Тёмный

കർക്കിടകം ഒന്നാം ദിവസം പാരായണം ചെയ്യേണ്ട അദ്ധ്യാത്മ രാമായണം ഭാഗം 01 | Adhyathma Ramayanam Balakandam 

MC Audios Devotional Songs
Подписаться 517 тыс.
Просмотров 825 тыс.
50% 1

കർക്കിടകം ഒന്നാം ദിവസം പാരായണം ചെയ്യേണ്ട അദ്ധ്യാത്മ രാമായണം ഭാഗം 01 _ ബാലകാണ്ഡം
Adhyathma Ramayanam Kilippattu
Singer : P Sreelatha
Subscribe Now : RU-vid - ‪@mcaudiosindia‬
Subscribe Now : RU-vid - ‪@mcaudiosandvideos‬
Subscribe Now : RU-vid - ‪@mcaudiosdevotionalsongs‬
Subscribe Now : RU-vid - ‪@mcaudiosayyappadevotionalsongs‬
Subscribe Now : RU-vid - ‪@mcvideostamil‬
Subscribe Now : RU-vid - ‪@mcvideostelugu‬
Subscribe Now : RU-vid - ‪@mcvideoskannada‬
Subscribe Now : RU-vid - ‪@mcaudiosmappilapattukal‬
Subscribe Now : RU-vid - ‪@mcvideosanimation‬
Subscribe Now : RU-vid - ‪@mcvideosculturalprograms‬
Subscribe Now : RU-vid - ‪@sreeguruvayoorappan‬
Subscribe Now : RU-vid - ‪@hindu_devotionalsongs‬
Subscribe Now : RU-vid - ‪@hindu_bhoomi‬
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
#RamayanamMalayalam #RamayanaParayanamMalayalam #Ramayanam
#രാമായണംപാരായണം #രാമായണം
© 2023 M.C.AUDIOS AND VIDEOS
Any illegal reproduction of this content will result in immediate legal action.
#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs,#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songsmalayalam
#krishna_devotional_songs_malayalam
#hindu_devotional_songs #malayalam_devotional_hindu_songs #malayalam_devotional_songs
#hindu_devotional_songs_malayalam
#malayalam_hindu_devotional_songs #hindu_devotional_songs
#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam
#Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
#Malayalam_devotional
#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam #Krishna_Devotional_Songs#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songsmalayalam
#krishna_devotional_songs_malayalam
#hindu_devotional_songs #malayalam_devotional_hindu_songs #malayalam_devotional_songs
#hindu_devotional_songs_malayalam
#malayalam_hindu_devotional_songs #hindu_devotional_songs
#hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam
#Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
#Malayalam_devotional
#hindu_devotional_songs_malayalam #malayalam_hindu_devotional_songs
#hindu_devotional_songs #hindu_devotional_songs_malayalam_yesudas
#old_hindu_devotional_songs_malayalam
#hindu_devotional_video_songs_malayalam #Krishna_Devotional_Songs

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 923   
@mcaudiosdevotionalsongs
@mcaudiosdevotionalsongs Год назад
Ramayana Masam Special Song Link : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sBrhEMeRuMA.html
@deepthygk6261
@deepthygk6261 Год назад
Flowerstopsingerveanam
@RadhaDevi-ne3jx
@RadhaDevi-ne3jx Год назад
Bhagthisandram
@santhiramu8845
@santhiramu8845 Год назад
Ll😚🤣
@dineshdasappan715
@dineshdasappan715 Год назад
🙏🙏🙏
@raisyjose-um8hn
@raisyjose-um8hn Год назад
😂😢😅
@sambasivan7001
@sambasivan7001 Год назад
M.C.Audios ന് നന്ദി എല്ലാ കൊല്ലവും രാമായണം സംപ്രേഷണം ചെയ്യുന്നതിന്
@mcaudiosdevotionalsongs
@mcaudiosdevotionalsongs Год назад
🙏🙏🙏
@anilpanangat5650
@anilpanangat5650 Год назад
ഹരേ രാമ.... ഹരേ കൃഷ്ണാ
@mcaudiosdevotionalsongs
@mcaudiosdevotionalsongs Год назад
🙏🙏🙏
@sanketrawale8447
@sanketrawale8447 3 месяца назад
​@@mcaudiosdevotionalsongsപാരായണം sooper👍👌🩷
@sunanthamr6890
@sunanthamr6890 Год назад
കാതിന് ഇമ്പം നൽകുന്ന നല്ല പാരായണം മോൾക്ക്‌ ഭഗവാന്റെ അനുഗ്രഹമുണ്ടാകും. ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
@sreenanduck9477
@sreenanduck9477 Год назад
ഹരേ രാമ ഹരേ കൃഷ്ണ
@rameshpavizham6796
@rameshpavizham6796 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 4:52 4:53 4:54 4:56
@kamalanarayanan8589
@kamalanarayanan8589 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼
@soumyasaranya3886
@soumyasaranya3886 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤
@saraswathikt6848
@saraswathikt6848 Год назад
😅
@rayiramparambath6305
@rayiramparambath6305 Год назад
ഹരേ രാമ ഹരേ രാമ hare രാമ രാമ രാമ ഹരേ ഹരേ
@mohandast.r4430
@mohandast.r4430 Год назад
ഹരേ രാമ
@SoumyaMS-ds4mj
@SoumyaMS-ds4mj 3 месяца назад
ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@sarovarkitchen
@sarovarkitchen Год назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണം മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻🙏🏻
@oskut6804
@oskut6804 3 месяца назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏🙏🙏🙏.🙏🙏🙏🙏🙏🙏🙏🙏
@sureshbabuulpalakshan2870
@sureshbabuulpalakshan2870 Год назад
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
@DilipKumar-sn1el
@DilipKumar-sn1el 2 месяца назад
🙏"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ "🙏
@sheelams7339
@sheelams7339 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@AnilkumarKumar-lr3xw
@AnilkumarKumar-lr3xw 2 месяца назад
നല്ല വായന മനസ് നിറയുന്നു! ഭഗവത് ചൈതന്യം സ്‌ഫുരിക്കുന്നു! നന്ദി നമസ്കാരം
@SANRAM-qy1mc
@SANRAM-qy1mc Год назад
ഈ വർഷവും രാമായണ പാരായണം കേൾക്കാൻ അനുഗ്രഹിച്ച ശ്രീരാമ ഭാഗവാനെ എന്നും കൂടെ ഉണ്ടാവണെ 🙏🏻🙏🏻🙏🏻
@meenachandrasekaran6637
@meenachandrasekaran6637 Год назад
¹
@umamohan5666
@umamohan5666 Год назад
🙏🙏🙏🙏🙏🙏
@ambilykrishnankutty1571
@ambilykrishnankutty1571 2 месяца назад
ഹരേ രാമ രാമ ശ്രീരാമ രാമ🙏🏾🙏🏾🙏🏾🙏🏾🙏🏾
@sivadasank8672
@sivadasank8672 3 месяца назад
മോൾക്ക്‌ ഭാഗവാന്റെ അനുഗ്രഹം ഉണ്ട്....മനസ്സു നിറഞ്ഞു...
@vijayalaksmipradeep155
@vijayalaksmipradeep155 Год назад
Hararamma Hara krishna
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Год назад
കേൾക്കാൻ ഇമ്പമുള്ള ശബ്ദം...... 👍👍👍🙏🥰🥰🥰
@Teach_358
@Teach_358 Год назад
Good
@jisnashibin4063
@jisnashibin4063 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🕉️🕉️🕉️🙏🙏🙏🌹🌹🌹
@sheejacs451
@sheejacs451 Год назад
ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@venuGopal-lp8sz
@venuGopal-lp8sz 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
@sindhugangadharan1422
@sindhugangadharan1422 3 месяца назад
വളരെ നല്ല പാരായണം അക്ഷരസ്ഫുടത, ഭക്തി, ശ്രുതിശ്രവണ സുന്ദരം.. അഭിനന്ദനങ്ങൾ.
@ajinlalpk
@ajinlalpk Год назад
മുൻജന്മ സുകൃതം ചെയ്തപോലെ ഇത് കേൾക്കാൻ ഒരു ഭാഗ്യം സർവ്വേശ്വരൻ ഭൂമിയിൽ തന്നല്ലോ വളരെ മനോഹരമായി ആലപിക്കുന്നുണ്ട് രാമായണം വായിച്ച അമ്മയ്ക്ക് പ്രണാമം 👍👍
@sindhusindhumohan992
@sindhusindhumohan992 Год назад
🙏🙏🙏
@sarojinim.k7326
@sarojinim.k7326 3 месяца назад
ഭക്തി സാന്ദ്രവും ഹൃദ്യവുമായ പാ രയണം ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@mcaudiosdevotionalsongs
@mcaudiosdevotionalsongs 3 месяца назад
🙏🙏
@jayarajpb9610
@jayarajpb9610 3 месяца назад
നല്ല കേൾക്കുവാൻ ഭംഗിയുള്ള പാരായണം 🙏🙏🙏
@ammeadeavi4172
@ammeadeavi4172 Год назад
എല്ലാവർക്കും രാമായണം വായിച്ചു സായൂജ്യമടയാൻ സാധിക്കില്ല ഈ പാരായണം മനസിനെ ഭക്തി സാന്ദ്രമാക്കുന്നു
@sumans6744
@sumans6744 Год назад
കർക്കിടകം 1 തീയതി കേൾക്കാൻ ഭാഗ്യം ഉണ്ടായി 👍👍👏🏻👏🏻
@sivadasanm.k.9728
@sivadasanm.k.9728 Год назад
ഭക്തിസാന്ദ്രം, ശ്രവണ സുന്ദരം, പാരായണം അതി മനോഹരം. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ , ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@bhuvanancr6192
@bhuvanancr6192 2 месяца назад
വളരെ വളരെ നന്നായിരിക്കുന്നു ഈ സഹോദരിയുടെ ബാലകാണ്ഡ പാരായണം❤
@mcaudiosdevotionalsongs
@mcaudiosdevotionalsongs 2 месяца назад
Thank You 🙏🙏
@bhaskarant.k3218
@bhaskarant.k3218 Год назад
ഏവർക്കും ഐശ്വര്യ പൂർണമായ രാമായണ മാസം ആശംസിക്കുന്നു🎉
@Geetha-m3w
@Geetha-m3w Год назад
നല്ല പാരായണം 🙏🙏🙏പരസ്യം ഒഴിവാക്കണം
@manangottuparayilkalavathy955
ഭക്തിയോടെ ഉള്ള മികച്ച പാരായണം 🙏🙏🙏
@rajanushakumari5708
@rajanushakumari5708 3 месяца назад
നല്ല പാരായണം ഭക്തി സാന്ദ്രം
@aswathyvm9521
@aswathyvm9521 Год назад
രാഘവ രാമ ശ്രീരാഗം
@rajisaras1426
@rajisaras1426 Год назад
Hare rama rama rama hare hare
@lathabalagopal7196
@lathabalagopal7196 3 месяца назад
ഹരേ രാമ
@vasunadukkandi5808
@vasunadukkandi5808 Год назад
പാരായണം അതിമനോഹരം❤ എന്നാലും കല്ലുകടയായി പരസ്യം . ശബ്ദം ഈശ്വരന്റെ വരദാനം .... ... തുടരുക🌹🌹
@bhagyalakshmisundaran3825
@bhagyalakshmisundaran3825 3 месяца назад
രാമായ രാമഭദ്രായ രാമചന്ദ്രായ വേദ സേ രഘുനാഥായ നാഥായാ സീതായ പതയേ നമഃ 🙏🙏🙏
@minishibu4897
@minishibu4897 Год назад
പാരായണം ഒരുപാട് ഇഷ്ടമായി❤❤❤ ഇടയ്ക്കിടെയുള്ള പരസ്യം ബോറാണ്. തുടക്കത്തിൽ മാത്രം പോരേ പരസ്യം ....?..
@lalithambikadanceschool1617
വളരെ അധികം നന്ദി പറയുന്നു ആദ്യം തന്നെ വളരെ നല്ല രീതിയിൽ തന്നെ ഉള്ള രാമായണ പാരായണം അ
@lekhaanil2354
@lekhaanil2354 Год назад
ഹരേ രാമ ഹരേ കൃഷ്ണാ 🙏🙏🙏
@sindhujoshynandanam4354
@sindhujoshynandanam4354 2 месяца назад
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏🙏
@arumughanka3541
@arumughanka3541 3 месяца назад
76ആം വയസ്സിലും രാമായണം കേൾക്കാൻ അവസരം തന്ന ഭഗവാനെ ശുതിക്കുന്നു ഒരു പ്രാർത്ഥന മാത്രം അനായാസ മരണം തരണേ. എന്ന് മാത്രം
@suryatejas3917
@suryatejas3917 3 месяца назад
അതു തന്നെ മഹാ പുണ്യം ആണ്. ജീവിതം മുക്കാൽ ഭാഗം എത്തി. പക്ഷെ ഞാൻ പകുതി പോലും ആയിട്ടില്ല. പക്ഷെ ഞാൻ എല്ലാ വർഷവും രാമായണം പാരായണം അതിന്റെ ചിട്ടകളോട് കൂടിവ്രത ശുദ്ധി യോടെ പാരായണം ചെയ്തുപോരുന്നു. ഒരു ജന്മം കൂടി തന്നിരുന്നു എന്ന് ആഗ്രഹിക്കുന്നു. ഓം ശ്രീ രാമ ചന്ദ്രായ നമഃ 🙏പോരുന്നു.
@jayana2023
@jayana2023 2 месяца назад
ഞാനും അങ്ങനെ ചിന്തിയ്ക്കുന്നു അമ്മേ ഇപ്പോൾ വയസ്സ് - 55
@jagadeepbalan3512
@jagadeepbalan3512 3 месяца назад
രാമ രാമ രാമ 🙏🏻🙏🏻🙏🏻
@vision6423
@vision6423 3 месяца назад
രാമ രാമ ചന്ദ്രപ്രഭോ രഘുത്തമ രാഘവ ദാമോദര വൈകുണ്ഡവാസ വാസു ദേവോ ഹരേ കൃഷ്ണ മുകുന്ദ രാമ പാഹിമാം 🙏
@vijayana43
@vijayana43 Год назад
❤❤❤
@Prasad-bo8ex
@Prasad-bo8ex 3 месяца назад
Ramayana masam special song kellukkuvann nalla sugam annu . ഹരേ രാമ ഹരേ രാമ ....... രാമ
@scv8759
@scv8759 3 месяца назад
മനോഹരമായ ആലാപനം. God bless you.
@mcaudiosdevotionalsongs
@mcaudiosdevotionalsongs 3 месяца назад
🙏🙏
@traveltech6517
@traveltech6517 3 месяца назад
വളരെ നന്നായി പാരായണം ചെയ്യുന്നു. കാതിനു നല്ല ഇമ്പം തോന്നുന്നു. വളരേ അധികം നന്ദി ഹൃദയത്തിൽ നിന്നും നന്ദി😊
@mcaudiosdevotionalsongs
@mcaudiosdevotionalsongs 3 месяца назад
🙏🙏
@Radha-zf1gy
@Radha-zf1gy 3 месяца назад
Sruthimadhuram ramayanam alapanam🎉 sri rama jayam🎉
@satheeshkumarkeeripunathil3166
@satheeshkumarkeeripunathil3166 3 месяца назад
ഭക്തിനിർഭരവും ഹൃദ്യവുമായ പാരായണം.
@remavenu6727
@remavenu6727 3 месяца назад
ഭക്തി നിർഫരമായ പരായണം ഹരേ രാമ രാമ ❤
@mcaudiosdevotionalsongs
@mcaudiosdevotionalsongs 3 месяца назад
🙏🙏
@JayaSree-u9x
@JayaSree-u9x Год назад
❤ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ രാമായണ പാരായണം കേൾക്കാൻ നല്ല ഇമ്പം ഉണ്ട് ❤
@radhakrishnank9017
@radhakrishnank9017 3 месяца назад
ആശംസകൾ
@RameshanPm-x2c
@RameshanPm-x2c 3 месяца назад
കാതിന് ഇമ്പമേറും കീർത്തനം🙏🙏🙏
@thilakarajancr3631
@thilakarajancr3631 Год назад
നന്നായി വായിക്കുന്നു നല്ല സ്വരം ഗോഡ് ബ്ലെസ് യു
@SureshKumar-cr4dz
@SureshKumar-cr4dz 3 месяца назад
Nalla parayanam,Bhaghavante anugraham ennu mumdakatte
@JishaS-r2b
@JishaS-r2b 3 месяца назад
നല്ല രീതിയിൽ പാരായണം ചെയ്തു ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ കേൾക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു ഭഗവാന്റെ അനുഗ്രഹം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏
@priyavkvk2100
@priyavkvk2100 3 месяца назад
Nalla parayanam
@subramaniantt6360
@subramaniantt6360 Год назад
രാമായ്ണ പാരായ ണം നന്നായിട്ടുണ്ട്.
@thelittlethinkerhari
@thelittlethinkerhari Год назад
Parasham oru shaliam
@arumughanka3541
@arumughanka3541 3 месяца назад
ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ശ്രീ രാമ ഹരേ ഹരേ
@kumariajith901
@kumariajith901 3 месяца назад
നല്ല പാരായണം
@mcaudiosdevotionalsongs
@mcaudiosdevotionalsongs 3 месяца назад
🙏🙏
@GirijaCS
@GirijaCS Год назад
ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏ഓം നമഃശിവായ 🙏
@SudheendranV.K.Sudheendran.
@SudheendranV.K.Sudheendran. 3 месяца назад
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമ തത്തുല്യം രാമനാമ വ രാനനെ.
@vaikundambhagavatam
@vaikundambhagavatam Год назад
🙏🙏🌹🌹ഓം നമോ നാരായണ 🌹🌹🌹🙏🙏🙏
@ravigeetha3191
@ravigeetha3191 Год назад
🙏ശ്രീരാമഭഗവാൻ അനുഗ്രഹിക്കട്ടെ. ജയ് ശ്രീരാം
@kimjisoo.h2413
@kimjisoo.h2413 Год назад
Njan kettapool parasayam vanilla 😊
@AthiraPraveen-b5j
@AthiraPraveen-b5j Год назад
Hare Rama 🙏 Hare Krishna 🙏
@vijisajeev9032
@vijisajeev9032 Год назад
🙏🙏🙏🙏🙏🙏
@ravindranpallath7062
@ravindranpallath7062 Год назад
ഓം ശ്രീരാമ ചന്ദ്രായ നമോസ്തുതേ 🙏🙏🙏 ഏവർക്കും ഭക്തി സാന്ദ്രമായ രാമായണ മാസ ആശംസകൾ 🙏🙏🙏
@swaminathants4647
@swaminathants4647 Год назад
രാമ രാമ രാമ സീതാരാമരാമ ആഞ്ജനേയ
@neenubaburaj4406
@neenubaburaj4406 Год назад
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ... സഹസ്ര നാമ തതുല്യം രാമ നാമവരാനനെ... 🙏🙏🙏
@sreekumarvsatyam1084
@sreekumarvsatyam1084 3 месяца назад
നല്ല സുഖമുള്ള പാരായണം. ഭക്തിസാന്ദ്രമായ പാരായണം. അക്ഷരസ്ഫുടത അതിഗംഭീരം. ആരാണെന്നറിയില്ല. ആരായാലും നന്നായി വരും
@mcaudiosdevotionalsongs
@mcaudiosdevotionalsongs 3 месяца назад
🙏🙏
@aithrayavijith1580
@aithrayavijith1580 Год назад
ഭക്തിയോട് കൂടി പാരായണം ചെയ്യുന്നത് കേൾക്കുമ്പോ ദയവു ചെയ്തു പരസ്യം ഒഴിവാക്കണം എന്ന ഒരു അപേക്ഷ ഉണ്ട്.
@namasivayanpillainarayanap7710
ശ്രീരാമദേവന്റെ ചയ്‌തന്യം നമ്മിൽ ആവാഹിക്കുവാൻ ഈ പാരായണം,'അമൂല്യം Dr. പി. ശ്രീലതാ അവർകൾക്കും ഇതിന്റെ പിൻ നിര പ്രവർ ത്തകർക്കും... ഒപ്പം ഈ പാരായണം കേൾക്കുവാൻ ഭാഗ്യം സിദ്ധിച്ച എല്ലാവർക്കും ശ്രീരാമദേവന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ! MC ഓഡിയോസ് നും അഭിനന്ദനങ്ങൾ 🙏👏🙏 58:00
@gokuldaskumar867
@gokuldaskumar867 Год назад
വളരെ ശരിയാണ്!
@SindhuSASindhu
@SindhuSASindhu 3 месяца назад
🙏
@kannankannan1130
@kannankannan1130 3 месяца назад
Jai shree Ram
@MkaniyanMkaniyan-tk9lr
@MkaniyanMkaniyan-tk9lr 3 месяца назад
Rama.... Rama..
@sreelathasreelatha1439
@sreelathasreelatha1439 Год назад
പണ്ട് സ്കൂളിൽ പോകുന്നത് ഓർമ വരുന്നു 🙏🙏
@rajagopal7019
@rajagopal7019 3 месяца назад
മനോഹരം
@sreeja562
@sreeja562 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എല്ലാ അധ്യയങ്ങളും കേൾക്കാൻ അനുഗ്രഹം ചൊരിഞ്ഞാലും...... 🙏🙏🙏🙏🙏
@shanthak1315
@shanthak1315 Год назад
Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
@shanthak1315
@shanthak1315 Год назад
Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
@sudhamani1623
@sudhamani1623 2 месяца назад
Nallaaksharaspudata.
@rajammasubrmanian3889
@rajammasubrmanian3889 Год назад
🙏🙏🙏
@vijayalakshmij2244
@vijayalakshmij2244 3 месяца назад
രാമായ രാമഭദ്രായ രാമചന്ദ്രായ വേദ സേ രഘുനാഥായ നാഥായ സീതായ പതയേ നമഃ🙏
@rekharekha6553
@rekharekha6553 Год назад
രാമായണ പാരായണം അസ്സലായിട്ടുണ്ട്.
@mcaudiosdevotionalsongs
@mcaudiosdevotionalsongs Год назад
🙏🙏🙏
@nanduammu9848
@nanduammu9848 Год назад
🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏❤ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏🙏😘😘😘
@guruvayuronline4856
@guruvayuronline4856 Год назад
ഹരേ കൃഷ്ണ❤ എല്ലാദിവസവും ഭഗവാൻറെ ഗുരുവായൂർ അമ്പലത്തിലെ ദീപാരാധനയും ശീവേലിയും ഗുരുവായൂർ ഓൺലൈൻ എന്ന് പറയുന്ന ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്❤
@archanaanandhu
@archanaanandhu 3 месяца назад
രാമ രാമ രാമ രാമ രാമരാമപാഹിമാം രാമപാദം ചേരണെ മുകുന്ദരാമ പാഹിമാം 🙏🙏🙏
@SheejaDileep-c7q
@SheejaDileep-c7q Год назад
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@kamalanamboodri9380
@kamalanamboodri9380 Год назад
हरे राम राम राम हरे हरे।हरिकृष्ण कृष्णा कृष्णा हरे हरे
@traveltech6517
@traveltech6517 3 месяца назад
വളരേ നന്ദിയുണ്ട് 🙏
@pushpachandrannair9908
@pushpachandrannair9908 Год назад
നല്ല ശബ്ദം എല്ലാവർക്കും നല്ല മാത്രം ഭവിക്കട്ടെ
@divakarannair60
@divakarannair60 3 месяца назад
Hare Rama
@Changathikuttam12345
@Changathikuttam12345 Год назад
ഹരേ രാമ .🙏🙏🙏🙏 ഇടയ്ക്കുള്ള പരസ്യം ഒഴിവാക്കി കൂടെ
@roshinipadmaja5559
@roshinipadmaja5559 Год назад
Hare Rama Hare Rama Rama Rama Hare Hare🙏 Hare Krishna Hare Krishna Krishna Krishna Hare Hare🙏 Thank you 🙏
@ramyaammuskt5312
@ramyaammuskt5312 Год назад
രാമ....രാമ...രാമ...രാമ....രാമ...രാമ.....പാഹിമ..രാമ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Anjali-z4p7h
@Anjali-z4p7h 3 месяца назад
ഓം നമോ ഭഗവതേ വാസുദേവയാ. ഓം ശ്രീ രാമചന്ദ്രയാ പരമാത്മനെ നമഃ
@padmajakp1303
@padmajakp1303 Год назад
മനസ്സിൽ നിറഞ്ഞു. ഹരേ രാമ ഹരേ ഹരേ. നന്നായി പാരായണം ചെയ്യുന്നുണ്ട് 🙏🙏
@santhinadar4296
@santhinadar4296 Год назад
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare🎉🎉 Translate to tamil
Далее
Sree Rama Sandhyanamam l  K S Chithra l K S Beena
44:32