Тёмный

കൗണ്ടറുകൾ നിറച്ച ഒരു കിടിലൻ സ്‌കിറ്റുമായി എവിനും കെവിനും എത്തി ! | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 1,6 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@nadershaaluva
@nadershaaluva 2 года назад
നേരത്തെ ഇവർ കുട്ടികൾ എന്ന നിലയിൽ എല്ലാവർക്കും ഇഷ്ടമായിരുന്നു ഇപ്പോൾ കൗണ്ടറുകളുടെ രാജാക്കന്മാർ എന്ന നിലയിൽ എല്ലാവർക്കും ഇഷ്ടമാണ്
@khaleelperavoor5323
@khaleelperavoor5323 Год назад
💯💯
@khaleelperavoor5323
@khaleelperavoor5323 Год назад
💯💯
@anumuke9473
@anumuke9473 Год назад
പക്ഷെ അതു ഈ ജഡ്ജ്സിന്റെ കണ്ണിൽ മാത്രം കണ്ടിട്ടില്ല ഇത് വരെ 😏.... അതാണ് ഒരു വിഷമം
@suhairaperimbalam7609
@suhairaperimbalam7609 Год назад
💯💯💯💯💯
@somisaji3134
@somisaji3134 11 месяцев назад
❤🎉🎉😅😅100/100
@seethusethu8284
@seethusethu8284 2 года назад
ഈ കുട്ടികളെ കാണുമ്പോൾ നമ്മുടെ ജഗതി ചേട്ടൻറെ കോമഡി ഓർമ്മവരും😍😍😍
@user_8953
@user_8953 2 года назад
You said it.
@shilajalakhshman8184
@shilajalakhshman8184 2 года назад
Sathyam
@minublessen8644
@minublessen8644 2 года назад
സത്യം
@rahulsajii
@rahulsajii 2 года назад
Felt same
@jayasreedhar7970
@jayasreedhar7970 2 года назад
Exactly 👌👌
@jenireji9527
@jenireji9527 Год назад
കണ്ണ് കിട്ടാതെ ഇരിക്കട്ടെ അത്രക്ക് മിടുക്കന്മാർ
@animallover6534
@animallover6534 2 года назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ടീം ✨️🥰😘❤️
@archanaarchu1041
@archanaarchu1041 Год назад
എനിക്കും
@SanuShifu3324
@SanuShifu3324 2 года назад
ഇവരുടെ കോമഡിയും അഭിനയവും ആണ് ഒരു ചിരിയിൽ സൂപ്പർ ❤️❤️❤️
@shobasanthosh6034
@shobasanthosh6034 Год назад
എനിക്കു ഇഷ്ടമാ ഈ കുട്ടികളെ എന്താ അഭിനയം 👌👌👌👌ജഗതി we👍ജഗദീഷ്
@ajicalicutfarmandtravel8546
കൗണ്ടറുകളുടെ രാജാക്കൻമാർ..... Dear brothers........ Love 💕💕💕💕💕💕💕 from Kozhikode
@manusmilingshadow5358
@manusmilingshadow5358 2 года назад
ഒരു രക്ഷയുമില്ലാത്ത രണ്ടു മുത്തുമണികൾ.....ഓരോ കൌണ്ടറും അതിന്റെ ഏറ്റവും മനോഹാരിതയിൽ തന്നെ ലാൻഡ് ചെയ്യിക്കാനുള്ള കഴിവ് അപാരം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ranjith1458
@ranjith1458 2 года назад
ബംബർ നു അർഹത ഉള്ള ഒരു പെർോർമൻസ് ആണല്ലോ ഇത്...Light ഒന്ന് ഓഫ് അയാൽ ചിരിക്കുന്ന ജഡ്ജസ് ആണ് അ ഇരിക്കുന്ന 3 എണ്ണം... ഒരു ഗുണനിലവാരം പോലും ഇല്ലാത്ത പല കോമഡിക്കും വെറുതെ ചിരിച്ച് 50,000 കൊടുക്കുന്ന ആളുകൾ...
@infotalkvlogs4600
@infotalkvlogs4600 2 года назад
Nazeer കുഞ്ഞിന് ചിരി വന്നില്ല പിള്ളേർ സൂപ്പർ skit 👍
@omanasasikumar8125
@omanasasikumar8125 2 года назад
Valicha nilavaramillatha comedy ku ayal chirickum (double meaning)
@bethebest4277
@bethebest4277 2 года назад
ഡബിൾ meaning കോമഡി ആയിരുന്നേൽ ചിരിച്ചേനെ
@rayipvrayi8606
@rayipvrayi8606 2 года назад
Onn chirikkenel lavanmmar varanam valippum kondu😂 puller pwoli ❤
@shameem406
@shameem406 2 года назад
അതിന് ഇതിൽ double meaning ഇല്ലല്ലോ...കുറച്ച് മസാല ഒക്കെ മിക്സ് ചെയ്ത് A ഒക്കെ ചേർത്ത് സ്കിറ്റ് അവതരിപ്പിക്കനെങ്കിൽ നസീർ ചിരിക്കുമായിരുന്നു...
@rageshlakshman7280
@rageshlakshman7280 2 года назад
A undele nazeerka chirykullu... Alllatha comediyod pucham mathram😃
@subramanyanm3588
@subramanyanm3588 2 года назад
ചളി കോമഡിക്ക് അമ്പതിനായിരം കൊടുക്കും എന്നാൽ വേണ്ടവർക്ക് കൊടുക്കില്ല ആ കുട്ടികൾ എന്തു നന്നായി പെർഫോം ചെയ്തു എന്നിട്ടും
@shuaibayoob704
@shuaibayoob704 2 года назад
" ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്കിറ്റ് " 😅
@SharukKhan-vx3bo
@SharukKhan-vx3bo 2 года назад
Aaa nari chirichilla super performance 😍
@nadeerndr8290
@nadeerndr8290 2 года назад
Ayalkk ikkili sadanangal venam chirikkan ✌️
@preethyjoseph9812
@preethyjoseph9812 2 года назад
കുട്ടികൾ മിടുക്കൻ മാർ ആണ്. നല്ല പെർഫോമൻസ് ആരുന്നു. എന്നിട്ട് ആ മാർക്കോടകൻ ബമ്പർ അടിച്ചു ഇല്ല
@civl3503
@civl3503 2 года назад
😂😂😂😂😂
@geethadas8112
@geethadas8112 2 года назад
😂😂😂😂
@Itsmeramanan
@Itsmeramanan 2 года назад
Aa Avan buzzer adikanel വളി കോമഡി .. കുണ്ഡി കോമഡി ഒക്കെ വേണം
@anwar8341
@anwar8341 2 года назад
@@Itsmeramanan correct
@rafeekottapalm4798
@rafeekottapalm4798 2 года назад
സെൽവൻ വന്നാലേ പുള്ളിക്കാരന് buzzer അടിക്കാൻ കൈ പൊങ്ങുകയുള്ളൂ അല്ലേ ഡബിൾ മീനിങ് ഉള്ള കൌണ്ടർ കേൾക്കണം
@poppybinupoppybinu5448
@poppybinupoppybinu5448 2 года назад
Ithanu natural comedy..valippum bahalavum illa👍👍
@Itzmeofficial811
@Itzmeofficial811 2 года назад
Sathyam. Double meaning illathe chirippikan ivarke patu👌🏻🔥
@pramod617
@pramod617 2 года назад
4:23 തെറ്റിദ്ധാരണ കോമഡി ഷാജി, വിനോദ് അവരെ ട്രോള്ളിയത് ആണല്ലേ 😂. നമ്മളും കേട്ട് കേട്ട് മടുത്തു 😂
@jessetalks8405
@jessetalks8405 2 года назад
സത്യം ഓവർ ആണ്.. അവര്
@jitheshkalathil214
@jitheshkalathil214 2 года назад
Yes
@JJ-bs1vr
@JJ-bs1vr 2 года назад
💯💯
@vivekofficial.u
@vivekofficial.u 2 года назад
@@jessetalks8405 avar oru overum alla, chilappol nigalk over aarikum., enum paranj ellarkum agane avanm enn ella.
@jessetalks8405
@jessetalks8405 2 года назад
@@vivekofficial.u avare skitl avar .. ithil soochippichirunna kaaryam valare athikam aavarthana virasatha aaanu.. so .. athaanu enik over aaayi thonniyath .. mika skit starting ingane oru comedy indaakum 'thettidharana comedy ' ee piller vare ookan reason athaanu ... Pinne.. ith ente karayama njn paranjath baaki ullorkk engane aanenn enik arinjooda
@lizypaul7423
@lizypaul7423 Год назад
കോട്ടയത്തിന്റെ പൊന്നു മക്കൾ 🥰🥰🥰🥰🥰
@anjalinair2961
@anjalinair2961 Год назад
God bless them
@priyaraju5235
@priyaraju5235 Год назад
Ee pillerude comdy matre njn etil kanullu..🥰🥰🥰🥰
@shilaboban8852
@shilaboban8852 2 года назад
മക്കളെ രണ്ടു പേരും കൂടി പൊച്ചെ ടാ Super 👍👍👍👍🤣🤣🤣🤣🤣
@sureshdas4255
@sureshdas4255 2 года назад
ജനങ്ങൾ ചിരിച്ചു, അതിൽ കൂടുതൽ എന്ത് ബമ്പർ
@richoosriswan2122
@richoosriswan2122 2 года назад
Climax poliii😆😆😆never expected 😝😝🔥🔥
@kajoo437
@kajoo437 2 года назад
Waiting aayrnnu ivarde performancen
@seemanazir5316
@seemanazir5316 2 года назад
വേറെ ചില teams ഇത്രേം ചെയ്തില്ലെങ്കിൽ പോലും ബമ്പർ കൊടുക്കും..... അങ്ങിനെ എങ്കിൽ ഇതിനും ബമ്പർ ആവാം....
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 года назад
പൊളി മക്കൾ 😍❤️❤️
@saleemck4672
@saleemck4672 2 года назад
എവിനെയും കെവിനെയും ഇഷ്ട്ടമുള്ളവർ ഇവിടെ 💔💔💔
@aaryaasokan2115
@aaryaasokan2115 Год назад
It's a golden bumper for the rest of us! ❤
@S_12creasionz
@S_12creasionz 2 года назад
ഒരു ജഗതി ചേട്ടൻ വളർന്നു വരട്ടെ പകരമാവില്ലേൽ പോലും
@ajithantony7549
@ajithantony7549 2 года назад
തറ്റിധാരണ കോമഡി ഷാജിച്ചേട്ടനേം വിനോദേട്ടനേം ട്രോളി.....
@pramod617
@pramod617 2 года назад
😂njan parayan varuvayirunnu
@sajanasha7864
@sajanasha7864 2 года назад
നസിർ ഇക്കാക്ക് ചിരികമായിരുന്നു ചിരി അടക്കി പിടിച്ചു ഇരിക്കുകയായിരുന്നു ഇത് ശെരിയായില്ല 😢
@SalmaSajeer
@SalmaSajeer 6 месяцев назад
😂golden bumber adik Avin kavin 🎉
@SarcasmBot
@SarcasmBot 2 года назад
കൗണ്ടറുകൾ നിറച്ച കിടിലൻ സ്കിറ്റ് ആയിട്ടും ബമ്പർ അടിച്ചില്ലല്ലോ !
@pulickansvlog2114
@pulickansvlog2114 2 года назад
ഇവനൊക്കെ പക്ഷം നോക്കിയ ഉണ്ടാക്കുന്നത്
@JJ-bs1vr
@JJ-bs1vr 2 года назад
കുറച്ചു തുണ്ട് പറഞ്ഞാൽ നസീർ ചിരിക്കും 50000കിട്ടും..കുളിസീനോ കമ്പി കോമഡിയോ കേട്ടാലേ അവനു ചിരി വരൂ
@siljatitty2250
@siljatitty2250 2 года назад
Super duper comdey ..
@Diyaalicalicut
@Diyaalicalicut 2 года назад
നസിർ ഒന്നും നന്നാവില്ല വല്യ കോണണ്ടർ..... ആ കുട്ടികൾ എത്ര മനോഹരമായി ചെയ്തു expression മാത്രം നോക്കിയാൽ മതി ഈ കുട്ടികളുടെ കഴിവ് അത്ര ഉണ്ട് വല്യ ഹാസ്യ സാമ്രാട്ട് കൾ പോലും ചെയ്യാത്ത മിതത്വം ഉള്ള അവതരണവും അതിനൊത്ത ഹാസ്യവും എത്ര രസമായാണ് ഈ കുട്ടികൾ ചെയ്യുന്നേ, ഡബിൾ മീനിങ് o വെറുപ്പിക്ക ലോ ഇവരുടെ skit il കാണാൻ കഴിയില്ല കൂടാതെ വെറൈറ്റി തമാശകളും.... ഈ നസിർ ഒന്നും ഇവരുടെ മുൻപിൽ ഇരിക്കാൻ പോലും യോഗ്യൻ അല്ല
@andrewsjohnson1704
@andrewsjohnson1704 Год назад
@a
@statusworld-dk9rr
@statusworld-dk9rr 2 года назад
പിള്ളേർ പൊളിച്ചു 🥰👍🏻
@jyspromusic6918
@jyspromusic6918 Год назад
Thettidharana comedy..... Super
@jibinbiju123
@jibinbiju123 2 года назад
Nice perfomence👏
@jincyjoseph7448
@jincyjoseph7448 2 года назад
പിള്ളേർ ക്കു കുറച്ചു A പറയാമായിരുന്നു.. നസീർ നു ചിരിക്കാൻ 😂
@jeseenasudheerjeseena1499
@jeseenasudheerjeseena1499 Год назад
Currect
@shyneshp160
@shyneshp160 Год назад
Ipo pillere katta fan ayi....acting,counter,timing...ellam sprbbb.... seniors ivare kand padikendi irikunnu....
@aswinviswam3249
@aswinviswam3249 2 года назад
Onnum parayanillee❤❤
@Joker-ko6he
@Joker-ko6he 2 года назад
നസീർക്കാ അവസാനം ചിരിച്ചു കൊണ്ട് ആണ് കൈ അടിക്കുന്നത്. പക്ഷെ കുട്ടികൾക്ക് വേണ്ടി ബസ്സർ അമർത്തിയില്ല.. 🤦‍♂️
@josephalguni214
@josephalguni214 2 года назад
നസീറിൻറ്റെ ചിന്ത അയാളാണ് ലോകത്തിലെ ഏറ്റവും വലിയ കൊമേഡിയൻ എന്ന്.സത്യം പറഞ്ഞാൽ അയാൾ കോമൺ വെയ്സ്റ്റാണ്.
@jmathew3942
@jmathew3942 2 года назад
Entina pulliyae parayunnae, he’s only doing what theyr telling him to do
@Goutham-oc3wm
@Goutham-oc3wm Год назад
Polichu makkale
@bhasma78
@bhasma78 2 года назад
തെറ്റിദ്ധാരണ കോമഡി 😂😂👌👌 കൊള്ളേണ്ടവർക്ക് കൊള്ളും
@meryphilip5629
@meryphilip5629 11 месяцев назад
കൗണ്ടറുകൾ കാണുമ്പോൾ നമ്പീറിനു ചിരി വരാത്തത് കഴിഞ്ഞ കാലങ്ങൾ ഓർത്തിരിക്കുന്നത് കൊണ്ടാണ്
@ArunKumar-nd6ho
@ArunKumar-nd6ho 2 года назад
കൊള്ളാം👌👌👌👌
@anoshreeja1115
@anoshreeja1115 2 года назад
Superrrrrrrr😚😚 Evin , Kevin keep it up
@devish001
@devish001 2 года назад
1 hvr ago il ആണ് ഞാൻ കണ്ടത് അതിനിടയിൽ തന്ന 1.8k..... അത് ഇവരുടെ pereformance ഇൽ തന്നെ ഉണ്ട് 😍😍... 👍🏻
@melbinronaldo8522
@melbinronaldo8522 2 года назад
ഈ കുഞ്ഞുങ്ങൾ എത്ര മനോഹരമായും കോമഡി അവതരിപ്പിച്ചാലും നസീർ ശവത്തെ പോലെ ഇരിക്കും
@s___j495
@s___j495 Год назад
അറിഞ്ഞു കൊണ്ട് ആണ് ആ പുള്ളി
@sunilkumarak5793
@sunilkumarak5793 Год назад
നസീർ ചിരിക്കണമെന്ന് നമ്മൾ എന്തിന് വാശി പിടിക്കണം. നല്ല കോമഡിയാണെങ്കിൽ നമ്മൾക്ക് ആസ്വദിക്കാമല്ലോ..
@positivevibes2371
@positivevibes2371 Год назад
Pullil Double meaning venam😂
@binimolthomas8240
@binimolthomas8240 Год назад
എത്ര മാത്രം കൌണ്ടർ ഉണ്ടായിരുന്നു. എന്നിട്ടും സംക്രാന്തി ചേട്ടന് ചിരിക്കാൻ തോന്നില്ല
@jaseerkottappuramvlogs
@jaseerkottappuramvlogs 11 месяцев назад
ഇവൻമാർ മലയാളസിനിമയിലെ മിന്നും തരങ്ങളാകും 👍🏻🔥😍
@ajithkumar2067
@ajithkumar2067 2 года назад
തെറ്റി ധാരണ കോമഡി, മക്കളെ നിങ്ങൾ ട്രോളിയത് മനോരമയെ ആണ് ജഡ്ജസിന് ഒരു താക്കീത്തും but sabuanna അടിപൊളി
@ephraimjosephnellary8042
@ephraimjosephnellary8042 Год назад
Super performance 🥳🙌
@ArunKumar-nd6ho
@ArunKumar-nd6ho 2 года назад
പൊളിച്ചു 👍👍👍
@നമ്മുടെമലയാളം
കൊള്ളാം ഡാ മക്കളേ... 🥰🥰
@latheef101
@latheef101 2 года назад
നസീർക കൊടുക്കാമായിരുന്നു കുട്ടികൾ ഉഷാറാക്കിയില്ലേ
@dixonmarcel5985
@dixonmarcel5985 2 года назад
സൂപ്പർ.. ബംപർ കൊടുക്കാമായിരുന്നു...
@abishuhaid6595
@abishuhaid6595 2 года назад
Bumper performance
@farishamajeed9302
@farishamajeed9302 Год назад
Aduppich bumper kodukkanulla madiyaano.... what a fantastic skit
@premkumarretnappan5046
@premkumarretnappan5046 2 года назад
Standard + Classic
@parafik9132
@parafik9132 2 года назад
Super super super
@priyeshpk2243
@priyeshpk2243 2 года назад
Deserve bumper..... Kidu
@prakashdeepa7954
@prakashdeepa7954 2 года назад
Adi poli makale
@stanley5178
@stanley5178 2 года назад
രണ്ട് ഡബിൾ മീനിങ് കോമഡി പറഞ്ഞിരുന്നേ നസിർ ചിരിച്ചേനെ
@jijileshkk5655
@jijileshkk5655 2 года назад
Super
@pulickansvlog2114
@pulickansvlog2114 2 года назад
സൂപ്പർ കോമഡി അവിടെ കുറെ കഴുതകൾ ഇരിക്ക്ന്ന് വായും പൊളിച്ചു
@JtubeOne
@JtubeOne Год назад
തലതിരിഞ്ഞ് കേൾക്കുന്ന കോമഡി സ്കിറ്റുണ്ടാക്കുന്ന അവന്മാർ ഈ പിള്ളാർക്ക് ശിഷ്യപെടണം!
@jashidaelayi7856
@jashidaelayi7856 2 года назад
❤️❤️❤️
@ranibabu7357
@ranibabu7357 2 года назад
Super 👌makkalea
@seasonedcroock8030
@seasonedcroock8030 2 года назад
ഈ skit ഇൽ എവിടെ Double meaning. Double meaning ഉള്ള വളിച്ച കോമഡി ആണെങ്കി നസീർ എപ്പ ചിരിച്ചു ന്നു ചോദിച്ച മതി.Mr നസീർ നിങ്ങളൊരു തോൽവി ആണ്
@ushar1578
@ushar1578 2 года назад
സത്യം
@lalgeo7
@lalgeo7 2 года назад
True
@LoveandLifeSK
@LoveandLifeSK 2 года назад
Sathyam
@suminapp4520
@suminapp4520 2 года назад
Punchiri ind
@bethebest4277
@bethebest4277 2 года назад
അതെ
@jmathew3942
@jmathew3942 2 года назад
My favorite ones!
@ajmalaju3537
@ajmalaju3537 2 года назад
yente team
@jijileshkk5655
@jijileshkk5655 2 года назад
Manju naseerine thondan marannu athonda bumber miss aye...
@smithasuresh6128
@smithasuresh6128 2 года назад
Thettidharana comedy..shajiyettan..vinod ettan evare trolle alle😅
@shanthaidukki
@shanthaidukki 8 месяцев назад
❤❤❤❤ ഇഷ്ടം രണ്ടു പേരേയും❤
@manmythlegend7371
@manmythlegend7371 2 года назад
പിള്ളേരായകൊണ്ട് രസമുണ്ടന്നേയുള്ളു... ഇനീം നന്നാക്കാം..
@chandhuchandu4298
@chandhuchandu4298 2 года назад
Evanmare arum kannuvakkandirikkatte
@radhasanghavi4156
@radhasanghavi4156 11 месяцев назад
Flowersil katturumbil thilangiya Ivar oru chiriyilum .kidilokidilam😅😅😅
@muhammedshaheelm
@muhammedshaheelm Год назад
തെറ്റിദ്ധാരണ കോമഡി ഇഷ്ടപ്പെട്ടു എല്ലാ സ്കിട്ടിലും ഉള്ള സാദനം ആണ്
@cns502
@cns502 2 года назад
Ivarkku vendi weight ing anu❤
@rajinygopinath3741
@rajinygopinath3741 10 месяцев назад
മിടുക്കന്മാരെ. കലക്കി ❤🙏👍👌
@gafuredachalam765
@gafuredachalam765 2 года назад
ബസർ അമർത്താത്ത നസീറിനെ ചീത്ത പറയുന്നവർ അറിയുക ഇതിനൊരു ഡയറക്ടറുണ്ട് ഒരു പ്രൊഡ്യൂസറുണ്ട് ചെവിയിലുള്ള സ്പീക്കറിൽ അവരുടെ നിർദ്ദേശങ്ങൾക്കാനുസരിച്ചാണ് ബസർ അമർത്തുന്നതും പണം കൊടുക്കുന്നതുമെല്ലാം
@aiswaryashanmughan8308
@aiswaryashanmughan8308 Год назад
Ivare kanumpo sherikum eniku stress buster aanu Ella sankadam maranu chirikan pattanu
@Jcom999
@Jcom999 2 года назад
നാസിറിന് വല്ല അവിഹിതം, ഡ്വായാർത്ഥം , മദ്യം , സ്വകാര്യ ഭാഗങ്ങളെ പറ്റിയുള്ള പല വിധ പരാമർശങ്ങൾ , ഇത്ജനൊക്കെ ചിരിക്കും
@sajalaalex1562
@sajalaalex1562 2 года назад
Junior Jagathi Chettans
@harshak7455
@harshak7455 2 года назад
Apart from the skit both them are good actors...
@rajeshnnair7137
@rajeshnnair7137 2 года назад
ബമ്പർ കൊടുക്കാൻ നസിർ മാമ്മന് മടി ആണ് കാരണം പുള്ളിയുടെ ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ആണല്ലോ കൊടുക്കുന്നത്, സൂപ്പർ Skit മക്കളെ (You Tube il ഇടുമ്പോൾ കാണുന്ന വ്യൂവേഴ്സ് മതിയല്ലോ മനോരമയുടെ pokkattu നറയാൻ കഷ്ടം )
@nzm987
@nzm987 2 года назад
👍👍👍👍👍polich🤣🤣🤣
@nichusblog9349
@nichusblog9349 2 года назад
Maram pole erikathe bumber koduk pillerk 😂😂😂 chali matram chirik vazhaa
@Sajith-qd3qd
@Sajith-qd3qd 10 месяцев назад
Fast കോമഡിയല്ലേ രണ്ടും ❤
@kkchellappan7433
@kkchellappan7433 Год назад
Beautiful ❤️
@SurajKumar-oc8hp
@SurajKumar-oc8hp 2 года назад
🌹👍
@AkkuuuuXEditz
@AkkuuuuXEditz 11 месяцев назад
Nyannn spotted poweresh😻💖
@aneeshklm285
@aneeshklm285 2 года назад
നിങ്ങൾ ബംബർ അടിച്ചാലും ഇല്ലങ്കിലും ഇവരുടെ കഴിവുകൾ അംഗീകരിക്കപ്പെടുക തന്ന ചെയ്യും. സ്വയം പരിഹാസ പാത്രങ്ങളാകാതിരിക്കുക. മനസാക്ഷിയെ വിറ്റ് കാശാക്കാതിരിക്കുക
@tz_me_ansu
@tz_me_ansu 2 года назад
Eee performance nu bumper kodukkarunnu.. 🙃
@hi-hi27
@hi-hi27 2 года назад
Meir naseer 😂
@jeejas
@jeejas Год назад
എന്ത് രസം
@bindhusnair1001
@bindhusnair1001 2 года назад
Super🤣😀
@anvikasudev8508
@anvikasudev8508 Год назад
Bumper chiriyile super team muthirnnavarekal kuttikalude teams aanu ippo munnil
@fousiyahakkim4004
@fousiyahakkim4004 2 года назад
ബമ്പർ ഉള്ളത് ഉണ്ടാർന്നു but
@kochukochu9651
@kochukochu9651 Год назад
ഷാജി.. വിനോദ് chettamark ഉള്ള ഒരു ട്രോൾ 😄😄😄
@sathidevi6795
@sathidevi6795 2 года назад
നല്ല സ്കിറ്റ് പക്ഷെ ബമ്പർ കൊടുത്തില്ല
Далее