Тёмный

ക്ലാസ് A, ക്ലാസ് B, ക്ലാസ് AB ആംപ്ലിഫയറുകൾ | Class A, B and Class AB Amplifiers.. 

Infozone Malayalam
Подписаться 44 тыс.
Просмотров 15 тыс.
50% 1

എന്താണ് ആംപ്ലിഫയർ?
ആംപ്ലിഫയറുകളെ വിവിധ ക്ലാസ്സുകളാക്കി മാറ്റിയിരിക്കുന്നത് എന്ത് കൊണ്ടാണ്?
ഏതൊക്കെയാണ് പ്രധാനപ്പെട്ട ആംപ്ലിഫയർ ക്ലാസ്സുകൾ?
ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
വീഡിയോ കാണുക.

Наука

Опубликовано:

 

30 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@manavankerala6699
@manavankerala6699 3 года назад
സൗണ്ട് പ്രേമികളുടെ യഥാർത്ഥ യൂട്യൂബ റായ ഇദേഹത്തെ ഇഷ്ടപെടുന്നവർ കമോൺ
@Ullasks80
@Ullasks80 3 года назад
മ്മൾ ഒരാൾ കൂടി ഉണ്ടേ....
@abdulmajeedmajeed3726
@abdulmajeedmajeed3726 3 года назад
ഞാനും ഉണ്ട്
@anilkumarms3635
@anilkumarms3635 3 года назад
Ph. No. Plz
@kmuhammadhassanhassan252
@kmuhammadhassanhassan252 3 года назад
ഇതിലും നല്ല വിശതീകരണം സ്വപ്നങ്ങളിൽ മാത്രം 👍
@manavankerala6699
@manavankerala6699 3 года назад
അത് പിന്നെ പ്രതേകിച്ച് പറയേണ്ടതില്ലല്ലൊ ദ റിയൽ പ്രൊഫസർ
@glenvivera
@glenvivera 3 года назад
🙏അത്യുഗ്രൻ... വിവരണം... ഒന്നും പറയാനില്ല 🙏🙏🙏അധ്യാപകൻ ആയിരിക്കും അല്ലെ
@sarathmd1510
@sarathmd1510 3 года назад
എന്താ പറയാ ഇപ്പൊ, ഒന്നും പറയാൻ ഇല്ല ! മനസ്സിലാക്കി തരാനുള്ള കഴിവ് ആണ് ഈ ചാനലിൻ്റെ പ്രത്യേഘത ❤️❤️❤️👍🙏
@vinubharathan66
@vinubharathan66 3 года назад
എന്റെ ഡിഗ്രീ ലൈഫിലെ പ്രോജക്ട് ആയിരുന്നു Classification of Amplifier
@muhammadhaneefa5523
@muhammadhaneefa5523 3 года назад
നല്ല ക്ലാസ്. ഇതൊക്കെ അറിയുമെങ്കിലും താങ്കളുടെ അവതരണം, പൊളി ആണ്
@pradeeshkadavathpradeeshka7584
@pradeeshkadavathpradeeshka7584 3 года назад
സൂപ്പർ അവതരണം,,,,
@abdulaziz7541
@abdulaziz7541 3 года назад
Thanks നല്ല വിശദീകരണം ആണ് നിങ്ങൾ നൽകിയത് ഇനിയും ഇത് പ്രതീക്ഷിക്കുന്നു
@illuminati1890
@illuminati1890 Год назад
പുതിയ വരിക്കാരൻ ❤❤1
@hareeshpulikkalkandi3788
@hareeshpulikkalkandi3788 3 года назад
Super class. ഏത് കടുപൊട്ടനും ഒറ്റപ്രാവശ്യം കേട്ടാൽ മനസിലാവും.
@ajayvm777
@ajayvm777 3 года назад
Bro Vere level
@renjukrishnan4188
@renjukrishnan4188 Год назад
ചേട്ടാ 👌👌
@sureshachu7000
@sureshachu7000 3 года назад
Very very good information thanks sir..
@vijayrajan10
@vijayrajan10 3 года назад
Thank you very much.expecting more valuable classes from you sir thank you
@MuhammedKLM
@MuhammedKLM 3 года назад
Great information
@yahyaparakkal8686
@yahyaparakkal8686 3 года назад
ഒരു പാടിഷ്ടം
@anand_ps
@anand_ps 3 года назад
Crystal clear explanation 👌
@badushamohinudheen9514
@badushamohinudheen9514 2 года назад
Well explained...there are seldom people who connects theory class to real world practicals and that is well accomplished ans easily understood.... Waiting eagerly for your transistor lectures...
@blessybasil9440
@blessybasil9440 3 года назад
Thank you so much sir
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 года назад
ഒരു സംശയമില്ലാതെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം
@shefiemi3770
@shefiemi3770 3 года назад
Super.....
@tochoqatar4482
@tochoqatar4482 3 года назад
Super.. Class sir👍
@UmeshKumar-rd6rn
@UmeshKumar-rd6rn 3 года назад
Supper avatharanam
@jithinvm3686
@jithinvm3686 3 года назад
Super presentation
@darkwhite460
@darkwhite460 3 года назад
Supper video sir
@sreesree9505
@sreesree9505 2 года назад
Good explained
@muhammedshafi226
@muhammedshafi226 3 года назад
Sir super 👌👍🤝
@akhileshptu
@akhileshptu Год назад
Excellent 😍
@kannanasokan3089
@kannanasokan3089 3 года назад
electronics doctor hai sir d class amplifierina kurich vishadikarkku oru episodayi cheyu
@abdulaziz7541
@abdulaziz7541 3 года назад
Thanks
@remithremithpr3695
@remithremithpr3695 3 года назад
💗💚💓💓💓സൂപ്പർ 💕❣️🎀
@bareesh.obharathan189
@bareesh.obharathan189 3 года назад
Superrr👍👍👍👍
@ajayanua1980
@ajayanua1980 3 года назад
Super sir
@suneshpr5423
@suneshpr5423 3 года назад
👍👍👍
@MANUCHOTTU
@MANUCHOTTU 3 года назад
Thankyou so much for this topic... waiting for the next part... valare helpful aayie... valare simple aayie explain cheythittuminddu... sound padikkan verunna puthiya kuttikalodu ee video kaanan njan paranjjittuminddu... Thankyou Once again... launch the next part too...
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks Sir...
@ebybabu2648
@ebybabu2648 3 года назад
Class a amplifier ,class b Amplifier,Class ab amplifier body cover open cheyethu audio system aye connect cheyetha video prathishikkunnu.
@Ullasks80
@Ullasks80 3 года назад
Digital volume control ic കൾ... എങ്ങിനെ ചെക്ക് ചെയാം... vdo.. പ്രതീക്ഷിക്കുന്നു...
@francisvk534
@francisvk534 3 года назад
Super
@EngineeringEssentials
@EngineeringEssentials 3 года назад
Nalla avatharanam, class A simple aanennu paranjathinodu njan viyojikkunnu, High bias current il operate cheyyunna kond thanne circuit ne stabilize cheyyan (operating point fix cheyyan) budhimutt aanu. athinayi additional circuit avashyam aanu. Athupole class AB yude bias adjustment kooti class A amplifier aakanum kazhiyum.
@infozonemalayalam6189
@infozonemalayalam6189 3 года назад
താങ്കൾ പറഞ്ഞത് ശരിയാണ്.. ഇവിടെ ടെക്നിക്കൽ കാര്യങ്ങളെ ഇഴകീറി പരിശോധിക്കുന്നതിനേക്കാൾ ഉപരിയായി, സംഭവം എന്താണെന്ന് സാധാരണക്കാരായ ആളുകളെ ലളിതമായ രൂപത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.. ഓരോ കാര്യങ്ങളുടെയും ഉള്ളറകളിലേക്ക് വിശദമായി കടന്നു പരിശോധിച്ചാൽ എല്ലാം അതി സങ്കീർണ്ണമാണ്..
@bijupoonoor3641
@bijupoonoor3641 3 года назад
👍👍👍👍👍👍
@noufalmp9766
@noufalmp9766 3 года назад
Nice 👍
@ibrahimkutty8832
@ibrahimkutty8832 3 года назад
ഈ വിഷയത്തിൽ കാര്യമായ അറിവില്ലാത്ത എന്നേപ്പോലൂള്ളവർക്ക് ഇത്രയും അറിവ് ലളിതമായി പകർന്നു തന്നതിനു നന്ദി
@babut1835
@babut1835 3 года назад
Happy New year
@renjithrvayakal9374
@renjithrvayakal9374 3 года назад
ഹാപ്പി ന്യൂ ഇയർ .....
@infozonemalayalam6189
@infozonemalayalam6189 3 года назад
ഹാപ്പി ന്യൂ ഇയർ..
@faizalka2972
@faizalka2972 3 года назад
Hi sir..can you do me a favour .. Car stereo amplifier tuning ചെയ്യുന്ന ബെസ്റ്റ് place..or any individual person...
@shanu7690
@shanu7690 3 года назад
Sony 2 channel ab amplifier ano.. Pioneer 2 channel ano better.. Sony 1800watts closed enclosure subwooferinu...
@arunsukumaran631
@arunsukumaran631 3 года назад
വളരെ നല്ല വിവരണം....all the best to you..... Am using a HIRAGA 10 WATT CLASS A amp.... ❤️
@rennanoushad
@rennanoushad 3 года назад
Contact number pls..
@rennanoushad
@rennanoushad 2 года назад
Details tharumo🙏
@Ullasks80
@Ullasks80 3 года назад
Class d അറിയാൻ ആഗ്രഹിക്കുന്നു..
@manikuttanan7400
@manikuttanan7400 3 года назад
Sir kumar audio jurich oru video chyamo
@saltonhentry6965
@saltonhentry6965 3 года назад
Class d best amplifier board low heat high power clear sound digital
@muralimuraleedharan7324
@muralimuraleedharan7324 Месяц назад
ഇതൊന്നും എനിക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല എന്നായിരുന്നു വിചാരിച്ചത്😀😀
@njangandharvan3127
@njangandharvan3127 3 года назад
👍👍👍💞💞💞💞💞
@bineeshvbparavur
@bineeshvbparavur 3 года назад
low budget nalla AVR ethanu
@narayanankutty6729
@narayanankutty6729 3 года назад
നല്ല നിലവാരമുള അവതരണം
@infozonemalayalam6189
@infozonemalayalam6189 3 года назад
🙏
@avlogwithrohith3710
@avlogwithrohith3710 3 года назад
ഹായ് sir. Happy new year
@infozonemalayalam6189
@infozonemalayalam6189 3 года назад
ഹാപ്പി ന്യൂ ഇയർ..
@mohanbabu2211
@mohanbabu2211 3 года назад
Class A NO.I
@anilanayadi2944
@anilanayadi2944 3 года назад
Hi best brand home Amplifier parayamo cheta
@r4audios436
@r4audios436 3 года назад
marantz amplifier
@manavankerala6699
@manavankerala6699 3 года назад
Sir സ്വതന്ത്ര ഇലക്ട്രോണുകൾ എന്താണ് എന്ന തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@infozonemalayalam6189
@infozonemalayalam6189 3 года назад
ട്രാൻസിസ്റ്റർ വീഡിയോയിൽ ഉൾപ്പെടുത്താം...
@abdulmajeedmajeed3726
@abdulmajeedmajeed3726 3 года назад
സാർ നാന്നായിട്ടുണ്ട്, കുറെ നാളായല്ലോ കണ്ടിട്ട്
@infozonemalayalam6189
@infozonemalayalam6189 3 года назад
ഫ്രീ ടൈം കിട്ടിയില്ല..
@Ajayvishnu23
@Ajayvishnu23 2 года назад
Sir where are you? No videos these days. What happened?
@justinjustinpagustin9861
@justinjustinpagustin9861 3 года назад
Hi oru padu nalayallo kandittu
@husssinkacherikunnu5960
@husssinkacherikunnu5960 3 года назад
class d amplifier engganeyund
@infozonemalayalam6189
@infozonemalayalam6189 3 года назад
Next വ്ലോഗിൽ പറയാം.
@sajaykumar7459
@sajaykumar7459 2 года назад
TDA, 7377
@user-ns9cv6kb1e
@user-ns9cv6kb1e 3 года назад
STK IC കൾ class AB ഗണത്തിൽ ആണോ അപ്പോൾ...
@akhil1586
@akhil1586 3 года назад
3:59
@SudheerCholothHamza
@SudheerCholothHamza 3 года назад
Happy new year
@manavankerala6699
@manavankerala6699 3 года назад
വെരി വെരി ഹാപ്പി
@infozonemalayalam6189
@infozonemalayalam6189 3 года назад
ഹാപ്പി ന്യൂ ഇയർ..
@binoyamasa7350
@binoyamasa7350 3 года назад
Brother കുറഞ്ഞ കറന്റ്‌ consumption ൽ നല്ല bass punch subwoofer കൾക്ക് ലഭിക്കുന്നത് ഏത് ക്ലാസ്സ്‌ amplifier കൾക്കാണ് അങ്ങനെയുള്ള amplifier കളുടെ company യും അതിന്റ series പറഞ്ഞു തരാമോ please
@infozonemalayalam6189
@infozonemalayalam6189 3 года назад
നിലവിൽ ക്ലാസ് D യാണ് കുറഞ്ഞ വൈദ്യുതിയിൽ മികച്ച പെർഫോമൻസ് നൽകുന്നത്. ക്ലാസ് ab നല്ല ക്ലാരിറ്റി bass ഉണ്ടാക്കുമെങ്കിലും D യെ അപേക്ഷിച്ചു വൈദ്യുതി ഉപയോഗം കൂടുതലാണ്. ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട ഫീൽഡിൽ അല്ല വർക്ക് ചെയ്യുന്നത്. അത് കൊണ്ട് അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാൻ പരിമിതിയുണ്ട്.🙏
@nithinkumar5560
@nithinkumar5560 3 года назад
Sir sony mhc gnz9d hifi music system eth classil varum
@infozonemalayalam6189
@infozonemalayalam6189 3 года назад
MHC GNZ സീരീസിൽ ഓഡിയോ ആമ്പ്ളിഫയർ ഐസിയായി STK 403 ആണ് ഉപയോഗിക്കുന്നത്. അത് ക്ലാസ്സ് ab വിഭാഗത്തിൽ വരുന്ന ഐസിയാണ്.
@nithinkumar5560
@nithinkumar5560 3 года назад
@@infozonemalayalam6189 Thanku sir
@justinjustinpagustin9861
@justinjustinpagustin9861 3 года назад
Lm 3886 ic video vanillallo
@infozonemalayalam6189
@infozonemalayalam6189 3 года назад
Next week....
@justinjustinpagustin9861
@justinjustinpagustin9861 3 года назад
@@infozonemalayalam6189 thank you
@anveshdev8827
@anveshdev8827 3 года назад
Sir new videos enthaa ellatheeeee
@infozonemalayalam6189
@infozonemalayalam6189 3 года назад
സമയം കിട്ടുന്നില്ല. PC യും പോയി. എല്ലാം റെഡിയായാൽ തീർച്ചയായും പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ് 🙏
@danijacob20
@danijacob20 3 года назад
Oru doubt chothikan phn numner tharamo
@vtech4473
@vtech4473 3 года назад
2.1 subil volume increase cheyyumbol( volume level pakuthi ayathinu shesham) subil ninnulla music cutayittu oru iritating sound undakunnu .oru solution paranjutharamo.ampinte problem anno
@infozonemalayalam6189
@infozonemalayalam6189 3 года назад
സബ്ബ് ഐസി ഏതാണ്? പവർ സപ്ലൈ എത്ര ആമ്പിയറാണ് കൊടുത്തത്...
@vtech4473
@vtech4473 3 года назад
@@infozonemalayalam6189 subil 3 ic kandu.TDA2030A yude orannavum, D2030A yude 2 icyum.pinne ethra ampere anaennu ariyllla...model Mercury sw 980r anu.
@infozonemalayalam6189
@infozonemalayalam6189 3 года назад
അങ്ങനെയെങ്കിൽ ഏകദേശം 30 വാട്സ് വരുന്ന സബ്ബായിരിക്കും. ബോർഡ് പരിശോധന നടത്താതെ ഫൈനൽ പറയാൻ സാധിക്കില്ല. കപ്പാസിറ്ററുകൾ കേടായാലും ഈ പ്രശ്നം വരാം. ആവശ്യത്തിനുള്ള പവർ കിട്ടിയില്ലെങ്കിലും ഇത് പോലുള്ള പ്രശ്നം വരാൻ ചാൻസുണ്ട്.
@vtech4473
@vtech4473 3 года назад
@@infozonemalayalam6189 Wattsapp no undo.njn picturum athinte videoyum onnu idam. Subwoofer 25 w anu athinte sattalite speaker 6w nteyum.
@infozonemalayalam6189
@infozonemalayalam6189 3 года назад
infozonemalayalam@gmail.com
@ശബ്ദ.കണ്സൾട്ടന്റ്
നല്ല quality ടോൺ കണ്ട്രോൾ ബോർഡ് കൊടുത്താൽ so Bass & ട്രെബിൽ & സൗണ്ട് ഗംഭീര്യം റെസ്പോൺസ് കൂടുതൽ കിട്ടുന്നതു ക്ലാസ്സ്‌ ab ആണോ sir? പ്ലീസ് reply
@infozonemalayalam6189
@infozonemalayalam6189 2 года назад
സാധാരണ ക്ലാസ് D യെക്കാൾ ക്ലാസ് AB ക്കായിരിക്കും ക്ലാരിറ്റി കൂടുതൽ ഉണ്ടാവുക. എങ്കിലും അത്‌ ഓരോരുത്തർക്കും വ്യത്യസ്ത വിധത്തിലായിരിക്കും അനുഭവപ്പെടുക.
@ശബ്ദ.കണ്സൾട്ടന്റ്
@@infozonemalayalam6189 വളരെ ശരി യാണ്, എനിക്കും അങ്ങനെ യാ ഫീൽ ചെയ്‌തതു ക്ലാസ്സ്‌ ab സൂപ്പർ ബാസ്സ് ഹാൻഡ്‌ൽ ചെയ്യും ക്ലാസ്സ്‌ A ഔട്ട് കപ്പാസിറ്റിടോർ വഴി out വരുന്നതിനാൽ ഡെപ്ത് ബാസ്സ് കിട്ടുന്നില്ല, ക്ലാസ്സ്‌ ഡി, bass നു ഒട്ടും കൊള്ളില്ല ബട്ട് ക്ലാരിറ്റി സൗണ്ട് ഉണ്ട് ബട്ട് ഹൈ പവർ നു കൊള്ളില്ല. ക്ലാസ്സ്‌ a. & ab amp ലോങ്ങ്‌ റൺ വർക്കിംഗ്‌ continues 10 hour also no any problem. Comes. but class d അനുഭവത്തിൽ ലോങ്ങ്‌ റൺ റിലേബിലിറ്റി ലൈഫ് കിട്ടില്ല. കൺഫ്യൂഷൻ ആയിരുന്നു ഇപ്പോൾ clear ayi, thank you sir
@vadakepadam
@vadakepadam 3 года назад
Lm3886 class A ano
@vadakepadam
@vadakepadam 3 года назад
Class A processor example tharamo
@sarathmd1510
@sarathmd1510 3 года назад
TDA 7388 CLASS AB Amplifier ആണോ? എന്താണ് ബ്രിഡ്ജ് amplifier , aghane ഉണ്ടോ? TDA 2030 ic ഏകദേശം 15w ആണോ ഔട്ട് പുട്ട് തരുന്നത് , 2U ic ഉപയോഗിച്ച് ബ്രിഡ്ജ് ചെയ്താൽ 30w ഔട്ട് പുട്ട് കിട്ടുമോ?eghane ആണ് അതിൻ്റെ കണക്ഷൻ diagram ? ഇലക്ട്രോണിക്സ് എനിക്ക് അറിയില്ല , പഠിക്കാൻ ആഗ്രഹം ഉണ്ട് അതുകൊണ്ട് ചോദിച്ചതാ 😌😌😌
@infozonemalayalam6189
@infozonemalayalam6189 3 года назад
TDA-7388 class AB, വിഭാഗത്തിൽ വരുന്ന ഐസിയാണ്. ഔട്ട്പുട്ട് പവർ കൂട്ടാനായി ഒന്നിലധികം ആമ്പ്ലിഫയർ ഐസികൾ യോജിപ്പിച്ച് ഒരു ഔട്ട്‌പുട്ടാക്കി മാറ്റുന്ന പ്രക്രിയ ആണ് ബ്രിഡ്ജ് ചെയ്യുന്നതിലൂടെ നടത്തുന്നത്. TDA 2030 IC 14 വാട്സ് പവർ നൽകുന്നു.TDA 2050 അതിന്റെ ഇരട്ടിയോളം പവർ നൽകുന്നു. 2 TDA 2030 ഐസികൾ ബ്രിഡ്ജ് ചെയ്‌താൽ 30 വാട്സിനടുത്തു ഔട്ട്പുട്ട് കിട്ടും. സർക്യൂട്ടും മറ്റും കമന്റ് വഴി പറയാൻ പ്രായോഗിക തടസ്സമുണ്ട് . സമയം കിട്ടിയാൽ ഒരു വീഡിയോയിൽ ഉൾപ്പെടുത്താം.
@sarathmd1510
@sarathmd1510 3 года назад
@@infozonemalayalam6189 ❤️❤️❤️
@rageshar5382
@rageshar5382 3 года назад
വാൽവ് amp ന്റെ audio quality എങ്ങിനെയുണ്ട്... ☺️
@AbdulAzeezKazzy
@AbdulAzeezKazzy 3 года назад
അടിപൊളിയല്ലെ? അത് വേറെ ലെവലാ
@infozonemalayalam6189
@infozonemalayalam6189 3 года назад
👌
@vtech4473
@vtech4473 3 года назад
Whatsapp no onnu tharumo.sub woofer systemgale kurichu kurachu doutund
@vtech4473
@vtech4473 3 года назад
2.1 subil volume increase cheyyumbol( volume level pakuthi ayathinu shesham) subil ninnulla music cutayittu oru iritating sound undakunnu
@muhammadhaneefa5523
@muhammadhaneefa5523 3 года назад
@@vtech4473 കപ്പാസിറ്റർ ചേഞ്ച്‌ ചെയ്തു നോക്കൂ
@vtech4473
@vtech4473 3 года назад
@@muhammadhaneefa5523 ok thanks brother
@vtech4473
@vtech4473 3 года назад
@@muhammadhaneefa5523 main 2 capacitor und athano mattande
@muhammadhaneefa5523
@muhammadhaneefa5523 3 года назад
@@vtech4473 ഫിൽറ്റർ കപ്പാസിറ്റർ
@robymiranda2408
@robymiranda2408 3 года назад
സാറിന്റെ ഫോൺനമ്പർ തരുമോ?
@infozonemalayalam6189
@infozonemalayalam6189 3 года назад
infozonemalayalam@gmail.com
@user-wl6dt9lu3c
@user-wl6dt9lu3c 2 года назад
എന്നെ പോലെ എത്ര സൗണ്ട് ഭ്രാന്തൻ ഉണ്ട്‌ ഇവിടെ
@SandeepVShaji
@SandeepVShaji 3 года назад
👍👍👍
@Vinodknair-ui2ei
@Vinodknair-ui2ei 3 года назад
Super
Далее
FIBER OPTIC CABLES & CONNECTORS - Explained...
18:59
Просмотров 23 тыс.
എന്താണ് THX | What is THX?
7:26
Просмотров 14 тыс.