Тёмный

ക്ഷേത്രപ്രവേശന വിളംബരം: ചില കുബുദ്ധികളുടെ സൂത്ര പ്രകാശനമോ? Dr S Raimon 

Sakshi Apologetics Kerala
Подписаться 30 тыс.
Просмотров 12 тыс.
50% 1

ക്ഷേത്രപ്രവേശന വിളംബരം ഒരു പുനർവായന - Dr S Raimon
About the Speaker
Dr. S. Raimon (Former Director, State Archives Department, Government of Kerala, Former State Editor (In charge), Gazetteers Department, Government of Kerala)
About the Topic
കേരള നവോത്ഥാന ചരിത്രത്തിൽ ഗണനീയ സ്ഥാനം വഹിക്കുന്ന "ക്ഷേത്രപ്രവേശന വിളംബരം" സർവ്വജനത്തിനും ദേവ സാനിധ്യം വിളംബരം ചെയ്യുന്ന മഹാഘോഷമായിരുന്നില്ല എന്നും കേവലം മതാന്ധതയുടെ അടിമ നുകം പേറിയ മനുഷ്യ ജന്മങ്ങൾ അമിക്കയറുകളെ അറുത്ത് മുന്നേറിയാൽ തങ്ങൾക്കുണ്ടാകുന്ന നഷ്ടത്തെ ഓർത്ത് ഉറക്കം നഷ്ടപ്പെട്ട ചില കുബുദ്ധികളുടെ സൂത്രപ്രകാശനം മാത്രമായിരുന്നു എന്നു Dr. S. Raimon അവർകൾ വസ്തു നിഷ്ടമായി ചരിത്ര രേഖകളുടെ പിൻബലത്തിൽ വിശദീകരിക്കുന്നു.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@jijujvc1765
@jijujvc1765 4 года назад
ഈ സത്യം മറക്കാൻ ഇപ്പോൾ ഉള്ളവർ പല പണിയും നടത്തുന്നു.....
@jamesgeorge9655
@jamesgeorge9655 4 года назад
Very good message.
@josephchacko6103
@josephchacko6103 4 года назад
Absolutely true
@josephchacko6103
@josephchacko6103 4 года назад
Very good speech sr
@jijujvc1765
@jijujvc1765 4 года назад
അഭിനന്ദനങ്ങൾ ലോകം അറിയട്ടെ.... ✋️
@waynebruno7051
@waynebruno7051 3 года назад
a tip : watch movies at KaldroStream. I've been using them for watching loads of movies lately.
@bentonamos8045
@bentonamos8045 3 года назад
@Wayne Bruno definitely, have been using kaldroStream for months myself :)
@ashokmp1271
@ashokmp1271 4 года назад
If someone wants to speak Truth speak courageously, don't be a coward or hypocratic diplomat.
@PhilipAjin
@PhilipAjin 4 года назад
Hello sakshi... could you please have English subtitles.. would be nice. God bless you
@santhosh.kjoseph5117
@santhosh.kjoseph5117 4 года назад
ഭയങ്കരം = ഭയം ഉളവാക്കുന്നത്‌.
@sreek3002
@sreek3002 Месяц назад
പൊയ്കയിൽ യോഹന്നാനെ കുറിച്ച് കൂടി പറയാമായിരുന്നു.
@jobyjoy7140
@jobyjoy7140 3 года назад
സത്യം പറയുക 👍👍 പിന്നെ ഇതിൽ പറയുന്ന ബുക്ക്കുകൾ അതിന്റെ പേരുകൾ അത് എവിടെ വേടിക്കാൻ കിട്ടും?????
@sajeevanvm8812
@sajeevanvm8812 3 года назад
Valichu neettathenne karyam para.
@kurian6448
@kurian6448 3 года назад
Hindu.....annal....anda.....jandu....shigandigal......anna....hindu....madathil.....uduthuni.....elllatha....davangal
@goldenframesmedia3342
@goldenframesmedia3342 3 года назад
വേദം തിരുത്തി ഡ്യൂപ്ലിക്കേറ്റ് ബ്രാഹ്മണർആയ നമ്പൂതിരി ഒറിജിനൽ ബ്രാഹ്മണരെ ആദ്യം അവർ ഒതുക്കി.
@kurian6448
@kurian6448 3 года назад
Hindu.....ayal.....chanagam.....thinnanam.....critianic.....vanda.....aduconda.....madam....marry
@user-tz9ko8wg1o
@user-tz9ko8wg1o 3 года назад
Jesus is light of world
@Ragnar638
@Ragnar638 2 года назад
There is no jesus. Mithraism became christianity
@salimpn1038
@salimpn1038 3 года назад
ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ വീണ്ടും ഈഴവനെ എല്ലാരംഗങ്ങളിലും തഴയുന്ന കാഴ്ച കാണാം എല്ലാ പാർട്ടിയിലേയും സവർണ്ണർ ഒറ്റകെട്ടായി നിൽക്കുന്നു ഈഴവനെ എതിർക്കാനും തഴയാനും SNDP യോഗ നേതാക്കളെ തകർക്കാനും രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുതുന്നു. വെള്ളാപ്പള്ളി എന്ന പേരു കേൾക്കുമ്പോൾ തന്നെ എല്ല ഇസക്കാരിലെ സവർണ്ണർ ഒത്തുകൂടുന്നു പക്ഷെ എത്ര ഈഴവർ ഇതു മനസിലാക്കുന്നു രാഷ്ട്രീയ പാർട്ടികളിൽ കൂടി സവർണ്ണ ആദിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു ഈഴവൻ സംഘടിച്ചില്ലങ്കിൽ വീണ്ടും സവർണ്ണർ ഈഴവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കും
@udayakumarb4081
@udayakumarb4081 4 года назад
Pozkayil yohannan why returned to Hinduism please give us your answer Christianity not good in our society Hinduism he proud of it he believes Christianity only faulty story Christ also world pithav lord Siva
@surendranpilla7060
@surendranpilla7060 Год назад
കഷ്ടം
@subramanianc.n5858
@subramanianc.n5858 3 года назад
അടുക്കളകൾ അന്വേഷിച്ചു നടക്കുന്നു പട്ടികൾ ക്രിസ്ത്യനും ഇതു തന്നെ പണി - ചിലപ്പോൾ കല്ലേറും കൊള്ളും ഓർത്തോ ....
@swaraj547
@swaraj547 4 года назад
Ippozhum parivarthita Christianikare manushyaraayi angikarikaan budhi mutt ullavar aanu Suriyani kalum nayanmaarum
@salimpn1038
@salimpn1038 3 года назад
ഹിന്ദു എന്നു പറയുന്നവരുടെ ശാപം ബ്രഹ്മണനാണ്
@goldenframesmedia3342
@goldenframesmedia3342 3 года назад
വേദം തിരുത്തി യ ഡ്യൂപ്ലിക്കേറ്റ് ബ്രാഹ്മണർആയ നമ്പൂതിരി അങ്ങനെ പറ.ഒറിജിനൽ ബ്രാഹ്മണരെ ആദ്യം അവർ ഒതുക്കി.
@Ragnar638
@Ragnar638 2 года назад
ഇസ്ലാമിന്റെ ശാപം ഖുറാനും
@sunilkr3645
@sunilkr3645 4 года назад
🌺🌺🌼🌼🌼 🌺🌺 ഈഴവർ പൊതുവെ ദളിതർക്കും വിശ്വകർമ്മജർക്കും എതിരല്ല... ക്രിസ്ത്യാനികളോട് എതിരാളെങ്കിലും അവർ ഈഴവരെ മതം മാറ്റുവാൻ നടത്തുന്ന തരികിട പരിപാടിയോട് ഈഴവർക്ക്‌ എതിരപ്പാണ്.. 🌺🌺🌼🌼🌼 🌺🌺 ഇത്തരം തരികിട മതമാറ്റത്തെ ശ്രീ നാരായണ ഗുരുവും എതിർത്തിട്ടുണ്ട് .... പുലയനായ അനികുമാർ അയ്യപ്പൻ ദളിത് ക്രിസ്ത്യാനിയായപ്പോൾ ഈഴവരെ കോട്ടുവാൻ വരുന്നത് തറ പരിപാടിയാണ്.... ഈഴവരെ മതം മാറ്റുന്ന തരികിട ക്രൈസ്തവ മതംമാറ്റ ലോബ്ബിയെ ഈഴവർ എതിർക്കുക തന്നെ ചെയ്യും .. അതിനു സംശയം ഇല്ല. നായരേ പോലെ പെണ്ണുങ്ങളെ നമ്പൂതിരിക്ക് കൊടുത്തു സ്ഥാനങ്ങളും സവര്ണനും ആയവരല്ല ഈഴവർ .. അവർ തിരമാലക്കെതിരെ നീന്തി കയറിയവരാണ് ... ഹിന്ദു സമുദായത്തിലെ തറത്തരങ്ങൾ ഓരോന്നോ പടപൊരുതു തോല്പിച്ചവരാണ് ഈഴവർ .. അത് കൊണ്ട് ഹിന്ദു മതം തെറ്റെന്നു പറയുവാൻ കഴിയില്ല.... അതിനെ തെറ്റായ മാർഗത്തിലൂടെ നയിച്ച ബ്രഹ്‌മണ്ണാംമാർ മാത്രമാണ് തെറ്റ്... അല്ലാതെ ഹിന്ദു മതം തെറ്റാകുന്നില്ല... അത് തെറ്റായിരുന്നു എങ്കിൽ ഹിന്ദുത്വത്തെ അധിഷ്ഠിതമായ ഇന്ത്യൻ samsakaram ഇത്രയും കാലം നിലനിൽക്കില്ല. യേശു ജനിച്ച ഇസ്രേയലിൽ പോലും 2 % പേര് മാത്രമാണ് ക്രിസ്ത്യാനികൾ , പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ന് ക്രിസ്ത്യൻ മതം തകർന്നു കൊണ്ടിരിക്കുകയാണ് ... പാശ്ചാത്യർ അധികവും പള്ളിയിൽ പോകാറില്ല.. 2000 വർഷമായിട്ടും ലോകത്തിലെ 22 % പേരെ മാത്രം ക്രിസ്ത്യാനിയാക്കുവാൻ കഴിഞ്ഞിട്ടുള്ളൂ... അവരിൽ തന്നെ ഭൂരിപക്ഷവും ജന്മം കൊണ്ട് മാത്രമാണ് ഇപ്പോൾ ക്രിസ്ത്യാനികൾ... അവരിൽ ഭൂരിപക്ഷവും പള്ളിയിൽ പോകാറില്ല... അതാണ് വസ്തുത എന്നിരിക്കെ പാവങ്ങളായ ഈഴവരെ മതം മാറ്റുവാൻ നടത്തുന്ന ഏതൊരു പ്രവർത്തിയും ഈഴവർ എന്ത് വിലകൊടുത്തും ഒതുക്കിയിരിക്കും അതിൽ തർക്കമില്ല.... പള്ളിയിൽ പോകാത്ത ക്രിസ്ത്യാനികളെയും ഇസ്രായേലിലെ 98 % വരുന്ന ക്രിസ്ത്യൻ മതങ്ങളിൽ വിശ്വസിക്കാത്ത മനുഷ്യരെയും ക്രിസ്ത്യൻ മതത്തിലും യേശുവിലും വിശ്വസിപ്പിച്ചിട്ടു മതി ഈഴവന്റെ മെക്കിട്ടു കയറുവാൻ... ഈഴവൻ ആരുടേയും മെക്കിട്ടു കയറുവാൻ അങ്ങോട്ട് ചെല്ലാറില്ല.. പക്ഷെ ഇങ്ങോട്ടു വന്നാൽ വെട്ടൊന്ന് കണ്ഠം രണ്ടാണ് പ്രകൃതം. അതിനാൽ ആണ് അനിൽ കുമാർ അയ്യപ്പനെ എന്ന വിഡ്ഢിയെ ഇവിടെ എതിർക്കുന്നത് ... Dr . റെയ്‌മോൻ ഉള്പടെ ഉള്ള പൊട്ടന്മ്മാരും കാര്യങ്ങൾ മനസിലാക്കി സംസാരിക്കുന്നതാണ് നല്ലതു
@sunilkr3645
@sunilkr3645 4 года назад
@scientia deus In fact only 2% jews in Israel are Christian... even after 2000 years of Christian missionary efforts and money, they couldn't convert more jews to Christianity... so they are going after people and places where they see poverty and sufferings.. they are the easy prey! But, even today black Christians are being discriminated by white Christians, so no true brotherhood out there as Christianity preaches... so, the ultimate goal is to just promote their religion and implement their business interest associated with it. After all these efforts and money, they could only coverty 22% of world population to Christianity... and those who doesn't have any religion are doing fine too, for example, china, they are at the forefront without having any religious involvements and missionary promotion. That's why I'm saying these folks are talking nonsense.. just to energize their thoughtless mass
@peasonpsn
@peasonpsn 3 года назад
എന്താണ് ഈ ഹിന്ദു മതം🤔🤔🤔🤔
@sjk....
@sjk.... 3 года назад
ഈഴവനെ ഏത് കൃസ്ത്യാനിയാണ് മതം മാറ്റാൻ നടക്കുന്നത് ? വ്യക്തമായി പറയുക
@sunilkr3645
@sunilkr3645 3 года назад
@@sjk.... ഈഴവൻ എന്ന് മാത്രമല്ല എവിടെയൊക്കെ മതം മാറ്റുവാൻ പറ്റുമോ അവിടെയൊക്കെ മതം മാറ്റുവാൻ ശ്രമിക്കു എന്നതാണ് ക്രിസ്ത്യാനികളുടെ ജോലി.. ഇന്ന് കേരളത്തിൽ മതം മാറ്റം നടക്കില്ല.. പക്ഷെ പണ്ടത്തെ സ്ഥിതി അതല്ല... അതാണ് മതം മാറ്റൽ പ്രക്രിയ ഇപ്പോൾ പാവം പിടിച്ച നോർത്ത് ഇന്ത്യയിലെ പാവങ്ങളുടെ അടുത്ത് നടപ്പാക്കുന്നത്. തെളിവ് അത് തന്നെയാണ്. ഇന്ന് കേരളത്തിൽ ഈഴവരെയോ നായരെയോ മതം മാറ്റുവാൻ വന്നാൽ അവർ തല്ലിയൊടിക്കും.. അതിനാൽ SC / ST ആളുകളെ ചിലദിതൊക്ക മതം മാറ്റുന്നു.. അങ്ങനെ മതം മാറിയതായാണ് പുലയനായ അനിൽകുമാർ അയ്യപ്പൻ ഉൾപ്പടെയുള്ളവർ. ഇതൊന്നും നിനക്ക് അറിയാത്തതല്ല, അറിയാത്തതു പോലെ നടിച്ചു ചോദ്യം ചോദ്യയ്ക്കുകയാണ്
@sjk....
@sjk.... 3 года назад
@@sunilkr3645 നീ തള്ളി മറിക്കണ്ട ..... മതം മാറ്റാൻ താങ്കളുടെ അടുക്കൽ വന്ന ക്രിസ്ത്യാനിയുടേതടക്കം പേരുവിവരങ്ങൾ പുറത്ത് വിടുക ..... മറ്റ് ആരെയൊക്കെ മതം മാറ്റാൻ ക്രിസ്ത്യനി നടന്നതായി താങ്കൾക്കറിയാമോ അവരുടെയൊക്കെ List പുറത്ത് വിടുക. എന്നുട്ടു മതി ബാക്കി reply... അനിൽ അയ്യപ്പൻ മതം മാറാൻ ഉണ്ടായ കാരണം എന്ത് എന്ന് അയാൾ പറയണം അല്ലാതെ നിങ്ങളല്ല .....
@sunilkr3645
@sunilkr3645 4 года назад
ആറാട്ടുപുഴ വേലായുധ പണിക്കർ, ശ്രീ നാരായണ ഗുരു, മഹാകവി കുമാരനാശാൻ, ടി കെ മാധവൻ, Dr പല്പു, നടരാജഗുരു, സി കേശവൻ, R ശങ്കർ, കേശവൻ വൈദ്യർ ഇങ്ങനെ ഒരു പാട് മഹാത്മാക്കളെയും, പ്രഗത്ഭരായ നേതാക്കളെയും വാർത്തെടുത്ത ഒരു സമുദായത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുവാൻ ഒരു ഉളുപ്പിമില്ലാതെ ചിലർ ഇറങ്ങിയിരിക്കുന്നത്! ഈഴവരെ ഉദ്ധരിച്ചത് മിഷനറിമ്മാര് എന്ന് പറയുന്നവർ സ്വയം ചോദിക്കേണ്ട ചോദ്യ, എന്ത് കൊണ്ട് മിഷനറിമാർക്ക്‌ പുലയനെയും.. പറയാനെയും... ആദിവാസിയെയും വിശ്വകർമ്മജരെയും ഉയർത്തുവാൻ കഴിഞ്ഞില്ല. ഇനി കേരളത്തിലെ കാര്യം വിടാം, നോർത്ത് ഇന്ത്യയിലും... സൗത്ത് ഇന്ത്യയിലും.. ശക്തരായ പല പിന്നോക്ക ജാതികളുമുണ്ട്, അവിടെയൊക്കെ എന്ത് മിഷനറി പ്രവത്തനമാണ് നടത്തിയിട്ടുള്ളത്.. അല്ലെങ്കിൽ അവരുടെ വിജയത്തിന് മിഷനറിമ്മാര് എന്ത് പങ്കു വഹിച്ചു ??? അപ്പോൾ അതല്ല.. കേരളത്തിലെ ഈഴവന്റെ വിജയം ഓസിനടിച്ചെടുക്കുവാൻ പഴയ കാര്യങ്ങൾ പറഞ്ഞു ചിലർ ഇറങ്ങി തിരിച്ചിരിക്കുകയാണ്... പഴയ കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല... പക്ഷെ ഒരാവകാശവാദം മുൻപോട്ടു വെക്കുമ്പോൾ അതിനു ലോജിക് വേണം അല്ലാതെ എന്തിനു ഏതിനും ഒരു മൈക്ക് എടുത്തു വെച്ച് പുലമ്പുന്നത് തലയ്ക്കു സ്ഥിരതയില്ലാത്തവരാണ്... നിങ്ങൾ പുലയനെയും പറയാനെയും കൂടി ഉദ്ധരിച്ചിട്ടു വാചകമടിക്കു... ഇത് അങ്ങനെയല്ല.. അവനെ എങ്ങനെ ക്രിസ്ത്യാനിയാക്കാം എന്നതാണ് ലക്‌ഷ്യം... ഉദ്ധരിക്കുകയല്ല... അപ്പോൾ ഈഴവനെയും ക്രിസ്റ്യനിയാക്കി ഉദ്ധരിക്കുവാനെ പാശ്ചാത്യ ക്രിസ്ത്യൻ മിഷനറിമാർ ശ്രമിച്ചിട്ടുള്ളു.. അല്ലാതെ ഈഴവനായ നിർത്തി അല്ലെങ്കിൽ പുലയനായി നിർത്തി ഒരു ഉദ്ധാരണം മിഷനറിമാരുടെ ചരിത്രത്തിൽ ഇല്ല... ഒട്ടകത്തെ പോലെ ഫിലോസഫി പറഞ്ഞു അകത്തു കയറുക പിന്നെ മതം മാറ്റം നടത്തുക.. ഇതാണ് ആട്ടിൻ തോലിട്ട മിഷനറിമാരുടെ അജണ്ട
@tnt7298
@tnt7298 4 года назад
ഈഴവരെ ഉദ്ധരിച്ചത് കാരണം ഈഴവ അംഗങ്ങൾ തന്നെ പറഞാൽ അത് എതിർ ആണോ?
@chandrankk6635
@chandrankk6635 4 года назад
അന്നത്തെ ഭരണം ദുർബലമായത് കൊണ്ട് മിഷനറിമാർ സാമൂഹ്യ ഉത്തരവാദിത്ത്വം കൈയ്യേറി ഇന്ന് ഭരണത്തെ ദുർബലപ്പെടുത്തി ഉത്തരവാദിത്ത്വ കൈയ്യേറുന്നു ഏതായാലും മനുഷ്യ സ്റ്റേ ഹ പ്രചോദിതമായ പ്രവർത്തനമൊന്നമല്ല സ്വന്തം മതം വിപുലീകരിക്കാൻ മാത്രം ഉള്ളതന്ത്രം മുഖ സ്ത്രീ പറയുകയാണെന്ന് കരുതരുത് ഒട്ടും രസകരമല്ല ഈ പ്രഭാഷണം
@samuelimmanuel718
@samuelimmanuel718 4 года назад
Chandran KK Right to freedom, right to be higher than cow, dog, cat, and rat for the oppressed, right to education (read and write); right to wear clothes, right to defy slavery, right to demand wages, right to wear moustache, right to walk through the public road, right to cover breasts, right to be treated like another human are not all tremendous enviable achievements for those denied of those rights? You came from Africa or another uncivilised place?
@chandrankk6635
@chandrankk6635 4 года назад
തുണിയില്ലായ്മ്മയെക്കുറിച്ച് പറയുമാ ഇപ്പോഴും ചിലർക്ക് സ്വന്തം ഷഡിക്കുള്ളിൽ ഇക്കിളി ഉണരുന്നത് നഗ്നതയുടെ പ്രശ്നമല്ല സ്വന്തം തലച്ചോറിന വൈകല്യമാണ്
@tnt7298
@tnt7298 4 года назад
തെളിവുകൾ സംസാരിക്കട്ടെ
@haridas9477
@haridas9477 4 года назад
ഏക ദൈവത്തിന് വേണ്ടി ,ഒരു പള്ളിയ്ക്കു വേണ്ടി പരസ്പരം നടത്തുന്ന വെല്ലുവിളി കളേക്കാൾ നല്ലതല്ലേ പല ജാതി കൾ ഒന്നിച്ച് ജീവിക്കു ന്നത്. അതോ ചില പ്രശ്നങ്ങ ളിലിടപ്പെട്ട് അവരുടെ ഇടയിൽ കയറി കൂടി ജാതി പറഞ് തമ്മിൽ തല്ലിച്ച് മതം മാറ്റത്തിലൂടെ പണം സമ്പാദിയ്ക്കുന്ന മതരാജ്യം സ്വപ്നം കാണുന്നവന്റെ കുബുദ്ധിയോ
@haridas9477
@haridas9477 4 года назад
@Sajeesh Sidharthan 5 പള്ളി തന്തമാർ ഒരു താഴ്ന്ന ജാതി കൃസ്ത്യാനിയേ പീഢിപ്പിച്ചതും, ഞരമ്പു രോഗിയായ മുളക്കലിനേയും, വയനാട്ടുകാരൻ ജയിലിൽ കിടക്കുന്ന വനും നിനക്ക് ഉയർന്ന വർ
@pramodnb5757
@pramodnb5757 4 года назад
ഹരീന്ദ്രൻ: എലിയെ പേടിച്ച് ഇല്ലം ചുടുന്നത് ശരിയാണോ???
@sathikumarpd7934
@sathikumarpd7934 4 года назад
സർ ചരിത്രം എന്നു പറയുന്നത് ഭുത കാലത്തെ നോക്കിക്കാണലാണല്ലോ അതു താങ്കളുടെ മതകാഴ്ചപ്പാടുമായി ഒത്തു പോകുന്നതു തിരഞ്ഞെടുക്കുന്നതുമാകരുത്, .പക്ഷെ ഈ അനന്ത കോടി ജനത്തിൻ താങ്കൾക്കും അങ്ങനെ കരുതാം. പക്ഷെ എന്തിനാണ് നാരായണ ഗുരുവിനെ വികലമായി ചിത്രീകരിക്കുന്നത് 'ഗുരുവിൻ്റെ ചരിത്രത്തിലെ ഇടപെടൻ താങ്കൾ അറിയാതെ പോകുന്നതു താങ്കൾ ഏതോ ഒന്നിൻ്റെ അടിമപെടലാണ് താങ്കളൂടെ ചെറിയ മനസ്സുമാറ്റിവച്ചു ചരിത്രത്തെ നോക്കി കാണുക ഈഴവരെന്ന വിഭാഗം വൈദ്യത്തിലും സംസ്കൃതത്തിലും കൈ തൊഴിലുളമേൽക്കോയിമ താങ്കൾ അറിയാതിരിക്കാൻ വഴിയില്ല അതുമിഷനറി പ്രവത്തനം കൊണ്ടാന്നെന്ന് കണ്ടു പിടിക്കുക. ക്രിസ്തുമതത്തിലേക്കു ആളുകൾ കൂട്ടത്തോടെ ചേർന്നത് മതത്തിൻ്റെ നന്മ നോക്കിയായിരുന്നില്ല. തൊട്ടുകൂടായ്മയും തീണ്ടലും നിലനിന്നതു കൊണ്ടാണ് അല്ലാതെ മതത്തെക്കുറിച്ചു അറിഞ്ഞു മനസ്സിലാക്കിയിട്ടാണ് എന്നു ധരിക്കുന്നതു നീതികേടാണ് ഇന്നു മതം മാറുന്നത് കേവലം ഉദരണ പൂരണ ത്തിനാണെന്നു് താങ്കളും സമ്മദിക്കുമല്ലേ കേരളത്തിലെ സവിശേഷമായ ആ കാലഘട്ടം മിഷനറിമാർ വിനിയോഗിച്ചു അത്രേയുള്ളു 'നോക്കു ഇന്നു വിശ്വാസികൾ തമ്മിലുളള അകലം എത്രയെന്ന ഒന്നു പരിശോധിക്കുക ഒരു മത വിശ്വാസിയുടെ ശവം അതേ മത വിശ്വസിതടഞ്ഞുവയ്ക്കുന്നു ഇത് ഏറിയും കുഞ്ഞു എല്ലാ കാലത്തു ഉണ്ടന്നു ഒർക്കുക.ഒരു സത്യം ഒർക്കുക മതന്മേ പറഞ്ഞു ജയിക്കാൻ ശ്രമിക്കുന്നത് ഈ കാലഘട്ടത്തിനു പറ്റിയതല്ല ഡോക്ടർ
@sjk....
@sjk.... 3 года назад
ഈ ചൊവ്വനെ ആരാണ് മതം മാറ്റാൻ വന്നത്? വ്യക്തമായി പറയുക നമുക്ക് അവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കാം .......
@sunilkr3645
@sunilkr3645 4 года назад
ആറാട്ടുപുഴ വേലായുധ പണിക്കർ, ശ്രീ നാരായണ ഗുരു, മഹാകവി കുമാരനാശാൻ, ടി കെ മാധവൻ, Dr പല്പു, നടരാജഗുരു, സി കേശവൻ, R ശങ്കർ, കേശവൻ വൈദ്യർ ഇങ്ങനെ ഒരു പാട് മഹാത്മാക്കളെയും, പ്രഗത്ഭരായ നേതാക്കളെയും വാർത്തെടുത്ത ഒരു സമുദായത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുവാൻ ഒരു ഉളുപ്പിമില്ലാതെ ചിലർ ഇറങ്ങിയിരിക്കുന്നത്! ഈഴവരെ ഉദ്ധരിച്ചത് മിഷനറിമ്മാര് എന്ന് പറയുന്നവർ സ്വയം ചോദിക്കേണ്ട ചോദ്യ, എന്ത് കൊണ്ട് മിഷനറിമാർക്ക്‌ പുലയനെയും.. പറയാനെയും... ആദിവാസിയെയും വിശ്വകർമ്മജരെയും ഉയർത്തുവാൻ കഴിഞ്ഞില്ല. ഇനി കേരളത്തിലെ കാര്യം വിടാം, നോർത്ത് ഇന്ത്യയിലും... സൗത്ത് ഇന്ത്യയിലും.. ശക്തരായ പല പിന്നോക്ക ജാതികളുമുണ്ട്, അവിടെയൊക്കെ എന്ത് മിഷനറി പ്രവത്തനമാണ് നടത്തിയിട്ടുള്ളത്.. അല്ലെങ്കിൽ അവരുടെ വിജയത്തിന് മിഷനറിമ്മാര് എന്ത് പങ്കു വഹിച്ചു ??? അപ്പോൾ അതല്ല.. കേരളത്തിലെ ഈഴവന്റെ വിജയം ഓസിനടിച്ചെടുക്കുവാൻ പഴയ കാര്യങ്ങൾ പറഞ്ഞു ചിലർ ഇറങ്ങി തിരിച്ചിരിക്കുകയാണ്... പഴയ കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല... പക്ഷെ ഒരാവകാശവാദം മുൻപോട്ടു വെക്കുമ്പോൾ അതിനു ലോജിക് വേണം അല്ലാതെ എന്തിനു ഏതിനും ഒരു മൈക്ക് എടുത്തു വെച്ച് പുലമ്പുന്നത് തലയ്ക്കു സ്ഥിരതയില്ലാത്തവരാണ്... നിങ്ങൾ പുലയനെയും പറയാനെയും കൂടി ഉദ്ധരിച്ചിട്ടു വാചകമടിക്കു... ഇത് അങ്ങനെയല്ല.. അവനെ എങ്ങനെ ക്രിസ്ത്യാനിയാക്കാം എന്നതാണ് ലക്‌ഷ്യം... ഉദ്ധരിക്കുകയല്ല... അപ്പോൾ ഈഴവനെയും ക്രിസ്റ്യനിയാക്കി ഉദ്ധരിക്കുവാനെ പാശ്ചാത്യ ക്രിസ്ത്യൻ മിഷനറിമാർ ശ്രമിച്ചിട്ടുള്ളു.. അല്ലാതെ ഈഴവനായ നിർത്തി അല്ലെങ്കിൽ പുലയനായി നിർത്തി ഒരു ഉദ്ധാരണം മിഷനറിമാരുടെ ചരിത്രത്തിൽ ഇല്ല... ഒട്ടകത്തെ പോലെ ഫിലോസഫി പറഞ്ഞു അകത്തു കയറുക പിന്നെ മതം മാറ്റം നടത്തുക.. ഇതാണ് ആട്ടിൻ തോലിട്ട മിഷനറിമാരുടെ അജണ്ട
@vincenth3765
@vincenth3765 10 месяцев назад
വിശദീകരിച്ച സാർ മുൻ ആർക്കിയോളജി ഡയറക്ടറാണ്. മാത്രമല്ല അദ്ദേഹം പറഞ്ഞത് 1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ കാര്യ കാരണങ്ങളാണ്. അദ്ദേഹം വഹിച്ച ഔദ്യോഗികപദവി നോക്കിയാൽ ഇത്തരം ചരിത്ര വസ്തുതകൾ ലഭിക്കാനും പ്രയാസമില്ല. അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത് ഈഴവരിലെ മഹാരഥന്മാരായ മനുഷ്യരുടെ കൃത്യമായ ഇടപെടലു കൾ ക്ഷേത്ര പ്രവേശന വിളംബരത്തിന് ആക്കം കൂട്ടി എന്ന ചരിത്ര പരമായ കാരണങ്ങളെ സംബന്ധിച്ചല്ലെ അദ്ദേഹം വിവരിച്ചത്. എന്തിനാണ് മറ്റു സമുദായങ്ങളിലെ സ്ത്രീകളെ വിമർശിക്കുന്നത്. നാം ഒരു വിരൽ ഒരാളിനെതിരെ ചൂണ്ടുമ്പോൾ മറ്റു വിരലുകൾ നമുക്കെതിരാണെന്നറിയുക.
Далее