Тёмный

കൗണ്ടറുകൾ ധാര ധാരയായി ഒഴുകി വന്ന ഒരു കിടിലൻ സ്‌കിറ്റ് | Oru chiri Iru chiri Bumper chiri 

Mazhavil Manorama
Подписаться 19 млн
Просмотров 1,6 млн
50% 1

#MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളുമായി ആ അനുഗ്രഹീത കലാകാരന്മാർ ചിരിവേദിയിൽ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3woXTfF
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 452   
@kismath5354
@kismath5354 2 года назад
ആദ്യം സ്ഥിരം കാണുകയും ഇപ്പോൾ വല്ലപ്പോഴും കാണുകയും ചെയ്യുന്നവർക്ക് ഇവിടെ നീലം മുക്ക
@lanafathima1933
@lanafathima1933 2 года назад
വെടിച്ചകോവ് വിലാസിനിയിൽ വീണ്ടും വരണം, ഒരുപാട് ഇഷ്ടമാണ് ആ വേഷത്തിൽ കാണുന്നത് 😍😍
@j-canelife653
@j-canelife653 2 года назад
ഈ രണ്ടു മൊതലുകളും പെട്ടെന്ന് ബിഗ് സ്ക്രീനിൽ വരട്ടെ എന്ന് ആശംസിക്കുന്നു.
@lo-fimixer8292
@lo-fimixer8292 2 года назад
നല്ല രീതിയിൽ കണ്ട് വരികയായിരുന്നു ഈ പ്രോഗ്രാം മഞ്ജു ചേച്ചി ഇല്ലെങ്കിൽ കാര്യം ഇല്ല...ചിരിക്കാൻ അറിയാത്ത നസീക്കാക്ക് കമ്പനിക്ക് പുതിയ ആൾ വന്നു..സന്തോഷം...😑😑😑
@ss-sx3cn
@ss-sx3cn 2 года назад
😐
@Sakeer3216
@Sakeer3216 2 года назад
ചിരിക്കാൻ അറിയാത്ത ആളല്ല... ആളെ നോക്കി ചിരിക്കാൻ അറിയുന്ന ആൾ
@infinityhub747
@infinityhub747 2 года назад
Ithiloke entha chirikan ullath
@murshimurshid8368
@murshimurshid8368 2 года назад
crct
@vidhun1017
@vidhun1017 2 года назад
Sheriya manju chechiyillathe ee program oru thrill illa
@sivaprasadvg2251
@sivaprasadvg2251 2 года назад
ഇത്രയും നാൾ തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി 🙏🙏🙏🙏,
@ansabanchu8
@ansabanchu8 2 года назад
Aa naseer ikkane aadnn mattan para enna thanne paripadi adipoli avum
@sheha5172
@sheha5172 2 года назад
VILASINI Onnude cheyamo ❤️❤️
@kannanb5677
@kannanb5677 2 года назад
Anna...rafari vissil alland nadaswaram vaaikuo?🤣🤣🤣🤣🤣poli saanam...Bambr veezhana counter aane..naseer ikka kettyol aait odak undaki vannakondavum..
@shahmil427
@shahmil427 2 года назад
Ith enthayalum pumber ullath indayirunnu 🚶‍♂️❤️
@thalapathykotta3654
@thalapathykotta3654 2 года назад
❤❤
@Hgfgjki
@Hgfgjki 2 года назад
നസീറിന്റെ വളിച്ച സ്കിറ്റുകൾ എടുത്ത് അവനു തന്നെ കാണിച്ചു കൊടുക്ക്..എന്നാലേ ബാക്കിയുള്ളവരുടെ കഴിവ് അവനു മനസ്സിലാവൂ...
@sijomathai8023
@sijomathai8023 2 года назад
മഞ്ജു ചേച്ചി എവിടെ പോയി......മഞ്ജു ചേച്ചി ഇല്ലാതെ ഒരു രസമില്ല..... 😌
@muhammedfoulu1118
@muhammedfoulu1118 2 года назад
ഇപ്പോ ഈ പരിപാടി ശെരിക്കും ഉറങ്ങി... ചിരിക്കാൻ അറിയാത്ത രണ്ടെണ്ണം.... ആകെ സാബു ചേട്ടൻ മാത്രമുണ്ട് ഒരു ok ആയിട്ട്
@rinsha9398
@rinsha9398 2 года назад
100000 % sathyam
@vishnukv826
@vishnukv826 2 года назад
Crt👍
@vintagemafia94s62
@vintagemafia94s62 2 года назад
Ayin chali kett arkelum chiri varande
@anwarn4785
@anwarn4785 2 года назад
നസീർ ഒരു ചിരിക്കാത്ത മനുഷ്യൻ അയാളുടെ വളിഞ്ഞ കോമഡി കണ്ടാൽ ആരും ചിരിക്കാറില്ല അപ്പോൾ അയാൾ കരുതിക്കാണും എത്ര നല്ല കോമഡി ആണെങ്കിലും ഞാനും ചിരിക്കില്ല എന്ന്
@cr7boys57
@cr7boys57 2 года назад
ജാഡയാണ്
@shaji7482
@shaji7482 2 года назад
ഇല്ലങ്കിൽ എല്ലാവരും ബബർ കൊണ്ടുപോകും
@angelesofearth2594
@angelesofearth2594 2 года назад
Pucham annu ayalkk
@AtoZ76411
@AtoZ76411 2 года назад
ചാനൽ പറഞ്ഞിട്ടായിരിക്കും bro
@MrAbhilashsv
@MrAbhilashsv 2 года назад
നിലവാരം തീരെ ഇല്ലാത്ത കോമഡി.... എങ്ങനെ ചിരികാന? Waste സ്കിറ്റ്
@Rishyasringan
@Rishyasringan 2 года назад
മഞ്ജു ചേച്ചി ഉണ്ടായിരുന്നപ്പോൾ എല്ലാർക്കും ഓവറായി ചിരിക്കുന്നു എന്നും പറഞ്ഞുള്ള കമന്റ്സ് ആയിരുന്നു മൊത്തം. ഇപ്പോൾ മഞ്ജു ചേച്ചി ഇല്ലാത്തതിന്റെ വിഷമവും 🙄
@shyniunnikrishnan2490
@shyniunnikrishnan2490 Год назад
അത് ശരിയാണ്
@anusree7380
@anusree7380 2 года назад
Sreejith and sivaprasad best combo ever💥
@suryasona5937
@suryasona5937 2 года назад
Koyapplya...Boradikkilla.
@sreedevi7750
@sreedevi7750 2 года назад
മൊത്തത്തിൽ Super👍👍👍👌👍👌👌👌👍👍😀😀😀😀🌷🌷🌷🌷
@lo-fimixer8292
@lo-fimixer8292 2 года назад
ആദ്യം നസീർക്കനെ മാത്രം സഹിച്ചാൽ മതിയായിരുന്നു ..🥱ഇപ്പോ ഇതാ അടുത്തത് സാബു അണ്ണൻ കൂടെ പോയാൽ ഇരുചിരയും മരുചിരിയോക്കെ സീരിയൽ പ്ലാറ്റ് ഫോം ആവും 😂😂
@jessyjose2833
@jessyjose2833 2 года назад
What happened manju????
@v4guys587
@v4guys587 2 года назад
Oru rakshayumilla supr👍🏻😁
@anti_smoker
@anti_smoker 2 года назад
മഞ്ജു ചേച്ചി ഉണ്ടായിരുന്നപ്പോൾ എല്ലാവരും : അയ്യോ ചേച്ചി ഓവർ ആണേ..... ചിരിച്ചു മറിയുവാണേ 🥶 മഞ്ജു ചേച്ചി ഇല്ലാത്തപ്പോൾ : ഓ കഷ്ടം മഞ്ജു ചേച്ചി ഇല്ലല്ലോ.... ബാക്കി ഉള്ള ആർക്കും ചിരിക്കാൻ വയ്യേ... മഞ്ജു ചേച്ചി ആയിരുന്നേൽ ചിരിച്ചേനെ 🥲 എന്തോന്നടെ 🥲
@anjuanju36492
@anjuanju36492 2 года назад
Malayali poliyalle 😖😖
@anandr683
@anandr683 2 года назад
True
@shajithashajitha1025
@shajithashajitha1025 2 года назад
ശെരിയാണ്
@anti_smoker
@anti_smoker 2 года назад
@@anjuanju36492 ഇപ്പൊ വന്നു വന്നു ആ ഡയലോഗ് മാത്രം ബാക്കിയായി 😂
@anti_smoker
@anti_smoker 2 года назад
@@anandr683 പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അറിയാം.. എന്നാലും പറഞ്ഞു പോകും 🥲
@deepikadeepu9817
@deepikadeepu9817 2 года назад
മഞ്ജു ചേച്ചി എവിടെ പോയി??? ചേച്ചിയെ വേഗം കൊണ്ടുവരണംplzzzz🙏🙏
@iqbalkm5971
@iqbalkm5971 2 года назад
🏃🏼‍♂️
@themmadisworld9080
@themmadisworld9080 2 года назад
ബമ്പർ കൊടുക്കാമായിരുന്നു ഡബിൾ മീനിങ് കൗണ്ടർ കുറവ് ആയിരുന്നു അതോണ്ട് നസീർ ചിരിച്ചില്ല 🤣
@vishnuraj7880
@vishnuraj7880 2 года назад
തീരെ ഇല്ലാരുന്നു..
@themmadisworld9080
@themmadisworld9080 2 года назад
@@vishnuraj7880 😂🤣🤣
@vishnuraj7880
@vishnuraj7880 2 года назад
@@themmadisworld9080 😄
@themmadisworld9080
@themmadisworld9080 2 года назад
@Aswathy Aswathy താങ്ക്സ് 😁
@JaasilRaiz
@JaasilRaiz 2 года назад
Ippo ee program kaanan Oru thalpparym illa. Manju chechi uyir
@youtubcobra
@youtubcobra 2 года назад
ബമ്പർ കൊടുക്കാമായിരുന്നു മഞ്ജുചേച്ചി 😭😭
@ArunKumar-nd6ho
@ArunKumar-nd6ho 2 года назад
മൻജു ചേച്ചി തിരിച്ചു വരണ൦,,,,
@arshifarshu8926
@arshifarshu8926 2 года назад
Varoole🤔
@AniAni-tr9tx
@AniAni-tr9tx 2 года назад
😄vanolum
@hookpedia155
@hookpedia155 2 года назад
നസീർ ചിരിക്കുന്നത് പുറത്ത് കാണിക്കില്ല. ഉള്ളിൽ അടക്കിക്കൊണ്ടിരിക്കും. അഥവാ അറിയാതെ വയ്യാതുറന്നു പോയാൽ പിന്നെ കോമഡി ഇല്ലാത്തതിനടക്കം വയ്യാതുറന്ന് ചിരിക്കും 🤦🤦🤦
@jnn1441
@jnn1441 2 года назад
Vilasini super aayirunnu 👍👍
@Ar-mz2ig
@Ar-mz2ig 2 года назад
എന്റെ പൊന്നേ പൊളി.. 🔥🔥🔥
@adharsh3910
@adharsh3910 2 года назад
മഞ്ജു ചേച്ചി തിരിച്ചു വരണം ❗️❗️
@sivangana2074
@sivangana2074 2 года назад
മഞ്ജു ചേച്ചി തിരിച്ചു വരണം
@nijithksaju4325
@nijithksaju4325 2 года назад
Counter okke standard aayond naseer ikka kk manasilayilla thonnunnu
@shajithat662
@shajithat662 2 года назад
മഞ്ജു ചേച്ചി എവിടെപ്പോയി ഉടൻ വരണം
@varshas.vijayan3886
@varshas.vijayan3886 2 года назад
Nazir pullikk chirikkan valliya padu annennu thonnunn ethra comedy kettallum kallu pole irikkum Sabu annanum manju chechiyum alteast support englm cheyumm
@shareenajinu6073
@shareenajinu6073 2 года назад
Manju chechi fans 🔥🔥🔥
@_kavulsavangal_
@_kavulsavangal_ 2 года назад
മഞ്ജു ചേച്ചി ഇല്ലാഞ്ഞിട്ട് ഒരു ഇത് ഇല്ല..... തിരിച്ചു വരൂ 🥰🥰🥰✨️✨️✨️✨️
@riyazriyu2467
@riyazriyu2467 2 года назад
മഞ്ജു ചേച്ചി എനി വരൂലേ?
@deepusajeev3149
@deepusajeev3149 2 года назад
Nee ale pandu Manju chechi over ennu comment ittathu 😜😜🤣
@anandkv3648
@anandkv3648 2 года назад
ഒരു പരിപാടിയിലേക്ക് ജഡ്ജിനെ സ്ഥിരമായോ താൽക്കാലികമായോ കൊണ്ടു വരുമ്പോൾ അതുമായിട്ട് ഇടപഴകി ചേരാൻ കഴിയുന്ന , ആ മേഖലയിൽ പ്രാവീണ്യമുള്ള ആളെ വേണം കൊണ്ടു വരാൻ..എല്ലാ ബഹുമാനവും വച്ചു തന്നെ പറയട്ടെ ഇതൊരുമാതിരി മറ്റെടത്തെ ചെയ്ത്തായിപോയി..സാബു അണ്ണൻ , മഞ്ജു ചേച്ചി ഇവരാണ് പ്രേക്ഷക പ്രിയർ , സ്കിറ്റിന്റെ ഇടയ്ക്ക് അവരുടെ മുഖം കാണിക്കുമ്പോൾ തന്നെ കണ്ടിരിക്കാൻ ഒരു രസമാണ്. നസീർക്ക എന്നും കമന്റ് സെക്ഷനിലെ നോട്ടപുള്ളി ആണ്. 😇.. മുകളിലെ കമന്റിൽ പറഞ്ഞ പോലെ പുതിയ ജഡ്ജ് നസീർക്കാക്ക് ഒരു കൂട്ടായി..😒..അത്രേ ഉള്ളൂ..ദയവു ചെയ്ത് പ്രേക്ഷകരിൽ ഈ പരിപാടിക്ക് വീണ്ടും നെഗറ്റീവ് ഇമേജ് ഉണ്ടാക്കി എടുക്കരുത്..🙏
@iqbalkm5971
@iqbalkm5971 2 года назад
👌🏻
@nanduzvlog6704
@nanduzvlog6704 2 года назад
Chechikkonn chirichoode ppavanghal manju cheechi onn varuo program kolayi😘
@harisankar.b619
@harisankar.b619 2 года назад
Manjuchechi veenam 😢
@shanavasckshanu5100
@shanavasckshanu5100 2 года назад
നസീർ വെറും ജാടയാ ഒരിക്കലും ചിരിക്കില്ല ഇയാളെ മാറ്റി വേറെ വല്ലവരും ഇരിക്കണം.
@binutb8120
@binutb8120 2 года назад
അയാൾ ചിരിക്കണമെങ്കിൽ അയാളുടെ കൂടെ പ്രോഗ്രാം ച്ചെയ്യുന്ന ആൾക്കാർ വരണം അപ്പോൾ എല്ലാ ചെളിക്കും തലകുത്തി കിടന്ന് ചിരിക്കും
@iqbalkm5971
@iqbalkm5971 2 года назад
🤷🏻‍♂️
@cmfaisal265
@cmfaisal265 2 года назад
ചിരിക്കാനുള്ള വകയുണ്ട് ..പക്ഷെ ചിലയാളുകൾക്ക് ഡബിൾ മീനിങ്ങേ പറ്റത്തുള്ളൂ ചിരിക്കാൻ..
@minichandrasekhar6487
@minichandrasekhar6487 2 года назад
Sreejith and Sivaprasad are very good comedians .Their skits are far far better than that of Nazir' Samkranthy, What prevents him from from laughing for humourous counters
@samyukthas8186
@samyukthas8186 2 года назад
He actually laughed but didn't press the buzzer
@shahmil427
@shahmil427 2 года назад
Manju chechiye thirichu kond verannam ❣️ veruthe vaasuvin paniyundakkaruth😌😁
@keraladriverbussid1493
@keraladriverbussid1493 2 года назад
Manju checheye mis cheyunnavar like adicho
@shereefbadaru3474
@shereefbadaru3474 2 года назад
ഇവർക്ക് സ്പീഡ് കൂടുതൽ കാരണം ചില വാക്കുകൾ മനസ്സിലാകുന്നില്ല. ഇനി എനിക്ക് മാത്രം ആണോ തോന്നുന്നത് 🤔🤔
@krisveetickal1341
@krisveetickal1341 2 года назад
Nasir ikkakum..
@jijeshjijesh4570
@jijeshjijesh4570 2 года назад
കഷ്ടം... നല്ല കട്ട ചളികൾക്കെല്ലാം ബമ്പർ കൊടുക്കാറുണ്ടല്ലോ നിങ്ങൾ??? 😤 ഇത് അത്യാവശ്യം നല്ല സ്കിറ്റ് ആയിരുന്നു.. ബമ്പർ കൊടുക്കാമായിരുന്നു
@sulthanasherin9435
@sulthanasherin9435 2 года назад
മഞ്ജു ചേച്ചി ഇല്ലാഞ്ഞിട്ട് ഈ പരിവാടി ഇപ്പൊ കാണാനേ തോന്നുന്നില്ല ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടിരുന്നതാ ഞാൻ ഇപ്പൊ😔😔😔കാണാനേ തോന്നുന്നില്ല മഞ്ജു ചേച്ചി i miss u 😘
@micky2560
@micky2560 2 года назад
Manju chechi venam💪.. Manju chechi venam💪.. Manju chechi venam💪🚩🚩
@lucifermorningstar6291
@lucifermorningstar6291 2 года назад
Manju Chechi illaathath kondu skit maryaathakk kelkkaan patti..allenkil urakke chirich chirich onnum kelppikkilla
@suguraj8763
@suguraj8763 2 года назад
നമ്മുടെ മഞ്ജു ചേച്ചി എവിടെ ☹️രസം ഇല്ല അവർ ഇല്ലാഞ്ഞിട്ട് ☹️....
@lakshmisri5865
@lakshmisri5865 2 года назад
Ante ponnu annaa adipolii ningale polich adukk
@devichandran4743
@devichandran4743 2 года назад
മഞ്ജു ആണ് പരിപാടി ഉഷ റാക്കുന്നത് മജ്ജുവരണം ഞാൻ കാണാറില്ല ഇപ്പോൾ
@rejintprasad9990
@rejintprasad9990 2 года назад
Shiva bro Sreejith bro.... Kidukki...💕💕💕 counter ood counter 🤣🤣🤣🤣
@MINNALYT-i9i
@MINNALYT-i9i 2 года назад
Missing Manchu chechi
@jabir381
@jabir381 Год назад
ചിരിക്കാൻ മാത്രം ഒന്നും ഇല്ല ജഡ്ജസ് അടിപൊളിയാ.. ഇത് ജഡ്ജസ്സിനെ ചിരിപ്പിച്ചാൽ ക്യാഷ് കിട്ടുന്ന പരിപാടി ആണ് അപ്പോൾ ജഡ്ജസ്സ് ഇങ്ങനെയൊക്കെ വേണം... Keep ഇതു up
@joshwamj8414
@joshwamj8414 2 года назад
Ayseri ith kolla 😂 nannayind full simple counter but standard 😂😂😼
@ppvlogs6395
@ppvlogs6395 2 года назад
Manju chechi avite chechi venam sabu chettane oro coundarinum atiyotatiyayirikkum aa chirikkatha prathimaye Matti manju chechiye etu
@AppuZvlogZ477
@AppuZvlogZ477 2 года назад
Manju chechi canale oru chiri varuuu
@shareefpichu007
@shareefpichu007 2 года назад
സാബു അണ്ണന് ചാവി തിരിച്ചു വെച്ചത് ആണ് തോന്നുന്നു. ഉണ്ടാക്കി ചെയ്യുന്നത് പോലെ ഒരു ചിരി. ഒന്നും കൂടെ റിയൽ ആക്കാൻ ഉണ്ട് ചിരി. ഇത് മനസിലാക്കുന്നുണ്ട്.
@abdulbari9998
@abdulbari9998 Год назад
മഞ്ജു ചേച്ചിടെ ചിരി miss ചെയുന്നു... ❤️❤️❤️❤️
@kevinraji7988
@kevinraji7988 2 года назад
ജഡ്ജ്,,,,, ചിരിച്ചു മറിയുന്നു,,,,,,,, അവരെ പിടിച്ചു നിർത്താൻ ഇവിടെ ആരും ഇല്ലെ 🙄🙄🙄🙄🙄🙄
@coolboy4931
@coolboy4931 2 года назад
Manju chechi eppa varum
@ajiputhenpureyil5569
@ajiputhenpureyil5569 2 года назад
manju chechii miss uuuu
@iqbalkm5971
@iqbalkm5971 2 года назад
😄
@firosbabu3332
@firosbabu3332 2 года назад
നല്ല പ്രോഗ്രാമായിരുന്നു ബംബർ കോടുക്കാമായിരുന്നു നസീർ ചിരി അടക്കിപിടിച്ച് ബസർ അടിക്കാതെ ഇരുന്നു
@vibe101
@vibe101 2 года назад
അളിയോ പൊളി ❣️❣️❣️❣️ qataril irunn kanunna njan🇶🇦🤟🏻
@sanu884
@sanu884 2 года назад
സോഫയിൽ ഇരുന്ന് കാണുന്ന ഞാൻ 😂🤣
@fathimashabna3974
@fathimashabna3974 2 года назад
Njanum🔥🔥🔥
@shibilek8118
@shibilek8118 2 года назад
Nyanum
@Momming_Angel
@Momming_Angel 2 года назад
naseerka aaan best eee skit kanditt njanum chirichilla
@ajmalali1008
@ajmalali1008 2 года назад
Naseer ikka Verum show
@astrooaa18090
@astrooaa18090 2 года назад
പരിപാടി ചത്ത് 🔥🤜🏻
@mrshelby2229
@mrshelby2229 2 года назад
Manoroma കുത്ത് പാള എടുത്തു തുടങ്ങി 😀😀
@rimbochestech2051
@rimbochestech2051 2 года назад
Valippp
@soumyasurumi8258
@soumyasurumi8258 2 года назад
മഞ്ജു ചേച്ചീടെ കുറവ് ശരിക്കും അറിയാനുണ്ട്
@ansuantony4803
@ansuantony4803 2 года назад
Full speed aanallo, athinal oru clarity kuravundu
@nanduzvlog6704
@nanduzvlog6704 2 года назад
Naseerkkakykk enthina vaya onn chirichalentha pavanghal 😡😡😡😡😡😡😡😡😡😡
@anoopkg6030
@anoopkg6030 2 года назад
Nazeer ikka ithilu correct
@iml_foodie_travel
@iml_foodie_travel Год назад
ചിരി വരണം എങ്കിൽ അശ്വിൻ തന്നെ വേണം
@rashidmk1510
@rashidmk1510 2 года назад
Vilasini 3 erangumoo👻✌🏻
@hookpedia155
@hookpedia155 2 года назад
ഇത്രയും നാൾ തന്ന സപ്പോർട്ട് നെ ഒരുപാട് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ❤️♥️♥️♥️♥️
@safadck1979
@safadck1979 2 года назад
Supper
@aghi8606
@aghi8606 2 года назад
Where is Manju chechi..,?
@sarathvu9692
@sarathvu9692 2 года назад
Mallika chechi partiality kanikkunnilla..manju chechiyekkal ethra bhedham
@fahadav7390
@fahadav7390 2 года назад
പരിപാടി യുടെ സന്തോഷങ്ങളല്ലാം പോയി മഞ്ജു ചേച്ചിയേ കൊണ്ട് വരൂ - എന്തിനാണ് ആ ചേച്ചിയേ അവിടെ കൊണ്ട് ഇരുത്തിയിരിക്കുന്നത്-
@majeendrankp9986
@majeendrankp9986 2 года назад
Super skit ഇവളും അവനു നസിപ്പിക്കും
@prajeenageorge2929
@prajeenageorge2929 2 года назад
Manju chechii come back pls...chechi undele oru rasamillaaa
@Nice-yy4yg
@Nice-yy4yg 2 года назад
Manju chechi venam
@cartoonkids2535
@cartoonkids2535 2 года назад
ഈ കോമഡി പരിപാടിക്ക് ചിരിക്കാൻ അറിയാത്ത അമ്മച്ചിയെ എന്തിനു കൊണ്ട് ഇരുത്തിയിരിക്കുന്നോ എന്തോ.... നസീറിന് പകുതി ചീത്ത പേര് കുറയും 🙄🙄🙄🙄🙄🙄
@meghamalhar986
@meghamalhar986 2 года назад
ലവന്റെ മുടി കണ്ടിട്ട് ഒരു പൂക്കാലം വിരിഞ്ഞ പോലെ 🤭
@Realvibesvlog4k
@Realvibesvlog4k 2 года назад
Adipoli😄😄😄😄
@amalathabu8593
@amalathabu8593 Год назад
Good action
@ktashukoor
@ktashukoor 2 года назад
04:58 ശ്രദ്ധിക്കാതെ പോയ ദ്വയാർത്ഥ കോമഡി 😂😢
@giryraj7394
@giryraj7394 2 года назад
Cheria item arnn
@ktashukoor
@ktashukoor 2 года назад
@@giryraj7394 manassilayrnnel Naseer chirichene. It's his genre...
@satheeshmnair5057
@satheeshmnair5057 2 года назад
ഖത്തറിൽ ലോകകപ്പ് നടക്കുന്ന Grond ൻ്റെ വർക്ക് ചെയ്യാൽ ഖത്തർ stream company യിൽ ആയിരുന്നപ്പോൾ അവസരം കിട്ടിയിട്ടുണ്ട്....
@Sumesh234
@Sumesh234 2 года назад
എന്നാലും എന്റെ ഇക്ക 😡😡😡😡
@nayanjithsns1710
@nayanjithsns1710 2 года назад
Vamos Argentina 💙🤩football uyir💝
@sanuthomas9280
@sanuthomas9280 2 года назад
arabi.... namakede v.v.c.v🧐😀
@shamseerpunnad9959
@shamseerpunnad9959 2 года назад
Naseerka 👑👑. Sathyam chiri varunnilla. Over speed aan
@giftofgod4401
@giftofgod4401 2 года назад
vilasini polichu🤓😂😂
@manjulakannan9928
@manjulakannan9928 2 года назад
നസീർ ഇക്ക പരമ ബോർ.. ഇയാളെ മാറ്റണം
@shameemastalk4101
@shameemastalk4101 2 года назад
Sreejith sivaprasad polichu makkaleyyyy bumper kittiyillelum ningal bigscreenil varum super performance.congrats.
@TechSagacity
@TechSagacity 2 года назад
Athrykum veno??
@ardhrachunk4383
@ardhrachunk4383 2 года назад
First song.... Saad lamjaard😽😘
@muhammedbasith1950
@muhammedbasith1950 2 года назад
മഞ്ജു ചേച്ചി ആയിരുന്നു നല്ലത് മിസ്സ്‌ ചെയ്യുന്നു
@sop-x7i
@sop-x7i 2 года назад
Nysh✌️
@sudheerponmili9440
@sudheerponmili9440 2 года назад
Good
@mrshaam4400
@mrshaam4400 2 года назад
My dream job Qatar airways ❤️
@manjuktkm6052
@manjuktkm6052 2 года назад
അല്ലെകിലും ഒരു നല്ല രീതിക് പോകുന്ന പ്രോഗ്രാം ഒരു ലെവൽ കഴിഞ്ഞാൽ എങ്ങനെ നശിപ്പികാം എന്നു നോക്കുന്ന ടീം 🙏
@josematheu72
@josematheu72 2 года назад
ഈ ഭാഷയിൽ കൗണ്ടർ അടിച്ചാൽ ഏൽക്കില്ല.
@ashkar1865
@ashkar1865 2 года назад
ബമ്പർ നു ഒള്ളത് ഉണ്ടായിരുന്നു.. ആ നസീർ ചിരിച്ചില്ല
@shameerthaj
@shameerthaj 2 года назад
Super
Далее
Китайка стучится Домой😂😆
00:18
🛑самое главное в жизни!
00:11
Просмотров 256 тыс.
Китайка стучится Домой😂😆
00:18