Тёмный

ക്രൈസ്തവരുടെ ആകുലതകൾ. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു 

ABC Malayalam News
Подписаться 2,7 млн
Просмотров 76 тыс.
50% 1

ക്രൈസ്തവരുടെ ആകുലതകൾ. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു
SUBSCRIBE our channel for more trending News & Movie Updates

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 697   
@ShijinNair87
@ShijinNair87 3 года назад
ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോൾ സഭ കാണിച്ച മൗനത്തിനു കാലം നൽകിയ മറുപടിയാണ് ഇത്.
@ittyancherry
@ittyancherry 3 года назад
Because of all these reasons Christians are trying to get out of Kerala and try to settle in Western countries. They are doing really good in these countries. Many Christians will vote for BJP in coming days.
@anandshemjohn
@anandshemjohn 3 года назад
Who cares
@sanjoe7265
@sanjoe7265 3 года назад
Ivide Christians ellavarukum veliyil pokaan sadhikumo? Especially senior citizens, poor Christians?
@gapps2611
@gapps2611 2 года назад
@@sanjoe7265 loan എടുത്തു വരെ ആൾക്കാർ ഇവിടെ നിന്ന് രക്ഷപ്പെടാൻ നോക്കുന്നു
@paralleluniverse369
@paralleluniverse369 3 года назад
പുള്ളി പറയുന്നത് കറക്റ്റാണ്.., വേറെ രീതിയിൽ വ്യാഖ്യാനിച്ച് ഇങ്ങേരേ സംഘി ആക്കിയാലും സത്യസന്ധതമായ വസ്തുത ഇതാണ്.
@aiswariyalakshmi2323
@aiswariyalakshmi2323 3 года назад
@Rahul Rao neet and detailed review. Thank you. Small correction Sonia Gandhi original name Antonia maino
@vvpadmanabhanpadmanabhan3075
@vvpadmanabhanpadmanabhan3075 3 года назад
Rahul Rao :: Excellent presentation of ground situation
@asifismail3.035
@asifismail3.035 3 года назад
@Rahul Rao 👍 Xtians are having a feeling that they are loosing out on over domination , thats all the noise is about
@gullug4691
@gullug4691 3 года назад
@Menon Mohan oops pls don’t forget the latest scams, luting money from people in the form of depots and enjoying, using for terror/ Rs 6000 CR more to be found, million rupees bishop+s real estate allegations, etc all to be count.
@rajuiyer5148
@rajuiyer5148 3 года назад
its is the combined effect of hagia sophia, joseph sir and now france.
@realtruthma3307
@realtruthma3307 3 года назад
@Rahul Rao well studied you are very intelligent bro,christain polititians have their own religious agenda,we just observed we can see their agendas
@nikhilthomas19
@nikhilthomas19 3 года назад
@Rahul Rao after Sonia led the INC why your so called Christian boom only happened in Kerala ? Does India have only one state ? How many Christian political groups are present in Kerala such as SNDP , Muslim league ? How many communal violence happened in Kerala or Atleast in India by the Christian faction ? Have u ever heard of any Hindu or Muslim being attacked or harassed by any Christian groups in the name of religion ? Oru comment okke itto , ella commentilum copy paste cheyumbo manasil avum cash vangiyit anen . Ooman chandy bharichit ethu Muslim inum hindukalkum aanu Ivide nashtam vannath ? Anger Christians nu vendi enthanu cheythathu ? Ak Antony eth vargeeyatha aanu Kerala il kanichath ? Doesn’t Hindu and Muslim vote in the name of religion ? Bjp , Muslim league okke pinne valare secular aanelo . Chakavu angot mari nil
@anithvarughese2572
@anithvarughese2572 3 года назад
@@nikhilthomas19 rightly said
@nikhilthomas19
@nikhilthomas19 3 года назад
@Rahul Rao korach kanji vari kudi sakhapi..... congress il aake eni omman chandi mathre powerful Christian nethav ayit , pullik anel prayavum ayi. next leaders are Vd Sadheeshan , mullapalli, chennithala, shashitharoor, kunjali kutti, muralidharan, shafi parambil, thiruvanjoor etc Ivar okke innele maamoodisa mungiyenna kette . Nee poyi bineesh annanod veeryam koranja capsule edukan para .
@nikhilthomas19
@nikhilthomas19 3 года назад
@Rahul Rao sakhapikal korach kannakukal koodi Njn tharam Nagaland , mizoram,meghalaya,arunachal Pradesh Christian majority states aanu . Pinnem kedakunnu Manipur, goa, andman and nicobar islands Ivide okke significant population und. And all these states have a higher % than Kerala . Akg centre nu padipich vittapo ithoke nokkan samayam kitti kanilarkum .
@josephvalummel3455
@josephvalummel3455 3 года назад
Sir, chistians are changing their attitude. Many are migrating to bjp
@MrSunzamorin
@MrSunzamorin 3 года назад
As I mentioned the Congress dynamics are changing.....you can imagine if UDF wins next elections ....what will be the majority of ministers from.....if something like happened in France happens here...believe me there will be no action by the state govt.....it's not about ideology....it's fact and truth.....Think and vote....
@joejohn6859
@joejohn6859 3 года назад
The BJP you now find so endearing is exactly the one that orchestrated the bloody Kandhamal riots in Orissa against Christians living there.Scores murdered included Priests , a nun was gang raped....The butcher of Christian Missionary Stains and his two innocent children is a minister in the Modi government....And not to mention the vandalising of churches in Karnataka by Sangh terrorists...and many more....So sir Pls excuse
@binuchack9780
@binuchack9780 3 года назад
100% right, we are patriots, we live for our country, Hindus are our relatives, save Hindus and Christains from Islam, vote for BJP
@joejohn6859
@joejohn6859 3 года назад
@@binuchack9780 It is commendable you wish to live for our country. But while you are at it in earnest, I implore you to direct your communally clouded eyes to these names: Param Vir Chakra Havildar Abdul Hamid, Maha Vir Chakra Brigadier Mohammad Usman, and many such people you never had the time to pay attention to, while living for the nation. Such people did not merely live, but died for the nation so you may live with gay abandon. I know it is too much an ask, but could you please consider including them too to your newly discovered extended family, or perhaps the faith they were born into precludes you from doing so.
@joejohn6859
@joejohn6859 3 года назад
@Wanderer അതെ ശെരിയാണ്, എന്തുകൊണ്ട് മലയാളികള്‍ വര്‍ഗ്ഗീയ വിരുന്നും ലഹള സല്‍ക്കാരവും ഒരുക്കുന്ന BJPye താങ്ങണം? അടുത്ത ജ്ഞാനവും മതനിരപേക്ഷതയും ഉളളതും വിദ്വേശം പ്രസരണം നടത്താതുമായ് കാബിനറ്റ് മന്ത്രിയായി ഏത് മുന്നണി കേരളത്തിലും കേന്ദ്രത്തിലും സഭ്യമായി പെരുമാറുന്ന ഏതെങ്കിലും മതവിഭാകത്തിലോ ജാതിയിലോ ജനിച്ച ഒരു മലയാളിയെ നോമിനേറ്റ് ചെയ്യുന്നോ അതു ഫാസിസ്സട്ട് അലാതെ ആരായാലും അവര്‍ക്കാണു എന്‍റെയും സമാധാനം ആഗ്രഹിക്കുന്ന എലാ മലയാളികളുടെയും വോട്ട്
@roydaniel9923
@roydaniel9923 3 года назад
എല്ലാവരും സങ്കി സങ്കി എന്ന് വിളിച്ചു പരിഹസിച്ച സെൻ കുമാർ ആണ് വ്യക്തമായി കേരളത്തിന്റെ പോക്ക് എങ്ങോട്ടു എന്ന് മനസ്സിലാക്കിയതും .. മനസ്സിലാക്കിയിട്ടും മറച്ചു വെക്കാതെ തുറന്നു ശബ്ദം ഉയർത്തിയതും .. അദ്ദേഹം പറഞ്ഞ ലെബനൻ ഉദാഹരണം 100 % സത്യമാണ് ..ആദ്യം കമ്മ്യൂണിസ്റ് ആയി നടിക്കും ..ക്രിസ്തവർ മാത്രമല്ല പുരോഗമനം എന്ന് തെറ്റിദ്ധാരണയുള്ള ഹിന്ദുക്കളും മനസിലാക്കുക , നിങ്ങളുടെ വരും തലമുറകൾ എവിടേക്കു ഓടും ? സങ്കി, സങ്കി എന്ന് വിളിച്ചു അപമാനിക്കുന്നതും സമൂഹത്തെ കണ്ടിഷൻ ചെയ്യുന്നതിന്റെ ഭാഗമാണ് .. സുരേഷ് ഗോപിയെ അപമാനിക്കും , ബിജു മേനോനെ അപമാനിക്കും , മോഹൻലാലിനെ അപമാനിക്കും ..കാരണം ഇതെല്ലം ഒരു പ്രോപഗണ്ട ആണ് ..ട്രാൻസ് സിനിമ വരും . സൂഫിയും സുജാതയും വരും .. സാമൂഹ്യ നായ്ക്കളുടെ വായിൽ പഴം ഇരിക്കുന്നിടത്തോളം ഇങ്ങനെയുള്ള മീഡിയകളിൽ അഭിപ്രായം ഉണ്ടാകുക തന്നെ ചെയ്യും ..
@oliverqueen5095
@oliverqueen5095 3 года назад
കെജിബി ഏജൻറ് ആയിരുന്ന യൂറി ബേസ്‌മേനോവിന്റെ ഒരു പ്രസന്റേഷൻ ഉണ്ട്, എങ്ങിനെ ആണ് സബ്‌വേർഷൻ ഒരു സൊസൈറ്റിയിൽ നടപ്പാക്കി അതിന്റെ ഐഡന്റിറ്റി ഇല്ലാതാക്കുന്നത് എന്നു ,ഇപ്പൊ കേരളത്തിൽ നടക്കുന്നത്‌ അതാണ്
@realtruthma3307
@realtruthma3307 3 года назад
Thann ORU Pani cheyy evidethe muslingale muzhuvan ang koll,appoll thanikk ORU sukham kittuvenkill
@gulshanmohamed9523
@gulshanmohamed9523 3 года назад
@Rahul Rao at one time chief minister, home minister, finance minister, chief secretary, chief justice,DGP, were all from this community, no body had any objection at that time.
@joeljoseph9358
@joeljoseph9358 3 года назад
@Rahul Rao mr.multiple father sydrome... pimp
@Leon-yu2mx
@Leon-yu2mx 3 года назад
Wow 100% correct observation, enikkum ith pachaykk parayaan thonniyittund
@sasiidikula3175
@sasiidikula3175 3 года назад
I am a SyrianChristian and greatest problem we are facing is immigration to western countries and one child policy of our community members. Shortly we will be like Parsees. May be after 10 or 20 years time syrian population will come down minimum 50 percent.
@rageshramesan1483
@rageshramesan1483 3 года назад
കാക്കന്മാർക്ക് ഇതു കേൾക്കുമ്പോൾ നല്ല ചൊറിച്ചിൽ ആണലോ... നല്ല. പിള്ള ചമഞ്ഞു കമന്റ്‌. ബോക്സ്ൽ. മെഴുകുയാണലോ
@realtruthma3307
@realtruthma3307 3 года назад
Oh chanakangal othiriyundallo
@realtruthma3307
@realtruthma3307 3 года назад
@@modernambedkar6427 chanaka terrorist odra😁😁😁😁
@realtruthma3307
@realtruthma3307 3 года назад
@@TrivanMallu very correct bro👍👍👍
@Kishorq8
@Kishorq8 3 года назад
രാജ്യത്തിൻ്റെ പലഭാഗങ്ങളിലും ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകൾ ബിജെപിയുടെ ഭരണത്തിൻകീഴിൽ ആയതുകൊണ്ട് അവിടുത്തെ ജനങ്ങൾക്ക് പ്രത്യേകിച്ചും നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് കേരളത്തിലെ ക്രൈസ്തവർക്കും ബിജെപിയിലേക്ക് ധൈര്യമായി കടന്നുവരാം
@shilpajyothi5673
@shilpajyothi5673 3 года назад
കൃത്യമായ നിരീക്ഷണം ആണ് വക്കീൽ പറഞ്ഞത്
@riyascp6333
@riyascp6333 3 года назад
മൗദൂദികളും സലഫികളും ആയി സഖ്യം ചേർന്നിട്ടുള്ള മുസ്‌ലിംലീഗ് എന്ന വിഴുപ്പിനെ ഇനിയും ചുമക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കണം
@user-yh3gf5jx3e
@user-yh3gf5jx3e 3 года назад
സുഹൃത്തേ, താങ്കളെപോലുള്ളവർ നമ്മുടെ സമൂഹത്തിന്റെ ആവശ്യമാണ്. മുസ്ലിങ്ങളിൽ വളരെ സൂഷ്മ ന്യൂനപക്ഷം ചെയ്യുന്ന തിന്മകൾ നിങ്ങളെപ്പോലുള്ള നല്ല മുസ്ലിങ്ങളെയും ബാധിക്കുന്നു.
@realtruthma3307
@realtruthma3307 3 года назад
Edo riyase bhudiyundenkill iniyenkillum manasillakk,evideyulla commentkal engilum vayichu nokk,evark leagineyalla Muslingale mothamm virodamanu
@muhammedirshad6033
@muhammedirshad6033 3 года назад
Mr Riyas.തങ്ങളുടെ ചിന്താ ശക്തി വ്യാഖ്യാന ശക്തി എന്നിവ ഉപയോഗിച്ച് വീഡിയോ ഒന്നുകൂടി കാണുക.ഇദ്ദേഹത്തിന്റെ അടുത്ത കാലത്തു വന്ന ചില വീഡിയോകളിൽ ഇയാൾക്കു ചെകുത്താന്റെ നാകാണ്.
@mohammedk6534
@mohammedk6534 3 года назад
പ്രിയപ്പെട്ട റിയാസ് മലപ്പുറം ജില്ലയിലെ മലയോര പ്രദേശമായ കരുവാരകുണ്ടിൽ മുസ്‌ലിം ലീഗിനെ തോൽപ്പിക്കാൻ കോൺഗ്രസ് വെൽഫയർ പാർട്ടിയുമായി സഖ്യം ചേർന്ന് മത്സരിക്കുന്നു. ഇവിടെ ജമാഅത്ത് ബന്ധം പറഞ്ഞു മുസ്‌ലിം ലീഗിനെ ആക്ഷേപിക്കുന്ന താങ്കൾ ആ നടപടിയെ എന്തു പറഞ്ഞാണ് ന്യായീകരിക്കുക.....
@Mourinho244
@Mourinho244 9 месяцев назад
മുസ്ലീങ്ങൾ മതം മാറി ക്രിസ്ത്യാനി ആവു.....അപ്പോ ഒരു പരിഹാരം ആവും🤗
@hariw834
@hariw834 3 года назад
I don't think Christian community want any favors from government, as they are good enough to work hard toward their success on their own.
@mbrtvm4751
@mbrtvm4751 3 года назад
Please go through the minoritie reservation..and aids provided only for minorities
@arunraveendran1100
@arunraveendran1100 3 года назад
Athoru thettidharanayannu Christians have used their unity very well for the uplift of their society
@arunraveendran1100
@arunraveendran1100 3 года назад
@Rahul Rao one more thing we should understand is Christian church's mainly roman and Latin catholic and csi churchs own more than 50% of areas of most of the municipalities in Kerala they also own many Hector's of lands in main cities throughout India And regarding estates I am not telling anything
@rahulrind
@rahulrind 3 года назад
This is pure empty rhetorical statement.. Christians get lot of government support all across both state and central as well. And they are also smart negotiators leveraging at every level..
@arunraveendran1100
@arunraveendran1100 3 года назад
@Rahul Raomany of our Hindus believe that Padmanabha Swamy temple or Tirumala temple to be richest in Kerala many people are fighting for Padmanabha temples gold collection to be taken to govt exchequer but they won't tell a thing regarding the church s property
@speedspeed9716
@speedspeed9716 3 года назад
വളരെ സത്യമായ കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞത്. ഒരു സാമൂഹിക നിരീക്ഷകൻ എന്ന നിലയില്‍ നിങ്ങളുടെ നിരീക്ഷണങ്ങളെ അഭിനന്ദിക്കുന്നു. ഞങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ കാലാനുസൃതമായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഞങ്ങളുടെ നിലനിൽപ്പു തന്നെ അപകടത്തിലാവും. ലെബനനും കാഷ്മീരും കൺമുൻപിലുണ്ട്. ഞങ്ങളും ഞങ്ങളുടെ കാഴ്ചപ്പാടുകളും മാറും. മാറ്റം അനിവാര്യമാണ് താനും.
@mathewsidicula9895
@mathewsidicula9895 3 года назад
Sir, thanks for explaining Kerala Christian history. As a christian older than you never knew all about this. Even our Bishops. It is true that Christian Populations are trimming down day by day. Main reason they are more concern about the future. They think small family will bring more pleasure to the family and well care about Kids. Money wise Christian community is good compare to other communities. However existence is in a jeopardy.
@sivadasana.p4409
@sivadasana.p4409 Год назад
.,m
@sivadasana.p4409
@sivadasana.p4409 Год назад
..........
@kotstube
@kotstube 3 года назад
അഡ്വ ജയശങ്കർ പറഞ്ഞത് കൊറെയൊക്കെ ശരിയാണെങ്കിലും അദ്ദേഹം അറിയാത്തതാണോ അതോ മനഃപൂർവം പറയാതെ വിട്ടതാണോ എന്ന് അറിയില്ല, എങ്ങനെയായാലും പറയാനുള്ളത് പറയാതെ വയ്യ. ഇന്ന് ക്രിസ്ത്യാനികൾ ഇസ്ലാം എന്ന മതത്തിന്റെ പൊള്ളത്തരം മനസ്സിലാക്കി ഇസ്ലാമാല്ലത്തവരെ ഉപദ്രവിക്കണമെന്നും, സ്വർഗം കിട്ടാൻ കൊന്നൊടുക്കണം എന്ന ഖുർആൻ ലിഖിതങ്ങൾ തിരിച്ചറിഞ്ഞു അത് സമാധാനത്തിനു ഒരു സാധ്യതയും ഉണ്ടാക്കാത്ത ഒരു വൃത്തികെട്ട മതമാണെന്നു മനസ്സിലാക്കി. ഇതിനു കാരണക്കാർ ജബ്ബാർ മാഷ്, ജാമിതാ ടീച്ചർ, ട്രൂത് ഫിഗ്റ്റർസ്, Sakshi Apologetics യൂട്യൂബ് exposing വീഡിയോകൾ ആണ്. ഭൂരിഭാഗം ഉണ്ടായപ്പോൾ സിറിയയിൽ സംഭവിച്ചത് ആകസ്മികമല്ലെന്നും ഇസ്ലാമിന്റെ അജണ്ട ഖുറാനിൽ എഴുതിവെച്ചിരിക്കുന്നതാണ്‌ ക്രിസ്ത്യാനികൾക്ക് സിറിയയിൽ വിനാശമായതെന്നു അസന്നിഗ്ദമായി മനസ്സിലായി.യൂറോപിയൻ രാജ്യങ്ങളിൽ അഭയം കൊടുത്ത ഇസ്ലാമിസ്റ്റുകൾ ഉണ്ടാക്കുന്ന പ്രശ്ങ്ങൾ ഇന്ന് എല്ലാവര്ക്കും ഇസ്ലാം ഒരു ഭീഷണി ആണെന്ന് വളെരെ വ്യക്തമാക്കുന്നു. ജോസഫ് സാറിന്റെ കൈവെട്ടു ഇതിനൊരു ഉദാഹരണം ആണ്. Hagia സോഫിയ, ഫ്രാൻ‌സിൽ നടന്ന തലവെട്ട് ആ പ്രശ്നം, ലവ് ജിഹാദ് പോലുള്ള ക്രിസ്ത്യാനികൾ ക്കെതിരെ ഉള്ള ആക്രമണങ്ങൾ കൂടിക്കൂടി വരുന്നു ഇതൊക്കെ ഇവിടെ ഇന്ത്യയിലും വിശേഷാൽ കേരളത്തിലും ഒരു കുറവുമില്ലാതെ നടക്കും എന്ന ബോധ്യമാണ് ഈ ആകുലതയുടെ പിന്നാമ്പുറങ്ങളിലുള്ളത്. ഇതോടെ ഇസ്ലാം മതത്തോട് ഇതുവരെ ഉണ്ടായിരുന്ന ബഹുമാനവും tolerance ഉം തീവ്രവാദം തീരെ ഇല്ലാത്ത ക്രിസ്ത്യാനികൾ പോലും വേണ്ടെന്നു വെക്കുകയാണ്. കോൺഗ്രസ് എക്കാലവും ഇസ്ലാം പ്രീണനം നടത്തി ബിജെപി യെ വളർത്തിയെങ്കിൽ ഇനി ബിജെപിക്ക് മാത്രമേ ഈ ഇസ്ലം പ്രശ്നത്തിൽ ഇന്ത്യൻ സമൂഹത്തെ സഹായിക്കാൻ സാധിക്കൂ. രാഹുൽ ഗാന്ധി പോലും വയനാട്ടിൽ നിന്ന് ജയിച്ചത് ഈ പ്രീണനം ആണ് അല്ലാതെ മതേതരം ആയി കാണാൻ പറ്റില്ല ഒരു നാണംകെട്ട പണിയായി പോയി രാഹുൽ ഗാന്ധി ചെയ്തത്. സെക്കുലർ ആയിട്ടു നിന്ന് തോറ്റിരുന്നെങ്കിലും ഒരു അഭിമാനമുണ്ടായിരുന്നേനെ. ബിജെപിയും ഇസ്ലാം പ്രീണനം തുടങ്ങിയിട്ടുണ്ടെങ്കിലും നിലവിൽ ബിജെപിയിൽ മാത്രമേ ഒരു പ്രതിരോധം കാണാൻ സാധിക്കുന്നുള്ളൂ
@kotstube
@kotstube 3 года назад
@Rahul Rao Religion in Politics and Politics in religion always existed because its human nature to be biased and take advantage from its spoils. Nobody is here by there own merits ! I am not interested in that bias what I am interested is in the merit of a religion for humanity just like Tagore said "....... humanity is my refuge". Does the religion advocate good for all humanity or is it selfish ? Is Islam selfish ? that's all I am interested in and now knowing it is not the indignation and intolerance to Muslims begin for many which did not exist few years back. Islam is detrimental to the society because of what's written in their book as to how they should treat non Muslims . History and contemporary times validates this beyond doubt ......
@thomasp.v3792
@thomasp.v3792 3 года назад
നിയമങ്ങൾ അനുസരിക്കുന്ന വിഭാഗവും നിയമങ്ങളെ എങ്ങിനെ മറികടക്കാം എന്ന് വിചാരിക്കുന്ന മറ്റൊരു വിഭാഗവും
@roydaniel9923
@roydaniel9923 3 года назад
ബിജെപി ക്ക് ക്രിസ്തവർ വോട്ടു ചെയ്യില്ല എന്ന് പറയാൻ പറ്റില്ല .. കാലാ കാലങ്ങളായി കോൺഗ്രസിന് വോട്ടു ചെയ്ത എന്റെ 'അമ്മ പോയ തിരഞ്ഞെടുപ്പിന് ബിജെപി ക്കു വോട്ടു ചെയ്തു . വരുന്ന ഇലെക്ഷനിലും ബിജെപി ക്കു വോട്ട് ചെയ്യും . അവിടെ ഉണ്ടായിരുന്നാൽ ഞാനും ബിജെപി ക്കു വോട്ട് ചെയ്യ്യും .. മധ്യ കേരളത്തിൽ മാറ്റങ്ങൾ വളരെ ഉണ്ടാകും ..എന്നതൊക്കെ ആയാലും കേരളത്തിലെ ഹിന്ദു സഹോദരങ്ങൾ ആരുടേയും കയ്യും തലയും വെട്ടുകേല .. അത് എല്ലാവർക്കും അറിയാം ..
@realtruthma3307
@realtruthma3307 3 года назад
Edo evide ORU muslimum Kayy vettu casine pindunakkunilla,pinne Joseph enna adyapakan cheythath lokam muzhuvan adharikkunna ORU manushyane theri paranju adhikshepicheth,athu palarum sawkaryapurvam angu marakkum Kollam,pinne ningalum ningalude kudumbavum mathramalla,e lokam muzhuvan ethireyayalum muslingal jeevikkunnath mukalilulla daivathe kandittan,
@princexavier7737
@princexavier7737 3 года назад
നിങ്ങൾ വിളിക്കുന്ന നആ ദൈവത്തെ മറ്റുമതങ്ങൾ വിളിക്കുന്ന പേരാണ് പിശാച്, പ്രവർത്തികളും അതിനെ ന്യായീകരിക്കുന്നതാണ്😭
@jazmin1240
@jazmin1240 3 года назад
Dear ജയശങ്കർ സത്യസന്ധമായി പറഞ്ഞാൽ, ഈ വിഭാഗം ആണ് കേരളത്തെ ഈ പുരോഗതിയിൽ എത്തിച്ചത്, ഇന്നത്തെ വിദ്യാഭ്യാസ, മെഡിക്കൽ, സാമ്പത്തിക പുരോഗതി യുടെ അടിസ്ഥാനം ഇവർ ആണു, ഒരു പക്ഷെ ഇവർ കേരളത്തിൽ ഇല്ലായിരുന്നു വെങ്കിൽ കേരളം ഒരു 100 വർഷം പുറകിലോട്ട് പോകുമായിരുന്നു. ഒരു 30 വർഷം മുൻപ് ഏതു ഡോക്ടർ, ഏതു IPS, ഏതു IAS,.. etc എടുത്താൽ ക്രിസ്ത്യൻ നെയിം, പക്ഷെ ഇന്ന് അതു കാണാനില്ല, കാരണം ഇവർക്ക് ഇപ്പോൾ ഒരു പ്ലാൻ ഇല്ല, ജയ sankar പറഞ്ഞത് പോലെ ഒരു ഏക നേതൃത്വം ഇല്ല, അതു മാത്രം അല്ല എഡ്യൂക്കേഷൻ ഉള്ള പിള്ളേർ എല്ലാം മാക്സിമം വിദേശത്തു പോകുമ്പോൾ അവരുടെ മാതാപിതാക്കളും സപ്പോർട്ട്. ഇവരെ പുണരുദ്ധരിക്കാൻ ഒരു മാസ്റ്റർ പ്ലാൻ ഗവണ്മെന്റ് കൾ തയാറാക്കണം, പോലീസ് കേസുകൾ കുറവുള്ള ഒരു വിഭാഗം ആണു ഇവർ. കേരളത്തിന്റെ വിദേശ നിക്ഷേപത്തിന്റെ വലിയ ഒരു കോൺട്രിബൂഷൻ ഇവർ ആയിരുന്നു, കേന്ദ്ര ഗവണ്മെന്റ് ൽ വലിയ സ്വാധീനം അഡ്മിൻ രംഗത്തും, ബാങ്കിംഗ് മേഖലയിലും ഇവർക്കുണ്ടായിരുന്നു, കേരളം മുഴുവൻ പള്ളിക്കൂടം വച്ചു മുഴുവൻ ആളുകളെയും, എല്ലാ വിഭാഗത്തെയും ഉദ്ധരിച്ചു, പൊതുവെ സമാധാന പ്രേമികൾ, സാഹിത്യം, പത്ര പ്രേവർത്തന മേഖലകളിൽ ഭയങ്കര സ്വാധീനം ഉണ്ടായിരുന്നു, ഇന്ന് നാം കാണുന്ന എല്ലാ പുരോഗതിയിലും ഇവർ പങ്കെടുത്തു, ഇതിൻെറ എല്ലാ basum ഇട്ടതു മിഷനരി മാരായിരുന്നു, ക്രിസ്ഥാനിറ്റി ഒരു മതത്തേക്കാൾ ഒരു സംസ്കാരം ആയിരുന്നു, നിർഭാഗ്യvasal അവരുടെ സഭാ നേതൃത്വം, അവരുടെ വളർച്ചയെ പറ്റി പുരോഗത്തിയെ പറ്റി ശ്രെദ്ധിക്കുന്നില്ല, ഇവൻ ഗവണ്മെകൾ പോലും, ഉദാ : നല്ലതു പോലെ കായ്ച്ചു കൊണ്ടിരിക്കുന്ന ഒരു തെങ്ങു,അതു നശിച്ചാൽ പകരം ഒന്ന് ഇല്ലാത്തതു പോലെ, ജയശങ്കർ ശരിക്കും ഒരു outline തന്നു പോയന്നേയുള്ളൂ, deep ആയി പോയില്ല, ഇന്ന് മുസ്ലിം സഹോദരന്മാർ, ഈഴവ സമുദായം ഇവരുടെ പുരോഗതിയുടെ പിൻപിൽ ഈ വിഭാഗത്തിന്റെ മെഡിക്കൽ, എഡ്യൂക്കേഷൻ എല്ലാം മാതൃക ആയിട്ടുണ്ട്‌, അതുകൊണ്ട് ഈ തെങ്ങിനെ നിലനിർത്തണം, അതു നമ്മുടെ ഭാവിക്കു നല്ലതാണ്, കേരളത്തെ ഈ പുരോഗതിയിൽ, ഈ സംസ്കാരത്തിൽ എത്തിച്ച ee വിഭാഗത്തോട് നാമം ഒരു നീതി പുലർത്തണം.. ഞാൻ ഒരു നിഷ്പക്ഷ മായ ചരിത്ര വീക്ഷണം നടത്തിയെന്നേയുള്ളൂ
@JAMESBOND-iw1zi
@JAMESBOND-iw1zi 3 года назад
👌👌👌👍👍
@sijumundoly
@sijumundoly 3 года назад
ക്രിസ്ത്യൻസ് മുന്നേറ്റം നടത്താൻ പ്രധാന കാരണം 1.ജനസംഖ്യ നിയന്ത്രണം 2.വിദ്യാഭ്യാസം 3.അധ്വാനം 4.വിവേകം കേരളത്തിൽ ക്രിസ്ത്യൻസിന്റെ മുസ്‌ലിം വിരോധത്തിന്റെ തുടക്കം കൈവെട്ടു കേസ് ആണ് എന്നാണ് തോന്നുന്നത്. അതാണ് ക്രിസ്താനികളെ ബിജെപി യിലേക്ക് ആകർഷിക്കുന്നത്. ക്രിസ്താനികൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം താരതമ്യം ചെയ്തുകാണും. തമ്മിൽ ഭേദം തൊമ്മൻ. അതുകൊണ്ട് ബിജെപി യിൽ പോകുന്നു. സാധാരണ ക്രിസ്ത്യാനികൾ അവരുടെ യേശുവിനെ പറ്റിയോ ബൈബിൾ നെ പറ്റിയോ എന്തു പറഞ്ഞാലും കളിയാക്കിയാലും അവർ അതു വിവേകത്തോടെ അതിനെ നിസ്സാരമായി കാണും. മനുഷ്യൻ വിധി കർത്താവ് അല്ല എന്നാണ് അവരുടെ വിശ്വാസം. അവർ അത്ര മതഭ്രാന്തന്മാർ അല്ല. മതത്തിനു വേണ്ടി കൊല്ലും കൊലയും അവർ ചെയ്യാറില്ല. (പണ്ടുകാലത്തെ കുരിശു യുദ്ധം മാറ്റിയാൽ ).
@subhashchandran7708
@subhashchandran7708 3 года назад
100 ശതമാനം കറക്റ്റ്
@riyascp6333
@riyascp6333 3 года назад
പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ മതസൗഹാർദ്ദം തകർക്കും
@riyascp6333
@riyascp6333 3 года назад
പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ മതസൗഹാർദ്ദം തകർക്കും
@dtf2903
@dtf2903 3 года назад
എന്നിട്ടും ബിജെപി ഇതുവരെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ഹിന്ദു സ്ഥാനാർഥികളെയാണ് നിർത്തുന്നത്. (Even in pala). എന്നിട്ട് ഇപ്പോൾ വലിയ ക്രിസ്ത്യൻ സ്നേഹവുമായി ഇറങ്ങിയിരിക്കുന്നു..
@rahulrind
@rahulrind 3 года назад
Christians of Goa collaborated with BJP and it did work in their favour.. there is no communal animosity between Hindus and Christians in Goa and they are powerful in Goa.. For BJP, it’s not impossible to win over the Christians of Kerala and Christians can easily bargain with BJP. They are nationalists from the old confess legacy, obviously not Hindu nationalists but wants to see a very strong India.. if Modi gets another term in 2024, I won’t be surprised if Kerala Christians align with BJP!
@anithvarughese2572
@anithvarughese2572 3 года назад
Many Christian grp now support BJP change will come but will take time
@rijenroy7520
@rijenroy7520 3 года назад
Exactly..
@ranjankm5178
@ranjankm5178 3 года назад
ന്യൂനപക്ഷങ്ങൾക്കു മത്രം വിദ്യാഭ്യാസ ആനുകൂല്യം കൊടുക്കുന്നതിനപ്പറ്റി വക്കീലിന്റെ അഭിപ്രായമെന്താണ്?
@realtruthma3307
@realtruthma3307 3 года назад
Pacha kallam matram paranju sheelikkalle,Avanavante manasakshikku virudhamayi engane nuna parayalle
@annieealias9082
@annieealias9082 3 года назад
ക്രിസ്ത്യാനികൾ എന്തുകൊണ്ടും ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ചില ശക്തികൾ സമൂഹത്തെ മതവൽക്കരിച്ച് വിഭാഗീയത ജനങ്ങളിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.
@uygauthamk
@uygauthamk 3 года назад
BJP opposes forced religious conversions. Christian friends need not have any fear in supporting BJP. Last 6 yrs of Modi govt is the proof.
@rijenroy7520
@rijenroy7520 3 года назад
Truth. 👍
@jittoputhuva8916
@jittoputhuva8916 3 года назад
It's a true sir All are thanking Currect analysis
@user-ur4bt7uf4w
@user-ur4bt7uf4w 3 года назад
വ്ക്കീൽ സാറിനെ തെററുധരിച്ചവർ്ക്ക ഇതിലും നല്ല ഒരു മറുപടി കിട്ടാനില്ല. ജനസംഖ്യ കുറയുന്നത് ക്രിസ്ത്യാനികളുടെ മാത്രമല്ല ഹിന്ദുക്കളുടേതും കുറയുന്നുണ്ട. ക്രിസ്ത്യാനികളും ഹിന്ദുക്കളും സർ്ക്കാർ ഉ്ത്തരവ് അനുസരിച്ച് ആദ്യം കുട്ടികൾ രണ്ടോ മൂന്നോ മതി എ്ന്ന തീരുമാനിച്ചു. നാം ര്ണ്ട നമുക്ക ര്ണ്ട എ്ന്നായി പിന്നീട്. അവസാനം നാം ഒ്ന്ന നമുക്ക ഒ്ന്ന എ്ന്നായി. അതേസമയം മുസ്ലിംങ്ങളോ? ക്ണ്ടമാനം പെരുകി. കുടുംബാസൂത്രണ മാർഗ്ഗങ്ങൾ ഒ്ന്നും മുസ്ലിങ്ങൾ്ക്ക സ്വീകാര്യമല്ല അ്ന്നും ഇ്ന്നും. അടുത്ത കാര്യം ഗൾഫ് ജോലിയാണ്. എല്ലാ മത്ക്കാരും ഗൾഫിൽ ജോലി എടുക്കുന്നുണ്ട എങ്കിൽ പോലും മുസ്ലിംങ്ങൾക്ക മുൻഗണന കൊടുക്കുന്ന ഗൾഫ് നയം മൂലം മുസ്ലിം സാംപ്ത്തിക നില ഗണ്യമായി മെച്ചപ്പെട്ടു. അതിലും ഗുരുതരമായ ഒരുകാരണം, കളള്ക്കട്ത്ത കുഴൽ്പ്പണം കളളനോട്ട റിയൽ എസ്റ്റേറ്റ ഇവയൊക്കെക്കൊണ്ട അനർഹമായ ഒരുപാട് സ്വത്തുവഹകൾ ഇ്ക്കൂട്ടർ സ്ന്പാദിച്ചു എ്ന്ന മാത്രമല്ല ആ സ്ന്പാദ്യമുപയോഗിച്ച് എല്ലാ രാഷ്ട്രീയ-ഉദ്യോഗസ്ഥ-സാംസ്ക്കാരിക പ്രമുഖരെയെല്ലാം വിലക്കെടുക്കുകയും ചെയ്തു. ( ഇപ്പോൾ കേരള്ത്തിൽ നട്ന്നുകൊണ്ടിരിക്കുന്ന അഴിമതി/ദേശദ്രോഹ കേസുകൾ തന്നെ തെളിവ്). ക്രിസ്ത്യാനികളട്ക്കമുളളവരുടെ സ്വത്തുക്കൾ മോഹവില കൊടുത്ത മുസ്ലിംങ്ങൾ കൈക്കലാക്കി. ക്രൈസ്തവരെ വിദ്യാഭ്യാസ രംഗത്തുനിന്നും ആതുര ശുശ്രൂഷാ രംഗത്തുനിന്നും സാമൂഹിക സാംസ്ക്കാരിക രംഗ്ത്തുനിന്നും മൊത്തമായും ചില്ലറയായും ജിഹാദികൾ പുറംതളളിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇ്ന്ന കേരളം ക്ണ്ടുകൊണ്ടിരിക്കുന്നത്. ദീപിക ദിന്പ്പത്രം ഫാരിസ് അബൂബ്ക്കറിന് വിററ കാര്യം ആരും മറ്ക്കരുത്, പിന്നീട് അത് തിരികെ വാങ്ങി എങ്കില്‍ പോലും. കേരളം അതിവേഗം islamic state ആയിക്കൊണ്ടിരിക്കുന്നു എ്ന്ന ചുരുക്കം. ഇത് ഈ സംസ്ഥാനത്തെ ഹൈന്ദവ/ ക്രൈസ്തവ നേതൃത്വം ഇനിയും വേണ്ടവിധം മന്സ്സിലാക്കിയിട്ടില്ല.
@realtruthma3307
@realtruthma3307 3 года назад
Thann nannayi manasilakiyallo athu mathi,engane ethra nannikedu parayan thonnunnu,ethrayum Kalam e gulf money eduthallo keralam nakkiyath
@princenthomas7819
@princenthomas7819 3 года назад
Bjp ക്ക് വോട്ട് ചെയ്യാൻ യാതൊരു മടിയും ഞങ്ങൾക്ക് ഇപ്പോൾ ഇല്ല . അടുത്ത തിരഞ്ഞെടുപ്പിൽ udf അധികാരത്തിൽ വന്നാൽ അതിനടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി ഒരു വല്യ കക്ഷി ആകാൻ സാധ്യത ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു.
@rijenroy7520
@rijenroy7520 3 года назад
👍
@jomyjose3916
@jomyjose3916 3 года назад
ക്രിസ്ത്യാനികൾ നേരിടുന്ന വലിയ പ്രശ്നം വിശ്വാസ പരമാണ്. കമ്യൂണിസം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്ക് സമമാണത് ദരിദ്രരിലും പീഡിതരിലും ദു:ഖിതരിലും ആശ്വാസധായകരായാണ്, ഫ്രാൻസിസ് അസീസി ക്ക് ശേഷം ക്രിസ്തുമതം പ്രവർത്തിച്ചതും വളർന്നതും. കഴിഞ്ഞ നാല്പത് വർഷങ്ങൾക്കിടയിൽ, ലോകത്തികമാനം സമ്പത്ത് വർദ്ധിക്കുകയും, ധാരിദ്ര്യം നിഷ്ഠയാക്കിയ പഴയ തലമുറപോകുകയും ചെയ്തു. പണം കന്ന് കൂടിയപ്പോൾ യോനാ ച്ചൻ മാത്രമല്ല, ബൈബിളെടുത്തവരൊക്കെ കോടീശ്വരന്മാരായി. കരിസ്മാറ്റിക് ധ്യാനവും രോഗശാന്തിയുമൊക്കെ ഒരു വിഭാഗത്തെ അന്ധവിശ്വാസികളാക്കിയപ്പോൾ, മറു ഭാഗം സഭാ വിമർശകരും സ്വതന്ത്ര ചിന്തകരുമായി. കൂട്ടത്തിൽ വിദ്യാഭ്യാസം സിദ്ധിച്ച വലിയ വിഭാഗം ചെറുപ്പക്കാർ, രാജ്യം വിട്ട് മറ്റു ദേശങ്ങളിൽ കുടിയേറ്റ. ബൗദ്ധിക ചോർച്ച എന്ന് പറയാവുന്ന ഈ കുടിയേറ്റം, സഭക്കകത്തും കുടുംബക്കളിയും സാമ്പത്തിക നേട്ടമുണ്ടാക്കിയെങ്കിലും തുല്യമായ ധാർമ്മിക ശോഷണവും സംഭവിച്ചു എന്ന് കാണാം. എങ്ങനെയും പണം സം ബാധിക്കുക എന്നതായി എല്ലാവരുടെയും ലക്ഷ്യം. അതിൻ്റെ പ്രതിഫലനമാണ് വർഗീയ സ്പർദ്ദ . ധാരിദ്യം പങ്ക് വെക്കുന്നിടത്ത് ഐക്യവും സമാധാനവും സാഹോദര്യവും ഉണ്ടാകും. സമ്പത്ത് പങ്ക് വെക്കുന്നിടത്ത് കലഹവും പോർവിളികളും അക്രമവും കണ്ണീരുമായിരിക്കും ഉണ്ടാകുക. സ്വയം പര്യാപ്തരായ വിശ്വാസികൾക്കിടയിൽ ക്രിസ്തുമതത്തിന് പ്രസക്തിയില്ല. വിശ്വാസയോഗ്യമല്ലാത്ത ഫ്യൂഡൽ പാരമ്പര്യം പിൻതുടരുന്ന ഒരു ദൈവ സങ്കല്പം, ജനാധിപത്യ ലോകത്ത് നിലനിൽക്കില്ല.
@jitharenjith5225
@jitharenjith5225 3 года назад
എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹം മുസ്ലിമിനെ വളരെയേറേ ഭയപ്പെടുന്നു പുറമേ അവരുടെ സുഹൃത്തയി ഇരിക്കുന്നു ശക്തമായ ഭയമാണ് ഇസ് ലാമിനേ ഇദ്ദേഹത്തിന്
@t.c.benjamin1200
@t.c.benjamin1200 3 года назад
The predominant weakness of the Christian Community in Kerala is not political marginalization or shrinking population base. It is the emergence of a spiritually weak and emasculated clergy which has failed to give robust Christian leadership.
@user-qj4kn5ke5n
@user-qj4kn5ke5n 3 года назад
കഴിവുള്ളവര്‍ മറുനാട്ടിൽ ചേക്കേറുന്നതാണ് കാരണം.
@shajanjacob1576
@shajanjacob1576 3 года назад
നഴ്സായും , നഴ്സിനെ കെട്ടി പോകുന്നതും ആണോ കഴിവ് ?
@rejeeshrajan3891
@rejeeshrajan3891 3 года назад
മാമ്മൻ മാപ്പിള പറഞ്ഞതിനോട് ഞാൻ വിയോജിക്കുന്നു - സഞ്ജു സാംസൺ എന്ന ക്രൈസ്തവൻ ഇപ്പോൾ ക്രിക്കറ്റിൽ നന്നായി മുന്നേറുന്നുണ്ട് 😜
@renjithb461
@renjithb461 3 года назад
@Rahul Rao 👍👍👍
@laique8797
@laique8797 3 года назад
@Rahul Rao അതാത് സമുദായം കൂടുതലുള്ളിടത് അതാത് സമുദായത്തെ നിർത്തി ആ സമുദായം വോട്ട് കുത്തി അയാളെ വിജയിപ്പിച്ചു നിയമസഭാ-ലോകസഭാ-രാജ്യസഭാ(ചോദിച്ചു വാങ്ങുന്നത്)-ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്-ഗ്രാമപഞ്ചായത്തിലോട്ടൊക്കെ കേറ്റി വിടുന്നത് ആ സമുദായ താൽപര്യങ്ങൾ കാത്തുകൊള്ളാനാണ്. എത്ര മതേതരം കമ്മിയോ കോങ്ങിയോ പറഞ്ഞാലും ഒരു മതേതരനോ അല്ലെങ്കിൽ ഒരു സാമുദായിക അൻപനോ ഇതര സമുദായത്തിന് ഒന്നും ചെയ്തു കൊടുക്കാൻ. പോന്നില്ല.... ബിഹാരിലെയും ബംഗാളിലെയും ഉത്തര പ്രദേശത്തിലെയും മറ്റും ഇസ്ലാം മതവിശ്വാസികളായ മുസ്ലീങ്ങളോട് താരതമ്യം ചെയ്യുമ്പോ ഇവിടുത്തെ കേരളത്തിലെ മുസ്ലീങ്ങൾ വിദ്യാഭ്യാസതൊഴിൽ സമൂഹികപരമായി പല അളവുകോൽ മുന്പിലാണെന്നു ആരും എടുത്തുപറയണ്ട കാര്യമില്ലല്ലോ. കേരളത്തിൽ സമൂഹത്തിൽ മെച്ചപ്പെട്ട നിലയുണ്ടാവുമ്പോ അതിൽ നിന്ന് മുസ്ലീങ്ങൾ അരികുവൽക്കരണം ഉണ്ടാവാതെ നിന്നതിലെ കേരളത്തിലെ മുസ്ളീം ലീഗ് എന്ന പാർട്ടി വഹിച്ച പങ്കും ക്രൈസ്തവരുടെ നടത്തിപ്പിലിരുന്ന വിദ്യാഭ്യാസ ഉന്നമനങ്ങളും മനഃപൂർവം മറച്ചു വെയ്ക്കണ്ട കാര്യമില്ല(സുപ്രീം കോടതിയിൽ ഒന്നാമത്തെ വനിതാ ജഡ്ജി, തിരുവിതാംകൂറിലെ ആരോഗ്യ രംഗത്ത് മുന്നേറ്റത്തലപ്പത് നിന്നവൾ, ക്ഷീര വിപ്ലവകൻ, ആദ്യ സിനിമ കൊട്ടകയിൽ സിനിമ പിടിച്ചു കാണിച്ചവൻ ഇതൊക്കെ ഓർത്താൽ മതി). അങ്ങനെയൊരു പ്രസ്ഥാനം വിദ്യാഭ്യാസ മേഖലകൾ ഇന്ത്യ മറ്റവിടങ്ങളിൽ ഇല്ലാതെ പോയതുകൊണ്ടുമാണ് ഉത്തര ഇന്ത്യയിലെ മുസ്ലീങ്ങളെയും ദളിതരെയും ഓർക്കുന്നത് വോട്ട് കുത്താൻ നേരം മാത്രമായി പോയത്. എന്തേ ഉത്തരേന്ത്യയിൽ ബംഗാളിലും മറ്റും മതേതരർ കുറഞ്ഞു പോയോ.....? മതേതരാരും ഇല്ലാഞ്ഞിട്ട് അല്ലല്ലോ അവർക്ക് ഈ ഗതി വന്നത്....? അങ്ങനെ ഇങ്ങനെ കേറ്റി വിടുന്ന കൊണ്ടാണ് ആൾതുകയ്ക്ക് വണ്ണം മാത്രം കേരളത്തിലെ നിയമ മണ്ഡലങ്ങളിൽ mla മാരും mp മാരും ഉണ്ടാവുന്നത്. ഹിന്ദുക്കൾ എല്ലാം ഒന്നാണെന്ന് പറഞ്ഞു ഇരു കൂറ്റിലെയും സീറ്റുകൾ നായന്മാർക്ക് മാത്രം കൊടുത്തിട്ട് അവർ നന്നായതെന്ന് അല്ലാതെ കേരളത്തിലെ ഹിന്ദു പട്ടിക ജാതിയുടെയും പട്ടിക വർഗത്തിന്റെയും ഈഴവരുടെയും മറ്റും സാമൂഹിക നില മെച്ചപ്പെട്ടോ....? അതുകൊണ്ട് മതേതരം പറഞ്ഞു മുഷ്ടി കുത്തി ഇരുന്നാൽ ദോ ഈ ഗതി വരും.... താങ്കൾക്ക് അത്ര മൂച്ചാണെങ്കിൽ തിരുവനന്തപുരത്തുനിന്നും കൊല്ലത്തു നിന്നും ജില്ലാ പഞ്ചായത്തിലെങ്കിലും രണ്ടു നസ്രാണിയെ കൂടുതൽ നിർത്തുകയോ ജയിപ്പിക്കുകയോ ചെയ്തു കാണിക്കു. അവിടെ നടക്കാത്തത് അല്ലെ പിന്നെ നസ്രാണിയെ പിടിച്ചു അവിടങ്ങളിൽ mla mp ആക്കാൻ പോന്നത്...... എന്നിട്ടാവാം നമുക്ക് എറണാകുളം പിടിയ്ക്കുന്നത്.....
@mathewtj5578
@mathewtj5578 3 года назад
അന്ന് സഞ്ജു ജനിച്ചിട്ടില്ല
@piuzthaliath5184
@piuzthaliath5184 3 года назад
സർ താങ്കൾപറഞത്കറക്ട്ആണ്.. ക്രിസ്ത്യന് സമൂഹത്തിന്റെ അനൈക്യം ആണ് ഇതിന് കാരണം
@ekaj3404
@ekaj3404 3 года назад
കേന്ദ്ര മന്ത്രി സഭയിലെ ഇങ്ങനെ ജാതി വെച്ചുള്ള ഒരു കണക്കെടുക്ക് വക്കീലേ
@trivikramanunnithan7294
@trivikramanunnithan7294 3 года назад
വല്ലവരയും ജയിചുവിടണം ചകവേ
@martinjyjy4389
@martinjyjy4389 3 года назад
സഭ ക്രിസ്തുവിനെയും ബൈബിൾ വചനത്തെയും ഉപേക്ഷിച്ചിട്ടു എത്രയോ കാലമായി
@martinjyjy4389
@martinjyjy4389 3 года назад
Who is Christian? One who follow christ.His teaching is corruption free. A person who accept bribes is not Christian.
@martinjyjy4389
@martinjyjy4389 3 года назад
@Rahul Rao പ്രിയ സ്നഹിതാ യൂദ യേശുവിന്റെ പണസഞ്ചിസൂക്ഷിപ്പുകാരനായ ശിഷ്യനായിരുന്നു.യേശുവിനെ ഒറ്റുകൊടുത്ത മുപ്പത് കാശ് പണം സൂക്ഷിക്കുന്നതിനുകൊടുയ്ത്ത സഞ്ചിയിൽ തന്നെ ഇട്ടു. പക്ഷേ അനുഭവിക്കാൻ ഒത്തില്ല.കുറ്റബോധത്തിൽ കെട്ടി ഞാന്നു ചത്തു. ഈ പറഞ്ഞവരൊന്നു യേശുവിന്റെ ശിഷ്യരല്ല.യേശു ബോർഡു വച്ച സഭയുടെ അതിന്റെ നേതാക്കളുടെ കൂടെ അല്ല. വചനം പ്രമാണിക്കുന്നവരുടെ ഹൃദയത്തിൽ ആണ്. ബൈബിൾ ൽ കൂടെ യേശുവിന്റെ അനുയായികളെ കണ്ടെത്തു
@hillarytm6766
@hillarytm6766 3 года назад
Exactly
@baby-me9pw
@baby-me9pw 3 года назад
കോടികൾ മുടക്കി പള്ളി പണിയും പാവങ്ങളായ ജനങ്ങളെ പീഡിപ്പിച്ച്
@majnuk4509
@majnuk4509 3 года назад
വക്കിലേ കോൺഗ്രസ് വിടുന്ന 80 % ക്രിസ് സ്ഥാനികളും പോകന്നത് BJP യിലേക്ക് ആണ് '' ഇതിൽ നേതാക്കൻമാർ ഇല്ല എന്നത് സത്യം . പക്ഷേ താഴെ തട്ടിൽ ( പ്രവർത്തകർ ) ദാരാളം ക്രിസ് സ്ഥാനികൾ മനസ് കൊണ്ട് BJP യോട് അനുഭാവം ഉള്ളവർ ആണ് ഞാനിത് പറയുവാൻ കാരണം ഞാൻ കോൺഗ്രസിൻ്റെ താഴെ തട്ടിൽ ഉള്ള ഒരു പ്രവർത്തകൻ ആണ് '' അതു കൊണ്ട് ഓരോരുത്തടെയും പൾസ് നമുക്ക് അറിയാൻ പറ്റും വക്കിൽ പറഞ്ഞത് 100 % കറക്ട് ആണ്
@ameenashyana
@ameenashyana 3 года назад
ഒറീസയിൽ സങ്കികൾ ഒരു പാതിരിയേയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊന്നത് എല്ലാ ക്രൈസ്തവരും മറന്നിട്ടുണ്ടാകില്ല. അവര്ണ ഹിന്ദുക്കൾക്ക് പോലും സ്ഥാനമില്ലാത്ത ബി.ജെ.പി യിൽ ചേർന്നിട്ടു എന്ത് ഭാവിയായിരിക്കും ഉണ്ടാകുക എന്ന് ചിന്ടിക്കാനുള്ള വിവരവും വിവേകവും ശരാശരി ക്രൈസ്തവർക്കുണ്ട്.
@vijilal4333
@vijilal4333 3 года назад
പണ്ട് ക്രിസ്തു സഭയയുടെ തല ആയിരുന്നു .ഇപ്പോൾ മറ്റുള്ളവർ ആയി അത്ര തന്നെ . ക്രിസ്താനി യേശു വിനെ മാതൃക ആകണം.
@ravigeorge2996
@ravigeorge2996 3 года назад
Also consider the migration rate of so called Christians to various countries. No other alternative for survival for next generation for their livelihood.
@josephthomas5431
@josephthomas5431 3 года назад
Exactly...
@mithunnarayan2148
@mithunnarayan2148 3 года назад
ഇതേ അവസ്ഥയാണ് ഈ നാട്ടിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷം എന്ന പേര് മാത്രം മിച്ഛം. ആയതുകൊണ്ട് യാതൊരു അനുകൂല്യവും കിട്ടുന്നില്ല. ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കാൻ അവരുടെ സഭ നേതൃത്വം എങ്കിലും ഉണ്ട്. ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല. NSS ഉം SNDP യും പുലയ മഹാസഭയും ഒക്കെ അവരുടെ നേട്ടങ്ങൾക്ക് വേണ്ടി ഇടതു വലതു പാർട്ടികളുടെ മൂട് താങ്ങികളാണ്. പിന്നെ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാൻ ബിജെപി മാത്രമേ ഉള്ളു. ബിജെപി യെ കുറിച്ച് നല്ലത് പറയുന്ന ആൾക്കാരെ വരെ സംഖികൾ എന്ന് വിളിക്കുന്നു. സിപിഐഎം മുസ്ലിംങ്ങളെ പിന്തുണക്കുന്നു കോൺഗ്രസ്സും മുസ്ലിം ലീഗ് വഴി പ്രീണനം തന്നെയാണ് നടത്തുന്നത്. നാളെ UDF അധികാരത്തിൽ എത്തിയാൽ മുസ്ലിം ലീഗ് കേരളത്തിൽ പിടിമുറുക്കും പിന്നെയുള്ള അവസ്ഥ പറയണ്ടല്ലോ. കേരളത്തിൽ ഹിന്ദുക്കളും ക്രിസ്താനികളും ഒരുപോലെ അരീക്ഷിതവസ്ഥയിലാണ്.
@nidhinthomas2497
@nidhinthomas2497 3 года назад
Hindhukalku Rss modelil oru sangadanayengilum ille.christianikalku aarund.
@realtruthma3307
@realtruthma3307 3 года назад
Enthinado enganeyulla kallu vecha nunakall paranju parathunnath
@jobinjoseph4305
@jobinjoseph4305 3 года назад
ഇതിലെ കമെന്റുകൾ വായിച്ചാൽ എല്ലാവർക്കും മലയാളികളുടെ മതസൗഹാർദ്ദം, ചരിത്രബോധം,എല്ലാവരേം ഉൾകൊള്ളുന്ന മലയാളികളുടെ മനസ്, ജാതി മത രഹിതമായി ചിന്തിക്കുന്ന മലയാളി മനസ്സ് ഇതെല്ലാം കണ്ടു പുളകിതരാകാവുന്നതാണ്. എഴുതാനും വായിക്കാനും അറിയാം, എന്നല്ലാതെ യഥാർത്ഥ മലയാളി എന്താണെന്ന് അറിയണമെങ്കിൽ ഈ കമന്റുകൾ കണ്ടാൽ മതി.
@anilajohn1184
@anilajohn1184 3 года назад
Well said
@muhammmedali2059
@muhammmedali2059 3 года назад
ക്രൈസ്തവ ജനസംഖ്യ കുറയാൻ കാരണം മുസ്ലിം കളല്ല കേരളത്തിലെ ക്രിസ്ത്യന്‍ സ് ലോകത്തിലെ പല ഭാഗങ്ങളിലും കുടിയേറിയവരാണ് 1950 നു മുമ്പ് തിരുകൊച്ചി ഭാഗത്ത് മാത്രമാണ് ക്രൈസ്തവർ കേന്ദ്രീകരിച്ചിരുന്നത് അക്കാലത്ത് മലബാറി ക്രൈസ്തവർ ഒരു % പോലും ഇല്ലായിരുന്നു പിന്നീട് 50 കളിലും 60 കളിലും മലബാറിലെ മലയോര ഭാഗത്തേക്കുള്ള ക്രിസ്തീയ കുടിയേറ്റമാണ് മലബാര്‍ ഭാഗത്ത് കാര്യമായ ക്രൈസ്തവ സാന്നിധ്യം ഉണ്ടാക്കിയത് മാത്രം അല്ല മദ്ധ്യ തിരുവിതാംകൂറിലെ ചില ക്രൈസ്തവ ഭൂരിപക്ഷം പ്രദേശങ്ങളില്‍ ക്രൈസ്തവർ 50%ത്തിനു താഴെ ആകാനും ഈ കുടിയേറ്റം കാരണമായി. പിന്നീട് ക്രൈസ്തവർ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കർണ്ണാടക യിലും ഒക്കെ ധാരാളം കുടിയേറി സ്ഥിരതാമസമാക്കി. കൂടാതെ ധാരാളം ക്രൈസ്തവർ അമേരിക്ക യിലും (USA) യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറി പൗരത്വം നേടിയിട്ടുണ്ട്. കൂടെ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലും ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ താൻസാനിയ തുടങ്ങിയ ആഫ്രിക്കൻ നാടുകളിലേക്കും ധാരാളം ക്രൈസ്തവർ കുടിയേരിയിട്ടുണ്ട്. (അലക്സാണ്ടര്‍ ജേക്കബ് പറയുന്നത് കോട്ടയം ജില്ലയിലെ 85,000 പേർ ബ്രസീല്‍ ലേക്ക് കുടിയേറി പൗരത്വം നേടിയിട്ടുണ്ട് എന്ന് ആണ്) അതേസമയം മുസ്ലിം കൾ കാര്യമായി കുടിയേരിയത് 6 ഗൾഫ് നാടുകളിലേ ക്ക് ആണ് അവിടെ അവർ ജോലി ചൈതു പണം സാന്പാദിക്കുക മാത്രമേ ചെയ്യാനിടയുളളു. അവിടേ പൗരത്വം നേടി അഥിരതാമസം ആക്കുന്നില്ല (അവിടങ്ങളില്‍ പൗരത്വം ലഭിക്കാനും സാധ്യതയില്ല) അപൂര്‍വമായി ചില മുസ്ലീം കൾ മലേഷ്യ യിലും സിലോണിലും കുടിയത് വിസ്മരിക്കുന്നില്ല.. പത്തനംതിട്ട ജില്ലയില് ഒരു ലക്ഷത്തിലധികം വീടുകൾ ആൾതാമസം ഇല്ലാതെ ഒഴിഞ്ഞു കിട്ടുന്നതായി സെൻസസ് റിപ്പോര്‍ട്ട് പറയുന്നു (കേരളത്തില്‍ 7ലക്ഷം വീടുകള്‍ ആണ് 2011 സെൻസസ് പ്രകാരം ഒഴിഞ്ഞു കിടക്കുന്നത് (ഈ വീടുകൾ ഭൂരിപക്ഷം ക്രൈസ്തവവരുടേ താണ്)
@alivm2791
@alivm2791 3 года назад
അച്ചൻമാർ വിവാഹം കഴിക്കുക -കന്യാസ്ത്രീ തസ്തിക ഒഴിവാക്കുക- 25 വയസസ് കഴിഞ്ഞാൽ കല്ല്യാണം കഴിക്കുക --വിദേശത്ത് താമസിക്കുന്നത് നിർത്തുക
@vinodm85
@vinodm85 3 года назад
Perception is changing slowly...They aren't untouchable anymore...
@josephdias3482
@josephdias3482 3 года назад
Sir, You are brilliant.
@soundofsilence5037
@soundofsilence5037 3 года назад
ശത്രുവിന്റെ ശത്രു മിത്രം... അത്കൊണ്ട് ഇസ്ലാം വിരുദ്ധത ബിജെപി ക്ക് അനുകൂലം ആകാൻ ആണ് ചാൻസ്.....
@girib7349
@girib7349 3 года назад
പത്ത് 65 വർഷത്തിൽ കൂടുതൽ ഭാരതത്തിലെ കോൺഗ്രസും കമ്മൂണിസ്റ്റുകാരും കൂടി പ്രീണിപ്പിച്ചു പ്രീണിപ്പിച്ച് ഇസ്ളാം സമുദായത്തേ തോളിലേറ്റി നടന്നപ്പോൾ ഓർക്കണമായിരുന്നു
@srj92jose
@srj92jose 3 года назад
I live in Canada and see thousands of students arriving. Majority are from Christian families from kottayam and pathanamtitta. Christian youth's doesn't like to stay in Kerala i guess.
@Yogi_Ram
@Yogi_Ram 3 года назад
2021 തിരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കും കേരളത്തിൻ്റെ ഭാവി 😎
@elsyabraham6526
@elsyabraham6526 3 года назад
A correct analysis, Sir.
@sumeshjoseph2471
@sumeshjoseph2471 3 года назад
I regret voting for congress...if i was in kerala i will only vote bjp...both ldf and udf failed...
@narayanankuttynarayanankut83
@narayanankuttynarayanankut83 3 года назад
ഓരോ...മതങ്ങൾക്കും..... പ്രാധാന്യം നൽകുന്ന രീതി.... ജനാധിപത്യ പ്രക്രിയയിൽ, എന്താണ് ഇത്ര, അപ്രമാദിത്വം.... ചിന്താധാര കളാൽ തെളിമ യുള്ള അങ്ങ യുടെ ബൗ ദ്ധികതയിൽ എന്തു തോന്നുന്നു
@MrSunzamorin
@MrSunzamorin 3 года назад
The truth is if the Christians still hold on to congress...each vote of the Christians is going to benefit the IUML.....The next ministry of UDF you all can imagine....So time to think and vote...
@mgjayasankar7196
@mgjayasankar7196 3 года назад
While some of your observations regarding the concerns of the Christian community are spot on, some are unacceptable. How can you say that there is no christian representation among High Court judges. You are a practising advocate in the High Court and still expect that HC judges should be appointed not on the basis of merit but on the basis of their religion or community... Sorry... Cannot accept...There is no dispute to the fact that kerala has achieved the progress it has in the fields of education, health care and forex earnings because of the efforts of the hard working christian community. And they have always exhibited the willingness to adapt to the laws of the land where ever they are and to put the country above their religion. That along with their hard work is the reason for the acceptability of the Indian christian where ever they go. The same thing cannot be said about the Indian Muslims who is not able to break the shackles of religion from their minds, however educated or developed they might be. It is this lack of ability to develop a secular mindset that is hampering the progress of that community in general..Exceptions are always there.. But the people who do not conform to the norm are socially ostracised in that community even now.... The comparative freedom for liberal thinking is what makes the Christian community prosper.... And I don't know how you have concluded that Christians feel left out in the cold after the death of KM Mani... You are insulting the intelligence of the malayali christian by saying that they used to look up-to him as their political saviour in Kerala and are now feeling orphaned.... Kerala congress does not command the following of even a quarter of the voters in southern kerala... You have failed to read the minds of a young , educated, politically literate generation of Christians who will not even look at the self serving factions of the Kerala congress. And the indication of Christian voters moving towards BJP may be correct... But it will not do them any good. That party is not capable of thinking beyond communal lines and work for the welfare of people as a whole. It may give Christians a false sense of security which will be misplaced because of the inherent nature of the BJP RSS political thought. As long as a secular and progressive alternative emerges in India with a purely developmental agenda and which has the courage to say NO to caste and religion based politics, the thinking citizens of this country who have not surrendered their brains to any communal ideology will have to helplessly watch their country go to the dogs.
@mathewtj5578
@mathewtj5578 3 года назад
Absolutely right
@harimukundan2908
@harimukundan2908 3 года назад
RSS ഓ ബിജെപിയോ യാതൊരുതരത്തിലുള്ള ഉഡായിപ്പിനും നിന്ന് കൊടുക്കില്ല അസൂയയും, പരിവർത്തന ഉഡായിപ്പും മാറ്റിവച്ചു സപ്പോർട്ട് ചെയ്‌താൽ RSS കൂടെ നിൽക്കും അല്ലാതെ ഒരു കളിക്കും മോഡിയും നിന്ന് കൊടുക്കില്ല.
@abcdjunctionl7439
@abcdjunctionl7439 3 года назад
അതെ വളരെ ശരിയാണ്, ആവശ്യത്തിലധികം ഉടായിപ്പ് ബിജെപി കും ആർ എസ്‌ എസിനും സ്വന്തമായി ഉണ്ട്, പിന്നെ പ്രത്യേകിച്ച് പുറത്ത് നിന്നും എടുക്കേണ്ട ആവശ്യം ഇല്ലല്ലോ അല്ലേ, കഷ്ടം😅😄😃🤣😂
@Akhil.S.V
@Akhil.S.V 3 года назад
@@abcdjunctionl7439 നല്ല വിഷമം ഉണ്ടല്ലേ
@sanjayjr5853
@sanjayjr5853 3 года назад
@@Akhil.S.V 😂🤣
@jubymthw
@jubymthw 3 года назад
100 % സത്യം..
@tomk47
@tomk47 3 года назад
True, there are reasons for Christians to feel insecurity, though not all your observations may be true. And it is good you have started discussing this openly. Anger & Anguish left unattended will grow into deeper hatred.
@jaisonpu
@jaisonpu 3 года назад
80% kazhichu balki 20% Christian’s nu ano? Athu bakki ella nunapakshagalkkum koodi alle?
@josephthomas6577
@josephthomas6577 3 года назад
സഭ ഏകാധിപത്യത്തിൽ അതിഷ്ഠിതമാണ്.
@Sandy-qs5og
@Sandy-qs5og 3 года назад
I agree with Adv Jaisankar. It's a truth to be addressed. I would say the main reason why Christian community turns against because of that chopping hand of the Professor in Thodupuzha and converting Christian girls to Islam for terrorist activity in Syria. Above all we see the leaders of Muslim community instead of denouncing those things keep silence. Because of influence of Muslim league, Congress keep silence. Under communist government of Pinarayi, they are directly trying to pleasae Muslim community. You can see young CPM leaders comes are argue for Quran in TV channels.
@rajeshmenon3279
@rajeshmenon3279 3 года назад
താങ്കളുടെ നീരീക്ഷണം തെറ്റ്‌ ആണ്,ക്രിസ്റ്യൻസ് കൊണ്ഗ്രെസ്സ് ന് മാത്രമല്ല വോട്ട് കൊടുക്കുന്നത്, ഗോവയിൽ അവർ ബിജെപി യുടെ കൂടെ ആണ്. കേരളത്തില് വലിയ മാറ്റങ്ങൾ ഉണ്ട് തങ്ങൾക്കു അതു അറിയാം,പക്ഷേ പറയില്ല
@nidhinthomas2497
@nidhinthomas2497 3 года назад
Rajesh menon Christian's vividha vibhagamund.syrian Christian's ennu parayinnath ,east syriac liturgy,west syriac liturgy(aaradhanyku use cheyunna kramam)use cheyunna christians anu. Ippol 7 vibhahagam und. Ava ivayanu.syro malabar catholic,syro malankara catholic,orthodox,jacobite,chaldhaya,thozhiyoor,marthoma ivareyanu.e christiansne indiyile bakki christiansumayi compare cheyan pattilla.enthinu parayunnu keralathile Latin christiansumayi polum compare cheyan pattilla.pakshe ippol Syrian christiansil bjpyodu aduppam koodi varunnund.
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
,🤣😄😂
@johnpaul9233
@johnpaul9233 3 года назад
A detailed analysis and true to the core beyond ambiguity.
@tonymathew8648
@tonymathew8648 3 года назад
So true Sir . Thanks
@Keralite77_
@Keralite77_ 3 года назад
വസ്തുനിഷ്ഠമായ നിരീക്ഷണം 👍👍
@jayachandransunnithan6683
@jayachandransunnithan6683 3 года назад
This is the high time, Christian Communities to support BJP/NDA and strengthen Modi Government. Otherwise, with in a short span Muslim communities will become 50 percent of the state under the leadership of Muslim league. Once Muslims predominate the state, we can expect the repetition of Joseph mash case and the incidents of France and Istanbul church.
@hillarytm6766
@hillarytm6766 3 года назад
ഇസ്ലാമിസ്റ്റ് രാഷ്ട്രമാണ് ഇവരുടെ ലക്ഷ്യം കണ്ട് പഠിച്ചില്ലെങ്കിൽ കൊണ്ട് പഠിച്ചോ കാശ്മീരി പണ്ഡിറ്റ് വിഭാഗം അനുഭവിച്ചത് കണ്മുൻപിൽ ഉണ്ടല്ലോ
@dawnjoseph9476
@dawnjoseph9476 3 года назад
Why sir, already its birth rate is below 1%, western settlement is alarming, no one comes back, Christians are vanishing here. Only some institutions.
@jerinphilipose614
@jerinphilipose614 3 года назад
Ews സംവരണ വിഷയത്തിൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുള്ള സംഘർഷം പരാമർശിക്കുമെന്ന് കരുതി..
@martinjyjy4389
@martinjyjy4389 3 года назад
ഞങ്ങൾക്കു ജയിച്ചവനായ യേശു ഉണ്ട്
@jomon3609
@jomon3609 3 года назад
😂😂
@renjithb461
@renjithb461 3 года назад
അതെ സിറിയേലും തുർക്കിയലും ലേബനോനിലും ഒക്കെ kanunnund😄😄😄
@martinjyjy4389
@martinjyjy4389 3 года назад
മകുടങ്ങളും മിനാരങ്ങളും അല്ല മരണാനന്തര നിത്യ ജീവൻ ആണ്.
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
@@renjithb461 🤣😄😂
@ponnachanthomas1510
@ponnachanthomas1510 3 года назад
Excellent Jayashanker
@roylawrencedsouza4959
@roylawrencedsouza4959 3 года назад
You have said the fact only from the political point of view. There are many Other important things which you ignored.
@jazmin1240
@jazmin1240 3 года назад
Dear jeyasankar, I will appreciate you, am your follower because you a real ensyclopedia by all means. Your all discussions and all debates am watching regularly,... U super... Super... Super.. I watched this video carefully, even Christian all subdivision also u explained.. Amazing but you didn't mention the accurate Christians contribution to kerala or India for the sector of education, Medical, businees, banking and foreign currency
@artery5929
@artery5929 3 года назад
ഭാവിയിൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് പാകിസ്ഥാനിലെ ക്രിസ്ത്യാനികളുടെ ഗതിയാവും.
@vishnukumartr6329
@vishnukumartr6329 3 года назад
തീർച്ചയായും.... വിതച്ചത് എന്നായാലും കൊയ്യേണ്ടിവരും.
@realtruthma3307
@realtruthma3307 3 года назад
Ippoll indiayile christanikalude avastha entha,odishayokke arum maranittilla
@realtruthma3307
@realtruthma3307 3 года назад
@THE PERSISTENT ariyamallo chanaka mithrame
@ajithmohan5930
@ajithmohan5930 3 года назад
History reminds
@Abcd-lb6su
@Abcd-lb6su 3 года назад
Aruvithura♥️♥️
@ajit9253
@ajit9253 3 года назад
ഇന്നലത്തെ മാതൃഭൂമി ചർച്ചയിൽ താങ്കൾ പറഞ്ഞത് ജോസ് k. മാണി LDF ഇൽ പോയത് സഭാ നേതൃത്വത്തിന്റെ അറിവും അനുഗ്രഹവും കൊണ്ട് ആണ് എന്നാണല്ലോ...ഇതിൽ പറയുന്നു അവർ ഞെട്ടി എന്ന്...രണ്ട് നിരീക്ഷണങ്ങൾ തമ്മിൽ ചേരുന്നില്ലല്ലോ സാറേ.?? 🤔🤔
@SOAOLSRY
@SOAOLSRY 3 года назад
കേരളം നയിച്ച രണ്ട് മുന്നണികൾ നേടിയെടുത്ത പ്രതലത്തിൽ ആണു നമ്മൾ ഇതു ചർച്ച ചെയ്യുന്നു. മുസ്ലീം എന്നോ ഹിന്ദു എന്നോ ക്രിസ്ത്യൻ എന്നോ ഒരു വേർതിരിവില്ലാതെ കേരളം ഇന്നനുഭവിക്കുന്ന സുഖങ്ങൾ വികസനങ്ങൾ എല്ലാം നമ്മുടെ രക്തവും വിയർപ്പുമാണ്. ബിജെപി അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് ഉടനീളം വന്ന വർഗീയതയുടെ തരംഗം സൃഷ്ടിച്ച മുറിവിൽ കേരളത്തിലും കുറച്ചു സങ്കി ബോധം വളർന്നിട്ടുണ്ട്. അവിടെ ക്രിസ്ത്യൻ മുസ്ലീം വേർതിരിവ് വെണ്ട എന്നാണു പറയുന്നത്. രാഷ്ട്രീയം അതിനെ ന്യായീകരിക്കാൻ കഴിയില്ല പകരം അതിൻ്റെ വീഴ്ചകളെ നമ്മൾ തന്നേ പരിഹരിക്കണം.
@johnmathew8053
@johnmathew8053 3 года назад
I beg to disagree. Being a Malayali Christian, I am not at all afraid of my future here in India. As long as there is a Constitution of India in command and a rule of law exist, no Christian has to worry about anything. Political leaders can't be helpful. The percentage of population won't be useful. Take the percentage of Christians in the jails in Kerala... They are underrepresented. Only less than 10% of jail inmates are Christians. That shows the moral strength of the community. The judiciary and the civil administration always have a soft corner towards Christians in Kerala...
@johnmathew8053
@johnmathew8053 3 года назад
@Rahul Rao : Take chalakkudi, Ernakulam, idukki, Kottayam and Pathanamthitta from Christians and give them any other four seats in Kerala to contest in the next Lok Sabha election... Your time start now...
@johnmathew8053
@johnmathew8053 3 года назад
@Rahul Rao : Any comments about the percentage of Christians in the jails in Kerala...? We are actually 18% in population but, our percentage in prisons is less than 10.... Any clue...?
@martinantony2785
@martinantony2785 3 года назад
Satyam
@sunithomas8531
@sunithomas8531 3 года назад
U said it this is absolutely correct......beware........
@s.t.scrutiny9737
@s.t.scrutiny9737 3 года назад
അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, newziland എന്നിവിടങ്ങളിലേക്ക് പഠിക്കാന് പോയിട്ട് തിരിച്ച് വരാൻ തന്നെ ആഗ്രഹിക്കാതെ അവിടെ തന്നെ ജോലിയും മറ്റുമായി മുൻപോട്ടു പോകുന്ന എത്രയോ ചെറുപ്പക്കാർ, അതും ഇവിടെ പറഞ്ഞ പല കാര്യങ്ങൾക്കും ഒരു കാരണം അല്ലേ....
@gokulchandran5586
@gokulchandran5586 3 года назад
well said sir...
@jessytorane5091
@jessytorane5091 3 года назад
Thank you sir
@joseollukkaran2789
@joseollukkaran2789 3 года назад
👍👍👍
@sanefran6482
@sanefran6482 3 года назад
Majority of Kerala's smart people are going abroad...this includes people of all caste and religion... But because of this Christians presence is decreasing in all power corridors....mainly because they don't do strikes and protests...with govt and parties... Just my observation....
@deepakss4431
@deepakss4431 Месяц назад
Nirmala college സംഭവത്തിന് ശേഷം കാണുന്നവർ ഉണ്ടോ??😂😂
@magnifier2692
@magnifier2692 3 года назад
ഏറെക്കുറെ ക്റുതൃമായ വിലയിരുത്തൽ.........
@ajiththomas4099
@ajiththomas4099 3 года назад
The Christians are anxious like anybody else on the irresponsible and unbridled population expansion of the Muslims Just look at how they behave when they attain majority In Pakistan Bangladesh which was once part of India And what happened to the Hindu Pandit in Kashmir inside India If still the people cannot draw appropriate conclusions One will have to pity them Like Christ said "Some have eyes, but cannot see They have ears , but cannot hear "
@sreekumark641
@sreekumark641 3 года назад
Mathew Samuel, O. Abdulla, Marunatan Kariya, ഇവരെപ്പോലെയല്ല, എന്നിരിക്കിലും പറയട്ടെ, നിരീക്ഷണം സൂഷ്മമാണ്, ഒപ്പം അറിവുകൾ അപകടപരം ആകാനും പാടുണ്ടോ....? Adv. ജയശങ്കർ.
@thomasmenachery8780
@thomasmenachery8780 3 года назад
സംവരണം കൂടി പറയൂ, ജയശങ്കർ
@user-ih6zy6if7y
@user-ih6zy6if7y 3 года назад
ക്രിസ്ത്യസിനു എന്തിന് സംവരണം ഏറ്റവും സമ്പനമായ വർഗം
@user-ct9vq3bl8f
@user-ct9vq3bl8f 3 года назад
നിങ്ങൾക്കെന്തിനാണ് സംവരണം? ഇന്ത്യയിലെ കണ്ണായ സ്ഥലങ്ങളിൽ ഏക്കർ കണക്കിന് സ്ഥലം, ഹോസ്പിറ്റലുകൾ, മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ.. പിന്നെ പകുതിയിലധികം പേരും യൂറോപ്പിലും അമേരിക്കയിലും ഗൾഫിലും... നിങ്ങൾക്കെന്തിനാണ് സംവരണം?
@user-ih6zy6if7y
@user-ih6zy6if7y 3 года назад
@@user-ct9vq3bl8f സത്യം
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
@@user-ct9vq3bl8f യെസ്
@user-ih6zy6if7y
@user-ih6zy6if7y 3 года назад
@@MT-jz7km ഒഞ്ഞു പോയെടാ വധൂരി
@sinibinui8683
@sinibinui8683 3 года назад
Very good
@evinthomas3324
@evinthomas3324 3 года назад
Sir parayunnath ellam sheriyanu..😑
@Ajuppaan
@Ajuppaan 3 года назад
നല്ല ഒന്നാന്തരം ജാതി വാദം......നല്ല Best CPI കാരൻ തന്നെ.....കഴിഞ്ഞ ദിവസം ഈഴവരുടെ പേരും പറഞ്ഞായിരുന്നു....
@c.johnpanicker6955
@c.johnpanicker6955 3 года назад
One very important reason is migration to western countries
@domincjayan679
@domincjayan679 3 года назад
Point..
@muhammedirshad2691
@muhammedirshad2691 3 года назад
താങ്കൾ എത്ര മനോഹരമായിട്ട് സമാധനത്തിൽ കഴിയുന്ന ജന വിഭാഗങ്ങളിൽ വർഗ്ഗീയ വിഷം കലർത്തി വിടുന്നു.പണ്ട് ബ്രിട്ടിഷ് ഭരണ കാലത്ത് സംഘികൾ ചെയ്തിരുന്ന പണി താങ്കൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നു. സാധരണക്കാരയ കൃസ്ത്യ തനികൾ ചിന്താക്കാത്ത കാര്യം ആണ് താങ്കൾ അവരുടെ മേലിൽ ചാർത്തുന്നത്. ചാനലിൽ സ്ഥിരം മുഖം കാണിക്കാൻ വെമ്പൽ കൊള്ളുന്നവരുടെ കുഴപ്പമാണ് അവർക്ക് വിഷയം ദാര്യദ്രം അനുഭവപെടുമ്പോൾ നുണകൾ പടച്ചുണ്ടാക്കുക. നല്ല നമസ്ക്കാരം
@peaceandtruth371
@peaceandtruth371 3 года назад
നമ്മൾക്ക് ഇന്ത്യയിൽ സഖികളെ കുറ്റം പറയാം...ശ്രീലങ്കയിൽ സിംഹളരെ...മ്യാൻമറിൽ ബുദ്ധരെ...ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിൽ ക്രിസ്ത്യാനികളെ.......നിങ്ങൾ പുന്യാളന്മാർ
@nandhugirishan1448
@nandhugirishan1448 3 года назад
100% correct
@user-ho2bm5gv2i
@user-ho2bm5gv2i 3 года назад
Many of their churches are locked due to fighting in Kerala
@Sinayasanjana
@Sinayasanjana 9 месяцев назад
🎉🎉🎉🎉🙏🥰
@metildajose1395
@metildajose1395 3 года назад
Well spoken sir, thank u 👍🙏
@AJAY-zw6pv
@AJAY-zw6pv 3 года назад
കെഎം മാണി ബാർ മൊതലിമാരുടെ കൈയിൽ നിന്നു കോഴ വാങ്ങിയോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. അതേഹം വാങ്ങിആയാലും അതേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നു പാവപെട്ടവർക്കു വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തടുണ്ട്.
@yousaphthazhathethil6194
@yousaphthazhathethil6194 3 года назад
അഡ്വക്കേറ്റ് ജയശങ്കറിന്റെ കാഴ്ചപ്പാടുകൾക്കു ചില ഗതിമാറ്റം മണക്കുന്നു.
@siyadkurumpolill4019
@siyadkurumpolill4019 3 года назад
ചാണകത്തിനു british പിന്തുണ പോലെ ആകുമോ
@Anmathews
@Anmathews 3 года назад
Amen
Далее
Apple Event - September 9
1:38:50
Просмотров 25 млн
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,9 млн
Introducing iPhone 16 | Apple
02:00
Просмотров 4,5 млн
Apple Event - September 9
1:38:50
Просмотров 25 млн