Тёмный

ക്ഷേത്രയജ്ഞച്ചടങ്ങില്‍ പള്ളീലച്ചനെന്ത് കാര്യമെന്നു ചോദിക്കുന്നതിന് മുമ്പ് ഇതുകേള്‍ക്കൂ... 

Mediavision News
Подписаться 7 тыс.
Просмотров 172 тыс.
50% 1

കൊട്ടാരക്കര താഴത്തുകുളക്കട തിരുഅമീന്‍കുന്നത്ത് ദേവീക്ഷേത്രത്തിലെ നവാഹയജ്ഞത്തിന് റവ: ഫാദര്‍ ജോണ്‍ വര്‍ഗ്ഗീസ് കുളക്കടയുടെ മനോഹരമായ ഒരു പ്രഭാഷണം
മതമൈത്രിയുടെയും സാമുദായികസൗഹാര്‍ദ്ദത്തിന്റേയും മറ്റൊരു മനോഹരകാഴ്ച
#kerala #temple #speech #malayalam #church #religiousfriend #spirituality #communalharmony

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@user-xl1ev6ch9p
@user-xl1ev6ch9p 15 дней назад
ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ നമ്മുടെ നാടിനു അത്യാവശ്യമാണ്. വളരെ നല്ല പക്ക്വമായ സന്ദേശം. ഇതിന് നേതൃത്തം നൽകിയ ക്ഷേത്ര അധികാരികളെ അഭിനന്ദിക്കുന്നു
@manivk1681
@manivk1681 13 дней назад
കൃസംഘി സമൂഹം ഉദയംചെയ്തു കഴിഞ്ഞു! . താണനിലത്തേ നീരോടു എന്നെ പറയാനുള്ളൂ ! എന്ന് സർവ്വമത പൗരോഹിത്യ സാന്നിദ്ധ്യം പരസ്പര ബഹുമാന ത്തോടെ( ബഹളം വെക്കാനും വെല്ലുവിളിക്കാനുമല്ല) ഒരേ അരങ്ങിൽ ഒത്തുചേരുന്നോ അന്ന് ഈ നാടിൻ്റെ പുരോഗതി ഉദയം ചെയ്യു! അത് ്് കൃസംഘിയോളം എത്തി ! മുകൃസംഘിയിൽ എത്തിയാൽ രാഷ്ട്രിയക്കാരൻ തീരും ! അതായത് പറ്റിക്കൽ പ്രസ്താനം പൂട്ടേണ്ടിവരും! അതിനവർ നിന്നു തരില്ല അവർ പരമാപരമാവധി പണിയും! ഇവിടെ മത സൗഹൃദം അവറ്റകൾ അനുവധിക്കില്ല പരമാവധി കുത്തി തിരുപ്പുണ്ടാക്കിക്കൊണ്ടിരിക്കും! ഇത് നമുക്ക് മനസിലാകുന്നയന്നേ നാം രക്ഷപ്പെടു! അന്ന് മുതൽ നമ്മുടെ സുവർണ്ണ കാലം!
@JoseKj.karukodiyal
@JoseKj.karukodiyal 10 дней назад
Pp❤❤❤​@@manivk1681
@OmnaRavi-mg4tv
@OmnaRavi-mg4tv 17 дней назад
താങ്ക് യു ഫാദർ. 🙏 വളരെ നല്ല പ്രഭാഷണം ആയിരുന്നു. 🙏 ഫാദർ ആയിരുന്നിട്ടു പോലും എല്ലാ മതഗ്രന്തങ്ങളിലെയും ഈശ്വരീയമായ കാര്യങ്ങളും വളരെ ലളിതമായും ജനങ്ങളോട് പ്രയോജനപ്രദമായി തന്നെ അച്ഛൻ പ്രഭാഷണം ചെയ്തു. 🙏 ഗോഡ് ബ്ലെസ് യു ഫാദർ. 🙏🌹🙏🌹
@raveendrantn258
@raveendrantn258 14 дней назад
അറിവിന്റെ ആഴങ്ങളിൽ നിന്നും വാരിയെടുത്ത പവിഴമുത്തുകൾ കൊണ്ട് മാല കോർത്തെടുത്ത പുരോഹിതനു എന്റെ ഹൃദയത്തിൽ തൊട്ട കൃതജ്ഞത അറിയിക്കട്ടെ...... Dr. അലക്സാണ്ടർ ജേക്കബ് സാറിന് ശേഷം ഞാൻ കണ്ട ക്രിസ്തീയ പണ്ഡിതൻ..... ഒത്തിരി ഒത്തിരി നന്ദി ഫാദർ.....അങ്ങയുടെ പ്രഭാഷണം കേട്ടുകൊണ്ടിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല....🙏🙏🙏
@Bindhu-md6fg
@Bindhu-md6fg 14 дней назад
അച്ഛന് കോടി നമസ്കാരം🙏🙏🙏🙏
@jacobpadingattakara2756
@jacobpadingattakara2756 14 дней назад
Hi​@@Bindhu-md6fg
@mathaichacko5864
@mathaichacko5864 12 дней назад
@@raveendrantn258 യൂട്യൂബിൽ bethlehem tv, playlist ൽ അരവിന്ദാക്ഷമേനോന്റെ "പ്രജാപതി" കണ്ട് വിസ്മയകരമായ അറിവ് നേടുക 👍
@ManiTr-yl1pn
@ManiTr-yl1pn 9 дней назад
അതി ഉതമം​@@Bindhu-md6fg
@rajanr5325
@rajanr5325 5 дней назад
❤🎉🎉🎉❤😅😂😂😂😅😮😮❤🎉😅😢🎉😮😮😮😅😂😅🎉😅😅😅😂😊😅😮😮😮😮😅😅😅❤😅😊😮😮 43:27 😂😅😢😅😂😊🎉🎉😢😅😅😅🎉😅😂😢😂😮🎉😮🎉❤😢😊😮🎉😮🎉😊😮❤😅😢😮🎉😂😢😮😮😅😊❤😮😅😅😮😂😮😅😢😂😂😅😮😮😮😮😂😢😂😅😅😮😮😢❤😮😮😮❤🎉😂😂😅😅😂😮😅😮😅😊😅😢🎉😊😂🎉😅😅😅😅😮😢😅😂🎉😮😊😮😅
@shyamalanair9162
@shyamalanair9162 12 дней назад
🙏ഫാദർ ❤️❤️❤️❤️🌹🌹🌹 തിരുമേനിയോടും ഒരുപാട് നന്ദി 🙏ഇങ്ങനെയുള്ള അറിവുള്ള മനുഷ്യരെ കണ്ടെത്തിയല്ലോ നമ്മുടെ ആളുകൾ ഇക്കാലത്തു ഒരുപാട് മനസ്സിലാക്കാനുള്ള അറിവാണ് ഫാദറിന് ഒരുപാട് നമസ്കാരം 🙏
@user-dz4wn3ib9k
@user-dz4wn3ib9k 13 дней назад
നല്ല പ്രസംഗം ഫാദർ, 🙏🏼🙏🏼🙏🏼ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യനു 🙏🏼🙏🏼നന്ദി ഫാദർ 🙏🏼🙏🏼🙏🏼
@josethomas-il3cq
@josethomas-il3cq 15 дней назад
ഇന്നത്തെ തലമുറയെ ചിന്തയ്പ്പിക്കേണ്ട പ്രസംഗം. നന്ദി അച്ഛാ.
@samuelvarghese9991
@samuelvarghese9991 11 дней назад
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
@ThankachanMavaliyil
@ThankachanMavaliyil 11 дней назад
@varghesegeorge1479
@varghesegeorge1479 12 дней назад
ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രസംഗശൈലി. അച്ചന്റെ നല്ലശബ്ദം എന്നെന്നും നിലനില്ക്കെട്ട എന്ന് ആശംസിക്കുന്നു
@AnilKumar-iy1iz
@AnilKumar-iy1iz 12 дней назад
വളരെ ലളിതമായി ചരിത്രവും പുരാണവും ശാസ്ത്രിയമായി ഇന്നത്തെ കാലഘട്ടത്തിൽ പറഞ്ഞു തന്നതിന് നന്ദി
@prasannanair1986
@prasannanair1986 15 дней назад
ദൈവദാസനായ അച്ഛൻ്റെ പ്രഭാഷണം വളരെ വളരേ മനോഹരം....നമിക്കുന്നു.🙏🙏🙏
@georgejoy4624
@georgejoy4624 12 дней назад
ഇവിടെ മത സൗഹാർദ്ദം തകർക്കുന്നത് രാഷ്ട്രീയക്കാർ ആണ്‌. അവരുടെ വോട്ട് ബാങ്ക് രാഷ്ട്രിയമാണ് മനുഷ്യ മനസുകളിൽ ജാതി മത ചിന്തകളുടെ വിഷ വിത്ത് പാകി അതിൽ നിന്നും നേട്ടം കൊയ്യുന്നവർ. പങ്കെടുത്ത എല്ലാവർക്കും സംഘടകർക്കും ആശംസകൾ 👍
@anilaattayooranilkumarpv7152
@anilaattayooranilkumarpv7152 55 минут назад
Yes നമ്മുടെ ഭരണഘടനയിൽ ആർട്ടിക്കൽ 29?,30?എന്തുകൊണ്ട് എഴുതിവെച്ചു അതാണ് രക്ഷ്ട്രീയക്കാരുടെ കപട മതേതരത്വം
@vijayanpu1968
@vijayanpu1968 7 дней назад
ആഹാ! അടിപൊളി 💕ഈ പരിപാടി ആസൂത്രണം ചെയ്തവർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏👏👏👏 ദൂരവ്യാപകമായ ഫലമുളവാക്കുവാൻ പര്യാപ്തമായ ഇത്തരം വേദജ്ഞാനികളുടെ സംഗമം ലോകത്തുള്ള മനുഷ്യമനസ്സുകളെ സ്വാധീനിക്കുവാൻ പര്യാപ്തമാണ് 👍👍👍👍👍 ഇടിവെട്ട് പ്രോഗ്രാം.👌👌👌👌
@manojn9619
@manojn9619 4 дня назад
ഇത്രയും വ്യത്തിയായും ലളിതമായും പുരാണങ്ങളേയും ബൈബിളിനേയും ഖുറാനെ യും മനുഷ്യ ജീവിതവുമായി ബന്ധിപ്പിച്ച് വിശദീകരിച്ച ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ - '🙏🙏
@marygeorge5573
@marygeorge5573 10 дней назад
നമസ്തേ അച്ചാ , ഏതൊരാൾക്കും പെട്ടെന്നു മനസ്സിലാക്കാവുന്ന വിവരണവും ആശയങ്ങളും ഗുണപാഠവും ' ആത്മ സംതൃപ്തി നൽകുന്ന വാക്കുകൾ .അച്ചനേയും സംഘാടകരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. നന്ദി നമസ്കാരം 🙏♥️🙏
@merymercyka6239
@merymercyka6239 5 дней назад
പറയാൻ വാക്കുകളില്ല. അത്രമേൽ മഹത്തരം. എല്ലാവരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@user-oz5kt3fm6n
@user-oz5kt3fm6n 18 дней назад
Super ഇനിയും ഇതുപോലുള്ള പ്രസംഗങ്ങൾ നടത്താൻ ഭഗവാൻ ശക്തി തരട്ടെ 🙏🏻
@user-hn1ee2pl5k
@user-hn1ee2pl5k 13 дней назад
നമസ്തേ നമസ്തേ നമസ്തേ വലിയ ഗംഭീരം ആകുന്ന സദ്യ കഴിച്ചത് മാതിരി ഉണ്ട് അനേകം അറിവുകൾ നേടിത്തന്നു പ്രിയ അച്ഛന് ആയിരമായിരം അഭിനന്ദനങ്ങൾ പ്രസംഗം കേട്ടുകൊണ്ട് ഇരിക്കുവാൻ തോന്നുന്നു
@samuelvarghese9991
@samuelvarghese9991 11 дней назад
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
@kondorambathharidasannair9689
@kondorambathharidasannair9689 7 дней назад
​@@samuelvarghese9991ഒരേയൊരു നാമം.നമഃശിവായ
@gopalankp5461
@gopalankp5461 5 дней назад
Thanks a lot for giving us these valuable information about various events in our lives and minds are filled with spirituality
@gopalankp5461
@gopalankp5461 5 дней назад
All your speeches are worthful for the listeners and audiences. We pray for your grace and blessings to to you. God bless us
@gopalankp5461
@gopalankp5461 5 дней назад
We are very proud of you for giving us these words.
@sulochanak.n7000
@sulochanak.n7000 18 дней назад
സനാതനധർമ്മം ശരിയായി ഒരുഹിന്ദുവിന്നെക്കൂടുത്ൽ മനസ്സിലാക്കിയ ഫാദർ .❤
@mathaichacko5864
@mathaichacko5864 12 дней назад
@@sulochanak.n7000 യൂട്യൂബിൽ bethlehem tv, playlist ൽ അരവിന്ദാക്ഷമേനോന്റെ "പ്രജാപതി" കണ്ട് വിസ്മയകരമായ അറിവ് നേടുക 👍
@alphonsachacko2729
@alphonsachacko2729 9 дней назад
Good 🤝 ജാതിമതം നോക്കാതെ മനുഷ്യരായി ജീവിക്കുവാൻ നല്ല മെസേജ് ഏതു മതക്കാര് നൽകിയാലും നമ്മൾ സ്വീകരിക്കുക ❤️🤝❤️
@ramanandaprabhu6218
@ramanandaprabhu6218 13 дней назад
വികാരിയച്ചനെ ക്ഷണിച്ച 'ഷേത്രഭാരവാഹികൾക്കും 'ക്ഷണം സ്വീകരച്ചു വന്നു ഇ ക്ഷേത്ര ചടങ്ങു ശ്രമിച്ച ഭക്തർക്കും എൻ്റെ ആശംസകൾ
@sajivarghese9833
@sajivarghese9833 10 дней назад
വികാരി അച്ചൻ അവരുടെ പള്ളിയിലെ പ്രധാന പരിപാടിക്ക് സുനിൽ തിരുമേനിയെ വിളിച്ച് പ്രസംഗിപ്പിക്കുമോ ?
@sahadevananjiliparambil4215
@sahadevananjiliparambil4215 10 дней назад
​@@sajivarghese9833😊
@kondorambathharidasannair9689
@kondorambathharidasannair9689 7 дней назад
​@@sajivarghese9833അത്ചെയ്യില്ല. ഒരേയൊരു ദൈവം അത് യേശു
@Monoos9301
@Monoos9301 14 дней назад
ഇതു പോലെ എല്ലാ ക്ഷേത്രങ്ങളും ,പള്ളികളും ഉൽസവങ്ങളും, പള്ളിയിലുള്ള കൺവെൻഷൻ സ്ഥലത്തും പരസ്പരം ജനങ്ങളെ തെറ്റിക്കാത്ത നല്ല സമൂഹനൻമയ്ക്കുതകുന്ന പ്രഭാഷകൻന്മാരെ കൊണ്ട് പറയുന്നത് ലക്ഷങ്ങൾ മുടക്കി നടത്തുന്ന പരിപാടിയെക്കാൾ വളരെ വിലപ്പെട്ടതാകും രാജ്യത്തിനും നല്ല മുതൽക്കുട്ടാകും
@uthamanvadakkevarium410
@uthamanvadakkevarium410 14 дней назад
ശ്രേഷ്ഠമായ അങ്ങയുടെ പ്രഭാഷണം ഈശ്വരനെ കാണിച്ചു തരുന്നു....എല്ലാ നന്മകളും ഉണ്ടാവട്ടെ....❤
@ajanjkurian3807
@ajanjkurian3807 4 дня назад
പറയാൻ വാക്കുകൾ ഇല്ല മനസ് നിറക്കുന്ന പ്രഭാഷണം...
@sobhakrishnan4018
@sobhakrishnan4018 11 дней назад
അച്ചന്റെ പ്രസംഗം വളരെയധികം പ്രാധാന്യം നൽകുന്നു. നമസ്കാരം
@nalinik.p3202
@nalinik.p3202 13 дней назад
നല്ല പ്രഭാഷണം Thank you Father🙏🏻🙏🏻🙏🏻
@usha.k.narayanvlm7155
@usha.k.narayanvlm7155 14 дней назад
മനുഷ്യൻ 🥰🥰എല്ലാം ഒന്നെന്നു മനസിലാക്കിയ നന്മ നിറഞ്ഞ പുരോഹിതൻ 🙏🙏
@rajagopaln8163
@rajagopaln8163 11 дней назад
Athy
@anilaattayooranilkumarpv7152
@anilaattayooranilkumarpv7152 50 минут назад
നല്ല പ്രഭാഷണം മനസിലാകും വിധം സിംപിളായി പറഞ്ഞു വെച്ച പ്രിയ്യ അച്ഛനും അദ്ദേഹത്തെ ക്ഷണിച്ച അമ്പലത്തിന്റെ ഭാരവാഹികൾക്കും ഒരുപാട് നന്ദി
@raveendranmk9300
@raveendranmk9300 16 дней назад
ഈ കാലഘട്ടത്തിൽ മനുഷ്യന് ആവശ്യമുള്ള അറിവിൻ്റെ സദ്യ ഒരുക്കിയ ദൈവദാസനായ അച്ഛൻ കൂടുതൽ വേദികളിലെത്തി ധർമ്മ ചെരണം നടത്തുമാറാകട്ടെ എന്ന പ്രാർത്ഥിക്കുന്നു.
@Bindhu-md6fg
@Bindhu-md6fg 14 дней назад
നമ്മൾ എല്ലാം പേരും ഒന്നാണ് എന്ന് കാട്ടി തരുന്നതാണ് ഈ കൂടികാഴ്ച🙏🙏🙏
@sheebadinesh4864
@sheebadinesh4864 14 дней назад
ദൈവദാസനായ അച്ഛന്റെ പ്രഭാഷണം വളരെ അറിവ് തരുന്നതായിരുന്നു. ഗോഡ് ബ്ലെസ് യു.❤🙏👌
@mathaichacko5864
@mathaichacko5864 14 дней назад
യുട്യൂബിൽ bethlehem tv, playlist ൽ അരവിന്ദാക്ഷമേനോന്റെ "പ്രജാപതി" വിഷയത്തിൽ വിസ്മയകരമായ അറിവ് നേടൂ 👍
@baburjand9379
@baburjand9379 17 дней назад
നമ്മുടെയെല്ലാം കൈവരിക്കാൻ ഒരേ ഒരു മാർഗമേ ഉള്ളൂ സമസ്ത ജീവജാലങ്ങളെയും സ്നേഹിക്കുക ബഹുമാനിക്കുക ആദരിക്കുക... അതേപോലെതന്നെ നമ്മിലേക്ക് ശാന്തിയും സമാധാനവും സുഖവും വന്നു ചേരും അത് പ്രകൃതി നിയമമാണ്
@mohanamkmartdasep6651
@mohanamkmartdasep6651 17 дней назад
മതത്തിൻറെ മേലാപ്പു കൾ ക്ക് അപ്പുറത്തുനിന്ന് മനുഷ്യകുലത്തിന് ജ്ഞാനത്തിൻ്റെ തീർത്ഥമായി തീരുന്ന സർവ്വ വിജ്ഞാനങ്ങളുടെയും വേദാന്ത ങ്ങളുടെയും അറിവിൻറെ സാഗരം ആയിരിക്കുന്ന ഫാദറിന് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ
@manivasudevan721
@manivasudevan721 11 дней назад
Thankyou father, ഇതാണ് ഒരു യഥാർത്ഥ പുരോഹിതൻ.
@sheebas6554
@sheebas6554 12 дней назад
നമസ്തേ ഫാദർ 🙏 ഹരേ devi🙏എല്ലാ മതങ്ങൾക്കു എല്ലാ ഗ്രന്തങ്ങൾക്കും നമസ്തേ 🙏🙏🙏❤️
@RAVISVLOG2023
@RAVISVLOG2023 14 дней назад
Well said Father ഇവിടെയാണ് ഒരു യഥാർത്ഥ പുരോഹിതൻ ❤
@SivanKutty-fq2np
@SivanKutty-fq2np 16 дней назад
Thanku father🙏വളരെ നല്ല പ്രഭാഷണം 🙏🙏❤
@gangag1239
@gangag1239 14 дней назад
ശ്രവണം കീർത്തനം വിഷ്ണോ സ്മരണം പാദ സേവനം അർച്ചനം വന്ദനം ദാസ്യം സഖ്യം ആത്മനിവേദനം... ❤
@robinjohn3172
@robinjohn3172 14 дней назад
എല്ലാ സാരാംശവും ലളിതമായി മനസ്സിലാക്കിത്തന്ന അച്ചന് നന്ദി.
@thomaskovoor2751
@thomaskovoor2751 4 дня назад
മറ്റു മതങ്ങളെ ബഹുമാനിക്കുന്ന ഇതു പോലെയുള്ള പുരോഹിതൻമ്മാരാണ് ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യം 🙏🙏🙏
@venkitasubramanianrb8508
@venkitasubramanianrb8508 14 дней назад
🙏🙏🙏 Meaningful talk. Rev father. Everybody should think positively.
@johnmathai7992
@johnmathai7992 12 дней назад
Excellent religious preaching, Thank you
@aajose3946
@aajose3946 12 дней назад
Indeed, an enlightening & enriching speech by this learned Rev. Fr. John Verghese Kulakkada from which everyone can learn something good. Those who invited him to this programme deserves to be applauded.
@mgmohanan5047
@mgmohanan5047 11 дней назад
ഞങ്ങളുടെ, കുളക്കടക്കാരുടെ, അഭിമാനം, അതെ അതാണ്‌ പ്രിയ, ഗുരു, (അച്ഛൻ )🙏❤️🌹
@annriyajoy3216
@annriyajoy3216 6 дней назад
നല്ല Super talk. ഇങ്ങനെ വേണം പ്രസംഗിക്കാൻ '
@samuelvarghese9991
@samuelvarghese9991 11 дней назад
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
@Julianveshnal
@Julianveshnal 2 дня назад
Uva uve
@samuelvarghese9991
@samuelvarghese9991 2 дня назад
@@Julianveshnal Sure Sure
@peethambar03
@peethambar03 12 дней назад
നല്ല അറിവ് പകർന്നു. താങ്ക് you🙏
@Frommoonlightwithlove
@Frommoonlightwithlove 18 дней назад
respect to father .. great personality wonderful person
@subusdreams
@subusdreams 13 дней назад
ഫാദർ അങ്ങേക്ക് വിനീത 🙏
@vinodmukundan8281
@vinodmukundan8281 15 дней назад
Father is having a great knowledge in spiritual world
@UnniKrishnan-cp2wh
@UnniKrishnan-cp2wh 17 дней назад
Very good speech 👌 very good prabhashanm 👨 father ❤❤❤❤❤jaihindustan bigsalut
@vasanthikuttimackal3195
@vasanthikuttimackal3195 12 дней назад
Thank you father for your good speech swich on everyone, their mind on this holy light
@GeorgeJoseph-nb2nt
@GeorgeJoseph-nb2nt 12 дней назад
അച്ചൻ ഒരു മനുഷ്യ സ്നേഹി
@vijoythomas2078
@vijoythomas2078 15 дней назад
Beautiful speech....
@harekrishna6497
@harekrishna6497 17 дней назад
ഗംഭീര മാതൃക 🙏🙏🙏🙏❤️
@rajammavl4204
@rajammavl4204 15 дней назад
Very good speech Father
@jessygeorge8966
@jessygeorge8966 14 дней назад
Very good speech Father. Congrats
@PremkumarTherur
@PremkumarTherur 14 дней назад
അച്ഛന്റെ പ്രഭാഷണം അത്യുഗ്രൻ വിജ്ഞാനീയം അച്ഛന്റെ നമ്പർ കിട്ടാൻ വഴിയെന്ത്
@PraveenKumar-fb1nj
@PraveenKumar-fb1nj 2 дня назад
വീടിന്റെ അടുത്തു ഉള്ള ക്ഷേത്രം ങ്ങളിൽ സപ്താഹം നവാഹം എല്ലാം ഉണ്ട് 11 മണിക്ക് പോകും ആഹാരം കഴിക്കും പോരും എന്ത് പ്രഭാഷണം എങ്ങനെ എങ്കിലും ആദ്യതെ ക്യു വിൽ കയറണം പോകണം ഇത്ര നാളും ഇത് തന്നെ ആയിരുന്നു ചിന്ത. അച്ഛൻ ന്റെ ഈ ഒരു പ്രഭാഷണം കേട്ടപ്പോൾ തകർന്നു പോയി. എത്ര വലിയ അപരാധം ആണ് ഇത്ര നാളും ചെയ്തത് നന്ദി അച്ഛാ മനസ്സിൽ കുളിരണിയിച്ച പ്രഭാഷണം നടത്തിയതിന്
@baburjand9379
@baburjand9379 17 дней назад
സമസ്ത ജീവജാലങ്ങളിലും ഈശ്വരനെ കണ്ട് ആദരിക്കാനും സ്നേഹിക്കാനും കഴിയുന്നതാണ് ശരിയായ ഈശ്വരപൂജ
@shibucharls2754
@shibucharls2754 14 дней назад
Otta ഇരിപ്പിൽ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രഭാഷണം.... അറിവിന്റെ പാലാഴി...
@rameshs9153
@rameshs9153 12 часов назад
അല്ലാഹുവിനെയും, യേശുവിനെയും, കൃഷ്ണനെയും, കാണാത്ത മനുഷ്യൻ ചിന്തിക്കേണ്ട പ്രഭാഷണം 🙏🙏🙏
@sojajoby3986
@sojajoby3986 16 дней назад
സ്വാമി നന്മ കാണുന്നു അങ്ങയിൽ 🙏🙏🙏
@venugopalkv3467
@venugopalkv3467 2 дня назад
കൂടിയല്ല ജനിക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത് നാമെന്തിനു കലഹിക്കുന്നു വൃദാ... എന്ന പൂന്താനത്തിന്റെ വരികൾ കാലമെത്ര കഴിഞ്ഞാലും പ്രസക്തമാണ്....
@babymathew7122
@babymathew7122 17 дней назад
Very good speech...n msg... God bless you achaa...
@baburjand9379
@baburjand9379 17 дней назад
ദൈവത്തിനു ജാതിയില്ല മതമില്ല വർഗ്ഗമില്ല വർണ്ണമില്ല ഭാഷയില്ല
@harikumarvs2821
@harikumarvs2821 15 дней назад
എത് ദൈവത്തിൻ്റെ കാര്യം ആണ് താങ്കൾ പറഞ്ഞത്,എനിക്ക് അറിയാവുന്ന മൂന്ന് മതത്തിലെ ,അതിൽ രണ്ട് മതത്തിൻ്റെ ദിവങ്ങൾ പറഞ്ഞത് വായിച്ചിട്ട് ഇല്ലാ എന്ന് തോന്നുന്നു,ഒരാള് പറഞ്ഞത് തൻ്റെ മതത്തിൽ ചേരാത്തവരെ ഇവിടെ കണ്ടാലും വയറ് പിളർന്ന് കൊല്ലണം എന്നാണ്,മറ്റൊരാൾ പറഞ്ഞത് ഞാൻ അല്ലാതെ മറ്റൊരാളെ വച്ച് പൂജിക്കാനോ പാടില്ലാ എന്നാണ് പറഞ്ഞത്, അപ്പോള് അവർക്ക് ജാതി ഇല്ലെന്ന് താങ്കൾ ഇങ്ങനെ ആണ് പറഞ്ഞത്,ഒന്നുകിൽ പഠിച്ചിട്ട് പറയുക.
@5050toms
@5050toms 14 дней назад
@@harikumarvs2821 what about the 3rd one said???. Again 2nd one. What he if you are decided to worship, you need to avoid others. It is your choice Mr. If you don’t want you can go your own way. There is only one “”living God,”””and no other God like him.
@josematatt
@josematatt 11 дней назад
Such a nice talk I never heard, I really liked Shree Sunil Thirumeni, Father and the listeners.
@baburjand9379
@baburjand9379 17 дней назад
നമുക്ക് എന്താണോ വേണ്ടത് അത് മറ്റുള്ളവർക്ക് നൽകുക അതുതന്നെ തിരിച്ചു ലഭിക്കും...😅നമ്മൾ എന്താണ് ആഗ്രഹിക്കുന്നത് അത് മറ്റുള്ളവർക്ക് നൽകുക അതുതന്നെ നമുക്ക് തിരിച്ചു ലഭിക്കും
@AmminiAdhi
@AmminiAdhi 17 дней назад
Gd father നല്ല പ്രഭാഷണം 🙏🏻🙏🏻🙏🏻
@balakrishnantk2445
@balakrishnantk2445 6 дней назад
Thanks Father, Rev. Father John Verghese Kulakkata. Very inspiring discourse. Wish Happy, Long, Health spiritual life for the benifit of human kind and universe.
@aleyammababu6985
@aleyammababu6985 2 часа назад
Thank you father. Very good message❤
@ReenaKwt-kr6fc
@ReenaKwt-kr6fc 14 дней назад
Good speech father
@NambiarKannur
@NambiarKannur 12 дней назад
വളെരെ മനോഹരമായ പ്രഭാഷണം.
@BalaSudha-n4t
@BalaSudha-n4t 8 дней назад
നല്ല പ്രവചനം താങ്ക്സ് അച്ഛാ നമസ്കാരം
@ittykurian8157
@ittykurian8157 17 дней назад
Very nice for all , but if we obey it in our life it may be good❤
@AthiradhKrishna-i9h
@AthiradhKrishna-i9h 10 дней назад
ഫാദർ..ഒന്നും പറയാനില്ല 🙏🙏🙏💯💙💙
@jacobnammunaril6624
@jacobnammunaril6624 13 дней назад
Good speech.......,God bless you........
@subhashinip9840
@subhashinip9840 11 дней назад
Namasthe Thirumeni .Namasthe Father .Excellent Speech .Heart felt Thanks Father .🙏🙏🙏
@kbrnair1527
@kbrnair1527 4 дня назад
Exelent.producer.of.high.knoledge Keep.it.up.god.blessyou
@michord740
@michord740 2 дня назад
എല്ലാ മതങ്ങളെയും മനുഷ്യരെയും സ്നേഹിക്കുക ബഹുമാനിക്കുക അതാണ് ശരിയായ വിശ്വാസം
@AshokKumar-ts8mj
@AshokKumar-ts8mj 3 дня назад
അച്ഛൻ നല്ല നല്ല അറിവുകൾ പകർന്നുതന്നു നന്ദി 🙏🙏🙏🙏🙏
@nirmalakumari3101
@nirmalakumari3101 12 дней назад
Thank you father very good speech valare valare nalla prabashanam
@divyanikhil6267
@divyanikhil6267 15 дней назад
Namasthe father 🙏🏻🙏🏻
@royjohn7826
@royjohn7826 9 дней назад
മനുഷ്യ മനസ്സിൻ്റെ നന്മകൾ ഉയർത്തിപ്പിടിച്ച അച്ഛന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...രാജ്യത്ത് നന്മയും ശാന്തിയും സമാധാനവും മാത്രം വിരിയാൻ തുണക്കുന്ന സനാതന ധർമ്മത്തെ നമിക്കുന്നു.തിരുമേനി യുടെ മഹമനസ്കഥയ്ക്കെ നൂറു നൂറു പൂച്ചെണ്ട്കൾ...ലോക സമസ്ത സുഖിനോ ഭവന്തു...
@prasad.t.v3764
@prasad.t.v3764 9 дней назад
അച്ചന് അഭിനന്ദനങ്ങൾ,👍 ക്ഷേത്ര കാര്യങ്ങളിലും ഹിന്ദു വിശ്വാസങ്ങളിലും സനാതന ധർമ്മത്തേകുറിച്ചുംപ്രഭാഷണo നടത്താൻ ഒരച്ചനെ കിട്ടിയതിൽ ക്ഷേത്ര ഭാരവാഹികൾക്ക്പ്രത്യേകം അഭിനന്ദനങ്ങൾ😂 ഇതു പോലെ പല പ്രസംഗങ്ങളും ഞാൻ കേട്ടിട്ടുണ്ട് അതെല്ലാം മതേതര ക്ഷേത്രങ്ങളിലും തെരുവിലും മാത്രമാണ് എന്ന് മാത്രം😅 മറ്റുള്ളവരുടെ ദേവാലങ്ങളിൽ അരുടെ ദൈവം മാത്രം ശരി.മറ്റുള്ളവർ, പാപികളും, കാഫിറുകളുമാണ്,സർവ്വ മത സമഭാവന സ്വന്തം മത സ്ഥരെ പഠിപ്പിച്ചാൽ മാത്രം മതി, ഭൂമി സ്വർഗ്ഗമാകാൻ🙏
@Lalygeorge-mi8dv
@Lalygeorge-mi8dv 13 дней назад
Ella mathanglarayum snehikunna achanu nanny
@tuttoosworld145
@tuttoosworld145 15 дней назад
നല്ലത്.ഇങ്ങനെ വേണം ഒരു രാജ്യം മുന്നോട്ടു പോകാൻ.എന്തു സന്തോഷം ആണന്നു അറിയാമോ
@robincherukara351
@robincherukara351 12 дней назад
Blessed fellowship between two religions 🙏🙏🙏
@remadevivk2196
@remadevivk2196 13 дней назад
അച്ഛന് ഒരു പാടു നന്ദി ❤❤❤❤❤❤❤
@Shibin-v8j
@Shibin-v8j 2 дня назад
സൂപ്പർ speech father 🎉🎉
@jainjacob3764
@jainjacob3764 14 дней назад
God bless you. John . T. Achan.
@user-yj8bo1hq9e
@user-yj8bo1hq9e 15 дней назад
സൂപ്പർ സൂപ്പർ 🙏🙏🙏🙏
@jacobvakayil3263
@jacobvakayil3263 9 дней назад
അറിവ് നെടുമ്പോഴാണ് നാം മനുഷ്യരാവുക .. പിന്നെ എല്ലാ മനുഷ്യരും ഒന്നു തന്നെ .. God bless ..
@mohanantk4512
@mohanantk4512 14 дней назад
വളരെനന്ദിഫാദർ.
@mmathew3673
@mmathew3673 17 дней назад
Let us have the religion with out politics like this, since we all worship one God with different names ! May God bless this Temple and families of all Organisors and participents !
@mathaichacko5864
@mathaichacko5864 14 дней назад
Participants 👍
@ushakumar3536
@ushakumar3536 12 дней назад
U said it.... Who has seen God in person... We only have the feeling of the Almighty everywhere n we say that God.... The intelligence behind starting from the rising sun....
@user-sq9ko4tk1l
@user-sq9ko4tk1l 5 дней назад
Father you are great.people should try to understand the gravity what you said, God Bless you.
@vijayachandranpillai8925
@vijayachandranpillai8925 17 дней назад
എല്ലാമതസആരവും ഒന്നാണ്.ഉദരനിമിത്തം.പ്രവർത്തികൾ.ചെയ്യാതിരിക്കൂ.ദുർവ്യഘ
@AllwinBenny
@AllwinBenny 12 дней назад
Respect to both of You.Good Message.Congrats.Loka Samastha Sukhino Bhavanthu
@user-sq9ko4tk1l
@user-sq9ko4tk1l 5 дней назад
I Really Love Admire this Gentle Respected Father
@nairsathi1571
@nairsathi1571 15 дней назад
Respected Father, excellent speech You are Great
@rahulsathyans
@rahulsathyans 2 дня назад
താങ്ക് യു ഫാദർ 🙏👌
@jayasreejayamohan7314
@jayasreejayamohan7314 14 дней назад
Veendum veendum kelkkenda prabhashanam 😃👍🙏🌹
Далее
Моя Бывшая - Зомби Вернулась!
24:45
ALEXANDER JACOB SIR'S SUPER SPEECH
56:44
Просмотров 976 тыс.