Тёмный

ക്രെഡിറ്റെടുത്താൽ മാത്രം മതിയോ? | Vizhinjam Port | Special Edition | SA Ajims | 

MediaoneTV Live
Подписаться 6 млн
Просмотров 5 тыс.
50% 1

ക്രെഡിറ്റെടുത്താൽ മാത്രം മതിയോ? | Vizhinjam Port | Special Edition | SA Ajims |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@SakkariPurakkal
@SakkariPurakkal 2 месяца назад
കേരളത്തിൻറെ ഭാവി പ്രതീക്ഷ അഭിജിത്ത്🎉🎉🎉❤❤
@Ubaidkokuth
@Ubaidkokuth Месяц назад
ഉമ്മൻ ചാണ്ടി 👍👍👍🌹🌹🌹
@Ragatheeram
@Ragatheeram Месяц назад
ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണേൽ അങ്ങെടുത്തോന്നേ. ഇതെന്തൊകചർച്ചയാണ് !!😅
@beenacm6663
@beenacm6663 2 месяца назад
🙏🏾🙏
@BharadwajUllattuthodi
@BharadwajUllattuthodi 2 месяца назад
ക്ഷമ വേണം സമയമെടുക്കും...!!!
@user-ry8bf8vi1c
@user-ry8bf8vi1c 2 месяца назад
ഒരു ആശയം അതുകൊണ്ട് തീർന്നോ അത് പ്രാവർത്തികമാക്കുന്നതല്ലേ നല്ലത് ആ ആൾക്കാണ് ക്രെഡിറ്റ്
@ramuhjes
@ramuhjes 2 месяца назад
Ummen Chandi ❤❤
@chackomj4234
@chackomj4234 2 месяца назад
P❤❤}}❤❤❤❤❤⁰⁰0}pp😊😊😊😊😊😊😊}9😊p🇦🇱😊😊😊
@mohammedalipanathodi9820
@mohammedalipanathodi9820 Месяц назад
പ്രകാശൻ മാസ്റ്ററെ ഉമ്മൻ ചാണ്ടി പറഞ്ഞ വിഴിഞ്ഞം സ്വപന പദ്ധതിയിൽ എന്തായിരുന്നു തുടക്കത്തിൽ നിങ്ങളുടെ അഭിപ്രായം മുറിച്ചുത്തി ന്യായം പറയാതെ മാഷെ നിങ്ങൾ അന്ന് സമരം ചൈതപ്പോൾ പറഞ്ഞത് അഴിമതിയാണോ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചൈതത്....
@bijo2290
@bijo2290 2 месяца назад
ഉമ്മൻ ചാണ്ടി..... ❤️❤️
@arunkumarpp225
@arunkumarpp225 2 месяца назад
എടോ പൊട്ടാ കേന്ദ്രംവും കേരളവും കോൺഗ്രസ്സും യുഡിഎഫ് ഉം ഭരിച്ചിരുന്ന കാലത്ത് എന്തുകൊണ്ട് പദ്ധതി തുടങ്ങിയില്ല 🤔🤔🤔🤔🤔🤔🤔🤔
@ekrajerderan1383
@ekrajerderan1383 Месяц назад
Appol 2010il july 16 nu ethu ulkadanam cheytha vs aranu chandyke antha ethra aliya karyam..maprakalum congressum
@SakkariPurakkal
@SakkariPurakkal 2 месяца назад
സിപിഎം ഉമ്മൻചാണ്ടിയുടെ ആത്മാവിനെ പോലും ഭയപ്പെടുന്നു
@marhabaful
@marhabaful 2 месяца назад
എത്രത്തോളം കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാകും? അത് എന്ത്മാത്രം pollution ഉണ്ടാക്കും.വലിയ്യ കപ്പലുകളില്‍ നിന്ന് പുറത്ത്കൊണ്ടുവരുന്ന waist സംസ്കരിക്കാന്‍ സംവിധാനമുണ്ടോ..?
@arunkumarpp225
@arunkumarpp225 2 месяца назад
എടോ മീഡിയാ വൺ ദുബായ് പോർട്സ് ആണ് നടത്തിപ്പ് അവകാശം ആണെങ്കിൽ ആഹ അല്ലെങ്ങിൽ ഓഹോ
@A45000
@A45000 2 месяца назад
കിട്ടുന്ന ചർച്ചയിൽ എല്ലാം ഈ ajims എന്ന വിവരദോഷി വിഴിഞ്ഞം പോർട്ടിനെ അപഹസിച്ചു സംസാരിക്കാറുണ്ട്. ഇവനെപോലുള്ളവന്മാർ കാരണം ആണ് കേരളത്തിൽ വികസനത്തിന്‌ തുരങ്കം വയ്ക്കുന്നത്. എപ്പോഴും ഹമാസും ഹൂതിയും വിട്ട് ഇടയ്ക്ക് ഇവിടത്തെ വികസനത്തെ ഒന്ന് സപ്പോർട്ട് ചെയ്യുകയെങ്കിലും ചെയ് ajims സാറേ. സപ്പോർട്ട് ചെയ്തില്ലെങ്കിലും അപഹസിച്ചു സംസാരിക്കുന്നതെങ്കിലുണ് ഒന്ന് നിർത്തു 🙏🙏
@AraA-fi4nt
@AraA-fi4nt 2 месяца назад
Pakistanionebharathaviruthathaajimsbigaran
Далее