Тёмный
No video :(

എന്താണ് സബ് വൂഫർ l What is a Subwoofer l Subwoofer explained in Malayalam.. 

Infozone Malayalam
Подписаться 44 тыс.
Просмотров 186 тыс.
50% 1

എന്താണ് സബ് വൂഫർ? What is a Subwoofer? Sub woofer explained in malayalam..
ഏറ്റവും താഴ്ന്ന ഫ്രീക്വൻസി റേഞ്ചിൽ ഉള്ള ശബ്ദം, പുറത്തേക്ക് എടുക്കുവാനുള്ള പ്രത്യേകതരം സ്പീക്കർ ഡ്രൈവറുകളാണ് സബ് വൂഫറുകൾ..
കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ വ്യക്തമാക്കാം.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 755   
@manavankerala6699
@manavankerala6699 4 года назад
താങ്കളുടെ ശബ്ദം തന്നെ ഒരു സബ്ബ് വൂഫറാണ് very good video
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks..
@man-eu1vy
@man-eu1vy 4 года назад
😂
@dhosrysystem4613
@dhosrysystem4613 3 года назад
hahahahhhhhhhhhhhhhhh
@ioo6400
@ioo6400 3 года назад
Ÿ666g)ygg)j&&onj3
@EMPERORMI7571
@EMPERORMI7571 3 года назад
🤣🤣🤣
@indian6346
@indian6346 3 года назад
ഒരദ്ധ്യാപകനാകാനുള്ള മികച്ച അവതരണ യോഗ്യതയുണ്ട്.
@shafeenajasam9183
@shafeenajasam9183 Год назад
Sir nne padippichirunnu, IT
@akhilammu2864
@akhilammu2864 Год назад
?
@krudishrockstar
@krudishrockstar Год назад
Yess💙🥰
@dennydennynarakathara8853
@dennydennynarakathara8853 4 года назад
നല്ല അവതരണം. വളരെ ലളിതമായി വലിയ കാര്യങ്ങൾ പറഞ്ഞ് തന്നതിന് ബിഗ് സല്യുട്ട് .
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks
@ameerc5153
@ameerc5153 3 года назад
സ്കൂളിൽ പോലും ഇത്ര നന്നായി പറഞ്ഞു തന്നിട്ടില്ല നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@mr.psycho1990
@mr.psycho1990 3 года назад
യാദൃശ്ചികം ആയാണ് ഈ ചാനൽ കാണാൻ ഇടയായത്. വളരെ നല്ല അവതരണം. ലളിതമായി പറഞ്ഞു മനസിലാക്കാൻ പറ്റുന്നത് ഒരു കഴിവാണ്.. keep going.( very intrested in this topics)
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@DANYFF444
@DANYFF444 3 года назад
👍👍
@prasanthkarthikeyan3717
@prasanthkarthikeyan3717 3 года назад
വീണ്ടും വീണ്ടും............ ഒരുപാട് തവണ വീഡിയോ കണ്ടു. കാലങ്ങളായ് ഉണ്ടായിരുന്ന പല സംശയങ്ങൾക്കും ഉത്തരം ലഭിച്ചു. മികച്ച ഒരു ക്ലാസ്സ്‌ എന്ന നിലയിൽ വിലയിരുത്തുന്നു. ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.
@ajikumarparameswaran7206
@ajikumarparameswaran7206 3 года назад
വളരെ നല്ല അവതരണം. ഒരു എഞ്ചിനീയറിംഗ് ക്ലാസ്സ്‌ കേൾക്കുന്ന പോലെ തന്നെ. ശബ്ദത്തെ കുറിച്ച് വിവരിക്കുന്ന താങ്കളുടെ ശബ്ദവും നല്ല മനോഹരമാണ്.
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks..
@DevaDas-ep4pp
@DevaDas-ep4pp Месяц назад
Plz number
@sudheepvbabubabu8836
@sudheepvbabubabu8836 3 года назад
നല്ല അവതരണം. അതിനുമുപരി നിങ്ങൾ ഇതിലൊരു ഡോക്ടർ ആണ്
@sureshct8495
@sureshct8495 Год назад
ഇത്രനല്ലതായി.... ഇന്ന് വരെ.. ആരും പറഞ്ഞുതന്നിട്ടില്ല... Thanks 👍
@sainanac852
@sainanac852 Год назад
അവതരണ മികവ് .... അൽഭുതപ്പെടുത്തി ....!!!
@hemachandran830
@hemachandran830 4 года назад
വളരെ നന്നായിരിക്കുന്നു , ഒരു കൊച്ചു കുട്ടിയ്ക്ക് പോലും മനസ്സിലാകുന്ന രീതിയിൽ എത്ര ലളിതമായാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്, അദ്ധ്യപകർക്ക് അനുകരിക്കാവുന്നതാണ്. കുടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒപ്പം താങ്കളെക്കുറച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks sir..
@Ansaakka
@Ansaakka 3 года назад
ആദ്യമായിട്ടാണ് വളരെ ലളിതമായി വിലപ്പെട്ട വിവരങ്ങൾ വിവരിക്കുന്നത് കേൾക്കുന്നത്.. Thank you sir 😊
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@prajithkumarkalliyathkalli836
അറിവ് എന്നുവെച്ചാൽ ഇതാണ് 🌹🌹🙏🙏🙏
@ratheeshKm-rb5mi
@ratheeshKm-rb5mi 3 года назад
പഠിച്ചിട്ട് മറന്നതായിരുന്നു , ഇനി മറക്കില്ല thanks [ശബ്ദത്തെ കുറിച്ച് ]
@jitheshpremarajan4708
@jitheshpremarajan4708 4 года назад
നല്ല അവതരണം.. സാധാരണകർക് നല്ലതുപോലെ മനസിലാകും
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks..
@ravindranravi5773
@ravindranravi5773 2 года назад
താങ്കളുടെ സ०ഭാക്ഷണ ശബ്ദ० തന്നെ നല്ലൊരു സബ്ബ്-വൂഫർ ആണ്. വീണ്ടു० താങ്കളെ എനിക്കു വീഡിയോവിൽ കാണണ०.!!🧡🧡🧡
@sarathramu6388
@sarathramu6388 3 года назад
ഇത്രയും മികച്ച അവതരണം വേറെ കണ്ടിട്ടില്ല. കൊള്ളാം 👍👍
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@sreekanthmr5605
@sreekanthmr5605 3 года назад
ഇതുവരെ അറിവില്ലാതിരുന്ന ഒരു subject പറഞ്ഞു തന്നതിന് ഒരു ബിഗ് ബിഗ് thankssss physics teacher ആണോ???
@infozonemalayalam6189
@infozonemalayalam6189 3 года назад
അല്ല.. 🙏 ശാസ്ത്രത്തിൽ അതീവ താല്പര്യമുള്ള ഒരു സാധാരണക്കാരൻ..
@sureshak4711
@sureshak4711 3 года назад
സർ എന്താണ് സ്റ്റീരിയോ അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@infozonemalayalam6189
@infozonemalayalam6189 3 года назад
മോണോ, സ്റ്റീരിയോ,5.1 തുടങ്ങിയവയെ കുറിച്ചുള്ള വീഡിയോ ഈ ചാനലിൽ മുമ്പ് ചെയ്തിട്ടുണ്ട് ബ്രോ..
@kuttanadanvlg6751
@kuttanadanvlg6751 3 года назад
താങ്കളെ കാണാൻ തന്നെ ഒരു സബ് വൂഫെർ പോലുണ്ട്........ കൊള്ളാം നല്ല വീഡിയോ........
@drbijukp9856
@drbijukp9856 4 года назад
Super class👍 കുറെ കാര്യങ്ങൾ വലിച്ചു നീട്ടാതെ കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞു തന്നു👏👏 Thank you 👃
@KLsevntyone
@KLsevntyone 4 года назад
സ്റ്റീൽ പാത്രത്തിന്റെ സൗണ്ട് പ്രതീക്ഷിച്ചു
@infozonemalayalam6189
@infozonemalayalam6189 4 года назад
👍
@sumeshvallapuzha7229
@sumeshvallapuzha7229 4 года назад
ഞാനും
@augustinealosious7971
@augustinealosious7971 4 года назад
ഞനും
@kl02jacksparrowgaming29
@kl02jacksparrowgaming29 4 года назад
Mm
@dhosrysystem4613
@dhosrysystem4613 3 года назад
yes
@AbdulAzeezKazzy
@AbdulAzeezKazzy 3 года назад
മുമ്പ് പഠിച്ചവയുടെ ഓർമ്മച്ചെപ്പുകൾ ഒക്കെ തുറക്കുകയാണ് താങ്കൾ പറയുന്ന വിജ്ഞാനങ്ങൾ . ഒപ്പം ഒരു പാട് പുതിയ അറിവുകളും. ഒരു പാട് നന്ദി സർ.
@6777wsu
@6777wsu Год назад
Old back ground music nallathayirunnu.. ❤
@sidhuimagine9709
@sidhuimagine9709 4 года назад
ഒരു വലിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന നല്ലൊരു ബഡ്ജറ്റ് സബ് വൂഫർ ഏതാണ്
@kunhimohamed6668
@kunhimohamed6668 4 года назад
👌🙏
@fariraja3768
@fariraja3768 4 года назад
audioex ,jbl 👍👍👍
@sajithsaji2660
@sajithsaji2660 4 года назад
i.igl onlinil kittilla but lockal shoppil kottun heavi ann 1500 whats polikkum
@aanihood1
@aanihood1 4 года назад
Obage
@infozonemalayalam6189
@infozonemalayalam6189 4 года назад
👍
@badarudheenabdulkadar2021
@badarudheenabdulkadar2021 3 года назад
വളരെ നല്ല അറിവും അവതരണവും മാത്രമല്ല ചോദ്യങ്ങൾക്കുള്ള ഉത്തരവും വളരെ നന്നായി
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@varietyworld7680
@varietyworld7680 4 года назад
ചേട്ടാ നല്ല അവതരണം ആർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള ഒരു വീഡിയോ അവതരണം അടിപൊളി
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@shibukk8401
@shibukk8401 10 месяцев назад
ഈ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് സാറിന് ബിഗ് സല്യൂട്ട്
@manojmenonsreepadmam
@manojmenonsreepadmam 3 года назад
വളരെ വ്യക്തമായ അവതരണം നന്ദി 🙏👌
@santhoshpannamma2863
@santhoshpannamma2863 2 дня назад
സൂപ്പർ അവതരണം കേട്ടിരുന്നു പോകും ഒരുപാട് നന്ദി സർ
@sajisharon8064
@sajisharon8064 4 года назад
നല്ല മനസ്സിലാകുന്ന രീതിയിൽ ഉള്ള . അവതരണ o മാത്രവുമല്ല നല്ല സംസാര ശൈലിയുഠ വളരെ മനോഹരം
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@kungfumani113
@kungfumani113 4 года назад
ഒരു നല്ല പാഠം..കൊള്ളാം വളരെ നന്നായിട്ടുണ്ട്..
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks
@uthamank918
@uthamank918 3 года назад
ഈ അവതരണത്തിന് 1000 നന്ദി
@the_audio_guy
@the_audio_guy 3 года назад
താങ്കളുടെ അവതരണം നന്നായിരുന്നു. 🙂 🤔പക്ഷെ, 5.1 Ch / 7.1 Ch (Surround Audio Formats) ൽ .1 എന്നുള്ളത് Sub-Woofer ലേക്കുള്ള Routing തന്നെയാണ്, പക്ഷെ, അതിനെ LFE എന്നാണ് പറയുന്നത്. LFE എന്നാൽ Low Frequency Effect. LFE എന്നത് മറ്റു channel കൾ പോലെ തന്നെ ഉള്ള ഒരു ചാനൽ ആണ്, പക്ഷെ ഇത് പൂർണമായും Low Frequency Effects drive ചെയ്യാൻ ഉള്ളത് തന്നെയാണ്. നമ്മൾ Stereo ൽ പാട്ട് കേൾക്കുമ്പോൾ ഉള്ളത് പൊലെ, ആ പാട്ടിന്റെ Base drive ചെയ്യുവാനുള്ളതല്ലാ... മറിച്ചു ഇത് Left, Centre, Right, Left Surround, Right Surround, Left Rear Surround, Right Surround എന്നിവ പോലെ തന്നെ ഒരു individual Audio channel ആണ്. മറ്റു channel കളിൽ Film ന്റെ Final Mix ൽ എങ്ങനെയാണോ ശബ്ദം ഏത് ഭാഗത്തു നിന്ന് കെല്പിക്കണമെന്നു Post-production വേളയിൽ Mix engineer നിശ്ചയിച്ചാണ് Final Mix out ഇറക്കുന്നത്. അതിൽ എവിടെയൊക്കെ LFE യെ Power ചെയ്യേണ്ടതുണ്ടോ, അവിടെയൊക്കെ മാത്രമാണ് LFE പ്രവർത്തിക്കുന്നത്. അല്ലാതെ മുഴുനീളം ബാക്കി channel കൾ പ്രവർത്തിക്കുന്നത് പോലെ തുടക്കം മുതൽ അവസാനം വരെ, ഇവ കാണാറില്ല... Eg : ഇടി മിന്നൽ, Bomb explosion, Tension ഉള്ള scene കളിൽ tension വർധിപ്പിക്കുവാൻ, തുടങ്ങി പല സാഹചര്യങ്ങളിലൊക്കെയാണ് LFE-യെ ഉപയോഗിക്കുന്നത്. ഇപ്പോൾ ഒരു 5.1 Ch spec ഉള്ള ഒരു theatre ലെ Left, Centre, Right എന്ന Channel ന്റെ speakers എപ്പോഴും Full Range Speakers ആയിരിക്കും, അവയ്ക്ക് 20 Hz - 20 kHz വരെ ഉള്ള full range drive ചെയ്യാനുള്ള ശേഷിയുണ്ടാകും. അവ വലിയ size ഉള്ളവയാണ്, അവയെ screen ന്റെ പുറകിൽ ആണ് സ്ഥാപിക്കുക അതേ സമയം Left surround, Right Surround speaker കളൊക്കെ താരതമ്യേന വലുപ്പം കുറവായിരിക്കും, അവയ്ക്ക് 80 kHz - 20 kHz വരെ drive ചെയ്യാനാകും. അത്കൊണ്ട് തന്നെ Sub-Base elements ഒന്നും Surround കളിൽ Pan ചെയ്യരുമില്ലാ. നേരത്തെ പറഞ്ഞതുപോലെ, Sub-Base elements ആവശ്യമുള്ള സമയങ്ങളിൽ മാത്രം LFE-ലേക്ക് route ചെയ്ത പ്രകാരം അവ പ്രവർത്തിക്കും. ഇനി Home Theatre ലേക്ക് വന്നാൽ, പലതരം വലുപ്പങ്ങളിൽ നമുക്ക് speakers ലഭിക്കും, പക്ഷെ Company set ആയിട്ട് ഒട്ടു മിക്ക ആളുകളും വാങ്ങുന്ന compact systems വളരെ ചെറുതാണ്, അത്കൊണ്ട് തന്നെ അതിലെ Sub-woofer ന് ഒഴികെ, മറ്റൊന്നിനും Base drive ചെയ്യാൻ സാധിക്കില്ല... അതലാത്ത പക്ഷം, Home Theatre ഒകെ പണിയുന്നവർക്ക് ഒരുപക്ഷേ സാമാന്യം വലിപ്പമുള്ള speakers ക്കെ വാക്കുന്നവർക്ക് ഒരു പരിധിവരെ output നന്നാവാറുണ്ട്. ഇത് കാരണമാകും, താങ്കൾ 5.1, 7.1 Ch-കളെ പറ്റിയും, അതിലെ Sub-woofer നെ പറ്റി മനസിലാക്കിയതിലും, താങ്കൾക്ക് നേരിയ തെറ്റ് പറ്റിയത്. ഞാൻ ഒരു Sound Engineer ആയതിനാലും, കഴിയുന്നത്രേ നിരന്തരം update ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ടും, Film Post-production മേഖലയിൽ Focus ചെയ്യുന്നത് കൊണ്ടും, ഈ video കാണാനിടയാതിനാൽ... താങ്കൾക്കും, ഈ video കാണുന്ന മറ്റ് പലർക്കും താങ്കൾ പറഞ്ഞതിനെ ഒന്ന് ശരിയായി update ചെയ്യാമെന്ന് കരുതി. ഇനിയും, താങ്കൾക്ക്‌ ഇതുപോലുള്ള Audio-Visual topic-കൾ തിരഞ്ഞെടുത്തു നല്ല രീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. 🙏🏻🙏🏻🙏🏻 - Goutham
@infozonemalayalam6189
@infozonemalayalam6189 3 года назад
സാർ, താങ്കളുടെ വിലയേറിയ കമന്റിനു നന്ദി. LFE പ്രത്യേക ട്രാക്ക് ആണെന്നതടക്കമുള്ള കാര്യങ്ങൾ എന്റെ മറ്റൊരു വീഡിയോയിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o1xJLWIPPgA.html ഒരു യഥാർത്ഥ 5.1 സിസ്റ്റത്തിലെ LFE ചാനൽ താങ്കൾ പറഞ്ഞത് പോലെ LFE ചാനലിലേക്ക് പ്രത്യേകമായി തയ്യാറാക്കപ്പെട്ട ലോ ഫ്രീക്വൻസി സൗണ്ട് അടങ്ങിയ ചാനൽ തന്നെയാണ്. പക്ഷെ ഡോൾബി കമ്പനി പറയുന്നത്, 5.1 ഡോൾബി സിസ്റ്റം വെച്ച് പ്ളേ ചെയ്യിക്കുമ്പോൾ, LFE ചാനലിലെ കണ്ടന്റ് എടുക്കുന്നതോടൊപ്പം മറ്റു ചാനലുകളിലെ ലോ ഫ്രീക്വൻസി വരുന്ന ഭാഗങ്ങൾ കൂടി ഡോൾബി ഡീക്കോഡർ സബ്വൂഫറിലേക്ക് കടത്തി വിടുമെന്നാണ്. LFE ചാനലിനെക്കുറിച്ചു വേറെത്തന്നെ സൂചിപ്പിച്ചിരുന്നു. അക്കാര്യം എഡിറ്റിംഗിൽ ഒഴിവായിപ്പോയി. ഒരു 5.1 ഓഡിയോ ഫയലിന്റെ പ്രൊപ്പർട്ടീസ് ചെക്ക് ചെയ്താലും LFE ചാനൽ കാണാൻ സാധിക്കും. സ്പീക്കറുകളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങൾ അതിൽ ഉൾപ്പെടുത്താം. നന്ദി.. ഡോൾബി പറയുന്നത് താഴെ കൊടുക്കാം. "The subwoofer output, on the other hand, is bass information from up to all six channels that has been selected to be reproduced by a subwoofer. The specific combination of bass information in the subwoofer output is determined by the bass management settings chosen for that particular playback systems speakers. For example, in addition to the bass information from the LFE channel, the subwoofer output may include the bass information from the center and surround channels when those speakers are unable to adequately reproduce the bass frequencies. As can be seen from the above explanation, the terms LFE and subwoofer are not interchangeable, and the distinction between the two terms is very important. Care should be taken to avoid confusion by using these terms appropriately."
@badarudheenabdulkadar2021
@badarudheenabdulkadar2021 3 года назад
കമെന്റ് നോക്കാൻ വന്നത് വെറുതെയായില്ല നല്ല അറിവ് കിട്ടി നന്ദി
@royhenry9943
@royhenry9943 3 года назад
You claim to be a sound engineer but please note that 'base' driver is to be written as 'Bass' driver because Base and Bass have different meanings!
@AloysiusPraveen
@AloysiusPraveen 3 года назад
Goutham G .1 എന്നാൽ ഒരു ചാനൽ അല്ല കേട്ടോ... എന്തു ടെക്‌നിക്കൽ വിശദീകരണം വേണമെങ്കിലും ചോദിച്ചോളൂ...... എഴുതിയത് ഒന്നുകൂടെ വയ്ച്ചു തിരുത്തണം ( 80kz -20kz) Okay Bro 94000 66066
@AloysiusPraveen
@AloysiusPraveen 3 года назад
@@infozonemalayalam6189 .1 ഒരു ചാനൽ അല്ല മാഷേ ...
@sureshkunnil
@sureshkunnil 3 года назад
Are you a teacher, very nice presentation no words ...it took 25 years to understand this...
@infozonemalayalam6189
@infozonemalayalam6189 3 года назад
ടീച്ചർ അല്ല സാർ.. നന്ദി 🙏
@sajithepsajith2683
@sajithepsajith2683 4 года назад
നല്ല വീഡിയോ, ഞങ്ങളെ പഠിപ്പിച്ചിരുന്ന പ്രതാപൻ മാഷ് ക്ലാസ്സ് എടുക്കും പോലെ
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@krsanthosh5922
@krsanthosh5922 3 года назад
വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു. ഒരു പാട് നന്ദി.
@infozonemalayalam6189
@infozonemalayalam6189 3 года назад
🙏
@sabu9713
@sabu9713 3 года назад
ഹലോ സാർ താങ്കളുടെ അവതരണം കൊള്ളാം ഇത്രമാത്രം ഇതിൽ ശ്രദ്ധിക്കേണ്ടി ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് ചെറുപ്പകാലത്തെ ഒരുപാട് ക്രൈസ് ആയിരുന്നു സ്പീക്കറുകളും സബൂഫർ ഉം സംഭവം വളരെ കൃത്യമായി മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു ശംഭോ ഫ്രണ്ട് കാര്യം വളരെ കറക്റ്റ് ആണ് ഇപ്പോഴാണ് അത് പൂർണമായത്
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@firozpurathottathil7535
@firozpurathottathil7535 3 года назад
നല്ല അവതരണം. ലളിതമായ രീതിയിൽ 👍
@technicalmanmalayalam9560
@technicalmanmalayalam9560 3 года назад
വളരേ മികച്ച അവതരണം നന്ദി
@sajanps5750
@sajanps5750 4 года назад
Super avatharanam, Safari channel kanunna pole thonni
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks
@rajbalachandran9465
@rajbalachandran9465 4 года назад
ഞാൻ കരുതിയത് sir ഒർജിനൽ ഗ്ലാസ് തറയിൽ ഇട്ട് പൊട്ടിച്ചെന്നു.പിന്നെ video ഒന്നുകൂടെ കണ്ടു.💖💖
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@bionlife6017
@bionlife6017 3 года назад
Thanks for your grate information I simply went school same time if come to RU-vid i have be a legend
@kshari2
@kshari2 3 года назад
നല്ല അവതരണം... എല്ലാ kaaryangalum വിശദമായി കവർ ചെയ്തു...👍👍👍👍👍
@infozonemalayalam6189
@infozonemalayalam6189 3 года назад
thanks for watching
@anoopabhi5723
@anoopabhi5723 3 года назад
Valare krithyamai ulla avatharanam👏👏
@candyman9369
@candyman9369 2 года назад
Perfect ayi manasilakki thannu thanks 🥰
@SureshKumar-gc8rl
@SureshKumar-gc8rl 3 года назад
What a wonderful way of explaining in detail......!!! Simple and perfect. Thanks
@vinaygupta2436
@vinaygupta2436 3 года назад
കണ്ടിട്ടുള്ളതിൽ വെച്ചു മികച്ച അവതരണം..analytical nd knowledge കിടു
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@onchiyam1
@onchiyam1 3 года назад
നല്ല അവതരണം- ഇനിയും പ്രതീക്ഷിക്കുന്നു
@jpprakashkoppam
@jpprakashkoppam 3 года назад
വളരെ നല്ല അവതരണം കുറെ ഏറെ പഠിച്ചു ഇത് വരെ സ്പീക്കർ ബോക്‌സിൽ എഴുതിയിരുന്ന സാധനങ്ങളിൽ എന്തോ സംഗതി ഉണ്ട് ന്ന് മനസ്സിലായി
@pratheeshvs2750
@pratheeshvs2750 9 месяцев назад
വളരെ ഇഷ്ട പ്പെട്ട അവതരണം
@anoop.ppoyilil8313
@anoop.ppoyilil8313 3 года назад
ഒരുപാട് സംശയങ്ങൾ തീർന്ന ഒരു ഫീൽ
@sudheep_s_unni
@sudheep_s_unni 3 года назад
God bless you sir thankalude kayyil ulla oru ariv mattullavarkkayi pakarnnu nalkiyathinu nandhi
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@kh-althaf7903
@kh-althaf7903 4 года назад
എനിക്കിഷ്ടപ്പെട്ടു വളരെയധികം സൂപ്പർ 👍
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks
@ThomasAnderson-eg7sp
@ThomasAnderson-eg7sp 3 года назад
very good presentation. Thank you for the information
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@user-wl6dt9lu3c
@user-wl6dt9lu3c 4 года назад
ഞാൻ ആഗ്രഹിച്ച വീഡിയോ നന്ദി
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@kpjijil123
@kpjijil123 3 года назад
Thanks well explained 🙏
@sasidharanmelekannanchery5284
@sasidharanmelekannanchery5284 4 года назад
വളരെ നല്ല അറിവ്
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks..
@manikandant3743
@manikandant3743 3 года назад
നല്ല അവതരണം സൂപ്പർ മച്ചാനെ കലക്കി
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@mohammedbatheri706
@mohammedbatheri706 4 года назад
വളരെ നന്നായി അവതരിപ്പിച്ചു
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks
@prabhakaranvk7958
@prabhakaranvk7958 3 года назад
After a very long gap I could hear the correct pronunciation of BASS, people often wrongly pronounce words like bass, tweeter etc. They pronounce tooter for tweeter. Thank you.
@infozonemalayalam6189
@infozonemalayalam6189 3 года назад
🙏
@alexvarghese7064
@alexvarghese7064 3 года назад
Good Explanation, information really work out
@akione4three
@akione4three 3 года назад
Good information. Iam a bass lover
@avamedia3642
@avamedia3642 3 года назад
നല്ല അവതരണം കൃത്യമായി മനസിലാക്കാൻ sadhichu. Good ചേട്ടാ
@KrishnaKumar-tx4gy
@KrishnaKumar-tx4gy 4 года назад
iniyum ith pole kidu videos pratheeshikkunnu
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@sensusiby8227
@sensusiby8227 3 года назад
Well explained
@abdulmajeedmajeed3726
@abdulmajeedmajeed3726 4 года назад
നല്ല അവതരണം പൊളിച്ചുട്ടൊ
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks
@hareesannamboodiripad5443
@hareesannamboodiripad5443 3 года назад
your elaborate explanation is appreciable. I listen to music in a system with 550 RMS power + 6 way speakers that includes a 16 inch woofer with no porting. Off late I don't understand the word Sub woofer, why not the word woofer?
@infozonemalayalam6189
@infozonemalayalam6189 3 года назад
ഒരു വൂഫറിന് ലോ ഫ്രീക്വൻസിയും കുറച്ച് ഹൈ ഫ്രീക്വൻസിയും കൈകാര്യം ചെയ്യാനാകും. എന്നാൽ ഒരു സബ് വൂഫർ ലോ ഫ്രീക്വൻസിക്കായി മാത്രം ഡിസൈൻ ചെയ്യപ്പെട്ടതാണ്. അതാണ് പ്രധാന വ്യത്യാസം. ചില വൂഫറുകൾ 2000ഹെർട്സ് വരെ സപ്പോർട് ചെയ്യും. എന്നാൽ സാധരണയായി സബ് വൂഫറുകൾ 20 മുതൽ 200 ഹെർട്സ് വരെയാണ് ഉണ്ടാവുക.
@vijeeshmusic3384
@vijeeshmusic3384 3 года назад
സൂപ്പർ. വീഡിയോ
@cijoykjose
@cijoykjose 4 года назад
നല്ലൊരു കഥയോ, എന്താണ് പറയേണ്ടത് എന്ന് അറിയില്ലാ അങ്ങനെ നല്ലൊരു യാത്ര ചെയ്ത് വിവരിച്ച അനുഭവം.. പുതിയ സബ്സ്ക്രൈബർ ആയി ഞാൻ ഇനി മുതൽ കാണാം.😊
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@ranjithvalavil3110
@ranjithvalavil3110 3 года назад
അറിയാൻ ആഗ്രഹിച്ച അറിവുകൾ .tanks sir
@sanushpk3357
@sanushpk3357 4 года назад
നല്ല അവതരണം 🤝🤝
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks
@livelifemalayalam5373
@livelifemalayalam5373 4 года назад
നല്ല അറിവുകൾ.. പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks
@ec-tech_5.072
@ec-tech_5.072 3 года назад
നല്ല അവതരണം 👍👍👍👍
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@bins3313
@bins3313 Год назад
ടീച്ചർ ആകാനുള്ള കഴിവ് 🔥
@adbullatifmananghat9082
@adbullatifmananghat9082 4 года назад
Very informative. thank you brother.. keep up your good work..
@adbullatifmananghat9082
@adbullatifmananghat9082 4 года назад
Where are you located?
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@biju1278
@biju1278 Год назад
there is so meany home theatres are avilable in the market in different power ranges etc how to select a suitable one depends on the diamention of the room and what are precautions are to be taken while installing in the room to get better performance
@rashimrt9981
@rashimrt9981 3 года назад
Njan10 varshamyit oru car accessories fitter anu, kure nalla arivukal kitty
@MegaTIGERFORCE
@MegaTIGERFORCE 3 года назад
Supper simple aayi paranju than I tks
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@sarathvishwabharan2475
@sarathvishwabharan2475 4 года назад
സൂപ്പർ വീഡിയോ..👍👍👍
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks..
@vishnusuku2381
@vishnusuku2381 3 года назад
Good information Sir 👌👌👌👌
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@pratheesh-ri4us
@pratheesh-ri4us 3 года назад
കിടുക്കി
@babumangalam8062
@babumangalam8062 Год назад
Good video
@vibinkadangod
@vibinkadangod 3 года назад
super chettaa
@vineethv.kartha1378
@vineethv.kartha1378 3 года назад
Nalla avatharanam aanu.
@Rospa1
@Rospa1 3 года назад
Good presentation 👍
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@jobypj2008
@jobypj2008 3 года назад
Excellent presentation. Very informative. Expext more such videos.👌
@Sanjay-cr2bo
@Sanjay-cr2bo Год назад
Very good information
@rps448
@rps448 4 года назад
നല്ല വിവരണം. തേങ്ക്സ് .👍
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@vpvictor9
@vpvictor9 3 года назад
I have to really thank you for description and delivery of informations , truly good 😌👏👏 Best wishes to you and your channel ,
@pradheeshpc1466
@pradheeshpc1466 3 года назад
Adipoli👍👍👍 arkkum pettannu manasilavum
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks..
@gleenook881
@gleenook881 3 года назад
Sir, moniter colour caliberationekurich oru video cheyyamo using caliberation hardware tool
@infozonemalayalam6189
@infozonemalayalam6189 3 года назад
സമയം കിട്ടുമ്പോൾ ശ്രമിക്കാം.
@sebysebastian378
@sebysebastian378 4 года назад
വളരെ നന്നായിട്ടുണ്ട്.
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks..
@hareesree7252
@hareesree7252 3 года назад
adipoli. avatharanam
@user-if8rm2pb3v
@user-if8rm2pb3v 4 года назад
ലോ ഫ്രീക്വൻസിയിൽ നല്ല പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്പീക്കറുകളും ഉണ്ട് PA speaker's using public address system
@venugopal9972
@venugopal9972 4 года назад
ഗുഡ്
@natatrainer7796
@natatrainer7796 4 года назад
വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നുണ്ട്. നിലവിലുള്ള ടവർ സ്റ്റീരിയോ സ്പീക്കർ സിസ്റ്റത്തിനോട് സബ് വൂഫർ ബോർഡ് ഫിറ്റ് ചെയ്യാൻ പറ്റുമോ?
@infozonemalayalam6189
@infozonemalayalam6189 4 года назад
ക്ലിയറായില്ല. ടവർ സ്പീക്കർ എൻക്ളോഷറിന്റെ അകത്താണോ ഉദ്ദേശിക്കുന്നത്.?
@LibinBabykannur
@LibinBabykannur 3 года назад
A athite adiyil ground l big subwoofer vakarudalo
@aanihood1
@aanihood1 4 года назад
നന്നായി പറഞ്ഞു. നന്ദി.
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks
@pradeeppmp2732
@pradeeppmp2732 3 года назад
നല്ല വിവരണം... Thk you sir
@ashrafiasharafi212
@ashrafiasharafi212 4 года назад
വളരെ നല്ല വിവരണം. ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഡോൾബിയെ കറിച്ചറിയാൻ മുകളിൽ ടച്ച് ചെയ്യാൻ പറഞ്ഞത് എവിടെയെന് കണ്ടില്ല?
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks.
@surfarazu3338
@surfarazu3338 3 года назад
Excellent Descriptive Explanation. You are a Master of Sound World. I would like to buy Dolby Stereo with Mega Bass Tower Speaker. Could you please suggest me Which is the Best brand. Hope response. Thanks
@infozonemalayalam6189
@infozonemalayalam6189 3 года назад
ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നില്ലെങ്കിലും ടെക്‌നോളജിയോടുള്ള താല്പര്യം കാരണം മനസ്സിലാക്കിയ കാര്യങ്ങൾ ഷെയർ ചെയ്യുന്നു.. അത്രമാത്രമേയുള്ളൂ. ടവർ സ്പീക്കറുകളിൽ താല്പര്യം ഇല്ലാത്തതിനാൽ ഉപയോഗിച്ചു നോക്കിയിട്ടില്ല. ഒരിക്കലെങ്കിലും ഉപയോഗിച്ച നോക്കുകയോ നേരിട്ട് കേൾക്കുകയോ ചെയ്താലേ സ്വന്തമായി ഒരു അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂ.
@surfarazu3338
@surfarazu3338 3 года назад
@@infozonemalayalam6189 OK, thanks
@saifsworld8908
@saifsworld8908 4 года назад
Nalla Information 👏👏👏👏😍
@infozonemalayalam6189
@infozonemalayalam6189 4 года назад
Thanks..
Далее
Коротко о моей жизни:
01:00
Просмотров 312 тыс.
subwoofer amplifier making malayalam 7tech audios
14:01
Subwoofer Complete Buyers Guide in Malayalam 4K
21:01