Тёмный

ക്രൈസ്തവ മതപരിവർത്തനം ജാതി ഇല്ലാതാക്കില്ല ! | Dr Vinil Paul 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 10 тыс.
50% 1

ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി, ചരിത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ. ജോൺ ഓച്ചന്തുരുത്തിൻ്റെ സ്മരണയ്ക്കായി രൂപീകൃതമായിട്ടുള്ള ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി (JOMAH) യുടെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 8 ന് എറണാകുളം ആശിർഭവനിൽ സെമിനാർ നടത്തി.
"ജാതീയത കേരള സമൂഹ ജീവിതത്തിൽ" എന്ന വിഷയത്തെ പുരസ്കരിച്ച് നടന്ന സെമിനാർ കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. പയസ് ആറാട്ടുകുളം, ഡോ. ആൻ്റണി പാട്ടപറമ്പിൽ, ഡോ. ഗ്രിഗറി പോൾ മാത്തച്ചൻ അറക്കൽ എന്നിവർ പ്രസംഗിച്ചു.
ഡോ. അജയ് ശേഖർ, ഡോ. മാളവിക ബിന്നി, ഡോ.വിനിൽ പോൾ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജോയി ഗോതുരുത്ത്, പ്രൊഫ. ഇഗ്നേഷ്യസ് ഗൊൺസാൽവസ് , ഷാജി ജോർജ് പ്രണത എന്നിവർ മോഡറേറ്റർമാരായിരുന്നു.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@josephjohn5864
@josephjohn5864 6 месяцев назад
One of the most interesting and important papers ever presented. Let us come together to remove the barriers of religious ignorance.
@indv6616
@indv6616 6 месяцев назад
7:50 conversion for Victorian morality. 9:00 theological reason 10:03 popular notion 10:35 dalit studies 13:03 OBC countered it. 13:20 Thiruvalla, Ezhva became. Christian git detained by temple authorities. Thiruvalla Shashaa said ezhava is ezhava even after coming after conversion. 16:36 dalit studies 17:03 internal transformation 19:42 Missionary tried to convert Thampi moopan, he had 2 wife, missionary asked him to ditch old wife but he choose 1st wife.
@SasiKumar-ft7bu
@SasiKumar-ft7bu 6 месяцев назад
To become a Christian doesn't mean that changing caste when one become a Christian he is a new creation. Live as Cristian and follow the way
@HussainMundakayam
@HussainMundakayam 6 месяцев назад
നമ്മൾ കേരളത്തിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ ഏറ്റവും കൂടുതൽ ജാതീയതാ നിലനിൽക്കുന്ന സമൂഹം മുന്നോക്ക ക്രിസ്ത്യൻസ് ആണ്. ഒരേ പള്ളിയിൽ പോകുന്ന ആൾക്കാർ തമ്മിൽ വിവേചനം ഉണ്ട്. പട്ടികജാതി കത്തോലിക്കരും മുന്നാക്ക കത്തോലിക്കരും.ഒരു ചെറിയ ഉദാ.
@sam.t.kolethkoleth99
@sam.t.kolethkoleth99 6 месяцев назад
Highest rate of conversion is done by Hindus .these people converted Dalits,and aadivasis.
@jahafar3802
@jahafar3802 6 месяцев назад
🌹
@beenaxavier4380
@beenaxavier4380 6 месяцев назад
Christianityil arkkum oru vivejenavum illa,ellarum karthavinte munpil thulliyr ane. ..christianity gives peace,love ,education.....
@rajannairk2316
@rajannairk2316 6 месяцев назад
മതം മാറ്റം നിങ്ങളുടെ തൊഴിൽ എന്ന് പറഞ്ഞതിൽ അഭിനന്ദനങ്ങൾ സത്യം പറയണം അത് ഹിന്ദുക്കൾ അറിയുകയും വേണം
@dna2359
@dna2359 6 месяцев назад
ജാതിക്കാരെ തൊട്ട് കൂടായ്മ....മനുഷ്യര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു😅
@rajannairk2316
@rajannairk2316 6 месяцев назад
ക്രിസ്റ്റ്യൻ നേ ഹിന്ദുവി ലെയ്ക്ക് മതം മാറ്റാൻ ഹിന്ദുക്കൾ ഫണ്ടിംഗ് നടത്തിയാൽ എങ്ങിനെ ഇരിയ്ക്കും ഇതും വിദൂരമല്ല
@003cjm
@003cjm 6 месяцев назад
ബ്രാഹ്മണനെ കാണുമ്പോൾ ഇപ്പോഴും കുനിഞ്ഞു നിന്നു കൊടുക്കാറുണ്ടോ?
@calvarychurchsouth
@calvarychurchsouth 6 месяцев назад
അതാണോ ഇത്രയും പറഞ്ഞതിൽ നിന്നും താങ്കൾക്ക് അർഥമായ ഒരേയൊരു കാര്യം??
@sureshputhanveettil7137
@sureshputhanveettil7137 6 месяцев назад
Kindly give reference, books or research papers.
@ashwin4319-u9j
@ashwin4319-u9j 6 месяцев назад
You need to take into account which denominations dalit Christians belong to. Most dalit Christians belong to denominations like CMI, brethren and pentecostal churches. Most educational institutions are run by Catholics and they are more likely to recruit Catholics.
@georgechackotheveruvelil8135
@georgechackotheveruvelil8135 6 месяцев назад
Reason for discrimination is If you try to uplift them they are not prepare to behave like early christians.
@ajishmathew007
@ajishmathew007 2 месяца назад
Why because the discrimination still exists
@marymathew8302
@marymathew8302 6 месяцев назад
Savaranam cast adishanathil aakathe saambatheeka adisthanathil aayirikkanam..
@abdullabappu4686
@abdullabappu4686 6 месяцев назад
മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിംകളല്ലാത്ത ധാരാളം ജീവനക്കാർ ഉണ്ടാവാറുണ്ട്.
@isacsam933
@isacsam933 6 месяцев назад
അത് തക്കതായ വിഷയത്തിൽ വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവർ അവിടെ ഇല്ലാത്തത് കൊണ്ട് മാത്രമാണ്.... അല്ലെങ്കിൽ ആ വിഷയത്തിൽ യോഗ്യതയുള്ള ഒരു മുസ്ലീം സ്ത്രീയെ നിയോഗിക്കുന്നതിനുള്ള മതപരമായ അസഹിഷ്ണുത കൊണ്ടാണ്..
@isacsam933
@isacsam933 6 месяцев назад
അത് മുസ്ലീം വിഭാഗത്തിൽ മതിയായ ഒന്നുകിൽ വിദ്യാഭ്യാസം, ബിരുദം ഉള്ളവർ ഇല്ലാത്തത് കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ അവിടെയുള്ള യോഗ്യരായ മുസ്ലീം പെൺകുട്ടികൾക്ക് അവസരം കൊടുക്കാത്തത് കൊണ്ടാണ്....
@skariaabraham2965
@skariaabraham2965 6 месяцев назад
I watched so many people in different casts, especially among the backward community,. in my finding those who are educated , professionals , rich through job dicriminate the people in the same casts perhaps Vinil also.
@johnninan8162
@johnninan8162 6 месяцев назад
Bible is saying about that many people followed that thing only, you also are behind it only , you r also not different. This is what you r doing for the people who are following you.
@josephjohn5864
@josephjohn5864 6 месяцев назад
You have pointed an important message as we all are born as slaves to our ancestors faith. I was baptized when I was just 11 or 15 days old without my permission on consent. This is the biggest mistake or blessing which identifies us.🇮🇳
@marymathew8302
@marymathew8302 6 месяцев назад
Deyvam aakarchittallathe oruvanu karthavine christ ennu vishasikkan pattilla. Indiayile Christians ethenkilum anya jathiyl ninnum vannavaranu.. Keralathile Christians adhikavum Deyva vachanam anusarikkunnilla. .
@sreeramank.n9999
@sreeramank.n9999 6 месяцев назад
Everybody blames brahmins when caste is discussed. But what is the % of brahmins in KL assembly and ministers ? It is zero after EMS and V.R.Krishna iyer and C.M.Sundaram long back.
@AbrahamMani-sy7lx
@AbrahamMani-sy7lx 6 месяцев назад
Dalits was really treated less than animal by bhramins and nairs even by Ezhawas , lot of books tells the eye witness commentary about it , atleast christanity gave relief to all that (but if you talking about money that also connected to historic social reasons and education of dalits ( dalits situation is very sad but still it is more connected to late educated community problems ) even a higher social caste became backward class later because of that( they where late in understanding the importance of education) see vaniyanmmar of kerala this is a definite pointer , our grandfathers and fathers and even mothers was educated in late 1940s and early 1950s , that changed everything with good job and income and not much competion that time , now each and every syrian christans are flying away from india atleast one member is in a western country (thank God we did not have reservations), before these educated grand fathers and fathers and mothers our social status also was utter poority and we dont have much land either , but other few suriani christans shrewd in businesses and with plantations was supper rich but only a few may be a 10% in kottayam and iddukki later immigrated to north kerala and karnataka , but massive progress of christans came from early education , so this make a difference still and that is a powerfull wealth builder than anything else and good example around us , with good education and job all kind of mingling will come with others and marriage with others . let our Gods peace with you out there all in kerala , thankyou
@rajaneeshr9352
@rajaneeshr9352 6 месяцев назад
എന്റെ പൊന്നു സഹോ.. ഒരു നായർ ആയ ഞാൻ എന്റെ ഭാര്യവീട്ടുകാരുടെ കൂടെ കൂടി മതം മാറിയപ്പോൾ നായര് മാർക്കം കൂടിയവൻ എന്ന പരിഹാസം പറഞ്ഞു കളിയാക്കിയത് cristiyans തന്നെ ആണ്.. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും... ജാതി കേരളത്തിൽ ഒരു വലിയ സംഭവം ഉണ്ട്.
@wilsonkpaul2958
@wilsonkpaul2958 6 месяцев назад
ക്രസ്തി യാനി പള്ളി കുടം ഉണ്ടാക്കി ദളിതരെ പഠിപ്പിച്ചു എന്ന് ത് താങ്കൾക്ക് അറിയില്ലാ
@cloud_media
@cloud_media 6 месяцев назад
Kollam hospital pothichor kodukunu dyfi..but medicine ila
@ajishmathew007
@ajishmathew007 2 месяца назад
ആരാണ് ക്രിസ്ത്യാനി ആരാണ് ദളിതർ?
@ravikrishnan25
@ravikrishnan25 6 месяцев назад
ജാതി പോകുവാൻ ചെയ്യേണ്ടത്, ജാതി ഇല്ലാ എന്ന് സ്ഥാപിക്കാനാണ്
@thoughtvibesz
@thoughtvibesz 6 месяцев назад
അത് എങ്ങനെ ആണ് സ്ഥാപിക്കേണ്ടത്?
@manojjoseph9665
@manojjoseph9665 6 месяцев назад
സർക്കാർ തലത്തിൽ മുസ്ലീമുകൾക്ക് സംവരണം ഉണ്ട് എന്നതും മറക്കരുത്.
@augustinemathew2741
@augustinemathew2741 6 месяцев назад
നിങൻശരിയായിട്ടല്ലമനസിലാക്കിയിട്ടില്ല
@akpakp369
@akpakp369 6 месяцев назад
ലോകത്തെ എല്ലാ മതകലാപങ്ങളുടേയും ഹേതു, ഞങ്ങളുടെ ദൈവം മാത്രമാണ് യഥാർത്ഥ ദൈവം അതിനാൽ എല്ലാവരും ഞങ്ങളുടെ മതത്തിൽ ചേരണം എന്ന ഏകദൈവ ഫാസിസം കൈമുതലാക്കിയ രണ്ട് അബ്രഹാമിക് മതങ്ങളുടെ അസഹിഷ്ണുതയാണ്😮 ആളേ ക്കൂട്ടൽ മതപരിവർത്തനത്തിൽ വിശ്വസിക്കാത്ത മറ്റു മതങ്ങൾ തമ്മിൽ സ്ഥായിയായ ഒരു സ്പർദ്ധയും നിലനിൽക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് - മതപീഡനത്തെത്തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തുവന്ന അന്യദേശമതങ്ങളായ ജുത മതവും പാഴ്സി മതവും ഹിന്ദുക്കളുമായി ഏറ്റവും യോജിപ്പോടെയും പരസ്പര ബഹുമാനത്തോടെയുമാണ എക്കാലത്തും കഴിഞ്ഞു വന്നത്: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഏതാണ്ട് 35% കയ്യാളുന്നത് ഇന്നും പാഴ്സികളാണ്😮 ജനസംഖ്യ കുറഞ്ഞുവരുന്ന അവരോട് വളർന്ന് പെരുകാനാണ് RSS മേധാവി ആഹ്വാനം ചെയ്തത് എന്നും ശ്രദ്ധേയമാണ്🎉 മറ്റു മതങ്ങളെ വിഴുങ്ങാൻ വെമ്പുന്ന ഈ രണ്ട് അബ്രഹാമിക് മതങ്ങളുടെ മതപരിവർത്ത അജണ്ട നിറുത്തിയാൽ അത് ലോക സമാധാനത്തിൻ്റെ നാന്ദിയാകും🤗 ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളിൽ "ഞങ്ങളെ പീഡിപ്പിക്കുന്നേ" എന്ന് എപ്പോഴും നിലവിളിച്ച് ഇരവാദം ഉന്നയിക്കുന്നതും ഈ രണ്ടു കൂട്ടർ മാത്രമാണ് എന്നതും കാണേണ്ട കാര്യമാണ്😅 ലോക ചരിത്രത്തിൽ ഏതെങ്കിലുമൊരു സംഘട്ടനത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചു വീണത് ഇവർ തമ്മിൽ അധീശത്വത്തിനായി നൂറ്റാണ്ടുകൾ നീണ്ടുനിന്ന വർഗ്ഗീയ യുദ്ധത്തിലായിരുന്നു എന്നതും തിരിച്ചറിയുക🤗
@rajendranpillai2763
@rajendranpillai2763 6 месяцев назад
വളരെ ശരിയാണ് ...നല്ല നിരീക്ഷണം
@albinaugustine6875
@albinaugustine6875 6 месяцев назад
എന്ന് ഇന്ത്യയിലെ ബുദ്ധ ജൈന പ്രാദേശിക വിശ്വാസങ്ങളെ വിഴുങ്ങിയ ബ്രാഹ്മണ മതത്തിൻ്റെ അടിമ ...
@josephjohn5864
@josephjohn5864 6 месяцев назад
Thank you for your historical insights and research into this wide subject. Ignorance leads to fear , fearleads to faith and faith leads to Organized Religions which rule the innocent world.
@george561
@george561 6 месяцев назад
നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ്. എന്നാൽ ജാതി വ്യവസ്ഥയുടെ ഉറവിടം ക്രിസ്തുമതമോ ഇസ്ളാമോ അല്ലല്ലോ. അതു മാറ്റിയെടുക്കാൻ മതപരിവർത്തനം നിർത്തലാക്കുന്നതു കൊണ്ട് സാധിക്കുകയില്ലല്ലോ. മതങ്ങൾ തമ്മിലുള്ള യുദ്ധങ്ങളെക്കാൾ വലുതല്ലേ താഴ്ന്ന ജാതിക്കാരോടുള്ള വിവേചനവും ചൂഷണവും?
@cq4544
@cq4544 6 месяцев назад
പശുവിനെ കൊന്നു തിന്നെന്ന് പേരിൽ ആളെ തല്ലിക്കൊന്ന കലാപം നടത്തിയ teams ആണ് ഈ പറയുന്നത്...നല്ല സഹിഷ്ണുത 🤣😂😂
@sudevpk2689
@sudevpk2689 6 месяцев назад
മതപരിവർത്തനം nadhathan വരുന്നവർ ഇര ഈസി annennu കണ്ടാൽ നല്ല തമാശ കേൾകാം. ജീസസ് മാത്രം resuurect ചെയ്ത ഒരേ oru ആണെന്നും ഇതിൽ vishashichhal heaven പ്രാപിക്കാൻ കഴിയും. ഇവരൊക്കെ ജീസസ് ആയിട്ടു ഒന്നിച്ചു മണ്ണ് വാരി kalchhittudu എന്ന് വരെ പറയും.
@darvyjohn6531
@darvyjohn6531 6 месяцев назад
ഒരു ഇരയുമല്ല. സാക്ഷാൽ നരേന്ദ്ര മോഡി ആയാലും, വ്ലാദിമിർ പുടിൻ ആയാലും, ആരിഫ് ഹുസൈൻ തെരുവത്ത് ആയാലും, ശ്രീമാൻ സുദേവ് ആയാലും ഞാൻ സ്നേഹത്തോടെ പറയും " ആകാശത്തിൻ കീഴിൽ ഈ ലോകത്ത് (പാപിയായ താങ്കൾക്ക്) മനുഷ്യന് രക്ഷക്കായി നൽകപ്പെട്ട ഏക നാമമെ ഉള്ളൂ. അത് യേശു ക്രിസ്തു എന്ന നാമം മാത്രം. താങ്കള്ക്ക് രക്ഷ ആവശ്യമെന്ന് തിരിച്ചറിഞ്ഞാൽ സ്വീകരിക്കാം. വേണ്ടെങ്കിൽ വേണ്ട. That's it. But still Jesus Christ continues to love you until your life in this world ends.🙏
@Somu-ev3wy
@Somu-ev3wy 6 месяцев назад
​@@darvyjohn6531ഏത് യേശു ബൈബിളിലെ കഥാപാത്രം ആയിരുന്ന യേശുവോ? അതോ റോമാ സാമ്രാജ്യത്തിൽ ജീവിച്ചു വിപ്ലവകാരിആയിരുന്ന അവസാന കാലം ഇന്ത്യയിൽ കഴിഞ്ഞു എന്ന് പറയപ്പെടുന്ന യേശുവോ?
@albinnerwin6853
@albinnerwin6853 6 месяцев назад
ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്ഛേദിതനെന്നോ അപരിച്ഛേദിതനെന്നോ, അപരിഷ്കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്. കൊളോസോസ്‌ 3 : 11
@mohananneravathu3862
@mohananneravathu3862 6 месяцев назад
ഒരാള്.ചെയിത.ഗുണദോഷങ്ങളുടെഉതതരവാധിഅയ്യാൾതന്നെയാണത്മറ്റൊരാൾക്കെടുക്കുവാനൊ.മറ്റംവരുത്താനാർക്കുംസാധ്യമല്ല.
@albinnerwin6853
@albinnerwin6853 6 месяцев назад
@@mohananneravathu3862 അവൻ്റെ വലിയ സ്നേഹത്തിൽ, അവൻ യേശുവിനെ നമ്മുടെ പകരക്കാരനായി അയച്ചു. യേശു കുരിശിൽ മരിച്ചപ്പോൾ നമ്മുടെ പാപങ്ങൾക്കു ദൈവം അവനെ ശിക്ഷിച്ചു. ദൈവത്തിൻ്റെ കാരുണ്യവും കൃപയും അനുഭവിക്കുന്നതിന് യേശു നാം അർഹിക്കുന്ന കോപം ഏറ്റെടുത്തു. നമുക്ക് സ്വതന്ത്രരാകാൻ യേശു ശിക്ഷിക്കപ്പെട്ടു. യേശുവിൻ്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആളുകൾ ദൈവവുമായി വീണ്ടും ഒന്നിക്കുകയും ഈ ജീവിതത്തിലും നിത്യജീവിതത്തിലും പുതിയ സന്തോഷവും ശക്തിയും പ്രാപിക്കുകയും ചെയ്യുന്നുവെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
@albinnerwin6853
@albinnerwin6853 6 месяцев назад
@@mohananneravathu3862 അവൻ്റെ വലിയ സ്നേഹത്തിൽ, അവൻ യേശുവിനെ നമ്മുടെ പകരക്കാരനായി അയച്ചു. യേശു ക്രൂശിൽ മരിച്ചപ്പോൾ നമ്മുടെ പാപങ്ങൾക്ക് ദൈവം അവനെ ശിക്ഷിച്ചു. ദൈവത്തിൻ്റെ കാരുണ്യവും കൃപയും അനുഭവിക്കുന്നതിന് യേശു നാം അർഹിക്കുന്ന കോപം സ്വീകരിച്ചു. നമുക്ക് സ്വതന്ത്രരാകാൻ യേശു ശിക്ഷിക്കപ്പെട്ടു. ക്രിസ്തുവിനെ ബലിയർപ്പിക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടായി പ്രതിനിധീകരിക്കുന്നു. മനുഷ്യരാശിയെ ദൈവവുമായുള്ള ബന്ധത്തിലേക്ക് പുനഃസ്ഥാപിക്കുന്നതിൽ യേശുവിൻ്റെ മരണം പ്രധാന പങ്കുവഹിച്ചതായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. യേശുവിൻ്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആളുകൾ ദൈവവുമായി വീണ്ടും ഒന്നിക്കുകയും ഈ ജീവിതത്തിലും നിത്യജീവിതത്തിലും പുതിയ സന്തോഷവും ശക്തിയും പ്രാപിക്കുകയും ചെയ്യുന്നുവെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
@albinnerwin6853
@albinnerwin6853 6 месяцев назад
അവൻ്റെ വലിയ സ്നേഹത്തിൽ, അവൻ യേശുവിനെ നമ്മുടെ പകരക്കാരനായി അയച്ചു. യേശു ക്രൂശിൽ മരിച്ചപ്പോൾ നമ്മുടെ പാപങ്ങൾക്ക് ദൈവം അവനെ ശിക്ഷിച്ചു. ദൈവത്തിൻ്റെ കാരുണ്യവും കൃപയും അനുഭവിക്കുന്നതിന് യേശു നാം അർഹിക്കുന്ന കോപം സ്വീകരിച്ചു. നമുക്ക് സ്വതന്ത്രരാകാൻ യേശു ശിക്ഷിക്കപ്പെട്ടു. ക്രിസ്തുവിനെ ബലിയർപ്പിക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടായി പ്രതിനിധീകരിക്കുന്നു. മനുഷ്യരാശിയെ ദൈവവുമായുള്ള ബന്ധത്തിലേക്ക് പുനഃസ്ഥാപിക്കുന്നതിൽ യേശുവിൻ്റെ മരണം പ്രധാന പങ്കുവഹിച്ചതായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. യേശുവിൻ്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആളുകൾ ദൈവവുമായി വീണ്ടും ഒന്നിക്കുകയും ഈ ജീവിതത്തിലും നിത്യജീവിതത്തിലും പുതിയ സന്തോഷവും ശക്തിയും പ്രാപിക്കുകയും ചെയ്യുന്നുവെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. @@mohananneravathu3862
@chathuk4963
@chathuk4963 6 месяцев назад
ദളിത് കൃസ്ത്യൻ എന്ന ഒരു വിഭാഗകേരളത്തിൽ നിലവിലുണ്ട്, മാത്രമല്ല ദളിത് കസ്ത്യാനി എന്നു പറയുന്നവരുമായി മറ്റു കൃത്യാനിക്കളി നിന്ന് വിവാ ഹാം നടക്കുന്നില്ല
@hardware12
@hardware12 6 месяцев назад
Why is vinil paul speaking ' lower caste'
@roynaripparayil5120
@roynaripparayil5120 29 дней назад
1920 കളിൽ ധാരളം ഈഴവർ കൃസ്തുമതം സ്വീകരിച്ചു. ഇന്നവരെ കണ്ടെത്താൻ സാധിക്കുമോ? 1960 ന് ശേഷമാണ് കേരളത്തിൽ ഗോതമ്പും പാൽ പൊടിയും സൗജന്യമായി വിതരണം നടത്തിയത്.
@csnarayanan5688
@csnarayanan5688 6 месяцев назад
കേരളത്തിലെ ജാതി പ്രശ്നം ഉണ്ടായത് ഓരോ ഗോത്രവർഗ ങ്ങളെയും അവരുടെ ചെയ്യുന്ന തൊഴിൽ അനുസരിച്ച് ഓരോ തൊഴിലിന് ഓരോ ജാതി ആക്കി അന്ന് നാട് ഭരിച്ചിരുന്ന നാട് വാഴി കളായ ജന്മിമാർ സാമ്പത്തിക അടിസ്ഥാനത്തിൽ അവരെ വേർ തിരിച്ചു അവരുടെ സാമ്പത്തിക പുരോഗതിക്ക് വേണ്ടി നാട് വാഴി കള് ഒന്നും ചെയ്തില്ല അവരെ സാമ്പത്തിക സഹായം ചെയ്തു ക്രിസ്തു മതത്തിലേക്ക് കുറേപ്പേർ മതം മാറി എന്നൽ ഈ ജാതി ചിന്ത ക്രിസ്ത്യൻ മതത്തിലും ഉണ്ട് ഇവരിൽ നിന്ന് ആരും മത പുരോഹിതർ ഉണ്ടായിട്ടില്ല. ജാതി ചിന്തയുടെ അടിസ്ഥാനം സാമ്പത്തിക അസമത്വം ആണ്.
@cq4544
@cq4544 6 месяцев назад
ജാതി ചിന്തയുടെ അടിസ്ഥാനം സമ്പത്തീകമാണെങ്കിൽ, സമ്പത്തീകമായ ഉന്നതിയിൽ എത്തിയിട്ടുള്ള ഈഴവ, മുസ്ലിം OBC വിഭാഗങ്ങൾ എന്തിനാണ് ഇന്നും സംവരണം അടിസ്ഥാനത്തിൽ നിലനിൽക്കുന്നത് ..😂
@anilnaroor713
@anilnaroor713 6 месяцев назад
തൊഴിലടിസ്ഥാനത്തിലല്ല ജാതികൾ ഉണ്ടായതെന്ന് കൊച്ചിരാജ്യചരിത്രം ത്തിൽ പത്മനാഭമേനോൻ നായൻമാരുടെ 17 ജാതികളെ പരിചയപ്പെടുത്തി നിരീക്ഷിക്കുന്നുണ്ട്. മൺകലം ഉണ്ടാക്കുന്ന വൻ മുതൽ രാജാവ് വരെ ആഗോത്രത്തിൽ ഉണ്ട്. പുരകെട്ടുന്നവനും, ചെമ്പ് പതിപ്പിക്കുന്ന ചെമ്പുകൊട്ടിനായരും വരെ. അന്നത്തെ കാലത്ത് ഒരു ഗോത്രത്തിന് വേണ്ടഎല്ലാവരും ഒരു ഗോത്രത്തിൽ തന്നെ.
@JoseMV-fw6wf
@JoseMV-fw6wf 6 месяцев назад
താങ്കൾക് ക്രിസ്ത്യൻ മതത്തെ കുറിച്ച് ഒന്നും അറിയില്ല. അനിൽ കുമാർ അയ്യപ്പനോട്‌ പഠിച്ചിട്ടു വന്നാൽ നന്നായിരുന്നു
@bipinsam4578
@bipinsam4578 6 месяцев назад
അങ്ങനെ തോന്നാൻ എന്താ കാരണം
@jjj13368
@jjj13368 6 месяцев назад
Yeah let Anil Ayyappan son try to marry the lead pasters daughter at IPC appo kannam , dude who are you trying to whitewash there is casteism in Christianity still there are Dalit churches
@calvarychurchsouth
@calvarychurchsouth 6 месяцев назад
അയാളാണോ താങ്കളെ എല്ലാം പഠിപ്പിച്ചത് 😅
@ajishmathew007
@ajishmathew007 4 месяца назад
അനിൽകുമാറിന് സവർണ ക്രിസ്ത്യാനി എന്നു പറയാൻ പോലും ഭയമാണ്..
@george561
@george561 6 месяцев назад
വിനിലേ, എല്ലാ ചരിത്ര പഠനങ്ങളുടെയും ആത്യന്തികലക്ഷ്യം വർത്തമാനകാലസമൂഹത്തെ നന്നാക്കി എടുക്കുക എന്നതായിരിക്കും എന്ന് ഞാൻ കരുതുന്നു. ഒരു പുതിയ മേഖല നിങ്ങളുടെ പഠനത്തിനു വേണ്ടി ഞാൻ നിർദ്ദേശിക്കുന്നു. അത് ഇന്റർനെറ്റിന്റെ ഉപയോഗവും ജാതി ഉന്മൂലനവും എന്ന വിഷയമാണ്. എനിക്ക് തോന്നുന്നത് ജാതിവ്യത്യാസം മനസ്സിൽ കയറുന്നത് കുടുംബത്തോട് ബന്ധിപ്പിച്ചോ നിറത്തോട് ബന്ധിപ്പിച്ചോ ആണ്. എന്നാൽ ഇന്റർനെറ്റിൽ അത് എളുപ്പമല്ല. അതു കൊണ്ടു ബുദ്ധിശക്തിയും കാര്യ പ്രാപ്തിയുമുള്ള ദളിതർ ഇന്റർനെറ്റിനെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളോ ജോലിയോ സ്വീകരിച്ചാൽ അവർക്ക് ജാതി വിവേചനം കുറവായിരിക്കും. ഉദാഹരണത്തിന് സ്വിഗ്ഗി വഴി ഭക്ഷണം വിൽക്കുകയാണെങ്കിൽ അതിൽ ജാതി കയറി പറ്റാൻ വിഷമം ആയിരിക്കും. പ്രത്യേകിച്ച് ക്രിസ്ത്യാനി പേരുള്ളവരെ വേർതിരിച്ചു കാണാൻ വിഷമമാണ്. സ്വിഗ്ഗിക്ക് ഹോട്ടൽ വേണം എന്നും നിർബന്ധമില്ല. ഇത് പോലെ മറ്റനേകം മേഖലകളും ഉണ്ടായിരിക്കും എന്ന് ഞാൻ ഊഹിക്കുന്നു.
@sibi9329
@sibi9329 6 месяцев назад
കേരളത്തിലെ പൊട്ടൻ ബുദ്ധിജീവികൾ ക്കു ജാതിയെന്താണെന്നും മതം എന്താണെന്നും ഒന്നും അറിയാത്തതിന്റെ കുഴപ്പം കാരണമാണ് ക്രിസ്തു മതത്തിന്റെ നെഞ്ചത്തോട്ടു കേറുന്നത് ""കേരളത്തിലെ ക്രിസ്തിയാനികളുടെ ഇടയിൽ ജാതി ഇല്ല, പല ജാതികളിൽ പെട്ട ആളുകൾ ക്രിസ്തു മതം പിന്തുടരുന്നു""". """ക്രിസ്തു മതം പിന്തുടരുന്ന പല ജാതികളിൽ പെട്ടവരെ നിർബന്ധിച്ചു ലയിപ്പിച്ചു ഒരു ജാതിയാക്കി മാറ്റാൻ ക്രിസ്തു മതത്തിൽ വകുപ്പില്ല""" കേരളത്തിലെ ഏതെങ്കിലും പൊട്ടൻ ബുദ്ധി ജീവിക്കു ഈ പറഞ്ഞ രണ്ടു വാചകങ്ങളുടെ അർഥം മനസ്സിലാകുമോ ?
@RenjuRaj
@RenjuRaj 6 месяцев назад
ഇല്ല അണ്ണാ... ഇതിൻ്റെ അർത്ഥം ഒരുത്തനും മനസിലാകില്ല. അണ്ണൻ തന്നെ അങ്ങോട്ട് പറഞ്ഞു കൊടുക്കണ്ണാ...
@sibi9329
@sibi9329 6 месяцев назад
@@RenjuRaj ജാതി ഇല്ലാതാക്കലല്ല ക്രിസ്തു മതത്തിന്റെ ജോലി/ലക്‌ഷ്യം. അവർണനെ പിടിച്ചു സവർണനാക്കുക അല്ല ക്രിസ്തു മതത്തിന്റെ ജോലി/ലക്‌ഷ്യം. ക്രിസ്തു മതത്തിന്റെ ജോലി/ലക്‌ഷ്യം ഏല്ലാവരെയും ആത്മ രക്ഷയിലേക്കു നയിക്കുക എന്നതാണ് ഒരു മനുഷ്യനെ ആത്മ രക്ഷയിലേക്കു നയിക്കാൻ ജാതി ഇല്ലാതാക്കേണ്ട ആവശ്യമില്ല , അവൻ അവർണനാണെങ്കിൽ അവനെ പിടിച്ചു സവർണനാക്കേണ്ട ആവശ്യം ഇല്ല ഈ ലോക ജീവിതത്തിനു വേണ്ടിയാണു നാം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നതെങ്കിൽ നമ്മൾ എല്ലാം മനുഷ്യരേക്കാൾ നിർഭാഗ്യവാന്മാർ ആണ് (1 കൊരിന്ത് 15 :19 ) അത് കൊണ്ട് ജാതി ഇല്ലാതാകുവാനോ സവർണനാകുവാനോ ആണ് ആരെങ്കിലും ക്രിസ്തു മതത്തിൽ ചേർന്നതെങ്കിൽ അവർ ഏറ്റവും വലിയ നിർഭാഗ്യവാന്മാർ ആണ്
@RenjuRaj
@RenjuRaj 6 месяцев назад
​@@sibi9329 ശരി, ഞാൻ ആദ്യം കരുതിയത് താങ്കൾ ആ പ്രഭാഷകൻ പറയുന്നതിനോട് എതിർത്ത് അഭിപ്രായം പറയുന്നതാണെന്നാണ്. തെറ്റിധരിച്ചതിന് സോറി. താങ്കൾക്കും പ്രഭാഷകൻ്റെ അഭിപ്രായത്തോട് യോചിക്കാൻ കഴിയുന്ന സ്ഥിതിക്ക് തർക്കത്തിനില്ല.
@GopidasPg
@GopidasPg 4 месяца назад
Edo pottanmare jathi undenkil athu mattan onnum kandupidichittilla
@JYachanxranmmJayan-vt9kb
@JYachanxranmmJayan-vt9kb 6 месяцев назад
Edo maira athe Parahal Pora
@dna2359
@dna2359 6 месяцев назад
mental ആണോ?
Далее