Тёмный

'ലിഫ്റ്റും വേണ്ട മതിലും പൊളിക്കണ്ട ഞാൻ നടന്നോളാം...' | dnanewsmalayalam 

DNA NEWS MALAYALAM
Подписаться 203 тыс.
Просмотров 94 тыс.
50% 1

#narendramodi #pinarayivijayan #wayanadlandslide #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 336   
@user-tp9oe5rs1o
@user-tp9oe5rs1o 28 дней назад
പലരും പറയാൻ മടിച്ച മറന്ന സത്യം തുറന്നു പറഞ്ഞതിനു നന്ദി നന്ദി!
@user-ds4tk7do8z
@user-ds4tk7do8z 27 дней назад
ഇത് കേട്ട് കേട്ട് മടുത്തു സ്വന്തമായി തന്റേടത്തോടെ പ്രതികരിക്കാൻ ചങ്കൂറ്റമില്ലാത്തവരുടെ സ്ഥിരം പല്ലവി
@valsalamma8068
@valsalamma8068 28 дней назад
അയാടെ പടം കാണുന്നത് പോലും വെറുക്കുന്ന ഞാൻ.......
@manjumohan6213
@manjumohan6213 28 дней назад
Me too
@BijuBiju-j4h
@BijuBiju-j4h 28 дней назад
Super opinion....❤
@SarammaSebastian-zm3uj
@SarammaSebastian-zm3uj 28 дней назад
ഞാനും
@amerdasdk2534
@amerdasdk2534 28 дней назад
ഞാനും
@AMBUJAKKSHAN
@AMBUJAKKSHAN 27 дней назад
👍👍
@xaviermanas
@xaviermanas 28 дней назад
ജനഹൃദയങ്ങളിൽ സ്ഥാനം ഇല്ലാത്ത നേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താം
@PKSDev
@PKSDev 28 дней назад
പക്ഷേ വോട്ടുണ്ടല്ലോ🫵
@VG-dz1zn
@VG-dz1zn 28 дней назад
അധികാരം കിട്ടുമ്പോൾ തമ്പുരാൻ മനോഭാവം സ്വാഭാവികമായും പുറത്തുവരും ............ അതാണ് അധികാരലഹരി .......
@vijayank7949
@vijayank7949 27 дней назад
Athaanu Korabudhdhi. Apakarshathabodham moolam prathikaara budhdhi.ithaanu pandu Mahonnatha kapikkum sambhavichathu.
@remanimk9095
@remanimk9095 28 дней назад
കാലിലെ ചളി കഴുകിയാൽ പോകും ..മനസ്സിലെ അഹംങ്കാരത്തിൻ്റെ ചളി പോകാൻ ഭൂമി ലെ ജലം മതിയാകാതെ വരും'
@ushakumari-oc3rw
@ushakumari-oc3rw 28 дней назад
സത്യം
@AnilKumar-dz5kp
@AnilKumar-dz5kp 27 дней назад
ശരിയാണ്
@AnilKumar-dz5kp
@AnilKumar-dz5kp 27 дней назад
ഇതൊക്കെ കണ്ടിട്ടാ ജലവും മത്സരിക്കുന്നത് 😅
@sureshp2079
@sureshp2079 28 дней назад
കാക്ക കണ്ടാൽ തിരിഞ്ഞു പറക്കും
@minisivadas769
@minisivadas769 28 дней назад
മോദിജിയുടെ പേരിന്റെ കൂടെ ഇയാളുടെ പേര് പറയല്ലേ
@lovemykeralam8722
@lovemykeralam8722 28 дней назад
മോദിജിയുടെ പേര് കൂട്ടിച്ചേർത്താൽ പിണറായിടെ വില പോകും മനുഷ്യനെ കൊല്ലുന്ന പ്രധാന മണ്ടൻ പിണറായുടെ കൂടെ ചേർക്കണ്ട
@sethumadhavanmenon7677
@sethumadhavanmenon7677 28 дней назад
അതേ ദയവായി ചെയ്യരുതേ. പറ്റുമെങ്കിൽ ടിയാന്റെ ഫോട്ടോകളും ഒഴിവാക്കുക.
@paulpvarghese7836
@paulpvarghese7836 28 дней назад
😂
@georgeea8310
@georgeea8310 28 дней назад
Eranamketta mugham kandaal Aake choriyum​@@sethumadhavanmenon7677
@ruparani7810
@ruparani7810 27 дней назад
😂😂😂
@user-ii1um3dp5r
@user-ii1um3dp5r 28 дней назад
മര ഓന്തിൻ്റെ നിറം മാറുന്നതിനേക്കാൾ സ്പീഡിലേക്കാണ് Pv യുടെ നിറം മാറുന്നത്.
@babujose6678
@babujose6678 28 дней назад
ജനങ്ങൾക്കായി ജീവിക്കേണ്ട ഭരണാധികാരി - ഇവിടെ നടക്കുന്നത് ഭരണാധികാരിക്കു വേണ്ടി, ജനങ്ങൾ !!
@renukapappaji8645
@renukapappaji8645 28 дней назад
ഇടക്കിടെ നാവ് നീട്ടുന്ന വിഷ സർപ്പം
@sreekutty2418
@sreekutty2418 28 дней назад
ഹോ ഹോ ഭയങ്കരം
@purushothamankvpurushotham263
@purushothamankvpurushotham263 28 дней назад
വിഷപ്പാമ്പിന്‍റെപുത്രി
@alicepurackel7293
@alicepurackel7293 27 дней назад
😁😁 സെരിയാണ് അരോചകം ആണ് അയാളെ കാണുന്നത് തന്നെ.
@hamzakutteeri4775
@hamzakutteeri4775 28 дней назад
ഇത്രയും അഹങ്കാരിയായ മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ആദ്യം, ഞാൻ ഇഷ്ട്ടപ്പെട്ട മുഖ്യമന്ത്രി നായനാർ, എല്ലാം പുഞ്ചിരിച്ചു നേരിട്ട മഹാൻ
@indian6346
@indian6346 28 дней назад
മുഖ്യമന്ത്രി ആയിരുന്നപ്പോൾ നായനാരുടെ അഹങ്കാരവും ധാർഷ്ട്യവും താങ്കൾക്കറിയാൻ വയ്യായ്യാത്തതു കൊണ്ടാ. ഉള്ളത് പറയണമല്ലോ. ഇത്രയും ആഡംബര സ്വഭാവവും ധൂർത്തും ഇല്ലായിരുന്നു. അച്ചു മാമൻ കുഴപ്പമില്ലായിരുന്നു.
@josepjohn1142
@josepjohn1142 28 дней назад
ഇവറ്റകൾ.... എലാം....കണ്ണാക്ക.......​@@indian6346
@mohanmohanancv666
@mohanmohanancv666 28 дней назад
​@@indian6346ഉമ്മൻ ചാണ്ടി കഴിഞ്ഞേ ഇവരൊക്കെയുള്ളു
@omanathomas7143
@omanathomas7143 26 дней назад
എന്നാൽ ഇതിലെല്ലാം മുകളിൽ നിൽക്കുന്നത് ഉമ്മൻ ചാണ്ടി സാർ തന്നെ. കൊടിയുടെ നിറം നോക്കാതെ, സമയം നോക്കാതെ പൊതു ജന സേവനം നടത്തിയ മുഖ്യമന്ത്രി❤❤❤❤
@shinojaa9665
@shinojaa9665 21 день назад
ഇഷ്ട്ടപ്പെട്ട.. മുഖ്യമന്ത്രിമാർ..... നായനാർ... ഉമ്മൻ‌ചാണ്ടി...
@user-ge1fl1zd4m
@user-ge1fl1zd4m 28 дней назад
കാലൻ വിജയൻ
@nandakumaranpp6014
@nandakumaranpp6014 28 дней назад
ഗണ്‍മാനെ എങ്ങിനെ മറക്കാന്‍? മറക്കരുത്.
@varghesethomas1463
@varghesethomas1463 28 дней назад
UDF leader's is going to give awards for him , in coming ministery.😢
@johnpabraham5469
@johnpabraham5469 28 дней назад
അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും
@parameshpodhuvathi4736
@parameshpodhuvathi4736 25 дней назад
ഞാൻ ഉദ്ദേശിച്ചത്
@thambithambi7357
@thambithambi7357 28 дней назад
അതുകൊണ്ടല്ല - അയാൾ ചെയ്യുന്ന കാര്യങ്ങൾ ദുഷ്ട പ്രവർത്തിയാണെന്ന് നല്ല ബോദ്ധ്യമുണ്ട് - അതിൻ്റെ പേടിയാണ്. സുരക്ഷാവലയം
@manojank.k8385
@manojank.k8385 28 дней назад
പത്ത് മതില് പൊളിച്ച് വീണ്ടും പണിയുമ്പോൾ അതിന്റെ 40℅ കമ്മീഷൻ ആർക്കാ....
@varghesethomas1463
@varghesethomas1463 28 дней назад
Ha ha ha ha shameful.😢
@PKSDev
@PKSDev 28 дней назад
ആ......ർക്കാ......😅😂
@gracyteacher1938
@gracyteacher1938 28 дней назад
ഇയാളുടെ ഈ ധൂർത്തിനെ കുറിച്ച് ഒരു വാക്ക് പോലും ചോദിക്കാൻ ഇവിടെ ആരും ഇല്ല.
@BijuBiju-j4h
@BijuBiju-j4h 28 дней назад
Where is court....?
@ushakumari-oc3rw
@ushakumari-oc3rw 28 дней назад
​@Bij വെറുതെuBiju-j4h
@user-rw9dy1mi5r
@user-rw9dy1mi5r 28 дней назад
ഇനി ഇങ്ങനെ അർമാതിച്ചു നടക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
@mallikamallika7505
@mallikamallika7505 28 дней назад
അഹങ്കാരത്തിൻ്റെ മനുഷ്യരൂപം ആണ് പിണറായി വിജയൻ --- പ്രധാനമന്ത്രിയോടൊപ്പം നടപ്പപ്പോ ഭൂതം മനസാ ശപിച്ചിട്ടുണ്ടാകും --- ഇത്രേം ദൂരം നടത്തിച്ചതിന്😮😮😮😮
@SkmvnTkms
@SkmvnTkms 27 дней назад
അതിന് ഇയാൾ നടന്നില്ലല്ലോ. മോദിജി മാത്രമാണ് നടന്ന് ദുരന്തമുഖത്തുള്ളവരെ കണ്ടത്.
@idapjohn3620
@idapjohn3620 28 дней назад
ഈ ഭരണം കേരള ജനതയുടെ കഷ്ടകാലം
@sreeragr3190
@sreeragr3190 28 дней назад
മോദിജി ക്യാമ്പിൽ വന്നു എല്ലാവരെയും തൊട്ടും തലോടിയും അശ്വസിപ്പിക്കുന്നു.. എന്നാൽ നമ്മുടെ രായാവ് കാലിൽ ചെളിയാകാതെ എത്ര ശ്രദ്ധിച്ചാണ് ആരെയും മൈൻഡ് ചെയ്യാതെ പോകുന്നത്..ഇത്‌ മഹാരാജാവ് തന്നെ..
@ramakrishnanpanicker7348
@ramakrishnanpanicker7348 28 дней назад
മഹാരാജാക്കന്മാരെ അപമാനിക്കരുത്.......
@SajeevSreenivas
@SajeevSreenivas 28 дней назад
യാചക രാജാവ്
@user-xo8wx4zb3m
@user-xo8wx4zb3m 28 дней назад
രായാവ് അല്ല ദാഷൻ ഞാൻ ജനങ്ങളുടെ ദാഷൻമൈരൻ
@mohankmohank2160
@mohankmohank2160 28 дней назад
അയാളുടെ മനസ്സ് മുഴുവനും ചെളിയാണല്ലോ.
@thanhappanmk6780
@thanhappanmk6780 28 дней назад
പരനാറിക്കും പ്രതിപക്ഷത്തിനേയോ മറ്റുള്ളവരെയോ ഒന്നും അല്ലാ പേടി മഴുകൊണ്ട് ഒറ്റവെട്ടിന് കൊന്നവൻ്റെ ആൾക്കാരെയോ 52 വെട്ടി കൊല്ലിച്ചവൻ്റെ ആൾക്കാരെ ഒക്കെയാ പേടി അതുകൊണ്ടാണ് ഗുണ്ടാപടയ്ക്ക് ഒപ്പം 40 വണ്ടി അകമ്പടിവാഹനങ്ങളും സുരക്ഷയ്ക്കായി കൊണ്ടുനടക്കുന്നത്
@Abdulmajeed-q2g
@Abdulmajeed-q2g 28 дней назад
ഗുഡ് ഈവെനിംഗ് sir വിമർശനം സത്യമായ വിഷയമാണ് അതുകൊണ്ടാണ് അങ്ങയുടെ ഓൺലൈൻ ചാനൽ സാധരണ ജനങ്ങൾ കാണാനിഷ്ടപ്പെടുന്നതും മുഖസ്തുതി പാടാൻ കമ്മി കൂട്ട ചാനലുകൾ ഉണ്ടല്ലോ എല്ലാ ആശംസകളും അങ്ങേക്ക് നേരുന്നു ഇത് പോലെയുള്ള സത്യമായ വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു
@saijumonsaiju6951
@saijumonsaiju6951 28 дней назад
PV. ക്ക് രണ്ടു റെക്കോർഡ് ഉണ്ട്.ഒന്ന് തുടർ ഭരണം നേടിയ ആദ്യ മുഖ്യൻ . രണ്ട് ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട നേതാവ്.
@shinojaa9665
@shinojaa9665 21 день назад
കേരളത്തിലെ വിവരം ഇല്ലാത്ത തെണ്ടികൾ.. വീണ്ടുംതുടർ ഭരണം കൊടുത്തു.... ഇപ്പൊ പഠിച്ചു ഇവരൊക്കെ
@anandpk7981
@anandpk7981 28 дней назад
അൽപന് അധികാരം കിട്ടിയാൽ അർഥരാത്രി കുട പിടിക്കും.
@sudarsananps2525
@sudarsananps2525 28 дней назад
ലിഫ്റ്റ് വേണ്ട, കാലിന് കുരുവില്ല DYFI കാമൽ വേണ്ട
@sandhyavucl7920
@sandhyavucl7920 28 дней назад
ഇനി ഇവനൊരു പഞ്ചായത്ത് മെമ്പർ പോലും ആകരുത്
@reghunadh.583
@reghunadh.583 28 дней назад
🇱🇺 മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യത്വം ഇല്ല എന്നത് പതിയെ പറയേണ്ട കാര്യമില്ല... മനുഷ്യന്റെ രൂപമേയുള്ളൂമനസ്സ്ചെകുത്താന്റെതാണ്...അത്.. ന ട്ടെല്ലുള്ളവർഉറക്കെതന്നെപറയണം... ദുരിതാശ്വാസ ക്യാമ്പിന് പുറത്ത് ചെന്നിട്ട്.. കാലിൽ ചളിയായതുകൊണ്ട് അകത്തു കയറാൻ മടിച്ചത്... ചെളിയിൽ പുതഞ്ഞു പോയ ആ മനുഷ്യരെ കാണാനും ആശ്വസിപ്പിക്കാനുംതയ്യാറാകാതെ പുറത്തുനിന്നത് ആ ജനങ്ങളെഭയപ്പെട്ടത്കൊണ്ടാണ്... 50 കാറ് മുമ്പിലും 50 കാറു പുറകിലുമായി സഞ്ചരിക്കുന്നആളാണല്ലോ.? അത്രയ്ക്കുംവലിയധൈര്യം ഉള്ളആളാണ്..പണ്ട്ഊരിപ്പിടിച്ച്എന്തിന്റെയൊക്കെയോമുന്നിലൂടെഞെളിഞ്ഞുനടന്നിട്ടുണ്ടത്രെ.!!! കഷ്ടം.!!!!!!!!!?
@sales596
@sales596 28 дней назад
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിക്കും കുട പിടിക്കും എന്നുള്ള പഴഞ്ചൊല്ല് താങ്കൾ ഒരിക്കലും കേട്ടിട്ടില്ലേ സാറെ, താങ്കൾ പ്രതീക്ഷിക്കുന്ന രീതിയിൽ പ്രവർത്തിക്കണം എങ്കിൽ നല്ല ആഫിജാത്യം ഉള്ള കുടുംബത്തിൽ ജനിക്കണം. ഇതു താങ്കൾ മനസിലാക്കിയാൽ പ്രശ്നം തീർന്നു. വെറുതെ മുഖ്യനെ കുറ്റപ്പെടുത്തരുത്.
@mercyjohn8119
@mercyjohn8119 28 дней назад
😂
@somansoman6776
@somansoman6776 28 дней назад
ചെത്തുകാരന്റെ മക്കൾക്കു ഇതിലും വിവരം കാണും. ഇതേതോ.........................
@georgeea8310
@georgeea8310 28 дней назад
Nalla thanthakku janikkanam
@chandrasekharanthekkayil7536
@chandrasekharanthekkayil7536 28 дней назад
അതാണ് ഇംഗ്ലീഷ് കാർ പറയുന്ന റോയൽ ഫാമിലി.അതിന്റെ എതിര് പദം എനിക്കറിയില്ല..ശശി തരൂരിനോട് അന്വേഷിച്ചു പറയാം അതാണ് ഈ ഫാമിലി
@johnvarghese5295
@johnvarghese5295 27 дней назад
മതിലുകൾ പൊളിക്കുന്ന നികൃഷ്ട ജീവി രക്ഷാപ്രവർത്തനം നടത്താൻ ഗൺമാൻ മാരേയും ആയി എല്ലാം നഷ്ടപ്പെട്ടവർക്ക് മിച്ചം വന്ന പാവങ്ങളുടെ മേൽ രക്ഷാ പ്രവർത്തനം നടത്തരുത് പ്ളീസ്
@pradeepr4811
@pradeepr4811 28 дней назад
നരേന്ദ്ര മോഡിയുടെ ഒപ്പം നടന്നപ്പോൾ ഭയങ്കര വിനയമുള്ള ഭാവമായിരുന്നു, കേരളത്തിൽ കിടന്ന് പുലികളിക്കുന്ന ആൾ മോദിയെ പോലുള്ള ആളുകൾ വരുമ്പോൾ പൂച്ചയെ പോലെ,,,
@rajendranpillai2326
@rajendranpillai2326 27 дней назад
ഇതിനൊക്കെ ഒരു നിയന്ത്രണം ഇനിയെങ്കിലും കൊണ്ടുവരണം. ജനത്തെ കൊള്ളയടിക്കുന്നതിനു ഒരു ഉളുപ്പ് ഇല്ലാതായിപ്പോയി.
@sanalkumarthampuran2412
@sanalkumarthampuran2412 28 дней назад
മനുഷ്യത്വം ഒട്ടും ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
@divakaranmd7543
@divakaranmd7543 28 дней назад
ധാർഷ്ട്യവും അഹങ്കാരവുമില്ലെങ്കിൽ പിന്നെ എന്ത് പിണറായി. എന്ത് കമ്യൂണിസ്റ്റ്.
@jyodhar-wl2kk
@jyodhar-wl2kk 28 дней назад
കേൾക്കുമ്പോൾ പോലും അറപ്പ് തോന്നുന്നു
@ShajiPS-cz7vy
@ShajiPS-cz7vy 27 дней назад
രാജാവിന് ഇവർ വേണം നിങ്ങൾ എന്ത് അറിയൂന്നു. ഇതാണ് രാജാവ്.
@josethomas2253
@josethomas2253 28 дней назад
ആർക്കോ അധികാര പണി കിട്ടിയ പോലെ എന്ന് എന്നൊരു ചൊല്ലുണ്ട്.😄😄😄
@indian6346
@indian6346 28 дней назад
വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവൻ്റെ ബുദ്ധിമുട്ട് താങ്കൾക്കറിയാൻ വയ്യാത്തതു കൊണ്ടാEങ്ങനെയൊക്കെ സംസാരിക്കുന്നത്.
@user-bd4yw7jr5d
@user-bd4yw7jr5d 28 дней назад
Sawrnna karandy alla,kathiumai janichavan...theangintea manda cheathan...
@MyCyriac
@MyCyriac 27 дней назад
കോര പുത്രൻ.
@chandrikat4590
@chandrikat4590 28 дней назад
ചരിത്രം ഇദ്ദേഹത്തെ എങ്ങനെയാകും അടയാളപ്പെടുത്തുക. ഒരു മുഖ്യമന്ത്രി എങ്ങനെയാകരുത് എന്ന് വിദ്യാർഥികൾക്കു പഠിക്കാം
@animohandas4678
@animohandas4678 28 дней назад
അൽപ്പന് അർത്ഥം കിട്ടിയാൽ അർധരാത്രിയില് കുട പിടിക്കും 🤣🤣🤣🤣🤣🤣
@indulalpr2128
@indulalpr2128 28 дней назад
Sitting like a waste fool.
@SURESHKUMARAD-q6x
@SURESHKUMARAD-q6x 28 дней назад
സുമേഷ് പറഞ്ഞത് എല്ലാം സത്യം. 👍🎉
@kunjumonkk1550
@kunjumonkk1550 28 дней назад
ഈ മനഷ്യന് അസാമാന്യമായ പേടിയാണ്. ഇരട്ട ചങ്കൽ എന്നു പറഞ്ഞ് ഈ മനുഷ്യനെ സഖാക്ക കളിയാക്കുന്നതാണ് അത് ഈ മനുഷ്യന് മനസിലാക്കുന്നില്ല ഈ പൊഴങ്ങൻ കർക്കിടക മാസ ചികിൽസ കഴിങ്ങപ്പോളുള്ള അരോഗ്യം കൊണ്ടാണ് ലീഫ്റ്റ് ഇല്ലാതെ ഇറങ്ങിയ
@varujosem
@varujosem 28 дней назад
Cheythu kootttyathu angane aanu... Athanu pedi...
@remakurup1513
@remakurup1513 28 дней назад
You are really saying all the truth.
@georgevp5623
@georgevp5623 28 дней назад
വിമർശിക്കേണ്ടവരെ വിമർശിക്കണം
@daisyanandhu3815
@daisyanandhu3815 28 дней назад
ഭരണം തീരും വരേ അല്ലെ.... എല്ലാ ജനം വോട്ട് കൊടുത്ത് വരുത്തി വെക്കുന്നത്...
@MadhukumarM-xn1um
@MadhukumarM-xn1um 28 дней назад
നിങ്ങൾ പറഞ്ഞത് 100% സത്യമാണ്
@yamunarajkumar384
@yamunarajkumar384 28 дней назад
അല്പന് ഐശ്വര്യം വന്നാൽ😅
@kmanojkin
@kmanojkin 28 дней назад
ജാടയും അധികാരത്തിന്റെ ഹുങ്ക് കാണിക്കാൻ കിട്ടുന്ന ഏതവസരമാണ് പിണറായി വേണ്ടാ എന്ന് വക്കുന്നത്. അതുകൊണ്ടല്ലേ ഹെലികോപ്റ്റർ ഉണ്ടായിട്ടും എയർഫോർസിന്റെ ഹെലികോപ്റ്ററിൽ വയനാട് കാണാൻ ഉപയോഗിച്ചത്
@jayshree1992
@jayshree1992 27 дней назад
അർധരാത്രി കുട പിടിക്കുന്ന ടീം.
@anujothish140
@anujothish140 27 дней назад
Polichu bro❤ super
@kunjumolkoshy209
@kunjumolkoshy209 28 дней назад
മുണ്ടയിൽ കോലോത്തെ എഭ്യൻ തമ്പുരാൻ 🙏🏻🙏🏻🙏🏻
@mykittens7363
@mykittens7363 28 дней назад
ഇയാളുടെ ഫോട്ടോ കാണിക്കാതിരിക്കാൻ ശ്രമിക്കുക
@mithram2430
@mithram2430 27 дней назад
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല ബോധമില്ലാത്ത ജനസമൂഹം തിരഞ്ഞെടുത്ത ഭരണാധികാരിക്ക് ബോധം ഉണ്ടാവണം എന്നില്ലല്ലോ സുഹൃത്തേ❤❤❤ കേരളത്തിൽ വളരെ കുറച്ച് ആളുകൾക്ക് ബോധം ഉണ്ടായിപ്പോയി അതാണ് ഇവിടെ പറ്റിയ തെറ്റ്❤ ഒന്നാം ഭരണം അഴിമതി കൂമ്പാരം ആക്കിയിട്ടും രണ്ടാമത് ഈ അഴിമതി കൂമ്പാരങ്ങളെ തെരഞ്ഞെടുത്ത ജനസമൂഹം അല്ലേ ഇതിനുത്തരവാദി ❤
@chandrasekharannarayanan5382
@chandrasekharannarayanan5382 28 дней назад
വിജയൻ 10 വർഷം കേരളം ഭരിച്ചത് ( കട്ടുമുടിച്ചത് ) നന്നായി ഇതോടെ CPM ൻ്റെ ഭരണം അവസാനിച്ചു എന്ന് പറയാലോ😅😅
@anilkumareb2055
@anilkumareb2055 27 дней назад
മനുഷ്യത്വം ആർക്ക്, വിപ്ലവ നായകന്, പാവങ്ങളുടെ, തൊഴിലാളികളുടെ, നേതാവിന്....... 😜😜😜
@etra174
@etra174 28 дней назад
Most haughty creature Kerala has seen !
@ebinjoebin3188
@ebinjoebin3188 28 дней назад
കേരളക്കാരെ മാത്രമേ പറ്റിക്കു...
@yesiamindian7830
@yesiamindian7830 28 дней назад
അയാൾക്ക് ഭ്രാന്താണ്. ആർത്തി മൂത്ത് ഭ്രാന്തായതാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വാങ്ങാനുള്ള അയാളുടെ ആക്രാന്തം കണ്ടാൽ മനസ്സിലാകും.
@user-km7up6jn5g
@user-km7up6jn5g 28 дней назад
Vinayan is inhumanity man
@lakshmanan3596
@lakshmanan3596 28 дней назад
Sayippine..kandappol..Kavathu..orma..vannu..😅😅😅
@AnilKumar-dz5kp
@AnilKumar-dz5kp 27 дней назад
ജാട കാണിച്ചാൽ പേര് എടുക്കാൻ പറ്റില്ല.. ആരും ഒന്നുമല്ല സഹജീവികളെ മാനിക്കണം
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 28 дней назад
അൽപനെ ഐശ്വര്യം വന്നാൽ അർദ്ധ രാത്രിയിൽ കുട പിടിക്ക്കും, ഇത് അതിനും മേലേ.
@radhamanigovindhan6142
@radhamanigovindhan6142 25 дней назад
Good thanku sir
@vinukumark6978
@vinukumark6978 19 дней назад
ഹായ് അധ് അദ്ദേഹത്തിന് കേരളത്തിനെ മൂഞ്ചിക്കാൻ
@sunisyju2238
@sunisyju2238 28 дней назад
Nighalkku ente vagha oru big salute,
@cmrajukollam1495
@cmrajukollam1495 28 дней назад
സത്യം പൊട്ടക്കിണറ്റിലെ തവള
@girish_kumar883
@girish_kumar883 28 дней назад
അതല്ല കള്ളവും കൊള്ളയും മാത്രം പൊതു മുതൽ ആയിട്ടുള്ള ഒരുവന് പൊതു ജനത്തെ പേടിക്കണം
@padmakumar6677
@padmakumar6677 28 дней назад
കനക സിംഹാസനം പാട്ട് എനിക്ക് ഓർമ്മ വരുന്നു
@baskaranc4223
@baskaranc4223 27 дней назад
ജെനങ്ങൾ വളർത്തി നിയമം മൗനം ആർക്കാണ് പേടി കൊതി. അപ്പോൾ കാര്യങ്ങൾ നേടാൻ പലരും കൂടെ ഉണ്ടല്ലോ പണം വന്നു കൊണ്ടിരിക്കുമ്പോൾ കളി യുടെ നിറങ്ങൾ മാറി മറയും അപ്പോൾ താങ്ങാനും പൊക്കി പറയാനും മാധ്യമങ്ങൾ രാഷ്ട്രീയസഖാവെ മുന്നോട്ട്. കളി ഇവിടെ ചിലവാകും എന്നാൽ ഹായ് എന്നേക്കാൾ വലിയ വർ കൂടെ ഉള്ളപ്പോൾ കല്ലും മുള്ളും കാലു ക്ക് മെത്ത.
@valsakumari5562
@valsakumari5562 28 дней назад
ഈ തവള,.. . .. ദയവായി. അദ്ദേha
@prasannanpp9956
@prasannanpp9956 28 дней назад
Correct
@vedantpillai3382
@vedantpillai3382 28 дней назад
He does not deserve any respect adhamanum ahankariyum no one respects him apart from antham kammi chagakkal
@user-sj9om7sv5k
@user-sj9om7sv5k 28 дней назад
ഇയാളെ ഇത്രയും വഷളാക്കിയത് കേരളത്തിലെ മാധ്യമങ്ങളാണ്. കേരളം തകർത്തു തരിപ്പണമാക്കി. എല്ലാം അണികളെ കൊണ്ട് ചെയ്യിക്കുന്നു അടിച്ചുമാറ്റുന്നു
@user-kj9mi9wh9f
@user-kj9mi9wh9f 28 дней назад
എന്തു പറഞ്ഞിട്ടെന്താ ഇത്ര ഉളുപ്പില്ലാത്ത ഈ മനുഷ്യൻ്റെ തോല്കാണ്ടാമൃഗത്തിൻ്റെ തോലി നോക്കാൻ കട്ടിയാണ് അയാൾക്കെതിരെ പറയുന്ന ഏതെങ്കിലും ഒരു CPM കാരനെ കണ്ടിട്ടുണ്ടോ.? അതാണ് അയാളുടെ കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള ശക്തി കൂട്ടുന്നത്.
@AMBUJAKKSHAN
@AMBUJAKKSHAN 27 дней назад
👍👍👍👍👍👌👌👌👌
@user-ur7vr6uw4y
@user-ur7vr6uw4y 27 дней назад
👍
@user-mp1zf5th1j
@user-mp1zf5th1j 27 дней назад
Correct message ur given, Well done
@ganesanthachilottethachilo7900
@ganesanthachilottethachilo7900 21 день назад
സത്യ സന്ധമായ വി ശകലനം,,, 👍👍👍👍
@madx123
@madx123 22 дня назад
Modhijeeee....❤❤
@prakashankr1462
@prakashankr1462 28 дней назад
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കും എന്ന് കേട്ടിട്ടില്ലേ?😂
@Misna12345
@Misna12345 28 дней назад
Currect
@SobyThomas-lt4me
@SobyThomas-lt4me 28 дней назад
എന്താ അല്ലേ😂😂😂😂😂
@georgeea8310
@georgeea8310 28 дней назад
Kaandamrugam
@leninmd6694
@leninmd6694 12 дней назад
Super 💯 super super super super super
@SanthoshKumar-jq4ei
@SanthoshKumar-jq4ei 27 дней назад
തന്നിലും ബലവാൻ കൂടെ ഉള്ളപ്പോൾ ആർക്കാ ധൈര്യം തോന്നാത്തത് 🤔
@rajagopalankn2058
@rajagopalankn2058 28 дней назад
കൊറഞ്ഞ കോൾട്ടി അല്ലെ അർത്ഥം കിട്ടാത്തവർ അർദ്ധരാത്രിയിൽ കുടപിടിക്കും.... ഇതൊരു ചൊല്ലാണ്
@bijeeshup29
@bijeeshup29 27 дней назад
ഈ കാലൻ എന്നാണ് ഇറങ്ങി പോകുന്നത്. അ ന്നു ഞാൻ പടക്കം പൊട്ടിച്ചു ആഘോഷിക്കും
@unnithekkepatt7881
@unnithekkepatt7881 23 дня назад
ഈ കാര്യം കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളുടെയും മനസ്സിലുള്ള വികാരമാണ്
@ajithkumar-wy2en
@ajithkumar-wy2en 14 дней назад
എല്ലാം കാട്ടുമുടിച്ചു 👍👍👍
@LalyHarvey
@LalyHarvey 28 дней назад
😂😂😂 true
@HariKumar-zw4rj
@HariKumar-zw4rj 27 дней назад
Alpan ....keralam sahikkum...annalum chattu thulayatte😊😊😊
@ayyappanayyappan3168
@ayyappanayyappan3168 28 дней назад
ഹെൽകോപ്റ്ററിലും ലിഫ്റ്റ് പിടിപ്പിക്കേട്ടെ
@anirudhanthadathil6676
@anirudhanthadathil6676 28 дней назад
🌹കായംകുളം കൊച്ചുണ്ണി 🌹
@roopamstudiopta6035
@roopamstudiopta6035 28 дней назад
Only provoking
@minimohanan2991
@minimohanan2991 28 дней назад
🎉🎉🎉🎉🎉🎉
@thomaspj1387
@thomaspj1387 26 дней назад
ഭരണം ഇതുപോലെ ആസ്വദിച്ച ഒരാൾ ലോകത്ത് ഉണ്ടാവില്ല
@vijayakumarpillai5549
@vijayakumarpillai5549 18 дней назад
അടുത്ത തെരെഞ്ഞടുപ്പിൽ, കാണാം.
@user-qo1jc6xj1t
@user-qo1jc6xj1t 23 дня назад
അപഹർഷത്ത ബോധം ഞാൻ എന്ന ഭാവം ഉയരം കൂടുംതോറും വീഴ്ച അപാരം
@babychanag383
@babychanag383 22 дня назад
ഒരു തിരുത്തുണ്ട് മാറും എന്നല്ല പണ്ടേ മാറിക്കഴിഞ്ഞു
@sathinair2743
@sathinair2743 28 дней назад
ഈശ്വരനേയും ( മോദിജി ) പിശാചി ന്റേയും പേര് compare ചെയ്യല്ലേ 🙏
@alphonsets5711
@alphonsets5711 23 дня назад
ദുരിതാശ്വാസ നിധിയിലെ പണം എടുത്തെങ്കിലും നവകേരളയാത്രയ്ക്കു തമ്പുരാന് എഴുന്നള്ളാൻവേണ്ടി പൊളിച്ച സ്കൂളുകളുടെ മതിലുകൾ ഒന്ന് കെട്ടിക്കൊടുക്കാൻ തിരുവുത്ലമുണ്ടാകണേ *
Далее