Тёмный

ക്രിസ്റ്റ്യാനോയെ എഴുതിത്തള്ളാന്‍ വരട്ടെ| cristiano ronaldo| False 9| Haris Nenmara 

MediaoneTV Live
Подписаться 6 млн
Просмотров 256 тыс.
50% 1

#cristianoronaldo #cr7 #manchesterunited #nmp #ronaldo
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

4 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@vvskuttanzzz
@vvskuttanzzz Год назад
സച്ചിൻ കഴിഞ്ഞാൽ ഏറ്റവും അധികം ബഹുമാനവും ഇഷ്ടവുമുള്ള Sports Man🥰 CR7❤
@subinism1476
@subinism1476 Год назад
❤️
@HadiHamiz555
@HadiHamiz555 Год назад
നിന്റെ അണ്ണന് മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ല...
@naseema1884
@naseema1884 Год назад
Enik atilum mukalil anu iyale thoniye😰😘😘😘 CR7
@vntalks5767
@vntalks5767 Год назад
💯 nikum
@hariknr3025
@hariknr3025 Год назад
സച്ചിൻ ഓക്കേ CR ഇന്റെ മുന്നിൽ വെറും ശിശു
@philipsureshbenny9474
@philipsureshbenny9474 Год назад
അന്നും ഇന്നും എന്നും ഒരു വികാരം CR7 പുച്ഛിച്ചു തള്ളിയവർ കാത്തിരുന്നോ ഇതിന് ഉള്ള മറുപടി അദ്ദേഹം തരും.. പല തവണ തന്റെ ഹേറ്റേഴ്‌സ് മറുപടി കൊടുത്ത പോലെ
@shazmohammed1723
@shazmohammed1723 Год назад
🔥🔥👍🏻👍🏻
@navaneeth7624
@navaneeth7624 Год назад
Bench il irunn Annan marupadi tharum 😼
@NjR__-
@NjR__- Год назад
ബെഞ്ചിലിരുന്ന് അണ്ണൻ... എന്തോ കാണിക്കാനാ...
@gamingwithsklzaze9028
@gamingwithsklzaze9028 Год назад
👍🔥
@loonylooser8560
@loonylooser8560 Год назад
@@navaneeth7624 kndathil irunn kalikkunath knd haram aaya oruvante nobaram 🤣
@viralcutsmedia4023
@viralcutsmedia4023 Год назад
ക്രിക്കറ്റ്‌ ഭ്രാന്തുമായി നടന്നിരുന്ന എന്നെ നട്ടപാതിരായിക്ക് വരെ പിടിച്ചിരുത്തി കളികാണിക്കുന്ന മൊതൽ ❤️❤️❤️❤️❤️❤️ CR7
@muhiyudheenkn1402
@muhiyudheenkn1402 Год назад
Me too❤️
@Aamis2090
@Aamis2090 Год назад
Me too
@praveenbenny1835
@praveenbenny1835 Год назад
Ya Me also😍
@faisushabi
@faisushabi Год назад
Me tooooooo❤️💥💞
@muhammednishad1070
@muhammednishad1070 Год назад
🙌
@foodiejinna6732
@foodiejinna6732 Год назад
ഒരേ ഒരു രാജാവ് CR7🇵🇹🔥🔥
@kajahussain7056
@kajahussain7056 Год назад
മെസ്സി 🔥
@laijukolenchery3245
@laijukolenchery3245 Год назад
Lionel Messi... Velluvilikkan aarumilla..🔥
@sreeramajay7713
@sreeramajay7713 Год назад
@@laijukolenchery3245he is a good footballer but not a good idol for others that's difference rono kliyakll uppari palrkum motivation aaunu ayal
@laijukolenchery3245
@laijukolenchery3245 Год назад
@@sreeramajay7713 uvva sari da
@midhun886
@midhun886 Год назад
@@laijukolenchery3245 pessidi Andi enneche poda kunne
@abinpb4276
@abinpb4276 Год назад
പുച്ഛിച്ചു തള്ളുന്നവർക് എതിരെ നെഞ്ച് വിരിച്ചു നിന്ന് വീര്യം കാണിച്ച ഇതിഹാസം Cristiano Ronaldo💥🖇️
@HadiHamiz555
@HadiHamiz555 Год назад
അതാകും ഇപ്പോൾ ബെഞ്ചിൽ 🥚🥚ഇടുന്നത് 🤣🤣🤣
@rishalmohd4173
@rishalmohd4173 Год назад
@@HadiHamiz555 അതിനു അയാളെന്ത് പിഴച്ചു ? കോച്ചിന്റെ തീരുമാനമല്ലേ? ✨
@c_o_v_i_d_k_i_d
@c_o_v_i_d_k_i_d Год назад
@@rishalmohd4173 spelling mistake und coach 🍒
@rishalmohd4173
@rishalmohd4173 Год назад
@@c_o_v_i_d_k_i_d thenks😌
@muhammedsinan-bo1xj
@muhammedsinan-bo1xj Год назад
@@HadiHamiz555 kayinja kali varee full time kalichu ennittum bench ninte okke kannu ninte thandade kundiyil aahno
@favasfr7793
@favasfr7793 Год назад
മരിക്കുന്നതിന് മുന്നേ കാണാൻ ആഗ്രഹിച്ചത് 😢 ആ ചുവന്ന കുപ്പായത്തിൽ അയാളെ ഒരിക്കൽക്കൂടി കാണാൻ അത്രമേൽ ആഗ്രഹിച്ചത് ❤ The Romance is real…its been a decade we waited for our boy 🫶 viva Ronaldo 🎉 GGMU
@shanidsha3978
@shanidsha3978 Год назад
❤️❤️❤️
@astrophile6369
@astrophile6369 Год назад
ennit ee club um coach um thanne alle season thudakkam muthal ingere apamaanichu kondirikuunath kurach ishtam undayirunnu united nodu ippol verum myru aan united 🤬
@MrArun1432
@MrArun1432 Год назад
Meee too bro
@SURIYANNA43
@SURIYANNA43 Год назад
ആരൊക്കെ വിമർശിച്ചാലും cr7 അന്നും എന്നും ജീവനാണ് 😍💞 പ്രായമായി എന്ന് പുച്ഛിക്കുന്നവരോട് ഇയ്യാളുടെ ആയ കാലത്ത് ഇങ്ങേരു എത്ര impact ഉണ്ടാക്കിയിട്ടുണ്ട് അതിന്റെ ഒന്നും ഒരു അംശം പോലും ഇപ്പോഴത്തെ ഫുട്ബാൾ തലമുറയിൽ കാണാൻ ഇല്ല പന്ത് തട്ടാനായി ഇയ്യാൾ ബൂട്ട് കെട്ടുമ്പോൾ എന്നും എപ്പോഴും അത് ഒരു ഹരം ആണ് 😍❤️❤️
@amalkc5663
@amalkc5663 Год назад
അതേ ,ഈ പുതു തലമുറയിൽ ആരും ഇല്ല🙌🙂
@nijomonti9426
@nijomonti9426 Год назад
പിന്നല്ലാതെ 💪🏻😍
@pointsplay491
@pointsplay491 Год назад
@@amalkc5663 zlaton laughing at the corner
@God_7837
@God_7837 Год назад
@@pointsplay491 zlaton o athaara
@DANI-wx4tj
@DANI-wx4tj Год назад
@@God_7837 😂athanne
@alanbenny532
@alanbenny532 Год назад
Hardwork surpass talent Cr7 🔥
@jayceekarp
@jayceekarp Год назад
No matter how much training is done, a donkey can never be better than a horse😂
@alanbenny532
@alanbenny532 Год назад
@@jayceekarp yes,thats why Donkeys live longer than horses.. People who hate me, hate me because I am too good. Cr7
@jayceekarp
@jayceekarp Год назад
@@alanbenny532 living shorter as a horse is better bro😂😂
@navaneeth7624
@navaneeth7624 Год назад
Messi>>>Benchnaldo
@DENVER-ef6xh
@DENVER-ef6xh Год назад
@@jayceekarp hyy donkey fan😊🙏
@ViVith007
@ViVith007 Год назад
2018 WC Cristiano യുടെ 3rd ഗോൾ against Spain 🔥മതി അത് മതി 🔥റൊണാൾഡോ ഓഓഓഓഓഓ 💥
@abdulrehimankumbol4882
@abdulrehimankumbol4882 Год назад
Yes Bro What a goal
@naaaz373
@naaaz373 Год назад
ചുമ്മാ തീ ആയിരുന്നു 💥🔥
@thrissurkaaran2817
@thrissurkaaran2817 Год назад
Rono ഇത്തവണ ആ world cup എന്ന കനക കിരീടത്തിൽ മുത്തമിടും 😘❤
@Josh_Football_Cricket_Talk_s_
🥹🙃❤‍🩹
@latheefatkzahan552
@latheefatkzahan552 Год назад
50ആം വയസ്സിലാവും
@subin.t.pt.p9567
@subin.t.pt.p9567 Год назад
എന്റെ മോനെ ഇങ്ങേരുടെ അവതരണം...... ഒരേ പൊളി ❤️❤️🔥 GOOSEBUMPS 🔥
@CR-xr7st
@CR-xr7st Год назад
Just ഒരു goal celebration പോലും ഇത്ര ചർച്ച ചെയ്തെങ്കിൽ അതിലുണ്ട് ആ മനുഷ്യൻ്റെ range 💪
@jishnups5784
@jishnups5784 Год назад
Cr7❣️🔥 അവതരണം 👏🏻👌
@sabirc4u
@sabirc4u Год назад
Hardwork ന്റെ പര്യായം ആണ് ഈ ആണൊരുത്തൻ ..കാണൂ ഒരു goal മതി ഈ ലോകകപ്പിൽ ഒരു പുതു ചരിത്രം രചിക്കാൻ ❤
@nithinlal2142
@nithinlal2142 Год назад
"എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേയൊരു രാജാവ് ആയിരുന്നു എന്ന്.... ഒരേ ഒരു രാജാവ്.. " ഖത്തർ ലോകകപ്പ് റൊണാൾഡോ ഉയർത്തിയാൽ അതാണ് കാവ്യ നീതി.
@DANI-wx4tj
@DANI-wx4tj Год назад
Siuuuuu
@nasirpp
@nasirpp Год назад
തീർച്ചയായും
@anexsiby3363
@anexsiby3363 Год назад
Mmm😂 qualify ayathu playoffs kalittinanu😆
@jayceekarp
@jayceekarp Год назад
@@DANI-wx4tj kavya pari, eduthond poda aa padukilavane😂😂😂
@legend-wz6zy
@legend-wz6zy Год назад
Revenge king🔥.. Çr7_🥵
@Vig__zee
@Vig__zee Год назад
ആയിരകണക്കിന് ആരാധകർ അല്ല ചേട്ടാ കോടികണക്കിന്♥️🔥
@shemyshemy1025
@shemyshemy1025 Год назад
Yes ❤️❤️
@IGNTTHAGGAN
@IGNTTHAGGAN Год назад
അതൊക്ക അത്രോള്ളു 😎🤙
@abhicr78
@abhicr78 Год назад
വിമർശിക്കുന്നവർക്കു പോലും രണ്ടാമതൊന്നു ചിന്തിക്കേണ്ടിവരുന്നെങ്കിൽ അതിന് ഒരേയൊരു പേരെ ഉള്ളു Cristiano 🔥🔥🔥🔥പ്രവചനങ്ങളെ മാറ്റി എഴുതുന്ന പേര് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥CR7🔥
@Abhishek-mb4hi
@Abhishek-mb4hi Год назад
Running down the wing ; here we United sing , VIVA RONALDO 🥹❤️‍🩹
@anzz_77
@anzz_77 Год назад
🙂❤️
@sumeshct8746
@sumeshct8746 Год назад
എൻറെ റൊണാൾഡോയെ കളിയാക്കുവാൻ ഒരുത്തനും വളർന്നിട്ടില്ല. ഒരേയൊരു രാജാവ്👑 of 🇵🇹 👑 of Madeira💪♥️
@shameernm8400
@shameernm8400 Год назад
Yessss🔥🔥🔥🔥🔥🔥
@murshidhaque7848
@murshidhaque7848 Год назад
അന്നും ഇന്നും എന്നും നമ്മടെ അണ്ണൻ തന്നെ 🔥🔥🔥
@suhailsuhail2882
@suhailsuhail2882 Год назад
CR7💚❤... 🔥🔥🔥
@00Navneet0
@00Navneet0 Год назад
The anchoring. Damn. Emotional aayitt samsarikunath polle. Nothing he told is new to us. But the narration. ❤️❤️
@ajinpiouz8224
@ajinpiouz8224 Год назад
💯
@abhinavnair8612
@abhinavnair8612 Год назад
Satyam 🥺
@ttbgms2279
@ttbgms2279 Год назад
🙂💯
@muhammedmubashir8321
@muhammedmubashir8321 Год назад
True!
@jabirmohamed9129
@jabirmohamed9129 Год назад
Anchor nta kannu nirayunnath kando last minute il 🥹
@muhammedrafikhan3257
@muhammedrafikhan3257 Год назад
പൊളി അവതരണം,,, ഒരേ ഒരു cr7❤️
@abhijith_cr7
@abhijith_cr7 Год назад
"Your love makes me strong Your hate makes me unstoppable" - CR7😌💥
@sangeethsunil6823
@sangeethsunil6823 Год назад
adanu CR7 GREAT sorry GOAT FUTURE LOADING
@ABHINAND.
@ABHINAND. Год назад
വിസ്മയങ്ങളുടെ അക്ഷയ ഖനി ആണ് ഇയ്യാൾ.ഒരേ സമയം അത്ഭുതവും അവതാരവുമാണിയ്യാൽ.the unassignable empuran opening football. Cristiano ronaldo🙌🏻
@jowharbabu9024
@jowharbabu9024 Год назад
മടങ്ങി വാ റോണോ😍😍ഒരു messi ആരാധകൻ😍രാവണൻ ഇല്ലാതെ എന്ത് രാമൻ😍🔥
@legend-wz6zy
@legend-wz6zy Год назад
💯
@MrArun1432
@MrArun1432 Год назад
🤭
@bionicman_
@bionicman_ Год назад
Cringe dialogue adikathe eneechu powdey.. Rono and Messi mathram alla football
@legend-wz6zy
@legend-wz6zy Год назад
@@bionicman_ ayin ethu player vannalum footbalill itryum aravam സൃഷിടിച്ച palyers onnum ie autha kalath ivide illa...
@jowharbabu9024
@jowharbabu9024 Год назад
@@bionicman_ എന്ന് ഒരു ബ്രാ അല്ലെങ്കിൽ ഫ്രാൻസ് ഫാൻ😁😂
@abuethan9501
@abuethan9501 Год назад
അത് ഒരു ജിന്ന് ആണ് ആർക്കും പ്രവചിക്കാൻ പറ്റാത്ത ഇതിഹാസം 🔥🔥🔥
@arunrk87
@arunrk87 Год назад
Always CR7 fanboy🔥 He is an inspiration.. moreover made my good old days more memorable and was splendid.. Many of you can relate this. Machan was vere level.. Theey🔥🔥
@shahabanpachu9449
@shahabanpachu9449 Год назад
തിരിച്ചുവരാത്ത ഒരു കാലവും കടന്നു പോയിട്ടില്ല അയാൾക്ക് മുന്നിൽ തിരിച്ചു വരവ് എതിരാളികളുടെ വിമർശനങ്ങളെ കാറ്റിൽ പറത്തി അയാൾ തിരിച്ചു വരിക തന്നെ ചെയ്യും അതാണ് Cristiano Ronaldo❤🔥
@azad738
@azad738 Год назад
Cristiano Ronaldo Virat Kohli Prithviraj sukumaran Hardwork beats talent...🔥
@abhinandabhiz2834
@abhinandabhiz2834 Год назад
🔥
@manjithmohans7431
@manjithmohans7431 Год назад
Mammootty
@nepoliyanjr7349
@nepoliyanjr7349 Год назад
cr 7 അതിന്റ വാലിൽ കെട്ടാൻ കൊള്ളില്ല (കോഹിലി, പ്രിത്വിരാജ് )🙂
@azad738
@azad738 Год назад
@@nepoliyanjr7349 ne kettan povanda enna simple..
@nepoliyanjr7349
@nepoliyanjr7349 Год назад
@@azad738 ഒന്ന് പോടാ ഊളെ എഴുന്നേറ്റു 😂ആന കാര്യം പറയുമ്പോ ചേന കാര്യംപറഞ്ഞു വരുന്നു ഓരോ ഊളകൾ 😂😂
@sharfas7346
@sharfas7346 Год назад
Literally melting my heart💔
@catser_
@catser_ Год назад
Vro🥺❤️
@sajeena.asajeena.a197
@sajeena.asajeena.a197 Год назад
CR7🔥🔥🔥🔥
@muhammedswalih2443
@muhammedswalih2443 Год назад
A SINGLE EMOTION CR7 🤍
@iamhk3290
@iamhk3290 Год назад
For me he is not a footballer He is a motivation ❤️
@KAJA_FRIENDS
@KAJA_FRIENDS Год назад
ഒരുപക്ഷെ ഈ worldcup ൽ ഇദ്ദേഹം വിസ്മയം സൃഷ്ടിക്കും ❤അതായിരിക്കും ഇപ്പോൾ ഈ പതർച്ച
@yeh1976
@yeh1976 Год назад
Athe❤‍🩹
@MohammedAli-cs8dg
@MohammedAli-cs8dg Год назад
ഓഫ്‌കോഴ്സ്
@adila4026
@adila4026 Год назад
Age is a just number 💥
@arjunthayyil7410
@arjunthayyil7410 Год назад
വരവറിയിച്ചിട്ടുണ്ട് cr7❤🔥🔥🔥🔥
@mubarakmubu2951
@mubarakmubu2951 Год назад
പ്രായം തളർത്താത്ത പോരാളി ❤️‍🔥 Hard Work ❤️‍🔥
@abdurahmanummer2534
@abdurahmanummer2534 Год назад
Mattu കളിക്കാരുടെ fan ആണെങ്കിലും CR7 ന്റെ കളി world cup ഇൽ കാണട്ടെ എന്ന് പ്രാർത്ഥിക്കുയാണ് ♥️
@sulthanmuhammed9290
@sulthanmuhammed9290 Год назад
ഒരു വർഷം കൂടി കളിച്ചാൽ 20 വർഷം ആയി റൊണാൾഡോ കരിയർ തുടങ്ങിട്ട് 😊 2003 vodfon ജെയ്‌സി 🔥
@user-lf4yq9dn2d
@user-lf4yq9dn2d Год назад
Nop vro sporting il 2 year kalich
@Shibinbasheer007
@Shibinbasheer007 Год назад
അമ്പോ അവതരണം 😲😲💙💜
@syd772
@syd772 Год назад
ഒരേ ഒരു രാജാവ് CR7❤️🇵🇹
@lollypop3817
@lollypop3817 Год назад
A man with ice running in his veins,genius absolute genius. CR7
@pachupachu2390
@pachupachu2390 Год назад
CR7 പോളിയാണ് പക്ഷെ ഞാനും ♥️messi 👈ഫാൻ ആണ് 😍😍😍👈
@muhammedniyasm5285
@muhammedniyasm5285 Год назад
Great man..👏🏻 One of the best narratives I have ever heard about CR7
@clowngameing3940
@clowngameing3940 Год назад
CR7❤️
@shameemeem2535
@shameemeem2535 Год назад
ഇത്തവണ മെദീരയിലേക്ക് വേൾഡ് കപ്പുമായി റൊണാൾഡോ വരും hope ❤️
@PSCMESSENGER
@PSCMESSENGER Год назад
പുച്ഛിച്ചു കളഞ്ഞവർക്ക് എതിരെ നെഞ്ചു വിരിച്ചു നിന്ന് വീര്യം കാണിച്ച ഇതിഹാസ താരം 🎯 CRISTIANO RONALD 🎯
@_adarsh_balan
@_adarsh_balan Год назад
Força Cristiano ❤️🇵🇹
@karnankichu6333
@karnankichu6333 Год назад
Ethra manoharam aayittanu aanu ningal CR7 ne varnichirikunnath 🙏🙏💪👌👌
@MUHAMMAD-gr4xo
@MUHAMMAD-gr4xo Год назад
Greatest athlete in this planet, the great inspiration to the generation
@muhammedp7819
@muhammedp7819 Год назад
No virat khohli is goat
@MUHAMMAD-gr4xo
@MUHAMMAD-gr4xo Год назад
@@muhammedp7819 😂
@MUHAMMAD-gr4xo
@MUHAMMAD-gr4xo Год назад
@@muhammedp7819 kohli says cristiano ronaldo is the greatest player and he is the inspiration to me
@jayceekarp
@jayceekarp Год назад
@@MUHAMMAD-gr4xo theirry henry says messi is the best olayer ever who touched the ball
@Incredible-50
@Incredible-50 Год назад
@@jayceekarp zinadine zidane said compare to messi cristiano ronaldo more far better. ✌️
@razikrasak7722
@razikrasak7722 Год назад
Cristiano ronaldo ❤️❤️❤️❤️❤️❤️❤️
@luthfirabeeh
@luthfirabeeh Год назад
ആയിരക്കണക്കിനല്ല കോടിക്കണക്കിന് ആരാധകർ നെഞ്ചിൽ കൊണ്ടു നടക്കുന്ന കഠിനാധ്വാനത്തിന്റെ ആൾരൂപം അതാണ് ക്രിസ്റ്റ്യാനോ. കളത്തിനകത്ത് മാത്രമല്ല പുറത്തും അദ്ദേഹം ഇതിഹാസമാണ്. CR7
@ratheeshmohan1020
@ratheeshmohan1020 Год назад
നല്ല അവതരണം 👍👍👍
@sulfikaruva1166
@sulfikaruva1166 Год назад
വിശ്വാസമാണ് പ്രതീക്ഷയാണ് ഈ മനുഷ്യൻ സമ്മർദ്ദങ്ങളെ തന്റെ കാൽകീഴിൽ ആക്കി ഫുട്ബോൾ ലോകം ഭരിക്കുന്ന ഇതിഹാസം ഒരേയൊരു രാജാവ് cristiano ronaldo 🔥
@havoc1618
@havoc1618 Год назад
Just loved it man it means a lot for a cr7 fan 😘🥺
@maneeshpm7568
@maneeshpm7568 Год назад
A walking work of art..🔥 The kid from Madeira❤️😥
@lollypop3817
@lollypop3817 Год назад
Aa commentatornde vakugal ethra manoharaman
@arvishnu
@arvishnu Год назад
Peter drury
@havoc1618
@havoc1618 Год назад
The king of madeiraa 🔥😘
@abhijithjoshy660
@abhijithjoshy660 Год назад
💖King of UCL 🥺
@navaneeth7624
@navaneeth7624 Год назад
King of Europa 🤡
@Fayu1994
@Fayu1994 Год назад
@@navaneeth7624 king of kandam odu tayo... kandam vazhi 💩💩💩
@navaneeth7624
@navaneeth7624 Год назад
@@Fayu1994 Europa flop Penaldo 🤡🤡💩💩🤣
@Fayu1994
@Fayu1994 Год назад
@@navaneeth7624 kandam vazha sasi annan pessi 💩💩💩💩
@Fayu1994
@Fayu1994 Год назад
@@navaneeth7624 🤣🤣🤣💩💩pessi daa
@abdulrahman-pe1vw
@abdulrahman-pe1vw Год назад
Cr 7🔥🔥🔥 എന്നെന്നും മനസ്സിൽ ഇഷ്ടതാരം വിരമിച്ച പോലും അതേപോലെ തന്നെ 🤩
@vishnupg4272
@vishnupg4272 Год назад
അയാളെ വിശ്വസിക്കുന്ന ആരാതകർക്കുവേണ്ടി അയാൾ തിരിച്ചു വരുകതന്നെ ചെയ്യും❤️. Waiting qatar world cup 🇵🇹
@atozmedia3175
@atozmedia3175 Год назад
Manchester United നിർമ്മിച്ച ഏറ്റവും വലിയ ചെകുത്താൻ , ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ല one And only Cristiano Ronaldo 😈🔥😈 The CR7
@peakyrulesss2693
@peakyrulesss2693 Год назад
ഒരേ ഒരു വികാരം CR7 ❤
@jishnutk3257
@jishnutk3257 Год назад
ഒരേ ഒരു രാജാവ് 💋❤️
@alexalex8340
@alexalex8340 Год назад
തിരിച്ചു വരവുകൾ അസാധ്യമല്ല.... അത് അയാൾ ഒരുപാട് തെളിയിച്ചു തന്നതാണ്.... ഒരേ ഒരു രാജാവ്.... CR7🔥🔥🔥🔥❤
@arfahabbas5202
@arfahabbas5202 Год назад
He is trying to surpass born talent by hardworking..That's why i likes him..CR7
@milanzakher4702
@milanzakher4702 Год назад
ആദ്യം പോയി ഇംഗ്ലീഷ് പഠിച്ചിട്ട് വാടെയ് ഊളെ
@arfahabbas5202
@arfahabbas5202 Год назад
@@milanzakher4702 ha ha 😅 only ulas will reply to my comments
@milanzakher4702
@milanzakher4702 Год назад
@@arfahabbas5202 I am happy that humour sense is not completely lost from this world !!! Love you brother !!! Chase your dreams and may you become the king of the world one day like your husband Mr.CR7 😅
@ethanhunt2976
@ethanhunt2976 Год назад
So cr7 don't have talent??😂😂
@arfahabbas5202
@arfahabbas5202 Год назад
@@milanzakher4702 why ur comments deleted🤣
@Cr-wc7kh
@Cr-wc7kh Год назад
*_കപ്പ് വഴുതിപ്പോയപ്പോ 'വിരമിച്ച ചരിത്രവുമില്ല!!_* *_കപ്പടിക്കും എന്ന വീമ്പ് പറച്ചിലുമില്ല!_* *_പറയാന്‍ വല്ല്യ പാരമ്പര്യമോ?_* *_മുതുമുത്തച്ഛന്‍മാര്‍ നേടിയ കപ്പിന്‍റ എണ്ണമോ ഇല്ല!_* *_എന്നാ ഒന്നും ഇല്ലായ്മയില്‍ നിന്ന് ലോകം വെട്ടിപ്പിടിച്ച ഒരു രാജകുമാരനുണ്ട്_* *_ക്രിസ്റ്റ്യോനോ റോണോൾഡോ,,,,_*🇵🇹❤
@user-vy6zn2yp7o
@user-vy6zn2yp7o Год назад
വീമ്പു പറച്ചിൽ ഇല്ലാത്ത പോത്ത് 🐂🤭🤔🤣🔥
@DANI-wx4tj
@DANI-wx4tj Год назад
Siuuuuu 🐐👑
@DANI-wx4tj
@DANI-wx4tj Год назад
@@user-vy6zn2yp7o kandam fan boi 🐃💩
@miniatureworld2174
@miniatureworld2174 Год назад
CR7 അതൊരു ജിന്നാണ് 🔥😍❤❤❤
@nijomonti9426
@nijomonti9426 Год назад
CR7💪🏻♥️
@travelwithrajeev2835
@travelwithrajeev2835 Год назад
അറിയുംതോറും ഇഷ്ടം കൂടിയേ വരൂ❤️ അതാ റൊണാൾഡോ 😍🔥 മുഖത്തെ ചിരികൊണ്ട് ആരാധകരേം ബൂട്ട് കൊണ്ട് വിമർശകരേം മുൾമുനയിൽ നിർത്തിയവൻ 🔥😍❤️😘
@kaleshksekhar2304
@kaleshksekhar2304 Год назад
Cr7🔥
@createtraveller3912
@createtraveller3912 Год назад
പകരം വെക്കാനില്ലാത്ത ഇതിഹാസം. CR7❤️❤️❤️
@naaaz373
@naaaz373 Год назад
One Man 💖 Many Emotions 💙 CR7 Forever ❤️
@Daredevil-416
@Daredevil-416 Год назад
Cr7 🎉❤
@rocogaming3480
@rocogaming3480 Год назад
1000കണക്കിന് ആരാധകർ അല്ല 494M കണക്കിന് ആരാധകർ 🔥💥
@navaneeth7624
@navaneeth7624 Год назад
Pakutheem bot aan 🤡
@nidheeshsahajan5874
@nidheeshsahajan5874 Год назад
@@navaneeth7624 aano 🍼🍼🍼 vaaname
@navaneeth7624
@navaneeth7624 Год назад
@@nidheeshsahajan5874 Bot followers ne cash kodth medich follower count koottunna Annan 🤡
@PaulAtreides-ns2nf
@PaulAtreides-ns2nf Год назад
@@nidheeshsahajan5874 aanu vaname! Allel enthkondanu Messi post chyunna pics n like koodthal? Ne onn paranjea
@nidheeshsahajan5874
@nidheeshsahajan5874 Год назад
@@PaulAtreides-ns2nf ethu pic nu aanu vaaname likes kooduthal.. Poyi avar post cheythitulla pics poyi nokk
@user-mr1bq8jg3c
@user-mr1bq8jg3c Год назад
Emperor of football ❤ C❤R❤7❤
@ratheeshmohan1020
@ratheeshmohan1020 Год назад
Cr7👍👍👍❤❤🌹🌹🌹
@vishnur133
@vishnur133 Год назад
ആ മനുഷ്യൻ, അത്ഭുധങ്ങൾ സൃഷ്ടിക്കാൻ പിറന്നവൻ ആണ്.. തളർത്തിയവരേയും തള്ളിപറഞ്ഞവരേയും കൊണ്ട് കയ്യടുപ്പിച്ച പ്രതിഭാസമാണ് സ്വയം തീരുമാനിക്കാതെ തല താഴിലെന്നു ദൃഢനിശ്ചയം എടുത്തയാൾ.. ഭയക്കണം അയാളെ എതിർ ടീമുകൾ ഓരോരുത്തരും.. കാരണം ഒറ്റ പേര് "CR7"🔥🔥 സാക്ഷാൽ CRISTIANO RONALDO❣️
@afzalabm9959
@afzalabm9959 Год назад
First Like..then hear.. because only one name ..CR7♥️
@jaisonsebastian6730
@jaisonsebastian6730 Год назад
ആ പഴയ പ്രതാപത്തോടെ WORLD CUP-ൽ നമ്മുക്ക് കാണാം അയാളെ.. ഇത്തവണ ആ CUP പറങ്കി പടക്ക് ഉള്ളതാണ്.. അയാൾ ആ WORLD CUP ഉയരത്തുന്നത് കാണാൻ അത്രക്കും ആഗ്രഹിക്കുന്നു...അത് അയാൾ അർഹിക്കുന്നു... CRISTIANO❤
@shameernm8400
@shameernm8400 Год назад
Me tooo. 🔥🔥🔥🔥🔥
@Ayzuuu857
@Ayzuuu857 Год назад
🙌🙌
@layavm9291
@layavm9291 Год назад
Othiri ishtamanu iyalee💋💋💋 ഒറ്റപ്പോര് 💖💖💖💥💥💥🤩💥🤩🤩🤩🤩🤩🤩🤩🤩💥💥💥💥💥💥💥
@unknownff2008
@unknownff2008 Год назад
King🐐
@ishaquehameed835
@ishaquehameed835 Год назад
Cr7 ❤
@gaming908
@gaming908 Год назад
Cristiano is simply owsome ❣️
@sanu2069
@sanu2069 Год назад
CR7😍😍💪🏻
@aswinarshad7601
@aswinarshad7601 Год назад
2018 WC il Spain inu ethire 3 goals ❤ athu pore aliya ❤
@praveenbenny1835
@praveenbenny1835 Год назад
അയാൾ ഫുട്ബോളിന്റെ രാജാവാണ് അദ്ദേഹത്തെ അളക്കാൻ ഒന്നും ആരും വളർന്നിട്ടില്ല 🔥🐐
@basilbasil4527
@basilbasil4527 Год назад
Hard work cr7 ❣️💥🔥
@serahanneldhose4514
@serahanneldhose4514 Год назад
One and only Cr7❤Legend🔥🔥
@ashiquhussain
@ashiquhussain Год назад
CR7🇵🇹🇵🇹🇵🇹
@rjtechzvlogs007
@rjtechzvlogs007 Год назад
CR7👑
@rockchild2625
@rockchild2625 Год назад
Oreaaaa oru raajaaavu The brand Cristiano Ronaldo 🥹
@DANI-wx4tj
@DANI-wx4tj Год назад
Siuuuuu
@Thegreatestgayifalltime
@Thegreatestgayifalltime Год назад
GOATNALDO 🐐
@dineshdhina4771
@dineshdhina4771 Год назад
Nemmara cherumkkadinte abimanam harees ikka😍
@Jobinjohn660
@Jobinjohn660 Год назад
Cristiano❤️❤️❤️❤️
@mariyamathew1234
@mariyamathew1234 Год назад
Always Cr7 🔥❤️
@nithin4884
@nithin4884 Год назад
Messi😍💯🔥❤
@amalkc5663
@amalkc5663 Год назад
😃😘💙❤️😍🇦🇷🔥🔥
@rukkiyarukkiya5868
@rukkiyarukkiya5868 Год назад
Cristano is one king of foot ball 💖
@noblepathil8225
@noblepathil8225 Год назад
Muchas gracias afición, esto para vosotros SIUUUU ; CR7 🐐😍
@aravindraju9333
@aravindraju9333 Год назад
അനേകം മനുഷ്യരുടെ സ്വപ്നങ്ങൾക്ക് ചിറക് കൊടുക്കുന്ന കഠിന അധ്വാനത്തിൻ്റെ രൂപമാണ് അയാള്. എൻ്റെ പ്രജോദനം ആണ് അയാള്
@cr7james645
@cr7james645 Год назад
Teacher: what is the meaning of confidence Student: Ronaldo
Далее
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
One moment can change your life ✨🔄
00:32
Просмотров 15 млн
Прятки #nyanmp3
00:25
Просмотров 951 тыс.
skibidi toilet multiverse 039 (part 2)
08:58
Просмотров 5 млн
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29