Тёмный

ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല - ഇടമറുക് - Part 1 - ആമുഖവും ഉപോദ്‌ഘാതവും  

Rationalists
Подписаться 38 тыс.
Просмотров 6 тыс.
50% 1

"ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.or...
ഈ പരമ്പരയിൽ ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തകത്തിലെ ഓഡിയോ ബുക്കുകൾ താഴെ കൊടുക്കുന്നവയാണ്. ഓരോ ഓഡിയോയും പ്രസിദ്ധീകരിക്കുമ്പോൾ അറിയിപ്പ് ലഭിക്കുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യുക.
- ആമുഖവും ഉപോദ്‌ഘാതവും. • ക്രിസ്തുവും കൃഷ്ണനും ജ...
- ക്രിസ്തുമതം എന്തുകൊണ്ട് ഇന്ത്യയിൽ പരാജയപ്പെട്ടു? • ക്രിസ്തുവും കൃഷ്ണനും ജ...
- ക്രിസ്തുവും കൃഷ്ണനും. • ക്രിസ്തുവും കൃഷ്ണനും ജ...
- കൃഷ്ണൻറെ കഥ. Publishing on 20.09.2024 at 7:00PM (IST)
- ബുദ്ധമതവും ക്രിസ്തുമതവും. Publishing on 21.09.2024 at 7:00PM (IST)
- ഒരു പുതിയ മതത്തിന്റെ പശ്ചാത്തലം. Publishing on 22.09.2024 at 7:00PM (IST)
- ബൈബിൾ വിശ്വാസയോഗ്യമോ? Publishing on 23.09.2024 at 7:00PM (IST)
- ചരിത്ര രേഖകൾ ഇല്ല. Publishing on 24.09.2024 at 7:00PM (IST)
- കാശ്മീരിയുടെ കല്ലറ. Publishing on 25.09.2024 at 7:00PM (IST)
- ടൂറിനിലെ ശവക്കച്ച. Publishing on 26.09.2024 at 7:00PM (IST)
- ക്രിസ്ത്വബ്ദവും ക്രിസ്തുവും തമ്മിൽ ബന്ധമില്ല. Publishing on 27.09.2024 at 7:00PM (IST)
- ക്രിസ്തുമതവും കുരിശും. Publishing on 28.09.2024 at 7:00PM (IST)
- ക്രിസ്മസും ഈസ്റ്ററും ഞായറാഴ്ചയും. Publishing on 29.09.2024 at 7:00PM (IST)
- പന്ത്രണ്ട് ശിഷ്യന്മാർ; പന്ത്രണ്ട് രാശികൾ. Publishing on 30.09.2024 at 7:00PM (IST)
- ക്രിസ്തു എന്ന മത്സ്യ ദേവൻ. Publishing on 01.10.2024 at 7:00PM (IST)
- കന്യാമറിയത്തിന് മുമ്പുണ്ടായിരുന്ന ചില കന്യകമാർ. Publishing on 02.10.2024 at 7:00PM (IST)
- കടമെടുത്ത മറ്റു ചില സങ്കല്പങ്ങളും ആചാരങ്ങളും. Publishing on 03.10.2024 at 7:00PM (IST)
- ക്രിസ്തുമതം എങ്ങനെ ഉണ്ടായി?. Publishing on 04.10.2024 at 7:00PM (IST)
അനുബന്ധങ്ങൾ
- ഇടമറുകിനെതിരെ യാക്കോബായ സുറിയാനി സഭയുടെ മെത്രാപോലീത്ത പുറപ്പെടുവിച്ച മഹറോൻ കല്പന. Publishing on 05.10.2024 at 7:00PM (IST)
- കത്തോലിക്കാ സഭയുടെ വിമർശനങ്ങൾക്ക് മറുപടി - ഒന്നാം ഭാഗം. Publishing on 06.10.2024 at 7:00PM (IST)
- കത്തോലിക്കാ സഭയുടെ വിമർശനങ്ങൾക്ക് മറുപടി - രണ്ടാം ഭാഗം. Publishing on 07.10.2024 at 7:00PM (IST)
- കത്തോലിക്കാ സഭയുടെ വിമർശനങ്ങൾക്ക് മറുപടി - മൂന്നാം ഭാഗം. Publishing on 08.10.2024 at 7:00PM (IST)
- കത്തോലിക്കാ സഭയുടെ വിമർശനങ്ങൾക്ക് മറുപടി - നാലാം ഭാഗം. Publishing on 09.10.2024 at 7:00PM (IST)
- ബ്രദറൻകാരുടെ വിമർശനങ്ങൾക്ക് മറുപടി. Publishing on 10.10.2024 at 7:00PM (IST)
- പെന്തക്കോസ്തുകാരുടെ വിമർശനങ്ങൾക്ക് മറുപടി. Publishing on 11.10.2024 at 7:00PM (IST)

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@Shajikr-io2ig
@Shajikr-io2ig 2 дня назад
ഇടമറുകിന്റെ എല്ലാ പുസ്തകങ്ങൾ വായിക്കാൻ അവസരം കിട്ടിയ ഞാൻ 💪
@jprakash7245
@jprakash7245 2 дня назад
👍
@user-lh5cn5pp4b
@user-lh5cn5pp4b День назад
ഞാനും.
@Dromomaniac1947
@Dromomaniac1947 День назад
❤❤❤❤❤❤❤❤
@Basant-ex5pd
@Basant-ex5pd День назад
ദൈവം.മതപുരോഹിതരുടെ മസ്തിഷ്ക ഭാവന
@francisambrose9627
@francisambrose9627 День назад
സത്യം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം- സത്യം പറഞ്ഞാൽ ശത്രുക്കൾ വർദ്ധിയ്ക്കു. !
@SunilKumar-re5yy
@SunilKumar-re5yy 21 час назад
❤ അഭിവാദ്യം
@Guruji-x7c
@Guruji-x7c 3 часа назад
ഇടമറുകിനെ ഞാൻ കണ്ടിട്ടില്ല... അപ്പോൾ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നോ??? ഇടമറുകിനെപ്പറ്റി അറിയാൻ ഇടമറുകിൽ ചെല്ലണം... ക്രിസ്ത്യാനിക്ക് ഒരിടത്തും പോകണ്ട യേശു അവന്റെ കൂടെയുണ്ട്... യേശു ജനിച്ച സ്ഥല വും അടക്കിയ കല്ലറയും ജറുസലേമിൽ ഉണ്ട്... ഞങ്ങളുടെ യേശു ഇന്നും ജീവിയ്ക്കുന്നു...🌹🌹🌹
@unnikodathoor8758
@unnikodathoor8758 14 часов назад
👏👏👏
@chinnammathottakkara8836
@chinnammathottakkara8836 16 часов назад
👍👍👍
@babut2926
@babut2926 18 часов назад
❤ the truly book ❤️ ldamuruku
@saheert5887
@saheert5887 18 часов назад
ഒരുപാട് ക്രിസ്തുമാർ ജീവിച്ചിരുന്നു...
@chinnammathottakkara8836
@chinnammathottakkara8836 16 часов назад
I have the book...
@georgekp1522
@georgekp1522 День назад
👏💯👍👍🤍💞
@maluitechz9354
@maluitechz9354 13 часов назад
Athist book club angam ayirunnu njan ehinnte pravarthanam undo sangi yukthi ano
@thankachanvl4632
@thankachanvl4632 День назад
ഈ പുസ്തകം ഇപ്പോൾ എവിടെ കിട്ടും?
@Rationalists
@Rationalists День назад
"ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" പ്രിന്റഡ് ബുക്കും ഇ-ബുക്കും ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.org/buy-iap-books
@fancisyoga2705
@fancisyoga2705 18 часов назад
എനിക്ക് പുസ്തകം വേണം
@Rationalists
@Rationalists 13 часов назад
"ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" പുസ്തകം ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.org/buy-iap-books
@Basant-ex5pd
@Basant-ex5pd День назад
സുധാമണി( അമ്മ)പോലെ ഒരൂ മനുഷ്യ ജീവി😅 യേശു /കൃഷ്ണൻ നബി 😅അത്ഭുതം മതങ്ങളുടെ/മനുഷ്യ രുടെ ഭാവന
Далее