Тёмный
No video :(

അവഗണിക്കപ്പെട്ട ഈഴവ നേതാവ് ശ്രീ. പോത്തേരി കുഞ്ഞമ്പുവിന്‍റെ ദര്‍ശനങ്ങള്‍: Rev Dr Johnson Thekkadayil 

Sakshi Apologetics Kerala
Подписаться 30 тыс.
Просмотров 10 тыс.
50% 1

തീയ്യ-ഈഴവ സമുദായത്തിന്‍റെ എക്കാലത്തെയും മഹാനായ നേതാവായിരുന്ന ശ്രീ.പോത്തേരി കുഞ്ഞമ്പു ഇന്ന് മനപൂര്‍വ്വമുള്ള തിരസ്കരണത്തിന് വിധേയനായിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ സ്വന്തം സമുദായത്തിലുള്ള യുവതലമുറയ്ക്കടക്കം ഇന്ന് പോത്തേരി കുഞ്ഞമ്പു എന്ന പേര് പോലും അജ്ഞാതമാകത്തക്ക നിലയില്‍ അദ്ദേഹമിന്ന് അവഗണിക്കപ്പെട്ടിരിക്കുന്നു. തന്‍റെ വീട്ടിനകത്തേക്ക്‌ പുലയക്കുട്ടികളെ വിളിച്ചു കയറ്റുകയും സ്വന്തം മക്കളോടൊപ്പമിരുത്തി അവര്‍ക്ക് ഭക്ഷണവും വിദ്യയും കൊടുക്കുകയും ചെയ്തിരുന്ന ആ മഹാനുഭാവന്‍ കേരള ചരിത്രത്തില്‍ നിന്ന് അങ്ങനെയങ്ങ് വിസ്മരിക്കപ്പെടേണ്ട ആളല്ല. എന്തുകൊണ്ടാണ് അദ്ദേഹമിങ്ങനെ തിരസ്കൃതനായത്?
സവര്‍ണ്ണരുടെ അധീശത്വം അംഗീകരിക്കാതിരുന്നതു കൊണ്ടാണോ?
സ്വാമിമാര്‍ക്ക് കീഴ്പ്പെട്ടിരിക്കാഞ്ഞതു കൊണ്ടാണോ?
മലബാര്‍ പ്രദേശത്തു നിന്നുള്ള തീയ്യനായത് കൊണ്ടാണോ?
സാമൂഹിക അഭിവൃദ്ധി ലഭിക്കണമെങ്കില്‍ തീയ്യരും ഈഴവരും ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തില്‍ ചേരണം എന്ന് അത്യുല്‍ക്കടമായി വാദിച്ചിരുന്നതുകൊണ്ടാണോ?
ഇതെല്ലാം അദ്ദേഹം തിരസ്കൃതനാകുന്നതിനുള്ള കാരണങ്ങളാണെങ്കിലും പ്രധാനപ്പെട്ട കാര്യം സവര്‍ണ്ണര്‍ക്കും അദ്ദേഹം ജനിച്ചു വളര്‍ന്ന സമുദായത്തിലെ പ്രമാണിമാര്‍ക്കും രുചിക്കാതിരുന്ന അദ്ദേഹത്തിന്‍റെ മൂല്യമേറിയ ജീവിത ദര്‍ശനങ്ങളായിരുന്നു. ആ ജീവിത ദര്‍ശനങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചത് ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്നാണ്. ശ്രീ. പോത്തേരി കുഞ്ഞമ്പുവിന്‍റെ രചനകളില്‍ അദ്ദേഹത്തിന്‍റെ ജീവിത ദര്‍ശനങ്ങള്‍ തുടിച്ചു നില്‍ക്കുന്നത് കാണാം. ‘സരസ്വതീ വിജയം’ എന്ന അദ്ദേഹത്തിന്‍റെ നോവല്‍ അത്തരമൊരു ജീവിത ദര്‍ശനം വെളിപ്പെടുത്തുന്ന ഒന്നാണ്. ‘സരസ്വതീ വിജയ’ത്തിലൂടെ ശ്രീ. പോത്തേരി കുഞ്ഞമ്പു വരച്ചിടുന്ന അന്നത്തെ ജീവിത സാഹചര്യങ്ങളെയും തന്‍റെ ഉന്നതമായ ജീവിതദര്‍ശനങ്ങളെയും കുറിച്ച് റവ.ജോണ്‍സണ്‍ തേക്കടയില്‍ നടത്തിയ പ്രഭാഷണം...

Опубликовано:

 

10 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@sakshiapologeticskerala481
@sakshiapologeticskerala481 4 года назад
The video published yesterday was accidentally deleted and therefore reuploaded the same. Apologies for the inconvenience caused
@sunilkr3645
@sunilkr3645 4 года назад
ആറാട്ടുപുഴ വേലായുധ പണിക്കർ, ശ്രീ നാരായണ ഗുരു, മഹാകവി കുമാരനാശാൻ, ടി കെ മാധവൻ, Dr പല്പു, നടരാജഗുരു, സി കേശവൻ, R ശങ്കർ, കേശവൻ വൈദ്യർ ഇങ്ങനെ ഒരു പാട് മഹാത്മാക്കളെയും, പ്രഗത്ഭരായ നേതാക്കളെയും വാർത്തെടുത്ത ഒരു സമുദായത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുവാൻ ഒരു ഉളുപ്പിമില്ലാതെ ചിലർ ഇറങ്ങിയിരിക്കുന്നത്! ഈഴവരെ ഉദ്ധരിച്ചത് മിഷനറിമ്മാര് എന്ന് പറയുന്നവർ സ്വയം ചോദിക്കേണ്ട ചോദ്യ, എന്ത് കൊണ്ട് മിഷനറിമാർക്ക്‌ പുലയനെയും.. പറയാനെയും... ആദിവാസിയെയും വിശ്വകർമ്മജരെയും ഉയർത്തുവാൻ കഴിഞ്ഞില്ല. ഇനി കേരളത്തിലെ കാര്യം വിടാം, നോർത്ത് ഇന്ത്യയിലും... സൗത്ത് ഇന്ത്യയിലും.. ശക്തരായ പല പിന്നോക്ക ജാതികളുമുണ്ട്, അവിടെയൊക്കെ എന്ത് മിഷനറി പ്രവത്തനമാണ് നടത്തിയിട്ടുള്ളത്.. അല്ലെങ്കിൽ അവരുടെ വിജയത്തിന് മിഷനറിമ്മാര് എന്ത് പങ്കു വഹിച്ചു ??? അപ്പോൾ അതല്ല.. കേരളത്തിലെ ഈഴവന്റെ വിജയം ഓസിനടിച്ചെടുക്കുവാൻ പഴയ കാര്യങ്ങൾ പറഞ്ഞു ചിലർ ഇറങ്ങി തിരിച്ചിരിക്കുകയാണ്... പഴയ കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല... പക്ഷെ ഒരാവകാശവാദം മുൻപോട്ടു വെക്കുമ്പോൾ അതിനു ലോജിക് വേണം അല്ലാതെ എന്തിനു ഏതിനും ഒരു മൈക്ക് എടുത്തു വെച്ച് പുലമ്പുന്നത് തലയ്ക്കു സ്ഥിരതയില്ലാത്തവരാണ്... നിങ്ങൾ പുലയനെയും പറയാനെയും കൂടി ഉദ്ധരിച്ചിട്ടു വാചകമടിക്കു... ഇത് അങ്ങനെയല്ല.. അവനെ എങ്ങനെ ക്രിസ്ത്യാനിയാക്കാം എന്നതാണ് ലക്‌ഷ്യം... ഉദ്ധരിക്കുകയല്ല... അപ്പോൾ ഈഴവനെയും ക്രിസ്റ്യനിയാക്കി ഉദ്ധരിക്കുവാനെ പാശ്ചാത്യ ക്രിസ്ത്യൻ മിഷനറിമാർ ശ്രമിച്ചിട്ടുള്ളു.. അല്ലാതെ ഈഴവനായ നിർത്തി അല്ലെങ്കിൽ പുലയനായി നിർത്തി ഒരു ഉദ്ധാരണം മിഷനറിമാരുടെ ചരിത്രത്തിൽ ഇല്ല... ഒട്ടകത്തെ പോലെ ഫിലോസഫി പറഞ്ഞു അകത്തു കയറുക പിന്നെ മതം മാറ്റം നടത്തുക.. ഇതാണ് ആട്ടിൻ തോലിട്ട മിഷനറിമാരുടെ അജണ്ട
@sunilkr3645
@sunilkr3645 4 года назад
Guru was against conversion, he brought back many ezhavas who went to Christianity. Yes, SNDP passed resolution threatening rulers, that if they don't allow temple entry... then we will go to Christianity.. but that was the best tactic... otherwise, we know the attitude of missionaries...they possibly want to convert all possible Hindus to Christianity. The perfect example is present-day North India or other poor /slum areas of India. Even with lot of opposition from parties like BJP and VHP, still these missionaries are spending money and sending people into those areas in name of upliftment and then build churches there for prayers and taking those people to the church for conversion, in tactic manner. If you say this to any missionary, then they will say, we are helping them because they are very poor. But my question, if they are poor, yes fine, help them, but why are you building churches and conduct mass prayers and either converting them to christianity or taking them to prayers and slowly converting them. So your agenda is very clear.
@sunilkr3645
@sunilkr3645 4 года назад
Your argument is wrong, Dr. Palpu was a thiyya and many other thiyyar leaders were there on the forefront
@sunilkr3645
@sunilkr3645 4 года назад
വിഡ്ഢി ।😁😁😁😁😁😁😁😁😂😂😂😂😂😂😂😂😂😂😂😂😂 നിങ്ങളുടെ വിഡ്ഢിത്ത ചിന്താഗതിക്ക് ഇതിൽ പരം ഉദാഹരണ വെന്നോ ? നിങ്ങൾ തന്നെ പറയുന്നു മിഷനറി മാർക്ക്‌ പ്രവർത്തന സ്വാതന്ദ്രം കിട്ടിയിട്ടില്ല എന്ന । ।। അവരെ കൊന്നു എന്ന് ( മിഷനറിമാരുണ്ടെങ്കിലും പ്രവർത്തന സ്വാതന്ത്ര്യം ഇല്ലായിരുന്നു ദേവസഹായം പിള്ള എന്നൊരു ബ്രാഹ്മണൻ. ക്രിസ്തുമതം സ്വീകരിച്ചത് കൊണ്ട് രാജാവിന്റെ കൽപ്പന പ്രകാരം വെടിവച്ചു കൊന്നു - ഇതാണ് ഒരു വിദ്വാന്റെ കണ്ടു പിടിത്തം പക്ഷെ ഇത് മറ്റു സമുദായത്തിനും ബാധകമല്ലേ ?)।।। അപ്പോൾ അവർക്കു സ്വാതന്ദ്ര്യം കിട്ടിയത് 1800-1900- കാലഘട്ടത്തിലാണ് ।। । അപ്പോൾ ഇത് മറ്റു സമുദായങ്ങൾക്കും ബാധകമല്ലേ ।। ഈഴവരെ പോലെ ഏറ്റവും കരുത്തുറ്റ ഒരു സമുദായത്തിനും ഇത് ബാധകമല്ലേ ?? കാരണം ചരിത്ര നിങ്ങൾ തിരിച്ചു നോക്കിയാൽ ഈഴവർ ആയുർവേദ , കളരി , വ്യവസായം മുതലായ കാര്യങ്ങളിൽ മുൻപന്തിയിലായിരുന്നു ।।। ചന്ദുവും ഉണ്ണിയാർച്ചയും ഒക്കെ ഈഴവരിലെ നിന്ന് ।।। അപ്പോൾ മിഷനറി മാർക്കും ഈഴവർക്കും പഴയ കാലഘട്ടത്തിൽ ചിലർ എതിർപ്പുകൾ നേരിടേണ്ടി വന്നു , , 1800-1900- കാലഘട്ടത്തിലാണ് എല്ലാവരും കൂടുതൽ കറുത്ത് നേടിയത് ।। നിങ്ങളുടെ തന്നെ വാക്കിൽ മിഷനറി മാറും കറുത്ത് നേടിയത് ഈ കാലഘട്ടത്തിലാണ് ।। അതല്ലേ സത്യം ।??? നിങ്ങൾ ബുദ്ധിപരമായി അല്ലെങ്കിൽ ലോജിക്കൽ റീസണിങ് ഉപയോഗിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു ।। വിഡ്ഢിത്തങ്ങൾ പുലമ്പല്ലേ ।।। എനിക്ക് ബൈബിളിനെ കുറിച്ച് വ്യക്തയ്മ കാഴചപ്പാടുണ്ട് അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയണ്ട ।। ബൈബിൾ മഹത്വരമെങ്കിൽ വെസ്റ്റേൺ ആളുകൾ കൂടുതൽ പള്ളി യിൽ പോയെന്ന് ।।। അവർ വിദ്യാഭ്യാസവും നേട്ടങ്ങളും കൊയ്‍തപ്പോൾ ബൈബിൾ പൊട്ടത്തരങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്ന് ക്രിസ്ത്യാനിറ്റി അത് ജനിച്ചതും ഏറ്റവും ശക്തവുമായിരുന്ന രാജ്യങ്ങളിൽ ഇന്ന് ക്രിസ്ത്യൻ വിശ്വാസം ഭീക്ഷണി നേരിടുന്നത് ,।।। പള്ളിയിൽ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് ഫുഡ് നാലാകാം എന്ന് പ്രരിപ്പിച്ചാണ് ।।। ആദ്യം അവരെ ബൈബിൾ വായിപ്പിച്ചു പള്ളിയിൽ കൊണ്ടുവരുവാൻ ശ്രമിക്കു എന്നിട്ടു മതി ഹിന്ദുവിനെ ബൈബിൾ വായിപ്പിക്കാൻ।।।।।
@sunilkr3645
@sunilkr3645 4 года назад
🌹🌹🌹🌹🌹🌹 അപ്പോൾ ഈ വിഡ്ഢി പറയുന്നതിൽ തന്നെ ഉത്തരമുണ്ട് ... 😂😂😂😂😂😂😂😂 അതായതു മിഷനറിമാർ പിന്നോക്കാരെ മൊത്തമായി സഹായിച്ചുവെങ്കിൽ പുലയനും പറയാനും ഉയർന്നേനെ ... ഈഴവർ അവസരം മുതലാക്കിയത് കൊണ്ട് അവർ ഉയർന്നു... അതുകൊണ്ടാഞ്ഞ ഞാൻ പറയുന്നത് ഈ ചാനൽ വിഡ്ഢിത്തമാണ് പുലമ്പുന്നത്... മറ്റുള്ളവരുടെ സഹായത്താൽ ആരും ഉയിരില്ല... ഉയരണമെങ്കിൽ ആയ ജാതിയിൽ തന്നെ വിപ്ലവങ്ങൾ നടക്കേണം ... ആ ജാതിയിൽ നേതാക്കൻമാർ ഉണ്ടാകണം ... അവർ അനികുമാർ അയ്യപ്പനെ പോലെയുള്ള പുലയ സമുദായ വിട്ടു ക്രിസ്ത്യാനിയാകുന്ന സ്വജാതിയോടു സ്നേഹമില്ലാത്തവരാകരുതു ... അങ്ങനെ സ്വജാതിയോടു കമ്മിറ്റ്മെന്റ് ഇല്ലാത്തവർ പുലയനിലും പറയാനിലും ഉണ്ട് എന്നാൽ സ്വജാതിയോടു കമ്മീമെന്റും സ്നേഹവും സ്വജാതിയുടെ ഉന്നമനത്തിനു വേണ്ടി പടപൊരുതിയ ധീര നേതാക്കളും ഗുരുക്കളുമുണ്ടായത് കൊണ്ടാണെന്നു ഈഴവ സമുദായം ഉയർന്നത് .. അല്ലാതെ സാക്ഷി ഇവിടെ വിഡ്ഢിത്തം തള്ളുന്നത് പോലെ ഈഴവരെ മിഷനറിമാർ ഉയർത്തി എന്ന് പറയുകയല്ല വേണ്ടത്.. അതിനു സാക്ഷി വിഡ്ഢികൾ ചില കോണ്ടെസ്റ്റിൽ പറഞ്ഞകാര്യങ്ങളെ വളച്ചൊടിക്കുന്ന... അങ്ങനെ വളച്ചൊടിക്കുക്ക വിഡ്ഢികൾ പുലയനെയും പറയാനെയും ഉയർത്തുവാൻ മിഷനർമ്മരയ്ക്കു കഴിഞ്ഞില്ല എന്ന സത്യം മനഃപൂർവം കണ്ടില്ല എന്ന് നടിക്കുകയാണ് .. ലോകത്തു ഒരു സമൂഹവും സ്വന്തം പ്രയനവും നേതാക്കളും ഇല്ലെങ്കിൽ ഉയരില്ല എന്നത് മനസിലാക്കി വേണം വിഡ്ഢിത്തങ്ങൾ പുലമ്പാൻ
@indianzoom4432
@indianzoom4432 4 года назад
പ്രിയപ്പെട്ട ജോൺസൺ അച്ഛാ വളരെ നല്ല ഒരു effort ആയിരുന്നു ഇത്തരം കണ്ടുപിടുത്തങ്ങളും മുന്നേറ്റങ്ങളും തുടർന്നുണ്ടായകൊണ്ടേയിരിക്കണം
@indianzoom4432
@indianzoom4432 4 года назад
Johnson achen its a wonderful effort. We need to uphold the contributions of early missionaries. All support
@lissythomas8419
@lissythomas8419 4 года назад
Gopalan and Sasikala must hear and learn a lot from this truth.
@jayachandrankv3738
@jayachandrankv3738 4 года назад
വളരെ മോശം മിഷനറി പ്രവർത്തനം ഇവിടെ നടന്നത് ജനങ്ങളുടെ സേവനത്തിനല്ല മറിച്ച മതപ്രചാണത്തിന് മാത്രമാണ് പക്ഷെ ഇത് കൊണ്ട ചില നല്ല വശങ്ങൾ ഉണ്ടായ ട്ടുണ്ട് ആദ്യമൊക്കെ തേനും പാലും ഒഴുക്കും പിന്നീട് കഴുത്തിന് പിടിക്കും ഇതിന് ഒരു ഉദാഹരണമാണ് മഹാരാഷ്ട്രയിലെ പാൽഘറിൽ കണ്ടത് മേഘാലയിലും മണിപ്പൂരിലും കാണുന്നത സെമസ്റ്റിക്ക് മതങ്ങളുടെ ഈ കഴുത്തക്കലാണ് നാം ഇന്ന് ലോകത്ത് കാണുന്നത്
@philippm1347
@philippm1347 4 года назад
വളരെ നല്ല സന്ദേശം നൽകി:
@salimpn1038
@salimpn1038 Год назад
വെള്ളപള്ളി പറഞ്ഞത് വളരെ അധികം ശരിയായി എന്ന് ഫാദറിന്റെ പ്രഭാഷണം ശരിവക്കുന്നു.
@sarithas9349
@sarithas9349 3 года назад
ഈ ഇടയായി സോഷ്യൽ മീഡിയയിൽ ഇതു പോലെ പല സന്ദർഭങ്ങളിൽ, കൂടുതലായും പെന്തകോസ്ത്കാ൪ മറ്റു മതസ്ഥരെ തമ്മിലടിപ്പിക്കുന്നതിന് വേണ്ടി ഇത്പോലുള്ള പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. അയ്യപ്പൻ - സവർണ്ണ അവർണ്ണ വിരോധം വളർത്തുന്ന പ്രസംഗം നടത്തുക. സെബാസ്റ്റ്യൻ - മുസ്ലിം, ഖുറാൻ ജിഹാദ്, അധിഷേപ൦. ഇവ൯ യൂറോപ്യൻ പാസ്പോർട്ടിന്റെ ബലത്തോടെ അവിടെ നിന്ന് വീരവാത൦ പറയുന്നു. കോൺസ്ന്റ൯യി൯ രാജാവിന്റെ കാലത്തു കൃസ്തീയത വളർത്തുവാൻ നിങ്ങളുടെ പൂർവികർ ഇതുതന്നെയാണ് ചെയ്തതു. ദശലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടു. ഇവന്റെയൊക്കെ പൂർവികർ കടൽക്കരയിൽ തൂറിയിട്ട് പങ്കായ൦ കൊണ്ട് കടലിൽ കോരിയെറിഞ്ഞതിന് പട്ടു൦ വളയു൦ വിങ്ങിയെന്ന ആ ഗർവ്വം ഇന്ത്യയിൽ വന്ന് കാണിക്കുവാൻ കഴിയുമോ. ഒരു താറാവ് കൃഷിക്കാര൯ പണി മതിയാക്കി സുവിശേഷം ചെയ്തപ്പോൾ വ൪ഷങ്ങൾക്കക൦ സഹസ്രകോടികൾ നേടിയത് ഇവന്റെ താറാവ് ഇട്ട മുട്ടകൾ സ്വർണ്ണ മുട്ട ആയതിനാൽ ആണോ. Nb. നമ്പൂതിരിയെ കണ്ട് ഓച്ജാനിക്കയോ, പുലയനെകണ്ട് പുച്ഛിക്കയോ ചെയ്യരുതെന്ന ശ്രീ മന്നത്ത് പത്മനാഭൻ നൽകിയ ആ മാർഗ്ഗനിർദ്ദേശ൦ മുഴുവൻ ഹിന്ദുക്കളു൦ മനസിലാക്കി പ്രവൃത്തിക്കുക.
@geethamahi6611
@geethamahi6611 2 года назад
Dalith christiani ethu vibhagathi ulppedunnu ippozhum
@VNS647
@VNS647 Год назад
ഇത് തന്നെയാണ് സാജൻ സ്കറിയ എന്ന ആട്ടിൻ തോലിട്ട ചെന്നായ ചെയ്യുന്നത്.....
@murali.t.artist5377
@murali.t.artist5377 3 года назад
ഈഴവർ ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് പുലയർക്കും, പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!! ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!! ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു. കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!! ✍️ സണ്ണി. എം. കപിക്കാട്.
@devanv8270
@devanv8270 3 года назад
Nakyu idam koduthalum nakki Vedi chootharanmarku idam kodukkaruthie ennanu.murali ninakku ethra thantha undu.nei palaperilum adishepikkukayanallo.ninta thantha aranu ennu ninakku ariyamo
@murali.t.artist5377
@murali.t.artist5377 3 года назад
@@devanv8270 കേരളത്തിലെ ജാതി സമ്പ്രദായം - സംഘകാലത്തു സാമ്പത്തിക അസമത്വം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ, എട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു കയറിയ ആര്യന്മാരാണ് മനുസ്മൃതി ആസ്ഥാന പ്രമാണമാക്കി കേരളത്തിൽ ജാതി സമ്പ്രദായം ഉണ്ടാക്കിയത്. ഉത്തര ഭാരതത്തിൽ ജാതി കേരളത്തിന് മുൻപേ ആരംഭിച്ചിരുന്നു. കേരളത്തിലെ സവർണ വിഭാഗക്കാർ ചുവടെ ജനറൽ വിഭാഗക്കാർ ആരൊക്കെ? 1)ബ്രാഹ്മണർ~ഉയർന്ന വ്യാപാരം ചെയ്തിരുന്ന കേരളക്കാരും,വന്നു കയറിയ ഇറാൻ വംശക്കാരും 2)ക്ഷത്രിയൻ~ വർമ്മ വിഭാഗം കേരളത്തിൽ നായർ വിഭാഗക്കാരെ ക്ഷത്രിയർ വിഭാഗത്തിൽ പരിഗണിക്കപ്പെടുന്നുണ്ട്. ( കിരിയത്തിൽ, ഇല്ലത്തു, സ്വരൂപത്തിൽ, സാമന്തൻ, മേനോൻ, കുറുപ്പ്, നമ്പ്യാർ, പണിക്കർ, ഉണ്ണിത്താൻ, കൈമൾ, മന്നാടിയാർ, കർത്ത, ഇളയിടം... മുതലായവർ... 3)വൈശ്യർ(വ്യാപാരം ചെയ്തിരുന്നവർ~ കൃഷിക്കാർ, സവർണ്ണ നസ്രാണികളെ ഒന്നാം നൂറ്റാണ്ടിലെ പാരമ്പര്യം പറയുന്ന- ചാതുർ വർണ്യത്തിന് മുൻപ് ഉണ്ടായ മർത്തോമാ നസ്രാണികൾ ആയ യാക്കോബായ, മർത്തോമാ, ഓർത്തഡോക്സ്, റോമൻ കത്തോലിക്ക , ക്നാനായ എന്നീ വിഭാഗക്കാരെ പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികളെ രാജാക്കൻമാർ വൈശ്യ സ്ഥാനം നൽകി കേരളത്തിൽ അലങ്കരിച്ചിരുന്നു. പുറമെ ചില ഇസ്ലാം വിശ്വാസികളെയും. 4)നായർ~ നായരിലെ ചില വിഭാഗക്കാരെ ശൂദ്രർ ആയി പരിഗണിച്ചു പോരുന്നു ( വിളക്കിത്തല, വെളുത്തെടത്തു, മണിയാണി, ശാലിയ, വാണിയ, മുതലായവ... ### എന്നാൽ ഹിന്ദു മത അടിസ്ഥാനത്തിൽ ശൂദ്രർ വരെ ഉള്ളു മനുവാദികൾക്കു ഹിന്ദുക്കൾ. ബാക്കി ഇവരാണ് 👇കേരളത്തിലെ കീഴാള ജാതികൾ(ചണ്ഡാളർ), നീച രാക്കപ്പെട്ട വിഭാഗങ്ങൾ താഴെ ഗവർണമെന്റ് രേഖകൾ പ്രകാരം രേഖപെടുത്തുന്നു👇👇👇 😢 1)എഴുത്തച്ഛൻ 2)ഈഴവർ 3)നാടാർ,(ചാന്നാർ) 4)ആശാരി,മുശാരി,കൊല്ലൻ,തട്ടാൻ കമ്മാളർ 5)പതിനെട്ടാം നൂറ്റാണ്ടിൽ മതം മാറി ക്രിസ്തിയ ഇസ്ലാം വിഭാഗത്തിൽ ചേർന്ന ഈഴവ, പുലയ വിഭാഗങ്ങൾ 6)കണിയാൻ 7)ധീവരർ (അരയൻ,വാലൻ, മുക്കുവൻ) 8)കുഡുംബി, കുശവൻ, കുംഭാരൻ, കല്ലൻ, കുറുബ വണിത്താർ, നായിക്കൻ തുടങ്ങിയവർ പുറം ജാതികൾ മറവൻ ചെറുമർ പറയർ പുലയർ പാണൻ പെരുമണ്ണാൻ പരവൻ പണിയർ ഇരുളർ, കുറിച്യർ, മുതുവാന്മാർ മലയരയർ മലവേടർ, ഉള്ളാടർ, കാണിക്കാർ വേടർ തോടർ , കാടർ മലയൻ, കുറുമൻ etc.. മുസ്ലിങ്ങളും , ലാറ്റിൻ ക്രിസ്താനികളും കേരളത്തിൽ OBC വിഭാഗത്തിൽ ആണ്. ✍️ ജീവൻ മഠത്തിൽ
@devanv8270
@devanv8270 3 года назад
@@murali.t.artist5377 veluthedath niar sc anallo.vilakkuthala niar ambattan anallo.,vaniya kappalli anallo.,saliya srilankan weaving caste anallo.brahmins caste devide cheyyum munpe ezhava caste undallo. Details maduria Jain cave founder ezhava perumal.bc 3rd century ill not mirmichathanu
@devanv8270
@devanv8270 3 года назад
@@murali.t.artist5377 niar real name sudran.1926 I'll Anu reaname ayi niar parigenichathu.sudran ennal ezhavarei kalum thazhnna caste anu.brahmins Anu Nair Rei savarnar akkiyathu.ezhava means illam +Pillai= illathu Pillai.palli illam,mootti, chozhillam, thoranattu illam, manjanattu illam ok."definition of Pillai" google search cheyyu apole manasilakum Tamilnadu Pillai aranennu.nasrani mappilayanmar ennanu vaisyar ayathu.. vaisyar Kulam ellam thannei hindu anu.pinnna enganei Christian Aya mappilayanmar vaisyar ayi.ningal ano caste adisthanam cheyyunnathu.
@murali.t.artist5377
@murali.t.artist5377 3 года назад
@@devanv8270 ഞാൻ ഉൾപ്പെട്ട ഈഴവർ അടിമ സമുദായത്തിൽപെട്ടവർ ആണ്.. കൂടുതൽ മനസ്സിലാക്കുവാൻ അനിൽകുമാർ അയ്യപ്പൻ പറയുന്ന ഈഴവ ചരിത്രം കേൾക്കുക. ( സാക്ഷി you tube ചാനൽ ) പണ്ടുകാലത്തു പുലയരുടെയും, പറയരുടെയും അവസ്ഥയായിരുന്നു ഈഴവർക്കും, വഴി നടക്കാൻ സ്വാതന്ത്ര്യം പോലുമില്ലായിരുന്നു.... അതൊക്കെ കൊണ്ടാണ് നമ്മൾക്കിന്ന് OBC സംവരണം കിട്ടുന്നത്... നമ്മൾ ഇന്ന് പുലയരേക്കാളും അധികം സംവരണമാണ് വാങ്ങിക്കുന്നത് 14 ശതമാനം....
@sreeguru915
@sreeguru915 3 года назад
ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങൾ കുറച്ചു കാണുന്നില്ല ... എന്നാലും അവരും നമ്പൂരി, നായർ, ഈഴവരെയൊക്കെ മാത്രമേ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചിരുന്നുള്ളു ... പുലയനേയും പറയനേയും നായാടിയേയുമൊന്നും അവർക്ക് വേണ്ടായിരുന്നു ... കാരണം അവർ സമൂഹത്തിൽ മാന്യത ഉള്ളവരായിരുന്നില്ലല്ലൊ ... ഇക്കാലത്ത് പെന്തക്കോസ്തുകളും മറ്റുമാണ് അവരെ ശ്രദ്ധിക്കുന്നത് ... സുറിയാനികൾ ബ്രാഹ്മണരാണെന്ന് അവകാശപ്പെടുമ്പോൾ PC ജോർജിനെ പോലുള്ള നാറികൾ നായർ പാരമ്പര്യമാണ് അവകാശപ്പെടുന്നത് .. ഒരുത്തനും ദളിത് പാരമ്പര്യം പറയാറില്ല ... ശരിക്കും ഇവിടെ മതം മാറിയിട്ടുണ്ടാവുക അവഗണ അനുഭവിച്ചിരുന്ന ഹിന്ദുക്കൾ എന്ന് വിളിക്കപ്പെട്ടിരുന്നവരാകണം ..
@sajeevanvm8812
@sajeevanvm8812 3 года назад
Ithonnumalla sari.ithengane ee vempanattukayalinte kizhakkan mekhalayI.adyam nasranikal peruki?think twice!
@devanv8270
@devanv8270 3 года назад
Siria I'll ninnu adimakalayi Vanna suriyani mappilayanmar ividei visiting Vanna porchigeeskar, ividei bharicha British karumayi sex work cheythu undaya vargamanu nasrani ennu ariyappedunna mappilayanmar.ivar Brahmins enn fake news cheyyunnathu anu.ivarudei culture I'll ninnu manasilakkam British poorvikar anennu.ivar uyarnnu vannathu missionary support lum govt land kollayadichumanu.
@benny4572
@benny4572 Год назад
സുറിയാനി എന്നറിയപ്പെടുന്ന സമൂഹം വിവിധ ജാതികൾ കൂടിച്ചേർന്ന ഒരു സമൂഹമാണ്. മുക്കുവർ , വേട്ടുവർ, പുലയർ, ഈഴവർ, ഉളളാടർ, വെളുത്തേടത്തു നായ, മണ്ണാൻ, എന്നീ ജാതികൾ കൂടിച്ചേർന്നതാണ് സുറിയാനിക്രിസ്ത്യാനികൾ രക്ത ശുദ്ധിയില്ലാത്തവർ, ദുർന്നടപ്പുകാർ, ഇവർ ഇവരുടെ ആവശ്യങ്ങളും, കാര്യങ്ങളും, (.സമ്പത്ത്, ധന०) നേടിയെടുക്കാൻ "(സാധിച്ചടുക്കാൻ) " ഇവരുടെ ഭാര്യമാരെയു०, പെൺമക്കളെയു० (ശരീര०) പ്രമാണിമാർക്കു കാഴ്ചവയ്ക്കു०. AD -52ൽ കേരളത്തിൽ ബ്രാഹ്മണർ വന്നിട്ടില്ല.
@najamadhavan4232
@najamadhavan4232 2 года назад
Praise God🙏
@samzacharias9534
@samzacharias9534 4 года назад
Very good
@josephchacko6103
@josephchacko6103 4 года назад
Absolutely true
@kjdaniel7313
@kjdaniel7313 4 года назад
ഇതേ വീഡിയോ കഴിഞ്ഞ ദിവസം പബ്ലിഷ് ചെയ്തതല്ലേ ? ആ വീഡിയോ എവിടെ ?
@sakshiapologeticskerala481
@sakshiapologeticskerala481 4 года назад
K J DANIEL - the previous video got accidentally deleted. Apologies. Reuploaded the same
@user-kj7kj4ix4k
@user-kj7kj4ix4k Месяц назад
മതം പിറന്നിടത്ത് നിലനില്പില്ലാത്തമതമാണ് ക്രസ്തുമതം യുറോപ്പിൽ മതപരിവർത്തനം നടത്തിയാണ് വളർന്നത് യേശു ക്രിസ്തുവിൻ്റെ പള്ളിയുടെ തക്കോൽ സൂക്ഷിക്കുന്ന ത് മുസ്ലീം കുടുംബമാണ് അവിടം കീഴടക്കിയ മുസ്ലീം ഭരണാധികാരി അ ന്നത്തെ ക്രിസ്താനികളുടെ പരസ്പരം അടിപിടിയിൽ പക്ഷം പിടിക്കാതെ അത് വളരെ രമ്യ മായി പരിഹരിക്കുകയായിരുന്നു
@sunilkr3645
@sunilkr3645 3 года назад
🌺🌺 NAIRS , the SHUDRA caste 🌺🌺 Sri.K.P.Padmanabha Menon who wrote Kerala Charithram (History of Kerala) has recorded that Nairs who were grouped as Sudras were turned into three main groups called Illam, Swaroopam and Padamangalam. According to him, the first group were servants of Brahmin houses, second were servants in Kshatriya homes and the third were servants of temples. Besides, there were a number of sub castes among Nairs like Idachery Nairs, Maranmar, Athikurichikal, Chembukottikal, Odat nair, Chalia Nairs, Kalamkotti Nair, Pallichal Nairs, Veluthedathu Nairs, Vilakkithala Nairs etc.
@fshs1949
@fshs1949 4 года назад
jESUS is the LORD. Their is neither Jew nor Greek,slave nor free,male nor female for you are all in one Christ Jesus.(Galtian 3:28) He raises the poor out of the dust, and the needy out of the ash heap. He may seat his with princes . Wth the princes of His pople. ( psalm 113;:7,8)
@prsadjpprsadjp4763
@prsadjpprsadjp4763 4 года назад
🙏
@sheejavp570
@sheejavp570 3 года назад
Anil kumar ayyappan 100years of ezhavan prosperity.then your pulayan cnverts .
@devanv8270
@devanv8270 3 года назад
Paster ezhava caste uyarnnu vannathu Sri Narayana guru ,kumaranasan,dr palpu,sahodara Ayyappan , arattupuzha velayuda panicker, Santhigiri astramam founder karunakara guru,nataraja guru., Nilgiri (Ooty ) sndp founder bodhanantha Swamy,Madhavan,r Sankar ennivarudei performance anu.ningal fake news parayaruthei. Mishnorry mar valarthikondu vannathu nasrani mappilayanmar enna Christian caste nei Anu .
@anand1pillai
@anand1pillai 4 года назад
man, talk about the french revolution and renaissance in Europe which are not church contributions and also how Christian calendar was corrected after Portuguese and Jesuits came to Kerala.
@jayachandrankv3738
@jayachandrankv3738 4 года назад
പിന്നെന്തിനാണ് ദളിത് കൃസ്ത്യൻ എന്ന വിഭാഗം
@jonsonpc
@jonsonpc Год назад
ദലിത് ക്രിസ്ത്യൻ എന്ന് വിഭാഗം ഉണ്ടാകാൻ കാരണം സർക്കാർ കൊണ്ടുവന്ന ജാതിസംവരണം കാരണമാണ്. ഇന്നും ആ ആനുകൂല്യങ്ങൾ സർക്കാർ കൊടുക്കുന്നു. സർക്കാരിന്റെ സകല റെക്കോർഡുകളിലും ജാതി ഉണ്ടാക്കി വെച്ചിരിക്കുന്നു. പലവിധ സംവരണങ്ങൾ കൊടുക്കുന്നു.സഭയുടെ ഒരു റെക്കോർഡിലും ജാതിയില്ല. അറിയാത്ത കാര്യങ്ങൾ ഇതുപോലെ കേട്ടു പഠിക്കുക. God bless U
@pcjoseph848
@pcjoseph848 2 года назад
Is gopalakrishnan,theso called scientist who glorifies hindu sanathana dharmam and Manu smriti .
@sapereaudekpkishor4600
@sapereaudekpkishor4600 4 года назад
Castrato singers,burning at stake, crusades again, !
@sunilkr3645
@sunilkr3645 4 года назад
ആറാട്ടുപുഴ വേലായുധ പണിക്കർ, ശ്രീ നാരായണ ഗുരു, മഹാകവി കുമാരനാശാൻ, ടി കെ മാധവൻ, Dr പല്പു, നടരാജഗുരു, സി കേശവൻ, R ശങ്കർ, കേശവൻ വൈദ്യർ ഇങ്ങനെ ഒരു പാട് മഹാത്മാക്കളെയും, പ്രഗത്ഭരായ നേതാക്കളെയും വാർത്തെടുത്ത ഒരു സമുദായത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുവാൻ ഒരു ഉളുപ്പിമില്ലാതെ ചിലർ ഇറങ്ങിയിരിക്കുന്നത്! ഈഴവരെ ഉദ്ധരിച്ചത് മിഷനറിമ്മാര് എന്ന് പറയുന്നവർ സ്വയം ചോദിക്കേണ്ട ചോദ്യ, എന്ത് കൊണ്ട് മിഷനറിമാർക്ക്‌ പുലയനെയും.. പറയാനെയും... ആദിവാസിയെയും വിശ്വകർമ്മജരെയും ഉയർത്തുവാൻ കഴിഞ്ഞില്ല. ഇനി കേരളത്തിലെ കാര്യം വിടാം, നോർത്ത് ഇന്ത്യയിലും... സൗത്ത് ഇന്ത്യയിലും.. ശക്തരായ പല പിന്നോക്ക ജാതികളുമുണ്ട്, അവിടെയൊക്കെ എന്ത് മിഷനറി പ്രവത്തനമാണ് നടത്തിയിട്ടുള്ളത്.. അല്ലെങ്കിൽ അവരുടെ വിജയത്തിന് മിഷനറിമ്മാര് എന്ത് പങ്കു വഹിച്ചു ??? അപ്പോൾ അതല്ല.. കേരളത്തിലെ ഈഴവന്റെ വിജയം ഓസിനടിച്ചെടുക്കുവാൻ പഴയ കാര്യങ്ങൾ പറഞ്ഞു ചിലർ ഇറങ്ങി തിരിച്ചിരിക്കുകയാണ്... പഴയ കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല... പക്ഷെ ഒരാവകാശവാദം മുൻപോട്ടു വെക്കുമ്പോൾ അതിനു ലോജിക് വേണം അല്ലാതെ എന്തിനു ഏതിനും ഒരു മൈക്ക് എടുത്തു വെച്ച് പുലമ്പുന്നത് തലയ്ക്കു സ്ഥിരതയില്ലാത്തവരാണ്... നിങ്ങൾ പുലയനെയും പറയാനെയും കൂടി ഉദ്ധരിച്ചിട്ടു വാചകമടിക്കു... ഇത് അങ്ങനെയല്ല.. അവനെ എങ്ങനെ ക്രിസ്ത്യാനിയാക്കാം എന്നതാണ് ലക്‌ഷ്യം... ഉദ്ധരിക്കുകയല്ല... അപ്പോൾ ഈഴവനെയും ക്രിസ്റ്യനിയാക്കി ഉദ്ധരിക്കുവാനെ പാശ്ചാത്യ ക്രിസ്ത്യൻ മിഷനറിമാർ ശ്രമിച്ചിട്ടുള്ളു.. അല്ലാതെ ഈഴവനായ നിർത്തി അല്ലെങ്കിൽ പുലയനായി നിർത്തി ഒരു ഉദ്ധാരണം മിഷനറിമാരുടെ ചരിത്രത്തിൽ ഇല്ല... ഒട്ടകത്തെ പോലെ ഫിലോസഫി പറഞ്ഞു അകത്തു കയറുക പിന്നെ മതം മാറ്റം നടത്തുക.. ഇതാണ് ആട്ടിൻ തോലിട്ട മിഷനറിമാരുടെ അജണ്ട Guru was against conversion, he brought back many ezhavas who went to Christianity. Yes, SNDP passed resolution threatening rulers, that if they don't allow temple entry... then we will go to Christianity.. but that was the best tactic... otherwise, we know the attitude of missionaries...they possibly want to convert all possible Hindus to Christianity. The perfect example is present-day North India or other poor /slum areas of India. Even with lot of opposition from parties like BJP and VHP, still these missionaries are spending money and sending people into those areas in name of upliftment and then build churches there for prayers and taking those people to the church for conversion, in tactic manner. If you say this to any missionary, then they will say, we are helping them because they are very poor. But my question, if they are poor, yes fine, help them, but why are you building churches and conduct mass prayers and either converting them to christianity or taking them to prayers and slowly converting them. So your agenda is very clear.
@rajanm3572
@rajanm3572 4 года назад
Also read this link.......ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r9o3oXx-OYI.html
@sunilkr3645
@sunilkr3645 4 года назад
@@rajanm3572 Who wants to hear his shameless speach... nanam kettavan.... he ditched his caste to come to christianity.. most SC/ST guys do that, if they get some education or some upliftment, they will ditch their SC/ST and go to christianity.. shameless assholes.. Bro Anikumar ayyappan is a perfect example..
@devanv8270
@devanv8270 3 года назад
Santhigiri astramam or santhigiri medical College founder karunakara guruvum ezhava caste Anu.
@sunilkr3645
@sunilkr3645 4 года назад
Guru was against conversion, he brought back many ezhavas who went to Christianity. Yes, SNDP passed resolution threatening rulers, that if they don't allow temple entry... then we will go to Christianity.. but that was the best tactic... otherwise, we know the attitude of missionaries...they possibly want to convert all possible Hindus to Christianity. The perfect example is present-day North India or other poor /slum areas of India. Even with lot of opposition from parties like BJP and VHP, still these missionaries are spending money and sending people into those areas in name of upliftment and then build churches there for prayers and taking those people to the church for conversion, in tactic manner. If you say this to any missionary, then they will say, we are helping them because they are very poor. But my question, if they are poor, yes fine, help them, but why are you building churches and conduct mass prayers and either converting them to christianity or taking them to prayers and slowly converting them. So your agenda is very clear.
@rajanm3572
@rajanm3572 4 года назад
Best answer is No.1 is Kerala state.... Christianity is not a walk-in conversion place......
@sunilkr3645
@sunilkr3645 4 года назад
@@rajanm3572 Not sure what exactly meant by you... need clarity in your writing... as per my understanding.. Christianity goes to places where people are having hardships and sufferings and they try to convert them. That's what we see in north India and among poor people in Kerala, offcourse now its impossible in Kerala, except for SC/ST communities
@Spiritualp
@Spiritualp 4 года назад
? 🤔? 🙄? 🤔? 🙄
@sunilkr3645
@sunilkr3645 4 года назад
❤️❤️❤️🌺🌺🌺 - LIST OF NUMEROUS EZHAVA WARRIORS FROM HISTORY ❤️❤️❤️🌺🌺🌺 🌼🌼BUT YOU CAN HARDLY FIND 3 or 4 WARRIORS IN HISTORY FROM NAIR COMMUNITY,🌼🌼 BUT THEY FALSELY CLAIM AS WARRIOR COMMUNITY.....😁🤮😁🤮😁🤮 SEE THE DIFFERENCE..... THIS IS HOW NAIRS BOAST AND TWIST THEIR HISTORY !!!! The problem with Ezhavas, they don't even promote their past heroes and hardcore warriors, they are only focussed on Sree Narayana Guru! 1. Aromal Chekavar 2. Unniyarcha 3. Kannappa Chekavar 4. Aromal Unni 5. Kannappan Unni 6. Arattupuzha Velayudha Panicker or Kallassery velayuthan chekavar - (Arattupzha velayudha panicker)A social reformer and great warrior from kayamkulam, who made the first Ezhava Siva prathishta even before Guru. 7. Kallisseri Perumal Chekavar of the renowned Kallissery (Father of Arattupuzha Velayudha Panicker or Kallassery velayuthan chekavar) 8. Akathayyadi panicker - Chief commandor of ilayidath swaroopam(Kottarakkara kingdom) - As Varanapallil Panickar was the commander of the Kayamkulam raja, so Akathayyadi Panickar, another Ezhava was the chief of the forces of Kottarakkara (Elayidathu Swarupam) raja. Once in every 12 years, it was customary for him to go around the principality on an elephant when Nayar women after having taken their bath and properly covered their bosoms had to honor him with ululation before the lighted oil lamp and a cylindrical measure gauge filled with golden paddy. During the function of wedlock in his house, Nayars had to cut vegetables for curries. The Brahmin houses like Vanjipuzha and Kulakkada during the time of marriage had to acknowledge his position by sending customary presents. He was entrusted with the function of sending on the back of the elephant, a pot filled with purificatory liquor for the consecration of the idol of the temple at Mannadi. -------------------------------------------------------------------------------------------------- ഇംഗ്ലീഷ് മനസിലാക്കാത്തവർക്കു വേണ്ടി : അതായതു കൊട്ടാരക്കര ഇലയിടത്തു സ്വരൂപം രാജാവിന്റെ കമാൻഡർ ആയിരുന്നു അകത്തയ്യടി പണിക്കർ എന്ന എന്ന ഈഴവ സൈന്യാധിപൻ എഴുന്നള്ളുമ്പോൾ നായർ സ്ത്രീകൾ "നല്ലതു പോലെ കുളിച്ചു", "മാറ് മറച്ചു ആരതി പിടിച്ചു ആദരവോടെ നിറപറയോടു ആദരവ് അർപ്പിയ്ക്കണമായിരുന്നു ... കാരണം എന്ന് നായർ സ്ത്രീകൾ മാറ് മരക്കാരില്ലായിരുന്നു, എന്നാൽ മാറ് മറക്കാതെ സൈന്യാധിപന്റെ മുൻപിൽ വരുന്നത് അനാദരവായി കണ്ടിരുന്നു! അതിനാലാണ് നല്ലതു പോലെ കുളിച്ചു മാറ് മറക്കണമെന്നു നിഷ്കർഷിച്ചിരുന്നത്! 9. - Chief commandor of chempakassery Kingdom. Ref: Pathonmpatham noottandile keralam by Bhaskaranunni 10. Lokanatha Panicker - Chief commandor of kayamkulam kingdom 11. Patheenatha Panicker - Son of Lokanatha Panicker, Chief commander of kayamkulam kingdom who defeated Marathanda varma of travancore 3 times. The name of his tharavadau is Varanappally near kayamkulam where Sree Narayana Guru lived during his education from Kummapally Raman Pilla Asan. Ref: KK SN Directory. 12. Renakeerthy chekavar - Commandor of Marthandavarma. Ref: Travancore state manual. 13. Aringodar 14. Kuroolli Chekon known as Kadathanadan Simham, was an Thiyya warrior lived in the 19th century in South Malabar who fought against the caste oppression by the Savarnas. 15. Kottakkal kanaran gurukkal he was the guru of C V Narayanan nair who started CVN kalari. 16. Keeleri Kunhikannan a circus legend from thalassery. Hitler called him the jumping devil of India. 17. Muthedath Aramanakkal Kelappan Mannanar - An ezhava from north malabar,he is the one have the right to receive the outcasted ("smarthavicharam") namputhiri women. Ref:Sree Narayana guru suvarna rekhakal by G.Priyadarsan 18. Manakkadan Kunhambu Gurikkal- conducted a kathakali yogam in Erannholi 19. Karithotta Kochukunju Assan 20. Sri. Balakrishnan Munduchirayil, Kalari and Marma (vadakkan sampradayam) expert in Alappuzha 21. Panayam parambil Kittunni conducted a circus named Malabar Cannanore Circus in the year 1913
@sunilkr3645
@sunilkr3645 4 года назад
@Purushotham Panikkan തന്തയില്ലാത്ത സമുദായത്തെ എന്ന് പറയുന്നവർ കേരളത്തിൽ ശൂദ്ര വെടല നായയ്ക്കലാണ്.... എടാ ശൂദ്ര വെടല തായോളി... വേശികൾ എല്ലാ സമുദായത്തിലും ഉണ്ട്.. ഇന്ന് കേരളത്തിൽ ഏറ്റവും വേശികൾ ഉള്ളത് നായർ സമുദായത്തിലാണ്...അതാണ് ഇങ്ങനെ പേരെടുത്തു പറയുവാൻ കഴിയുന്നത്.... 🌺🌺🤮🤮 സംബന്ധ പാരമ്പര്യം ഒട്ടും കുറവ് വരുത്താതെ കാത്തു സൂക്ഷ്ത്തിക്കുന്ന നായർ വേശികൾ 🤮🤮🌺🌺 - സരിത നായർ - രശ്മി നായർ - ശാലു മേനോൻ - ലത നായർ - ശാരി - സുചിത്ര പിള്ള - സ്വപ്ന സുരേഷ് (സ്വപ്ന സുരേഷിന്റെ സുഹൃത്തും ബന്ധുവുമായ കള്ളക്കടത്തു കൂട്ടാളി സന്ദീപ് നായരും, ഭാര്യ യും കള്ളക്കടത്തു ക്കാരിയുമായ ഭാര്യ സൗമ്യ നായരും) എല്ലാം വേശികൾ , എല്ലാ വർഷവും പുതിയ പുതിയ നായർ വേശികൾ ... കേരളത്തെ പുളകം കൊള്ളിക്കുവാൻ എത്തുന്നു സന്ദീപ് നായർ വെടല... സരിത നായർ വെടല...
@sunilkr3645
@sunilkr3645 4 года назад
@Purushotham Panikkan 🤮🤮🤮🌺🌺🌺🌺😁😁😁 തന്തക്കു പിറക്കത്തെ ആളുകൾ ഉള്ള… തന്ത ഏതെന്നു അറിയാത്ത ... ഏക കേരളത്തിലെ സമുദായ ഏതെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ - അതാണ് വെടല അണ്ടി നായെ എന്ന് വിളിക്കുന്ന നായർ സമുദായങ്ങങ്ങൾ.. ഇത് പറഞ്ഞത് ഇന്ത്യൻ, ബ്രിട്ടീഷ്, ഫ്രഞ്ച്, പോർട്ടുഗീസ് ചരിത്രകാരൻമ്മാരാണ് ... . കാരണം അവർ പല കാട്ടൂക്കു തന്തക്കു പിറന്ന നാണംകെട്ട പരീക്ഷകൾ ആയിരുന്നു വെടല അണ്ടി നയേക്കാൾ... അതാണ് നായർ എന്നാ പേര് വരുവാൻ കാരണം 🤮🤮🤮🌺🌺🌺🌺😁😁😁 1. Besides having SEX with brahmins, Nair women also had sex with soldiers passing through the area (see wikipedia) en.wikipedia.org/wiki/Sambandam - വായിക്കു Among Nairs[edit] The Nair women were allowed to take a number of husbands, the number could be of dozens but usually there were three or four regular sambandam husbands. The Nair women also had temporary relationships with the Nair soldiers passing through the area. There were no resentment among the Sambandam husbands who also had numerous sambandam wives and they would also arrange schedules to avoid overlaps when they visited their wives at night. The visiting husband placed his weapons outside the bedroom door and if another husband arrived, he might sleep in the veranda after seeing his weapons. If the women became pregnant, one of the husbands usually accepted the child. If no appropriate man accepted the child, then she is deemed to have had sexual intercourse with a man from a lower caste or even from a man belonging to one of the lower Nair sub-castes. The women was punished in front of the entire enangar, abandoned from her caste and could be sold as a slave.[3] അതായതു രണ്ടു പോയിന്റ് വായിക്കു - temp relationship & passing soldiers - അതായതു കടന്നു പോകുന്ന പട്ടാളക്കാരും സംബന്ധം എന്ന കാട്ടൂക്കു നായർ സ്ത്രീകളിൽ നടത്തിയിട്ടുണ്ട്. നീ മനസിലാക്കേണ്ടത് ഇത് എന്റെ വാക്കല്ല.. 2. 🌺 Buchanan Forster’s India, in which he says “NO NAIR KNOWS HIS FATHER”) സംബന്ധം കാരണം ഒരു നായർക്ക് തന്റെ തന്ത ഏതെന്നു അറിയില്ലായിരുന്നു - ഇത് പറഞ്ഞത് Buchanan Forster - എന്നയാളാണ് ഞാനല്ല ============================================= 3. 🌺 Latham (western traveller) states in his book, " No Nair son knows his own father and, vice versa, no Nair father knows his own son സംബന്ധം കാരണം ഒരു നായർക്ക് തന്റെ തന്ത ഏതെന്നു അറിയില്ലായിരുന്നു എന്ന് മാത്രമല്ല തന്തമ്മർകു തന്റെ മക്കൾ ആരായിരുന്നു എന്നറിയില്ലായിരുന്നു - ഇത് പറഞ്ഞത് latham - എന്നയാളാണ് ഞാനല്ല ===== കാരണം പലരും വന്നു നായർ സ്ത്രീകളെ പണ്ണുമ്പോൾ ആരുടെ കുട്ടിയെന്നു എങ്ങെ അറിയാൻ ആണ് ??? ഇതൊക്കെ ഹിസ്റ്റോറിയിൽയിൽ ഉള്ളതാണ് നായർക്ക് സ്വന്തം തന്തേയെ അറിയാൻ തുടങ്ങായിയത് നിയമം മൂലം സംബന്ധം നിരോധിച്ചത് മുതലാണ് ============= നായർ എന്ന വാക്കിന്റെ അർദ്ധം നായെ - എന്ന് കാണിപ്പയ്യൂർ നമ്പൂതിരി, ചരിത്രകാരൻ പി നാരായണ പണിക്കർ - ഞാനല്ല പറഞ്ഞത് ... ======= 1788 -ഇൽ ടിപ്പു സുൽത്താൻ വിളംബരം മലബാറിലെ നയൻമ്മാർക്കായി (ശൂദ്ര നായർ വേശി) പുറപ്പെടുവിച്ച വിളംബരപ്രകാരം പുതിയ സാമുദായിക പരിഷകരങ്ങൾ ഇവയാണ്: ഒരു സ്ത്രീയ്ക്ക് പത്തു പുരുഷന്മാർ എന്ന നിങ്ങളുടെ രീതി വഴി നിങ്ങൾ നിങ്ങളുടെ അമ്മ-പെങ്ങന്മാരെ നിയന്ത്രണമില്ലാതെ ആഭാസകരമായ ഇടപാടുകൾക്ക് വിട്ട് എല്ലാം ജാരസന്തതികളായി മൃഗങ്ങളുടെ അത്ര പോലും നാണമില്ലാത്ത ജീവിക്കുന്നവരാണ്. ഇത്തരം പാപകരമായ പരിപാടികൾ നിർത്തി മറ്റു മനുഷ്യസമൂഹത്തെപ്പോലെ ജീവിക്കാൻ ഇനിയും നിങ്ങൾ തയ്യാറാവാത്ത പക്ഷം, ഞാനിതാ വീണ്ടും പറയുകയാണ് എല്ലാത്തിനെയും ഞാൻ ഇസ്‌ലാമിലേക്ക് നിർബന്ധമായി മാറ്റുന്നതായിരിക്കും. ==== """“എടുത്തെറിയെടാ കിണ്ടിയും വെളളവും… എന്റെ സമുദായത്തിലെ (നാണം കേട്ട വെടല) സ്ത്രീത്വത്തെ ബ്രാഹ്മണന്റെ കാമകേളിക്ക് വിട്ടുകൊടുക്കില്ല.”"""" എന്ന് പറഞ്ഞത് സംബന്ധത്തിൽ ജനിച്ച മന്നത്തു പദ്മനാഭനാണ് - ഞാനല്ല ==== ബ്രിട്ടീഷ് ലൈബ്രറിയിലെ ആർകൈവ്സ് പഠിച്ചിട്ടുള്ള ശശി തരൂർ താഴെ പറഞ്ഞ പ്രകാരമുള്ള കേരളത്തിന്റെ ആസ്ഥാന വെടി - വെടല പിമ്പുക്കൽ ആര്?? 'തങ്ങളെ സ്വീകരിക്കാന്‍ ഭാര്യമാര്‍ തയ്യാറാണോ എന്ന് നായര്‍ പുരുഷന്‍മാര്‍ മനസ്സിലാക്കിയിരുന്നത് മുറിക്ക് പുറത്ത് മറ്റൊരു പുരുഷന്‍റെ ചെരുപ്പ് ഉണ്ടോയെന്ന് നോക്കിയായിരുന്നു' - അയാൾക്കെതിരെ നായർമ്മാർ കേസ് കൊടുത്തു എന്നിട്ടു ഊമ്പിയില്ലേ, എന്റെ പ്രശ്നമാണോ ?
@sunilkr3645
@sunilkr3645 4 года назад
@Purushotham Panikkan 🤮🤮🤮ബാർബോസയും , ലിൻസ്കോട്ടൻ .. ചണ്ഡാല ശൂദ്ര വെടല പിമ്പുകളെ കുറിച്ച് പറയുന്നത് 🤮🤮🤮 ഇംഗ്ലീഷ് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസിലേക്ക്... ചില കട്ടി വാക്കികളുടെ അർഥങ്ങൾ ഞാൻ ചുവടെ ചേർക്കുന്നു 🌺🌺🌺🌺 Writings of BARBOSA & LINSCHOTEN about shameless NAIRS 🌺🌺🌺🌺 ================================================================================== In the 17th century, Linschoten, the Dutch traveller to Malabar described the Nairs as the "most leacherous and unchaste nation in all the Orient"1, where women had a series of lovers, often in one night, without it causing any jealousy or difficulties. Linschoten was not alone in hold-ing this view; most medieval Europeans travelling to the Malabar coast left behind tales of verdant lushness and female excesses. Of course, both men and women were promiscuous, but what shocked the European mind was the absence of "chastity and shame" in Nair women; so much so that many like Duarte Bar-bosa stated that Nair women "do no business, eat the bread of idleness, and only get their food to eat by means of their bodies because they do not refuse any braman or nayr who pays them..."2, making an implicit association between female sexuality and prostitution. This shocking state of affairs was made possible by the absence of a "marriage law", not only for the "great Nair lineages" but also for the kings of the region. By the last quarter of the 19th century young Nair men in Malabar were clamouring for precisely such a law-one that would enable them to legitimise their matrilineal sambandham or customary marriage, unions as monogamous marriages,with the attendant advantages of conjugal co-residence and shared property rights in the nuclear family. Meanings for the above mentioned words 1. leacherous= having or showing excessive or offensive sexual desire (കാമപ്രാന്തു) 🤮🤮🤮 2. unchaste= relating to or engaging in sexual activity, especially of an illicit or extramarital nature. (നിയമവിരുദ്ധമായ ലൈംഗികത) 🤮🤮🤮 3. chastity= the state or practice of refraining from extramarital, or especially from all, sexual intercourse. (ലൈംഗീകതയിൽ പവിത്രത തൊട്ടു തീണ്ടിയിട്ടില്ലാത്ത വർഗം) 🤮🤮🤮 4. clamouring=make a vehement protest or demand. (19 നൂറ്റാണ്ടിലെ നായർ വെടല പുരുഷൻമാർ സംബന്ധത്തിനെതിരെ നടത്തിയ കോലാഹലം ) 🤮🤮🤮 5. monogamous = having a sexual relationship with only one partner at a time (ഏക ഭർത്താവു എന്ന സങ്കല്പത്തിന് വിരുദ്ധമായി ജീവിച്ച വർഗം ) 🤮🤮🤮 6. conjugal= relating to marriage or the relationship of a married couple Note: As mentioned above, by the last quarter of the 19th century means, this is when Shudra Brithya jana sangam (a prior form of NSS) was formed to raise nair men voice, which was unheard and neglected to that date.
@sunilkr3645
@sunilkr3645 4 года назад
@Purushotham Panikkan “Matriliny and its Discontents” , by G Arunima - see the below references- പവിത്രതയും നാണവും തൊട്ടു തീണ്ടിയിട്ടില്ലാത്ത നായർ പെണ്ണുങ്ങൾ (absence of "chastity and shame" in Nair women;) എന്നാണ് യൂറോപ്യൻ എഴുതിയിരിക്കുന്നത്! --------------------------- In the 17th century, Linschoten, the Dutch traveller to Malabar described the Nairs as the "most leacherous and unchast nation in all the Orient"1, where women had a series of lovers, often in one night, without it causing any jealousy or difficulties. Linschoten was not alone in holding this view; most medieval Europeans travelling to the Malabar coast left behind tales of verdant lushness and female excesses. Of course, both men and women were promiscuous, but what shocked the European mind was the absence of "chastity and shame" in Nair women; so much so that many like Duarte Bar- bosa stated that Nair women "do no business, eat the bread of idleness, and only get their food to eat by means of their bodies because they do not refuse any bra man or nayr who pays them..."2, making an implicit association between female sexuality and prostitution. This shocking state of affairs was made possible by the absence of a "marriage law", not only for the "great Nair lineages" but also for the kings of the region. By the last quarter of the 19th century young Nair men in Malabar were clamouring for precisely such a law-one that would enable them to legitimise their matrilineal sambandham or customary marriage, unions as monogamous marriages,with the attendant advantages of conjugal co-residence and shared property rights in the nuclear family.Dissensions over property and anguish over morality had held the Nairs in a vice like grip for a long period of time. At the heart of this crisis were the critical cultural and ideological trans- formations in the matrilineal system that was prevalent.
@sunilkr3645
@sunilkr3645 4 года назад
@Purushotham Panikkan പുരാതനകാലത്ത് നായര്‍സ്ത്രീകളുടെ സദാചാരബോധം കുത്തഴിഞ്ഞത് October 18, 2014 പുരാതനകാലത്ത്, നായര്‍സ്ത്രീകളുടെ സദാചാരബോധം കുത്തഴിഞ്ഞതാണെന്ന പൊതുധാരണയ്ക്ക്, അടിസ്ഥാമുണ്ടെന്നു പറയണം. ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ അഥവാ ‘ഈശ്വരമാര്‍ഗം തേടുന്നവര്‍ക്കുള്ള സൂചനകള്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും പ്രസിദ്ധ അറബ് സഞ്ചാരിയുമായ ഷെയ്ഖ് സൈനുദ്ദീന്‍ മലബാറില്‍ താന്‍ നേരിട്ടു കണ്ടറിഞ്ഞ ആചാരവിശേഷങ്ങളെക്കുറിച്ച് പറയുന്നുണ്ട്. നായന്മാരുടെ വിവാഹസമ്പ്രദായമാണ് മറ്റു ജനവിഭാഗങ്ങളില്‍നിന്ന് അവരെ വ്യതിരിക്തരാക്കിനിര്‍ത്തുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ മലബാര്‍ അനുഭവങ്ങളെക്കുറിച്ച് സൈനുദ്ദീന്‍ എഴുതുന്നത് പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഉത്തരാര്‍ധത്തിലുമായിട്ടാണ്. സൈനുദ്ദീന്റെ വാക്കുകളില്‍, ‘ഓരോ സ്ത്രീക്കും സഹവസിക്കാന്‍ രണ്ടോ നാലോ പുരുഷന്മാര്‍, ഭര്‍ത്താക്കന്മാരായിക്കാണും. അവര്‍ പരസ് പരം വഴക്കടിക്കാതെ, രമ്യതയില്‍ കഴിയുന്നു. ഭാര്യ തന്റെ സൗകര്യത്തിനൊത്തു ഭര്‍ത്താക്കന്മാരെ മാറി മാറി പ്രാപിക്കുന്നു. ഒരു മുസ്‌ലിം തന്റെ ഭാര്യമാര്‍ക്കിടയില്‍ സമയം ചെലവിടുന്ന അതേ രീതിയില്‍.’ william logans book
@amalraj7466
@amalraj7466 3 года назад
Nigal dalith Christian na onna kooda kondunadak onnayit adyam 😄😄
Далее
About Potheri Kunjambu | Kannadi 27 Dec 2015
8:31
Просмотров 3 тыс.
Qora Gelik
00:26
Просмотров 460 тыс.
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55