Тёмный

ക്ഷേത്രത്തിന് റസാഖ് ഇക്ക ചെയ്തത് 

Faisal vlogger
Подписаться 389 тыс.
Просмотров 85 тыс.
50% 1

വീണ്ടും മലപ്പുറം സ്‌റ്റോറി #faisalvlogger #

Опубликовано:

 

29 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@kottakkalummu9164
@kottakkalummu9164 6 месяцев назад
എന്റെ അയൽവാസികൾ ഈ വീഡിയോ കണ്ടു ഒന്ന് കണ് തുറന്നെങ്കിൽ ഭിന്നശേഷിയായ 20 വയസ്സായ എന്റെ മോനും കൊണ്ട് ഞാൻ ഇടവഴിയിലൂടെ ഒരുപാട് ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത് അവരെനിക്ക് വഴി റോഡിന് തരുന്നില്ല എത്ര പ്രയാസപ്പെട്ടാണ് എന്റെ മോനെ തോളിലേറ്റ് ഞാൻ പോകുന്നു എന്നറിയോ
@abduladattil8372
@abduladattil8372 6 месяцев назад
Ayalvaasikale onnu sahahrichu kodukku Allah ningalkku gunam mathrame cheyyu
@zamedpa
@zamedpa 6 месяцев назад
Ente ayalvasiyum ed pole ente 3 adi sthalavum.avarude 5 adi sthalvum kooti avarude parmbileek vayi undaakan sthalam vechitund pache enik road undaakan sammadikoola ente muttathinte aduth koodeyaan avarude parmbileek ulla vayi.ente ayalvasi sthree randaamathe hajjin pookumbol yathra chodikaan vannapool ente avarude aduth chodichu njangal vayi undaakan te apool avar paranjad ningalk saoukariam akoole enn.epooyum engineyulla aalukal und .ningal visamikanda seriaayikollum
@SHAHILPLY
@SHAHILPLY 6 месяцев назад
നിങ്ങൾക്കുമൊരു സമയം വരും
@beeyamkunhabdulla3593
@beeyamkunhabdulla3593 5 месяцев назад
വേണ്ടപ്പെട്ടവരുമായി എനിയും ശ്രമിക്കുക ഒരു നാൾ വരും
@aboobackerdarussalam9163
@aboobackerdarussalam9163 6 месяцев назад
യഥാർത്ഥ കേരള സ്റ്റോറി. വർഗീയ കോമരങ്ങൾ കണ്ട് മനസ്സിലാക്കട്ടെ.
@madhuv9646
@madhuv9646 6 месяцев назад
കണ്ടു പഠിക്ക് എന്ത് അമ്പലം എന്ത് പള്ളി മനുഷ്യത്യം കണ്ടു പഠിക്ക് 👌👌👌
@kkkunhammed5140
@kkkunhammed5140 6 месяцев назад
N 😊
@Rasharifa1234
@Rasharifa1234 6 месяцев назад
ശരിയാണ് എല്ലാ കര്യത്തിനും മുൻപന്തിയിൽ നിൽകുന്നത് മലപ്പുറം തന്നെയാണ്
@izzudheenabuabdullah5770
@izzudheenabuabdullah5770 6 месяцев назад
മറ്റുള്ളവരുടേ ആരാധനാലയം പൊളിക്കാന് നടക്കുന്ന ദൈവഭക്തന്മാറ് കണ്ട് പടിക്കട്ടേ...വരും തലമുറക്ക് സമര്പ്പിക്കുന്നു🕉️💕🕊️Ishq💕
@rz1238
@rz1238 6 месяцев назад
അഭിനന്ദനം👍👌 ഇത് പോലെയുള്ള നല്ല പ്രവർത്തനം ഇരുകൂട്ടർക്കും കഴിയട്ടെ,🤲🤲
@user-jn1lp3nz7z
@user-jn1lp3nz7z 6 месяцев назад
സത്യമാണ് ഇക്കാ ഞാനാഗ്രഹിച്ചിട്ടുണ്ട് ജീവിക്കണമെങ്കി മലപ്പുറത്ത് ജീവിക്കണമെന്ന്
@anvarprasad795
@anvarprasad795 6 месяцев назад
ഇന്ത്യയിലെ മുസ്ലിം പള്ളികൾ എല്ലാം പൊളിച്ചു നീക്കാൻ modi ശ്രമിക്കുമ്പോൾ ഇത് പോലെ ഉള്ള കാഴ്ചകൾ കണ്ണിനു കുളിർമ തരുന്നു
@rajeendrannair5632
@rajeendrannair5632 6 месяцев назад
നല്ല മനസ്സ് ഉള്ള ആളുകൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. അതിനു പെരുത്ത് നന്ദി. നമ്മുടെ ജീവിതത്തിൽ നിന്നും വൃത്തികെട്ട രാഷ്ട്രിതേ മാറ്റിവച്ചു സഹോദര്യത്തോടെ ജീവിക്കുക.... Thanks
@varisvt3182
@varisvt3182 6 месяцев назад
ഈ സ്നേഹവും സൗഹാർദവും എന്നും നിലനിൽക്കട്ടെ... അതിനായി പ്രാർത്ഥിക്കാം പ്രവർത്തിക്കാം....🤝🏻💓
@user-kh2wn4yf2h
@user-kh2wn4yf2h 6 месяцев назад
നിങ്ങളെ നല്ല മനസിന്. എന്താ പറയേണ്ടത്. ഈശ്വരൻ തുണയാവട്ടെ.
@sajisaji2153
@sajisaji2153 5 месяцев назад
ഓരോ മതത്തിലും ഉള്ള നല്ല കാര്യങ്ങൾ പ്രാവർത്തികമാക്കുമ്പോഴാണ് യഥാർത്ഥ മനുഷ്യനാകുന്നത്.
@minim1355
@minim1355 6 месяцев назад
മലപ്പുറകാരി ആയതിൽ അഭിമാനിക്കുന്നു.❤❤
@user-kh2wn4yf2h
@user-kh2wn4yf2h 6 месяцев назад
നല്ല മനസിന് ഈശ്വരൻ തുണയാവട്ടെ.
@zakmalayil4432
@zakmalayil4432 6 месяцев назад
റസാഖ് കാക്ക ഞമ്മളെ അളിയൻ ആണല്ലോ 🥰 കണ്ടപ്പോൾ ഭയങ്കര സന്തോഷം 🥰
@arifapk58
@arifapk58 6 месяцев назад
മുന്നോട്ടു കാലങ്ങൾ കഴിയുമ്പോൾ ഈ കുടുബത്തിലെ വരും തലമുറകളെ ഉപദ്രവിക്കതിരുന്ന മതി
@rusfidhak5558
@rusfidhak5558 6 месяцев назад
35വർഷം ആയി വീടും കുടിലും ഇല്ലാതെ കഷ്ടപ്പെടുന്നു മുട്ടാ ത്തവാതിലുകൾ ഇല്ലാ ആരെങ്കിലും ഇങ്ങനെ മുന്നോട്ട് വന്നെങ്കിൽ പടച്ച റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@ansar222bathi8
@ansar222bathi8 6 месяцев назад
In shah Allah Allahu Ninghalkoru Veedu Yethrayum Vegham Ready Aaki Tharatte
@hussainkt1536
@hussainkt1536 5 месяцев назад
ഇൻഷാ അള്ളാ താങ്കളുടെ പ്രാർത്ഥനക്ക് തീർച്ചയായും ഉത്തരം കിട്ടും തമ്പുരാൻ അനുഗ്രഹിക്കട്ടെ🤲🤲
@MahsuBeevi
@MahsuBeevi 6 месяцев назад
എല്ലാ പരിപാടിയും അടിപൊളി സൂപ്പർ 🤲🤲🤲🤲🤲🤲🤲🤲👍👌
@shafeequekizhuparamba
@shafeequekizhuparamba 5 месяцев назад
ക്ഷേത്രത്തിന് സ്ഥലം കൊടുത്ത റസാഖ് ബായിക്കും അതിന് നേതൃത്വം നൽകിയവർക്കും അല്ലാഹു അനുഗ്രഹം നൽകട്ടെ (ആമീൻ). ഇതാണ് സ്നേഹം : ഇങ്ങിനെയാവട്ടെ എല്ലാ നാടും.....
@sinantechvlog7504
@sinantechvlog7504 6 месяцев назад
Best off lock razak ikka nammal ellavarum onnaan👍
@shahulameer91ameer41
@shahulameer91ameer41 6 месяцев назад
ഞങ്ങളുടെ മല്ലപ്പുറം ഇങ്ങിനെ യാണ്
@elizabethfrancis1541
@elizabethfrancis1541 6 месяцев назад
Good work God bless you all 🙏🙏❤❤❤Thanks for all who helped. 👍👍👍 Super work.This is our Kerala ❤❤
@abdulhakkim2936
@abdulhakkim2936 6 месяцев назад
Mashaalla yarabbalalmeenyarabbalalmeenyarabbalalmeen
@shriramjothy9856
@shriramjothy9856 6 месяцев назад
Just awesome, I have the deepest respect for them, true MUSLIMS, ❤❤❤
@ummerkundoor2549
@ummerkundoor2549 5 месяцев назад
സന്തോഷത്തിൽ കഴിയണം എല്ലാവരും അതാണ് വേണ്ടത്
@shahulhameed6436
@shahulhameed6436 6 месяцев назад
MashaAllah,great
@saheermajeed601
@saheermajeed601 6 месяцев назад
Masha Allah 👍 ❤❤❤
@ubaidullaambayathingel7333
@ubaidullaambayathingel7333 6 месяцев назад
മലപ്പുറം 💪🏽 സുരേഷ് ഗോപി പോലെ യുള്ള.. മലപ്പുറെ ത്തെ കളിയാ കുനെവർക് ഇതു കണ്ടും കെട്ടും നല്ല മനുഷ്യൻ ആയി നടക്കാൻ ഇതു പ്രൊജോതേനേം ആവട്ടെ
@shihabkargal4454
@shihabkargal4454 6 месяцев назад
Masha Allah ❤
@faisalsvlog
@faisalsvlog 6 месяцев назад
നമ്മുടെ രാജ്യവും മതേതരഥ്വവും കൂതറ മതഭക്തരാണ് തകർക്കുന്നത് അത് തിരിച്ചറിയുമ്പോഴാണ് അവിടെ മതേതരത്വവും മത സൗഹാർദ്ധംവും ഈ ഇന്ത്യയിൽ നിലനിൽക്കുകയുളളൂ മതേതരവും മത സൗഹാർദ്ധവും നീണാൾ വാഴട്ടേ ❤❤❤❤
@muhammadalimuhammadali4888
@muhammadalimuhammadali4888 6 месяцев назад
Alhamdulilla nallakariyam
@minshajasmin2085
@minshajasmin2085 6 месяцев назад
Iam proud my self becouse iam born in Malappuram ❤❤❤
@shailanasar3824
@shailanasar3824 6 месяцев назад
Nammuda Keralam 💪👌👍🤲🏻🤲🏻
@nazart.h7360
@nazart.h7360 6 месяцев назад
അൽഹംദു ലില്ലാഹ് ഇതിന്റ പിന്നിൽ പ്രവത്തിച്ചവർക്ക്
@ummerfarook9154
@ummerfarook9154 6 месяцев назад
❤❤❤❤❤👍👍👍
@user-tu7vj6xb7w
@user-tu7vj6xb7w 5 месяцев назад
@vijayanachuthan3215
@vijayanachuthan3215 6 месяцев назад
Oralude paramiloode nadanu poyal chodhyam cheyunna kalaam appozhanu ithokke kanunnathu ALL THE BEST
@basiermuhammad1648
@basiermuhammad1648 6 месяцев назад
❤❤❤
@INDIA_240
@INDIA_240 6 месяцев назад
മ്മടെ മലപ്പുറം 🥰🤲🤲🇮🇳🇮🇳🇮🇳
@user-cr3cg2mn8d
@user-cr3cg2mn8d 6 месяцев назад
Good❤
@hamzavp3144
@hamzavp3144 6 месяцев назад
❤❤❤❤❤❤❤
@malimali20
@malimali20 6 месяцев назад
*വെറുതെയല്ല ബിജെപി കേരളത്തിൽ വളരാത്തത്.*
@jayaprasad4095
@jayaprasad4095 6 месяцев назад
എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏
@user-tr3pl5gi7f
@user-tr3pl5gi7f 6 месяцев назад
👏👏👏👏👏
@jabirmusthafa1983
@jabirmusthafa1983 6 месяцев назад
👌❤️🙏
@junaidcm4483
@junaidcm4483 6 месяцев назад
🙏🙏🙏🙏🙏👌🥰🥰🥰
@shareef1044
@shareef1044 6 месяцев назад
മാഷാ അള്ള, അടിപൊളി, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲
@hahu3872
@hahu3872 6 месяцев назад
❤❤
@coolguyss
@coolguyss 6 месяцев назад
👌👍👍
@vinodkumarrenju3932
@vinodkumarrenju3932 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@safeelathahir1466
@safeelathahir1466 6 месяцев назад
🤲🤲🤲👌🏻👍🤲🤲
@ashrafpp6110
@ashrafpp6110 6 месяцев назад
അതിന്റെ പുണ്യം താങ്ങൾക്ക് ഖബറിൽ കിട്ടി കൊണ്ടേ ഇരിക്കും
@user-tr3pl5gi7f
@user-tr3pl5gi7f 6 месяцев назад
Masahalla
@user-tr3pl5gi7f
@user-tr3pl5gi7f 6 месяцев назад
👏👏👏👏
@sahnasnaser3647
@sahnasnaser3647 6 месяцев назад
Ithan yente malappuram❤❤❤❤
@shihabudeenkhb8913
@shihabudeenkhb8913 5 месяцев назад
evidea roadundakum gujrathil thrisoolam kondu chuynedukum.vithiyasam athanu kearallavum gujarathum
@ashokvarayil5190
@ashokvarayil5190 5 месяцев назад
Sathymanu malappuram jilla oru sambhavam thanneayanu.
@jitheshjithesh5770
@jitheshjithesh5770 6 месяцев назад
അൽ ജമാൽ നാസർ എടവണ്ണപ്പാറയുടെ അഭിമാനം
@mohammedsabi8013
@mohammedsabi8013 6 месяцев назад
orunanmacheyumbolkitunnamanasamadhanam.adkuliraanu❤🎉
@naseerthangal7456
@naseerthangal7456 6 месяцев назад
ഇസഹൃദം എന്നും നിലനിൽക്കട്ടെ കേരളത്തെ തകർക്കാൻ ഒരു മതത്തിനും കഴിയില്ല അതിൻ്റെ തെളിവാണിത് ഇസ്തലം കൊടുത്ത ആ നല്ല മനുഷ്യ ന് അള്ളാഹു ദീർ കായി സ് കൊടുക്കട്ടെ
@malappuram1942
@malappuram1942 6 месяцев назад
ഈ തലമുറ കുഴപ്പമുണ്ടാകില്ല അടുത്ത ഒരു തലമുറ വന്നാൽ ഒരു സ്നേഹബന്ധവും ഉണ്ടാകാൻ സാധ്യതയില്ല
@ahammedve1048
@ahammedve1048 6 месяцев назад
EllaavarkumNanny🙏😎
@shadulikoroth7017
@shadulikoroth7017 6 месяцев назад
ചെയ്യൻ പാടി ല്ലാ ത്ത ത്
@abduladattil8372
@abduladattil8372 6 месяцев назад
Kerala story iniyum thudarnnu kondirikkum 🎉🎉🎉
@user-fh9su2vg1u
@user-fh9su2vg1u 6 месяцев назад
അവസാനം ആപരിസരം മുഴുക്കെ അമ്പലത്തിന്റെ സ്ഥലമായി മാറുമോ അങ്ങിനെ യാണ് ഇപ്പോളത്തെ പുതിയരീതി
@teang__yeng
@teang__yeng 6 месяцев назад
ഇതൊക്കെ നല്ല കാര്യം തന്നെ പക്ഷെ ഇതൊന്നും ഹിന്ദു സമുദായം ഉൾക്കൊള്ളുന്നില്ല കിട്ടുന്നത് മേടിച്ചു വെച്ഛ് പിന്നിൽ നിന്ന് കുത്തും അത് ശ്രെദ്ധിക്കുക അടുത്ത് വീടോ പള്ളിയോ ഉണ്ടെങ്കിൽ ഭാവിയിൽ അതുകൂടി അവർ പിടിച്ചെടുക്കാതെ നോക്കുക
@INDIA_240
@INDIA_240 6 месяцев назад
അങ്ങിനെ പറയല്ലേ സഹോദരാ... കുറച്ച് വിഷങ്ങൾ ഉണ്ട് എന്ന് കരുതി എല്ലാവരും അങ്ങിനെയല്ല.. ഞാൻ മലപ്പുറം പെരിന്തൽമണ്ണക്കാരനാണ്.. ഞങ്ങളുടെ നാട്ടിലും ഇങ്ങനെ തന്നെ 🙏
@abdulazeez5833
@abdulazeez5833 6 месяцев назад
ഈ നല്ല കാര്യങ്ങൾ പള്ളി പൊളിക്കുന്നവരൊ അവരെ സപ്പോർട്ട് ചെയ്യുന്നവർക്കോ ഇഷ്ടമല്ല സൗഹാർദമല്ല അവർക്ക് വേണ്ടത് തമ്മിൽ തല്ലി മുഖത്ത് നോക്കാത്ത അവസായിൽ ആയാൽ അവർക്ക് സന്തോഷ o
@nsh25288
@nsh25288 4 месяца назад
സുരേഷ് ഗോപിയെ ഒന്ന് വിളിക്കായിരുന്നു...
@4dhyyyyy1
@4dhyyyyy1 6 месяцев назад
😂
@t.p.vamananthsvalil8753
@t.p.vamananthsvalil8753 6 месяцев назад
Super.super...1000.🙏💐.j.🧔👩🏼‍🦱.ok
@musthafakulambil2493
@musthafakulambil2493 5 месяцев назад
നാളെ ഇവരുടെ വീട് അമ്പല സ്ഥിതി ചെയ്യുന്ന സ്ഥലം ആണെന്ന് പറയുന്നു 😅
@mvmsha
@mvmsha 6 месяцев назад
എന്തായാലും നല്ല കാര്യം ഇതിന്റെ അടിയിൽ ഒരു വർഗീയവാദിയായ മുസ്ലിം ഒരു വർഗീയവാദിയായ ഹിന്ദു കമന്റിടില്ല കാരണം അവർക്കിത് ഇഷ്ടപ്പെടില്ല
@cherryirshad04
@cherryirshad04 6 месяцев назад
വർഗ്ഗീയ കോമരങ്ങൾക്ക് കുരുപോട്ടിക്കാൻ comment ന് താഴെ സൗകര്യം ചെയ്തിട്ടുണ്ട്...😂
@alfazameer5579
@alfazameer5579 6 месяцев назад
ഇത് പള്ളിക് ആയിരുന്നെങ്കിൽ കൊടുക്കൂമോ നിങ്ങൾ
@hussanpayyanadan5775
@hussanpayyanadan5775 6 месяцев назад
അങ്ങനെ കൊടുത്ത വിഡിയോ ഇതിൽ തന്നെ യുണ്ട് നീ കാണാത്തതിന് എന്ത് ചെയ്യാനാ
@user-oy7zo9tx2z
@user-oy7zo9tx2z 5 месяцев назад
അവിടെ സംഘികൾ ഉണ്ടോ
@kajahussain6680
@kajahussain6680 6 месяцев назад
SangikAl. Kanunnundo. Avo
@fahadmc1313
@fahadmc1313 6 месяцев назад
Nic video ❤
@HaneefaHaneefa-pz4dv
@HaneefaHaneefa-pz4dv 6 месяцев назад
നമ്മൾ 1❤❤❤
@sanusaneesh9895
@sanusaneesh9895 6 месяцев назад
RASAK IKKA AARUM AYIKOTTE. SECULARISM ENNA WORD UND. MUSLINGAL ANYMATHASTHARK NALKATHATH....BAKI NAN PARAYENDALLO
@junaid4115
@junaid4115 5 месяцев назад
ഇത് കുറേ സംഘി ഗൾക്കും നമ്മുടെ നരേന്ത്രമോഡിക്കും കാണിച്ചു കൊടുക്കണം
@sanusaneesh9895
@sanusaneesh9895 6 месяцев назад
ivide ISLAM VANNATH HINDU IDAM KODUTHATH KONDANU. IVIDUTHE BHOORIPAKSHAM PERUM BHEESHANIYAL PARIVARTHANAM CHEYYAPETT FOLLOW CHEYYUNNAVARANU
@abdulrasheeda2002
@abdulrasheeda2002 6 месяцев назад
ഓരോ പള്ളി യും ഇടിച്ചു നിരത്തി ഭരണകൂടം നടത്തുന്ന അവസരം നിങ്ങൾ ആരെ ബോധിപ്പിക്കാൻ വേണ്ടി യാണ്
@user-kh2wn4yf2h
@user-kh2wn4yf2h 6 месяцев назад
നല്ല മനസിന് ഈശ്വരൻ തുണയാവട്ടെ.
@AffectionateBlackberries-xu8fd
@AffectionateBlackberries-xu8fd 6 месяцев назад
@user-sb5ls9cp9m
@user-sb5ls9cp9m 6 месяцев назад
❤❤❤
@hahu3872
@hahu3872 6 месяцев назад
Далее
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,8 млн
Иран и Израиль. Вот и всё
19:43
Просмотров 1,3 млн
Это iPhone 16
00:52
Просмотров 780 тыс.
നിറപുഞ്ചിരിയിൽ അവൻ
8:12