Тёмный

ഗാരത് ബെയില്‍; വെയില്‍സിന്‍റെ രാജകുമാരന്‍| Gareth Bale| False 9 

MediaoneTV Live
Подписаться 6 млн
Просмотров 26 тыс.
50% 1

#garethbale #realmadrid #wales #nmp #tottenham
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@praveentp4214
@praveentp4214 Год назад
The Greatest British Player Ever AND The Madrid Legend💓
@ajil6613
@ajil6613 Месяц назад
Bend it like ?who
@gareth1139
@gareth1139 Год назад
നന്ദിയുണ്ട് ബെയ്ൽ. നിങ്ങൾ ഒരു പോരാളിയാണ് നിങ്ങളെ അല്ലാതെ മാറ്റാരെയാണ് ഞങ്ങൾ ആ പേര് വിളിക്കേണ്ടത് 🙂. മറ്റുള്ളവർ മെസ്സി റൊണാൾഡോ എന്നൊക്കെ പറയുമ്പോൾ ഞാൻ പറഞ്ഞിരുന്നത് ബെയ്ൽ എന്ന പേരാണ്. കാരണം നിങ്ങളെ അത്രേമേൽ ഇഷ്ടപെട്ടിട്ടുണ്ട്. നന്നിയുണ്ട് നിങ്ങളെപ്പോലെ ഒരാളുടെ ഫാൻ ആവാൻ കഴിഞ്ഞതിലും കളി കാണാൻ സാധിച്ചതിലും. Luv u gareth🙂🥀
@nidheeshunni144
@nidheeshunni144 Год назад
❤️
@TrollBhaktan
@TrollBhaktan Год назад
❤️
@muhammedshafi6721
@muhammedshafi6721 Год назад
🤍
@shanifershanu
@shanifershanu Год назад
ലോസ് ബ്ലാങ്ക്കോസിന്റെ എക്കാലത്തെയും മികച്ച സൈനിങ്ങും, കളിക്കാരനും... നന്ദി bale ഒരായിരം നന്ദി ♥️ ഒരുപാട് നല്ല ഓർമ്മകൾ ഞങ്ങൾക്ക് സമ്മാനിച്ചതിനു... ഞങ്ങളുടെ ചാമ്പ്യൻസ് ലീഗ് കിരീടംങ്ങൾക്ക്. ഒരിക്കലും നിങ്ങൾ രണ്ടാമനല്ല CR നേക്കാളും ഞങ്ങൾക്ക് ഒന്നാമൻ നീ തന്നെ ആയിരുന്നു... ❤️ All the best for your future♥️
@siddiqueyoonus6456
@siddiqueyoonus6456 Год назад
ഇതെന്ത്😂
@evilgames7889
@evilgames7889 Год назад
Onnu podaaaa pppa
@9995199603
@9995199603 Год назад
Etha eee vanam🥲
@MUHAMMAD-gr4xo
@MUHAMMAD-gr4xo Год назад
The flash of football ground Gareth bale happy retirement legend
@abhiiiiizzzz7404
@abhiiiiizzzz7404 Год назад
Injury ennu parayumpo adhyam orma varanath Gareth bale neyaanu.... What a player...😍 We miss you 😘 legend
@shameemeem2535
@shameemeem2535 Год назад
ബെയ്‌ലിന്റെ ഈ വേർഷനേക്കാൾ ഡെയ്ഞ്ചറസ് ആയ ഒരുപാട് പ്ലയെർസ് ഒന്നും ഈ ഗെയിമിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല🔥🔥 2×പിഎഫ്എ പ്രീമിയർ ലീഗ് പ്ലയെർ ഓഫ് ദി ഇയർ🥇 അതും സ്പർസിന് വേണ്ടി കളിക്കുമ്പോൾ അതും വിങ്ങർ ആയി കളിക്കുമ്പോൾ🤤
@azad738
@azad738 Год назад
There was a bale vs Neymer debate time along with cr7- messi Rivarly...time flies...❤️❤️
@akshayvinod4075
@akshayvinod4075 Год назад
എന്തുകൊണ്ടാണ് ഈ പ്രോഗ്രാം കാണുമ്പോൾ എനിക്ക് എപ്പോഴും രോമജ്ജം ഉണ്ടാകുന്നത്
@shameemeem2535
@shameemeem2535 Год назад
ഫോംമിൽ എത്തിയാൽ ഫുട്ബോൾ കണ്ട ഏറ്റവും വലിയ അപകടകാരിയായ കളിക്കാരൻ എന്ന് നിസ്സംശയം പറയാം
@creativeone.
@creativeone. Год назад
Haris നെന്മാറ 👍 നല്ല അവതരണം 👌 Thanks mediaone 💙
@mohammadniyaz6740
@mohammadniyaz6740 Год назад
@Fayu1994
@Fayu1994 Год назад
Madrid legend Gareth bale 💥💥💥
@nasifbarazi4371
@nasifbarazi4371 Год назад
വെയിൽസ് ഫുട്ബോൾ രാജാവ് 🔥
@nafassssssss4121
@nafassssssss4121 Год назад
The iconic reaction of Zidane🥵... Bale ❣️
@SportsKerala_Official
@SportsKerala_Official Год назад
Prime Bale was🔥
@sandeepss5084
@sandeepss5084 Год назад
Thank you Gareth bale❤️ prince of Wales 🔥
@back2travel984
@back2travel984 Год назад
Avatharanam vere level..Bale.😍
@SKYMEDIATv
@SKYMEDIATv Год назад
വെയ്ൽസിന്റെ രാജാവ് ❤
@mallu_lux_online_store
@mallu_lux_online_store Год назад
Bale ഇല്ലായിരുന്നെങ്കിൽ world cup പോലും കളിക്കില്ലാരുന്നു
@adonis9117
@adonis9117 Год назад
great presentation
@danishpv
@danishpv Год назад
Bale❤❤❤❤
@harikv8667
@harikv8667 Год назад
Gareth bale ♥️
@terrorgamingerror
@terrorgamingerror Год назад
Gb11 uyir❤️
@riyasmadridista
@riyasmadridista Год назад
Bale🏳✊
@newpathsmalayalam6432
@newpathsmalayalam6432 Год назад
Bale❤️❤️👑
@FLTP-hf3sx
@FLTP-hf3sx Год назад
ബുള്ളറ്റ് ബൈൽ 🔥
@NiCk_GoD_
@NiCk_GoD_ Год назад
Bale❤️❤️❤️❤️
@muhammedshafi6721
@muhammedshafi6721 Год назад
Njn kaathirunna video bale🤍 love u mediaone
@moses9758
@moses9758 Год назад
അവതരണം വേറെ ലെവൽ മച്ചാ 🔥🔥🔥
@agentbale6620
@agentbale6620 Год назад
Bale😍😞
@an4smohammed
@an4smohammed Год назад
Fav one🥺
@akshayvinod4075
@akshayvinod4075 Год назад
The welish Prince is beyond valuation And Beyond Imitation 🥲🤍💔
@shhaaaaaanu
@shhaaaaaanu Год назад
Thank u Bale
@vipinmusiccalicut1707
@vipinmusiccalicut1707 Год назад
❤️‍🔥🙌
@Zidaneeeeeeeee
@Zidaneeeeeeeee Год назад
The real legend
@mohammednoufal9764
@mohammednoufal9764 Год назад
bale 😌💔
@roarizzogaming9611
@roarizzogaming9611 11 месяцев назад
Thankuu brooo🥹❤️
@TrollBhaktan
@TrollBhaktan Год назад
❤️😘
@shibinasa1258
@shibinasa1258 Год назад
BBC ❤️❤️❤️❤️മറക്കില്ലൊരിക്കലും,, ഹലാ,,, മന്ദ്രിഡ്
@Rightpathanimation
@Rightpathanimation Год назад
@rashid1141
@rashid1141 Год назад
❤️❤️❤️
@jobinbiju1991
@jobinbiju1991 Год назад
Legand
@junaidjunu2288
@junaidjunu2288 Год назад
🔥
@mesii9746
@mesii9746 Год назад
💙💙💙💙💥
@sandeepmp5398
@sandeepmp5398 Год назад
We miss u bale
@ibrusgaming4709
@ibrusgaming4709 Год назад
One and only 5ucl bale
@user-mh3yi5nz4b
@user-mh3yi5nz4b Год назад
suarez ന്റെ video ചെയുമോ 😊
@gareth1139
@gareth1139 Год назад
111 match 41 goals
@ArunRaj-cm3zn
@ArunRaj-cm3zn Год назад
Thank you bale💔🥹
@Gopz_
@Gopz_ Год назад
Ronaldo Bale Benzema ♥️♥️♥️
@abelpidiculla4303
@abelpidiculla4303 Год назад
Ente chunk bale 💖✨💥🕊️
@akshayvinod4075
@akshayvinod4075 Год назад
Only good program in Media one⚡
@ajinramachandran5866
@ajinramachandran5866 Год назад
The el bugatti 🏳️🏳️🏳️
@donlee9941
@donlee9941 Год назад
messi ronaldo bale ennu paranja oru kalam undayirunnu 10 7 11 ♥️♥️
@gareth1139
@gareth1139 Год назад
Tnk u bale🥲🙂
@jobinbiju1991
@jobinbiju1991 Год назад
Bale
@LyCAN_OP
@LyCAN_OP Год назад
el Bugatti ⚡
@shamsudeenmp5910
@shamsudeenmp5910 Год назад
Bale is a bolt
@pesworld_10
@pesworld_10 10 месяцев назад
Villan was Ramos who played dirty game on M.salah.
@abhiiiiizzzz7404
@abhiiiiizzzz7404 Год назад
Ente etavum priyyapetta kalikaaran🥺
@DreamLiner-787-9
@DreamLiner-787-9 Год назад
Legend🙏🫶
@jobinbiju1991
@jobinbiju1991 Год назад
Bbc
@BLACK-qy5if
@BLACK-qy5if Год назад
Nemmarayil eavideyaa,,
@shafin1934
@shafin1934 Год назад
Retired aayt 2 divasam ay 🙂🤝
@creativeone.
@creativeone. Год назад
ശരി വരവ് വെക്കാം
@shameemeem2535
@shameemeem2535 Год назад
പരിക്ക് വേട്ടയാടിയില്ലെങ്കിൽ റൊണാൾഡോ മെസ്സി പോലെ വലിയൊരു കരിയർ പടുത്തുയർത്തിയേനെ ഈ wales -ന്റെ രാജകുമാരൻ. Wales നുവേണ്ടി മൈതാനത്ത് ഏത് പൊസിഷൻ കളിക്കുന്നു എന്ന് അയാൾക്ക് തന്നെ അറിയുള്ളൂ എല്ലായിടത്തും വേഗം കൊണ്ടുള്ള ആക്രമണം നടത്തും പുള്ളി
@eagleyt5595
@eagleyt5595 Год назад
Messinte level ulla oru playere ullu ath Maradona ann,,,vere aaarum illa,,,,
@riyasthennaden.t6728
@riyasthennaden.t6728 Год назад
🤍
@donbosco337
@donbosco337 Год назад
@user-ic7wi9oy6j
@user-ic7wi9oy6j Год назад
Bale🤍🤍🤍🤍🤍🤍
Далее
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 2,5 млн