Тёмный

വയനാട് ക്യാമ്പുകളിൽ ഭക്ഷണസാധനങ്ങൾ കുന്ന് കൂടി കിടക്കുമ്പോൾ ദുരിതഭൂമിയിലെ കുടുംബങ്ങൾ പട്ടിണിയിൽ.. 

Harish Thali
Подписаться 1,3 млн
Просмотров 73 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #wayanad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@bindhurajendranb08
@bindhurajendranb08 2 месяца назад
വിശക്കുന്നവന്റെ കണ്ണീരൊപ്പാൻ ( നമ്മുടെ സഹോദരങ്ങൾ ആണ് അവർ ) ഹാരിഷ് കാണിച്ച ഈ നല്ല മനസ്സിന് ഒരായിരം നന്ദി...... അവരെ വിട്ട് കളയരുത് നമ്മുടെ കൂടെ ചേർത്ത് നിർത്തുക...
@HarishThali
@HarishThali 2 месяца назад
❤️
@sujapc3256
@sujapc3256 2 месяца назад
Ethrayum neerramayittum kandillallo ennuvicharikkukayayirunnu
@JayasreeES-r7m
@JayasreeES-r7m 2 месяца назад
🙏🙏🙏🙏
@HajaraHajarack-tv6fc
@HajaraHajarack-tv6fc 2 месяца назад
Haris thalinte no onnu kittuo orubpaad prasnam undd onnunoaranjubnikaanaanu ni kittuo
@Pkd.99
@Pkd.99 2 месяца назад
ഫിറോസ് ക്കാ.. ❤❤❤❤❤❤❤❤❤❤ഹാരീഷ്ക്കാ റബ്ബ്.... തുണക്കട്ടെ
@HaneefMuguroad
@HaneefMuguroad 2 месяца назад
La in Shakarthum La Azeedannakum insha allah
@shailanasar3824
@shailanasar3824 2 месяца назад
Aameen
@reney1452
@reney1452 2 месяца назад
ഇന്നലെ ഒരു ആദിവാസി കുടുംബത്തിന് ഭക്ഷണമില്ല എന്ന വീഡിയോ കണ്ടു.അവർ അരി ചോദിക്കുന്നു.റിപ്പോർട്ടർ ടിവി.
@AbbasThekkancheri
@AbbasThekkancheri 2 месяца назад
ഫിറോസ് ❤️❤️ ഹാരിസ് ❤️❤️ എല്ലാവരുടെയും ശ്രദ്ധയിൽ പെടാതെ കിടക്കുന്ന ഇത്തരം ജനങ്ങളെ സഹായിക്കേണ്ടത് നമ്മുടെ കടമ യാണ് 🙏🙏 ഇത് ശ്രദ്ധയിൽ പെടുത്തിയ ഫിറോസ് ടീം ❤️❤️❤️❤️
@Adipolimachan
@Adipolimachan 2 месяца назад
❤❤❤ വലിയ ഉപകാരമാണ് നമ്മൾ യൂ ടൂ .ബർമാർ രാഷ്ട്രീയക്കാരെക്കാളും നമ്മൾ ആണ് ഇന്ന് കേരളത്തിൻ്റെ ശക്തി❤❤❤❤❤
@ajmalajmal4197
@ajmalajmal4197 2 месяца назад
ഹരീഷ് നിങ്ങളുടെ വീട് എവിടെ ആണ്
@Adipolimachan
@Adipolimachan 2 месяца назад
@@ajmalajmal4197 അദ്ദേഹത്തിൻ്റെ വീട് ത്രിശൂർ പട്ടാമ്പിക്കടുത്താണ്
@shailanasar3824
@shailanasar3824 2 месяца назад
👍
@umarabdulrahman7984
@umarabdulrahman7984 2 месяца назад
@@ajmalajmal4197 തളി. പട്ടാമ്പി
@HarishThali
@HarishThali 2 месяца назад
@@ajmalajmal4197തൃശ്ശൂർ തളി..
@dhanalakshmik9661
@dhanalakshmik9661 2 месяца назад
ഹരിഷ് തളിക്ക് അഭിനന്ദനങ്ങൾ 🙏 എല്ലാവരെയും ഒരേ പോലെ കാണുന്ന ഹരീഷ് എല്ലാവർക്കും സഹായം എത്തിച്ചു കൊടുക്കുന്ന നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 ഭഗവാൻ ദീർഘായുസ്സ് ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤
@valsalap4396
@valsalap4396 2 месяца назад
ഹരീഷിന് അഭിനന്ദങ്ങൾ❤ ദൈവം എന്നു തുണയായിരിക്കം❤❤❤❤
@shirafudeeh3172
@shirafudeeh3172 2 месяца назад
അർഹതപ്പെട്ട കൈകളിൽ എത്തിക്കുന്ന മനുഷ്യൻ പറഞ്ഞപ്പോൾ തികച്ചും മനസ്സും കണ്ണും നിറഞ്ഞു
@shameerpm3185
@shameerpm3185 2 месяца назад
ഈ vdo കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി.😢
@sheebananda1152
@sheebananda1152 2 месяца назад
ഇത് പോലെ കുറെ ആളുകൾ വിശന്നു കിടക്കുന്നുണ്ട് ആരും അറിയാതെ അവരെ ഇങ്ങനെ കണ്ടെത്തി സഹായിക്കുന്നർക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@FiveQueensworld4467
@FiveQueensworld4467 2 месяца назад
നിങ്ങൾ എന്ത് നല്ല മനുഷ്യർ ആണ് പടച്ചോൻ നിങ്ങളെ ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤
@shanushammas3245
@shanushammas3245 2 месяца назад
ഹാരിഷ്ക്ക നിങ്ങളുടെ വീഡിയോ സ്കാണാറുണ്ട് നിങ്ങളെ വളരെ ഇഷ്ടമാണ്
@riyask4720
@riyask4720 2 месяца назад
യൂത്ത് ലീഗ് ഇതൊന്ന് കാണണം,എന്നിട്ട് ഇന്നലെ നിർത്തിവെച്ച ഫുഡ്‌ സപ്ലൈ യുടെ സാധനം ഇവരിലേക്ക് എത്തിക്കൂ
@Salamsalam-pp2go
@Salamsalam-pp2go 2 месяца назад
Corrrect
@muhammedshareefkavungal9942
@muhammedshareefkavungal9942 2 месяца назад
ലീഗ് അറിഞ്ഞാൽ ഏടത്തിച്ചിരിക്കും
@prk9137
@prk9137 2 месяца назад
❤❤ഹാരിഷ് ഇക്ക നിങ്ങൾക്ക് നന്മ ഉണ്ടാവട്ടെ..
@sainababasheer2679
@sainababasheer2679 2 месяца назад
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇതു പോലെ നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ.
@sumakr5804
@sumakr5804 2 месяца назад
Harish bro ഒത്തിരി Thanks 🙏🙏🙏🙏വിശക്കുന്നവർക്ക് അന്നം കൊടുത്ത കൈകൾക്ക് ഒരായിരം മുത്തം. താങ്കൾക്കും കൂടെ നിന്ന സഹോദരന്മാർക്കുo ഒരു പാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
@umaibanp.s6274
@umaibanp.s6274 2 месяца назад
അൽഹംദുലില്ലാഹ് allah എല്ലാ ഹൈറും തരട്ടെ ഹിദായതും നൽകി അനുഗ്രഹിക്കട്ടെ 👍🤲
@abhinavshaju3880
@abhinavshaju3880 2 месяца назад
ഇക്ക ന്റെ വീഡിയോ കൾ ഞാൻ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു... ഇക്ക ചെയ്യുന്ന പ്രവർത്തികൾ.... ദൈവം അനുഗ്രഹിക്കട്ടെ... ഞാനും ഒരു തൃശൂർ കാരൻ ആണ്... Ambaloor
@aryaa6995
@aryaa6995 2 месяца назад
അധികാരികൾ ശ്രെദ്ധിക്കേണ്ടതാണ് പക്ഷെ അതിനു താങ്കളും ഫിറോസ് ഉം വേണ്ടി വന്നു. ദൈവം കാക്കട്ടെ 🙏🏻
@Rayangames77
@Rayangames77 2 месяца назад
നിങ്ങക് ഒരായിരം നന്ദി 🙏വരും നാളിൽ നമ്മൾ എല്ലാ മുക്കിലും മൂലയിലും തിരഞ്ഞു കൊണ്ട് നമ്മക്ക് എത്തിക്കണം 💪
@JaseelaSameer-n3c
@JaseelaSameer-n3c 2 месяца назад
നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത് ഇനിയും കൊടുക്കണം
@jayaprasad4937
@jayaprasad4937 2 месяца назад
ദുരിതആശ്വാസ ക്യാമ്പിൽ എത്തുന്നത് ഭീമമായ അളവിൽ ഉള്ള സാധനങ്ങൾ ആണ്. ക്യാമ്പ് വിട്ട് ഉൽ ഏരിയകളിൽ പട്ടിണി ആണ് അവിടെഭക്ഷണം സാധനങ്ങൾ എല്ലാ വീട്കളിലും എത്തിച്ചു കൊടുക്കണം
@MuhammedShan-do9qv
@MuhammedShan-do9qv 2 месяца назад
ഒരു നാട്ടിലെ ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ.ഭണാധികാരിക ൾ കണ്ണടക്കുന്നു....അപ്പോൾ ദൈവങ്ങൾ പ്രതിക്ഷപെടുന്നു അവരുടെ വിശപ്പ് അകറ്റുന്നു..... ആരാണ് മച്ചാനേ ദൈവം എന്ന് ചോദിച്ചവരോട് ദേ ഇവരൊക്കെയാണ് ദൈവം കാണിച്ചു കൊടുക്ക്‌.....
@jayamenon1279
@jayamenon1279 2 месяца назад
HARISH JI GOD BLESS YOU 🙏Arhathappettavarude Kayyilekku Sahayam Ethikkunnathu Valare Nalla Karyam Thanneyanu 🙏🙏🙏
@sudheerzaman3659
@sudheerzaman3659 2 месяца назад
ഇനിയും ഒരു പാട് സഹായിക്കാൻ കഴിയട്ടെ ഞങ്ങക് ❤️🫂🤲
@sreekandannair6447
@sreekandannair6447 2 месяца назад
Paavangalude Kanneer Vinaal Eee Pradhesham Nashikum..Athukonde .Avare Cherthu Pidikuka...😩 Big Salute Harish..God Bless you 🙏
@meerakrishnan1586
@meerakrishnan1586 2 месяца назад
May God give you all the strength to bear this immense loss and keep up the good work .. God bless you and your team..
@Salamsalam-pp2go
@Salamsalam-pp2go 2 месяца назад
Great work ഹരീഷ്❤❤❤
@Asha.george
@Asha.george 2 месяца назад
Harish Bhai നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 💞💞
@raheelathjalal3394
@raheelathjalal3394 2 месяца назад
Haries firose allahu anugrahikkattee
@cherukoyathangal9948
@cherukoyathangal9948 2 месяца назад
എല്ലാവരും ഇവരെസഹായിക്കുക
@noufalak1678
@noufalak1678 Месяц назад
വളരെ സന്തോഷം 👍
@riyaspp5161
@riyaspp5161 2 месяца назад
ഭക്ഷണം ആവശ്യത്തിന് അവിടെ ഉണ്ട്. അവർക്ക് ഇനി ആവശ്യം ഒരു വീടാണ് 🥲
@sanukvsanunishu2321
@sanukvsanunishu2321 2 месяца назад
👍👍👍ഇത് കണ്ടിട്ട് എല്ലാവരും കൊടുക്കട്ടെ
@cookinwithbeens8759
@cookinwithbeens8759 2 месяца назад
May Allah bless you Feroz and Harish ❤️❤️🙏🏽🙏🏽
@littletalks123
@littletalks123 2 месяца назад
ഇതൊക്കെ ആ നാട്ടുകാർ കമ്മിറ്റി ഉണ്ടാക്കി ഓരോ പ്രദേശത്തുനിന്ന് ആളുകളെ അതിൽ ഉൾപെടുത്തി ചെയ്യേണ്ട കര്യങ്ങൾ ആണ്, സർക്കാർ ചെയ്യും എന്ന് പറയും പക്ഷേ ചെയ്യുന്നവരെ ചെയ്യാൻ സമ്മതിക്കുകയും ഇല്ല, ജനങ്ങൾ കമ്മിറ്റി ഉണ്ടാക്കി കാര്യങ്ങൾ normal ആകും വരെ ആളുകളെ സഹായിക്കാൻ മുന്നോട്ടു വരട്ടെ സാധനങ്ങൾ പല ഭാഗത്ത് നിന്നും അവിടേയ്ക് വരുന്നുണ്ട്, അത് അടിച്ചു മാറ്റാൻ ഹീന ജന്മങ്ങൾ ഉണ്ടാകും അറിയാം അതും ശ്രദ്ധിക്കണം
@muhammedsaleem2701
@muhammedsaleem2701 2 месяца назад
Big salute for my kind hearted brothers , may God reward you brothers.
@anjupv7141
@anjupv7141 2 месяца назад
വന മുത്തശ്ശി, പിന്നെ പുത്തുമല യിൽ ഇന്റർവ്യൂ ചെയ്ത് ആൾ ഇപ്പോൾ സേഫ് ആണോ?please replay
@ASARD2024
@ASARD2024 2 месяца назад
Yes
@annettemaippan4218
@annettemaippan4218 2 месяца назад
Harish, you are great, God bless you
@HaseenaTRehoof-ie3uy
@HaseenaTRehoof-ie3uy 2 месяца назад
Pavagalay sahaikuna niggalay padachavan thunaikkatay🤲🤲🤲
@SakkeenaSakkeenaca
@SakkeenaSakkeenaca 2 месяца назад
നിങ്ങൾക്ക് നന്മ ഉണ്ടാവട്ടെ 🤲
@binoyvj8868
@binoyvj8868 2 месяца назад
❤❤❤
@MonishaJose-u7n
@MonishaJose-u7n 2 месяца назад
❤ Dhaivam thante karthavyangal nivartthikkan chila manushyare thiranjedukkum. Athil oralanu sahodhara ningal. ❤❤❤❤
@SajeevTR-ux9kc
@SajeevTR-ux9kc 2 месяца назад
ഫിറോസ് ഹരിഷ് നിങ്ങളപെര്കളയു ന്ന ആൾക്കാർ നിങ്ങളുടെ കുട്ടത്തി ലു
@babumottammal2584
@babumottammal2584 2 месяца назад
വൈറ്റ് ഗാർഡിനെ തിരിച്ചയച്ചു എന്ന് കേട്ടു. 😪 അവർക്ക് ഇവരെ സഹായിക്കാൻ പറ്റില്ലെ 🙏🙏🤲🤲
@Remanan263
@Remanan263 2 месяца назад
നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 😍😍😍🙏
@naseerakp1855
@naseerakp1855 2 месяца назад
ഇക്ക ഈ അവസ്ഥ ശെരിയാണ് ഞങ്ങൾ മുൻപ് നിലബൂർ ക്യാമ്പ് ലേക്ക് സാധങ്ങളുമായി പോയിട്ട് ഇതേ അവസ്ഥ ഉള്ള ആളുകൾ ഉണ്ടെന്നു അറിഞ്ഞു അവർക്ക് കൊണ്ട് കൊടുത്തു
@sujas8123
@sujas8123 2 месяца назад
വളരെ നന്നായി മക്കളെ..😢🙏🙏🙏🙏🙏
@Pkd.99
@Pkd.99 2 месяца назад
പടച്ചോനെ, ൻ്റെ വയറ് നിറഞ്ഞ്
@RadhikaK-t5k
@RadhikaK-t5k 2 месяца назад
Campil kittuna sathangal kuttivekkathe meppady ulaaa elavrkum kodukuuu.campil mathramala alugal ulath avide ulaaa motham alugalkum sathanagal ethichuuu kodukam 🙏 kanubol kannu nirayunnu .nanni chetta elavrkum sathanm kondu koduthathinuu🙌🙏🙏🙏❤
@Catfunny-y8z
@Catfunny-y8z 2 месяца назад
ഗവണ്മെന്റ് ചെയുന്നതിനേക്കാളും കൂടുതൽ സാധനകൾ ഒക്കെ ഇതുപോലെ ഉള്ളവരുടെ അടുത്ത് എത്തുന്നത് പല യൂട്യൂചാനലുകളിൽ നിന്നുമുള്ള വരും മറ്റു ജനകളും കൂടി ആണ്. ഗവണ്മെന്റ് ഇതൊന്നും ശ്രെദ്ധിക്കുന്നില്ല
@ashwininikhil
@ashwininikhil 2 месяца назад
Ithanu cheyyandath❤ dairect aayii avarde aduth pooyii vishappu mattanam🥰
@shreekumar5994
@shreekumar5994 2 месяца назад
ദൈവം അനുഗ്രഹിക്കട്ടെ
@bodysoulspirit2342
@bodysoulspirit2342 2 месяца назад
ഓണത്തിന് കിറ്റ് കൊടുക്കാനായി സർക്കാർ ഈ സാധനങ്ങൾ മാറ്റാനുള്ള നീക്കം ആണോ എന്ന് സംശയം.
@RajuM-p6u
@RajuM-p6u 2 месяца назад
നിങ്ങളെ ഈശ്വരൻ കാക്കട്ടെ 🙏🏼🙏🏼🙏🏼
@KamalakshiThondiyil
@KamalakshiThondiyil 2 месяца назад
അഭിനന്ദനങൾ 🙏🙏🙏🙏
@Noorinsvlog
@Noorinsvlog 2 месяца назад
ith pole ellavarkkum veedukalil ethichal avarkkum upakaramavum
@RajeshNair-nv6ly
@RajeshNair-nv6ly 2 месяца назад
ദെയ്‌വം അനുഗ്രഹിക്കട്ടെ ❤❤❤
@trollanmallu
@trollanmallu 2 месяца назад
Valiya media onnum ith sredhikkilla . Harisine polulla youtubers ullath kond ithupolulla karyangalum janangalil ethunnu ❤❤ Dhaivam anugrahikkatte
@swethak44
@swethak44 2 месяца назад
God bless you harish
@satheeshmnair5057
@satheeshmnair5057 2 месяца назад
ദൈവം അനുഗ്രഹിക്കട്ടെ❤
@Neelambari813
@Neelambari813 2 месяца назад
May God bless you all 🙏🏻 Good job Hai shenil sir 🥰 I know you sir.l am your subscriber from srilanka. Happy to see you with them all. Your positive thoughts, your passion and your hardwork inspired me alot sir.
@jameelaarif3355
@jameelaarif3355 2 месяца назад
നിങ്ങളെ അള്ളാഹു നന്നാക്കട്ടെ.
@shihiskitchen5064
@shihiskitchen5064 2 месяца назад
Big salute bro ❤
@shajik6667
@shajik6667 2 месяца назад
God bless you🙏🙏🙏🙋‍♂️🙋‍♂️🙋‍♂️
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 2 месяца назад
നമസ്കാരം ഹാരീഷ്ക്കാ ഇതുപോലെ നിരവധി ഗ്രാമങ്ങൾ ഉണ്ട്, മഴക്കെടുതി മൂലം ദുതിരം അനുഭവിക്കുന്നവർ, പണി ഇല്ലാതെ ബുദ്ധിമുട്ടുന്ന അനേക കുടുംബങ്ങൾ ഉണ്ട്. എന്റെ ഗ്രാമത്തിലും. ദക്ഷണ കിറ്റുകൾ കൊടുക്കാൻ പറ്റുമെങ്കിൽ 100 കുടുംബങ്ങളെ കൂടി തരാം. Rply തരണം.
@sajinSanvi
@sajinSanvi 2 месяца назад
love u brother ❤❤❤❤❤❤❤❤❤❤❤❤❤❤god bless you 💖💖💖💖
@BindhuK-y7k
@BindhuK-y7k 2 месяца назад
❤❤❤ congratulations ❤❤ Godblessed all🙏🙏🙏
@SekkeenaNk
@SekkeenaNk 2 месяца назад
അല്ഹമ്ദുലില്ല. മാഷാഅല്ലാഹ്‌. 🤲🏼
@riyaiqrintu9217
@riyaiqrintu9217 2 месяца назад
പടച്ച റബ്ബ് തുണക്കട്ടേ❤❤❤
@BeautifulQuran124
@BeautifulQuran124 2 месяца назад
Ameen
@vineethapnair511
@vineethapnair511 2 месяца назад
Harishinnum,firosinnum..🙏🙏🙏🙏💐💐💐
@babyshaylaja7266
@babyshaylaja7266 2 месяца назад
രണ്ടുകൊല്ലം മുമ്പേ യൂട്യൂബിൽ ഇട്ട, ചെഗുവേര ശ്രീകുമാർ, വയനാട്ടിൽ ഉണ്ടോ. പ്ലീസ് റിപ്ലൈ യൂട്യൂബർ.
@ASARD2024
@ASARD2024 2 месяца назад
Und.kalyanavum kazhinju
@silpaunnisilpaunni
@silpaunnisilpaunni 2 месяца назад
Hareeshetta🙏🙏🙏🙏🙏🙏 Firozkka🙏🙏🙏🙏🙏🙏🙏
@najiyaa5660
@najiyaa5660 2 месяца назад
Mashallah. good job
@amruthas7895
@amruthas7895 2 месяца назад
ചേട്ടാ കോഴിക്കോട് വിലങ്ങാട് ഉള്ളവരെ സഹായിക്കാൻ പറ്റുമോ
@RafiNp-ko1kr
@RafiNp-ko1kr 2 месяца назад
ഞാൻ കരുതി ഹാരിസ് ബായിനെ വയനാട് കാണാഞ്ഞപ്പം എന്താ പറ്റി എന്നു കരുതി
@diamondbeauty-yg1yr
@diamondbeauty-yg1yr 2 месяца назад
You can call concerned authority and inform they will definitely make arrangements
@sujakarthika6184
@sujakarthika6184 2 месяца назад
കഷ്ടം .നേരിട്ട് സഹായം ചെയ്താൽ മതി എന്നു പറഞ്ഞാൽ കേസ് എടുക്കും .വല്ലാത്ത ഒരു ലോകം 😢😢😢😢😢
@akbarudeen-l4d
@akbarudeen-l4d 2 месяца назад
Harish sir God bless ❤❤❤
@muhammedyaseen8168
@muhammedyaseen8168 2 месяца назад
May God bless you 🙏🏻 🙏🏻🙏🏻
@juhanakallora7151
@juhanakallora7151 2 месяца назад
Big salute bro Hareeshetta vana muthashi safe alle
@a_m_tech_
@a_m_tech_ 2 месяца назад
നമ്മുടെ വനമുത്തശ്ശിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ മഴ കനത്തപ്പോൾ മുത്തശ്ശിയെ ആണ് ഓർത്തത്
@RiyusVlogsRFR
@RiyusVlogsRFR 2 месяца назад
ഇത്പോലെ നല്ല കാര്യം ചെയ്യുമ്പോ പിണു തടയും ഭീഷണി പെടുത്തും ഇന്ന് WG ഫുഡ് നിർത്തി അവിടെ രക്ഷ പ്രവർത്തകർക്ക് പോലും ഫുഡ് ഇല്ല പാവങ്ങൾ ആ നാട്ടിലെ ഒരു നാട്ടുകാർ രാഹുൽ ഗാന്ധി അങ്ങനെ ഉള്ള പ്രവർത്തകർ വരുമ്പോൾതടഞ്ഞു നിന്ന് സംസാരിച്ചതു ഇത്പോലെ ഉരുൾ പൊട്ടലിൽ പെടാതെ പുറത്തു പോവാതെ വീട്ടിൽ ഇരിക്കുന്നവർ പട്ടിണി ആവും അവർക്കൊന്നും ഒന്നും കിട്ടില്ല എല്ലാം ക്യാമ്പിൽ കൊണ്ട് പോയി കുന്നായിട്ട് വെക്കും
@mansoormanchu9850
@mansoormanchu9850 2 месяца назад
Harish bai ❤
@surendrank2001
@surendrank2001 2 месяца назад
ഹാരിഷേ വയനാട്ടിലുള്ള നമ്മുടെ വന മുത്തശ്ശിയെപ്പറ്റി അന്വേഷിക്കാറുണ്ടോ❤❤❤❤
@ASARD2024
@ASARD2024 2 месяца назад
Ok aanu
@GreeshGreeshma-hm6sj
@GreeshGreeshma-hm6sj 2 месяца назад
Ithan.. ellavarum duridathil pettavare mathram aan focus cheyyunnath.. ath venda ennalla avark ath aswasam aaan.. ithupole ulla kure aalukal 😢
@chandrankk3840
@chandrankk3840 2 месяца назад
തമിഴിൽ ഈ വീഡിയോ ഒന്നു ചെയ്യാമോ വിശദമായിട്ട് പട്ടിണി പാവങ്ങൾക്ക് ഗുണമാവട്ടെ
@BlackCat809l
@BlackCat809l 2 месяца назад
Goodwork
@sijidesilvathomas8296
@sijidesilvathomas8296 2 месяца назад
😢God bless you brothers ❤👍😔🙏
@mohammedhussainhussain5582
@mohammedhussainhussain5582 2 месяца назад
MASH Allah 👍
@SajinaSajina-uc5jj
@SajinaSajina-uc5jj 2 месяца назад
Njan waynad meppadi aanu ente veettile avastha ithanu😢
@shifana1452
@shifana1452 2 месяца назад
Harish firos poliyalle
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 2 месяца назад
അൽഹംദുലില ❤❤
@ponnammalazar8078
@ponnammalazar8078 2 месяца назад
Thanks Harish gbu
@diamondbeauty-yg1yr
@diamondbeauty-yg1yr 2 месяца назад
Please forward this video to dyfi workers also minister Mohd Riyaz
@subaitharazak4620
@subaitharazak4620 2 месяца назад
الحمدلله
@riswanap4064
@riswanap4064 2 месяца назад
ഹരിഷ് നമ്മുടെ സുമറാണിയിലെ ഏട്ടനിപ്പോ എവിടെ ഒന്ന് parayo. ഞാൻ വീഡിയോ ഒന്നും കണ്ടില്ല
@SN-wi5kt
@SN-wi5kt 2 месяца назад
പുത്തുമല sreekumar നെ കുറിച്ച് 2 വർഷം മുമ്പ് നിങ്ങൾ ഒരു വീഡിയോ ചെയ്തിരുന്നല്ലോ. അയാൾ ടെ ഇപ്പോൾ ഉള്ള വിശേഷം വീഡിയോ ചെയ്യുമോ.
@minidavis4776
@minidavis4776 2 месяца назад
Big salute🎉🎉
@michisahadmichi3339
@michisahadmichi3339 2 месяца назад
Ikka suresh meppadi kando
@Noorinsvlog
@Noorinsvlog 2 месяца назад
Bro vegetables , food , distribut immediately
Далее
How to get skins for FREE? #standoff #skins #coins
00:34
How to get skins for FREE? #standoff #skins #coins
00:34