Тёмный
No video :(

ക്രെഡിറ്റെടുക്കാൻ പിണറായി, കൂകി വിളിച്ചു നാട്ടുകാർ, അയ്യയ്യേ... | Vizhinjam International Seaport 

Marunadan Exclusive
Подписаться 1,3 млн
Просмотров 81 тыс.
50% 1

വഴി നീളെ ലക്ഷക്കണക്കിന് ഫ്ലെക്സുകൾ.
ക്രെഡിറ്റെടുക്കാൻ പിണറായി, കൂകി വിളിച്ചു നാട്ടുകാർ..!
#vizhinjamport #thiruvananthapuram #pinarayivijayan #adaniport
#vizhinjamportprotest #keralagovernment #mr002 #me007

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@MadhuMadhu-es7kr
@MadhuMadhu-es7kr Месяц назад
ഇങ്ങനെ ഫ്ലക്സടിക്കാൻ cpm ഉപയോഗ ശൂന്യമാക്കിയ പണം പാവങ്ങളുടെ പെൻഷനു വേണ്ടിയോ നിർധനരായ രോഗികൾക്ക് ചികിത്സക്കു വേണ്ടി ഉപയോഗിച്ച് ങ്കിൽ ജനാധിപത്യവും ജനക്ഷേമവും ആയേനേ!!💯💥😀
@rvarghese0210
@rvarghese0210 Месяц назад
ഇപ്പോളും പിണറായിയേ താങ്ങുന്ന ചേട്ടൻമാർ. എന്റെ പൊന്നോ, സമ്മതിക്കണം 🙄😁😂🙏🙏
@thomasprakash9258
@thomasprakash9258 Месяц назад
Athanu njangalude vijayam. 😅😅😅
@nalinimanohari2345
@nalinimanohari2345 Месяц назад
Chumm
@Chacko-pm8mq
@Chacko-pm8mq Месяц назад
പാവങ്ങളുടെ പെൻഷൻ പണംകൊണ്ട്.......... അവനു ഗുണം വരൂല്ല മുടിഞ്ഞു പോകും 👌👌👌👌👌👌👌👌👌👌👌👌🤔🤔🤔🤔🤔🤔🤔🤔
@Kaafir916
@Kaafir916 Месяц назад
ഉമ്മൻചാണ്ടിയുടെ കുഞ്ഞിന്റെ പേറെടുത്ത വൈറ്റാട്ടിയുടെ ഫ്ലക്സുകൾ…..🤪🤪🤪🤪🤪
@gillanjacob
@gillanjacob Месяц назад
❤🎉🎉
@antonykunnathur7242
@antonykunnathur7242 Месяц назад
നിൻ്റെ തള്ളയായിരുന്നോ
@anishkk2724
@anishkk2724 Месяц назад
😂😂
@user-tl2lt3pt5p
@user-tl2lt3pt5p Месяц назад
😂😂
@joyaugustine2690
@joyaugustine2690 Месяц назад
വയറ്റാട്ടി എന്ന പദമാണ് ശരി.😂
@prasadkgnair5552
@prasadkgnair5552 Месяц назад
ഒരു പോർട്ട്‌ പണിയാനുള്ള കാശ് ഫ്ലെക്സ് വെക്കാൻ ചിലവാക്കിയിട്ടുണ്ട്.
@math61074
@math61074 Месяц назад
പാർട്ടി സെക്രട്ടറിയായ ഇവനൊക്കെപിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും
@MuhmmedKutti
@MuhmmedKutti Месяц назад
പിണറായിക്ക് എന്താ നഷ്ടം. കോരെന്റെ അഡ്വാനം അല്ലല്ലോ. നാട്ടുകാരുടെ നികുതി പണം ആണ്.
@jomathews982
@jomathews982 Месяц назад
കോരൻ ഒരു കൊട്ടതേങ്ങ ഉണ്ടാക്കി...നാട്ടുകാർക്ക് മുഴുവൻ ശല്യം...
@VksSasi-ql3qq
@VksSasi-ql3qq Месяц назад
​@@jomathews982താങ്കളുടെ ഈ മറുപടിയിൽ എല്ലാമടങ്ങിയിട്ടുണ്ട്, ഈ കൊട്ട തേങ്ങയുടെ ശല്യം ഞങ്ങളും അനുഭവിക്കുന്നുണ്ട്, താങ്കൾക്ക് ഞങ്ങളുടെ🙏🙏🙏🙏👍
@ammanimathew9667
@ammanimathew9667 Месяц назад
ഈ ഫ്ലക്സ് വെച്ച കാശ് ഉണ്ടായിരുന്നെങ്കിൽ കുറേ പേർക്കെങ്കിലും പെൻഷൻ കൊടുക്കാമായിരുന്നു
@rajeshappukuttan9104
@rajeshappukuttan9104 Месяц назад
Number 1 ആണ്.. Flex ന്റെ കാര്യത്തിൽ 🤣🤣🤣.
@somansoman6776
@somansoman6776 Месяц назад
ആറായിരം കോടിയുടെ കടൽ കൊള്ള എന്ന് എഴുതിയ ഒരു പത്രമുണ്ടായിരുന്നു.
@gillanjacob
@gillanjacob Месяц назад
😂😂🎉🎉🎉
@thomasprakash9258
@thomasprakash9258 Месяц назад
Athoru toilet paperil vannathalle?
@user-tl2lt3pt5p
@user-tl2lt3pt5p Месяц назад
Athinte peraanu desha apamaani
@1942alovestory
@1942alovestory Месяц назад
ദേശ നശിപ്പിനി എന്ന വ്യഭിചാര പത്രം ഉണ്ടോ ? എല്ലാവരും അങ്ങനെ പറയുന്നു.....
@Bkr-ob4tu
@Bkr-ob4tu Месяц назад
​@@thomasprakash9258 അങ്ങനെ പറയരുത്... അതെടുത്തു അവിടെ തേച്ചാൽ ആസ്സനം വരെ ചൊറിച്ചിൽ ഉണ്ടാവും!😁
@sujathac.k.399
@sujathac.k.399 Месяц назад
വിജയനും വാസവനും കൂടിയാണോ വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത്? Flex ൽ ഇവർ മാത്രമേയുള്ളു
@prasadkgnair5552
@prasadkgnair5552 Месяц назад
@@sujathac.k.399 വാസവൻ മുടി താടി ഒക്കെ ഒരു കരി വേഷം ടാബ്ലോ.
@josephmathew2086
@josephmathew2086 Месяц назад
നാട്ടുകാർ കൂകി വിളിച്ചതിന്റെ ക്രഡിറ്റ് കിട്ടേണ്ട വ്യക്തിക്ക് കിട്ടി അല്ലേ?
@satheesh7951
@satheesh7951 Месяц назад
ഇത്രയും മന്ദബുദ്ധികളായ മലയാളികളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് റിപ്പോർട്ടർ അതുക്കും മേലെ മന്ദബുദ്ധി
@rojijohn8405
@rojijohn8405 Месяц назад
😂😂😂
@sajiaugustine2805
@sajiaugustine2805 Месяц назад
ആ മരപ്പട്ടികൾ ഏതാണോ
@sanalkumar.s8993
@sanalkumar.s8993 Месяц назад
ഉളുപ്പില്ലാത്ത അണികളുള്ളപ്പോൾ ഇതൊക്കെ നടക്കും
@syamnadh1690
@syamnadh1690 Месяц назад
ഇയാളെ ഏല്ലാരും വെറുത്തു : ഇറങ്ങി പോകാൻ പറ ഭരണത്തിൽ നിന്ന്
@vijayanpillai8065
@vijayanpillai8065 Месяц назад
പൊന്നൂരുക്കുന്നിടത്തു പൂച്ചക്കെന്ത് കാര്യം, കണ്ടെയ്നർ ഇറക്കുന്നിടത്തു ചുമട്ടു തൊഴിലാളിക്കെന്ത് കാര്യം. അഥവാ കൊടുത്താൽ 6 മാസത്തിനകം അതു പൂട്ടിക്കും എന്ന് അദാനിക്കറിയാം 😂😂😂
@santhoshkumarkumar4220
@santhoshkumarkumar4220 Месяц назад
സഹോദരാ, ചുമട്ടു തൊഴിലാളികൾക്ക് ചെയ്യാവുന്ന ജോലിയാണോ കണ്ടെയ്നർ ഇറക്കുക കയറ്റുക എന്നൊക്കെയുള്ളത് ? സീപോർട്ട് നുവേണ്ടി ഉടമ്പടി ഉണ്ടാക്കിയപ്പോൾ തന്നെ ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്ന തൊഴിലുകൾ എന്തൊക്കെ എന്ന് അറിഞ്ഞു, അത്തരം തൊഴിലുകളുമായി ബന്ധപ്പെട്ട കോഴ്സുകൾ യുവജനതക്ക് കൊടുക്കണമായിരുന്നു. അത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ വരണമായിരുന്നു. അതിനുവേണ്ടി നിങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അതു നേടണമായിരുന്നു. അതൊന്നും ചെയ്യാതെ മറ്റു പലതിനും ( പലപ്പോഴും മറ്റു ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങൾ നിലകൊണ്ടു. നിങ്ങളെ ബലിയാടാക്കി അവർ മുതലെടുക്കുന്നത് നിങ്ങൾ അറിയാതെ പോയി. അവരുടെ പിന്നാലെ പോയി കബളിപ്പിക്കപ്പടുന്നത് അറിയാതെ പോയി. (നിങ്ങളിൽ ചിലരെങ്കിലും പലപ്പോഴും അതിനു പ്രതിഫലവും വാങ്ങിയിട്ടുണ്ടാവും.)) ഇപ്പോൾ, ഞങ്ങൾക്ക് തൊഴിലില്ല, അന്യസംസ്ഥാനക്കാർ തൊഴിൽ കൊണ്ടുപോകുന്നു എന്ന് വിലപിച്ചിട്ടു കാര്യമില്ല. 50% തൊഴിൽ തദ്ദേശീയർക്ക് സംവരണം ചെയ്തിട്ടുള്ള സ്ഥിതിക്ക് ഇനിയെങ്കിലും മേൽ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി അത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ( സർക്കാർ /അർദ്ധ സർക്കാർ) തുടങ്ങുന്നതിനു ശ്രമിക്കുക. മീഡിയയുടെ മുൻപിൽ കരഞ്ഞിട്ടോ, തുറമുഖ മുതലാളിയെ തെറി പറഞ്ഞിട്ടോ ഒന്നും നേടാൻ സാധിക്കില്ല. വേണ്ട സമയത്ത് മനസ്സിലാക്കി വേണ്ടത് ചെയ്യാതെ പോയതിൻ്റെ പരണിത ഫലമാണ് ഇപ്പോൾ നിങ്ങളും അനുഭവിക്കുന്നത്. ഉണരൂ, പ്രവർത്തിക്കൂ, മിഥ്യക്ക് പിൻപേ പോകാതെ സത്യത്തെ മനസ്സിലാക്കി പ്രവർത്തിക്കൂ. സമയം അതിക്രമിച്ചിട്ടില്ല. പോർട്ടിൻ്റെ പ്രവർത്തനം പൂർണ്ണ തോതിൽ ആകാൻ ഇനിയും 5 മുതൽ 8 വർഷം വരെ വേണ്ടി വരും. അതിനുള്ളിൽ നിങ്ങൾക്കോ, നിങ്ങളുടെ മക്കൾക്കോ ഇത്തരം തൊഴിലുകളിലുള്ള പരിജ്ഞാനം നേടിയെടുക്കാം. തൊഴിലും ഉറപ്പാക്കാം. ചങ്ങലകൾ പൊട്ടിക്കൂ, പുറം ലോകത്തേക്ക് കടന്നു പോകൂ. 🙏
@VksSasi-ql3qq
@VksSasi-ql3qq Месяц назад
താങ്കളുടെ ഈ കമൻ്റിന് എൻ്റെ വക ഒരു🙏🙏👍 ബിഗ്ഗ് സല്യൂട്ട്👍👍👍👍
@dileepvaman
@dileepvaman Месяц назад
എന്റെ ടൈപ് ചെയ്യുന്ന ജോലി താങ്കൾ ചെയ്തു. നന്നായി. നന്ദി
@suvarnapm405
@suvarnapm405 Месяц назад
പ്രിന്റിംഗ് ഇനത്തിൽ ഉള്ള ഈ ചിലവ് ഇവന്റെയൊക്കെ വീട്ടിൽ നിന്നുള്ള ചിലവല്ല. സർക്കാർ ഫണ്ടിൽ നിന്നാണ്. പ്രതിസന്ധിയാണെങ്കിൽ സർക്കാർ ഇത്തരത്തിലുള്ള ചിലവൊക്കെ നിയന്ത്രിക്കുകയാണ് വേണ്ടത്. പദ്ധതി ആരുകൊണ്ടുവന്നാലും ഈ നാട് നന്നായാൽ മതി. എന്നാൽ ഈ നശിച്ച ഭരണം എന്ന് അവസാനിക്കുമോ അന്ന് ഈ നാട് നന്നാവും. കാരണം എന്ത് കൊണ്ടു വന്നാലും അതിൽ നിന്ന് കൈ ഇട്ടു വാരാനാണ് ഈ സർക്കാരിന്റെ ശ്രമം...
@divakarprabhu590
@divakarprabhu590 Месяц назад
വിഴിഞ്ഞം തുറമുഖം trial run കഴിഞ്ഞാൽ മാസപ്പടി കിട്ടി തുടങ്ങുമോ.
@jacobphilip1942
@jacobphilip1942 Месяц назад
MS OFFICE ,TALI ,TICTOK OKKE sariyakknulla karar eni oppikkanam
@rajeendranp5068
@rajeendranp5068 Месяц назад
താൻ വെറും അൽപ്പ നാണ് എന്ന് വീണ്ടും തെളിയിച്ചു പിണം ദാസൻ......!
@vivekmvr8051
@vivekmvr8051 Месяц назад
ആത്യത്തെ ചേട്ടൻ പറഞ്ഞത് കേട്ടിട്ട് കുട്ടി ആരുടെ ആയാലും തന്ത ഞാനാ എന്ന് പറയുമ്പോലെ തോന്നി 😂😂😂😂😂😂
@narayanankuttyma4236
@narayanankuttyma4236 Месяц назад
ഈ നല്ലൊരു പാർട്ടിയുടെ അന്ത്യം കാണാതെ ഇങ്ങേര് പുറത്ത് പോവില്ല
@johnmathew1438
@johnmathew1438 Месяц назад
This party is not good party!! 20/20 is good party 🎈
@syamala80
@syamala80 Месяц назад
നോക്കു കൂലി മേടിക്കാൻ നടക്കുന്നവർക്ക് പണി കൊടുക്കില്ല കൊടി കണക്കിന് രൂപ മുടക്കി പണിത തുറമുഖം നന്നായി കൊണ്ടുപോകുവാൻ അദനിക്ക് താല്പര്യം ഉണ്ട്
@oommengeorge4142
@oommengeorge4142 Месяц назад
കേരളത്തിന്റെ എട്ടുകാലി മമ്മൂഞ്ഞു
@muralipk1959
@muralipk1959 Месяц назад
അയ്യേ , അയ്യയ്യേ 😮😮😮
@pillairc9428
@pillairc9428 Месяц назад
ആരാന്റെ കൊച്ചിന് പെറ്റെടുക്കുന്ന പിണറായി 😜
@MuhmmedKutti
@MuhmmedKutti Месяц назад
CITU. പണിമുടക്കും. കമ്പനി ഞങ്ങൾ പൂട്ടിക്കും.
@krishnankuttyk158
@krishnankuttyk158 Месяц назад
നരേന്ദ്ര മോദി ഉള്ളത് കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യം ആയത് എന്ന് എത്ര പേരറിയുന്നു??
@joshyparemel7867
@joshyparemel7867 Месяц назад
ചെത്തുകാരൻ ഒരു തോർത്തും ചേറ്റുകത്തിയും ഉടുത്തു തെങ്ങേ കയറുന്ന ഫ്ളക്സ് കൂടെ വെക്കണമായിരുന്നു !
@natashaelena4126
@natashaelena4126 Месяц назад
തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനല്ലല്ലോ. നോക്കുകൂലി വാങ്ങാനല്ലേ താല്പര്യം.
@cvdivakaran
@cvdivakaran Месяц назад
നോക്കു കൂലി കിട്ടുമോ എന്നുള്ള വേവലാതി ആണ് കുലംകുത്തിക്ക് 😁
@mayooragraphics8323
@mayooragraphics8323 Месяц назад
നിങ്ങൾക് ജോലി തന്നാൽ മറുനാളിൽ തന്നെ നിങ്ങൾ അത് പൂട്ടിക്കും, അറിഞ്ഞുംകൊണ്ട്തന്നെയാണ് ജോലിതരാത്തത്
@rvarghese0210
@rvarghese0210 Месяц назад
അതേ.. ഇവനൊന്നും ജോലി ചെയ്തല്ലല്ലോ ശീലം, നോക്കുകൂലി വാങ്ങിയല്ലേ 😄
@princeabraham4717
@princeabraham4717 Месяц назад
Late Oommen Chandy Sir is the legend behind the Vizhinjam Port Project ❤❤❤❤❤❤❤❤❤❤ Pinugandi Vijayan and Team Swahaaaaaaaaaa 😮😮😮😮😮😮😮😮😮😮😮😮
@pscexamsmakesezy9456
@pscexamsmakesezy9456 Месяц назад
Ommen Chandi
@mohananmg8833
@mohananmg8833 Месяц назад
പേറ് എടുത്ത ആൾക്ക് കുട്ടിയുടെ അവകാശം പോലെ ആണ് വിജയൻ്റെ അവസ്ഥ. MV രാഘവനും ഉമ്മൻ ചാണ്ടിയും ആണ് യഥാർത്ഥത്തിൽ ഈ പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര സർക്കാരിൻ്റെ നിശ്ചയ ദാർ ട്യം വും കാരണമാണ് ഇത് പൂർത്തിയാക്കിയത്.എല്ലാത്തിനും തടസം നിൽക്കുന്ന ഇടത് പക്ഷ സർക്കാരുകൾ ഈ പദ്ധതിക്ക് ഒന്നും ചെയ്തിട്ടില്ല.ഈ പദ്ധതി ജനങ്ങളിൽ എത്തിച്ചത് കേരള കൗമുദി ആണ്. വിജയനെ കൊണ്ട് ഉൽഘാടനം ചെയ്യിച്ചത് തെറ്റായെന്ന് തോന്നാതെ ഇരുന്നാൽ മതി.
@RadhamaniNk-dq4qg
@RadhamaniNk-dq4qg Месяц назад
കാട്ടിലെ തടി, തേവരുടെ ആന. ഫ്ലക്സ് നിറയട്ടെ
@dreamhuntertrtr3911
@dreamhuntertrtr3911 Месяц назад
ഇവന്മാർ പൊട്ടൻ ആണെന്ന് പിന്നെയും പിന്നെയും തെളിയിക്കുന്നു 😂😂
@user-gp5kj4wf3j
@user-gp5kj4wf3j Месяц назад
ഉമൻ‌ചാണ്ടിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹UDF വികസനം 👍👍
@sundarlokesan3465
@sundarlokesan3465 Месяц назад
നാട്ടുകാരുടെ നികുതിപണത്തിലല്ലേ ഫ്ലക്സ് അടിക്കുന്നത് വിഴിഞ്ഞം പദ്ധതി യെ എതിർത്ത സിപിഎം ഒരു ഉളുപ്പും ഇല്ലാതെ ക്രെഡിറ്റ്‌ എടുക്കുന്നു!
@unnikrishnan4519
@unnikrishnan4519 Месяц назад
കയ്യിലിരിപ്പ് അറിയാവുന്നത് കൊണ്ടാണ് ജോലി തരാത്തത്. കോടികൾ ചെലവഴിച്ചവനെ അതിന്റെ വില അറിയുകയുള്ളൂ
@vijayakumareb7655
@vijayakumareb7655 Месяц назад
*സാന്നിദ്ധൃം കൊണ്ട് ആ അപഹാസ്യനാവുക. *അസാന്നിദ്ധ്യം കൊണ്ട് ഉത്കൃഷ്ടനാവുക.
@jayaprasad4937
@jayaprasad4937 Месяц назад
കോരനും കുടുംബത്തിനും മാസപ്പടി ക്കുള്ള വകുപ്പ് ആയി
@jobbennann8310
@jobbennann8310 Месяц назад
ഈ ഫ്ലെക്സ് ബോർഡ്‌ വച്ച പൈസ പൊതുജനത്തിന്റെ പൈസ അല്ലെ.
@radhakrishnanmk9791
@radhakrishnanmk9791 Месяц назад
Flex Dasan😂
@annievincent3744
@annievincent3744 Месяц назад
ഇതാണ് ആദ്യത്തെ തെറ്റു തിരുത്തൽ😂😂
@user-rx2ri3md2t
@user-rx2ri3md2t Месяц назад
വിഴിഞ്ഞത്ത് നുഴഞ്ഞ് കയറിയ വിജയൻ😅😅😅😅
@lalithakumari1823
@lalithakumari1823 Месяц назад
നേരത്തെ വേറെ ആരെയെങ്കിലും കൊണ്ട് ഉത്ഘാടനം ചെയ്യിച്ചു കാണും ആരും അറിയാതെ. വിജയൻ ചെയ്‌താൽ സ്വാഹാ ആണെന്നു എല്ലാവർക്കും അറിയാം
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
Masapadi=V Myth 😊😊😊😊😊😊😊😊😊😊😊
@thomassimon6975
@thomassimon6975 Месяц назад
LDF ന് എന്തായിരുന്നു role?
@saifusaifu3157
@saifusaifu3157 27 дней назад
ഈ ഫ്ലാക്സുകൾക്ക് എന്റെ വക ഒരു അടിക്കുറിപ്പ് ചേർക്കുന്നു അക്ഷരഭ്യസമില്ലാത്ത വിദ്യാഭ്യാസ മന്ത്രിക്കും ധാർഷ്ട്യ കാരനായ മുഖ്യമന്ത്രികും എന്റെ ഒരായിരം ആദരാജ്ഞലികൾ
@ousephantony5268
@ousephantony5268 Месяц назад
ഈ ഫ്ലക്സിൻ്റെ പൈസ നാട്ടുകാരുടെ പണമലല്ലെ എന്തിന് ഇത്രയും ധൂർത്ത് ഒഴിവാക്കാമായിരുന്നു
@sajikumar387
@sajikumar387 Месяц назад
ഏതായാലും കപ്പല് മുങ്ങിയില്ല ഇന്ന് പോകേണ്ട കപ്പല് മൂന്ന് ദിവസം താമസിയ്ക്കും ഹാവൂ ആകപ്പൽ രക്ഷപ്പെട്ടു.
@madhavanpotty-pi5ih
@madhavanpotty-pi5ih Месяц назад
ഇപ്പൊ ആ ഫ്ളക്സ്സുകൾ തന്നെ നോക്കി ഇളിക്കുന്നു... 😂😂😂
@tomylouis1111
@tomylouis1111 Месяц назад
ഇനിയിപ്പോ ഫ്ലെക്സ് ഉണ്ടാക്കിവച്ചതിന്റെ കൂടി തട്ടി എടുക്കാൻ സാധ്യത ഉണ്ട്.😂
@thomask.joseph6950
@thomask.joseph6950 Месяц назад
പോസ്റ്ററിൽ ഒരു അക്ഷരതെറ്റുണ്ട് വിജയന്റെ വഴിയിൽ എന്നു എഴുതുന്നതായിരുന്നു ശരി! എട്ടുകാലി മമ്മുഞ്ഞിന്റെ പുതിയ അവതാരം!ഇതാണ് മാർക്സിസ്റ്റ്‌ രാഷ്ട്രിയം
@Suvaravi-cg4nh
@Suvaravi-cg4nh Месяц назад
വിഴിഞ്ഞം പോർട്ടിനു ഉമ്മൻ ചാണ്ടിയുടെ പേരിടണം
@user-wo5sz1yt5o
@user-wo5sz1yt5o Месяц назад
ഉള്ളസത്യങ്ങളും ജനത്തിനറിയാം. എന്ത് ഫ്ലെക്സ് വെച്ചാലും കണ്ടവരുടെ കുഞ്ഞിന്റെ തന്തയാകലാണല്ലോ സ്വഭാവം
@shajigeorge4760
@shajigeorge4760 Месяц назад
ഉളുപ്പില്ലാത്തവന്മാർ 🤭🤭
@thomassimon6975
@thomassimon6975 Месяц назад
കപ്പൽ വിജയൻ !
@ushas504
@ushas504 Месяц назад
കള്ളൻ കപ്പലിൽ.
@PoliticalTalksbySunil
@PoliticalTalksbySunil Месяц назад
ഇവിടെ പഠിച്ച് റാങ്ക് വാങ്ങിക്കുന്നവർക്ക് പണിയില്ല..... പിന്നല്ലേ വിഴിഞ്ഞത്ത് '.. എടേ കണ്ടയ്നർ തലയിൽ ചുമ്മാൻ പറ്റത്തില്ല..
@divakarankt4200
@divakarankt4200 Месяц назад
മുഖ്യന്റെ കൂടെ ഒരു താടിക്കാരനേയും കാണുന്നു. അത് ആരാ വോ -
@Reghu-pb1ow
@Reghu-pb1ow Месяц назад
ഇവര് അല്ലേ പണ്ട്, ഈ കാരിയം ഇവിടെ വേണ്ട എന്ന് പറഞ്ഞു സമരം നടത്തിയത്, കൊള്ളാം, ഇപ്പോള് വലിയ ഫ്ലക്സ് 😂😂😂😂😂
@joyaugustine2690
@joyaugustine2690 Месяц назад
വിഴിഞ്ഞം തുറമുഖത്തിൻ്റെ പിതാവ് ഉമ്മൻ ചാണ്ടിയും മാതാവ് പിണറായിയും ആണ്.😂😂
@vijayanpu1968
@vijayanpu1968 Месяц назад
ത്ഫൂ.......!!!! കോരൻ. അദാനിക്ക് ആശംസകൾ 🌹👍👍👍👍👍🌹
@user-wi8zc9fs7j
@user-wi8zc9fs7j Месяц назад
പെരുവഴിയിൽ വിജയൻ!
@LalithaPillai-ks5kd
@LalithaPillai-ks5kd Месяц назад
ആരാൻ്റെ കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കുന്നതിന് ദാസന് ഒരു മടിയുമില്ല😂😂
@a.n.unnikrishnan8376
@a.n.unnikrishnan8376 Месяц назад
കേരള ചുമട്ടുതൊഴിലാളിയെ കൂട്ടാത്തത് സമരം ചെയ്യുമെന്നും ജോലി നടക്കില്ല എന്നും ശ്രീ അധാനിക്ക് അറിയാം😊
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 Месяц назад
V S ൻ്റെ ഭരണ കാലത്ത് വന്ന ഗെയിൻ പൈപ്പ് ലൈൻ 12 C R കൊഴ കിട്ടുന്നത് വരെ സമരം -----
@SureshBabu-kt1nl
@SureshBabu-kt1nl Месяц назад
ഈ ഫ്ലക്സ്ൻഡ് രൂപ അൽപ്പം പെൻഷൻ കൊടുക്കമായിരുന്നു
@sethumadhavan8010
@sethumadhavan8010 Месяц назад
ഇടക്ക് കോൺഗ്രസുകാർ ഉമ്മൻ‌ചാണ്ടി യുടെ ഫ്ളക്സ്കളും സ്ഥാപിക്കണം. "അങ്ങയുടെ സ്വപ്നം സാക്ഷാൽകരിച്ചിരിക്കുന്നു " എന്ന പതിപ്പോടെ.
@vinodmp8197
@vinodmp8197 Месяц назад
ഇയാൾ പറഞ്ഞ പോലെ ഉളുപ്പ് വേണം! കഷ്ട്ടം... അപര.......😢
@vr4178
@vr4178 Месяц назад
പിണറായിക്കാണു ക്രെഡിറ്റ് എങ്കിൽ പിണറായി മുൻപ് പറഞ്ഞ 6000 കോടി അഴിമതി ,പിണറായിക്കു കിട്ടിയോ 6000 കോടി
@4youreyes
@4youreyes Месяц назад
അടിച്ചുമാറ്റാൻ മാത്രം ദീർഘവീക്ഷണമുള്ള ഇടത് സർക്കാരും, തൊട്ടു നക്കാൻ ഇടതു ചായ്‌വുള്ള ജോലിക്കാരും..
@moideenemmoideenem1390
@moideenemmoideenem1390 Месяц назад
പൂട്ടിക്കാൻ നിന്നവർ തന്നെ ക്രെഡിറ്റ്‌ എടുക്കാനും വരുന്നു
@user-cl2mc8sh2m
@user-cl2mc8sh2m Месяц назад
നോക്കുകൂലി ഗൂഗിൾ പേ ചെയ്യും അദാനി ബാങ്ക് അക്കൗണ്ട് ശരിയാക്കിക്കോ 🥰😍😍
@samjacob5996
@samjacob5996 Месяц назад
വിജയന്റെ വഴിയിൽ വിഴിഞ്ഞം വന്നു
@AbilashVijayanOfficial
@AbilashVijayanOfficial Месяц назад
ഒരു പഞ്ചായത്ത് റോഡ് ടാർ ചെയ്യുന്ന ലഘവം 😂😂😂..
@oommengeorge4142
@oommengeorge4142 Месяц назад
ഇവനൊക്കെ ഉളുപ്പുണ്ടോ?
@babuk4434
@babuk4434 Месяц назад
പൊത് ജനം എന്ന അന്തംകമ്മിയോട് തന്നെ ചോദിച്ചു. ഇനി കുറച്ച്😂 : ക്കട്ടെ
@jomathews982
@jomathews982 Месяц назад
കോരൻ ഒരു കൊട്ടതേങ്ങ ഉണ്ടാക്കി... നാട്ടുകാര് അനുഭവിക്കുന്നു...
@haridasanvdas3359
@haridasanvdas3359 Месяц назад
അൽപ്പന് അർത്തം കിട്ടിയാൽ അർദ്ധ രാത്രി കുട പിടക്കും
@raveendrannair8014
@raveendrannair8014 Месяц назад
ഫ്ളക്സ്ന്റെ ചെലവ് മുഴുവൻ പിണറായി യുടെ കുടുംബത്തിൽനിന്നായിരിക്കും
@moideenemmoideenem1390
@moideenemmoideenem1390 Месяц назад
കടകൊള്ള എന്ന് പറഞ്ഞത് പിണറായി മറന്നോ...
@dharmikvew
@dharmikvew Месяц назад
നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാലുള്ള അവസ്ഥ പണ്ടേ പറഞ്ഞു കേട്ടിട്ടുള്ള മലയാളികൾക്ക് ഇതോടെ അത് ശരിയാണെന്നു ബോധ്യമായി.
@soniasunny5524
@soniasunny5524 Месяц назад
. അയാളെ കാണു തെന്ന് ചിന്തിക്കുമ്പോൾ നിങ്ങളും പബ്‌ളിസിറ്റി കൊടുക്കുകയാണോ?
@AlexanderKP-po9xh
@AlexanderKP-po9xh Месяц назад
Ummanchandi Sir 👍👍👍👍♥️♥️♥️
@sundarlokesan3465
@sundarlokesan3465 Месяц назад
പോർട്ട്‌ ൽ ജോലി കിട്ടണമെങ്കിൽ അതുമായി ബന്ധപ്പെട്ട കോഴ്സ് പാസ്സാകണം, അല്ലാതെ കൊടിപിടിച്ച് നടന്ന യോഗ്യത യിൽ ഉള്ള ജോലി ആണ് പുല്ല് പറിപ്പ്!
@sivarajan3399
@sivarajan3399 27 дней назад
നോക്ക് കൂലി, മാസപ്പടി എല്ലാം വാങ്ങുന്ന വലിയവൻ അകത്ത് ഇരിപ്പുണ്ട്. മൊത്തമായി ഡോളറിൽ വാങ്ങി അമേരിക്കയിൽ കൊണ്ട് പോകും. ആറായിരം കോടി രൂപയുടെ അഴിമതി അവർ തന്നെ പറയുന്നു.
@kar146
@kar146 Месяц назад
ഡിഗ്രി പഠിച്ചവർക്കും പുല്ലു പറിക്കാം..
@lizysunny7855
@lizysunny7855 Месяц назад
കാക്കക്ക് കാഴ്ട്ടിക്കാൻ ഫ്ളക്സ് അതെങ്കിലും അങ്ങനെ ചെയ്യട്ടെ, മനുഷ്യർക്ക് അറിയാം ഉമ്മൻ ചാണ്ടി സാർ 🙏🙏❤️, pinu🤣
@gireeshr.v8531
@gireeshr.v8531 Месяц назад
ഫ്ളക്സ് കാരൻ രക്ഷപെട്ടു.കൊടി എപ്പോൾ കുത്തും.
@user-xy5mk6yo3j
@user-xy5mk6yo3j Месяц назад
ആ പോർട്ട്. അവിടെ ആരംഭത്തിൽ തന്നെ വന്നിരുന്നുവെങ്കിൽ. പരിസരവാസികൾക്ക് എല്ലാം ജോലി കിട്ടുമായിരുന്നു. പള്ളിക്കാരും. മത്സ്യത്തൊഴിലാളികളുടെ കൂട്ടുപിടിച്ച്. സമരത്തിനിറങ്ങി പാത്തു 25 വർഷം കഴിഞ്ഞ് പോർട്ട് വന്നപ്പോൾ. ഞങ്ങൾക്ക് തൊഴിൽ തന്നില്ല എന്നുള്ള പരാതി. ഇവർക്കൊക്കെ ജോലി കൊടുത്തിട്ട് വേണം അദാനി കുത്തുപാള എടുക്കാൻ ഓർക്കിഡ് ജോലി എങ്ങനെയെങ്കിലും തരപ്പെടുത്തി വേണം ഞങ്ങൾക്കൊന്നും റസ്റ്റ് എടുക്കാൻ. പോർട്ട്. കൊണ്ടുള്ള ഗുണം വരാനിരിക്കുന്നതേയുള്ളൂ 👍.........❤
@abivkm3812
@abivkm3812 Месяц назад
ഉമ്മച്ചൻ കഷ്ടപ്പെട്ടു ഉണ്ടാക്കിയത്
@johnbrito33
@johnbrito33 Месяц назад
വികസന നായകൻ പിണറായി വിജയന് ആശംസകൾ
@kurianmamalapurayidathil7521
@kurianmamalapurayidathil7521 Месяц назад
ഈ ഫ്ളക്സ് വെച്ച് 2026 ൽ മൂന്നാം ഊഴത്തിന് ശ്രമിച്ചാൽ പൂജ്യം ഉറപ്പാണ്.🤣😂😁😃😄😅😆
@johnchacko4787
@johnchacko4787 Месяц назад
വല്ലവന്റെയും കൊച്ചിന്റ പിതൃത്വം ഏറ്റെടുക്കുന്നത് ചകാക്കളുടെ സ്ഥിരം പരിപാടി ആണ്.
@sunnyantony5116
@sunnyantony5116 Месяц назад
കഷ്ടം തന്നെ, ഈ നാടിന്റെ കാര്യം
@unnikrishnan.m.r.3503
@unnikrishnan.m.r.3503 Месяц назад
. പദ്ധതിയെ എതിർത്ത പിണറായി ഇപ്പോൾ ക്രഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്നു😂 ലേശം ഉളുപ്പ് ?!!
@SurprisedGalaxy-xt5py
@SurprisedGalaxy-xt5py Месяц назад
വിഴുങ്ങാതിരിന്നാൽ മതി 😂
@sajuvarghese7664
@sajuvarghese7664 Месяц назад
ഉമ്മൻ ചാണ്ടി ആശയം 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻.
@surendran4969
@surendran4969 Месяц назад
വിഴിഞ്ഞം പോർട്ട്‌ കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി വിഴിഞ്ഞം തുറമുഖത്തെ ഇല്ലാതാക്കാൻ ശ്രമിച്ചത് പിണറായി
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19