu venam. Ratig koottedha
@georgejose8600
@georgejose8600 Час назад
Appol mullaperiar prashnum Anwar solve cheyum
@benedictmathen9326
@benedictmathen9326 46 минут назад
Evanaru? Next Nobel Price Medias Anwar nu kodukkullo. Evanalle Africa il kilakkan poye
@RanjithShetty-k5q
@RanjithShetty-k5q 49 минут назад
BJP+ point 🔥⛳
@anilkumarkrishnapillai1691
@anilkumarkrishnapillai1691 9 минут назад
വൈകുന്നേരം അൻവർ പറയുമല്ലോ. അത് കഴിഞ്ഞു വീഡിയോ ചെയ്താൽ പോരായിരുന്നോ?
@sivaprasad8424
@sivaprasad8424 Час назад
ഇനി ചെന്നൈയ് എയർപോർട്ട് തന്നെ ശരണം😂
@kannankothila1684
@kannankothila1684 2 часа назад
Ordinary people who have no business will support Anwar
@Siju-ir4sb
@Siju-ir4sb Час назад
ഷാജൻ പൂവ്
Далее
How Many Twins Can You Spot?
00:17
Просмотров 23 млн