Тёмный

ക്രിസ്തുവും നീതി ശാസ്ത്രവും - പഴയനിയമം പുതിയനിയമം II Prof.K.M. Francis PhD. 

K M FRANCIS
Подписаться 9 тыс.
Просмотров 13 тыс.
50% 1

Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
#kmfrancis

Опубликовано:

 

30 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@kasebastiansebastian-hg5ro
@kasebastiansebastian-hg5ro Год назад
സർ എത്ര ലളിതമായ രീതിയിൽ അവതരിപ്പിച്ചു. സർ താങ്ക്സ്. 🙏
@gtgeorgethopuvila828
@gtgeorgethopuvila828 Год назад
അന്ധവിശ്വാസം ഏറ്റവും ഭയാനകം ഭീകരം ദയനീയം.... ഉപദേശം അറിയാത്ത ഉപദേശിമാർ , പുരോഹിതം എന്തെന്നറിയാത്ത പുരോഹിതന്മാർ. ഇവരാൽ നടത്തപ്പെടുന്നതുകാരണം ജനം അന്ധവിശ്വാസികൾ ആയിപ്പോയി🎈👆
@ashokanyou
@ashokanyou Год назад
താങ്കളുടെ പകരൽ രീതി നല്ലതാണ്. മുന്നറിവില്ലാതെയും കേൾകാം മനസ്സിലാകാം.
@daisoncj7240
@daisoncj7240 2 года назад
അറിവിനെ തിരിച്ചറിവാക്കിയ വിശദീകരണം ... God bless you
@cyrilpalakunnel
@cyrilpalakunnel 2 года назад
Good message .. Sir ദൈവം അനുഗ്രഹിക്കട്ടെ 🙏🏾💐❤👍👍👍
@drchunkath
@drchunkath 2 года назад
Crystal clear analysis and presentation. Highly spiritual but never blindly religious. True contribution of Jesus Christ is explored and explained logically. Congratulations Professor.
@franciskm4144
@franciskm4144 2 года назад
🎉🎉🎉
@rcthomas52
@rcthomas52 Год назад
Your answer to some so-called rationalists is excellent.
@georgethottungal2490
@georgethottungal2490 Год назад
Great speech. It is to be studied, discussed and contemplated. Thank you. God bless you.
@ignatiuschittilappilly5389
@ignatiuschittilappilly5389 Год назад
Quite enlightening and refreshing. It gave a sound explanation to certain dichotomy I myself encountered relating to certain texts in the OT. Thanks a lot.
@devisarakkalvelookarananto434
@devisarakkalvelookarananto434 2 года назад
Well explained. Great
@venugopalanmuthu7607
@venugopalanmuthu7607 2 года назад
Great Superb
@shajuthomas5767
@shajuthomas5767 Год назад
Wonderful message. God bless.
@thomasp.c258
@thomasp.c258 10 месяцев назад
Very clearly and emphatically places Christ at the Centre of Christianity
@judejacobsideas6537
@judejacobsideas6537 2 года назад
Good message
@samsonabraham3461
@samsonabraham3461 Год назад
Jesus did read the from the book of Isaiah exactly as is written. Read Isaiah 61:2. He stopped the reading in the middle of the sentence at “to proclaim the acceptable year of the Lord”. Because, that was his first comings to make atonement to sin and proclaim the free gift of salvation to who so ever believes in Him. The second comings- day of the vengeance - is yet to take place. Mr. Francis, that is the understanding of that scripture by all Christians.
@chandyjacob1410
@chandyjacob1410 2 года назад
Great
@gtgeorgethopuvila828
@gtgeorgethopuvila828 Год назад
Good thoughts ❤
@chempu943
@chempu943 11 месяцев назад
Great speech ❤
@yasminbiju231
@yasminbiju231 6 месяцев назад
Thank you Sir
@jacobvalayil
@jacobvalayil 10 месяцев назад
Thanks Sir
@varkeypoothottathil2941
@varkeypoothottathil2941 2 года назад
🙏🙏👌
@dalysaviour6971
@dalysaviour6971 Год назад
❣️❣️❣️
@rcthomas52
@rcthomas52 Год назад
Your ot nt analysis is a bone of contention
@rajunayakk4203
@rajunayakk4203 Год назад
Sathyam sathyamaayi paranjathine angaikku namasthe
@thomasmathew7096
@thomasmathew7096 Год назад
God is loving Father, punishment is out of in Love... punishing children is good act of a loving Father
@josejossie6450
@josejossie6450 2 года назад
Lucid explanations.
@johnsonkd413
@johnsonkd413 2 года назад
കൊള്ളാം
@drdaveesc.j.102
@drdaveesc.j.102 2 года назад
Whatever topic Dr K. M. Francis deals with, he gives us a comprehensive or a metaphysical view (or a weltanschauung as some people would call it) so that we will be able to look at our whole life (private as well as public) from a healthy vantage point so to say. It is such a comprehensive outlook we all lack in this world which is hard-pressed by perhaps its single-most serious sin namely microscopic view or the so-called 'specialization' that permeates every field from research to business
@franciskm4144
@franciskm4144 2 года назад
🎉🎉🎉
@joejim8931
@joejim8931 Год назад
👍
@thomasmathew7096
@thomasmathew7096 Год назад
Beginning of Solomon was good and due to wives he failed in his life
@ksimongeorge5020
@ksimongeorge5020 Год назад
❤🎉👍👏🙏💪🌹
@thomasmathew7096
@thomasmathew7096 Год назад
What does it mean that Jesus fulfilled the Law? Jesus said, “Do not think that I came to abolish the Law or the Prophets; I did not come to abolish but to fulfill,” (Matt. 5:17). So, first, we can see that Jesus did not come to get rid of the Law or make it invalid. Instead, he came to fulfill the true meaning and purpose of what the Law was about. Where the Law said do not lie, do not steal, do not commit adultery (Exodus 20:1-17), etc., Jesus obeyed the moral law perfectly. He never sinned (1 Peter 2:22). Where the Law talked about sacrifices and requirement of shedding of blood for the forgiveness of sins, Jesus was the high priest (Hebrews 3:1; 4:14; 5:10; 6:20) who shed his own blood for the forgiveness of our sins (Hebrews 9:12, 14; 10:10, 19; 13:12, 20). Where the Law talked about the coming Messiah, Jesus was that Messiah, the one born of the virgin (Isaiah 7:14; Matthew 1:18, 25), who is the seed of Abraham (Genesis 22:18; Matthew 1:1), who was to be a prophet (Deuteronomy 18:18; Matthew 21:11), a priest (Psalm 110:4; Hebrews 5:5-6), who was crucified (Psalm 22:1, 11-18; Luke 23:33), and rose from the dead (Psalm 16:10; John 2:19-31; Matthew 28:6-7; Luke 24:6). Jesus said in John 5:39, “You search the Scriptures because you think that in them you have eternal life; it is these that testify about Me.” The Old Testament Scriptures were about Jesus who came to fulfill all the prophecies and requirements that the Old Testament law stipulated that was necessary for him to be the Messiah as well as to live that Law perfectly, something only he could do because he is God in flesh (John 1:1, 14; Colossians 2:9). Furthermore, Jesus fulfilled the Old Testament Law in its representation of him via typology. The Old Testament Isaac was a type of Christ. “Your father Abraham rejoiced to see My day, and he saw it and was glad.” 57 So the Jews said to Him, “You are not yet fifty years old, and have You seen Abraham?” 58 Jesus said to them, “Truly, truly, I say to you, before Abraham was born, I am,” (John 8:56-58). TOPIC ISAAC JESUS Only begotten Son Genesis 22:2 John 3:16 Offered on a mountain, hill Genesis 22:2 Matt. 21:10 Took donkey to place of sacrifice Genesis 22:3 Matt. 21:2-11 Two men went with him. Genesis 22:3 Mark 15:27; Luke 23:33 Three day journey. Jesus: three days in the grave Genesis 22:4 Luke 24:13-21 Son carried wood on his back up hill Genesis 22:6 John 19:17 God will provide for Himself the lamb Genesis 22:8 John 1:29 Son was offered on the wood Genesis 22:9 Luke 23:33 Ram in thicket of thorns Genesis 22:13 John 19:2 The seed will be multiplied Genesis 22:17 John 1:12; Isaiah 53:10 Abraham went down, Son didn’t, “not mentioned.” Genesis 22:19 Luke 23:46 Servant gets bride for son Genesis 24:1-4 Eph. 5:22-32; Rev. 21:2,9; 22:17 The bride was a beautiful virgin Genesis 24:16 2 Cor. 11:2 Servant offered ten gifts to bride Genesis 24:10 Rom. 6:23; 12; 1 Cor. 12:4-31
@user-os3hf7ln2c
@user-os3hf7ln2c Год назад
എന്തുകൊണ്ട് ഇതുപോലെ സഭ പഠിപ്പിക്കുന്നില്ല?. ,12വർഷം പഠിപ്പിക്കുന്ന caticisathilum ഇതൊന്നും ഇല്ല. ആരാണിത്തിനുത്തരവാദികൾ,?. ജനും മുഴുവൻ ധ്യാനം ത്തിനു നടക്കുന്നു. യഥാർത്ഥ പഠിപ്പിക്കൽ എന്ന്ണ്ടാകും. തലമുറകളായി തുടർന്ന് വരുന്ന പഠിപ്പിച്ചു വരുന്നതല്ലേ ജനത്തിന്റെ മനസ്സിൽ? ഇതിനൊക്കെ അരുത്തരും തരും. യേശുവേ ഞങ്ങളെ sathyum പഠിപ്പിക്കാൻ കരുണതോന്നണേ. 🙏🙏🙏🙏🙏
@babyabraham5741
@babyabraham5741 2 года назад
നിന്റെ പിതാവായ ദാവീദിനെപ്പോലെ നീയും എന്റെ കല്‍പനകള്‍ ആചരിച്ച്, എന്റെ പ്രമാണങ്ങളും നിയമങ്ങളും പാലിച്ച്, എന്റെ മുന്‍പാകെ നടക്കുമെങ്കില്‍, 18 : ഞാന്‍ നിന്റെ രാജകീയ സിംഹാസനം സുസ്ഥിരമാക്കും. നിന്റെ പിതാവായ ദാവീദുമായി ചെയ്ത ഉടമ്പടിയനുസരിച്ച് ഇസ്രായേലിനെ ഭരിക്കാന്‍ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല. 19 : എന്നാല്‍, നീ മറുതലിച്ച് ഞാന്‍ നിനക്കു നല്‍കിയ കല്‍പനകളും പ്രമാണങ്ങളും ത്യജിച്ച് അന്യദേവന്‍മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്താല്‍, 20 : ഞാന്‍ നിനക്കു തന്ന ഈ ദേശത്തു നിന്നു നിന്നെ പിഴുതെറിയും. എന്റെ നാമത്തിനു പ്രതിഷ്ഠിച്ച ഈ ആലയവും നീക്കിക്കളയും. സകല മനുഷ്യരുടെയും ഇടയില്‍ ഇതൊരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീര്‍ക്കും. (2 ദിനവൃത്താന്തം 7 : 17 - 20); thank you sir for the great teachings🙏
@georgekurian8836
@georgekurian8836 Месяц назад
താങ്കളുടെ കുഴപ്പം ഇതാണ് ബൈബിളിലെ പഴയ നിയമം മുഴുവനായി അക്ഷരം പ്രതി ശരിയാണ് എന്ന് വിശ്വസിക്കുന്നില്ല ഹമുരാബിയുടെ സ്വാധീനം അതിൽ വന്നു എന്നൊക്കെ പറയുന്നത് അത്കൊണ്ടാണ് ഇങ്ങനെ പോകുമ്പോൾ യഥാർത്ഥ വിശ്വാസം നഷ്ടപ്പെടാം സൂക്ഷിക്കുക
@jojugeorge5552
@jojugeorge5552 2 года назад
Sir, സാറിന്റെ മലയിലെ പ്രസംഗത്തിലെ പൊള്ളത്തരം എന്ന വീഡിയോ മുതൽ എല്ലാം കാണുന്ന ആളാണ് ഞാൻ . എല്ലാം എനിക്ക് പുതിയ പുതിയ അറിവുകൾ തന്നു . പലതും ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട്. ഞാൻ താഴേ ചോദിക്കുന്നത് എനിക്കിപ്പോഴും വ്യക്തത കിട്ടാത്തതാണ്, സാർ പറയുന്നത് എനിക്ക് മനസ്സിലാക്കാൻ പറ്റും. യേശു നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിച്ച് എന്ന് വിശ്വസിക്കുന്ന വർക്ക് മാത്രം രക്ഷയുള്ളൂ നിത്യജീവൻ ഉള്ളൂ എന്ന് പറയുന്നത് ഒന്നു വിശദീകരിക്കുമോ സാർ,
@franciskm4144
@franciskm4144 2 года назад
I have already planned certain episodes. After some period definitely give an answer to your question. Salvation is not a concept related to going to heaven or hell. It is related to curing of deep division in human existence. I will find time to answer your question.Thanks 🎉
@franciskm4144
@franciskm4144 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bG5LarvT2v8.html
@gtgeorgethopuvila828
@gtgeorgethopuvila828 Год назад
ഒരിക്കലും ഇമ്മാനുഏൽ എന്ന ക്രിസ്തു മരിച്ചതു കൊണ്ട് ആരുടെയും പാവം മോചിക്കപ്പെടില്ല .. മരണത്തിന് മുൻപ് എത്രയോ പേരുടെ പാപം പോക്കിയിരിക്കുന്നു❗️
@jimmyjoseph
@jimmyjoseph Год назад
​@@franciskm4144 സർ, താങ്കൾ സ്വർഗ്ഗം, നരകം എന്നിവയെ നിഷേധിക്കുകയോ? മറ്റൊരു വീഡിയോയിൽ സിർ പറഞ്ഞത് sir കാതോലിക്കാ സഭയുടെ പ്രബോധനങ്ങൾ അംഗീകരിക്കുന്നു എന്നല്ലേ? അപ്പൊൾ ഈ പറഞ്ഞത് കാതോലിക്കാ പ്രബോധനങ്ങൾ ക്ക് എതിരല്ലേ?
@thomasmathew7096
@thomasmathew7096 Год назад
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു. ഏശയ്യാ 61 : 2 ഇതിൽ യേശു ക്രിസ്തു വന്ന ഉദ്ദേശം വ്യക്തമായി ഉണ്ട്...ഇതിൽ രണ്ട് കാര്യങ്ങളിൽ ഒരു ഭാഗം മാത്രം ആണ് യേശു ക്രിസ്തു വായിച്ചത്...രണ്ടാമത്തെ കാര്യമാണ് പ്രതികാരം...അതും നിറവേറും...
@babupk9542
@babupk9542 11 месяцев назад
മാഷ് പേടിക്കണ്ടാ, പുതിയ വാക്കിതാ, കരുണാകർജി പണ്ട് പറഞ്ഞിരുന്നതെന്ന്, മിമിക്രിക്കാർ പറഞ്ഞറിഞ്ഞതാ. വേണ്ടണ० വേണ്ടണ० വേണ്ടണ० വേണ० + വേണ്ട = വേണ്ടണ०
@theresamathew1401
@theresamathew1401 2 года назад
ഭീരുക്കൾ ആയിരുന്ന ശ്ലീഹന്മാർക്ക് ധൈര്യവും ജ്ഞാനവും ദൈവത്തെ പകർന്നു നൽകാൻ കഴിഞ്ഞ് പരിശുദ്ധാത്മാവ് ലഭിച്ചതിന് ശേഷം ആണ് . സാവൂളിനെ പൗലോസ് ആക്കിയത് പരിശുദ്ധാത്മാവ് ആണ്. ദൈവത്തെ പകരണം എങ്കിൽ പരിശുദ്ധ ആത്മാവ് വസിക്കണം. പരിശുദ്ധാത്മാവ് വസിക്കണമെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നത് പോലെ പരിപൂർണ്ണനായിരിക്കണം. ഇതിന് ദൈവം പറഞ്ഞത് അനുസരിച്ച് ജീവിക്കണം. നിരന്തരം ദൈവത്തോട് കൂടെ ആയിരിക്കണം . കാരണം മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റാൻ സാത്താൻ തീർത്ത കെണിയുണ്ട് . ഈ കെണിയിൽ പെട്ടാൽ മനുഷ്യൻ തിന്മ ചെയ്യുക. യുക്തി കൊണ്ടോ ബുദ്ധി കൊണ്ടോ കഴിയില്ല. അതാണ് യേശു മിശിഹ പറഞ്ഞത് തന്നെ തന്നെ പരിത്വചിച്ച് എന്റെ പിന്നാലെ വരുക. സൃഷ്ടികളുടെ കൈയിൽ നിന്നും ദൈവികത ലഭിക്കില്ല. ദൈവം മതം ഉണ്ടാക്കി യിട്ടില്ല ഇത് ചെകുത്താന്റെ കെണിയാണ്.
@franciskm4144
@franciskm4144 Год назад
Holy spirit pours God's love into mans heart. The more we the more we filled with Holy spirit. Then your reason will be in right track 🎉
@babuthomaskk6067
@babuthomaskk6067 Год назад
റേരും നൊവനേരും മലയാളം ഉണ്ടോ ഇല്ലെങ്കിൽ സാറ് അത് മലയാളത്തിൽ പ്രസിദ്ധീകരിക്കണം
@pippiladan
@pippiladan 5 месяцев назад
@thomasmathew7096
@thomasmathew7096 Год назад
Half Truth
@gracymm1305
@gracymm1305 Год назад
വീട്ടിൽ കുട്ടികൾ അടിപിടിയുണ്ടാക്കി ഉച്ചത്തിൽ കരയുന്നതും ഇതിൽ വരുന്നുണ്ട്. അലോസരമാണ്!
@kunjimoncm1501
@kunjimoncm1501 Год назад
"ദരിദ്രരോട് സുവിശേഷം അറിയിക്കാൻ എന്നെ അയച്ചിരിക്കുന്നു" എന്ന വാചകം മാത്രമേ യേശു വായിച്ചിട്ടുള്ളൂ. എന്തെങ്കിലുമൊക്കെ ചിന്തിക്കുകയും പറയുകയും ചെയ്യരുത്
@shyamKumar-wv3tm
@shyamKumar-wv3tm 2 года назад
ഇന്ത്യയിലെ ;സെൻ്റ് ഫ്രാൻസിസ് അസീസിയുടെ മതവിചാരണ ക്രിസ്തുമത ചരിത്രത്തിലെ കറുത്ത ഏടല്ലേ?
@franciskm4144
@franciskm4144 2 года назад
Yes 🙏
@leslyjohn6074
@leslyjohn6074 2 года назад
@@franciskm4144സർ പറഞ്ഞത് തെറ്റ് ഫ്രാൻസിസ് അസീസി അല്ല ഫ്രാൻസിസ് സേവ്യർ, ഇൻക്യുസിഷൻ ഒരു കറുത്ത എടുതന്നെയാണ്.. പക്ഷെ 1552 മരിച്ച st ഫ്രാൻസിസ് സേവ്യർ എങ്ങനെ 1560 ൽ ആരംഭിച്ച ഇൻക്യുസിഷൻ നടത്തിയത്. സങ്കികൾ നടത്തുന്ന കള്ള പ്രചാരണതിന് yes പറഞ്ഞു കുട പിടിക്കരുത്. അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയുക🙏
@franciskm4144
@franciskm4144 2 года назад
@@leslyjohn6074 I have made 30 minutes episode regarding trade .In that many new ideas contributed. During this process I make many mistakes. If you know much better produce one episode. I don't know to make discussions with out making mistakes. 🙏 Sorry 🙏
@leslyjohn6074
@leslyjohn6074 2 года назад
@@franciskm4144 സർ ഞാൻ പറഞ്ഞത് വീഡിയോയെ കുറിച്ചല്ല, മുകളിൽ ഉള്ള comment base ചെയ്താണ്, 🙏🙏 താങ്കളുടെ വീഡിയോസ് ഇപ്പോൾ കണ്ടു തുടങ്ങിയതെയുള്ളൂ, വ്യത്യസ്തമായ വീക്ഷണം👏👏 really appriciate ,,,
@varghesevallikkatt3281
@varghesevallikkatt3281 2 года назад
ലീഗാലിറ്റിയുടെ മതജീവിതത്തിൽനിന്ന്‌ സ്നേഹത്തിന്റെ, മൊറാലിറ്റിയുടെ ആന്തരികതയിലേക്ക് മനുഷ്യ വംശത്തെ നയിച്ച യേശു ക്രിസ്തുവിന്റെ സാമൂഹ്യ സാഹചര്യങ്ങളിൽനിന്ന് നിയമത്തിന്റെ അടിമത്വത്തിലേക്കു മനുഷ്യ സമുദായത്തെ തിരിച്ചു നടത്തിയത് ആരാണ്? ഇതിൽ ക്രൈസ്തവ സഭകൾക്കുള്ള പങ്ക് എന്താണ്? ക്രിസ്തുവിന് ശേഷമുണ്ടായ മതങ്ങൾക്കുള്ള പങ്ക് എന്താണ്? ആരാണ് ചരിത്രത്തെ തിരിച്ചു നടത്തുന്നത്? അത് മനുഷ്യ സമുദായത്തെ നയിക്കുന്നത് മുൻപോട്ടോ പിന്നോട്ടോ?
@franciskm4144
@franciskm4144 2 года назад
In first centuries church totally denied the relevance of humanism.Never we proclaimed Jesus as perfect man. And also each man is Jesus. And we fallen into the legality of Jews. I read this from the earlier theological works of Hegel. From that book I got the basic ideas of this lecture. 🙏 Moreover Islam totally based it's social life on legality. 🙏 Criticism should begin from us.
@varghesemathai504
@varghesemathai504 Год назад
സഹോദരാ, എന്ത് ox പറഞ്ഞാലും ക്രിസ്തുവിന്റെ മാർഗ്ഗം അതായിരുന്നുവെന്ന് മനസ്സുണ്ടെങ്കിൽ മനസ്സിലാക്കിയാൽ താങ്കൾക്കു കൊള്ളാം. പിശാച് പരീക്ഷിക്കുന്ന പരീക്ഷകളിലൊക്കെയും ക്രിസ്തു എന്തു നിലപാടെടുത്തു? ഇത് താങ്കളുടെ നിലപാടൊന്നുമല്ല. താങ്കൾ കത്തോലിക്കനാണെങ്കിൽ ക്രിസ്തുവിന്റെ നിലപാട് താങ്കൾക്ക് അന്യമായിരിക്കും സുഹൃത്തേ. ക്രിസ്തു സംസാരിക്കുമ്പോഴൊക്കെയും തിരുവെഴുത്തു മാത്രമാണ് ഉദ്ധരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയ്ക്ക് ക്രിസ്തുവുമായി എന്തു ബന്ധം?
@betsyphilip4898
@betsyphilip4898 Год назад
Solomon was the wisest man ever lived on earth but he fell out of God's favor until he sought after pagan gods through marrying pagan women
@James-yf2jv
@James-yf2jv Год назад
How can he be the wisest,as he😂 did not know his will .He left out with him.
@kunjipalu6160
@kunjipalu6160 2 года назад
Great
@shabuvr6918
@shabuvr6918 Год назад
കരയുന്നവരോടൊപ്പം കരയുക ചിരിക്കുന്നവരോടൊപ്പം ചിരിക്കുക
Далее