Тёмный

ക്രൈസ്തവർ TG യെ ഒന്നു കേൾക്കണം ! | ABC MALAYALAM NEWS | ABC TALKS | 13.AUGUST.2024 

ABC Malayalam News
Подписаться 2,7 млн
Просмотров 130 тыс.
50% 1

ക്രൈസ്തവരോട് TGക്കു പറയാനുള്ളത്
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #keralanews #malayalamnews #keralanews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@simonjohn2414
@simonjohn2414 28 дней назад
T G Sir അവസാനം പറഞ്ഞത് 100% സത്യം ആണ്.
@ShamnaPk-eq7xe
@ShamnaPk-eq7xe 28 дней назад
ഇപ്പോൾ അവർ മുസ്ലിങ്ങൾക്കെതിരെ അത് കഴിഞ്ഞാൽ അവർ നിങ്ങള്ക്ക് എതിരെ തിരിയും. പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും എന്നാൽ ആ പച്ചിലയും ഒരിക്കൽ വീഴും.
@khalidthiruval3013
@khalidthiruval3013 28 дней назад
ഇതൊരു ഒറ്റപെട്ട സംഭവമായിരിക്കും ? എത്ര മുസ്ലിം കുട്ടികൾ ഉണ്ടാകും കോളേജിൽ അത്രതന്നെ രക്ഷിതാക്കളും ഉണ്ടാകില്ലെ. ഇതിൽ ഒരു രക്ഷിതാവാണ് ചോദിച്ചത്. ബാക്കി രക്ഷിതാക്കൾക്കൊന്നും ഇല്ലാത്ത ഒരു പ്രശ്നമാണ്.മുസ്ലിംങ്ങൾക്ക് നിസ്ക്കാരത്തിനു ഒഴിവ് കഴിവ് ഇല്ല അത്തരത്തിൽ ചിന്തിക്കുന്ന രക്ഷിതാവിനോട് സഹചര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കും ? അതിലു കുല്മാലു സ്ട്രിക്കണ്ട കേരളത്തിൽഎത്ര മുസ്ലിം വിദ്യാർത്ഥികൾ ഉണ്ട് അവരൊക്കെ നിർബന്ധമാക്കപെട്ട നിസ്ക്കാരം ചെയ്യുന്നുണ്ടല്ലോ പിന്നെ ഇ രക്ഷിതാവിനു കാര്യങ്ങൾ മനസ്സിലാവും ഒറ്റപ്പെട്ട ഒരു പ്രശ്നം പർവ്വീതികരിച്ചു എല്ലാവ വരെയും അസസ്ഥത ഉണ്ടാക്കരുത് Pls.നിങ്ങൾ കേരളത്തിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏതെങ്കിലും ഒരു ശ്രമം നടത്തിയതായി അറിയില്ല. എരി രീതിയിൽ എണ്ണയൊഴിച്ചു കത്തിച്ചതിനു നൂറ് തെളിവുണ്ട്. ABC ചാനൽ എത്രയോ ആളുകളെ വർഗ്ഗീയ വാദിയാക്കിയിറ്റുണ്ട് .സമാധാന പ്രേമികളാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടില്ല. ബഹുസ്വര സമൂഹത്തിൽ ഇതക്കൊ നിസ്സാര പ്രശ്നങ്ങളാണു. ഒരു കുടുംബത്തിൽ തന്നെ എന്തല്ലാം പ്രശ്നങ്ങളുണ്ട് പക്ഷെ ABC ക്ക് ക്ഷീരമുള്ളേരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
@grinding-gears
@grinding-gears 28 дней назад
​​@@ShamnaPk-eq7xe lookam muzhuvan njammante raajyam aakkan nadakkunnathu hinduvum christianum alla koya!
@user-qi1li9bq1k
@user-qi1li9bq1k 28 дней назад
"ഹൂ"റിയെ....😂
@ShamnaPk-eq7xe
@ShamnaPk-eq7xe 28 дней назад
@@user-qi1li9bq1k അപ്പ്സരസ്സല്ലേ നിങ്ങള്ക്ക്.രക്തസാക്ഷിയാകു സ്വർഗത്തിലേക്ക് വരൂ 1000 അപ്സ്സരസുകൾ കാത്തിരിക്കുന്നു. ആയിരക്കണക്കിന് സുന്ദരികളായ അപ്സ്സരസുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടരക്തസാക്ഷികളുടെ അടുത്തേക്ക് തിടുക്കത്തിൽ വരുന്നു. എന്റെ ഭർത്താവാകു (മഹാഭാരതം, ശാന്തി പർവം (പുസ്തകം 12)വിഭാഗം 98:ശ്ലോകം 46). എല്ലില്ലാത്ത ശുദ്ധമായ കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട അവർ ഉജ്വലമായ ഒരു ലോകത്തേക്ക് പോകുന്നു.കത്തുന്ന തീ അവരുടെ ജെനെന്ധ്രിയത്തെ ദാഹിപ്പിക്കുന്നില്ല. അവർക്കു സ്വർഗത്തിൽ ധാരാളം സ്ത്രീകളെ ലഭിക്കും.(അധർവ്വ വേദം (4:34:2). ഐശ്വര്യ മോഹത്താൽ വിവേചന ശക്തിയില്ലാത്തവരും പ്രേമാദം പറയുന്നവരുമായ ആക്ജ്ഞന്മാർക്ക് പരലോകം പ്രാബികാനുള്ള സാധനങ്ങളെ പറ്റിയൊന്നും അറിയുകയില്ല.ഈ ലോകം മാത്രമേ ഉള്ളു പരലോകം ഇല്ല എന്ന് വിചാരിക്കുന്ന അവർ വീണ്ടും വീണ്ടും എന്റെ അധീനത്തിലേക്കു തന്നെ വരുന്നു. (Kadopanishath (2,6).
@tomithomas2151
@tomithomas2151 28 дней назад
T G Sir, ഞങ്ങൾ ഭാരതത്തോടൊപ്പം . ജയ് ഹിന്ദ്.
@user-ch2rf5fj8v
@user-ch2rf5fj8v 28 дней назад
T. G. Chiripichukolum
@user-ft3cb8xf3o
@user-ft3cb8xf3o 28 дней назад
Me too
@sreepras9
@sreepras9 28 дней назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊i😊
@sreepras9
@sreepras9 28 дней назад
88😊😊3​@@user-ch2rf5fj8v
@sreepras9
@sreepras9 28 дней назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊i😊😊😊
@gopalanpradeep64
@gopalanpradeep64 28 дней назад
ഹിന്ദു മാനേജ്മെൻ്റ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ എന്ത് കൊണ്ട് കൊതം കുത്തി മറിയാൻ വരുന്നില്ല, വന്നാൽ വിവരം അറിയും
@Gk60498
@Gk60498 28 дней назад
🤣🤣🤣🤣
@iai1
@iai1 28 дней назад
TVM ൽ രാജീവ് ചന്ദ്രശേഖർ നല്ല രീതിയിൽ സഭയിൽ പള്ളിലച്ചൻ മാരെയും csi brother പെന്തക്കോസ്ത് പാസ്റ്റർ മാരെയും നിരന്തരം കാണുക അവരുമായി സൗഹൃദത്തിൽ ആവുക tvm ല് വൻ ഭൂരി പക്ഷത്തിൽ ബിജെപി ജയിക്കും
@bababluelotus
@bababluelotus 28 дней назад
ഒന്നും സംഭവിക്കില്ല
@Subeesh-v4q
@Subeesh-v4q 28 дней назад
കൊതം പൊക്കാൻ അങ്ങോട്ട് വന്നു നോക്ക് തപ്പി നോക്കാൻ ഒന്നുമുണ്ടാകില്ല​@@bababluelotus
@Subeesh-v4q
@Subeesh-v4q 28 дней назад
​​@@streetfighter8617ശകലം ചിട്ടി ഉള്ളൂഒന്നും ബാക്കിയുണ്ടാവില്ല
@babyampatt468
@babyampatt468 28 дней назад
ഞങ്ങൾ ക്രിസ്ത്യാനികൾ വെറും കൊഞ്ഞാനന്മാരന്..... മത നേതാക്കളും,,ക്രിസ്ത്യൻ രാഷ്ട്രീയ നേതാക്കളും കൂടി......വരി ഉടച്ച് കളഞ്ഞ പാവ ങ്ങൾ...ഇനി ക്രിസ്ത്യൻ പള്ളികളിലും,,,വീടുകളിലും ബാങ്ക് വിളിയും നിസ്കാരവും നടക്കും....ജോസഫ് സാറിനോട് ക്ഷമ ചോദിക്കുന്നു ❤
@mmsPms-t3f
@mmsPms-t3f 28 дней назад
Europilako ippo thane nadakunundalo pakshe athu allilathe oyinchu kidakunna christyan pallikal panam kod uth vangi islam pallikalayi upayogikunnu what is the problem
@SP-qo2lr
@SP-qo2lr 28 дней назад
Sudapi
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 27 дней назад
ക്രിസ്ത്യൻ സഭകൾ വലിയ ബിസിനസ് പ്രസ്ഥാനങ്ങൾ ആയി മാറി. പണം ആണ് എല്ലാം.
@kurianjoseph6402
@kurianjoseph6402 27 дней назад
Achemare pidichu purathaky nalla thantedamullavare vekkanam
@sumeshs8239
@sumeshs8239 27 дней назад
നിങ്ങളുടെ നേതാവ് ഇറ്റലിക്കാരൻ റൗൽ ഗണ്ടി അല്ലെ?
@rakeshcr7704
@rakeshcr7704 28 дней назад
തൃശ്ശൂരിലെ വോട്ടർ മാരെ പോലെ മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു
@mathewkj1379
@mathewkj1379 28 дней назад
അല്ല. മണി പൂർ മണി........ 🤣🤣🤣..... പൂർ അത് മതി ഞങ്ങൾക്ക് 🤣🤣🤣
@aimsonedward6129
@aimsonedward6129 27 дней назад
സത്യം
@dharmikvew
@dharmikvew 28 дней назад
ഇത്തരം പിശാശുക്കളെ പുറത്താക്കി വിദ്യാലയങ്ങൾ മര്യാദക്കാരെ മാത്രം പഠിപ്പിക്കണം.
@sumeshs8239
@sumeshs8239 26 дней назад
അതെ, മിക്കവാറും ക്രിസ്ത്യൻ സ്കൂളിൽ രാവിലെ പ്രാർത്ഥന ഉണ്ട്
@muhammedbabusaned
@muhammedbabusaned 26 дней назад
T G sir parayunnathinodu 100 shathamanam njan yojikkunnilla.
@jitheshpeter5790
@jitheshpeter5790 28 дней назад
ക്രിസംഘികളായ ഞങ്ങളുടെ പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤RSS❤BJP❤
@thomasthomasphilp4393
@thomasthomasphilp4393 28 дней назад
അങ്ങനെ പറയടാ മോനെ. താമര കേരളത്തിൽ ഇഷ്ടംപോലെ വിരിയും
@ShamnaPk-eq7xe
@ShamnaPk-eq7xe 28 дней назад
​@@thomasthomasphilp4393അതേ വിരിയും. ആദ്യം ഹിറ്റ്ലർ ജൂതന്മാരെ കൊന്നപ്പോൾ ക്രിസ്ത്യാനികൾ അത് കണ്ടു ചിരിച്ചു. എന്നാൽ പിന്നീട് അവൻ തിരിഞ്ഞത് ക്രിസ്ത്യാനികൾക്ക് നേരെ ആയിരുന്നു. ഇവിടെയും muslim കഴിഞ്ഞാൽ അടുത്തത് നിങ്ങൾ തന്നെ ആയിരിക്കും.
@alisonpeter06
@alisonpeter06 28 дней назад
​@@ShamnaPk-eq7xe ബംഗ്ലാദേശിൽ കണ്ടു ലോകത്ത് കാണിച്ചുകൂട്ടുന്നു
@JessyChacko-x1m
@JessyChacko-x1m 28 дней назад
അതെ അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ​ താമര വിരിയും.
@thomasthomasphilp4393
@thomasthomasphilp4393 28 дней назад
@@ShamnaPk-eq7xe ഏതു മുസ്ലിം രാജ്യത്താണ് Christians equal citizens? Lebanon used to be called "Paris of the Middle East". Once Lebanese Christians took Palestinian refugees, Christians were targeted, killed and many had to flee. Look at plight of Christians in Syria, Iraq, Pakistan and Bangladesh. No Christians without Hindus in India. We are not ready to pay Jizya to you or treated as Kafir in an Islamic India. We know the punishment for Ex Muslims under islamic rule is death. Christians and Hindus are studying Quran and Hadiths in detail. We know how many Islamists perform Taqiyaa
@papputrainer9651
@papputrainer9651 28 дней назад
ക്രൈസ്റ്റവരോട് പറഞ്ഞിട്ട് കാര്യം ഇല്ല. അവർ രാഹുൾമോന്റയും, സോറോസിന്റെയും അഭ്യുതയകാംക്ഷികളാണ്. പോരാഞ്ഞിട്ട് ഹലാൽ ഇറച്ചി പങ്കിടാൻ വിളി കാത്തിരിക്കന്നവരുമാണ്.
@mjknr5374
@mjknr5374 28 дней назад
ഞങൾ ആരുടെയും അടിമ അല്ല.
@tomithomas2151
@tomithomas2151 28 дней назад
We know who is Soros. We are with our Central Government. Jai Hind.🙏
@henrykalluveettil6514
@henrykalluveettil6514 28 дней назад
By the time the Christian open their eyes, it will be too late
@GhostCod6
@GhostCod6 28 дней назад
I don't think all christians are like that brother
@sarathlaltg3982
@sarathlaltg3982 28 дней назад
ക്രിസ്ററൻസ് ഇപ്പോഴും RSS നേയും, Hindu ക്കളേ യും ഇന്നും ശാതുപക്ഷത്താണ്. എൻ്റെ നാട്ടിൽ എൻ്റെ കൂട്ടുകാർ RSS എന്നു കേട്ടാ ൽ വെറുപ്പാണ്. രാഹുൽ ദൈവ തുല്യൻ എന്ന നിലയിൽ അംഗീകരിക്കു ന്നു . ഹിനുക്കൾ എന്തോ ഒരു കുറവുള്ള പോലെയാണ് പെരുമാറ്റം പ്രത്യക്ഷത്തിൽ ഒരിക്ക ലും കാണിക്കാറില്ല ഉള്ളിൽ ഉണ്ട്താനും '
@bobbyambattil5217
@bobbyambattil5217 28 дней назад
I am Christian. T.G. Mohandas100% correct
@user-ft3cb8xf3o
@user-ft3cb8xf3o 28 дней назад
Past 10 year telling this. You will be kicked out of community 😂😂 Welcome
@mariammmajoseph271
@mariammmajoseph271 28 дней назад
athe adheham Sathyam paraunnu
@mmsPms-t3f
@mmsPms-t3f 28 дней назад
Satruvinte satru mitram
@mmsPms-t3f
@mmsPms-t3f 28 дней назад
Islamin odukatha publicitiya negativanekilum positive anakilum athanitra valarcha
@shibingeorge4297
@shibingeorge4297 28 дней назад
​@mmsPms-t3f ​​aa.. കൊറോണക്ക് ഇതിലും വലിയ വളർച്ച ആയിരുന്നു.. കൊറോണയെ ലോകം ഒറ്റ കെട്ടായി നശിപ്പിച്ചത് പോലെ ഇസ്ലാമിനെയും നശിപ്പിക്കാൻ ലോകം ശ്രദ്ധ ചെലുത്തേണ്ടി വരുമെന്നാണ് തോന്നുന്നത്..
@kjraphael7077
@kjraphael7077 28 дней назад
ആദ്യം മുസ്ലിം സഹോദരിമാർ തങ്ങളുടെ ഭർത്താവിനോടൊപ്പം ഉപ്പയോടൊപ്പം സഹോദരങ്ങളോടൊപ്പം ഒന്നിച്ചിരുന്ന് തങ്ങളുടെ പള്ളികളിൽ അല്ലെങ്കിൽ മോസ്കിൽ നിസ്കരിക്കുന്നതിന് വേണ്ടിയുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്നത് ആയിരിക്കും നല്ലത്
@aaaaaaa-sp4rx
@aaaaaaa-sp4rx 28 дней назад
💯
@kuzhikandamhouse5188
@kuzhikandamhouse5188 28 дней назад
സുഡാപ്പികൾക്കെതിരെ പോരിടാൻ ഹിന്ദുക്കൾക്കൊപ്പം ക്രിസ്ത്യാനികൾ കൈകോർക്കേണ്ട സമയം കഴിഞ്ഞു. ക്രിസ്ത്യാനികളെ ഇനിയെങ്കിലും നിങ്ങൾ സത്യം തിരിച്ചറിയൂ.
@balankulangara
@balankulangara 28 дней назад
ഇവർക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ആ മതത്തിൽ😂സ്വാതന്ത്ര്യം ഉണ്ടോ ഇതൊക്കെ ഉസ്താദ് മാരുടെ കളിയല്ലേ ഭൂരിപക്ഷ ജനത വിഡ്ഡികളായി ഇരിക്കുന്ന കാലം വരെ ഇവരുടെ പണി അഭംഗുരം തുടരും
@mohammedkoya5258
@mohammedkoya5258 28 дней назад
മുസ്ലിം സ്ത്രീകൾക്ക് മോസ്ക്ക് അനുവദനീയമാണ്. ഏറ്റവും പുണ്യമായി ഇസ്ലാം പറഞ്ഞ 3 പള്ളിയിലും സ്ത്രീകൾക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റുള്ള മുസ്ലീം പള്ളികളും അനുവദനീയമാണ്..
@kjraphael7077
@kjraphael7077 28 дней назад
@@mohammedkoya5258 നിസ്കരിക്കാൻ മോസ്ക് അനുവദനീയമാണെങ്കിൽ പിന്നെ സ്കൂളിലും കോളേജുകളിലും നിസ്കാരം ഒഴിവാക്കി പള്ളിയിൽ പോയി നിസ്കരിച്ചാൽ മതിയില്ലേ
@vijayakumarp8332
@vijayakumarp8332 28 дней назад
ഇത് ഓരോ ടെസ്റ്റ്‌ ഡോസ് ആണ്. ഇതിന്റെ പല വേർഷനുകൾ നമുക്ക് തുടർന്ന് കാണാം.. 😔
@rakeshcr7704
@rakeshcr7704 28 дней назад
തൃശ്ശൂരിലെ നല്ലവരായ വോട്ടർമാർക്ക് നന്ദി
@Neenapeacock
@Neenapeacock 28 дней назад
Christians പ്രതികരിക്കാത്തതിന്കാരണം അവർ ഇന്ത്യ വിട്ടുപോകുന്നു എന്നന്നേക്കുമായി 🙁
@Subeesh-v4q
@Subeesh-v4q 28 дней назад
സത്യമാണ്
@jojimon1981
@jojimon1981 28 дней назад
പേടിച്ചാൽ ഒളിക്കാൻ കാട് ഉണ്ടാവില്ല 😂😂😂😂പട പേടിച്ചു പന്തളത് ചെന്നപ്പോൾ അവിടെ കൊടി കൂത്തി പട എന്നവണം ആണ് ഇപ്പൊ വിദേശങ്ങളിലെ അവസ്ഥ 😂😂😂😂😂
@harris566
@harris566 28 дней назад
Then why conversion with foriegn fund?????
@mohanancg2013
@mohanancg2013 28 дней назад
@@harris566 പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ കാലചക്രം ചതിക്കും . ഇത് പ്രകൃതി നിയമം ആണ് . അതായത് ഹിന്ദുവിന്റെ അവശത മുതലെടുത്ത് അവനെ ചതിച്ചു അൽമായരുടെ എണ്ണം കൂട്ടി . ആ എണ്ണം കൂട്ടിയവർ തങ്ങളുടെ നിലനിൽപ്പിനായി ഇന്ന് കൈകാൽ ഇട്ടടിക്കുന്നു . NE സംസ്ഥാനങ്ങളിൽ evanchalist കൾക്കും താമസിയാതെ ബംഗ്ലാദേശികളാൽ ഇതു സംഭവിക്കാൻ പോകുന്നു .
@balankulangara
@balankulangara 28 дней назад
ക്രിസ്ത്യൻ സ്സ് ഇന്ത്യ വിട്ടു പോകാം കാരണം അവർക്ക് ഇഷ്ടം പോലെ ക്രിസ്ത്യൻ രാജ്യങ്ങൾ ഉണ്ടു പക്ഷേ ഹിന്ദുക്കൾ എവിടേ പോകും ഇവിടെ പിടിച്ച് നിന്നേ മതിയാകൂ
@shajisebastian43
@shajisebastian43 28 дней назад
TG is correct 👌 and great ✌️
@babymattamana4400
@babymattamana4400 28 дней назад
ക്രിസ്താനിക്ക് നേരം വെളുഞ്ഞിട്ടില്ല,ഉറക്കത്തിലാണ്.ഇവിടെഎല്ലാ വിഭാഗങ്ങൾക്കും തർക്കം തീർന്നിട്ട് നേരമില്ല.
@narayananvn3406
@narayananvn3406 28 дней назад
Athanallo mathai 18mireof parliyamentine thyranjeduthathum ldfnum udfnum votecheyyunnathu.
@vt8941
@vt8941 28 дней назад
ക്രിസ്ത്യാനിക് അങ്ങനെ ഒരു enemy list ഇല്ല. ഹിന്ദുവിനെ മുസ്ലിമിനെ ആരെയെങ്കിലും വെറുത്തു കൊണ്ട് ഒരിക്കലും ക്രൈസ്തവ വിശ്വാസം പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല എന്നുവച്ച് തിന്മയെ പ്രതിരോധിക്കേണ്ട എന്നല്ല അർത്ഥം. പലരും നാട്ടിൽ നടക്കുന്ന വർഗീയ ധ്രുവീകരണത്തെ മുതലെടുക്കാൻ ശ്രമിക്കുന്നു ആളിക്കത്തിക്കാൻ ശ്രമിക്കുന്നു .അതു നല്ലതല്ല
@sumeshs8239
@sumeshs8239 27 дней назад
ക്രിസ്ത്യനികളുടെ നേതാവ് റൗൽ ഗണ്ടി അടുത്ത പ്രധാനമന്ത്രി ആവും. നസ്രാണികൾ എന്നും ഇറ്റലിയുടെ കൂടെ
@Researcher2023
@Researcher2023 26 дней назад
​​​@@narayananvn3406 . *എല്ലാ രാഷ്ട്രീയ പാർട്ടികളും "പ്രീണനം" നടത്തുന്നവരുടെ ലിസ്റ്റിൻ്റെ സത്യവസ്ഥ:* ------------------------------------------------------------------------------- കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്ക് : നായർ. = 9 ഈഴവ = 6 SC/ST = 1 മുസ്ലിം = 2 ക്രിസ്ത്യൻ = 3 ------------------------------------------------------------------------------- കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ജാതി തിരിച്ചുള്ള കണക്ക് : കോൺഗ്രസ് എംപിമാർ : 16 നായർ/സവർണൻ : 6 ക്രിസ്ത്യൻ : 4 ഈഴവ : 2 ദലിത് : 1 മുസ്ലിം : 1 ------------------------------------------------------------------------------- *കേരളത്തിലെ ജനസംഖ്യ:* വിഭാഗം ജനസംഖ്യ % *ഹിന്ദു* . 53.5 % *മുസ്ലീം* . 29.0 % *ക്രിസ്ത്യൻ* 17.5 %
@Researcher2023
@Researcher2023 26 дней назад
​@@narayananvn3406 . *എല്ലാ രാഷ്ട്രീയ പാർട്ടികളും "പ്രീണനം" നടത്തുന്നവരുടെ ലിസ്റ്റിൻ്റെ സത്യവസ്ഥ:* ------------------------------------------------------------------------------- കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്ക് : നായർ. = 9 ഈഴവ = 6 SC/ST = 1 മുസ്ലിം = 2 ക്രിസ്ത്യൻ = 3 ------------------------------------------------------------------------------- കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ജാതി തിരിച്ചുള്ള കണക്ക് : കോൺഗ്രസ് എംപിമാർ : 16 നായർ/സവർണൻ : 6 ക്രിസ്ത്യൻ : 4 ഈഴവ : 2 ദലിത് : 1 മുസ്ലിം : 1 ------------------------------------------------------------------------------- *കേരളത്തിലെ ജനസംഖ്യ:* വിഭാഗം ജനസംഖ്യ % *ഹിന്ദു* . 53.5 % *മുസ്ലീം* . 29.0 % *ക്രിസ്ത്യൻ* 17.5 %
@cyriacpadinjath3832
@cyriacpadinjath3832 28 дней назад
We all Christians should join and Support BJP. I am a Chrisangi
@muhammadanas9422
@muhammadanas9422 27 дней назад
😂
@muhammadanas9422
@muhammadanas9422 27 дней назад
Third enemy rss Christian
@siva_455
@siva_455 27 дней назад
​@@muhammadanas9422 sudappi 😂
@CHRIZ683
@CHRIZ683 27 дней назад
✝️+🕉️/☪️
@sumeshs8239
@sumeshs8239 27 дней назад
വോട്ട് റൗൽ ഗന്ധിക്കല്ലേ?
@Jire32
@Jire32 28 дней назад
Long live Hindhus and Christians of India ❤️❤️❤️❤️
@saratsaratchandran3085
@saratsaratchandran3085 28 дней назад
Rhetoric, and now take rest! Everything will now be alright by your help!
@Jire32
@Jire32 28 дней назад
@@chan54 youtube restricts such comments here.
@varghesethomas4791
@varghesethomas4791 28 дней назад
മേത്ത അധിനിവേശ തന്ത്രം. അതിനായി മേത്തൻ്റ വിശ്വസ കർമങ്ങളെ ഉപയോഗിക്കുന്നു
@shine1302
@shine1302 28 дней назад
ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താനേ ആവില്ല..ക്രിസ്ത്യൻ മാനേജ്മെന്റ് ഉറക്കം നടിക്കുന്നു..
@JibinMathew-k2w
@JibinMathew-k2w 28 дней назад
പഴയ അവസ്ഥ വെച്ച് ഇപ്പോ ഒരുപാടു മാറി.... പരസ്യമായി പ്രതികരിക്കിന്നില്ലന്ന് മാത്രമയ് ഉള്ളൂ....
@shine1302
@shine1302 28 дней назад
@@JibinMathew-k2wതെറ്റ് കാണുമ്പോൾ പരസ്യമായി പറയാത്തിടത്തോളം കാലം ആ തെറ്റിനു വളം വെക്കാനും, ആക്കം കൂട്ടാനും മാത്രമേ ഉപകരിക്കു.
@jayasreek5076
@jayasreek5076 28 дней назад
College or school admisdionu മുൻപ് ബോണ്ട് എഴുതി വാങ്ങണം....ഒരു തരത്തിലുള്ള വർഗീയതയും ചെയ്യില്ലെന്ന്....
@cvbalasubramanian4356
@cvbalasubramanian4356 28 дней назад
AvOiD tHem don't give admission.
@papputrainer9651
@papputrainer9651 28 дней назад
അതുകൊണ്ട് ഫലം കാണില്ല. രാഹൂളും വിജ്യനും, സ്ടാലിനും ഒക്കെ കണ്ണൂരുട്ടും.
@sabuantony1274
@sabuantony1274 28 дней назад
What all things happens, this Christian institutions they want only money. Nothing else. Why they give admission for like this musliam people. Avoid them and if students are less continue with that. No need to suffer like this.
@sujinsukumaran64
@sujinsukumaran64 28 дней назад
Communalism happens only in christian and Hindu institutions not in muslim institutions..green communism of Kerala.Still some fools blaming Kerala story
@nidhin2269
@nidhin2269 28 дней назад
​@@cvbalasubramanian4356Admission കൊടുത്തില്ലേൽ college പൂട്ടി പോകും. ഒന്നാമതെ പിള്ളേരെ കിട്ടുന്നില്ല. അവരാണെങ്കിൽ ദിവസവും വളർന്നു കൊണ്ടേയിരിക്കുന്നു
@shanbeerjohn4650
@shanbeerjohn4650 28 дней назад
അച്ഛന്മാർക്ക് അല്മയരെ ആവശ്യമില്ല,only പണം, കാരണം അച്ഛന്മാർ ലോക ദുർത്തരാണ്
@mariahenry5270
@mariahenry5270 25 дней назад
ദൈവം അനുഗ്രഹിക്കട്ടെ
@AbdulazeezPe-qr9zg
@AbdulazeezPe-qr9zg 28 дней назад
നമസ്ക്കരിക്കാൻ പറ്റാത്ത സ്ഥലത്ത് കൊണ്ട് പോയി മാതാപിതാക്കൾ ചേർക്കണ്ടല്ലൊ. നമസ്കരിക്കാൻ പറ്റുന്ന സ്കൂൾ ഉണ്ടല്ലൊ
@nibin8524
@nibin8524 28 дней назад
അങ്ങനെ പറഞ്ഞ് കൊടുക്ക്.. വെറുതെ എന്തിനാ നാട്ടിൽ ഇല്ലാത്ത പ്രശ്നം ഉണ്ടാക്കുന്നെ
@rahulraj.r5485
@rahulraj.r5485 28 дней назад
Ath avattakalod angott paraju kodukkan sramikk
@imraniqbal7447
@imraniqbal7447 28 дней назад
അവിടെ അറിവും വിവരവും ഉള്ള അധ്യാപകര്‍ ഇല്ല.
@KaleshCn-nz3ie
@KaleshCn-nz3ie 28 дней назад
ഓഹോ വെല്ലുവിളി ആണല്ലോ.. കൊള്ളാം അടിപൊളി 🤔
@Mn-pj2iy
@Mn-pj2iy 28 дней назад
ഇത് ഒരു വിഭാഗം മുസ്ലിങ്ങൾ മനപ്പൂർവ്വം ചെയ്യുന്നതാണ്.ഞാനും ഒരു മുസ്ലിം ആണ്.ഇത് നിങ്ങൾ അംഗീകരിച്ച് കൊടുക്കരുത്. കോളജിലെ നിയമങ്ങൾ അനുസരിക്കാൻ കഴിയാത്തവർ വീട്ടിലിരിക്കട്ടെ ..അനുവദിച്ച് കൊടുക്കരുത്.
@shine1302
@shine1302 28 дней назад
യെസ്.. വീട്ടിലിരുന്ന് സദാ സമയം പ്രാർത്ഥിക്കട്ടെ..പഠിക്കാൻ വരരുത്
@harris566
@harris566 28 дней назад
YES ..
@sijotjose6205
@sijotjose6205 27 дней назад
കയ്യും തലയും സേഫ് ആക്കി വച്ചോ. ഇസ്ലാമിന്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിങ്ങൾ ആണ്.
@baiju67
@baiju67 26 дней назад
ഭൂരിപക്ഷത്തിന് ഒന്നിക്കാൻ ഒരവസരം ഉണ്ടാക്കുന്നു അത്രയേ പറയാൻ പറ്റു.
@nidhin2269
@nidhin2269 28 дней назад
ക്രൈസ്തവർ അടികിട്ടി കഴിഞ്ഞേ പടിക്കു . പിന്നെ കൈയ്യും കാലുമിട്ടടിച്ചിട്ട് കാര്യമില്ല
@sumeshs8239
@sumeshs8239 27 дней назад
ഇറ്റലിക്കാരല്ലേ
@vincyrajeevrajeev4339
@vincyrajeevrajeev4339 28 дней назад
T G Sir പറഞ്ഞ karyangalodu😭 100% യോജിക്കുന്നു. സാധാരണ ക്രിസ്ത്യാനിക്ക് ഇക്കാര്യങ്ങളെ പറ്റി ഇപ്പോൾ ബോഥ്യമുണ്ട്. അന്ന് പ്രൊഫസറെയും കുടുംബത്തെയും support ചെയ്യണമായിരുന്നു
@divakaranmd7543
@divakaranmd7543 28 дней назад
ആശുപത്രി കച്ചവടവും വിദ്യാഭ്യാസകച്ചവടവുമായി മാത്രം ഇനിയും സഭ നടന്നാൽ വലിയ വില കൊടുക്കേണ്ടി വരും.
@dreamsideas6195
@dreamsideas6195 28 дней назад
REAL ESTATE ALSO
@vewpoint77
@vewpoint77 28 дней назад
ജോസഫ് സാറിനോട് ചെയ്‌തതിൻ്റ ഫലം അനുഭവിക്ക് 😂
@kichu-k5v
@kichu-k5v 27 дней назад
കഴപ്പ് കാണിച്ചിട്ടല്ലേ 😄കൊടിഞ്ഞി ഫസലിനോട് സങ്കികൾ കാണിച്ചതിന്റെ പകുതി കാണിച്ചില്ലല്ലോ
@josephkv2462
@josephkv2462 28 дней назад
ഈ വർഗ്ഗത്തെ പുറത്താക്കണമെങ്കിൽ പ്രാർത്ഥനയും ഉപവാസവും പേര വിവേകമുള്ള വരായ് അടിച്ച് പുറത്താക്കണ കത്തോലിക്ക കേൺ ക്രസംസ മുകവും മുന്നിട്ടിറങ്ങണം
@sumeshs8239
@sumeshs8239 27 дней назад
മാതൃരാജ്യമായ ഇറ്റലിയിലോട്ടു പോകുന്നില്ലേ?
@jacoblijin3936
@jacoblijin3936 28 дней назад
TG പറഞ്ഞത് നൂറു ശതമാനം ശരിയാണ്,
@mathewjpalatty5245
@mathewjpalatty5245 28 дней назад
വളരെ സത്യസന്ധമായ കാര്യം
@ramankuttypillai7901
@ramankuttypillai7901 28 дней назад
വിദ്യാഭ്യാസ സ്ഥാപനം ഇത്തരത്തിൽ ആക്കി ഈ സംസ്ഥാനം ഒരു അഗ്നി പർവതം പോലെ ആക്കി നിർത്തുന്നത് ഇവിടുത്തെ ഇടതു വലതു പാർട്ടികളാണ് എന്ന് ഓർമ്മ വേണം
@josen.t3506
@josen.t3506 28 дней назад
രാഷ്ട്രീയ പാർട്ടിക്കാർ മാത്രമല്ല. ളോഹയിട്ട സഭാ പിതാക്കന്മാരും ഉണ്ട്. ഒന്നാമത്തെ കുഴപ്പക്കാർ അവരാണ്.
@JibinMathew-k2w
@JibinMathew-k2w 28 дней назад
കാത്തോലിക്കർ ഒരുപാടു മാറി.. ഇപ്പോഴും ഓർത്തഡോൿസ്‌, യാക്കോബായ സഭകൾ ഉറക്കം നടിക്കുക ആണ്. അവർ തമ്മിൽ ഉള്ള അടി തീർന്നാലയ് ഈ വിഷയം സംസാരിക്കാൻ പറ്റു.. അപ്പോഴേക്കും എല്ലാം കഴിഞ്ഞുട്ടുണ്ടാക്കും... 🥹
@user-gy6in7yi4j
@user-gy6in7yi4j 28 дней назад
മോഹൻ ദാസ് സർ പറഞ്ഞതും പറയുന്നതും വളരെ ശരിയാണ്.
@jojijoseph2072
@jojijoseph2072 28 дней назад
If this people become majority Kerala become താലിബാൻ
@rahulraj.r5485
@rahulraj.r5485 28 дней назад
101% sure
@dreamsideas6195
@dreamsideas6195 28 дней назад
Already
@jinug4739
@jinug4739 28 дней назад
Already Like Thaliban
@j26649
@j26649 28 дней назад
നിസ്കരിക്കാൻ മുട്ടി നിൽക്കുന്ന 🌹റികൾ വീട്ടിൽ ഇരിക്കുക.... സ്കൂളിൽ വരുന്നവർ പഠിക്കാൻ വരുക 🎉🎉🎉
@jeynjose9115
@jeynjose9115 27 дней назад
😂😂😂
@jayadharannairp4356
@jayadharannairp4356 28 дней назад
പോകാൻ പറ,.മാനേജ്മെൻ്റ് ശക്തമായ നടപടി എടുക്കണം
@mariammmajoseph271
@mariammmajoseph271 28 дней назад
management onnum cheyyilla avaru manushya snehikala
@johncyjohn1070
@johncyjohn1070 28 дней назад
സാർ, നിങ്ങളുടെ അഭിപ്രായങ്ങൾ സ്വാഗതർഹമാണ്. പക്ഷെ സമീപ കാലത്ത് ഹിന്ദുക്കളെ ക്രിസ്തിയനികൾ ശത്രുക്കളായിട്ട് കാണുന്നില്ല എന്നുള്ളതിന്റെ ഉദാഹരണമാണ് suresh ഗോപിയുടെ വിജയം. 👍👍
@sumeshs8239
@sumeshs8239 27 дней назад
പക്ഷെ ഇറ്റലിക്കാരെ വിശ്വസിക്കാമോ? രാഹുൽ ഗാന്ധി പണ്ഡിറ്റിനാണ് പണ്ടേ ഇവർ vote ചെയ്യുന്നത്.
@thomasthomasphilp4393
@thomasthomasphilp4393 28 дней назад
Christian families will vote for BJP in the future. Most of us are Krisanghi...
@logtomobilem2895
@logtomobilem2895 28 дней назад
unda
@thomasthomasphilp4393
@thomasthomasphilp4393 28 дней назад
@@logtomobilem2895 We will see how many BJP MLAs sit
@manon2wheels771
@manon2wheels771 24 дня назад
​@@thomasthomasphilp4393fake Sudappi spotted 😂
@exactmentors7084
@exactmentors7084 28 дней назад
ഇതാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത് ഈ തലമുറ കേൾക്കുന്നു പക്ഷേ ഗ്രഹിക്കുന്നില്ല, കാണുന്നു പക്ഷേ ഹൃദയത്തിൽ സംഗ്രഹിക്കുന്നില്ല
@mathewv855
@mathewv855 28 дней назад
ഒരുകാരണവശാലും. സ്കൂളിൽ. നിസ്കരിക്കാൻ. അനുവദിക്കരുത്
@joycherukanam5333
@joycherukanam5333 28 дней назад
ഒരു കരണത്തടിച്ചാൽ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുന്നവരാണ് ഞമ്മന്റെ ജാതിക്കാർ
@narayananvn3406
@narayananvn3406 28 дней назад
Ulla kshethram,palachristian devalayam thakarthu nasippichu athukondano.evar mattethumurychutharum mathyyavumo.
@ShamnaPk-eq7xe
@ShamnaPk-eq7xe 28 дней назад
ഹൊ നിസ്‌കരിക്കാൻ ഒരു room ചോദിച്ചതിനാണോ ഇത്രയും വർഗീയത വിളമ്പുന്നത്. കഷ്ട്ടം. ഇത് ഇത്രയും വലിയ അപരാദം ആണോ. വെറുതെ അല്ല. ഈ ലോകം ഇങ്ങനെ ഇനിയും ഇബിടെ ഭൂമി കുലുക്കവും ഉരുൾ പൊട്ടാലും കൂടുകയേ ഉള്ളു. നിസ്‌കരിക്കാൻ ഒരു room ചോദിച്ചതിന് വല്ലാത്ത മനുഷ്യർ തന്നെ. അങ്ങനെ പാടില്ല എന്ന് ആ കുട്ടികൾക്ക് മനസ്സിലായി അവർ അത് ഉപേക്ഷിച്ചു. ഉടമയ്ക്ക് ഇഷ്ടമില്ലാത്തിടത്തു നിസ്‌ക്കരിച്ചാൽ ആ നിസ്കാരത്തിനു ഫലം ഉണ്ടാവില്ല എന്നത് കൊണ്ട്. വല്ലത്ത ഒരു കിളവൻ. എന്തായാലും തനിക്കു കേരളം കിട്ടാൻ ക്രിസ്ത്യാനികളുടെ സഹായം വേണം അതിനു താൻ ഇങ്ങനെയൊക്കെ പറയു. ഇതിനൊക്കെ എണ്ണി എണ്ണി കണക്കു പറയുന്ന ഒരു day വരാനുണ്ട്. അന്ന് താൻ മണ്ണിനടിയിൽ ആയിരിക്കും.
@heavansaj2185
@heavansaj2185 28 дней назад
​@@ShamnaPk-eq7xeനിങ്ങളുടെ കോളേജിൽ ഒരു മുറി ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കുവാനും നാമം ജപിക്കുവാനും കൊടുക്കുമോ? മറുപടി ഉണ്ടോ?ഇവിടത്തെ ഈ ന്യൂനപക്ഷം വെറുതെ TG യെ അപമാനിക്കണ്ടാ. ഈ ഭരണഘടന അനുസരിക്കാത്തവർക്ക് വേറെ രാജ്യമുണ്ട് അവിടെ പോകാം.
@dreamcatcher3791
@dreamcatcher3791 28 дней назад
​@@ShamnaPk-eq7xeപോ 🌹 നിന്റെ ഒക്കെ മോസ്ക് ഇൽ ആദിയം പെണ്ണുങ്ങളെ കേറ്റി പ്രാർത്തിപ്പിക്ക്. പിന്നെ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ഇങ്ങനെ എന്ത് ചെയ്യണം ന്ന് അവർ തീരുമാനിക്കും തീവ്രവാദികളുടെ അഭിപ്രായം വേണ്ട
@user-cm7tx7pw2g
@user-cm7tx7pw2g 28 дней назад
തിരുചെന്തൂരിലെ പാവങ്ങളുടെ സ്ഥലവും അഞ്ചു അമ്പലങ്ങളും പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് അറിയുമോ?? ഒരു ഡിസ്പ്യൂട്ട് ഉണ്ടായ സ്ഥലം ഇനി ആരെങ്കിലും വാങ്ങുമോ, നിൻ്റെ വർഗ്ഗം കുറഞ്ഞ വിലക്ക് തട്ടിയെടുക്കും കേസ് എല്ലാം തീർന്നാൽ തന്നെ​@@ShamnaPk-eq7xe
@jayathirajagopal7126
@jayathirajagopal7126 28 дней назад
പരമ സത്യമാണ് സർ പറഞ്ഞത്... പക്ഷെ അവർക്കു മനസിലാവില്ല സർ....😮😮😮😮😮😮
@agisajish6661
@agisajish6661 28 дней назад
Aaru paranju,we love hindus
@phildoc27
@phildoc27 28 дней назад
Well said TG sir ❤❤❤❤
@frankojacobk2171
@frankojacobk2171 28 дней назад
ടിജി സാർ ഞങ്ങൾ നിങ്ങളോടൊപ്പമാണ് ഞങ്ങളെ തേക്കരുത്
@mathewkj1379
@mathewkj1379 28 дней назад
പക്ഷെ വോട്ട് ഞങ്ങൾ പപ്പു കോൺഗ്രസ്‌ ന് കൊടുക്കും 🤣🤣🤣🤣
@Pranav_770
@Pranav_770 27 дней назад
Ha enit vote jihadi partykalk thane kodukanm enit pani menichu karayum
@user-vq2te2tk6k
@user-vq2te2tk6k 28 дней назад
ഞമ്മള് ക്രിസ്ത്സ്നികൾ ജനഭിമുക കുറുബന നടത്തണോ എന് ചർച്ചയിൽ ആണ്... പിന്നെ ബിഷപ്പ്മാർ കുഞ്ഞാട്കള എങ്ങന തമ്മിൽ അടിപിപ്പിക്കാൻ പറ്റും എന്ന ചർച്ചയിൽ ആണ്...
@ancythomas3141
@ancythomas3141 28 дней назад
TG sir you are very very correct.
@sherly_j
@sherly_j 28 дней назад
പണ്ട് എൻ്റെ കൂടെ പഠിച്ചിരുന്ന കുട്ടികൾ ഒരിക്കലും സ്കൂളിൽ പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
@midhunsurya1687
@midhunsurya1687 28 дней назад
അന്ന് അവർ കുറച്ചേ ഉണ്ടായിരുന്നുള്ളു ഇപ്പോ ഏകദേശം 30% ആയി ഇനി ഇത് പോലെ ഓരോന്ന് കാണിക്കാൻ തുടങ്ങും ഇനി അവരുടെ നിയമങ്ങൾ വേണം എന്ന് പറയും പതിയെ കേരളം പിടിച്ചു എടുക്കും
@SasiWashington
@SasiWashington 28 дней назад
വിദേശ കുടിയേറ്റവുമായി ഇതിനൊരു ബന്ധം ഉണ്ട്‌ 🔥🔥🔥🔥🔥സൂക്ഷിക്കുക 👀👀👀👀👀
@vijayakumark.p2255
@vijayakumark.p2255 28 дней назад
ഈ വർഗ്ഗത്തിലുള്ള കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കുമ്പോൾ തന്നെ പ്രത്യേകം എഴുതി വാങ്ങണം സ്കൂളിലോ കോളേജിലോ വിഷയങ്ങൾ ഉണ്ടാക്കില്ല എന്ന്, അതിന് അവർ തയ്യാറല്ലെങ്കിൽ അത്തരം കുട്ടികൾക്ക് സ്കൂളിലും കോളേജിലും അഡ്മിഷൻ കൊടുക്കാതിരിക്കുക. വിഷയം അവിടെ തീരും. ഇല്ലെങ്കിൽ ഈ വർഗ്ഗം കോടതിയിൽ പോകട്ടെ കോടതി തൂത്തുവാരി താഴെ അടിക്കും.
@Mn-pj2iy
@Mn-pj2iy 28 дней назад
എല്ലാ കുട്ടികളിൽ നിന്നും എഴുതി ഒപ്പിട്ട് വാങ്ങണം .അല്ലെങ്കിൽ വർഗ്ഗീയത എന്ന് പറയും..പ്രശ്നമാകും..
@balankulangara
@balankulangara 28 дней назад
കുട്ടികൾ അല്ല യഥാര്‍ത്ഥ പ്രശ്നം PFl ക്കാരുടെ കുബുധ്ധീ ആണ് എല്ലാറ്റിനും കാരണം 35 ശതമാനം ആയി ക്കഴിഞ്ഞൂ ഇനി അവർ പറയുന്നതാണ് നിയമം
@Mn-pj2iy
@Mn-pj2iy 28 дней назад
@@balankulangara അങ്ങനെ surrender ചെയ്യുന്നതാണ് അവർക്ക് കൂടുതൽ demand nu സാഹചര്യം ഉണ്ടാക്കുന്നത്..College ൽ ഒരു നിയമം ഉണ്ടെങ്കിൽ അത് എല്ലാവരും അനുസരിക്കാൻ ബാധ്യസ്ഥരാണ്..അത് അങ്ങനെ തന്നെ ആകണം.കുട്ടികളുടെ strength കുറയും എന്ന് ഭയന്ന് നിന്നാൽ പിന്നീട് കരഞ്ഞിട്ട് കാര്യമില്ല .
@srithinsri4026
@srithinsri4026 28 дней назад
​@@balankulangara35 percent onnum illa 27 kaanum
@jaacksmedia2838
@jaacksmedia2838 27 дней назад
Ath aaayi
@user-vg9px4uv4x
@user-vg9px4uv4x 27 дней назад
ഞാൻ ക്രിസ്ത്യാനി ആണ്, താങ്കൾ പറഞ്ഞത് സത്യം ആണ്, പക്ഷെ ക്രിസ്തീയ സ്ഥാപനങ്ങൾ നടത്തുന്നവർക്ടെ ലക്ഷ്യം പൈസ മാത്രം, അതിന വേണ്ടി അവർ എത്ര വേണങ്കിലും താഴും, എന്തുമായും compansate ചെയ്യും, താങ്കളുടെ അഭിപ്രായത്തിനും, concern ഉം നന്ദി. 🙏
@KuttoottanMuku
@KuttoottanMuku 28 дней назад
Sir.... ഇത് ഇപ്പോൾ പല സ്കൂളുകളിലും വിഷയം ആണ്.... ആരും പുറത്ത് പറയുന്നില്ല... ഈ പ്രത്യേക വിഭാഗക്കാർ കുട്ടികളെ ഒന്നിച്ചു പിൻവലിക്കും എന്ന് ഭീഷണി....
@Dong_Hwa23
@Dong_Hwa23 28 дней назад
കൊണ്ട് പോകാൻ പറ. അതാണ് നല്ലത്. അല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ എല്ലാം അവർ കൊണ്ടുപോകും.
@tomytom3264
@tomytom3264 28 дней назад
congrats to Sunil and TG🎉🎉🎉 ഇതുകേട്ടെങ്കിലും ഞങ്ങളുടെ നേതൃത്വങ്ങളുടെ കണ്ണു തുറക്കട്ടെ. muslims നു അനുവദിച്ചാൽ hindu വിനും അവകാശമുണ്ട് ആരധനാലം. വേണ്ടി വന്നാൽ ഒരു പൂജാരിയേയും നിയമിക്കണം.
@User-xl3je
@User-xl3je 28 дней назад
Share this maximum to church groups, relatives
@KunjumonGeorge-xp6tj
@KunjumonGeorge-xp6tj 28 дней назад
ഇതുപോലെ കിഴങ്ങന്മാരായിപ്പോയല്ലോ ഞമ്മന്റെ സഭ
@Vpr2255
@Vpr2255 27 дней назад
അപ്പൊ ക്രിസ്ത്യൻ?😂
@padmajack2547
@padmajack2547 28 дней назад
എല്ലാര്ക്കും ഹിന്ദുവിനോട് മേക്കിട്ടു കേരനെ ധൈര്യമുള്ളൂ .നിസ്കാരം സ്കൂളിൽ നടക്കില്ലെന്നു ഉറപ്പിച്ചു പറയാൻ ധൈര്യമില്ല .ചെയ്യേണ്ടത് അതാതു സമയത്തു ചെയ്തില്ലെങ്കിൽ ഇങ്ങനെയാണ് .
@rekhavenu2159
@rekhavenu2159 28 дней назад
ജയ് ഭാരത് !
@sundarlokesan3465
@sundarlokesan3465 28 дней назад
വസ്തു നിഷ്ടമായ വിലയിരുത്തലിനു ABC ന്യൂസിനും സുനിലിനും TG മോഹൻദാസിനും അഭിനന്ദനങ്ങൾ!👍
@abdulnazar9883
@abdulnazar9883 28 дней назад
😂
@srushtimitra
@srushtimitra 28 дней назад
അവര് നിസ്കരിക്കുന്ന സ്ഥലത്ത് യേശുവിൻ്റെയോ കൃഷ്ണൻ്റെയോ ഫോട്ടോ വെച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പൊ ഒള്ളു. മത അവകാശം ഈ അവരാതികൾക്ക് മാത്രം അല്ല എന്ന് ഓർമിപ്പിച്ചാൽ അപ്പോ തന്നെ നിർത്തിക്കോളും.
@Sreehari57645
@Sreehari57645 28 дней назад
ഫോട്ടോ അല്ല യേശുവിനെയും കൃഷ്ണനെയും വിഗ്രഹമാണ് വയ്ക്കേണ്ടത്
@Mn-pj2iy
@Mn-pj2iy 28 дней назад
പ്രശ്നം ഉണ്ടാകാൻ തന്നെ ഇറങ്ങി തിരിച്ചിരിക്കുന്നവർക്ക് അതൊന്നും പ്രശ്‌നമാകില്ല..അവരുടെ ഉദ്ദേശം വേറെയാണ്.
@sureshkodackanalraman3540
@sureshkodackanalraman3540 28 дней назад
A must watch for everyone
@abhilash7381
@abhilash7381 28 дней назад
TG has more christian followers than Kerala BJP put together😄
@NNN-tw5xl
@NNN-tw5xl 28 дней назад
🤭
@thomasmathew4301
@thomasmathew4301 28 дней назад
അയ്യോ അങ്ങനെ പറയല്ലേ TG sir, സഭ മുൻ /പിൻ കുർബാന തർക്കം തീർക്കാൻ പാടുപെടുകയാണ്
@NGKannur
@NGKannur 28 дней назад
Christian communities should settle all their internal issues in Kerala asap and to get united otherwise ...................
@lissyfrancis6594
@lissyfrancis6594 27 дней назад
കേരളം ബിജെപി പിടിക്കണം. ഇനി അവർക്ക് മാത്രമേ ഈ നാടിനെ രക്ഷിക്കാൻ കഴിയു.
@pallathuvarghesepeter202
@pallathuvarghesepeter202 28 дней назад
You said it dear TG Sir 🎉
@aimsonedward6129
@aimsonedward6129 27 дней назад
ക്രിസ്ത്യാനികൾ സ്വന്തം നിലനിൽപ്പ് നോക്കണം ഇന്ന് കോമൺസെൻസൊടെ നിലപാട് എടുക്കുന്നത് BJP ആണ്... ക്രിസ്ത്യൻസ് BJP യുടെ കൂടെ ഉറച്ച് നിൽക്കണം ഹിന്ദുക്കളും ക്രിസ്ത്യാനികളും അഭിമുഖികരിക്കുന്നത് ഒരേ പ്രശ്നമാണ്.😊
@manjuambrose1408
@manjuambrose1408 28 дней назад
ഇവിടെ മാനേജ്മെന്റ് കർശനനടപടി എടുക്കുക 😮 അല്ലാതെ പേടിച്ചിരുന്നിട്ട് കാര്യം ഇല്ല.
@thomasvs3227
@thomasvs3227 28 дней назад
It is the true 🎉🎉
@Ifclause11
@Ifclause11 27 дней назад
ഈ വീഡിയോ ഒരുപാട് ഫാമിലി ഗ്രൂപുകളിൽ share ആവുന്നുണ്ട്.
@FVivekBNair
@FVivekBNair 26 дней назад
Ya
@jpm5834
@jpm5834 28 дней назад
TG Sir, Please give the same advice to Hindus also
@johnsonvp2456
@johnsonvp2456 28 дней назад
You are right
@smart123735
@smart123735 28 дней назад
നിസ്കരിക്കാൻ മുട്ടി നടക്കുന്ന കോയ കോയത്തികളെകൊണ്ട് ഇനി കേരളത്തിൽ പൊറുതി മുട്ടും 😂😂😂
@user-qu7tg4ek2f
@user-qu7tg4ek2f 28 дней назад
😄
@user-ft3cb8xf3o
@user-ft3cb8xf3o 28 дней назад
As a Christians we voted for BJP in thrissur. I have been kept out of church. God is punishing you.
@athi482
@athi482 28 дней назад
Thanks for opting sg❤
@elshaddai2970
@elshaddai2970 28 дней назад
Posco mohammed followers അല്ലേ.. തിട്ടത്തിൽ നിന്ന് എന്താ വന്ന്
@user-sg2vd2xt7f
@user-sg2vd2xt7f 28 дней назад
Ninde ammeye pannan vanno
@elshaddai2970
@elshaddai2970 28 дней назад
@@user-sg2vd2xt7f അമ്മനെയും സഹോതിരിയും തീര്ച്ചേ അറിയാൻ പാടില്ലാത്ത mohmmed follower aya ninake അത് മനസിൽ avulla koya
@elshaddai2970
@elshaddai2970 28 дней назад
@@user-sg2vd2xt7f posco mohmmed follower അയ നിനക്ക് അമ്മനേയും പെങ്ങളെയും തിരിച്ച് അറിയാൻ പറ്റില കോയ... അല്ലാഹു എന്നാ Lucifer ninne okke നരഗത്തിൽ എത്തുമ്പോകും time kaznje പോവും... നിന്നൊക്കെ ഓർക്കുമ്പോൾ സത്യത്തിൽ വിഷമം തോന്നുന്നു
@Subeesh-v4q
@Subeesh-v4q 28 дней назад
​@elshad ഇവർക്ക് അങ്ങനെയാണല്ലോ ഇവിടെ അമ്മയെയും പെങ്ങളെയും ഭോഗിക്കാൻ പറ്റില്ല സ്വർഗ്ഗത്തിൽ ആണെങ്കിൽ അമ്മയെയും😊 പെങ്ങളെയും ഭോഗിക്കാം😢 മുഹമ്മദ് എന്ന വേട്ടാവളിയൻ അവരുടെ നിയമം അത് അവൻറെ വീട്ടിൽ മതി നാട്ടുകാരുടെ അടുത്ത് ഇറക്കിയാൽ അറ്റം മാത്രമല്ല തപ്പി നോക്കാൻ ഒന്നും ഉണ്ടാകാത്ത വിധ ചെത്തി കളയും😅😅😅dai2970
@shajanjacob5849
@shajanjacob5849 27 дней назад
​​@@user-sg2vd2xt7freport this fool
@kochattan2000
@kochattan2000 28 дней назад
ഉദ്ദണ്ടപ്പൂർ മോഹൻദാസ് സാറിന്റെ മൂർച്ചയുള്ള ഫലിതങ്ങളിൽ ഒന്ന്‌.
@aneeraneer8376
@aneeraneer8376 28 дней назад
ഞാൻ ക്രിസ്ത്യാനിയാണ്. മോദി ക്കൊപ്പം ഭാരതത്തിനൊപ്പം :ജയ് ഹിന്ദ്
@babyampatt468
@babyampatt468 28 дней назад
T.G.സർ നമസ്ക്കാരം...ഞങ്ങളുടെ മഹനീയ നേതൃത്വങ്ങൾക്ക് പെണ്ണും പണവും ഒരു ബലഹീനത ആണ്..ജോസഫ് സാറിന് ആയിരം നമസ്ക്കാരം❤
@vipinkumarappu6132
@vipinkumarappu6132 28 дней назад
TG❤സർ പറയുന്നത് എത്ര വ്യക്തമായാണ് ❤️... നാളെ ഹിന്ദുക്കളും അനുഭവിക്കാൻ പോകുന്നു ഒന്നോർത്തോ ഇസ്ലാം ഭൂരിപക്ഷമുള്ള ഒരിടത്തും അന്യമതസ്ഥർക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കില്ല... എഴുതി വെച്ചോ!
@beenadinesan4298
@beenadinesan4298 28 дней назад
100% correct
@manjuambrose1408
@manjuambrose1408 28 дней назад
Correct ബംഗ്ലാദേശ് ഉദാഹരണം
@jinug4739
@jinug4739 28 дней назад
Yes already Jeevikkan pattanilla bro, Ini 10 kollam kazhinjal keralam vittu pondi varum
@KaleshCn-nz3ie
@KaleshCn-nz3ie 28 дней назад
ഇതൊക്കെ അതിന്റെ സൂചനകൾ ആണ്.. അവരുടെ ന്യൂനപക്ഷം ആണ് ക്രിസ്ത്യാനികൾ എന്നതിന്റെ സൂചനയാണ് മേൽപ്പറഞ്ഞ ദ്രോഹങ്ങൾ 😏
@abdulmajeedkumbamkadavath361
@abdulmajeedkumbamkadavath361 27 дней назад
Ninte arenkilum gulfil undenkil thirichu vilicho
@thomasfrancist
@thomasfrancist 28 дней назад
As a token protest close all Christian educational Institutions for One Day in Kerala.
@avmathew1723
@avmathew1723 28 дней назад
Good suggestion.
@ashokankarumathil6495
@ashokankarumathil6495 28 дней назад
രൂപത: രൂപ താ....രൂപ താ.....എന്ന് ഒരു പ്രമുഖ നേതാവ് കമെന്‍ഡ് ചെയതു പണ്ട്? അവരുടെ കയ്യില്‍ രൂപ ഉണ്ട്!
@kamaloman1775
@kamaloman1775 28 дней назад
യുപിയിലൊ ആംസമിലോ ആയിരിക്കണം പടമായാനേ🤭🤭🤭🤭🤭
@Manavan71
@Manavan71 27 дней назад
ഈ സമാധാനക്കാരെ പരമാവധി സമൂഹത്തിൽ ഒറ്റപ്പെടുത്തുക, നിസ്സഹരിക്കുക, ചെറിയ മാറ്റം ഉണ്ടാകാം ....പൊത്തകം ഉള്ളത് കാരണം വലിയ മാറ്റങ്ങൾ ഉണ്ടാകില്ല
@padmajack2547
@padmajack2547 28 дней назад
പ്രാർത്ഥന ഒന്നും അല്ല വിഷ യം .എന്തൊക്കെയോ ഹിഡൻ അജണ്ടയുടെ ഭാഗമാണ് .
@sanalkumarkumar9162
@sanalkumarkumar9162 28 дней назад
Sunil sir, TG Sir great job ❤
@frankojacobk2171
@frankojacobk2171 28 дней назад
ടിജി സാർ ഞങ്ങൾ ചെറിയ പക്ഷം ആണെങ്കിലും ഞങ്ങൾക്ക് വലിയ കാര്യങ്ങൾ ഭാരതത്തിനു വേണ്ടി ചെയ്യാൻ കഴിയും njamnde പാർട്ടി ചെയ്യുന്ന മാതിരി ഞങ്ങൾ ചെയ്യുകയില്ല
@jinug4739
@jinug4739 28 дней назад
Yes True❤As a Hindu I respect all Christians ❤ But same time Keep away Muslims because koode kootan kollathavar aanu
@anniesnapoly7280
@anniesnapoly7280 28 дней назад
ഇത്ര അധികനാൾ ആയി ആ സ്ഥാപനം തുടങ്ങിയിട്ട്. ഇപ്പോൾ ചോദിക്കുന്നു നിസ്ക്കാരത്തിൻ്റെ അനുവാദം' അത് തന്നെ അറിയാം ഇവർ കരുതി കുട്ടി ചോദിക്കുന്നതാണ്. അതിനാൽ attention please.
@Elizabeth-mp8yj
@Elizabeth-mp8yj 28 дней назад
100% correct , when they will come to reality ? we don't know.
@vrmohanan2532
@vrmohanan2532 28 дней назад
Very very true
@jaimonipe7349
@jaimonipe7349 28 дней назад
ഞാനും കേൾക്കുന്നുണ്ട്--- മെമ്പർഷിപ്പ് വേണോ വേണ്ടയോ എന്ന് ആലോചിക്കുവാ.
@abymathew2750
@abymathew2750 28 дней назад
🎉🎉🎉
@IKEA16
@IKEA16 27 дней назад
ജോസഫ് മാഷിൻ്റെ ഭാര്യയുടെ പ്രേതം മൊത്തം ക്രൈസ്തവരെ പിന്തുടരുന്നുന്നുണ്ടോ എന്ന് പോലും തോന്നിപ്പോകുന്നു
@RavindranV-ve9gg
@RavindranV-ve9gg 28 дней назад
സ്കൂളിൽ ചേരാൻ വരുന്നവർക്ക് കൊടുക്കുന്ന അപേക്ഷ ഫോമിൽ (മുസ്ലിംസിന്ന് ഇവിടെ പ്രവേശനം / ഇനിയൊരറിയിപ്പ് വരെ) ഇല്ല. എന്ന് കാണിക്കണം. ഈ രീതിയിലേക്ക് കാര്യങ്ങൾ പോകുമോ ആവോ.
@balankulangara
@balankulangara 28 дней назад
അതെങ്ങനെ സംഭവിക്കും ബിസ്സിനസ്സ് കാർക്ക് ധനം ആണ് പ്രധാനം
@Bibin2083
@Bibin2083 26 дней назад
ഇല്ല നമ്മുടെ രാജ്യത്തെ നിയമങ്ങൾ അങ്ങനെ ചെയ്യാൻ അനുവദിക്കുന്നില്ല
@ckgreenwayvlog3798
@ckgreenwayvlog3798 28 дней назад
സഹായം തേടി RSS ൻ്റെ അടുത്ത് വരുന്ന കാലം വിദൂരമല്ല....
@johnypaul6088
@johnypaul6088 28 дней назад
ഈ അച്ഛന്മാർ ഒരിക്കലും നന്നാവില്ല......എവിടേയും ഇവർ ഭീരുക്കളാവുകയാണ് ....എന്നാൽ കാസ പോലുള്ള സംഘടനയുടെ ബ്രാഞ്ചുകൾ എല്ലാ പള്ളികളും കേന്ദ്രീകരിച്ചു തുടങ്ങാനും ക്രിസ്ത്യാനികൾ എല്ലാവിഭാഗവും ഒന്നിക്കാനും നടപടിയെടുക്കുമോ അതുമില്ല, ബിജെപി ക്ക് പിന്തുണകൊടുക്കാൻ അതും സമ്മതിക്കില്ല....കോൺഗ്രസ്സും കേരള കോൺഗ്രസ്സും പണ്ടേയില്ല......ഒരു പ്രശ്നം വരുമ്പോൾ ഇപ്പോൾ RSS ഉം ബിജെപി യും മാത്രമാണുള്ളത് ....
@StandwithTruth03
@StandwithTruth03 28 дней назад
നൂറുശതമാനം സത്യം
@rahulraj.r5485
@rahulraj.r5485 28 дней назад
Arif Hussain sir nte "Koya Calling " youtube il epol trend aanu. Onn just kand nokiyal ariyam evanteyokke manasilirupp
@jinug4739
@jinug4739 28 дней назад
Yes njan Kanarundu
@bennykurian6316
@bennykurian6316 28 дней назад
Sir ഇപ്പോൾ ഞങ്ങളുടെ അർച്ചുബിഷപ് കോമഡിയൻ ആണ്. അലഞ്ചേരി ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ല.
@Slayer123-g6v
@Slayer123-g6v 28 дней назад
ഞാൻ പഠിച്ചത് കന്യാകുമാരി ജില്ലയിലെ നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി കോളേജിൽ ആണ് അവിടെ പോലും ഈ പരിപാടി ഇല്ല 70 % മുസ്ലിം' പഠിക്കുന്ന കോളേജ് ആണ് വെള്ളിയാഴ്ച മുസ്ലിം കുട്ടികൾ l കിലോമീറ്റർ അപ്പുറത്തുള്ള പള്ളിയിൽ ആണ് പോയിരുന്നത്😊😊
@Jire32
@Jire32 28 дней назад
ക്രിസ്ത്യാനികൾക്ക് കുരിശും ഹിന്ദുക്കൾക്ക് ശിവലിംഗും ഇല്ലാതെ ആരാധിക്കാൻ പറ്റുകയില്ല. എല്ലായിടത്തും അതുകൊണ്ട് പ്രാർത്ഥിക്കാൻ പറ്റുന്നതല്ല. എല്ലാ muslim കോളേജിലും സ്കൂളിലും കുരിശും ശിവലിംഗവും പ്രതിഷ്ഠിക്കാൻ മുറ്റത്തു തന്നെ മുറി ഒരുക്കുക.. 💪💪🙏
@PM-vl6np
@PM-vl6np 27 дней назад
പിന്നീട് ഇസ്ലാം മതം സ്വീകരിച്ച പല രാജ്യങ്ങളിലുംആദ്യം ഇങ്ങനെ തന്നെയായിരുന്നു അത്രേ.കേരളം പിടിച്ചെടുക്കുന്നതിനുള്ള steps കുറേ കയറി കഴിഞ്ഞു. ജാഗ്രതൈ
@aboobackerKpoyi
@aboobackerKpoyi 27 дней назад
മുസ്ലിംകൾ ദിവസം അഞ്ച് പ്രാവശ്യം നമസ്കരിക്കാറുണ്ട്, സൗകര്യ നോക്കി മറ്റാർക്കും പ്രയാസമില്ലാത്ത വിധത്തിൽ ഫലവസ്ഥാപനങ്ങളുടെ മൂലയിലും എയർപോർട്ട് റെയിൽവേ സ്റ്റേഷൻ അതിന്റെ ഭാഗങ്ങളിലൊക്കെ വെച്ച് നിർവഹിക്കുക പതിവാണ്, ഇത് ഇതുവരെ ആരും ഒരു കയ്യേറ്റം ആയി ആല്ലെങ്കിൽ അതിക്രമമായി കണ്ടിട്ടില്ലായിരുന്നു. അത് കാണാൻ തുടങ്ങുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
@pknarayanapillai2667
@pknarayanapillai2667 28 дней назад
Super super super
@Johnyvp-t8k
@Johnyvp-t8k 27 дней назад
എത്ര കണ്ടാലുംക്റിസ്ത്യാനിയുംഹിന്തുവുംപഠിക്കില്ല.കണ്ടറിയാത്തവൻകൊണ്ടറിയും
@devadaskadakkottu5291
@devadaskadakkottu5291 28 дней назад
പൈങ്ങോട്ടൂർ സ്കൂളിലാണ് സംഭവം
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 770 тыс.