Тёмный

കൗതുകമായി നടുറോഡിലെ വളർത്തു നായ വിൽപന ; കാഴ്‌ച Kazhakootam Bypassൽ 

News18 Kerala
Подписаться 3,3 млн
Просмотров 378 тыс.
50% 1

കൗതുകമായി നടുറോഡിലെ വളർത്തു നായ വിൽപന. Kazhakoottam Bypassലാണ് പപ്പി ഫോർ സെയിൽ ബോർഡ് വച്ച വാഹനമെത്തിയത്.
#kazhakootam #puppyforsale #lulumalltrivandrum #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

24 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@Tobythesuperstar
@Tobythesuperstar 9 месяцев назад
കൗതുകം തോന്നി ഈ മക്കളെ മേടിക്കുന്നവർ നാളെ റോഡിൽ കൊണ്ടു തള്ളാതിരിക്കാൻ ഉള്ള നിയമനടപടിയും ഉണ്ടാവണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anandanp.a.8756
@anandanp.a.8756 9 месяцев назад
@Snehalk.__
@Snehalk.__ 9 месяцев назад
❤🔥
@bijueranthanam4510
@bijueranthanam4510 9 месяцев назад
നായ് പ്രേമം മൂത്ത് വരുന്നവർ വാങ്ങും കുറച്ച് നാൾ കഴിയുമ്പോൾ ഇരുളിൻറെ മറവിൽ തെരുവിൽ ഉപേക്ഷിക്കും ഇപ്പോൾ ലാബ് ജർമ്മൻ ഷിപ്പേർഡ് മറ്റ് വിധേശയിനം ബ്രീഡുകളെയാണ് കൂടുതലും തെരുവിൽ ഉപേക്ഷിക്കുന്നത്
@jijidaskurishingal5459
@jijidaskurishingal5459 9 месяцев назад
റോഡിൽ കിടന്നാൽ പട്ടികുട്ടി.... കാറിൽ കിടന്നാൽ പപ്പി കുട്ടി.....😂
@arathysujal4367
@arathysujal4367 9 месяцев назад
😂
@rocky1052
@rocky1052 9 месяцев назад
😂
@Floral46789
@Floral46789 9 месяцев назад
🤣🤣🤣🤣
@popcreations1008
@popcreations1008 9 месяцев назад
👍
@popcreations1008
@popcreations1008 9 месяцев назад
👍
@sreekalap3649
@sreekalap3649 9 месяцев назад
ഇത് നല്ലതു തന്നെ ബ്രീഡിങ്ങ് കഴിയുമ്പോൾ ഇതുങ്ങളെ നടു റോഡിൽ തള്ളരുത്. ഈ പപ്പീസിനെ വാങ്ങുന്നവരോടും ദയവായിരു കാര്യം പറയുക ആഗ്രഹം കഴിയുമ്പോൾ അതിനെ റോഡിൽ കളയരുത് എന്ന് പറയുക
@ammuttyum-chinnuttanum
@ammuttyum-chinnuttanum 9 месяцев назад
സത്യം 😭. കുഞ്ഞുങ്ങൾ ആകുമ്പോ രസം തോന്നി എടുക്കും വയ്യാതെ വന്നാൽ നോക്കാൻ മടിയാണ് പലർക്കും.
@wishfulthinking1530
@wishfulthinking1530 9 месяцев назад
Breeding നിരോധിക്കുക എന്നാണ് എന്റെ അഭിപ്രായം
@shajikk9685
@shajikk9685 9 месяцев назад
നാടൻ പപ്പീസിനെ കൂടി ഉൾപെടുത്താൻ മറക്കല്ലേ മച്ചാനെ.. നാടൻ നായ്ക്കളെല്ലാം തെരുവ് നായകളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അവയെക്കൂടി നമുക്ക് പരിഗണിക്കാം... 👍
@SindhuAravindh-nl9vc
@SindhuAravindh-nl9vc 8 месяцев назад
Correct
@wonderworld3399
@wonderworld3399 9 месяцев назад
അനുവാദമില്ലാതെ ആ റിപ്പോർട്ടർ അയാളുടെ കൈയ്യിൽ കയറി പിടിക്കുന്നത് കണ്ടു തിരിച്ചായിരുന്നെങ്കിൽ കാണാമായിരുന്നു
@wonderworld3399
@wonderworld3399 9 месяцев назад
@mynah028,ഇതിലും കൂടിയ തീവ്രത കാണിച്ച പി കെ ശശി,കുഞ്ഞാലിക്കുട്ടി തുടങ്ങിയവരൊക്കെ നിലത്തില്ലേ അപ്പോൾ പിന്നെ പ്രശ്നമില്ല
@rejeevmohan8705
@rejeevmohan8705 9 месяцев назад
😂😂😂
@faizafami6619
@faizafami6619 9 месяцев назад
Yes, njanum notice cheythu
@vidyavidyuth4697
@vidyavidyuth4697 8 месяцев назад
സത്യം ❤️
@subi.noufal6131
@subi.noufal6131 9 месяцев назад
വിൽക്കുന്നതൊക്കെ കൊള്ളാം പക്ഷെ നാളെ റോഡിൽ കൊണ്ട് പോയി കളയാതിരുന്നാൽ മതി
@sunilkumartv1513
@sunilkumartv1513 9 месяцев назад
ആ റിപ്പോർട്ടർ അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു 😇
@MrNoddy1983
@MrNoddy1983 8 месяцев назад
കേസ് കൊടുക്കണം പിള്ളേച്ചാ 😃
@rubeushagrid444
@rubeushagrid444 8 месяцев назад
Njaaanum adaanu nokeedhu , nere thirich anengil ivide seen aaye e
@shafeeqchirakkal3020
@shafeeqchirakkal3020 9 месяцев назад
അണ്ണാ ലുലുവിൽ വരുന്ന എലാവരും അമ്പാനികളല്ല ദാരിദ്ര്രേഖക്ക് താഴെയുള്ളവരുംഉണ്ട് ലുലു കാണാനുള്ള കൗതുകാംകൊണ്ട്വന്നതാണ്
@bindupaul9348
@bindupaul9348 9 месяцев назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bindupaul9348
@bindupaul9348 9 месяцев назад
Kollam 🤣🤣🤣🤣🤣🤣🤣🤣🤣🤣
@sunilkumar.s9333
@sunilkumar.s9333 9 месяцев назад
വിറ്റ് കാശുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം ....... വണ്ടി വെയിലത്താണ് നിർത്തിയിരിക്കുന്നത് എന്നത് കാണാനുള്ള കാഴ്ച നിങ്ങളുടെ ചാനലിനും ഉണ്ടായില്ല. (ഇതും ചാനൽ വഴിയുള്ള ഒരു പരസ്യമായിരിക്കാം )
@sathyamevajayathe1544
@sathyamevajayathe1544 9 месяцев назад
Yes, channelnu paisa koduth ittathaayirikkum
@v.m374
@v.m374 9 месяцев назад
സത്യമായകാര്യം 😂
@user-lz4hp1xr2d
@user-lz4hp1xr2d 9 месяцев назад
ആരും ഇപ്പോ cat, ഡോഗ് ഇതിനെയൊന്നും പഴയത് പോലെ എടുക്കുന്നില്ല അതുകൊണ്ട് ബ്രീഡേഴ്‌സ് ഇപ്പോ ബുദ്ധിമുട്ടിലുമായി അതുകൊണ്ടാണ് ഇപ്പോ ഇങ്ങനെ തുടങ്ങിയത് എന്ന് തോന്നുന്നു 👍👌fb, insta ഇതിലൊക്കെ പോസ്റ്റ്‌ ഇട്ടു മടുത്തിട്ടുണ്ടാവും 😔
@user-jc1we1md6u
@user-jc1we1md6u 9 месяцев назад
മാധ്യമ പ്രവർത്തക അയാളുടെ അനുവാദം ഇല്ലാതെ അയാളുടെ കൈയ്യിൽ കയറി പിടിച്ചു 😜😜
@manuayyappan3114
@manuayyappan3114 9 месяцев назад
Case kodukanam pillechaa😄
@kuttantepennu6480
@kuttantepennu6480 9 месяцев назад
Njan atha chothikkan വന്നത് ippo ഒരു പ്രശ്നവും ഇല്ല
@user-jc1we1md6u
@user-jc1we1md6u 9 месяцев назад
@@kuttantepennu6480 😂😂
@user-jc1we1md6u
@user-jc1we1md6u 9 месяцев назад
@@manuayyappan3114 😂😂
@user-ik4ml5ll2f
@user-ik4ml5ll2f 9 месяцев назад
Ath oru penninod aanaan cheythathenki ithippo pennaayathond koyappallye evide thottaalum thamaasha😄
@nibuthomas6268
@nibuthomas6268 9 месяцев назад
Its not even 45 days , seperating from mom before that is a very wrong way
@adarshpanthalanikkal8723
@adarshpanthalanikkal8723 9 месяцев назад
ബ്രീഡേഴ്സിനെ Support ചെയ്യാതിരിക്കുക. മൃഗ സ്നേഹികൾ തെരുവു നായ്ക്കളെ adopt ചെയ്യട്ടെ. Puppyകളെ ഒരാവേശത്തിന് വാങ്ങുന്നവർ അസുഖങ്ങൾ വന്നാൽ തെരുവിൽ ഉപേക്ഷിക്കുന്നത് പതിവാണ്
@bijudayana1992
@bijudayana1992 9 месяцев назад
Dog breader എന്നുള്ളത് അവരുടെ ജോലി ആണ്... അവരെ എന്തിന് സപ്പോർട്ട് ചെയ്യാതെ ഇരിക്കണം..... പലതരം animals വളർത്തുന്ന ഫാമുകൾ ഉണ്ടല്ലോ dog ബ്രീഡ്റെ മാത്രം കൊള്ളില്ല.....എല്ലാ dog ബ്രീഡ്ർമാരും ഒരുപോലെ അല്ല. അത് മനസിലാക്കുക. അവരുടെ വരുമാന മാർഗം ആണ് ഡോഗ്സിനെ വളർത്തുക breed ചെയ്യു്ക... അതിനെ വിൽക്കുക എന്നത്.. ഇതിനെ ഒരു 45days വരെ വളർത്താൻ ഉള്ള ബുദ്ധിമുട്ട് അത് ചെയ്യുന്നവനെ അറിയൂ... എല്ലാ മനുഷ്യരും bisness ചെയ്യുന്നത് വരുമാനം ഉണ്ടാക്കി ജീവിക്കാൻ അന്ന്.... പിന്നെ vagikond പോകുന്നവർ ചിലപ്പോൾ പ്രായമാകുമ്പോൾ അസുഖം ബാധിച്ചാൽ ഉപേക്ഷിച്ചു കളയും എല്ലാവരും അങ്ങനെ അല്ല., അത് breeder മാരുടെ കുഴപ്പം കൊണ്ടല്ല....
@indiankuwait
@indiankuwait 9 месяцев назад
എന്തൊരു നല്ല കാഴ്ചപ്പാട് മന്ദബുദ്ധിമാൻ
@jayalakshmiunnikrishnan8441
@jayalakshmiunnikrishnan8441 9 месяцев назад
Ethi vllkunore venam parayendath
@vandk717
@vandk717 9 месяцев назад
Vellontem vayatti puzhappil adikkan enthu avesham ennittu manushyan enna perum...odada myre kandam vazhi
@rajilamanimuth9481
@rajilamanimuth9481 8 месяцев назад
സത്യമാണ്.'' ഇതു മാത്രമാണോ ജാലി.... ഒരു ജീവനല്ലെ അത് .... കുറേ പ്രസവിപ്പിച്ച് ...... അവസാനം.... ഈ യൊരവസ്ഥ ഇല്ലാതാക്കണം''.. അങ്ങനെയൊരു നിയമം വേണം😢😢😢😢😢😢
@pushpajajg2134
@pushpajajg2134 9 месяцев назад
വളരെ നല്ല ആശയം. കൂടെ ഒരു അഭിപ്രായം രേഖ പെടുത്തുന്നു. ഇനം തിരിച്ചു ഓരോ വളർച്ച ഹട്ടത്തിലും കൊടുക്കേണ്ട ആഹാരം മരുന്ന് പരിചരണം എന്നിവ ചേർത്ത് ഒരു ലഖുലേഖ കൂടെ പ്രിന്റ് ചെയ്തു കൊടുത്താൽ നിങ്ങളുടെ കച്ചവടം സൂപ്പർ ആകും. 👍👍👍
@Amalayalicatlover
@Amalayalicatlover 8 месяцев назад
Good 👍
@shinivinod10043
@shinivinod10043 9 месяцев назад
ഇത്രയും കാണിച്ച സ്ഥിതിക്ക് ഇവരുടെ പപ്പിയുടെ മതറിനേയും കാണിക്കാമായിരുന്ന എല്ലാം മനുഷ്യരുടെ പണത്തോടുള്ള ആ൪ത്തി ഇത്തിരി മനുഷ്യത്തമുണ്ടായിരുന്നേ പാലുകുടിമാറും മുന്നേ പെരുവഴിയില് കൊണ്ടുവരില്ലായിരുന്നു ദിവസം കിഴിയുന്തോറും നഷ്ടം വരില്ലേ അല്ലേ
@RAJADHANIDEVELOPERS
@RAJADHANIDEVELOPERS 9 месяцев назад
His attitude says that .. mother dog and puppys are not in safe hand , only a business for him , he is not a pet lover.. example... 1st one is..he says "patti" 2nd one is picking that baby "very badly"
@mass0022
@mass0022 9 месяцев назад
ഏത് വകുപ്പിലാ ജനങ്ങൾക്ക് പിഴ അടിച്ചു കൊടുക്കേണ്ടത് എന്ന് ഗവേഷണം നടത്തുന്ന ഉത്യോഗസ്ഥർ അറിയണ്ടാ,
@ROLLENDMORERA
@ROLLENDMORERA 9 месяцев назад
ഇവൻ മാരുടെ സ്നേഹം ഒരു വേറെ ലെവൽ ആണ്❤❤❤😂
@martinsebastian130
@martinsebastian130 9 месяцев назад
ഇത്രയും കുഞ്ഞു പാപ്പിയെ വിൽക്കുമോ? സാധാരണ ഒന്നര മുതൽ രണ്ടര മാസം വരെ പ്രായമായ പപ്പിയേ അല്ലേ വിൽക്കാറ്? പക്ഷേ ഇത് തീരെ കുഞ്ഞുങ്ങൾ അല്ലേ ? അറിയില്ലാത്തതുകൊണ്ട് ചോദിച്ചതാണ് കേട്ടോ?
@terleenm1
@terleenm1 9 месяцев назад
അത് തന്നെ ആണ് പ്രശ്നം ഇതിനെയെല്ലാം കൊണ്ടുപോയി കുറച്ച് കഴിഞ്ഞാൽ അസുഖം ആയി വങ്ങിയവൻ ഉപേക്ഷിക്കും അങിനെ തെരുവ് നയ്ക്കളുടെ എണ്ണം കൂടും. ഭക്ഷണം കഴിക്കാൻ കൂടി പ്രായം ആയിട്ടില്ല 😢
@zaynvlogs1874
@zaynvlogs1874 9 месяцев назад
മാധ്യമ പ്രവർത്തക ചെയ്തത് തെറ്റാണ്. അയാളെ എന്തിനാ പിടിച്ചത്. പുള്ളിക് കേസ് കൊടുക്കാൻ റൈറ്സ് ഉണ്ടല്ലോ അല്ലെ? പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും അതിലും വേണം തുല്യത.
@monaanida9685
@monaanida9685 9 месяцев назад
പാവം. കുഞ്ഞിങ്ങൾ 😢😢😢😢😢😢
@shestechandtalk2312
@shestechandtalk2312 9 месяцев назад
കാശിനു വേണ്ടി breeding നടത്തി വിൽക്കുന്നു.. ഈ ആഴ്ച തന്നെ മലയാളികൾ തെരുവിൽ തള്ളിയത് പത്തോളം ലാബിനെ. എങ്ങനെ ഇരിക്കുന്നു... ഇവിടെ മൃഗസ്നേഹികൾ കുറവാണു... ഉള്ള സ്നേഹികൾ അവയെ പരിപാലിക്കുന്നു.. ഗവണ്മെന്റ് തിരിഞ്ഞു നോക്കുന്നില്ല.. പാലക്കാടൻ ചങ്ങാതിയും പ്രദീപ് ചേട്ടനും റെസ്ക്യൂ ചെയ്ത നായകളെ കണ്ടാൽ മനസിലാകും മലയാളികളുടെ നായ സ്നേഹം പൂട കൊഴിയും വരെ മാത്രം ആണെന്ന്.. ...
@praveenavp7
@praveenavp7 9 месяцев назад
സത്യം. ശ്രീജേഷ്‌ പന്തല്ലാവൂരും കൂടെയുണ്ട്.
@GaneshSimba
@GaneshSimba 9 месяцев назад
അവരുടെ മുഖത്തെ ദയനീയത 😭
@preethat7916
@preethat7916 9 месяцев назад
അമ്മയുടെ അടുത്തുന്നു പാൽ പോലും നിഷേധിച്ചു പൈസക്ക് kodu വിൽക്കുകയല്ലേ. പാവം മക്കൾ 😭😭😭w
@user-sw2rd7fk2o
@user-sw2rd7fk2o 9 месяцев назад
റോഡിൽ കിടന്നു പട്ടിണി കിടന്നു ചാകുന്നതിനേക്കാൾ നല്ലതല്ലേ.. ആരെങ്കിലും കൊണ്ട് പോയി വളർത്തുന്നത്..
@binusd9817
@binusd9817 9 месяцев назад
ഭയങ്കരം തന്നെ..
@krishnaveni8147
@krishnaveni8147 9 месяцев назад
It's really heartbreaking to see dogs being bred solely for profit and then abandoned. It's important for people to adopt pets responsibly and give them the love and care they deserve. Dogs are not just commodities, they are living beings that deserve a forever home. We should promote adoption from shelters and rescue organizations to help reduce the number of abandoned animals.
@suhaspisharody8287
@suhaspisharody8287 9 месяцев назад
Breed comes with price. It's purely personal choice.
@binusd9817
@binusd9817 9 месяцев назад
Profit ഇല്ലാതെ എന്ത് business.. ജോലി ചെയ്താൽ ശമ്പളം വാങ്ങിക്കൂന്നേണ്ടല്ലോ അല്ലേ
@krishnaveni8147
@krishnaveni8147 8 месяцев назад
@@binusd9817 nthey...ee business ano pani
@FOODANDYOU
@FOODANDYOU 9 месяцев назад
അയാൾക്ക് കിട്ടാവുന്ന ഏറ്റവും നല്ല പരസ്യ൦😅😅😅
@rthomas6680
@rthomas6680 9 месяцев назад
Should take strict action, dont allow . Breeders must need licence
@brewingchaos4574
@brewingchaos4574 9 месяцев назад
ബ്രീഡ് ചെയ്യാൻ ലൈസെൻസ് കൊടുക്കണം. അങ്ങനെ ഉള്ളവർ മാത്രമാണെങ്കിൽ ക്രൂരതക്കു കുറവുണ്ടാകും.
@user-mi5bb2mt8r
@user-mi5bb2mt8r 9 месяцев назад
Normally 😊
@wishfulthinking1530
@wishfulthinking1530 9 месяцев назад
Breeding നിരോധിച്ചാൽ എന്താ?? ഇവനൊക്കെ വേറെ പണിക്ക് പൊയ്ക്കൂടേ തന്ത ഇല്ലായ്മ ചെയ്യാതെ 😭😭
@Syamlal-t8h
@Syamlal-t8h 9 месяцев назад
ചേട്ടന്റെ വീട്ടിൽ എത്ര dog ഉണ്ട്
@nishithah19
@nishithah19 9 месяцев назад
നല്ല കുഞ്ഞുങ്ങൾ 😘😘😘😘എടുത്തു ഉമ്മ കൊടുക്കുവാൻ തോന്നുമാ 🥺😘എനിക്ക് ഒരു കുഞ്ഞിനെ വേണം 😘😘
@jencymol2539
@jencymol2539 9 месяцев назад
എനിക്ക് ഉമ്മ കൊടുക്കാൻ അല്ല കടിച്ചു തിന്നാനാ തോന്നുന്നത്.... 🥰
@josepjohn1142
@josepjohn1142 9 месяцев назад
ജീവിതമേ.....നമസ്ക്കാരം......
@doggiee777
@doggiee777 9 месяцев назад
കഷ്ടം.... ഈ പാപം ഒക്കെ ഇവിടെ കൊണ്ടു തീർക്കും....പണം മാത്രം മതി ഇവർക്കൊക്കെ....റോഡിൽ എന്തുമാത്രം ഡോഗിനെ ആണ് പുതി മരുമ്പോ കൊണ്ടുകളയുന്നെ...ഇതിനൊക്കെ ഒരു നിയമവും ഇല്ലേ...
@rajitharavi6047
@rajitharavi6047 9 месяцев назад
cash koduthu vangan onnum kazhiyilla.. nalla nadan puppys ind... vtle orala avanum😘😘😘😘😘... vtl manushyarekalum vila nte puppyka😘😘😘❤
@jayasree7388
@jayasree7388 9 месяцев назад
എന്തിനാ ഇങ്ങനെ വിക്കുന്നെ ഇതിനെ കുറച്ചു കഴിയുമ്പോ റോഡിൽ കലയും എത്രയോ ennum റോഡിൽ ഉണ്ട് breeding nirthikoode കഷ്ട്ടം
@premrajnarayanan8735
@premrajnarayanan8735 9 месяцев назад
Thorough investigation is required. These puppies r too small, they have been seperated from their Mother.
@JGeorge_c
@JGeorge_c 9 месяцев назад
😢
@aleyammarenjiv7978
@aleyammarenjiv7978 9 месяцев назад
Kennels sell 21 days old . We bought golden retriever 14 yrs back .she was very active and gave human baby food till 45 days old
@JGeorge_c
@JGeorge_c 9 месяцев назад
@@aleyammarenjiv7978 are you saying the mother of the puppy is 14 year old lab ?
@lakshmiparameswaran5376
@lakshmiparameswaran5376 9 месяцев назад
​@@aleyammarenjiv7978kashtam tahne
@sunithamanimeneon7698
@sunithamanimeneon7698 9 месяцев назад
നല്ല കാര്യം 🙏
@terleenm1
@terleenm1 9 месяцев назад
അനധിൃതമായി ബ്രെഡിങ് ചെയ്യുന്നത് നിരോധിക്കാൻ നിയമം വരണം..
@adheenan8515
@adheenan8515 9 месяцев назад
എന്റെ വീട്ടിൽ 6ണോ ഉണ്ട് ഒർജിനൽ labdor ആണു നോക്കാൻ വളരെ ബുദ്ധിമുട്ടാണ് expence ഉണ്ട് പക്ഷെ ഞാൻ ഇത് ചെയ്യില്ല വളരെ വിഷമം.. പാവങ്ങൾ നല്ല ബുദ്ധി യുണ്ട് വിഷമങ്ങൾ മനസിലാകും ഞാൻ ചിലപ്പോ ൾ പറയും നിങ്ങളെ ഞാൻ ആർക്കെങ്കിലും കൊടുക്കും അപ്പോൾ അവരുടെ ഫീലിംഗ് ഒന്നു കണ്ടറിയണം. ഞാൻ ആർക്കും കൊടുക്കില്ല.. എനിക്കു അറിയുന്നവർ അവരുട മരണം വരെ സ്നേഹത്തോടെ നോക്കുന്നവർ അവർക്കേ കൊടുക്കും
@sathyamevajayathe1544
@sathyamevajayathe1544 9 месяцев назад
Plz do not promote breeders, there are so many shelters where you can adopt for free . Breeders contribute to stray dog population increase. They will abandon their old dogs afterwards, also. Why don't you do feature on animal shelters, and help them inadoption drives?
@minimuralipn268
@minimuralipn268 9 месяцев назад
വയസാകുമ്പം വഴിൽ തള്ളാതിരുന്നാൽ മതി മറ്റുള്ളവർക് പണി ഉണ്ടാക്കാൻ
@aarifsdileep8184
@aarifsdileep8184 9 месяцев назад
👏👏👍👍
@kochutheresias5710
@kochutheresias5710 9 месяцев назад
. ഈ കുഞ്ഞുങ്ങളെ ഇങ്ങനെ വെയിലത്തിട്ട് കാഴ്ചവസ്തു വാക്കരുത്. അധികൃതർ ഇതിനെ പ്രോത്സാഹിപ്പിക്കരുത് .
@rex_schd
@rex_schd 9 месяцев назад
We have big flat apartments near . Every morning high posh team come to earth from their high rise luxury apartments with puppies to deposit Number 1 and Number 2 on our road . 🤣 very lovely tradition
@sarathkc5820
@sarathkc5820 8 месяцев назад
Aa chettanta details paranjilla nalla bangi ulla dogs🥰🥰
@puthenbabu5728
@puthenbabu5728 9 месяцев назад
Humble
@HidurMohammed-gg9wq
@HidurMohammed-gg9wq 8 месяцев назад
👍👍👍👍വെറൈറ്റി
@manojkumr6190
@manojkumr6190 9 месяцев назад
ഇത് തികച്ചും തെറ്റാണ്... 😡😡... ഈ കൊച്ചു കുഞ്ഞുങ്ങളെ പിരിയും വരെ അതിന്റെ അമ്മയുടെ ഒപ്പം അല്ലെങ്കിൽ അടുത്ത് സഹവാസിപ്പിയ്ക്കണം... നായ്ക്കൾ മറ്റു മൃഗം പോലെ അല്ല... മനുഷ്യനെ പോലെ ചിന്തിക്കാനും അതിനു പറ്റും പോലെ പെരുമാറാനും സാധിയ്ക്കും... ഇത് ഇന്ന് നിർത്തിയില്ലെങ്കിൽ നാളെ വല്ല വീടുകളിൽ നിന്നും മോഷണം നടത്തി വിൽക്കും പിള്ളേരും മറ്റുള്ളവരും 😡😡😡😡😡....
@deadmanzin
@deadmanzin 9 месяцев назад
😍
@3000manjusha
@3000manjusha 9 месяцев назад
This is CRUELTY n can smell a fraud. He doesn't care abt them , care knly for money. STOP THIS NONSENSE or someone investigate what's going on. How can this man sell them like fish on the road side.
@rahulhardy-jh1ur
@rahulhardy-jh1ur 9 месяцев назад
👍
@mohammedhashimhashim6963
@mohammedhashimhashim6963 8 месяцев назад
👍🏻
@rajakumar-re8ie
@rajakumar-re8ie 8 месяцев назад
❤❤❤❤❤❤
@savithamanoj2531
@savithamanoj2531 9 месяцев назад
Plss stop this cruality 🙏🙏
@SandammaRaju-tu8gy
@SandammaRaju-tu8gy 8 месяцев назад
1 കുട്ടിതെരുവിൽ നിന്ന് കിട്ടി അവന് ഞങ്ങൾ ജിക്കി എന്നും കുറു എന്നും വിളിക്കുo. നല്ല സ്റ്റേഹമാണ് അവന്
@rockandromanticstatus2012
@rockandromanticstatus2012 9 месяцев назад
Achooda oru puppy kazhikunnath kando .sweet and cute puppies❤❤❤❤❤
@muhammedrishadk1618
@muhammedrishadk1618 9 месяцев назад
Nice idea 💡
@FunFlix642
@FunFlix642 9 месяцев назад
Cute❤
@vidhu3681
@vidhu3681 9 месяцев назад
ആർക്കു കൗതുകം 😡നിങ്ങൾക്കായിരിക്കും കൗതുകം .ബ്രീഡർമാർക്കെതിരെ ആക്ഷൻ എടുക്കണമെന്ന് പറഞ്ഞു എത്ര നാളായി യഥാർത്ഥ മൃഗസ്നേഹികൾ നടക്കുന്നു .പാലക്കാടൻ ചങ്ങാതി ,പ്രദീപ് തുടഗിയവരുടെ ചാനൽ കാണണം അപ്പോൾ നിങ്ങള്ക്ക് കാര്യങ്ങൾ മനസിലാകും .
@renjithkumar.r810
@renjithkumar.r810 9 месяцев назад
Super ❤
@black8059
@black8059 9 месяцев назад
ഇതൊക്കെ നാളെ തെരുവിലെത്തും. പ്രോത്സാഹിപ്പിക്കരുത്
@sujamathavansujamathavan9735
@sujamathavansujamathavan9735 9 месяцев назад
ഒലക്ക കാണാൻ പോകുന്നരും ഉണ്ട് എല്ലാം ലുലു ൽ പോയി തീർത്തു ഇറങ്ങുന്നവര് ഉണ്ട് കുറച്ചു കയ്യിൽ കരുതി വരുന്നവർ ഉണ്ട്.. ചിലർ വാങ്ങും യ്യോ എന്റെ പൊന്നു മക്കൾ പാവം സ്നേഹം ഉള്ളവർ എടുക്കട്ടെ
@KrishnaKumar-qb2ee
@KrishnaKumar-qb2ee 8 месяцев назад
👍👍👍🙏
@shajanedward
@shajanedward 9 месяцев назад
@selazdennyvadakkan421
@selazdennyvadakkan421 9 месяцев назад
Lab ❤❤❤
@melba.
@melba. 9 месяцев назад
Stupid strategy… they are not toys… they are helpless innocent animals… we can’t tolerate the heat and temperature inside the car… they are bearing it because they are helpless and dehydrated… no matter how much water you give to make them stable, fact is this is cruelty… people who genuinely want pets, they will find a way to buy it… it’s not about people’s buying capacity… this is about his selling strategy and eagerness to push sales… if your puppies are not getting sold then don’t make them mate on regular basis… He needs money so somewhere a female dog is delivering pups every 6months… Am sorry to say, this is the truth… it’s a news but don’t make it sound as a positive one… People for Animals regularly conducts adoption programs in the streets/beaches… they are given for free… those poor animals are adopted for proper food and shelter…cover that first and make news not this cruelty… Dear Team, this news was Stupidity overloaded with cruelty and nonsense…
@sprakashkumar1973
@sprakashkumar1973 9 месяцев назад
❤❤❤❤
@amalenduvk2805
@amalenduvk2805 9 месяцев назад
❤❤❤
@praveeinkrishna0102
@praveeinkrishna0102 9 месяцев назад
Kavthukam thonanda shopinu rent ethara kodukanam pinna advanceum carlu vechu sale cheiyumbo athu vendalo veyilathu Caril idumbola athinu problem...
@tomyjohn7170
@tomyjohn7170 9 месяцев назад
This should not not be encouraged. Having a dog is a commitment and lot of irresponsible breeders are mushrooming up in Kerala.Dogs should be microchipped and those who abandon the dogs later should be penalised
@monicajaicy1390
@monicajaicy1390 9 месяцев назад
പാവം മക്കൾ 😥😥😥😥
@ameen9979
@ameen9979 9 месяцев назад
ഇങ്ങനെ കുഞ്ഞുങ്ങളെ വിൽക്കാൻ അനുവദിക്കരുത് എന്ത് പാവമാണ് ഇതെല്ലാം ചെയ്യുന്നത്. കാരണം ആ കുഞ്ഞുങ്ങളുടെ അമ്മയുടെ പാൽ ഈ കുഞ്ഞുങ്ങൾക് അവകാശം ഉള്ളതാണ് ആ അവകാശം ഇല്ലാതാകുന്ന ഈ പ്രവണത ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല ഇതിനെതിരെ. ശരിക്കും ഒരു കേസ് ഫയൽ ചെയ്യണം അതാണ് വേണ്ടത്.. നിങ്ങൾക് ഒരു സ്വന്തം കുട്ടി ഉണ്ടായാൽ ആ കുട്ടിക്ക് പാൽ കുടിക്കാൻ മറ്റ് ആരെങ്കിലും അനുവദിക്കുമോ ഇല്ലല്ലോ. ആ കുട്ടിയുടെ അമ്മയിൽ നിന്നും തന്നെ അല്ലെ പാൽ കൊടുക്കുക. അത് പോലെ തന്നെ ആണ് മറ്റ് എല്ലാ ജീവികളും. ഇതിനെതിരെ ശക്തമായ രീതിയിൽ മുന്നോട്ടു പോകണം അതാണ് വേണ്ടത്. ഞാൻ ഒരു മുസ്‌ലിം ആണ് പക്ഷെ പാപം ചെയ്യാൻ ഒരാൾക്കും തീറെഴുതി കൊടുത്തിട്ടില്ല
@rohitcharles007
@rohitcharles007 9 месяцев назад
Very cute puppies liked the dogs.
@DOMIOUS_MAGNUS
@DOMIOUS_MAGNUS 9 месяцев назад
What in for India pupi like
@bennyla7431
@bennyla7431 9 месяцев назад
👍👍👍👍💞💞
@jerinpetermundayil9619
@jerinpetermundayil9619 9 месяцев назад
😭
@anunandhabiju2335
@anunandhabiju2335 9 месяцев назад
😢😢😢
@sharikams5172
@sharikams5172 9 месяцев назад
Ingane ulla breeders inu aara license kodukunne?
@krishnakripa388
@krishnakripa388 9 месяцев назад
ഇതുപോലെ എല്ലാവരും അവരവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇടനിലക്കാരില്ലാതെ മാർക്കറ്റ് കണ്ടെത്തുന്നത് കൊണ്ട് മേടിക്കുന്നവനുംലാഭം ഉൽപാദകന് അവന് ന്യായമായ വില ലഭിക്കുകയും ചെയ്യും സ്വന്തമായി മാർക്കറ്റ് കണ്ടെത്തിയാൽ സുഖമായി ജീവിക്കാമല്ലോ നല്ല കാര്യം നന്നായിരിക്കട്ടെ
@finestviews
@finestviews 9 месяцев назад
Njanund
@ushamohan3164
@ushamohan3164 9 месяцев назад
Vangichittu nokkathe byepass il kondu kalayaruthu please
@jairaj4536
@jairaj4536 9 месяцев назад
Lulu mallil kayari irangumbo thanne cash kali akum😊
@shamlapm7938
@shamlapm7938 9 месяцев назад
😔
@vishnunaboothiri5829
@vishnunaboothiri5829 9 месяцев назад
Cruelty cheyyaruthu...pavam mindapranikal anu
@geethanair7749
@geethanair7749 9 месяцев назад
ശരിയായ രീതി അല്ല...
@Anna...cfi369
@Anna...cfi369 9 месяцев назад
ഇവരെയൊന്നും പ്രോത്സാഹിപ്പിയ്ക്കരുത്
@Sd-ih5ql
@Sd-ih5ql 9 месяцев назад
Ee kunjungale vangunnavar sukrutham cheythavar,manushyanekkal nanmayullavaranu mrugangal prathyekichu nayukal👌
@sunithamohan6009
@sunithamohan6009 9 месяцев назад
ലുലു മാൾ ന്റെ ഫ്രണ്ട് ൽ ആയത് കൊണ്ടാണോ ന്യൂസ്‌ ആയതു കാറിൽ കൊണ്ട് വന്നു വിൽക്കുന്നതുകൊണ്ടാണോ ന്യൂസ്‌ ആയതു. കൊല്ലം കായംകുളം റൂട്ടിൽ പോയാൽ എത്ര യോ പപ്പി വിൽപ്പന ക്കാർ ഉണ്ടെന്ന് പോയി നോക്കണം...
@anishkwl3128
@anishkwl3128 9 месяцев назад
ഇവർക്കു മുഖം കാണിക്കാൻ മടിയാണ്.
@SreejadalamD-og5rw
@SreejadalamD-og5rw 9 месяцев назад
Pavam nadane rakshichu koode kadium kuranju kittum
@vidyavidyuth4697
@vidyavidyuth4697 8 месяцев назад
ആരു പറഞ്ഞു ഇതുപോലെ sale ഇല്ലെന്ന് എറണാകുളത്തു പത്തടിപ്പാലം റൂട്ടിൽ ഉണ്ട്.
@jincypandarakalam4982
@jincypandarakalam4982 9 месяцев назад
Shouldn't be allowed from this to be happening😢😢😢
@dimbiltom595
@dimbiltom595 9 месяцев назад
Ithrayum cheriya kunjungale vilkkunnath sariyano.alpam snehavum dhayayum kanikku.45days enkilum palukudikkatte.ennittakam.
@JGeorge_c
@JGeorge_c 9 месяцев назад
Adopt indie breeds
@user-fp1ub5wm3k
@user-fp1ub5wm3k 9 месяцев назад
Eth road saidilalle nadurodil aallalo best report
@abcd-rq5hy
@abcd-rq5hy 9 месяцев назад
നിയമ പരമായി ഇത് തെറ്റാണ്.
@maximusrollo7383
@maximusrollo7383 9 месяцев назад
Normally puppies ine enikum ishtamaan.
@Sannjudream
@Sannjudream 9 месяцев назад
നോർമലി.... നോർമലി..... പപ്പി.. പപ്പി
@jayanmadhavan4576
@jayanmadhavan4576 9 месяцев назад
കൊച്ചിയിൽ വന്നൂടെ 🙏
@binduk.m1164
@binduk.m1164 9 месяцев назад
നടുറോഡിൽ ഇട്ടുവിറ്റ് കിട്ടുന്ന കാശിനു പുട്ടടിച്ചു അവർ പോകും അധികം വൈകാതെ എല്ലാത്തിനെയും വാങ്ങുന്നവർ നടു റോഡിൽ തന്നെ കൊണ്ടിടും കഷ്ട്ടം
@SandammaRaju-tu8gy
@SandammaRaju-tu8gy 8 месяцев назад
എന്റെ വീട്ടിൽ 4. പേര് ഉണ്ട്. അതിൽ 1 പപ്പി മരിച്ചു പോയി ഇപ്പോൾ ബ്രൂസി, പാച്ചു, ജിക്കി ഇവരുണ്ട് എന്തു സ്നേഹമാന്നറിയാമോ അവർക്ക്
@manumangal49
@manumangal49 9 месяцев назад
നിങ്ങൾ ഒരു കുഞ്ഞിനെ ദത്തു എടുക്കുന്നത് പോലെ ആകണം.. അല്ലാതെ... കൗതുകം ആകരുത്
@MumbaiMom1974
@MumbaiMom1974 9 месяцев назад
2. They are not biscuits and breads , they are alive and have to emotions . Stop this
@abhiramid5850
@abhiramid5850 9 месяцев назад
Nokunnavarkku kodukkane alle pinne athinte jeevitham narakamayirikkum
Далее
🤡Украли У ВСЕХ🤪
00:37
Просмотров 251 тыс.
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,5 млн
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
🤡Украли У ВСЕХ🤪
00:37
Просмотров 251 тыс.